Тёмный
No video :(

ജോയിയുടെ അടുത്തെത്താൻ ഇനിയുള്ള യാത്രയും ​ദുർഘടം... 

MediaoneTV Live
Подписаться 6 млн
Просмотров 63 тыс.
50% 1

ജോയിയുടെ അടുത്തെത്താൻ ഇനിയുള്ള യാത്രയും ​ദുർഘടം; ജോയിയെ സംസ്കരിച്ച സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള വഴിയിലൂടെയുള്ള യാത്ര ശ്രമകരമാണ്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@naseema-bj7vt
@naseema-bj7vt Месяц назад
സുഖാനുഭൂതി അനുഭവിക്കുന്ന എല്ലാ രാഷ്രീയ ക്കാർ മനസ്സിലാക്കണം ഇങ്ങനെ യും ജനങ്ങൾ ജീവിക്കുന്നുണ്ട്
@sachumon2829
@sachumon2829 Месяц назад
അക്ഷരം തെറ്റാതെ വിളിക്കാം റിപ്പോർട്ടർ 🫡💯
@yusooftk4599
@yusooftk4599 Месяц назад
ഈ ജോയിയെ കൊണ്ടെങ്കിലും അധികാരികളുടെ കണ്ണ് തുറന്നെങ്കിൽ ആദരാജ്ഞലികൾ..
@starmeedia8467
@starmeedia8467 Месяц назад
റിപ്പോർട്ടർ ❤❤❤🙏🙏നിങ്ങളുടെ മനസ്സിൽ തട്ടിയ വേദന മനസ്സിലാകുന്നു സുകുർത്തെ ആ പാവത്തിന് ശാന്തി കിട്ടട്ടെ 🙏
@I5525
@I5525 Месяц назад
മീഡിയ one മേധാവികൾ ഈ റിപ്പോർട്ടരുടെ ആത്മാർത്തത തിരിച്ചറിയുക പാവം കഴിവിന്റ പരമാവധി ശ്രമിക്കുന്നുണ്ട് 🥲🙏🏻
@maabdhurahman8512
@maabdhurahman8512 Месяц назад
ഈ റിപ്പോർട്ടർ പറയുന്നതുപോലെ ജോയിയുടെ ഒരു വിഷമങ്ങളും പ്രയാസങ്ങളും രാഷ്ട്രീയം ഒരു സുഖവാസ ജീവിതമാക്കി കഴിയുന്ന ഒരു പരമ ചെറ്റകൾക്കും മനസ്സിലാകില്ല 🙏🙏🙏
@muhammedkhubaibwafy7298
@muhammedkhubaibwafy7298 Месяц назад
രാഷ്ട്രീയക്കാർ തുലയട്ടെ
@naseema-bj7vt
@naseema-bj7vt Месяц назад
മാലിന്യം തള്ളിയ ഓരോ വ്യക്തി യും ഈ മരണത്തിൽ ഉത്തരവാദികൾ ആണ്
@muhammedkhubaibwafy7298
@muhammedkhubaibwafy7298 Месяц назад
ഈ നാട്ടിൽ കട്ടുമുടിച്ച് ജീവിക്കുന്ന് രാഷ്ടീയക്കാർ തുലയട്ടെ
@BasheerKP-br5kc
@BasheerKP-br5kc Месяц назад
ഒരു സാധാരണക്കാരന്റെ ജീവിത നേർകാഴ്ച.. കൂടിയാൽ ഒരു ആഴ്ച അത് കഴിഞ്ഞാൽ എല്ലാം തീർന്നു.. പിന്നെ അടുത്ത സംഭവം...
@yusufmuhammad2656
@yusufmuhammad2656 Месяц назад
ഈ വർത്ത കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
@dastagirabdussalam9029
@dastagirabdussalam9029 Месяц назад
മരണങ്ങൾ നടന്നാലെ സർക്കാർ -ഉദ്യോഗസ്ഥ ഏമാൻമാരുടെ കണ്ണുകൾ താൽക്കാലികമായെങ്കിലും തുറക്കൂ !😢 അകാലത്തിൽ പൊലിഞ്ഞു പോയ ആ സഹോദരന് ആദരാജ്ഞലികൾ!🙏😢 റിപ്പോർട്ടർക്ക് അഭിനനന്ദനങ്ങൾ.
@sreekumariks9820
@sreekumariks9820 Месяц назад
മേയറുടെ ആക്ടിംഗ് സൂപ്പർ👍 നല്ല ഭാവിയുണ്ട്
@sreejithsjsreejithsj5002
@sreejithsjsreejithsj5002 Месяц назад
Eaaatttavum mikacha reporting.... Hats of u.......
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
ജോയിക്ക് ആദരാഞ്ജലികൾ...🙏😭
@NastharMa97
@NastharMa97 Месяц назад
റിപ്പോർട്ടർ✅☑
@Ajmal_Adam.Stories
@Ajmal_Adam.Stories Месяц назад
Well Said Reporter💯
@prajithlalclal6668
@prajithlalclal6668 Месяц назад
ഇങ്ങനത്തെ കുറെ ജീവിതങ്ങൾ ഉണ്ട് .കേരളത്തിൽ ഇതൊന്നും ഒരു പഞ്ചായത്ത് മെമ്പർ പോലും കാണില്ല ...
@limararaheem7712
@limararaheem7712 Месяц назад
✍️ലിമാറഹീം വള്ളൂരാൻ ആമഇഴഞാൻ തോട്ടിലെ നീരൊഴുക്ക് ആമയിഴയൽ പോലെയാണെന്നുപോൽ മനുഷ്യഹൃദയങ്ങളിലെ നഗരമാലിന്യം നീക്കിടാൻ തുനിഞ്ഞ ജോയ്...... നിനക്കോ ആർക്കോ ആവില്ലമോനേ.... ഒരിക്കലും ഈ മനുഷ്യഹൃത്തിലെ അട്ടിയാംമാലിന്യ കൂന നീക്കിടാൻ ആ ദുർഗന്ധ കൂമ്പാരത്തിൽ നിൻ ജീവനൊരു റോസാപുഷ്പദളം പോൽ സുഗന്ധം പരത്തി അലിഞ്ഞുചേർന്നപ്പോൾ കണ്ണുതുറക്കാൻ വൈകിയ ഭരണ മനുഷ്യ ഹൃത്തിൽ ഇനിയും മാലിന്യകൂന ഉയരാതിരിക്കട്ടെ... !
@a_s_h_421
@a_s_h_421 Месяц назад
ആദ്യം അവിടുത്തെ കൌൺസില്ലെർ വേണം ഇതിനു മറുപടി പറയാൻ
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
എല്ലാകഷ്ടപ്പാടുകളിൽനിന്നും എന്നന്നേക്കുമായി മോചനം...😩
@2023ANASAISHA
@2023ANASAISHA Месяц назад
പാവം എന്ധെങ്കിലും സഹായം നൽകണം 😓😓😓
@asdb-uw3bw
@asdb-uw3bw Месяц назад
നാടിനേയും മനുശ്യരേയും സ്നേഹിക്കാത്ത പരിപാലിക്കാത്ത ദേശ ദ്രേഹികളാണ് നമ്മുട ഗവ ജീവനക്കാരിൽ പലരും ദേശ ദ്രോഹികൾ😢😢😢മനുശ്യന് തനിയെ ചെയ്യാൻ പറ്റാത്ത ശുദ്ധവായുപോലും ലഭിക്കാത്ത മരണം സംമ്പവിക്കു എന്നുറപുള്ള ജോലി ഏൽപിച്ചവൻ നഷ്ട പരിഹാരം 5കോടിയെങ്കിലും കൊടുക്കണം അവൻറ്റെ സ്വത്ത് കണ്ട് കെട്ടണം ആ ഉദ്യോഗസ്ഥൻറ്റെ😢😢😢😢
@anilrailway1496
@anilrailway1496 Месяц назад
ഇവിടെ വാർഡ് മെമ്പർ ഇല്ലേ? ഇവർ ഇതൊന്നും കണ്ടില്ലേ, വീടില്ല, വെള്ളമില്ല, വെളിച്ചമില്ല. വഴിയില്ല
@khalidvk7173
@khalidvk7173 Месяц назад
ജേയിക്ക് ഇനി വീട് വേണ്ടാ ആ അമ്മയെ നമ്മൾ ജോയിക്ക് വേണ്ടി ഏറൈടുക്കണം
@ayshaashraf9699
@ayshaashraf9699 Месяц назад
Reporter ❤❤❤
@firosmangalya9313
@firosmangalya9313 Месяц назад
ആദരാഞ്ജലികൾ
@shaikhvnr6604
@shaikhvnr6604 Месяц назад
മലയാളികൾ ഒന്നിക്കണം
@maimoonayp8803
@maimoonayp8803 Месяц назад
ഇത്രയും കാലമാ മനുഷ്യനൊരു സുഖജീവിതം അവിടുത്തെ നാട്ടുകാർ കൊടുത്തില്ലെങ്കിൽ എന്തിനാണ് ആ നാട്
@user-me6dc3yy8d
@user-me6dc3yy8d Месяц назад
ഓരോ വാർഡ് മെമ്പർ മുതൽ അങ്ങ് പ്രധാനമന്ത്രി മുതൽ പ്രസിടണ്ട് വരെ ലക്ഷക്കണക്കിന് പൊതുപ്രവർത്തകൾ എന്ന വകാശപ്പെടുന്നവർ ഒരു ഭാഗത്ത് ,ആശ വർക്കർ മുതൽ കലക്ടർ പതിനായിരക്കണക്കിന് വിഭാഗങ്ങളും അതിൻ്റെ അധികാരികളും എന്നിട്ടും ഈ ജനാധിപത്യ രാജ്യതെ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഒരറുതിയില്ല. എന്നും കഷ്ടപ്പെടാൻ മാത്രം വിധിക്കപ്പെട്ടവർ സാദാരണ ജനം അന്ന് രാജാക്കളും ജെമ്മികളും പിന്നെ പശ്ചാത്യരും ഇന്ത്യൻ ജനതയെ മനപൂർവ്വം ചൂഷണം ചെയ്തപ്പോൾ ഇന്ന് ജന സേവകരെന്ന് പറഞ്ഞ് ഈ ജനതയെ ഒളിഞ്ഞും തെളിഞ്ഞും ചുഷണം ചെയ്യുന്നു ലോകത്തിലേ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു പറയുന്നത് തന്നെ ഈ ജനതയോടെ ചെയ്യുന്ന വഞ്ചനയാണ് shame on Indian Politics
@beenajoseagustine2100
@beenajoseagustine2100 Месяц назад
എന്താണ് ദൈവത്തിൻറെ സ്വന്തം നാടിൻറെ ഗതി
@muhammedkhubaibwafy7298
@muhammedkhubaibwafy7298 Месяц назад
ഇവിടെ കട്ട് തിന്ന് മുടിക്കുന്നവർ തുലയട്ടെ
@Yourfatherscock
@Yourfatherscock Месяц назад
രാഷ്ട്രീയക്കാർ കാരണം ആണോ ഒരാൾക്ക് വഴി ഇല്ലാത്തത്. . ശരി, അങ്ങനെ എങ്കിൽ സ്വന്തം ആയി സ്ഥലവും വീടും വഴിയും ഇല്ലാത്ത മുഴുവൻ പേർക്കും വഴിയുള്ള സ്ഥലവും വീടും ഗവൺമെന്റ് നൽകാൻ നിയമം ഉണ്ടാക്കാം. . ഞാൻ മന്ത്രി ആവാൻ തയ്യാറാണ്. ശമ്പളം, കാറ് അനുയായികൾ ഒന്നും വേണ്ട. എല്ലാവർക്കും വീടും വഴിയുള്ള സ്ഥലവും ഉറപ്പു തരാം. പക്ഷേ കാട് വെട്ടാൻ പറ്റില്ല. കൂടുതൽ സ്ഥലം ഉള്ളവരുടെ ഭൂമി ഗവൺമെന്റ് ഏറ്റെടുത്ത് പാവപ്പെട്ടവർക്ക് നൽകും. സമ്മതമാണോ. . അതുപോലെ ഉള്ള എല്ലാ പ്രശ്നങ്ങളും പൊതുജനങ്ങൾക്ക് ഉള്ളതും പാവപ്പെട്ടവർക്ക് പ്രത്യേകിച്ച് ഉള്ളതും ആയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള പദ്ധതികൾ എനിക്ക് അറിയാം. അതിന്റെ ചെലവ് പണമായാലും ഭൂമി ആയാലും മറ്റുള്ളവർ, സുഖമായി ഇരുന്നു കമന്റ് ഇടുന്നവർ നൽകാൻ തയ്യാറുണ്ടോ എന്ന് ആണ് ചോദ്യം.
@Yourfatherscock
@Yourfatherscock Месяц назад
എന്തെങ്കിലും പ്രശ്നം വരുമ്പോൾ വൈകാരികമായി പ്രതികരിച്ചാൽ മാത്രം നിങ്ങൾ വലിയ മനുഷ്യസ്നേഹി ആവില്ല. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടു ഒരു മിട്ടായി കവർ പോലും റോഡിലോ പോയ സ്ഥലത്തോ ഇടാറില്ല. പോക്കറ്റിൽ ഇട്ടു വീട്ടിൽ കൊണ്ട് വരും. അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രം ആണ്. കത്തിക്കാനും മില്ല. കൂട്ടി വെച്ച് വേസ്റ്റ് കൊണ്ട് പോകുന്നവർക്ക് കൊടുക്കും . പക്ഷേ എല്ലാവരും പരിഹസിക്കാറേ ഉള്ളൂ. ഇന്നും പ്ലാസ്റ്റിക് കുപ്പികൾ ഇടാൻ വേണ്ടി മാത്രം വെച്ച കൂട്ടിൽ ഒരുപാട് കവറുകളും കടലാസും ചീഞ്ഞ ഭക്ഷണ പൊതിയും ഇട്ട് നാറുന്ന കാഴ്ച്ച കണ്ടതാണ്. കുപ്പി ശേഖരിക്കാൻ വേണ്ടി മാത്രം വെച്ച കൂടുകൾ ആണ്. എഴുതി വെച്ചിട്ടുണ്ട്. ഇത്രയും കാലം ഇവർ ഈ വേസ്റ്റ് എവിടെ ആണ് ഇട്ടിരുന്നത്. കഷ്ടം തന്നെ. ഉത്തരവാദിത്വം ആർക്കും ഇല്ല.
@niju737
@niju737 Месяц назад
ആചോദ്യങ്ങൾ എല്ലാം മരണത്തോടെ തുടങ്ങുകയും അടക്കലോട് കൂടി അടങ്ങുകയും ചെയ്യും 😏😏😏😏😏
@safwansafu6274
@safwansafu6274 Месяц назад
N
@devanandan.p6305
@devanandan.p6305 Месяц назад
ഇപ്പോഴും ജീവിക്കേണ്ട മനുഷ്യനായിരുന്നു പാവം
@sajinunni-eh1of
@sajinunni-eh1of Месяц назад
ജോയിക്ക്ആദരാഞ്ഞലികൾ
@alexmathew8555
@alexmathew8555 Месяц назад
ഇതുപോലെ എത്രയോ പേര് വീടില്ലാതെ ജോലി ഇല്ലാതെ, രോഗികൾ ആയി നമ്മുടെ നാട്ടിൽ ഉണ്ട്. ചത്തു കഴിയുമ്പോൾ മാപ്രകളുടെ രോദനം
@ayshaashraf9699
@ayshaashraf9699 Месяц назад
Namukku kazhiyunnathu namukku cheyaam... Ettavum kurnjathu mattullavarkku upadravam aaytu aaytu varathe jeevichu marikkam... Allathe namukku aareyum nannakkn pattilla... Manushyare govt department ne onnineney 💔💔💔
@pravikm9391
@pravikm9391 Месяц назад
Adaranjalikal
@jessienthageorge2619
@jessienthageorge2619 Месяц назад
RIP Brother 😭😭😭🙏🙏
@omanakuttanpillai1814
@omanakuttanpillai1814 Месяц назад
ഒരു വല്ലാത്ത അവസ്ഥ ഇത്രയും കാലം LDF UDF ഭരിച് ഈ നാട് മുടിച്ച് ഇനിയും ഇവൻ മാർക്ക് വോട്ട് ചെയ്ത് അധികാരത്തിൽ കയറ്റ
@miyamiya5728
@miyamiya5728 Месяц назад
ജോയിയെ അടക്കം ചെയ്ത സ്ഥലത് പ്രമുഖ നടി ആര്യ s നായർ നടന്നു വരുമോ 🤩
@ramshadvk9325
@ramshadvk9325 Месяц назад
ഇനി എന്തു സഹായം കിട്ടിയിട്ടെന്താ Oru ലൈഫ് പദ്ധതി പോലും ജോയ്ക്കു കിട്ടിയിട്ടില്ലലോ ദൈവമേ
@klbrosis5651
@klbrosis5651 Месяц назад
Boche please help them
@mahroofali9167
@mahroofali9167 Месяц назад
Reprter👌👌👌👌👌kannil ninn kannuneer varunnu ithellam kettitt😢😢😢😢😢
@sahirsalimpalayamkunnu4069
@sahirsalimpalayamkunnu4069 Месяц назад
Rip
@sajinunni-eh1of
@sajinunni-eh1of Месяц назад
സാധു മനുഷ്യൻ ഞാൻ അരുവിക്കര എന്ന സ്ഥലത്താണ്
@maimoonayp8803
@maimoonayp8803 Месяц назад
നിയ അമ്മക്ക് എന്നെങ്കിലും നല്ലൊരു വീട് സ്ഥലവും അവിടുത്തെ ജനങ്ങൾ വച്ചു കൊടുക്കുക സർക്കാർ വച്ചു കൊടുക്കുക
@jencyjoseph4824
@jencyjoseph4824 Месяц назад
Pavam veedu vachu kodukku
@rasmiyasubair5027
@rasmiyasubair5027 Месяц назад
Enthanu pattiyath arkenkilum onnu paranju tharumo
@Malappuram55
@Malappuram55 Месяц назад
🌹
@user-yp3nd7jh1k
@user-yp3nd7jh1k Месяц назад
😥
@manoharancp7135
@manoharancp7135 Месяц назад
I can't believe....some people earning money how spending....
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 Месяц назад
ഒരു നല്ല വീട് വെച്ചു കൊടുക്കണം സർക്കാർ
@ayshasvlog4728
@ayshasvlog4728 Месяц назад
Please. Ellavarumsahayikkanam
@aryamanikandan9894
@aryamanikandan9894 Месяц назад
Ini sahayichittenthina.sahayam kittenda aalu poille 😭😭😭...jeevichirikkumbol allelum aarum thirinj nokkilla.marich kidakkumbo ellarum sahathapavum aay varum.inganeyum kure manushyajeevithangal namukkidayilund.manasin vallatha vedana thonnunnu.paavam .
@reethammarobinson5646
@reethammarobinson5646 Месяц назад
😢😢😢😢😢
@Acrozuk
@Acrozuk Месяц назад
ലക്ഷദ്വീപ്പിൽ പോയി മാൾ ഉണ്ടാകുന്നതിനു പകരം ഇങ്ങനെ ഉള്ളവർക്ക് കിടപ്പാടം ഉണ്ടാക്കികൊടുക്കൂ ഭരണകൂടമേ
@ajjs9525
@ajjs9525 Месяц назад
Reethu vekkan bjpyum, CPI um okke undallo. Jeevichirunnappo aarelum thirinju nokkiyirunnengil aa manushyan aashvasmayirunnene. Parithapakaram.
@user-me6dc3yy8d
@user-me6dc3yy8d Месяц назад
എല്ലാ രാഷ്ട്രീയഉണ്ണാക്കൻമാരുടെയും റീത് ഉണ്ടല്ലോ ആ പാവത്തിന് മരിച്ച് കഴിഞ്ഞാലും ഇവറ്റകൾ സമാധാനം കൊടുക്കില്ലേ
@MrSherin41
@MrSherin41 Месяц назад
നാട്ടിൽ എല്ലാറ്റിനും ഉണ്ടായിരുന്ന ആൾ ആയിട്ടും പള്ളിക്കാരും നാട്ടുകാരും എന്തേ ഒന്നും പൈത് കൊടുത്തില്ല വല്ലാത്ത നാട്ട് കാർ
@manoharancp7135
@manoharancp7135 Месяц назад
Abnormal
@user-dj7zy9ty2y
@user-dj7zy9ty2y Месяц назад
Garamagallellvekasanamuradepp
@shahejeelani
@shahejeelani Месяц назад
രാഷ്ട്രീയ chettakalk adu manasilaakilla
@Sasura7349
@Sasura7349 Месяц назад
തൻ്റെ ഓക്ക് ഹെഡിംഗ് സൂപ്പർ......... ജീവിതം അല്ലേ good.....no more........ ഹമാസ് ഇസ്രേൽ എൻ്റമ്മോ.....athinte പുറകേ കുറേ.....???? ( Roti കപ്പട aur മക്കാൻ)
@noorul7206
@noorul7206 Месяц назад
Aarum areyade pogendavan Rajageeya pravdiyil poyi😢
Далее
💀СЛОМАЛ Айфон за 5 СЕКУНД😱
00:26
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 999 тыс.