Тёмный
No video :(

ജെസ്‌ന വരച്ച കണ്ണനെ കണ്ട അമ്മയുടെ സ്നേഹം കണ്ടോ 😍😳 Jesna Salim Krishnan Drawing 

Variety Media Live
Подписаться 357 тыс.
Просмотров 84 тыс.
50% 1

Опубликовано:

 

18 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 347   
@SWADISH27
@SWADISH27 11 месяцев назад
ജെസ്‌ന ചേച്ചിക്ക് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും ഹരേ കൃഷ്ണ 🙏🏻🙏🏻
@Dazzlemedia3669
@Dazzlemedia3669 Месяц назад
ഇക്കാക്ക ഒളിവിലാണ് എന്ന സത്യം ജനങ്ങൾ ഉടനെ മനസിലാകും 😂
@minimanoj7813
@minimanoj7813 2 месяца назад
വളരെ വളരെ നന്നായിരിക്കുന്നു കണ്ണന്റെ ചിത്രം.
@KpKeloth
@KpKeloth Месяц назад
സാരിയിൽ കണ്ടപ്പോൾ ഐശ്വര്യം കൂടിയ പോലെ സൂപ്പർ
@sonymolvp2791
@sonymolvp2791 11 месяцев назад
എന്തായാലും നിങ്ങൾക്ക് കൃഷ്ണന്റെ സാനിധ്യം നന്നായി ഉണ്ട്. അതാണ് നിങ്ങൾക്ക് കൃഷ്ണനെ നന്നായി വരയ്ക്കാൻ കഴിയുന്നത്. അതാണ് ഗുരുവായൂർ സന്ദർശിക്കാൻ കഴിഞ്ഞതും. ഉയരങ്ങളിൽ എത്താൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ
@remamohan3765
@remamohan3765 4 месяца назад
Super jesna hare krishna
@mohananc.k9923
@mohananc.k9923 3 месяца назад
സഹോദരി സാരിയുടത്തപ്പോൾ നല്ല ഭംഗിയുണ്ട്
@surendrankr2382
@surendrankr2382 2 месяца назад
ജെസ്ന മോൾക്ക് എന്നെന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🥰 ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷👍👏👌❤️
@surendranvp9170
@surendranvp9170 Месяц назад
സുദർശന ചക്രധാരിയായ ഭഗവാൻ്റെ സംരക്ഷണം ഉണ്ടാവട്ടെ
@chillusworldtime1812
@chillusworldtime1812 Месяц назад
ജസ്ന മോൾക്ക് കണ്ണന്റെ അനുഗ്രഹം നന്നായിട്ടുണ്ട് കണ്ണൻ കൂടെയുണ്ട് ധൈര്യമായി മുന്നോട്ടു പോവുക സാരിയിൽ ജെസ്ന നല്ല ഭംഗിയുണ്ട്🎉
@MANOJKUMAR-mu1pe
@MANOJKUMAR-mu1pe 2 месяца назад
Jasna you are a true lover of humanity. This is true Indianess. God bless you.
@vinodkolot2385
@vinodkolot2385 2 месяца назад
സാരിയിൽ ഭയങ്കര ഭംഗി ചിരിയും സൂപ്പർ ഭഗവാൻ്റെ ഫോട്ടോ അതെ പോലെ സൂപ്പർ
@abdulvahidkayamkulam7398
@abdulvahidkayamkulam7398 Месяц назад
വേഷം ok, ഇനി നിള നമ്പ്യാറെ പോലെ പേരും കൂടി മാറ്റിയാൽ സൂപ്പർ 👌
@mubashiramubashira6515
@mubashiramubashira6515 Месяц назад
👍🏻🤣🤣🤣
@Calligraphy702
@Calligraphy702 Месяц назад
😂😂👍
@prahladpv8624
@prahladpv8624 Месяц назад
ജെസ്‌ന ഉടായിപ്പ് ആണ് എന്ന് വീഡിയോ കണ്ടു സത്യം പറയു തുടർന്നും ഫോളോ ചെയ്യാൻ വേണ്ടി ആണ് ❤️❤️😍😍
@santhisethu76
@santhisethu76 Месяц назад
കച്ചവടം ആണ് അവരുടെ മെയിൻ.കണ്ണന്റെ പടം നല്ല വിലക്ക് വിൽക്കാൻ കഴിയുന്നത് ഇങ്ങനെ ഷോ കാണിച്ചു കൂട്ടാൻ കഴിയുന്ന കൊണ്ട് തന്നെയാണ്.
@h-m-88
@h-m-88 28 дней назад
പിന്നെ പറയാനുണ്ടോ ഫുൾ ഉടയിപ്പ് അൽഖുൽത്ത്
@movieartsaayiliam9150
@movieartsaayiliam9150 Месяц назад
സത്യത്തിൽ ഈ ഒരേ ചിത്രം വരക്കുന്ന ഈ പെണ്ണിനെ ഇങ്ങിനെ ആളുകൾ പൊക്കി നടക്കുന്നത് കാണുമ്പോ.. ഹോ.. വാവരക്കേട്
@karthikeyanpn6454
@karthikeyanpn6454 4 месяца назад
❤❤❤❤❤ നമസ്തേ ജസ്‌നാ മാഡം. നന്ദി നമസ്കാരം മാഡം.
@amrita5988
@amrita5988 8 месяцев назад
Great saree chechi! Looks beautiful on you.
@prabhakaranm.r.5439
@prabhakaranm.r.5439 Месяц назад
You are the true symbol of secularism.Malayalees should emulate this woman.
@SathaaSathaa
@SathaaSathaa Месяц назад
ഇവളുടെ ഉഡായിപ് ആണ്... ജനങ്ങൾ തിരിച്ചറിയുക... ഇവൾ ഒരു ഹിന്ദു ആയാൽ ഇത്ര മാർക്കറ്റ് കിട്ടില്ല... രാമസിംഹൻ ന്റെ സ്ഥിതി ആയിരിക്കും...
@pathmakumarmp7554
@pathmakumarmp7554 2 месяца назад
ക്രൂരനായ കംസനെ വധിച്ച കൃഷ്ണനാണ് നിങ്ങളുടെ കൂട്ടിനുള്ളത് ധൈര്യമായി മുന്നോട്ടു പോവുക
@hiltonmenswear9026
@hiltonmenswear9026 Месяц назад
Akramam ummanta mothal mudakk
@velayudhanpc2116
@velayudhanpc2116 Месяц назад
ജസ്‌ന കൃഷ്ണന്റെ അനുഗ്രഹമുള്ള കുട്ടിയാ അതെന്നും ഉണ്ടാവുകയും ചെയ്യും ന്റെ കൃഷ്ണ.... 🙏
@exploretraveltech5633
@exploretraveltech5633 Месяц назад
Very nice looking in Sari Jesna..
@user-qg9im9wl1f
@user-qg9im9wl1f 4 месяца назад
സൂപ്പർ മോളെ 👏👏👍👍👌👌🙏🙏🙏🌹
@user-sl3rr9ni3k
@user-sl3rr9ni3k 2 месяца назад
God bless you sister
@shafifasi
@shafifasi Месяц назад
ഒരു പൊട്ടു കൂടെ തൊട്ടാൽ സൂപ്പർ ഇങ്ങനെ നടന്നാൽ മതി അതാണ് നല്ലത് തട്ടം. തീരെ ചേരുന്നില്ല
@ThambanSuresh-gn2ou
@ThambanSuresh-gn2ou Месяц назад
ഗുരുവായൂരപ്പൻ എന്നും കൂടെ ഉണ്ടാകും 🙏
@timelesstextiles6943
@timelesstextiles6943 Месяц назад
സാരി ധരിച്ചും മുല്ലപ്പൂ ചൂടിയും അടിപൊളി ലൂക്ക്.ഒരു പാട് ചിത്രങ്ങൾ വിൽക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@samusamu8253
@samusamu8253 Месяц назад
ഒരുപാട് കാലം ഒരേ ചിത്രം വരച്ചിട്ടും ആർക്കും ഒരു സംശയമില്ല
@parameswarannair8775
@parameswarannair8775 4 месяца назад
Jesna we all love you.... May lord krishna be with you for ever..... Blessings
@dr.raveendranpk3877
@dr.raveendranpk3877 Месяц назад
Sariku Nokiyal Super Aayittund 👌 Eppol Jusna Sundhirayittund 💯 Correct Aanu 💯 👌 ♥️ 👏 👍 🙌 💯 ❤❤❤❤❤
@Suresha-bt6li
@Suresha-bt6li Месяц назад
Nice photos sister
@radhakrishnanjalaja110
@radhakrishnanjalaja110 Месяц назад
കൃഷ്ണാ ... ഗുരുവായൂരപ്പാ....
@kss4888
@kss4888 19 дней назад
Godbless you jasna❤
@nishanichu2842
@nishanichu2842 Месяц назад
Jesna😍nannayi varate🙏God bless
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx Месяц назад
നല്ല ഐശ്വര്യം സാരി ഉടുത്തപ്പോ ❤❤❤😊😊👍👍
@sreeparvathia1234
@sreeparvathia1234 3 месяца назад
🙏🏻സൂപ്പർ 🥰
@user-fo1qt5gf8o
@user-fo1qt5gf8o Месяц назад
You are great.!!!!!
@user-mm6zl2sb1v
@user-mm6zl2sb1v 2 месяца назад
Super 👍👍👍callpes
@PushparajanK-yn4hg
@PushparajanK-yn4hg День назад
Jasna very suberb
@beenabiju2062
@beenabiju2062 Месяц назад
ഹരേ കൃഷ്ണ 🙏🙏
@vishnukavitha4570
@vishnukavitha4570 Месяц назад
ജസ്ന❤❤❤ സഹോദരി.🙏🙏🙏
@sanjayanpt7746
@sanjayanpt7746 Месяц назад
ലോക സമസ്താ സുഖിനോ ഭവന്തു❤❤❤❤
@SindhuArjunan-rc1wh
@SindhuArjunan-rc1wh Месяц назад
ഹരേ കൃഷ്ണാ 🙏🌹🌹ഗുരുവായൂർ അമ്പലം 👌ശരിക്കും ചുറ്റി നടന്നു കാണാൻ മാത്രം ഉണ്ട്. എപ്പോഴും പോകാൻ തോന്നു. ഒരു പ്രത്യേകത തന്നെയാണ്. കൃഷ്ണാ ഗുരുവായൂരപ്പാ 🙏♥️♥️
@kidsworld300
@kidsworld300 Месяц назад
ആ ബാപ്പ ഉമ്മ പാവം എത്ര വിഷമിക്കുന്നുണ്ടാവും
@renib3473
@renib3473 Месяц назад
Beautiful
@mhdali7025
@mhdali7025 Месяц назад
സഹോദരീ,അമ്മയേയും സഹോദരിമാരേയും തിരിച്ചറിയാത്ത പന്നിക്കുട്ടികളെ ഉപദേശിച്ചിട്ട് കാര്യമില്ല.... ധൈര്യമായി മുന്നേറുക...💐💐💐👏👏🙏🙏
@radhakrishnana.s5473
@radhakrishnana.s5473 Месяц назад
Sister enium kannane dharalam varaikkanam God bless you
@SanthoshKumar-p3f
@SanthoshKumar-p3f 20 дней назад
കണ്ണന്റെ ചിത്രം ഉഗ്രൻ 👌🙏🙏
@madhusudhananp.k5405
@madhusudhananp.k5405 Год назад
Orikkalum Mattullavarude Vakku Kettu Manassuvishamikkan Edam Kodukkaruthu Nallathe Varu Eswarante Anugraham Jeevitha Kaalam Muzhuvan Koodeyundagum ❤❤❤🙏🙏🙏👍
@ajithkumarsr6944
@ajithkumarsr6944 Месяц назад
👍👍😂 അല്ലെങ്കിലും പെണ്ണുങ്ങൾ ഇങ്ങനെ വരുമ്പഴ കാണാനൊരു ചന്തം
@ratheeshmurukan6300
@ratheeshmurukan6300 2 месяца назад
❤❤❤nice sister❤
@Upbeatmediabygautham25
@Upbeatmediabygautham25 11 месяцев назад
Jasna chechi ❤
@krishnakumark6081
@krishnakumark6081 3 месяца назад
is Guruvayur Devaswom ready to permit Jesna to enter the temple
@appuz8898
@appuz8898 Месяц назад
❤❤❤
@FarijaSamad
@FarijaSamad 2 месяца назад
Ithaa ഇങ്ങനെ രണ്ടു വള്ളത്തിൽ കാലു വെക്കാതെ ഒന്നിൽ നികു... Hindu അല്ലേ നല്ലത്. നിങ്ങൾ മുസ്‌ലിം ആണെങ്കിൽ ആ നിലക് നിക്കണം atlst vesham എങ്കിലും.
@sarathchaithram7100
@sarathchaithram7100 2 месяца назад
അവൾക്കിഷ്ട്ടം പോലെ നിൽക്കട്ടെ തനിക്കൊന്നും നഷ്ടപെടുന്നില്ലല്ലോ
@sialaksr
@sialaksr Месяц назад
ഇല്ലാത്ത സ്വര്‍ഗത്തിന്റെ പേരില്‍ ഒരു ജീവിതം മുഴുവന്‍ അടിമ ആയി ജീവിക്കno അവരെ ഇഷ്ടം പോലെ ജീവിക്കാന്‍ അനുവദിക്കൂ
@ajayanpk9736
@ajayanpk9736 Месяц назад
സെലിബ്രിറ്റി കൾ പല വേഷത്തിൽ നടക്കുന്നുണ്ടല്ലോ.സാധാരണക്കാർക്ക് മാത്രം എന്താ പ്രശ്നം.മത ഭ്രാന്ത് കുറക്കൂ സഹോദരാ...
@vijayakrishnan3511
@vijayakrishnan3511 Месяц назад
തീർച്ചയായും ഹിന്ദു ആകുന്നത് തന്നെ നല്ലത്. സ്വൈരവും സമാധാനവും ഉണ്ടാകും. അനാവശ്യ വിലക്കുകൾ ഇല്ല. നോമ്പ് വേണമെന്ന് തോന്നിയാൽ എടുത്താൽ മതി. പൊട്ട് തൊടണമെന്ന് തോന്നിയാൽ തൊടാം. വേണ്ടെങ്കിൽ വേണ്ട. തട്ടവും പർദ്ദയും വേണമെങ്കിൽ ഇടാം. വേണ്ടെന്ന് തോന്നിയാൽ വേണ്ട. ആരും ചീത്ത പറയില്ല. മരണാനന്തരം ദേഹം എങ്ങനെ വേണമെങ്കിലും സംസ്കരിക്കാം. വേണമെങ്കിൽ മെഡിക്കൽ കോളേജിന് കൊടുക്കാം. അവയവം ദാനം ചെയ്യാം. രക്തം ദാനം ചെയ്യാം. വേണ്ടെന്ന് തോന്നിയാൽ ചെയ്യാതിരിക്കുകയുമാവാം. സ്വർഗ്ഗ നരകങ്ങളെക്കുറിച്ച് അശ്ലീലകഥകൾ പറഞ്ഞ് ആരും വിരട്ടുകയോ പേടിപ്പിക്കുകയോ പ്രലോഭപ്പിക്കുകയോ ചെയ്യില്ല. സ്വാതന്ത്ര്യത്തിന്റെ വിലയും മഹത്വവും എത്ര വലുതാണെന്നും ഇത്ര കാലം അത് നഷ്ടപ്പെടുത്തിയല്ലോ എന്നും ഹിന്ദുത്വത്തിലേക്ക് മാറിയ ഒരാൾക്ക് അനുഭവിച്ചറിയാം.
@parameswaranvr3884
@parameswaranvr3884 Месяц назад
മുറിയൻസ് അങ്ങനെയേ പറയു, മുത്തിനെ മാതൃക ആക്കുന്നവർ
@AbclkjM
@AbclkjM 3 месяца назад
Supergrell❤❤❤😊
@Salim12350
@Salim12350 7 месяцев назад
Full support to Jesna 👏👏👏
@saamikp9759
@saamikp9759 Месяц назад
Avide oru shop open akiyalo
@gopinathanrajasekharannair2367
@gopinathanrajasekharannair2367 2 месяца назад
This girl will definitely get the blessings from Unni Kannan
@VargheseVarghese-ly9ut
@VargheseVarghese-ly9ut Месяц назад
Best wishes and nice future for jesna by nationalist Christian youth from kerala
@abduraheempp1969
@abduraheempp1969 Месяц назад
സഹോദരിക്ക് സഹോദരിയുടെ ഈ ബിസിനസിൽ മുസ്ലിംകളിൽ നിന്ന് വിമർശനങ്ങൾ വരുന്നത് എന്ത് കൊണ്ടാണ് എന്ന് ഇത് വരെ മനസ്സിലായിട്ടില്ല . اَللّٰهُ تَعَالَی ഈ ലോകത്ത് സത്യ വിശ്വാസികളേയും സത്യ നിഷേധികളേയും സൃഷ്ടിച്ചിട്ടുണ്ട് . മുസ്ലിംകളോട് اَللّٰهُ تَعَالَی സത്യനിഷേധികളുടെ ആരാധ്യ വസ്തുക്കളെ ആക്ഷേപിക്കരുത് എന്ന് ആജ്ഞാപിച്ചതായി കാണാം . എന്നാൽ തന്നെ സത്യവിശ്വാസി അവരുടെ ആരാധനാലയങ്ങളേയോ , ആരാധ്യ വസ്തുക്കളേയോ അവകൾ വളരാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കലും , അവരുടെ ആരാധന കർമ്മങ്ങളിലും , മതപരമായ മറ്റു ആഘോഷങ്ങളിലും അവരുടെ വസ്ത്രമണിഞ്ഞോ അല്ലാതെ തന്നെയോ പങ്കുചേരലും ഇസ്ലാമിക വിശ്വാസ ശാസ്ത്രം പ്രകാരം ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന ( رِدَّةْ വന്നു ചേരുന്ന ) കാര്യമാണ് . ഇത് വരെ ഇത്രയും വലിയ ഗുരുതരമായ പാപമാണ് മോൾ ചെയ്തത് എന്നതിനാലാണ് മോളെ മുസ്ലിംകൾ എതിർത്തു സംസാരിക്കുന്നത് 🎉
@abduraheempp1969
@abduraheempp1969 Месяц назад
ജസ്ന വായിച്ചു തെറ്റ് തിരുത്തുമെന്നും കമൻ്റ് ബോക്സിൽ റീപ്ലേ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു 🎉
@parameswaranvr3884
@parameswaranvr3884 Месяц назад
അങ്ങനെയാണെങ്കിൽ സിനിമ നിങ്ങൾക്ക് ഹറാമല്ലേ അതും ഒരു തൊഴിലല്ലേ അവരെയൊക്കെ എന്താ ആക്ഷേപിക്കാത്തത് എന്താണ് ഊര് വിലക്കാത്തത് ചാഞ്ഞ മരത്തിൽ ഓടികേറുന്നത് ശരിയല്ല, ഇവിടെ നിങ്ങളുടെ മത നിയമങ്ങൾ എവിടെ പോയി
@GangadharanEyyani
@GangadharanEyyani Месяц назад
Ningalute abiprayatthil islaminte thathwongalku viruddhamayi pravruthikkunnavar islamil ninnum puratthakumennu enkil guruvayur kshethratthinte chuttilimulla ella katakalum booribagam musliminte utamastathayillathanu avarotanu aadyam athu nirthan parayentanu Ella kshethrangaluteyum chuttum vyaparangal kootuthalum Muslimukaluteyanu ee kutti ippolalle varachu thutabgiyathu aadyam aaranu cheythu thutangayathu avarotu adyam Nathan parayoo
@vijishk262
@vijishk262 Месяц назад
ചേട്ടാ അന്യ മതക്കാരുടെ ദൈവങ്ങളെ ആരാധിക്കരുത് കാഫിർ അശുദ്ധരാണ് അള്ളയിലും അന്ത്യദിനത്തിലും പ്രവാചകനിലും വിശ്വസിക്കാത്തവരോട് അവസാനം വരെ യുദ്ധം ചെയ്യാൻ പറയുന്നു ലോകത്തുള്ള എല്ലാ കുറ്റകൃത്യങ്ങളും ചെയ്യാം ശിർക്ക് പാടില്ല അതത്രേ ഏറ്റവും വലിയ പാപം കഷ്ടം തന്നെ ചേട്ടാ ശിർക്ക് ബഹുദൈവ ആരാധനയോ അതിൽ ചേരുകയോ ചെയ്താൽ ആർക്കും ഒരു നഷ്ടവും വരില്ല മനസിന് സന്തോഷം കിട്ടുകയും മറ്റുള്ളവരോട് നല്ല ബന്ധം ആവുകയല്ലേ വേണ്ടത് നിങ്ങൾ എഴുതിയത് നസ്ക് ചെയ്ത വചനങ്ങളാ അതിന് ഒരു സാധുതയുമില്ല നിങ്ങൾ തെറ്റ്തിരുത്തുമെന്ന് കരുതുന്നു സ്വർഗ്ഗവും നരകവും ആരും കണ്ടിട്ടില്ല ആരും അവിടെ പോയി വന്നിട്ടുമില്ല ഇതൊന്നും അറിയാതെ ഇസ്‌ലാമിന് മുമ്പ് എത്രയോ കോടി ജനങ്ങൾ മരിച്ചു ഇന്നും ഇതെന്തെന്നറിയാത്ത ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നു അന്ത്യനാൾ എന്നാണെന്ന് ആർക്കുമറിയില്ല ഇസ്ലാം അറിഞ്ഞ് മരിച്ചവർ ഇന്നും കബറിൽ തന്നെ
@ashokm5980
@ashokm5980 Месяц назад
അഞ്ചായിരം വ് ർഷംമുമ്പ കൃഷ്ണൻ ജനിച്ചു കൃഷ്ണ തന്നേ പറയുന്ന കാലത്തിന് അനുസരിച്ച് മാറണം ഭഷണം ത്തേ പറ്റി പുളിച്ചതു തണുത്തതുമായ ഭക്ഷണം ത്തേ പറ്റി കാലം മാറി ഫ്രീഡ്ജ് വന്നു. ഏതോരും ഉപാസനമൂർത്തിയേ ധ്യനിച്ചാലും ന്നത് എന്നേ തന്നേയാണ് എന്നും ഭഗ് വത്ഗീത നല്ല വണ്ണം പഠിക്കുക കൃഷ്ണൻ സൈക്രട്രിസ്റ്റ് ൻ്റെ പോലേ പറയുന്ന ഭാഗം മനസിലാകാം അദ്ധ വിശ്വാസം ത്തിൽ ജീവികാതേ സത്യത്ന്നേതി രിച്ചറിയു കല്ല് നേപ്രാർത്ഥിക്കുന്നവർ മനുഷ്യമന്‌സ് ശ്രദ്ധയ ലൂടെ ദൈവത്തിൽ എത്താൻ ആണ് കാരണം മനസ്കുരങ്ങിൻ്റെ പോലെയാണ് ന്നത് ഋഷിശ്വരൻമാർ അകകണ്ണിൽ കൂടി കണ്ട രൂപത്തേയാണ് പ്രതിഷടയായി ചിത്രം മായി സങ്കൽപിക്കുന്നത് Sm S മെഡിറ്റേഷൻ മുസ്ലിംഗളും ബാംഗ്ലുർയെയുന്നു അവർ മാംസം ഭക്ഷണം ഒഴിവാക്കി ഒരു ജീവിയേ വേദപ്പികാതായി അവർ സൂഷമ മനസുകൊണ്ട് മക്കയിൽ വരേ പോയി വന്നതുപറയുന്നു പുനർജൻമം ഉള്ളത് ശാസ്ത്രിയമായി തെളിയിച്ച Dr. ബ്രിയാൻ (വൈയിസ് ൻ്റെ Book വായിക്കും െമനി ലൈഫ് മെനി മാസ്റ്റർ US A Dr.ഇപ്പോഴും ജീവിച്ചിരിക്കുന്നു ഇൻ്റർവൃ കാണാം 80ജനൻമ o വരേ ഹിപ്നോട്ടിസത്തിൽ ഘട് o ഘട്ടംമായി പറയുന്നു ന്നപ്പോൾ ഈ സർവ്വ ജീവികളേയും മനുഷ്യരേയം ദൈവത്തിൻ്റെ പേരു പറഞ്ഞ കൊല്ലുന്ന സമൂഹത്തേ എത് സ്വർഗം ത്തിലാണാ U പോകുക മനസിൻ്റെ ഗുണത്തിന് അനുസരിച്ചു. കർമ്മത്തിനു അനുസരിച്ചു. അടുത്ത ജൻമം അത് ആരുടെ ഗർഭപ്രാത്രത്തിൽ എന്നതുവരേ തീർമാനിക്കുന്നത് നമ്മുടെ കർമ്മം ത്തിനു അനുസരിച്ചായിരിക്കും കുട്ടിയേ അച്ഛൻ കൈയി പിടിച്ചു പോകുന്നതുപോലേ
@shyamraj8255
@shyamraj8255 Месяц назад
കൊള്ളാം 🤟🏻
@SmilingHockey-ej2dy
@SmilingHockey-ej2dy Месяц назад
മതങ്ങൾ ഉണ്ടാവുന്നതിനു മുമ്പ് മനുഷ്യരുണ്ടായിരുന്നു - നല്ല മനുഷ്യരായിരിക്കുക അത്രയേയുള്ളൂ
@dineshkrishnan9916
@dineshkrishnan9916 Месяц назад
Deivam anugrakikkum ❤❤
@reenapg5636
@reenapg5636 Месяц назад
Super.molu❤❤❤❤
@mr......heart-hacker
@mr......heart-hacker Год назад
Jesna chechi ningaleyalla. Ningalude hus nu oru salute kodkunnu.... ❤❤❤
@cmkmaaan7713
@cmkmaaan7713 2 месяца назад
angine oralunto😀😀
@ManojKumar-ol5pp
@ManojKumar-ol5pp 6 месяцев назад
ജസ്ന അയോദ്ധ്യയിൽ പോവണം കണ്ണന്റെ ഫോട്ടോ നൽകണം സാരിയിൽ അതി സുന്ദരിയായിടുണ്ട് നല്ലത് വരട്ടെ
@hussanpayyanadan5775
@hussanpayyanadan5775 6 месяцев назад
സാരിയിൽ ഒരു വെടിയെപ്പോലെ തോന്നി
@laaljii1688
@laaljii1688 2 месяца назад
Da​@@hussanpayyanadan5775 ponnumone neeyokkeya vargheeyatha parayunna pannikal.. Nammakkokke pennenn paranja pengalaattaa
@laaljii1688
@laaljii1688 2 месяца назад
​@@hussanpayyanadan5775ninte pengaleyum angane thonnuo thattamillathond allel ninte ummane thonnuo.. Ee oru pengal hindu aayittonnumillattaa pakisthani thendi 😂😂
@bhagyanathbhagyanath8064
@bhagyanathbhagyanath8064 2 месяца назад
കാണും നിന്റെ വീട്ടിൽ തന്നെ ഉണ്ടല്ലോ
@user-zd9en2iy6g
@user-zd9en2iy6g 2 месяца назад
​@@hussanpayyanadan5775 നിന്റെ ഉമ്മ ജെട്ടി ഇടയുണ്ടോ?..
@sunilpanickerpanicker6921
@sunilpanickerpanicker6921 Год назад
Congratulations go ahead sister 👍👍👍🙏🙏🙏
@JefinaRebera
@JefinaRebera 6 месяцев назад
Super mollu
@RaviKn-df8el
@RaviKn-df8el Месяц назад
മോളെ ധൈര്യമായി മുന്നോട്ടു പോകു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@shanilrahman7021
@shanilrahman7021 Месяц назад
ആരു ഇവളെ തടുക്കാൻ പോണില്ല 😂..
@rakeshiyer9781
@rakeshiyer9781 Месяц назад
Ethanu jasnayude sheriyayitulla vesham .. nalla vrutthiyum bhangiyum undu...pottum chandana kurriyum wenam..thattam wenda..deivam anugrahikkatte... Krishna guruvayoorappa..
@vinupb3979
@vinupb3979 Месяц назад
😮 ദൈവ അനുഗ്രഹം ഉള്ള ഒരു വെക്തിയാണ് നമ്മുടെ സഹോദരിയും
@preejasunil5171
@preejasunil5171 27 дней назад
❤❤❤❤❤❤❤❤❤❤
@hariharannair3662
@hariharannair3662 Месяц назад
. മോളേ ജസ്നേ മോക്കടെ ഉസായിപ്പുകളികളെല്ലാം പുറത്തായിരു ടങ്ങി. ഗുരുവായൂരപ്പാ രക്ഷിയ്ക്കണേ.....''
@SindhuArjunan-rc1wh
@SindhuArjunan-rc1wh Месяц назад
ഉസായിപ്പോ 😂😂
@NishiNishimp
@NishiNishimp Месяц назад
Jasna I need one Krishna photo
@sayanthkcsayanth1695
@sayanthkcsayanth1695 Месяц назад
0:07 wow princess 🥰
@user-qz4fu9gg8z
@user-qz4fu9gg8z Месяц назад
Good
@user-mp1uy2fv6i
@user-mp1uy2fv6i 4 месяца назад
aha ambalathil keri kannane onnu kanane kandude please
@user-zc6ov2vb1i
@user-zc6ov2vb1i Месяц назад
❤️❤️❤️❤️❤️❤️❤️
@prabhanprabhan4249
@prabhanprabhan4249 Месяц назад
രണ്ടുമക്കളെ ഓർക്കാമായിരുന്നു
@muhammadhaliiyas9014
@muhammadhaliiyas9014 6 месяцев назад
Maranam marakaalle
@abhykamya
@abhykamya 4 месяца назад
thaan marikkoolle ? chiranjeevi aano 🤣🤣🤣🤣
@anjanair
@anjanair 4 месяца назад
Oo Sheri samayam avumpol avar ormich eduthollum maranam 😂 ethuvadeyy epporum ee dialogue annalo nigalla main bheeshani .
@Narasimham.
@Narasimham. 3 месяца назад
ഇജ്ജ് അള്ളാഹു എന്നു അറബിയിൽ പറയുന്ന ആ ദൈവംതന്നെ ആണ് ആ കൃഷ്ണൻ എന്നു നിനക്ക് അറിയാത്തത് കൊണ്ടാണ് മുസ്ലിങ്ങൾക്കും
@jithu__1474
@jithu__1474 2 месяца назад
നിങൾ എന്നും ആലോചിക്കൂ മരണത്തെ പറ്റി
@sajinsomarajan
@sajinsomarajan 2 месяца назад
മൈർ... 😂😂
@sachinkumars9082
@sachinkumars9082 Месяц назад
Ente mone ayurarogya saugyam nalkename Bhagavane 🙏♥️
@sureshbtasb4060
@sureshbtasb4060 Месяц назад
Jasna ,Bagavan Krishnan bles you .
@shanilrahman7021
@shanilrahman7021 Месяц назад
കൃഷണ ഇതേ പോലെ കൂറേ കുട്ടികൾ കളി ണ്ടേലോ 😂😂
@rajane8227
@rajane8227 Месяц назад
ജസ്ന ഗുരുവായൂരപ്പനെ വരച്ച് മാർക്കറ്റ് ചെയ്യാൻ മിടുക്കിയാണ്
@vinu7079
@vinu7079 Месяц назад
🎉👏👏👏👏🎉
@baavybaavy5881
@baavybaavy5881 6 месяцев назад
ഇവൾ മുസ്ലിം അല്ല. മുസ്ലിം നാമധാരി മാത്രം.
@Narasimham.
@Narasimham. 3 месяца назад
സൂറ 39:15 വായിച്ചു നോക്കി വാ ആദ്യം..
@sarathchaithram7100
@sarathchaithram7100 2 месяца назад
അയ്‌ന് ഒന്ന് പോടോ
@user-wu9fu8xy9q
@user-wu9fu8xy9q 2 месяца назад
🙏🙏🙏
@malleenadhnk7214
@malleenadhnk7214 Месяц назад
കണ്ണിന്റെ സ്ഥാനത്ത് മാത്രം ദ്വാരം ഇട്ട് ബാക്കിയുള്ള ഭാഗങ്ങൾ കരിമ്പടം കൊണ്ട് മൂടി നടക്കുന്നവരുടെ അവസ്ഥ... കഷ്ടം... കാലാവസ്ഥയ്ക്ക് അനുയോജ്യമായി വസ്ത്രം ധരിച്ചു നടക്കാൻ പറ്റാത്ത സ്ത്രീകളെ ഓർത്താൽ... കഷ്ടം.. ഒരൊറ്റ ജന്മം... അതിങ്ങനെ ചാക്കിനകത്തു.... 🤣
@ramnelliyott157
@ramnelliyott157 11 месяцев назад
വ്യാജ പ്രചരണം നടത്തുന്ന തെമ്മാടികൾക്ക് മുന്നിൽ തളരരുത് നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@skyland0
@skyland0 21 день назад
ഹ ഹ ഇവൾ ഭക്തരെ പറ്റിച്ച് കൊണ്ടിരിക്കുന്നു... 😂😂😂😂😂😂☝️☝️☝️☝️☝️☝️☝️☝️
@SreejithaSreekumaran
@SreejithaSreekumaran 4 месяца назад
@kidsworld300
@kidsworld300 Месяц назад
നാട്ടുകാരെല്ലാം സന്തോഷിക്കേണ്ടത്
@ushamohan3728
@ushamohan3728 Месяц назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️🥰❤️❤️❤️❤️❤️❤️
@mmsurendranath8811
@mmsurendranath8811 7 месяцев назад
Good bless u
@anuneenu4040
@anuneenu4040 Месяц назад
ആ കുട്ടിയെ ഒന്ന് സഹായിക്കു
@adhithyansnair7294
@adhithyansnair7294 Месяц назад
PLS MUTHE Avante number Onnu Tharamo. Allenckil Aa Teacherinte Number Onnu Tharamo. Deyavu Cheithu Ithu Orapeksha Mathram
@jojorabbit7414
@jojorabbit7414 11 месяцев назад
ഞമ്മന്റെ ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ല ഇതൊക്കെ 😂
@muhammedrayis182
@muhammedrayis182 5 месяцев назад
നോംമിൻ്റെ ആളുകൾക്ക് തൃപ്തിയായി കാണും അല്ലെ 😅🥴
@GassaqGasaaq
@GassaqGasaaq Месяц назад
🙏🌹🌹🌹👍
@HappyBabyPenguin-qx3nq
@HappyBabyPenguin-qx3nq Месяц назад
❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😮😮😮😮😮😮😢😢😢😅😅😅😅😅😅😅😮😮😮😮😊😊😊😊😊😊😊😮😮😮😮😮😮😮😮😮😮😮😮😮😮Ooooooo
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo Месяц назад
കണ്ണനെ. വരച്ചു. കാശക്കുന്നവൽ. 🐼🐼🐼🐼🐼🐼😂🐼🐼
@AseenaaslamAseenaaslam
@AseenaaslamAseenaaslam 25 дней назад
Ithaa nammalkokke maranam niyal pole koodeyundi ingane allane marannu jeevikkalle 😢
@HappyBabyPenguin-qx3nq
@HappyBabyPenguin-qx3nq Месяц назад
Jaseeee😂❤😮😮😮😮😮😮😮
@subeesholamkunnu
@subeesholamkunnu Месяц назад
ജസ്‌നക്ക് ഒരുപാട് ആങ്ങളമാർ ഉണ്ട് 💕💕💕💕 love u sis 💕💕💕💕
Далее
НАСТЯ КРАСИВАЯ?? #shorts
00:22
Просмотров 315 тыс.
معركة من أجل العصيدة 👧ضد🪳
00:26
НАСТЯ КРАСИВАЯ?? #shorts
00:22
Просмотров 315 тыс.