Тёмный
No video :(

ജോയിയുടെ ജീവന് ഉത്തരവാദി ആര്? | Trivandrum Man Missing | Super Prime Time 

Mathrubhumi News
Подписаться 4,9 млн
Просмотров 19 тыс.
50% 1

ജോയിയുടെ ജീവന് ഉത്തരവാദി ആര് ?
#TrivandrumManMissing #AmayizhanjanCanal #rescue #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@arunveena85
@arunveena85 Месяц назад
പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന 🙏നമ്മൾ😊😊 ഓരോരുത്തരും തന്നെയാണ് ഉത്തരവാദികൾ 🙏🙏🔥🔥🔥
@AlexAbraham-ru8pu
@AlexAbraham-ru8pu Месяц назад
100 ശതമാനം ജനങ്ങൾ ഉത്തരവാദി. മാലിന്യം വലിച്ചെറിയുന്നവർ ജോയിയെ ഓർക്കുക.
@salimva5462
@salimva5462 Месяц назад
നികുതി പിരിക്കുന്ന നഗരസഭകൾക്ക് ഒരു ഉത്തരവാദിത്തം ഇല്ലേ? പൊതു സ്ഥലത്ത് വച്ചിരുന്ന വേസ്റ്റ് ബിന്നുകൾ നഗരസഭകൾ എന്തിന് എടുത്ത് മാറ്റി,?
@annamanikantan5845
@annamanikantan5845 Месяц назад
നമ്മൾ ഓരോത്തരും തന്നെയാണ്... സംശയം ഉണ്ടോ....???
@grasshoppergreengrass516
@grasshoppergreengrass516 Месяц назад
ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയും ഇങ്ങനെ എല്ലാരും ചെയ്യുന്നു അതൊരു കൂമ്പരമായി മാറുന്നു.നാം ഓരോരുത്തരും ഈ ദുരന്തത്തിൽ പങ്കുള്ളവരാണ്.രണ്ട് ദിവസം കേരളം വികസിച്ചു വീർക്കുവായിരുന്നു ഒരു പാടുകൂറ്റൻ കപ്പൽ വന്നപ്പോ. അതിന്റെ പിറ്റേന്ന് കേരളത്തിനുണ്ടായ വികസനമില്ലായ്മ യുടെ ഫലം .. ജോയി ചേട്ടന്റെ കാണാതാവൽ 😢😢
@Venkayamdotcom
@Venkayamdotcom Месяц назад
പ്ലാസ്റ്റിക് നിർമ്മിക്കുന്ന കമ്പനികളെല്ലാം താഴിടുക. അതല്ലെങ്കിൽ ഓരോ 10 മീറ്റർ ദൂരത്തു ഇവ നിക്ഷേപിക്കാനുള്ള സംവിധാനം ചെയ്യുക. അത് പഞ്ചായത്തിലാണേലും, കോർപ്പറേഷനിലായാലും 🔥🔥🔥
@ArakkalAbu.
@ArakkalAbu. Месяц назад
ഒരു പാവം മനുഷ്യനെ കൊല്ലാൻ കൊടുത്തിട്ട് ഇരുന്നു ചർച്ച ചെയുന്നു കഷ്ടം 😡😡😡
@mewe2287
@mewe2287 Месяц назад
Jiji Thomson sir💯💯💯💯
@flywings2077
@flywings2077 Месяц назад
യാതൊരു സുരക്ഷാ മുന്‍കരുതല്‍ എടുക്കാതെ ജോലിക്കു പറഞ്ഞ് വിടുന്നത്. എന്ത് സുരക്ഷാ കവചം ആണ് കൊടുക്കുന്നത്. No PPE
@alphonsaet9395
@alphonsaet9395 Месяц назад
Well said Gigi Thompson
@sanulalvasudevan7163
@sanulalvasudevan7163 Месяц назад
ഇതിനു ഉത്തരവാദികൾ ഈ തോട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവരും ഒഴുക്കിവിടുന്നവരുമാണ്. ഇനി വരുന്ന തലമുറയെങ്കിലും ഇതു ചെയ്യാതിരിക്കട്ടെ. Primary School മുതൽ കുട്ടികളെ ശീലിപ്പിക്കണം ഓരോ വേസ്റ്റും എവിടെ നിക്ഷേപിക്കണം എന്നും ഗവൺമൻ്റ് അത് കൃത്യമായി എടുത്തു കൊണ്ടുപോകുന്നതിനുള്ള സംവിധാനവും ചെയ്യണം.
@info_guru331
@info_guru331 Месяц назад
മാലിന്യം വലിച്ചെറിയുന്നവർ, oru waste collection systavum അത് നടപ്പാക്കാൻ നിയമവും കൊണ്ടുവരാത്ത government/corporation, ഇത് നിത്യം കണ്ടിട്ടും പ്രതികരിക്കാത്ത ജനങ്ങൾ, വിശദീകരണം തേടാത്ത കോടതി എല്ലാരും ഉത്തരവാദികൾ
@edfredson
@edfredson Месяц назад
Gigi Thompson said the facts. Politicians who only focus on blame games with rivals are the cause of all these disasters in the society.
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Месяц назад
മാലിന്യത്തിൻെ കാര്യത്തിൽ മാറി മാറി വരുന്ന സർക്കാരിനും പങ്കുണ്ട് ,,
@nimithanimeh
@nimithanimeh 29 дней назад
നഗരസഭ ശേരിയായ രീതിയിൽ കൃത്യ നിർവഹണം ചെയ്യണം. മാലിന്യ സംസ്കരണ പ്ലാന്റ്റുകൾ സ്ഥാപിക്കണം.
@anandhusree4218
@anandhusree4218 Месяц назад
പൊതു സ്ഥലങ്ങളിൽ മാലിന്യം ഇടാൽ നടപടി എടുക്കും മുന്നേ .അതു എങ്ങനെ proper ആയി dispose cheyaanulah മാർഗം കൂടെ implement ചെയ്തെ പറ്റു . അല്ലാതെ വെറുതെ fine മാത്രം adaikaan തുടങ്ങിയാൽ പിന്നെ
@grasshoppergreengrass516
@grasshoppergreengrass516 Месяц назад
കുപ്പി വെള്ളം നിരോധിക്കണം പുറത്ത് ഇറങ്ങുപോ ഒരു ബോട്ടിൽ വെള്ളം കരുതുക.
@mathewA8
@mathewA8 Месяц назад
Very sorry....
@saraswathivimal3916
@saraswathivimal3916 Месяц назад
അമ്മയുടെ മകനെ തിരിച്ചു കിട്ടണേ
@sandeeps2943
@sandeeps2943 Месяц назад
Itrem prayunundello ernakulam colloctoratinu munbil iplum malinyam ille
@shameerkarappam4409
@shameerkarappam4409 Месяц назад
മധു നിടെ അപ്പൻ അമ്മ ഓക്കേ.
@jpradeep2001
@jpradeep2001 Месяц назад
നാണം ഉണ്ടോ എന്ന് ചോദിക്കുന്നില്ല, കാണില്ല
@sandeeps2943
@sandeeps2943 Месяц назад
Mayor and corporations
@sandeeps2943
@sandeeps2943 Месяц назад
Railway de thalyil vechu ketti mungan nokunnu
@jyothishat653
@jyothishat653 Месяц назад
മാതുവിന് respiratory ഇഷ്യൂ ഉണ്ടോ 😢
@earthrootssibin
@earthrootssibin Месяц назад
ജോയ് അവിടെ ഉണ്ടാക്കില്ല എന്നാണ് തോന്നുന്നത്
@babyb2325
@babyb2325 Месяц назад
suraksha illathey avidey irakiya adhikrutharey kolakuttathinu arrest cheythu iratta jeeva paryandham shishikanam
@flywings2077
@flywings2077 Месяц назад
ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിയമാവലി ഉണ്ട്. ആ പ്രവൃത്തി തുടങ്ങുന്നതിന് മുമ്പ് ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തകര്‍ വേണ്ടുന്ന സുരക്ഷാ measures ധരിച്ചിട്ടുണ്ട് എന്ന് railway ഉറപ്പുവരുത്താനും വീഴ്ച
@pramodlazer5201
@pramodlazer5201 Месяц назад
😢😂😂
@satheeshsji
@satheeshsji Месяц назад
ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ രാഷ്ട്രീയക്കാരും അവർക്കു സപ്പോർട്ട് ചെയ്യാൻ ചാനൽ ചർച്ചയും 2 ദിവസം ചർച്ച ചെയ്യും പിന്നെയും ഇത് തന്നെ അവസ്ഥ! 🫡അനുഭവിക്കുക തന്നെ 😤
@ThomasDevassia
@ThomasDevassia Месяц назад
😢😅😢
@jayadeepravindran4740
@jayadeepravindran4740 Месяц назад
Thallakunikan ellavarum ...
@snil3708
@snil3708 Месяц назад
ജിജി തോംസൺ സർ verrry good speach സർ
Далее
Classic Italian Pasta Dog
00:20
Просмотров 754 тыс.
Qora Gelik
00:26
Просмотров 523 тыс.