Тёмный

ജെ.പി.നദ്ദ സ്വയം പറഞ്ഞതോ അതോ പറയിച്ചതോ? RSS മോദിയെ ഒതുക്കാൻ പോകുന്നത് ഇങ്ങനെ 

Apriyasathyangal     Binoj Nair @drnairBMR
Подписаться 68 тыс.
Просмотров 221 тыс.
50% 1

Binoj Nair @drnairBMR
Body and Mind Research
nair_bin@yahoo.ca
/ binoj.nair.756
#jpnadda #2024loksabhaelection #apriyasathyangal
#binojnair

Опубликовано:

 

18 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 334   
@user-tl9sf4mb4p
@user-tl9sf4mb4p Месяц назад
നിങ്ങൾ ഒരു മാസം മുൻപ് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല കേജരിവാളും ഇത് തന്നെ പറഞ്ഞപ്പോൾ മനസിലായി നിങ്ങളുടെ ചാനലിന്റെ പവർ ❤
@SoopiSoopi
@SoopiSoopi 26 дней назад
Qqqwqqqq0p
@mammedkoyamp6115
@mammedkoyamp6115 День назад
is
@mammedkoyamp6115
@mammedkoyamp6115 День назад
0
@MuhammadAliAli-uf2ln
@MuhammadAliAli-uf2ln Месяц назад
നിങൾ ദേശീയ രാഷ്ട്രീയം നന്നായി ശ്രദ്ധിക്കുന്നുണ്ട്!, വളരെ നന്നായി വിശദീകരിക്കുന്നുണ്ട്.❤
@nassarm.a1355
@nassarm.a1355 Месяц назад
താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ് 👍👍👍❤️
@mccp6544
@mccp6544 Месяц назад
തമ്മിൽ തല്ലട്ടെ
@sudarsananma4615
@sudarsananma4615 Месяц назад
Hi സാർ, മോദിയുടെ നുണ പരമ്പരയിൽ ആളുടെ നുണ കേൾപ്പിക്കുന്ന തു കൊള്ളാം. പക്ഷെ അതിന്റ length കുറച്ചാൽ നന്നായി. നമ്മെടെ പിഎം ഇന്റെ ശബ്ദം കേൾക്കുന്ന ത് തന്നെ അരോചകം ആണ് ഇപ്പോൾ.❤❤❤❤
@Dhridharashtran
@Dhridharashtran Месяц назад
Very true.
@amarakbarantony1
@amarakbarantony1 Месяц назад
So true 😢
@tv61414
@tv61414 Месяц назад
ട്രൂ
@MYVILLAGE6
@MYVILLAGE6 Месяц назад
നിങ്ങൾ.... വിശ്വസിച്ചാലും... ഇല്ലെങ്കിലും.... ഈ... ലോകം സൃഷ്ടിച്ചവൻ... ജീവിക്കുന്നു... അതിനാൽ.... കർമ്മഫലം... അത്.... അനുഭവിക്കും... പുറത്തുന്നു വരില്ല.... ഇവരുടെ ഉള്ളിൽ തന്നെ...... അഗ്നിപർവതം... പുകയുന്നു.....
@alexanderkurian697
@alexanderkurian697 Месяц назад
ഇവനൊക്കെ അനുഭവിച്ചേ പോകു
@remasancherayithkkiyl5754
@remasancherayithkkiyl5754 Месяц назад
ഉണ്ടാക്കർ?പടച്ചവൻ? സൃഷ്ട്ടാവ്? ജീവിക്കുന്നു ജീവിക്കുന്നവന്ന് മരണം കർമ്മ ഫലം മരിക്കുന്നവനോ?
@mathewsjohn301
@mathewsjohn301 22 дня назад
True
@ramankuttynairmulanthalapa5209
11q?76 6:14 ​@@alexanderkurian697
@ShamsirParambil-ho8ic
@ShamsirParambil-ho8ic Месяц назад
വളരെ കൃത്യം ആണ് താങ്കൾ പറഞ്ഞത് ഇന്നത് സത്യമായി പുലരുന്നു
@haristhayyil7706
@haristhayyil7706 Месяц назад
ഒരുപാട്‌ രക്തകറ കണ്ട കൈകൾ , അനുഭവിച്ചെ മതിയാവൂ..
@sajeevkumar9054
@sajeevkumar9054 Месяц назад
കാര്യങ്ങൾ വളരെ വിശദമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ👍
@RajendranKthankyou
@RajendranKthankyou Месяц назад
Modi എന്ന രക്ഷസനെ തുറന്നു കാട്ടുന്ന താങ്കൾക്കു big സപ്പോർട്ട് sir, modi മഹാചെറ്റ ആണ്
@user-bx7zz2dy9w
@user-bx7zz2dy9w 24 дня назад
❤❤❤🎉
@Libi897
@Libi897 24 дня назад
മോദി മാത്രമല്ല അമിട്ടും യോഗി യും മഹാ ചെറ്റകളാണ്
@bhat3159
@bhat3159 23 дня назад
എന്താണ് മോദി രാക്ഷസ പ്രവർത്തി ചെയ്തത് എന്ന് വിശദീകരിക്കാമോ.
@oshkosh8619
@oshkosh8619 23 дня назад
ഞങ്ങളുടെ സഹോദരങ്ങളായ തീവ്രവാദികളെയും രാജ്യദ്രോഹികളെയും ജയിലിൽ അടച്ചു
@zillionaire23
@zillionaire23 20 дней назад
നിൻ്റെ തന്തയോളം വരില്ല. നിന്നെ പോലെ ഒരു പരമ ചെറ്റയെ സൃഷ്ടിച്ച തായോളി അല്ലേ
@ashrafkareem1353
@ashrafkareem1353 25 дней назад
വളരെ നല്ല ഡിബേറ്റ് ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤
@abdulraheemkolikkara7107
@abdulraheemkolikkara7107 Месяц назад
സർ🎉അദ്ദേഹത്തിന്റെ അഹങ്കാരമാണ് ഇങ്ങനൊയൊക്കെ ചെയ്യിക്കുന്നത് ...
@moossa.mppravil5225
@moossa.mppravil5225 Месяц назад
നല്ല അവലോകനം. ലഭ്യമായ വാർത്തകളും ചലനങ്ങളും വിശകലനം ചെയ്ത് താങ്കൾ നടത്തിയ നിഗമനങ്ങൾ ഹിന്ദുത്യ രാഷ്ട്രീയ നേതൃത്യത്തിലെ കളികൾ മനസിലാക്കാൻ സഹായകമാണ്. RSS ൻ്റെ 2025 ഓടെ ഹിന്ദു രാഷ്ട്രം എന്ന പ്രഖ്യാപനം നടപ്പാവില്ല
@zakeersait3896
@zakeersait3896 Месяц назад
എന്തായാലും രാജ്യം ഇരുട്ടിലേക്കുള്ള പ്രയാണം തുടങ്ങി.
@balanp4172
@balanp4172 Месяц назад
എല്ലാ പരിവാർ സംഘടനകളുടേയും തത്വം ഒന്ന് തന്നെ.
@omkar2735
@omkar2735 Месяц назад
You are right
@horrer2009
@horrer2009 Месяц назад
സൈക്കോ പരിവാർ
@mufeedhaabdu5418
@mufeedhaabdu5418 Месяц назад
ഇപ്രാവശ്യം അവർ അധികാരത്തിൽ വരുകയാണെങ്കിൽ അവർ തമ്മിൽ അടി നടക്കും ഉത്തരേന്ത്യക്കാർ തെരുവിൽ ഇറങ്ങാൻ ചാൻസ് ഉണ്ട് ഇപ്രാവശ്യം കൂടി അധികാരത്തിൽ വന്നാൽ
@anorasteve9745
@anorasteve9745 Месяц назад
ഗുജറാത്തിലും മുഖ്യമന്ത്രിയെ മാറ്റി.
@abeyjohn8166
@abeyjohn8166 Месяц назад
BJP tholkkum ezhuthi vecho
@vaanvipriya73
@vaanvipriya73 8 дней назад
എന്നിട്ട് അടിയും നടന്നില്ല ആരും തെരുവിലും ഇറങ്ങിയില്ലല്ലോ
@sanjunlmbr4577
@sanjunlmbr4577 Месяц назад
സത്യത്തിൽ rss ന്റെ ചരടിൽ കളിയ്ക്കുന്ന പാവകൾ മാത്രമാണ് മോദി അടക്കമുള്ളവർ Rss ന് എന്ന് മാറ്റണം എന്നു തോന്നുന്നുവോ അന്നുവരെയേ ബിജെപിയിലെ ഏതു നേതാവിന്റെയും ഭാവി ദ്രുവിന്റെ പുതിയ ഇടിവെട്ട് വീഡിയോ ഇറങ്ങിയിട്ടുണ്ട് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും അത് കുറവായി പോകും
@abeyjohn8166
@abeyjohn8166 Месяц назад
BJP tholkkum ezhuthi vecho june 4 nu
@abrahambenniavin9965
@abrahambenniavin9965 25 дней назад
Druv Rathi we salute you.🇮🇳🇮🇳🇮🇳🇮🇳
@vaanvipriya73
@vaanvipriya73 8 дней назад
ധ്രുവ എന്തോന്ന്? AI political expert ആന്നോ 😀?
@MrSayeedkp
@MrSayeedkp Месяц назад
Very informative talk.salute sir.
@sijopg2226
@sijopg2226 Месяц назад
Binoj Nair is a good Orator.....an intelligent political analyst also.....
@vaanvipriya73
@vaanvipriya73 8 дней назад
35% സത്യവും 65% തള്ളും. ഒരു കൊങ്ങി ഇടതു മാപ്ര 😀
@abd4900
@abd4900 Месяц назад
മോദി യോഗിയെ മറ്റും. Rss അഗ്രര്ഹിക്കുന്നു gadkariye പ്രധാനമന്ത്രി ആക്കാൻ. പക്ഷെ gadkariye അവർ സൈഡ് ആക്കി. Rss ആയി നല്ല ബന്ധം ഉള്ള ആളാണ് gadkari. Gadkariye പ്രധാനമന്ത്രി ആക്കാൻ rss അജണ്ട ഉണ്ട്. അതും ഒഴിവാക്കാൻ കൂടി ആണ് ഇന്ന് ഈ വാക്ക് നദ്ധ പറഞ്ഞത്
@jayaprakashthampuran6521
@jayaprakashthampuran6521 Месяц назад
Avaru are engilum PM akkatte.Ath avarude estam.Mattlavar endinu thala pukayunnu.😢
@raveendranathmauvungal1909
@raveendranathmauvungal1909 Месяц назад
അങ്ങ് പറഞ്ഞതെല്ലാം വളരെ സത്യമാണ്. ഇപ്രാവശ്യം മോദി തീർച്ചയായും പുറത്താകും. അതാണ് അങ്ങ് പറയാതെ പറഞ്ഞത്. ജനം ചിന്തിക്കട്ടെ.
@user-qq7wc7ms4l
@user-qq7wc7ms4l Месяц назад
നീ പൊട്ട കിണറ്റിലെ തവളയാണോ
@zillionaire23
@zillionaire23 20 дней назад
ഇപ്പോ പുറത്തായി😂
@abubakers.m9903
@abubakers.m9903 Месяц назад
വീക്ഷണം 100%ശരി
@Dhridharashtran
@Dhridharashtran Месяц назад
Excellent analysis 👏🏻Makes sense 😊
@georgevarghese5448
@georgevarghese5448 Месяц назад
യൂ പി യിൽ വോട്ട് കുറഞ്ഞത് RSS വോട്ട് ചെയ്തില്ല
@omkar2735
@omkar2735 Месяц назад
Onnu.podai
@drvkrishnadasvattamanna3036
@drvkrishnadasvattamanna3036 Месяц назад
വന്നവഴി മറക്കുക മാത്രമല്ല, മറിച്ച് സ്വന്തം അസ്ഥിവാരം ഉറപ്പിക്കാൻ സഹായിച്ചവരെ പോലും നിർദ്ദയം തള്ളിപ്പറയുകയും പറ്റുമെങ്കിൽ അവരുടെ തലയ്ക്കിട്ട് ചുറ്റിക കൊണ്ട് ഒരു കൊട്ടും കൊടുക്കുക എന്നതുകൂടി ചെയ്തിരിക്കുന്നു ഈ 2 കൊടിയ വിഷപ്പാമ്പുകൾ !!!
@samadkaraya4284
@samadkaraya4284 Месяц назад
Super news and information 🇮🇳❤️🇮🇳🌴👑🌴👍👍👍
@user-zc4kj1tu4w
@user-zc4kj1tu4w Месяц назад
Super l thing may be right good news
@pradeeppascal2251
@pradeeppascal2251 Месяц назад
R.S.S.സഹായത്തോടെയാണ് മോഡി ആദ്യം അധികാരത്തിലെത്തിയത്. ഇനി മോഡിക്ക്R.S.Sൻറ്റെ സഹായം ആവശ്യമില്ല. അതുകൊണ്ട് തഴയുന്നു.ഒരുസംഘടനയ്ക്ക്, അവരുടെ ആസൂത്രണം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻറ്റെ ഭരണം പിടിക്കാൻ കഴിഞ്ഞെങ്കിൽ അതി ൻറ്റെ കരുത്ത് എത്രമാത്രമുണ്ടെന്ന് ഊഹിക്കാവുന്നതാണ്.അതിനെ മറികടക്കാൻ മോഡിക്കും ഷായ്ക്കും കഴിയുമോയെന്ന് നമുക്ക്കാണാം!
@gunsandlotus
@gunsandlotus Месяц назад
Super video 👍🏽
@mohamedsharafuddin7365
@mohamedsharafuddin7365 Месяц назад
നല്ല നിരീക്ഷണ ത്തോടുകൂടി യുള്ള പത്രപ്രവർത്തനം❤
@vaanvipriya73
@vaanvipriya73 8 дней назад
ഹ ഹ ഹ 🤣
@rathnakaranthoovayil7146
@rathnakaranthoovayil7146 Месяц назад
ആർ എസ്സ് എസ്സിന്റെ ശക്തി എന്താണ് എന്ന് ഏറ്റവും കൂടുതൽ അറിയാവുന്ന ആളാണ് നരേന്ദ്ര മോഡി
@mimehboob5379
@mimehboob5379 Месяц назад
Excellent presentation of present political situation
@lalysrivastava1510
@lalysrivastava1510 Месяц назад
Well said bro ❤
@abbasputhiyottupoyil7833
@abbasputhiyottupoyil7833 Месяц назад
നദ്ദയുടെ വാക്കുകൾ അങ്ങിനെയൊക്കെ വ്യാഖ്യാനിക്കാമെന്ന് തോന്നുന്നില്ല. RSS ൻ്റെ ലക്ഷ്യം എല്ലാവർക്കു മറിയാം. അതുതന്നെയാണ് ബി.ജെ.പി.യുടെ തുമെന്ന് തോന്നിക്കാതിരിക്കാനാവും നദ്ദ അങ്ങിനെ പറഞ്ഞത്. എന്തോ, താങ്കളുടെ വിശകലനവും ശരിയായിരിക്കാം. താൽപര്യങ്ങൾക്കുള്ളിൽ താൽപര്യങ്ങൾ കൂടി കൊള്ളുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ കക്ഷികൾ ഭിന്നിക്കുകയും വീണ്ടും ഭിന്നിക്കുകയും ചെയ്തു കൊണ്ടിരിക്കും.
@p.pphilip5325
@p.pphilip5325 Месяц назад
Eatam sariyaaya vilayiruthal thaankale abhinandhanam ariyikkunnu daivam belappeduthattu.
@RajendranKthankyou
@RajendranKthankyou Месяц назад
Very good sir, big suport you.
@zeenathahmadkutty5462
@zeenathahmadkutty5462 Месяц назад
യോഗിയെ രാഷ്ടപതിയായി പ്രതീക്ഷിക്കാമോ ...! അതോ .... വൻ കലാപത്തിന് കാരണമാകുന്ന അവസ്ഥയിലേക്ക് മാറുമോ :- !
@abeyjohn8166
@abeyjohn8166 Месяц назад
Ayale purathakkunnathu nallathu
@anumvk5642
@anumvk5642 Месяц назад
Thank you so much for your valuable information take care and have a good day
@babujamal9457
@babujamal9457 Месяц назад
ഇതെല്ലാം ഒരു നമ്പർ ആണ് സ്വയംസേവകനായ നരേന്ദ്രമോഡി ജനങ്ങളെ പറ്റി
@cv1601
@cv1601 Месяц назад
God save Democracy from murderers/ dictator.
@koyakadavath1585
@koyakadavath1585 Месяц назад
ആർഎസ്എസ് ബിജെപി ഒന്ന് തന്നെ നേതാക്കരി ൽ 80%വും ആർഎസ്എസ്
@user-bx7zz2dy9w
@user-bx7zz2dy9w 24 дня назад
ജൂതൻ്റെ കൈ കാൽ ......... ഇവർ...........
@mahelectronics
@mahelectronics Месяц назад
ഗുജറാത്ത് കലപക്കാർ നന്നായാൽ എത്ര നന്നാവും.
@AbdulAziz-su6ck
@AbdulAziz-su6ck Месяц назад
Good afternoon sir
@deepsJins
@deepsJins Месяц назад
ഇന്ന് ബി‌ജെ‌പി നേതാവ് പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ താങ്കളുടെ വാക്കുകള്‍ ഓര്‍മ്മിച്ചു. 😁ശ്രീ കേജ്റിവാളും ഏതാണ്ട് ഇതേ നിരീക്ഷണമാണ് പ്രസംഗങ്ങളില്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.
@kalathilkunhimon954
@kalathilkunhimon954 Месяц назад
സാറേ അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കുറേ കാര്യങ്ങൾ അങ്ങയിൽ നിന്നും അറിയാൻ സാധിച്ചത് സന്തോഷിക്കുന്നു അങ്ങയോട് ബഹുമാനം തോന്നുന്നു ഒരു ഒരുപാട് കാണാൻമറയാത്ത വിവരങ്ങളാണ് അങ്ങനെ നിന്നും കേൾക്കുന്നത് ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു
@haseebak2954
@haseebak2954 Месяц назад
❤❤❤❤
@pabasheer4398
@pabasheer4398 Месяц назад
RSS നെ ഇതുവരെ വളരെ അധികം വെറുത്തിരുന്നു. എന്നാൽ മോഡിയെ RSS കൈവിടുന്നു എന്ന് കേട്ടപ്പോൾ RSS നോട് ഉള്ള വെറുപ്പിന് കുറച്ച് കുറവ് തോന്നുന്നു.
@MohammedMusthafa-nc7pn
@MohammedMusthafa-nc7pn 21 день назад
Nee pottanano
@jamalkk5980
@jamalkk5980 Месяц назад
100%ശരി കലക്കി 👍🌹🌹🌹
@thayathepurayil
@thayathepurayil Месяц назад
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA Месяц назад
ലോകരാഷ്ട്രങ്ങളിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് വളരെ ശ്രേഷ്ഠമാണ്, അതാണ് ഇന്ത്യയുടെ സൗന്ദര്യം!! ഇന്ത്യൻ പൗരനു ആർക്കും, വോട്ടു അവകാശമുള്ള ആർക്കും, ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ അവകാശമുണ്ട്, അധികാരമുണ്ട്. അത് ആരുടെയും കുത്തകയല്ല, ആരുടെയും കുടുംബ സ്വത്തുമല്ല, നമ്മുടെ നികുതിപ്പണം കൊണ്ടാണ് ഇത് സാദ്ധൃമാകുന്നത്. പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എല്ലാവരുടെയും അവകാശവും അഭിമാനമാവുമാണ്. താൽക്കാലികമായി അഞ്ചു കൊല്ലത്തേക്ക് ഒരു പാർട്ടിയെ ഭരണം നടത്തുന്നതിന് നമ്മൾ ഏല്പിച്ചു കൊടുക്കുന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് നന്നായി ഭരിക്കാൻ കഴിയാത്തവനെ ചെവിക്കു പിടിച്ച് പുറത്തു ആക്കാനും നമുക്ക് അധികാരമുണ്ട്, അവകാശമുണ്ട്!! ഇടവേളയ്ക്കു ശേഷം വീണ്ടും ജനങ്ങൾ വിധിയെഴുതും, മനസിലായോ സഹോദരാ!! അതു കൊണ്ട് യോഗൃതയുള്ള നമ്മുടെ രാഹുൽ ഗാന്ധി തന്നെ നമുക്ക് സഹകരിച്ചു ഇന്ത്യൻ പ്രധാനമന്ത്രി ആക്കാം, നന്ദി!!
@ahmadjabir9879
@ahmadjabir9879 Месяц назад
വളരെ വ്യക്തമായ വിലയിരുത്താൻ
@mohammedshreef8698
@mohammedshreef8698 Месяц назад
Good analysis sir
@amameerarasheed7523
@amameerarasheed7523 Месяц назад
👍
@hanihani7095
@hanihani7095 Месяц назад
RSS നേതാവ് മോഹൻ ഭാഗവത്ത് ,ഈ മോഡി,and യോഗി,and Amith sha യേക്കാളും കുറച്ച് കൂടി വൃക്തമായ രാഷ്ട്രീയം അറിയുന്ന ആളാണെന്ന് തോന്നുന്നു. അയാളുടെ പ്രസംഗങ്ങളിൽ ഇവരേപോലെ ഒരിക്കലും വിദ്വേഷങ്ങൾക്ക് പ്രാമുഖ്യം കൊടുത്തതായി കണ്ടില്ല.
@Libi897
@Libi897 24 дня назад
ഒന്ന് പോടാ
@joshikokkadan4654
@joshikokkadan4654 Месяц назад
👌👌👌👌👌
@gunsandlotus
@gunsandlotus Месяц назад
👍🏽
@vijumathew8816
@vijumathew8816 Месяц назад
തല്ക്കാലം മുഖം രക്ഷിക്കാൻ ഒരു ചക്കളത്പ്പോര് 🙏
@omkar2735
@omkar2735 Месяц назад
Jai sri ram
@mohamedanask.a2679
@mohamedanask.a2679 Месяц назад
ഇത് കേട്ടപ്പോൾ എനിക്ക് തോനിയത് മോദി-ഷാ കൂട്ട് കൊട്ട് തന്നെ ജയിച്ച്വരണമെന്നാണ്. RSS നശിക്കാതെ ഇന്തൃ ഒരു കാലത്തും രക്ഷപ്പെടില്ല.
@jahafar3802
@jahafar3802 Месяц назад
🌹
@reghunathankn8076
@reghunathankn8076 Месяц назад
Sir, മോദി 3.0 അല്ലെ? 3.O (ഓ) അല്ലെന്ന് തോന്നുന്നു. വളരെ നല്ല പഠന മികവോടെയുള്ള വിശകലനം. അഭിനന്ദനങ്ങൾ.
@mufeedhaabdu5418
@mufeedhaabdu5418 Месяц назад
ഇന്ന് രാവിലെ ലൈവ് കണ്ടില്ലല്ലോ
@rafimm8867
@rafimm8867 Месяц назад
താങ്കൾ ഒരു വലിയ രാഷ്ട്രീയ നിരീക്ഷകനാണ്
@aaron6892
@aaron6892 Месяц назад
Check the reason why,he extended the army chiefs tenure.He may continue ruling even if he looses with army's help.zsir after elections were declared the govt decided to monotise bsnl and mtnl land holdings throught zIndia.Hence he will not leave.
@SatishKumar-mn8wv
@SatishKumar-mn8wv Месяц назад
Good political analysis!!
@hajisahib1536
@hajisahib1536 Месяц назад
താങ്കളുടെ live പ്രോഗ്രാമിൽ കമന്റ്സ് അയക്കാൻ സാധിക്കുന്നില്ല.. Settings നോക്കിയിട്ട് ശരിയാകുന്നില്ല.. നോക്കട്ടെ..
@jiniashraf
@jiniashraf 28 дней назад
💯
@ummerfarook9154
@ummerfarook9154 Месяц назад
👍👍👍👍
@ronaxrona8049
@ronaxrona8049 Месяц назад
👍👍👍👌👌👌
@G7000f0
@G7000f0 Месяц назад
This was a great episode
@ckmunniyoor9117
@ckmunniyoor9117 Месяц назад
നിങ്ങൾ ഒരു നല്ല നിരീചകാനാണ്.
@Momentsfx
@Momentsfx Месяц назад
Good
@kairalibookssyndicate6682
@kairalibookssyndicate6682 Месяц назад
RRS must replace modi to gadgari. Because gadgari is the RSS leader. And the gujarati rullers are down India from the world
@munneriritty1296
@munneriritty1296 Месяц назад
🎉
@kumbikeezhilabrahammathew3265
@kumbikeezhilabrahammathew3265 Месяц назад
Gujarat's dominance is the prime target of Modi and Amit sha.
@osilkp884
@osilkp884 Месяц назад
❤🙏🙏🙏❤️
@salaudeenph9699
@salaudeenph9699 Месяц назад
🎉🎉🎉🎉🎉🎉🎉
@shanavashabeebulla3725
@shanavashabeebulla3725 Месяц назад
സ്വയം പറയില്ല
@jamalkk5980
@jamalkk5980 Месяц назад
Good❤❤❤
@baker2b100
@baker2b100 Месяц назад
അപ്പൊ മോഹൻ ഭഗവത് ഈഡിയെ പേടിച്ചു ജീവിക്കുകയാണ്... 😄
@Sidhiquhaji-zf7jm
@Sidhiquhaji-zf7jm 26 дней назад
😢👍👍👍👏
@MohamedAli-ik4kq
@MohamedAli-ik4kq Месяц назад
ബിനോജ് സർ ❤🌹
@narasimhanarasimha9094
@narasimhanarasimha9094 11 дней назад
താങ്കളുടെ നിരീക്ഷണം ശരിയാണ്.... ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രസം ഗങ്ങളിൽ അദ്ദേഹം മോദിയുടെ ഗ്യാരണ്ടി എന്ന് എടുത്തു പറഞ്ഞിരുന്നു....
@antonyf2023
@antonyf2023 Месяц назад
സ്വയം പറയാൻ സാധ്യത ഇല്ല.
@akbar3870
@akbar3870 23 дня назад
കൃത്യമായ നിരീക്ഷണം
@abdtech4u
@abdtech4u 26 дней назад
പുലിയാണ് നിങ്ങൾ
@muraleedharannair7543
@muraleedharannair7543 20 дней назад
മോദി തെരുവിൽ നിന്നു മാണ് വന്നത് തെരുവു ഭാഷയെ സംസാരിയ്ക്കൻ അറിയാവു
@user-tn5kk4pr4e
@user-tn5kk4pr4e 8 дней назад
മോദിയെ കുറിച്ച് പറയേണ്ടത് ജനങ്ങളെ അല്ലാതെ മറ്റാരാണ് ! വേണ്ടതൊക്കെ പറയുക ! പറഞ്ഞു കൊണ്ടേയിരിക്കുക!
@salaudeenph9699
@salaudeenph9699 Месяц назад
സാറിനെ കുറച്ചു ദിവസം കണ്ടില്ലല്ലോ 🤔
@ammuvilambil8032
@ammuvilambil8032 18 дней назад
Mohan Bhagwat ji observed and waited Ten long years and could not tolerate any more the atrocities of Modi govt and their torchering to the oppositions
@abdulraheemkolikkara7107
@abdulraheemkolikkara7107 Месяц назад
Like151🎉GOOD EVENING again 🙏 1:23
@abubakers.m9903
@abubakers.m9903 Месяц назад
രാജ്യത്തിന്റെ വിഭവങ്ങൾ മുഴുവൻ ഗുജറാത്തി ഗ്യാങ്ന്റെ കൈകളിൽ എത്തിച്ചു അധികാരം മുഴുവൻ ഗുജറാത്തികൈകളിയും ആക്കി മുംബൈയെ ഇന്ത്യയുടെ വാണിജ്യ കേന്ദ്രം ഗുജറാത്തിലേക്ക് മാറ്റിരാജ്യം മുഴുവൻ സമൂഹത്തിൽ വിഭാജന ചിന്ത വളർത്തി ഇനിലുള്ള കാലം മോഡി ഷാമാർക്ക് ഗുജറാത്തി രാജാവായി വാഴനുള്ള കുതന്ത്രങ്ങളാണ് നടത്തുന്നത് ഗുജറാത്തി ഗ്യാങ്ങിന് രാജ്യത്തെയോ രാജ്യത്തെ ജനങ്ങളെ കുറിച്ചോ ഒരു ചിന്തയും സ്നേഹം ഇല്ല. കോളമ്പിയ, മെക്സികൊ പോലെത്തെ ലാറ്റിഅമേരിക്കൻ രാജ്യങ്ങളിലെ ആയുധ ലഹരി മാഫിയ ഭാരണം പോലെയാണ് മോഡി ഭരണത്തിലും ദർശിക്കാൻ സാധിക്കുന്നത്. എല്ലാ ജനാതിപത്യ മര്യാദകളും ചിഹ്നങ്ങളും തകർത്തുടച്ചു ഒരു മാഫിയ ഗ്യാങ് ഭരണം അവർ ഇച്ചിക്കും പോലെ നപ്പാക്കുന്നു..
@manumanoharan5772
@manumanoharan5772 Месяц назад
ക്രിസ്ത്യാനികളെ വകവരുത്താൻ ഒത്തുകൂടിയ വർ ഒരു ദിവസം തമ്മിലടിച്ചു പിരിയും😅😂😂
@jameelamanikoth4390
@jameelamanikoth4390 Месяц назад
എടക്കൽ ഗുഹ കണ്ടു പിടിച്ചത് മൗദിയാണോന്ന് ചോദിക്കുന്നു ചെറിയ മോൻ! അതിനു മുകളിൽ മോദിയുടെ ഫോട്ടോ ഉണ്ട് പോലും.
@mohammedbasheer7512
@mohammedbasheer7512 23 дня назад
എല്ലാ ഏകാധിപതികളും ഒരു നാൾ ചത്തൊടുങ്ങുകതന്നെ ചെയ്യും.മനുഷ്യരക്തത്തിൽ വർഗീയതകൊണ്ട് കെട്ടിപ്പെടുത്ത എല്ലാ രമ്യഹർമ്യങ്ങളും തകർന്നടിയും.പ്രകൃതിനിയമമാണത്.
@harishkrishnan2193
@harishkrishnan2193 Месяц назад
HOW U KNOWABOUT SECRET AGENDA?
@prakashk5904
@prakashk5904 Месяц назад
Thankal kurachu naal munpu paranjathu ipol nadda paranju
@abeyjohn8166
@abeyjohn8166 Месяц назад
BJP tholkkum urappu
@jafirs8398
@jafirs8398 Месяц назад
Enthayaalum modi ini pradhanamanthri aakaan pokunnilla
@chandrannair810
@chandrannair810 13 дней назад
കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ
@keralacomrade1
@keralacomrade1 23 дня назад
full suportt❤
@user-pv7mv8qu6y
@user-pv7mv8qu6y Месяц назад
മോഹൻ ഭാഗവത്കോൺഗ്രസിനെ വളരെ അധികം പുകഴ്ത്തി കണ്ടല്ലോ അത് എന്താ കാരണം ആവോ?
Далее
😍😂❤️ #shorts
00:12
Просмотров 314 тыс.
Out Of Focus Live | 25 May 2024
37:47
Просмотров 77 тыс.