Тёмный
No video :(

ജോയിയെ കൊന്നതാര്? | TVM canal mishap: Joy's mortal remains found after 46 hours | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 17 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@Anuannu-fw7hp
@Anuannu-fw7hp Месяц назад
ആമയിഴഞ്ചൻ തോട്ടി ലേക്ക് മാലിന്യം ഇട്ട എല്ലാവരും ജോയ് യുടെ മരണത്തിൽ ഉത്തരവാദികൾ ആണ്
@mojilmohammed5221
@mojilmohammed5221 Месяц назад
❤❤❤❤❤
@labeebkm
@labeebkm Месяц назад
Waste idan saukatyam undakkatte sarkar atyam
@Kittu8515
@Kittu8515 Месяц назад
ഈ മാപ്രകൾക്കും ഇതിൽ പങ്കുണ്ട് മനുഷ്യരുടെ അടുക്കളയിൽ വരെ കയറി റിപ്പോർട്ട് ചെയ്യുന്ന നിങ്ങൾ എന്തുകൊണ്ട് ഈ വിഷയം ഇതുവരെ റിപ്പോർട്ട് ചെയ്തില്ല?? ശരിക്കും എന്താണ് നിങ്ങളുടെ ജോലി??
@shajichengazhathu1176
@shajichengazhathu1176 Месяц назад
ഇനിയെങ്കിലും അധികാരികളുടെ കണ്ണ് തുറക്കട്ടെ
@jeevanjeevan1046
@jeevanjeevan1046 Месяц назад
എല്ലാം ശരിയായ വിദ്യാഭ്യാസത്തിൻ്റെ ഇല്ലായ്മ മൂലം ഉണ്ടാകുന്ന ദുരവസ്ഥകൾ ആണ്.
@Elam-ai
@Elam-ai Месяц назад
ഒരു സംശയവും ഇല്ലാത്ഈ പറയാം മാലിന്യം സർക്കറിൻ്റേതാണ്, സർക്കാരിൻ്റേത് മാത്രമാണ്. ജനങ്ങളുടെ കയ്യിൽ നിന്നും മാലിന്യം ഏറ്റെടുത്ത് സംസ്കരിക്കേണ്ട ചുമതല സർക്കാരിന് മാത്രമാണ്. സർക്കറിന് കോടിക്കണക്കിന് രൂപ ടാക്സ് കൊടുത്ത് വാങ്ങുന്ന ഉൾപ്പങ്ങളാണ് മാലിന്യം ആകുന്നത്. അത് മാലിന്യം ആകുമ്പോൾ തിരിച്ച് വാങ്ങി സംസ്കരിക്കേണ്ടത് സർക്കാരിൻ്റെ ബേസിക് കടമയാണ്, ഗൾഫുകളിലും, മറ്റു രാജ്യങ്ങളിലും നോക്കൂ. അവിടെയും ഇതിനേക്കാൾ കൂടുതൽ മാലിന്യം ഉണ്ട്, പക്ഷേ അതൊന്നും റോഡുകളിലും തോടുകളിലും കാണാറില്ല, അതൊക്കെ അവിടുത്തെ സര്ക്കാര് ജനങളിൽ നിന്നും ശേഖരിച്ച് സംസ്കരിക്കുന്നു.
@lekhaps489
@lekhaps489 Месяц назад
വിദേശരാജ്യങ്ങളിലെ പൗരന്മാരെ പോലെ മാലിന്യങ്ങൾ വലിച്ചെറിയാതെയും മാലിന്യങ്ങൾ ജൈവ അജൈവമായി വേർതിരിച്ചു കൊടുക്കാനുള്ള പൗരബോധം പൊതുജനങ്ങൾ കാണിച്ചാൽ സർക്കാരിന് മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ കഴിയും.
@Kanesh2606
@Kanesh2606 Месяц назад
ഉപ്പുമുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വൻ തോതിൽ ജി എസ് ടി ഈടാക്കിയിട്ടും ഒരു ലോകത്തിലും ഇല്ലാത്ത പകുതിയും കൂടുതൽ പെട്രോളിയം വിൽപ്പന്നങ്ങളുടെ നികുതിഭാരം ജനങ്ങളുടെ മുതികിൽ വെച്ചിട്ടും നമ്മുടെ രാജ്യത്തിന്റ ദുര വസ്ഥ
@alexanderarrakkel3724
@alexanderarrakkel3724 Месяц назад
ജോയിയുടെ കുടുമ്പത്തിന് ₹50 ലക്ഷം കൊടുക്കണം, കേരള സർക്കാർ. തെറ്റ് അവരുടെ ഭാഗത്താണ് പൂർണമായും.
@shameeralibeeran8667
@shameeralibeeran8667 Месяц назад
റെയിൽവേയും പൊതുമരാമത്തും എവിടെയെല്ലാം ഇത്തരം റോഡുകൾ തോടുകൾ രണ്ടു പേരും നീയോ ഞാനോ ചോദിച്ച് പൊട്ടിപ്പൊളിഞ്ഞ റോഡും മാലിന്യം നിറഞ്ഞ തോടും സ്ഥിരം കാഴ്ച. അത് പോലെ വാട്ടർ അതോറിറ്റിയും പൊതുമരാമത്തും പൊതുമരാമത്ത് റോഡ് പണിയും വാട്ടർ അതോറിറ്റി തോടാക്കി മാറ്റിപ്പോവും കേരളത്തിലങ്ങോളം പ്രധാനമന്ത്രിയുടെ കുടിവെള്ള പദ്ധതിയെന്നു പറഞ്ഞു ഉപറോഡുകൾ കിളച്ചിട്ടു ഇപ്പോൾ കുണ്ടും കഴിയുമായ് ഓട്ടോറിക്ഷകാർ വരെ വരാൻ മടിക്കുന്ന പരിതാവസ്ഥയിൽ കേരളം ആർക്കും ഒരു പ്രശ്നവും ഇതിൻ്റെ പേരിൽ പറയുന്നത് കേട്ടിട്ടില്ല ഇതൊക്കെയാണ് നമ്മുടെ വികസന സൂചിക അടയാളപ്പെടുത്തുന്നത് അതിനിടയിലാണ് ബുള്ളറ്റ് ട്രെയിൻ ഇല്ലാത്തതാണ് നമ്മുടെ നാട്ടിൽ വലിയ പ്രശ്നം എന്തിനാ ബുള്ളറ്റ് ട്രെയിൻ എന്തിനാണോ റാഫേൽ എന്ന യുദ്ധവിമാനത്തിൽ കേന്ദ്രസർക്കാര് ആർത്തി കാണിച്ചു വോ അത് തന്നെയാണ് മാലിന്യ സംസ്കരണവുമായ് തലശ്ശേരിയിലെ ഒരു കഥയുണ്ട് ലക്ഷങ്ങൾ മാത്രം വിലയുള്ള ജർമൻ ടെക്നോ ള്ളിയിലുള്ള മാലിന്യ സംസകര പ്ലാൻ്റ് അവർ തിൻ്റെ എളുപ്പവും നല്ല റിസൾട്ടും ഒക്കെ മുമ്പോട്ടുവച്ചു. പക്ഷെ നമ്മുടെ കമ്മീഷൻതീനി തെരെഞ്ഞടുത്തത് കോടികൾ വരുന്ന മാലിന്യ സംസകരണപ്ലാൻ്റ് എന്താ കാര്യം ലക്ഷങ്ങളിൽ കമ്മീഷൻ കുറയും. ഇതാണവസ്ഥ.
@NavasNavas-fo1qm
@NavasNavas-fo1qm Месяц назад
Tvm നഗരമദ്ധ്യത്തിൽ ഇത്ര വലിയ സംഭവം നടന്നിട്ടും സ്ഥലത്തേക്ക് ഒന്ന് തിരിഞ്ഞ് പോലും നോക്കാത്ത സ്ഥലം MP ശശി തരൂരിന്റെ നിലപാട് അപലപനീയം തന്നെ....😢😢😢
@swalihmm
@swalihmm Месяц назад
Ithil MP yude responsibility endanu? Waste management, water works, does not come under responsibility of an MP. Waste management is the responsibility of the Local government according to consitution - Trivandrum conrporation.
@alexanderarrakkel3724
@alexanderarrakkel3724 Месяц назад
ശശി തരൂർ എന്തു ചെയ്യാനാണ്? തിരുവനന്തപുരത്തെ Waste management report 1970 -72 കാലഘട്ടത്തിൽ തയ്യാറാക്കിയതാണ്.
@Theterrace1969
@Theterrace1969 Месяц назад
പ്രൊജക്റ്റുകളെല്ലാം ഒരോ .........., പോക്കറ്റുകളിലേക്ക് പോകുന്നു 😂😂
@sanals811
@sanals811 Месяц назад
Urban planning വളരെ മോശം... ഒരു ദീർഘവീക്ഷണവും ഇല്ല... ഉണ്ടായിരുന്നുവെങ്കിൽ ഈ canal ഒരിക്കൽ reconstruct ചെയ്തിരുന്നു അപ്പോൾ railway യുടെ ഭാഗത്തെ 117 മീറ്റർ വളരെ വിശാലമായി (anticipating accumulation of debris )ഒരു യന്ത്രം കടത്തി clean ചെയ്യത്തക്ക രീതിയിൽ നിർമ്മിക്കണമായിരുന്നു..അതുണ്ടായില്ല... ഇന്ന് മോങ്ങുന്നു.
@sonysunny2603
@sonysunny2603 Месяц назад
വേസ്റ്റ് മാനേജ്മെന്റ് ന് കഴിഞ്ഞ വർഷം lapse ആയി പോയത് 250Cr. ആണ്
@ayshaashraf9699
@ayshaashraf9699 Месяц назад
Ennalum Aa paavathine ee malinya koombarathil thucham 1500 roopakku irakkiyathu railway department 💔💔💔
@user-jz4iq4bp9z
@user-jz4iq4bp9z Месяц назад
Best chanel neeyonke entha uthesikunnathe jenengal vest idum corperetion athokke maattenem jenengele bhothavalkarikky
@mohammedat8630
@mohammedat8630 Месяц назад
👍🏻👍🏻
@v.m.abdulsalam6861
@v.m.abdulsalam6861 Месяц назад
അജിംസ് പറയുന്നതാണ് ശരി.
@Tony_Montana659
@Tony_Montana659 Месяц назад
Where is iumlcongres and Sasi kudanoor plus 7.mla
@mmvidhun
@mmvidhun Месяц назад
Ajims, nobody can access to the propery under railway, with out thier concerned approval, either its under/over or any means of... but the thing is it has to fix, either railway or corporation or anywhere.. our wate management system is infant stage now... and nobody is intereated including the public....
@luciferthedevil943
@luciferthedevil943 Месяц назад
Allelum sarkkarinu undakkan alle ariyu allathe maintenance cheyyan nilikkillallo annalalle aduthethil kayyittu vaari nakkan pattullu
@petervarghese2169
@petervarghese2169 Месяц назад
ഒരിക്കലും ഭരണാധികാരികൾ നന്നാകില്ല. അത് ജനം പ്രതീക്ഷക്കരുത്. ഒരു രക്ഷാപ്രവർത്തക സമിതിയെ ഉടൻ നിയമിക്കുക.👺
@hiranchanga6328
@hiranchanga6328 Месяц назад
ഇതിൽ പ്രധാനം ബാബു സർ പറഞ്ഞ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ്.joy ജോലി ചെയ്യാൻ ഇറങ്ങിയത് ഒരു confined space ലേക്കാണ് . അങ്ങനെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതൽ എന്തൊക്കെ എന്നുള്ള മാർഗ്ഗ രേഖ എല്ലായിടത്തും ഉണ്ട്. അത് അവിടെ പാലിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. സുരക്ഷാ നിയമങ്ങൾക്ക് അത് നിർമ്മാണ മേഖല ആയാലും മറ്റുള്ള മേഖലകൾ ആയാലും ഇന്ത്യയിൽ പ്രത്യകിച്ചും കേരളത്തിൽ പുല്ല് വിലയാണ്. നിയമങ്ങൾ നടപ്പാക്കാനോ അത് inspection നടത്തി ഉറപ്പ് വരുത്താനോ ഒന്നും സംവിധാനങ്ങൾ ഇല്ല. കാരണം ആത്യന്തികമായി ജീവൻ നഷ്ടപ്പെടുന്നത് അന്യ സംസ്ഥാന തൊഴിലാളികൾക്കോ അതോ ഇത് പോലത്തെ പാവങ്ങൾക്കോ ആണ്. ആരെങ്കിലും മരിക്കുമ്പോൾ ഇതുപോലെ 2 ദിവസം ചർച്ച നടക്കും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയും തീരും പരിപാടി. ദിവസത്തിൽ ഒന്ന് വച്ച് അല്ലെങ്കിൽ കൂടുതൽ വാർത്ത നമുക്ക് തിരഞ്ഞാൽ കിട്ടും കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണു മരണം, ഷോക്കേറ്റ് മരണം, അങ്ങിനെ ജോലി സ്ഥലത്ത് ഉണ്ടാകുന്ന മരണങ്ങൾ. കമ്പനികളിൽ നടക്കുന്ന അപകടങ്ങൾ ഒന്നും റിപ്പോർട്ട് പോലും ചെയ്യാറില്ല. എല്ലാ ജോലിയും സുരക്ഷിതമായി ചെയ്തു തീർക്കാനുള്ള മാർഗ്ഗങ്ങൾ ഉണ്ട്. ഇവിടെ എഴുതപ്പെട്ട railway നൽകുന്ന കോർപറഷൻ അധികൃതർ ഒപ്പിട്ട ഒരു ഒരു സുരക്ഷാ ഓഫീസറോ work എൻജിനീയറോ സ്ഥലം പരിശോധിച്ച് നൽകുന്ന അനുമതി പത്രം, ആവശ്യത്തിന് ഓക്സിജൻ ഉണ്ടോ എന്ന് പരിശോധന, ഉള്ളിലേക്ക് പോകുന്ന ആളുമായുള്ള ആശയ വിനിമയം,എന്തെങ്കിലും അപകടം ഉണ്ടായാൽ രക്ഷപ്പെടുത്താനുള്ള തയ്യാറെടുപ്പ് ഇതൊക്കെ രണ്ടു ദിവസം അവിടെ തീർത്ത പണത്തിൻ്റെ 1%ചിലവിൽ ചെയ്യാൻ കഴിയും. പക്ഷെ നമ്മൾ ചെയ്യില്ല കാരണം നമുക്ക് ജനസംഖ്യ കൂടുതലാണ്. അതിൽ കൂടുതലും ഇതുപോലത്തെ പാവങ്ങളും.
@anuragbennet3957
@anuragbennet3957 Месяц назад
Shame on you Arya and Trivandrum corporation
@adilt5602
@adilt5602 Месяц назад
Calicut noushad paraju auto driver maranam
@abdullapp804
@abdullapp804 Месяц назад
ജോയിയുടെ നിർഭാഗ്യകരമായ മരണത്തിലേക്ക് നയിച്ച സ്ഥലം റെയിൽവേയുടെ അധികാരപരിധിയിൽ പെടുന്നു. റെയിൽവേയ്‌ക്കല്ലാതെ മറ്റൊരു ഏജൻസിക്കും-തിരുവനന്തപുരം കോർപ്പറേഷനോ ജലവിഭവ വകുപ്പിനോ സർക്കാരിനോ നാവികസേനയ്‌ക്കോ അല്ല - ഈ ഭാഗത്ത് പ്രവേശിക്കാനോ ക്ലിയർ ചെയ്യാനോ അധികാരമില്ല. 2018ൽ അന്നത്തെ മേയർ വി.കെ.പ്രശാന്ത് ഈ പ്രദേശം ശുചീകരിക്കാൻ മുൻകൈയെടുത്തപ്പോൾ റെയിൽവേ കോർപ്പറേഷനെതിരെ കേസെടുത്തു. അതിനുശേഷം, ഈ 117 മീറ്റർ പാത റെയിൽവേ വൃത്തിയാക്കിയിട്ടില്ല. വർഷാവർഷം സംസ്ഥാനത്തുടനീളം ഇ-മൺസൂൺ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ഈ നിർണായക വിഭാഗത്തെ റെയിൽവേ അവഗണിച്ചു. റെയിൽവേയുടെ ഭൂമിയിലേക്കുള്ള സമീപനത്തിൽ കോർപ്പറേഷൻ അരിപ്പകൾ സ്ഥാപിച്ചിട്ടുണ്ട്, അതായത് റെയിൽവേ കോമ്പൗണ്ടിനുള്ളിൽ നിന്നുള്ള മാലിന്യം മാത്രമാണ് ഈ പ്രദേശത്തെ ബാധിക്കുന്നത് . റെയിൽവേയുടെ അവഗണന മൂലം മാലിന്യം കുന്നുകൂടി കല്ലുപോലെയായി. റെയിൽവേ തങ്ങളുടെ ഭാഗം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിൽ നിന്ന് നിരവധി കത്തുകൾ (ചുവടെ അറ്റാച്ച് ചെയ്‌തിരിക്കുന്നു ) നൽകിയിട്ടും അടുത്ത കാലം വരെ ഒരു നടപടിയും ഉണ്ടായില്ല . എന്നിരുന്നാലും, നിലവിലെ നടപടികൾക്കും പ്രശ്നങ്ങളുണ്ട്. റെയിൽവേ ഭൂമിയിലെ അപകടസ്ഥലം വൃത്തിയാക്കാൻ സ്വകാര്യ വ്യക്തിയെ ചുമതലപ്പെടുത്തി . കൃത്യമായ ടെൻഡർ നടപടിയാണോ നടന്നതെന്ന് വ്യക്തമല്ല. ശുചീകരണം കൈകാര്യം ചെയ്യാൻ ഈ വ്യക്തി വെറും മൂന്ന് തൊഴിലാളികളെ നിയോഗിച്ചു, ആവശ്യമായ സുരക്ഷാ മുൻകരുതലുകളൊന്നും എടുത്തിരുന്നില്ല. ശരിയായ മേൽനോട്ടത്തിൻ്റെയും സുരക്ഷയുടെയും അഭാവം ആത്യന്തികമായി ദാരുണമായ അപകടത്തിലേക്ക് നയിച്ചു. അറിവുള്ളവരായി തുടരുകയും ഞങ്ങളുടെ മുമ്പിലുള്ള വിവരങ്ങൾ ചോദ്യം ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്.
@Elam-ai
@Elam-ai Месяц назад
ഒരു സംശയവും ഇല്ലാത്ഈ പറയാം മാലിന്യം സർക്കറിൻ്റേതാണ്, സർക്കാരിൻ്റേത് മാത്രമാണ്. ജനങ്ങളുടെ കയ്യിൽ നിന്നും മാലിന്യം ഏറ്റെടുത്ത് സംസ്കരിക്കേണ്ട ചുമതല സർക്കാരിന് മാത്രമാണ്. സർക്കറിന് കോടിക്കണക്കിന് രൂപ ടാക്സ് കൊടുത്ത് വാങ്ങുന്ന ഉൾപ്പങ്ങളാണ് മാലിന്യം ആകുന്നത്. അത് മാലിന്യം ആകുമ്പോൾ തിരിച്ച് വാങ്ങി സംസ്കരിക്കേണ്ടത് സർക്കാരിൻ്റെ ബേസിക് കടമയാണ്, ഗൾഫുകളിലും, മറ്റു രാജ്യങ്ങളിലും നോക്കൂ. അവിടെയും ഇതിനേക്കാൾ കൂടുതൽ മാലിന്യം ഉണ്ട്, പക്ഷേ അതൊന്നും റോഡുകളിലും തോടുകളിലും കാണാറില്ല, അതൊക്കെ അവിടുത്തെ സര്ക്കാര് ജനങളിൽ നിന്നും ശേഖരിച്ച് സംസ്കരിക്കുന്നു.
@shankar4330
@shankar4330 Месяц назад
Dude, the whole Canal is polluted. Visit places like Karamana, thakaraparambu, vanchiyoor etc. You can see solid wastes clogging the canal. Its a basic duty of corporation to maintain all sewerage and other water channels within it's limits. Do we know when wax the canal last cleaned?
@mura1242
@mura1242 Месяц назад
എന്ത് തേങ്ങ ആണ് അജിസ് പറയുന്നത്.. റയിൽവേ കൊടുക്കുന്ന കുടിവെള്ള ബോട്ടിൽ ആണ് അജിസ് തോട്ടിൽ എറിയുന്നത്
@user-pi3pn6zp6n
@user-pi3pn6zp6n Месяц назад
നിഷാദ് ഹെയർ സ്റ്റൈൽ മുള്ളറ്റ് കട്ട് ആക്കിയോ.
@anupamchand9285
@anupamchand9285 Месяц назад
അല്ലാ ബുള്ളറ്റ് 😂 ആന പറക്കുന്ന കാറ്റിലാ ഓന്റെ കോണകം 😂
@thomasgeorgekk8848
@thomasgeorgekk8848 Месяц назад
Poori Arya rajendran killappatti mayor
@user-fp9ny5kw4o
@user-fp9ny5kw4o Месяц назад
ഈ പാവം തൊഴിലാളിമരിക്കാനിടയായത്ആരുടെ കുഴപ്പം കൊണ്ടാണ് എന്നുള്ളത്ഇന്ന് കേരള ഹൈക്കോടതി വളരെ വൃത്തിയായി പറഞ്ഞിട്ടുണ്ട്അതുകൊണ്ട് ആര്യ രാജേന്ദ്രൻ നെഞ്ചത്തേക്ക് കയറണ്ടഅതിനർത്ഥംകോർപ്പറേഷന് മാലിന്യനിർമ്മാർജ്ജനത്തിൽ ഉത്തരവാദിത്തമില്ല എന്നതല്ലഉത്തരവാദിത്തമുണ്ട്പക്ഷേ ഇന്ത്യൻ റെയിൽവേയുടെ സ്ഥലത്ത് വരുന്ന മാലിന്യംഅവര് തന്നെയാണ് നീ േകണ്ടത്അല്ലെങ്കിൽ അവർ അത് ഞങ്ങൾക്ക് സാധ്യമല്ല എന്ന് കോർപ്പറേഷൻ അറിയിക്കുകയുംഅത് നീക്കുന്നതിന് അവർക്ക് വിട്ടു നൽകുകയും ചെയ്യണംസ്ഥിരമായി മേയറെ ആക്രമിക്കുക എന്ന പദ്ധതി മാത്രമാണ്നിങ്ങളെപ്പോലെയുള്ള ചാനലുകൾക്ക് ഉള്ളത്ഒരു വാക്കുപോലുംമാലിന്യം വലിച്ചെറിയുന്ന വരെ കുറിച്ച്മിണ്ടുന്നില്ലആദ്യം മാലിന്യം കൈകാര്യം ചെയ്യാൻനമ്മുടെ നാട്ടുകാർമാന്യമായി ശീലിക്കുകയാണ് വേണ്ടത്
@achuthp.k4567
@achuthp.k4567 Месяц назад
കെടുകാര്യസ്ഥതയെ എത്ര ന്യായീകരിച്ചാലും അത് ഒരു ഉത്തരം ആകില്ല mister. Govt ചെയ്യേണ്ട പണി ചെയ്യാത്തത് കൊണ്ടു, പൊതു ജനവും അലസരാകും. മാലിന്യ നിർമാർജ്ജനതെ കുറിച്ച് പഠിക്കാൻ എന്നി ഏതു European trip ആണാവോ plan ചെയ്യണ്ടത്. കൈയിട്ടു വാരൽ അല്ലാതെ ഇവിടെ പണിയൊന്നും നടക്കുന്നില്ല എന്നു എല്ലാവർക്കും അറിയാം.
@firoscpm
@firoscpm Месяц назад
മൗദുദി കേന്ദ്രത്തെ വെളുപ്പിച്ചു എടുക്കുന്നു
@Tony_Montana659
@Tony_Montana659 Месяц назад
Jihadee 😂
@shajishaji3202
@shajishaji3202 Месяц назад
കേന്ദ്രത്തെ ന്യായീകരിക്കേണ്ട ആവശ്യം മീഡിയ വണ്ണിന് ഇല്ല അവർ സത്യം പറയുന്നു കേന്ദ്രം ഭരിക്കുന്ന വർഗീയ ഫാസിസ്റ്റുകളും കേരളം ഭരിക്കുന്ന സിപിഎം ഫാസിസ്റ്റുകളും നാടിന് ആപത്ത്
@v.m.abdulsalam6861
@v.m.abdulsalam6861 Месяц назад
​@@Tony_Montana659ക്രിസംഘി സഖാവ്
@sreekanthk.s493
@sreekanthk.s493 Месяц назад
😢😂
Далее