Тёмный

ജോർജ് സോറോസിന്റെ പണികളൊന്നും ഭാരതത്തിൽ നടക്കില്ല |RP THOUGHTS| 

Tatwamayi News
Подписаться 609 тыс.
Просмотров 64 тыс.
50% 1

മോദി 3.0 യുടെ 100 ദിവസത്തെ കർമ്മപരിപാടിയിൽ ഇല്ലാത്ത ആ രഹസ്യ അജണ്ട എന്ത്? കാണാൻ പോകുന്നതാണ് വലിയ പൂരം! |RP THOUGHTS|
#rpthoughts #rajeshgpillai #modi #bjp #nda #georgesoros

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@vladimirp5260
@vladimirp5260 Месяц назад
ഇത്രയും വർഷങ്ങൾ ഈ രാജ്യദ്രോഹികൾ ഇവിടെ വിലസിയിട്ടും ഒരു നടപടിയും എടുക്കാൻ കഴിഞ്ഞില്ലെ. ഇവിടുത്തെ രഹസ്യാന്വേഷണ ഏജൻസികളും മറ്റു സംവിധാനങ്ങളും എന്ത് എടുക്കുകയായിരുന്നു...
@PSShaji-uh9ue
@PSShaji-uh9ue Месяц назад
എല്ലാം ബദ്രം എന്ന് വിശ്വസിച്ചു അത് പാടില്ലാത്ത കാര്യം
@RajA-rz2jw
@RajA-rz2jw Месяц назад
@vladimirp5260, നമ്മുടെ നാട്ടിൽ റഷ്യക്കാരനായി ഭാവിച്ചു നടക്കുന്നവർ ഇല്ലേ? അത് പോലെ മറഞ്ഞിരുന്ന് കുത്തിതിരുപ്പൂം ഭീകര പ്രവർത്തനവും നടത്തൂന്നവർ നമ്മൂടെ നാട്ടുകാരായി നമ്മുടെ ഇടയിൽ ജീവിക്കൂന്നതാ പ്രശനം.
@unnivr9163
@unnivr9163 Месяц назад
ഇവനൊക്കെ പഴത്തിൽ സൂചി കയറ്റുന്നതുപോലെയല്ലേ പ്രവർത്തിക്കുന്നത് അണ്ണാക്കിൽ കയറുമ്പോഴേ ഇവന്റെ കുല്സിത പ്രവർത്തികൾ അറിയാൻ കഴിയു. ഇത്തരം ക്രിസ്ത്യൻ മിഷണറികൾ വരുന്നത് തന്നെ ചാരിറ്റി എഡ്യൂക്കേഷൻ സാമ്പത്തിക സഹായം എന്നീ വ്യാജ ഐഡന്റിറ്റിയിലൂടെയാണ്. ജിഹാദികളാണെങ്കിൽ വേറൊരു വിധത്തിൽ മതം മാറ്റിയും ബോംബ് പൊട്ടിച്ചും നശീകരണം നടത്തുന്നു. രണ്ടായാലും ഫലം ഒന്നു തന്നെ ഭാരതത്തിന്റെ നാശം. നിർഭാഗ്യവശാൽ ഇവിടെയുള്ള ജനാതിപത്യം സെക്യൂലറിസം എന്ന പരട്ട പേരുകളിൽ അറിയപ്പെട്ട് ചില വൈദേശിക മതങ്ങൾക്ക് മാത്രം പ്രയോചനം ചെയ്യുന്ന എന്നാൽ ഇവിടെത്തന്നെയുള്ള ഹിന്ദുവിന് എല്ലാം ത്യജിക്കാനല്ലാതെ കാലണക്ക് പ്രയോജനമില്ലാത്ത പുലയാട്ടു നാടകം വഴി ഏതു പെരുച്ചാഴിക്കും ഇവന്റെ വൈദേശിക മതമെന്ന പ്രത്യേക പ്രിവിലേജ് ഉപയോഗിച്ച് കടന്നു കയറി ചെയ്യാവുന്ന ദ്രോഹമെല്ലാം ചെയ്യുന്നു. ഇവനെയൊന്നും ഒരു ദയാധാഷിണ്യവും കൂടാതെ അടിച്ചൊതുക്കുക അല്ലെങ്കിൽ ഇല്ലായ്മ ചെയ്യുക രാജ്യസുരക്ഷക്കും സാമൂഹിക സുരക്ഷക്കും അതെ മാർഗ്ഗമുള്ളൂ.
@rajmohanc9665
@rajmohanc9665 Месяц назад
ഇതുപ്പോലെയുള്ള സംഘടനകളെ നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ നിരോധിക്കാനോ ഭാരതത്തിൽ സംവിധാനങ്ങൾ ഇല്ലേ?
@satheesankrishnan4831
@satheesankrishnan4831 Месяц назад
രാജ്യദ്രോഹികളെ യും വിഘടനവാദികളെ യും അറിഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിക്കുകയും അവരിൽനിന്ന് ഭീമമായ തുക സ്വീകരിക്കുകയും ചെയ്തു കഴിഞ്ഞാൽ അവർ വളരും വളർന്നു പന്തലിക്കും 2014 മുമ്പുവരെ ഉള്ള ഗവൺമെൻറ് രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ ചതി അതാണ് ഇത്ര തീവ്രമായ നിലയിലുള്ള കാര്യങ്ങൾ ചെയ്തു രാജ്യരക്ഷയെ കുറ്റമറ്റതാക്കാൻ നോക്കുന്നത് അല്ലാതെ ആരോടും പകരം വീട്ടുക എന്നതിൻറെ രാജ്യസ്നേഹം ഉള്ളവർക്കെല്ലാം അത് ചെയ്യാൻ പറ്റു??? ജനങ്ങൾ സ്വന്തം അസ്തിത്വം നമ്മുടെ തലമുറയുടെ ഭാവി അസ്തിത്വം നോക്കുന്നതെങ്കിൽ ഈ ഗവൺമെൻറ് ന് നിലനിർത്തിക്കൊണ്ട് പോകണം...
@devanandkatangot2931
@devanandkatangot2931 Месяц назад
രഘുവംശം പറയാതെ വയ്യമ്മ അടക്കം മിനിമം 3 പേർ ഏഷ്യാനെറ്റിൽ നിന്ന് തന്നെ, രമയിലെ ഷാനിയെ കൂടാതെ വേറെ 3 പേര്. പിനെ 2 ജോണിച്ചാ യൻസ് മാതൃ -രമയിൽ , അഭിലാഷും വഴിപോക്കനും അടക്കം മാതൃഭൂമിയിൽ. നിന്ന് 4 പേര് മീഡിയ ഫണ്ണിൽ നിന്ന് റാവുത്തർ അടക്കം 4 പേര്. മലയാളികൾക്ക് മിക്കവരെയും നന്നായി അറിയാം. ഇവരുടെ ആസ്തിയും ലൈഫ് സ്റ്റൈലും ഒന്ന് നോക്കിയാൽ മതി
@ngpanicker1003
@ngpanicker1003 Месяц назад
RP thoughts ദേശ സ്നേഹത്തിന്റെ പ്രതീകം
@hariharakumard4327
@hariharakumard4327 Месяц назад
കേന്ദ്രം അന്വേഷണം നടത്തുമോ ?
@haridasank177
@haridasank177 Месяц назад
എനി ഇവരൊക്കെ BJP ക്കാർ ആയാൽ അവർക്കു ഭയപ്പെടേണ്ടതില്ല.
@brijeshrs9613
@brijeshrs9613 Месяц назад
ഇന്ത്യയിൽ കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ രാജ്യദ്രോഹികൾ എതിരെ Kendra govt നടപടി സ്വീകരിക്കണം
@ajithnair7511
@ajithnair7511 29 дней назад
​@haridk177 poda
@prabhakarn3695
@prabhakarn3695 Месяц назад
ഇനിയും മോദീജി ഇവർക്കെതിരെ ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ 10 വർഷമായി അദ്ദേഹത്തിന്റെ ഗവൺമെന്റ് അഹോരാത്രം പ്രയത്നിച്ച് ഭാരതത്തിന് നേടിക്കൊടുത്ത എല്ലാ സൗഭാഗ്യങ്ങളും തകർന്ന് തരിപ്പണമാകും !!! നിയമ സംഹിതക്കെതിരായി ജനങ്ങൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകി അവരുടെ വോട്ട് മേടിച്ച് ജയിച്ചിട്ടുളളവരേയൊക്കെ എത്രയും പെട്ടന്ന് നിയമത്തിൻെറ മുന്നിൽ എത്തിച്ചു അവരുടെ എംപി സഥാനം തെറിപ്പിച്ചില്ലെൻകിൽ അത് മോദിക്കല്ല , ഭാരതത്തിന് തന്നെ അപകടം വരുത്തും !! ഇത്രയും വർഷങ്ങൾ കഷ്ടപ്പെട്ട് നേടിയത് മുഴുവൻ ഒലിച്ചു പോകും !! ഒരു സിനിമയിലെ ഡയലോഗ് ആണ് മോദീജിയോട് പറയാനുളളത് !! " ഓപ്പറേഷൻ സക്സസ്സ് , ബട്ട് ദ പേഷ്യന്റ് ഡയ്ഡ് " !! സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ല , സൂക്ഷിച്ചേ പറ്റൂ എന്നാണ് പറയാനുളളത് !! ജസ്റ്റ് റിമംബർ ദാറ്റ് !! 🙏
@KrishnaKumar-sf5gy
@KrishnaKumar-sf5gy Месяц назад
👍🏻
@damodaranchaithram9456
@damodaranchaithram9456 25 дней назад
😂😂😂😂😂😂😂😂😂😂
@vinodkumarpadmanabha8034
@vinodkumarpadmanabha8034 Месяц назад
ഭയപ്പെടാതെ നാം മോദിജിയുടെ കൂടെ നിൽക്കുക. ദേശസ്നേഹികളായി ഭാരതത്തിനായി ക്ഷേമങ്ങൾ തന്നാലാവതു ചെയ്യുക. പലരുമായും ഒത്തൊരുമയോടെ ഭാരതീയതയെ വളർത്താം. കുഞ്ഞുമക്കൾക്കായി രാഷ്ട്രത്തെ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുത്താൻ നിസ്സ്വാർഥമായി മോദിജിയെപ്പോലെ പരിശ്രമിക്കാം, ഓം🎉😂❤
@jeonaym
@jeonaym Месяц назад
ജോർജ് സോറസ് ഭാരതത്തിന് വലിയ ആഘാതം ഏല്പിച്ചിട്ടുണ്ട്. സർക്കാർ അന്വേഷിക്കണം. തക്കതായ മറുപടി കൊടുക്കണം🔥... ഇല്ലെങ്കിൽ രാഷ്ട്രം അസ്ഥിരപ്പെടും🙏
@user-zq8ii4ng7z
@user-zq8ii4ng7z Месяц назад
ആ സുപ്രീം കോർട്ടിനെ കൂടി ഈ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
@manon2wheels771
@manon2wheels771 Месяц назад
DY Chandrachood 👎🏻
@ngpanicker1003
@ngpanicker1003 Месяц назад
Wire നെ ക്ലിയർ ചെയ്ത് സുപ്രീം കോർട്ട് ആണ്,
@jeevanraksha-fl9jt
@jeevanraksha-fl9jt Месяц назад
Very correct
@RK-oh3fl
@RK-oh3fl Месяц назад
100% true
@unnivr9163
@unnivr9163 Месяц назад
It's absolutely necessary to withdraw certain harmful powers wested in Supreme Courts and the judges. That they misusing for the anti nationals and hijacking the Powers of Parliament and the elected government and do their own decision neglecting Nation's wested interest.
@rpoovadan9354
@rpoovadan9354 Месяц назад
മലയാളത്തിലെ എല്ലാ മാധ്യമപ്രവർത്തകരെയും സംശയിക്കണം. ഇവരുടെ ആസ്തികളും സാമ്പത്തിക സ്രോതസ്സുകളും പരിശോധിക്കണം.
@chandrasekharannair2699
@chandrasekharannair2699 Месяц назад
സർ. കർട്ടൻ ന് പിന്നിൽ mathyamam മാത്രം അല്ല ഇവിടെയുള്ള രാജ്യ ദ്രോഹി വായ് നോക്കി കളും ഉണ്ട്. പുറമെ ചിരിച് കാണിക്കും. ജനങ്ങളെ കാണുമ്പോൾ കെട്ടി പിടിക്കും. പൊറോട്ട കഴിക്കും. നല്ലവർക് കള്ളന്മാരെ മനസിലാക്കാൻ സമയം എടുക്കും.
@p.n.unnikrishnan6659
@p.n.unnikrishnan6659 Месяц назад
ചൈനയെ കണ്ട് പഠിക്കേണ്ടതായി പലതും ഉണ്ട്. നമ്മൾ വിദേശികളെ കൂടുതൽ വിശ്വസിക്കുന്നു.
@ngpanicker1003
@ngpanicker1003 22 дня назад
ചൈന രീതിയിൽ ഉള്ള ഭരണം ആണ് ഭാരതത്തിനു അഭികാമ്യം, രാജ്യ ദ്രോഹികൾ ആയ മാപ്രകളെ നല്ല പാഠം പഠിപ്പിക്കാൻ ചൈന രീതി തന്നെ വേണം, പിടിച്ചു അകത്തിട്ടാൽ എവിടെ ആണെന്ന് ആരും അറിയരുത്, ആദ്യം പെണ്ണുങ്ങളെ, ഷാ, സ്മി, സി സൂ.
@harijith5
@harijith5 Месяц назад
ഒരുപാട് നടപടി കണ്ട് 10 വർഷം എത്ര രാജ്യദ്രോഹികൾ ഇവിടെ ഉലാത്തി നടന്ന് വിദേശ രാജ്യദ്രോഹ NGO കൾ മാദ്ധ്യമ പ്രവർത്തകർ സിനിമ നടീനടന്മാർ യൂട്യൂബേഴ്സ് കൺമുന്നിലൂടെയെല്ലേ പോയത് പൗര്വത കർഷക കലാപം ബംഗാൾ ഹിന്ദു വംശഹത്യ ഇതിനൊന്നും ഒരു തിരിച്ചടി നടപടി എടുത്തോ ? ഇന്നലെ കാശ്മീർ പാക്കിസ്ഥാൻ നടത്തിയ കൂട്ടഹത്യക്ക് ഈ നേരം വരെ തിരിച്ചടി കൊടുത്തോ ഇല്ല
@prasannann2449
@prasannann2449 Месяц назад
ഇലക്ഷൻ കാരണം അജ്ഞാതൻ അവധിയിലാണ്
@harijith5
@harijith5 Месяц назад
@@prasannann2449 ഇതിൽ എന്തിന് അഞ്ജാതൻ ഇസ്രയേൽ കണ്ടില്ലേ ഭീകര ഗാസയെ തീർത്ത് കളഞ്ഞത് അതുപോലെ പാക്കിസ്ഥാനനെ തുടച്ചുനീക്കണം അത്ര തന്നെ
@aksasidharanaksasidharan2895
@aksasidharanaksasidharan2895 Месяц назад
TRUE
@user-gp6cn2lz5t
@user-gp6cn2lz5t Месяц назад
Janadhipathya4he kollunne ripublicine rekshikko ennulla vilaapam urathiyavum appol milavili
@sreerajsukumarannair2772
@sreerajsukumarannair2772 Месяц назад
@harijith5....ഇസ്രായേൽ ഇലെ പ്രതിപക്ഷ കക്ഷിളുടെ അത്ര രാജ്യ സ്നേഹം ഇല്ല ഭാരതത്തിലെ പ്രതിപക്ഷ കക്ഷികൾക്ക്. രാജ്യം എന്ന് പറയുമ്പോൾ ഇസ്രായേൽ ഒറ്റക്കെട്ടാണ്,അതാണ്‌ കാരണം. ഇവിടെ സർക്കാർ ഉണ്ടാക്കിയിട്ടും എങ്ങിനെ വലിച്ചു താഴെ ഇടും എന്ന് നോക്കി ഇരിക്കയാണ്. പിന്നെ ഒരു കാര്യം. കേരളത്തിൽ കൂടുതൽ ജനങ്ങൾ വോട്ട് ചെയ്തത് pro- പാകിസ്ഥാൻ lobby ക്ക് ആണോ pro ഇന്ത്യൻ ലോബിക്കാണോ? പെട്രോൾ ഇന് ലിറ്റർ ഇന് 2 പൈസ കൂട്ടുമ്പോൾ കോലാഹലം ഉണ്ടാക്കുന്ന ജനങ്ങൾ ഉള്ളപ്പോൾ ആണ് വേറൊരു രാജ്യത്തോട് യുദ്ധം ചെയ്യാൻ പറയുന്നത്. യുദ്ധം ചെയുമ്പോൾ ഒരു രാജ്യത്തെ ജനങ്ങൾ ഒരു പാട് സഹിക്കേണ്ടി വരും. പല കാര്യങ്ങൾക്കും ക്ഷാമം വരും.പലതിനും വില കൂടും.ജനങ്ങൾ സഹിച്ചു സർക്കാരിന്റെ കൂടെ നിൽക്കുമോ? പാകിസ്താനോട് യുദ്ധം ചെയ്യാൻ പോയാൽ കേരളവും,തമിഴ് നാടും,ബംഗാളും എല്ലാം പാകിസ്താന് വേണ്ടി യുദ്ധം ചെയ്യും. കേരളത്തിൽ മല മറിച്ചിട്ട് ആരുടെ ഒക്കെയോ പുണ്യം കൊണ്ട് ഒരാളെ ആണ് ജയിപ്പിച്ചു വിടാൻ കഴിഞ്ഞത്.എന്നിട്ടാണ് 🤷🏻‍♂️🤦🏻‍♂️🙊🙈🙏🏻🇮🇳
@jeonaym
@jeonaym Месяц назад
സോറസ്റ്റിന് പണി കൊടുക്കണം. രാഷ്ട്രത്തോടു കളിച്ചാൽ, എന്താകുമെന്ന് കാണിച്ചു കൊടുക്കണം. മോദി സർക്കാറിന്റെ ഈ തിരിച്ചടിയോടു കൂടി ഇൻഡി മുന്നണി തകർന്നു തരിപ്പണമാകും🔥 ഭാരത് മാതാ കീ ജയ്🙏
@sjoddman6825
@sjoddman6825 26 дней назад
അജ്ഞാതനെ അയച്ചാൽ മതി.
@PrasanthKumar-ke7zd
@PrasanthKumar-ke7zd Месяц назад
മോഡി ❤️❤️❤️
@prasadprasadam8542
@prasadprasadam8542 Месяц назад
RP, താങ്കളുടെ സത്യസന്ധമായ വിശകലനം കേൾക്കാൻ ഏറെ രസമുണ്ട്.
@ajithkumarj887
@ajithkumarj887 Месяц назад
നാഷണൽ ഹെറാൾഡ് കേസും INX Media കേസും പോലെ മോഡി ഒന്നും ചെയ്യാതെ നീട്ടിക്കൊണ്ടു പോകും. ഇവരെയൊക്കെ പൂട്ടേണ്ട സമയത്ത് പൂട്ടിയില്ലെങ്കിൽ പിന്നെ ഒരിക്കലും പറ്റില്ല.
@babuperinchery8160
@babuperinchery8160 Месяц назад
, *Why is Modi important??* *New Zealand's Prime Minister resigns with tears,* *There is no job, no money, the economy is collapsing.* *Australia is running the work from the Reserve Fund.* *The Prime Minister resigned within a month.* *America fears the biggest economic recession.* *China is still struggling with Covid.* *Big companies are leaving the country.* *European Union disintegrates, Russia Ukraine dispute.* *Most of our neighbors have gone bankrupt, Pakistan, Bangladesh, Afghanistan, Sri Lanka..* *Despite all this, India alone stands strong in the whole world, getting stronger day by day.* *Dozens of missile tests, modernization of the army, fast trains, expressways, highways.* *Thousands of start-ups.* *Hundreds of projects.* *Farmers and common man are being helped.* *This has never been heard before in the history of the country.* *Modi's projects are not only announced, but also completed in record time.* *This extraordinary success belongs to a great man named Modi.* *It is noteworthy that if Modi had not been there for the last 10 years, India would have been like the rest of the world.* *Understand why Modi is important!* *Send this to at least one person who you think might be interested in understanding the global ground reality.*
@aksasidharanaksasidharan2895
@aksasidharanaksasidharan2895 Месяц назад
EXCELLENT ANALYSIS ❤ SHARED
@unnivr9163
@unnivr9163 Месяц назад
Exactly.
@girijannair8762
@girijannair8762 Месяц назад
Fantastic
@DGP8630
@DGP8630 Месяц назад
❤❤❤❤❤
@DGP8630
@DGP8630 Месяц назад
Facts 😮
@-pgirish
@-pgirish Месяц назад
ജോർജ് സോറോസിന്റെ അക്കൗണ്ട് എന്നെന്നേക്കുമായി അങ്ങ് തീർത്തേക്ക്.
@ChandranK-nu9ol
@ChandranK-nu9ol Месяц назад
ഇവർക്കെതിരെ എന്ത് കൊണ്ട് നടപടിഎടുക്കാത്തത്,??? എല്ലാ സംവിധാനംഉള്ളരാജ്യമാണ്ഇന്ത്യ!
@ourworld4we
@ourworld4we Месяц назад
Powerful Aya oru samvidanom ela atanu
@globalentertainerms4694
@globalentertainerms4694 Месяц назад
അവൻ അമേരിക്കൻ ആണ് അതാണ്... അതിൽ നിയമപരം ആയി പരിമതി ഉണ്ട്... Agent vinod എന്നാ saif ali khan ന്റ പഴേ ഹിന്ദി പടം കണ്ടാൽ സോരോസ് നെ ആണ് villan ആയി ഉദ്ദേശിച്ചത്... Lucifer ഒക്കെ ഇറങ്ങുന്നതിൻ വർഷം കൾക്ക് മുൻപ് ഇറങ്ങിയ പടം ആണ്.. പക്ഷെ അന്ന് പലർക്കും അതിന്റ deep concept മനസിൽ ആയില്ല... കിടു movie ആണ് agent vinod
@sadasivanp773
@sadasivanp773 26 дней назад
Pala noolamalakalum unde Kannadachu iruttakkiyal irutte Irutte akanamengil rathri avanam niyamam ariyanam Chadikkeriyal thazhe veezhum
@PKSDev
@PKSDev Месяц назад
Signed Bond and Promissory Note for VOTE ⚠️😱 അന്വേഷിക്കണം👌👍🙏🇮🇳
@reghunathpillai155
@reghunathpillai155 Месяц назад
കേരളത്തിലെ പല പത്ര പ്രവർത്തകരും മുള്ളാൻ തുടങ്ങി കാണും
@papputrainer9651
@papputrainer9651 Месяц назад
ഗഫൂർ കാ ദോസ്ഥാണ് സോറോസ്. ഇവിടെ ഇസലാമാ ഫോബിയ വളരുന്നു, റജീംചേൻജ് ഒണ്ടാക്കണം, രാഹൂളിനെ പീയം ആക്കണം എന്നൊക്കെ പറഞ്ഞ് ഇളക്കി. കടന്നൽ കൂട്ടിലാ സോറോസ് ജോഡോ ചെയ്യാൻ വന്നത്.
@anusreesreejith153
@anusreesreejith153 Месяц назад
ഭാരതത്തെ അത്രപെട്ടെന്നൊന്നു ആർക്കും നശിപ്പിക്കാൻ പറ്റില്ല. കുറച്ചു തളർന്നു എന്ന് തോന്നിയേക്കാം. എന്നാൽ പൂർവാധികം ശക്തിയോടെ തിരുച്ചുവന്ന ചരിത്രമാണ്. ഇനി ബിജെപിയുടെ കൈയിൽ ഭാരതം ഭദ്രമാണ്. പ്രത്യേകിച്ച് മോദിജിയുടെ കൈയിൽ. 🙏🙏🙏👍🏻👍🏻👍🏻❤️❤️
@jayanAlathur
@jayanAlathur Месяц назад
ഒന്നര മാസം മുൻപ് ഇന്ത്യൻ തെരഞ്ഞെടുപ്പിൽ അമേരിക്ക ഇടപെടുന്നതായി റഷ്യയുടെ പ്രസ്താവന വന്നതായി കേട്ടു. അതിനു ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യ ചാബ്ഹാർ തുറമുഖ കരാറിൽ ഇറാനുമായി ഒപ്പിട്ടത്.തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കേണ്ട കാര്യമല്ലേ ഉണ്ടായിരുന്നുള്ളു. ജോർജ്ജ് സോറസിന്റെ മുതലാളിക്കുള്ള മറുപടിയായി ഇതിനെ കരുതാം.
@roy2060
@roy2060 Месяц назад
ഡിനാറോസിന്റെ വല്യമ്മേടെ ചെറുമോന്റെ രാജ്യമാണ് ഇന്ത്യ
@baiju67
@baiju67 Месяц назад
ഒരു വിദേശ രാജ്യവും ഇന്ത്യയിൽ ആഭ്യന്ദരകാര്യത്തിൽ ഇടപെടാൻ അവസരം കൊടുക്കരുത് അറസ്റ്റ് ചെയുക എല്ലാവരെയും അതുപോലെ മാർക്കറ്റ് ഓപ്പൺ ചെയ്യാനും അതുപോലെ തീവ്രവാദവും കാണും പിന്നിൽ ചൈന പോലും ശ്രെമിക്കും.
@somasundarana.t6542
@somasundarana.t6542 23 дня назад
തീർക്കണം
@sunilmk850
@sunilmk850 Месяц назад
മലയാളികളായ ചില മാപ്രകൾ , അവരുടെ പ്രവർത്തികൾ വിദേശ യാത്രകൾ എല്ലാം അന്വേഷിക്കണം.
@sajeeshkumar2624
@sajeeshkumar2624 Месяц назад
ഹിന്ദു സഖാക്കൾ ഹലാൽ ബീഫ് ഒഴിവാക്കുന്നു... ഹലാൽ ഹോട്ടൽ ഒഴിവാക്കുന്നു... 👍👍☘️☘️☘️ മിത്ത് നബിക്ക് പച്ച സലാം ☘️☘️☘️☘️
@skariarose9105
@skariarose9105 Месяц назад
മുസ്ലീം ഇതര മതങ്ങളും ജാതികളും ഹലാല്‍ ഒഴിവാക്കണം
@VJ-Explore
@VJ-Explore Месяц назад
ജോർജ് സോറോസിന്റെ പണികളൊന്നും ഭാരതത്തിൽ നടക്കില്ല ...
@reshmikesav5681
@reshmikesav5681 Месяц назад
Dont understimate him.. കാരണം അകത്തുള്ളവർ തന്നെ ഒറ്റികൊടുക്കും
@jeevanraksha-fl9jt
@jeevanraksha-fl9jt Месяц назад
നടക്കാഞ്ഞിട്ടാണോ പ്രതിപക്ഷത്തിന് ഇത്രയും സീറ്റ് കിട്ടിയത്
@muraleedharanpillai9542
@muraleedharanpillai9542 Месяц назад
റോയും മറ്റ് ഇൻ്റലിജൻസ് സംവിധാനങ്ങളും ഇങ്ങിനെ ഉള്ള നെറ്റ് വർക്ക് കളെ കണ്ടെത്തി പുറത്താക്കണ്ടതല്ലേ, അതോ ഇവരും കോടികൾ മേടിച്ച് കണ്ണടക്കുകയാണോ! എന്തായാലും അതിശയോക്തി തന്നെ,
@user-sd7ip9gl7o
@user-sd7ip9gl7o Месяц назад
Rajesh pillai Jai shree ram 🙏🙏🙏
@vijayanpillai3800
@vijayanpillai3800 Месяц назад
അത് മറ്റൊരു പേരിൽ ഇതിനകം പ്രവർത്തനം തുടങ്ങിക്കാണും. Intt agencies എന്താണ് ചെയ്യുന്നത്?.
@papputrainer9651
@papputrainer9651 Месяц назад
ഗാന്ധിജിക്ക് ശേഷം ആർ എന്നതിന് ഉത്തരമാണ് ജൂദവിരുദ്ധനായ ജോർജ് സോറോസ്. അടുത്ത കുറെ വർഷങ്ങളായി ഗാന്ധികുടുംമ്പത്തേയും അവരുടെ ആരാധകരേയും ഏറ്റവും അധികം സ്വാധീനിച്ച പുണ്ണ്യാൽമനാണ് സൊറോസ്. ഓമനപുത്രൻ രാഹൂൾ ഗാന്ധി പീയം ആകുമ്പോൾ മഹാനായ ജൂദവിരുദ്ധ ജോർജ് സോറോസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണം.🎉🎉
@mohan.g
@mohan.g Месяц назад
യൂട്യൂബിൽ മാത്രം പോരാ മറ്റു സകലമാന പ്ളാറ്റ്ഫോമുകളിലും ഈവസ്തുതകൾക്കു വ്യാപകമായ പ്രചാരണം നൽകി ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട്.
@PM-vl6np
@PM-vl6np Месяц назад
പുണ്യ ഭൂമിയായ ഭാരതത്തിൽ എല്ലാ കാലത്തും നക്കാപ്പിച്ചയ്ക്കുവേണ്ടി ഭാരതത്തെ ഒറ്റിക്കൊടുക്കുന്നവർനമുക്കിടയിൽ തന്നെ ഉണ്ടാരുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ.. സത്യം, ധർമം തൊട്ടു തീണ്ടാത്തവർ
@kunhiramankp
@kunhiramankp Месяц назад
ഗ്രേറ്റ്‌ റിപ്പോർട്ട്‌ 👍
@user-ye4dn5tk3k
@user-ye4dn5tk3k Месяц назад
അല്ലെങ്കിലും ഭാരതത്തിലെ സുസ്ഥിര വികസനത്തിനു നേതൃത്വം നൽകുന്ന ഭരണയന്ത്രത്തെ അട്ടിമറിക്കുവാൻ ഇന്ത്യയ്ക്ക് അകത്തുള്ള AAP യെ പോലുള്ള രാഷ്ട്രീയ പാർട്ടിയും പല വാർത്താ മാധ്യമങ്ങളും ചില മത നേതൃത്വങ്ങളും നിരന്തരം പണിയെടുക്കുന്നു. മോദിജിയുടെ മൂന്നാം വരവിൽ ഇത്തരക്കാരെ നിലയ്ക്കു നിർത്താൻ നടപടിയെടുക്ക മെന്നറിയുന്നതിൽ അഭിമാനം തോന്നുന്നു.
@purushothamanthirunelli4080
@purushothamanthirunelli4080 Месяц назад
ഭാരതം സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കുന്നത് പലവിദേശ അഞ്ചാംപത്തികൾക്കും സഹിക്കുന്നില്ല. ഹിന്ദു സംസ്കാരത്തിൻ്റെ നിലനില്പിൻ ൻ്റെയും രാഷ്ട്ര പുരോഗതിയുടേയും പ്രശ്നമാണ്. ചെറുത്ത് തോൽപിക്കുക തന്നെ വേണം
@haridasank177
@haridasank177 Месяц назад
നമ്മുടെ ഇൻ്റലിജെൻസിലും ഒരു പക്ഷെ ഇവരുടെ ചാരന്മാർ ഉണ്ടായിരിക്കും
@dharmikvew
@dharmikvew Месяц назад
ജാതി മത പരിഗണന, ആനുകൂല്യങ്ങൾ ഒക്കെ പുനപരിശോധിച്ചു അർഹത ഇല്ലാതെ കൈപ്പറ്റുന്ന സർവ്വതും ഒഴിവാക്കണം. ഹിന്ദു രാഷ്ട്രമായി പ്രഖ്യപിക്കണം. കലാപത്തിന് ആഹ്വാനം ചെയ്യുന്ന മത ഗ്രന്ധങ്ങൾ നിരോധിക്കണം.
@geethavijayan1719
@geethavijayan1719 Месяц назад
Uniform civil code
@jagathampikrishna9098
@jagathampikrishna9098 Месяц назад
Full digitallise ആകുമ്പോൾ എല്ലാത്തിനും ഒരു back up systems server ൽ ഉണ്ടാകും അതില്ലാതെ ഒന്നും സാദ്ധ്യമല്ല, banking, chatting, all communications..etc ഇതിനെ എല്ലാം കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്...
@vinodmp8197
@vinodmp8197 Месяц назад
ഇനിയെങ്കിലും കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധ ഈ മേഖലയിൽ ഉണ്ടാവണം ..പ്രത്യേകിച്ച് മലയാള മാധ്യമ മേഖലയിൽ...ആടിനെ പട്ടിയാക്കുന്ന പരിപാടി ആണ് ഇവിടെ മലയാള ക്കരയിൽ നടക്കുന്നത്!!
@fryingpan1123
@fryingpan1123 Месяц назад
ജോർജ് സൊറോസിനെ 'അയാൾ ' എന്ന് സംബോധന ചെയ്ത' ആർ പി തോട്സ് ' ന് അഭിനന്ദനങ്ങൾ! സത്യമേവ ജയതേ!
@rejimonck363
@rejimonck363 Месяц назад
രാജ്യസുരക്ഷക്ക് ഭീഷണി ആരായാലും അവനെ കൈകാര്യം ചെയ്യണം.
@MaheshRaman-lfc
@MaheshRaman-lfc Месяц назад
That outsiders tried to prevent Modi from coming to power a third term is very clear and Indi front received help because they were very confident of coming to power.
@BipinBabu2024
@BipinBabu2024 Месяц назад
But they all failed to stop Modi. Lost all the money invested.
@vasanthakp4615
@vasanthakp4615 27 дней назад
എല്ലാ രാജ്യ ദ്രോഹി കളെ യും കണ്ടെത്തി ജനങ്ങളെ അറിയിക്കുക, അഴിമതി നടത്തി, എല്ലാവരും കൂടി ഒന്നിച്ച് മത്സരിച്ച് ജയിച്ച്, കൈയിട്ടു വാരം എന്ന് കരുതി, രാഹുല്‍ ഗാന്ധിയെ ആദ്യം നിലക്ക് നിര്‍ത്തി ക്കണം
@vasanthakp4615
@vasanthakp4615 27 дней назад
രാഹുലിന്റെ അമിത താത്പര്യം, ഇതൊക്കെ തന്നെയാണ് അതിനാല്‍ രാഹുലിനെ സൂക്ഷിക്കണം
@haridasmc4514
@haridasmc4514 Месяц назад
സൊറോസിൻ്റെ ഒരു പടം കിട്ടുമോ? ചെഗുവേരയെ മാറ്റി അപ്പാപ്പനെ വെക്കാനാ.
@papputrainer9651
@papputrainer9651 Месяц назад
രാഗൂൾമോൻ പീയം ആകുമ്പോൾ നേരേ കോങ്ങരസ്സ് പുണ്ണ്യാളനായി വാഴിക്കും.
@DGP8630
@DGP8630 Месяц назад
94 vayass aayi....udane padam aakum....onn aali kathiyatha..
@vvijayan5424
@vvijayan5424 Месяц назад
So modi govt must act fast action against all thoros media man put behind bar immediately. Why not ajith doval not noticed these activities. Why raw and our ib not come across this activities.
@user-sd7ip9gl7o
@user-sd7ip9gl7o Месяц назад
Right people take right decision right time respected Narendra damodar das modiji world power full leader 🧡🧡🧡
@sadeeshkumar1993
@sadeeshkumar1993 Месяц назад
നല്ല വിവരണം 🙏
@mohananpk653
@mohananpk653 Месяц назад
ശരിയാണ്
@latharamakrishnan2711
@latharamakrishnan2711 Месяц назад
Don't you think Modiji himself is 80% responsible for this state of affairs? Why is he hesitating to take strong action against them? Why did he give them a long rope?
@vijaynair1906
@vijaynair1906 Месяц назад
Thank you, Sir.
@_riyasmh
@_riyasmh Месяц назад
Thank you 🙏
@shobhananair1534
@shobhananair1534 Месяц назад
Good post.🎉
@ullask4761
@ullask4761 Месяц назад
Very essential activity, Jai Bharath.
@jeymusworld5863
@jeymusworld5863 Месяц назад
Sir you are giving great insights into the anti national forces playing from within which are more dangerous than ones from outside
@satheesankrishnan4831
@satheesankrishnan4831 Месяц назад
😂 ഒരു കാര്യം തീർച്ചയാണ് അതായത് സാധാരണ താഴേക്കിടയിലുള്ള ജനങ്ങൾക്ക് വോട്ടർമാർക്ക് ജീവിത ദുരിതം ഇല്ലാതാക്കുന്ന വിധത്തിലുള്ള ആനുകൂല്യങ്ങൾ കൊടുത്തെങ്കിൽ മാത്രമേ വോട്ട് കിട്ടുകയുള്ളൂ കേന്ദ്ര/ സംസ്ഥാന സർക്കാരിൻറെ കർമ്മപദ്ധതികൾ കൊണ്ട് പൊതുജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കാനും വെൽഫെയർ വേണ്ടിയുള്ള പരിപാടികൾ ആസൂത്രണം ചെയ്തില്ലെങ്കിൽ വോട്ട് കിട്ടില്ല... പൊതുജനത്തിന് നക്കാപ്പിച്ച freebies കറണ്ട് ഫ്രീ വെള്ളം ഫ്രീ ഒന്നും ചെയ്യാതെ പണം ഫ്രീ എന്ന കൂതറ പരിപാടികൾ അല്ല ഉദ്ദേശിച്ചത് അത് ജനത്തെ ആശ കാണിച്ചു പറ്റിച്ച് വോട്ട് നേടലാണ്... കിറ്റ് കൊടുക്കുമ്പോൾ വോട്ട് ചെയ്യുന്ന ജനം ചിന്തിക്കുന്നില്ല നമ്മൾ പറ്റിക്കപ്പെട്ടു ആണ് നമ്മളെ വെറും ചീപ്പ് ആക്കുകയാണ് എന്ന് കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം കുറഞ്ഞ ചെലവിൽ കിട്ടുന്ന രൂപത്തിലുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ഒരു മാസത്തിനു വേണ്ടുന്ന ഒരു എല്ലാ മടങ്ങുന്ന കിറ്റ് ചെറിയ വിലക്ക് കൊടുത്ത് (റേഷൻ ഷോപ്പുകൾ എല്ലാം പൂട്ടി) ഡയറക്ട ഡോർ ഡെലിവറി ചെയ്യണം.. അല്ലെങ്കിൽ ട്വൻറി20 മോഡലിലുള്ള സൂപ്പർമാർക്കറ്റുകൾ ഗ്രാമം ഗ്രാമങ്ങൾ തോറും തുറക്കണം പൊതുജനത്തിന് ജീവിത നിലവാരത്തിന് വലിയ ആശ്വാസം കിട്ടും....
@priyadarsanp2859
@priyadarsanp2859 Месяц назад
മാത്രമല്ല വീററാ പവറും കിട്ടണം അല്ലാ തോട് തോളം കാലം ഇങ്ങനേ ഒക്കേ നടക്കു
@AnilKumar-cw1uz
@AnilKumar-cw1uz Месяц назад
Superb update
@rajarajeswaryg8985
@rajarajeswaryg8985 29 дней назад
Good informations.
@padmajadevi4153
@padmajadevi4153 Месяц назад
Thanks for this information 👍👍👌
@prasannanair8994
@prasannanair8994 Месяц назад
A deep investigation is absolutely necessary to find out the concerned personal, journalists, politicians etc who involved in this crooked activities targeting our country's future.
@unnivr9163
@unnivr9163 Месяц назад
Right.
@pushpanair7979
@pushpanair7979 Месяц назад
Ente modigi
@anuroshan
@anuroshan Месяц назад
Must watch discussion from RP.
@gopalakrishnanrr4691
@gopalakrishnanrr4691 Месяц назад
Good🎉
@Ashokkumar-kq8ps
@Ashokkumar-kq8ps Месяц назад
കേരളത്തിലെ മിക്കവാറും എല്ലാ tv ചാനലുകളെയും അടിമുടി നിരീക്ഷിക്കണം. എന്തായിരുന്നു ഇവരുടെ അഴിഞ്ഞാട്ടം. 🙏🏿🇮🇳
@SreeKumar-pv8gv
@SreeKumar-pv8gv Месяц назад
സ്പെഷ്യലി ഏഷ്യനെറ്റ് മീഡിയഫൺ
@pushpanair7979
@pushpanair7979 Месяц назад
Super👍
@rvrkply1234
@rvrkply1234 Месяц назад
വിദേശ ഇടപെടൽ നടന്നാൽ ഇപ്പം എന്താ കുഴപ്പം. ഒരു പാർട്ടിയെ പുകച്ചു പുറത്തു ചാടിക്കാൻ എല്ലാ വഴികളും നോക്കും എതിർ പാർട്ടിയും അവരുടെ മിഷണറീസും കൂടി. അതിനെ ചെറുത്തു തോൽപിച്ചു ജയിച്ചു വരാൻ പറ്റണം
@madhusoodhanannairp3991
@madhusoodhanannairp3991 Месяц назад
Before independents...A mutual talks with from the Nehru family that why we struggling for independents ?? It is better that we can give money and release our country easily from British rule...It shows that their capability. Because of George Soros , a close family relative member of Nehru .
@thomasabrham6365
@thomasabrham6365 Месяц назад
We the people of India reject Congress party as anti Indian party.Congress wants Power at any cost.Congress ideology is destructive of India.People who support Congress should realise this truth.
@rajajjchiramel7565
@rajajjchiramel7565 Месяц назад
Good morning Sir
@vjsarma
@vjsarma Месяц назад
Is it not the weakness and inefficiency of our agencies under home ministry in handling sternly such anti nationals.
@dharmikvew
@dharmikvew Месяц назад
തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തി മുങ്ങാൻ പോകുന്നവരെ വെറുതെ വിടരുത്. പണ്ടൊരു കൊട്രോച്ചി മദാമ്മയുടെ സഹായി നാട് വിട്ടത് പോലെ രെക്ഷ പെടാൻ അനുവദിക്കരുത്.
@mohananv3311
@mohananv3311 Месяц назад
എങ്ങിനെ നടപടി എടുക്കും. പ്രതിപക്ഷവും രാജ്യത്തേയും വിദേശങ്ങളിലേയും മാദ്ധ്യമങ്ങൾ പണച്ചാക്കുകൾ ഇവിടെ വിലസുകയല്ലേ? എന്തെങ്കിലും നടപടി വന്നാൽ കോടതി, മോദിയുടെ അസഹിഷ്ണത നുണ പ്രചരണം.
@sajanvgsajan4284
@sajanvgsajan4284 Месяц назад
ഈ വിവരങ്ങൾ എല്ലാ പ്രധാന ചാനലിലും, പത്രത്തിലും കൊടുക്ക്. ജനങ്ങൾ ത്തറിയട്ടെ!
@vargheseedathiruthikaran9244
@vargheseedathiruthikaran9244 Месяц назад
👏👏👏
@sahadevansrinivasan3905
@sahadevansrinivasan3905 26 дней назад
നമ്മുടെ intelligenc
@mohankumar-ce3nl
@mohankumar-ce3nl 18 дней назад
@RajA-rz2jw
@RajA-rz2jw Месяц назад
ഈ മാധ്യമങ്ങളൂടെ പേരൂകളൂം ജോർജ്ജ് സൊറോസുമായി ഉള്ള ബന്ധവും വളരെ വിശദമായി സറ്റ്റിങ്ങസ് എന്നൊരു ചാനൽ, ഏതാണ്ട് ഒരു വർഷം മുമ്പ്, വളരെ വിശദമായി വീഡിയോ ചെയ്തിരൂന്നൂ. യൂട്യൂബ് ആ ചാനൽ തന്നെ നിരോധിച്ചു. ചാറ്റ് ജീപീറ്റി പഠിപ്പിച്ച് തരാമെന്ന് പറഞ്ഞു മോഡി വിരുദ്ധത പഠിപ്പിക്കൂന്ന ചാനൽ ഇപ്പോഴും നിലനിൽക്കുന്നൂ.
@India917
@India917 Месяц назад
എന്തു പൂരം കാണാം എന്നാണ് മുംബൈ ആക്രമണം തൊട്ട് കാത്തിരുന്നു പൂരം കാണാൻ, കാശ്മീരിൽ എന്നും പൂരവും വെടിക്കെട്ടും നടക്കുന്നുണ്ട് 😈😈😈
@nabhivarsha91
@nabhivarsha91 Месяц назад
welcome back ....
@MrShashiNair
@MrShashiNair Месяц назад
👍
@SomarajanK
@SomarajanK Месяц назад
Appreciate your investigate presantarion. No body is done such a detailed analysis of the anti - lndian propaganda of defferent , medias organizations and lndian opposition. And a serious investigation should be implemented on malayalam film industry' s "mattanchery maffia " and young actors from a perticular community.👌👌👌💐💐💐
@RJayachandran-pc5qm
@RJayachandran-pc5qm Месяц назад
Indian govermet must careful about Gorgerous he is big Powerfull hands in India
@akmanakkalmanakkal4944
@akmanakkalmanakkal4944 Месяц назад
സോറോസിനെ തട്ടാൻ അജ്ഞാതനോട് പറയാം
@user-cf6gp9ou2r
@user-cf6gp9ou2r Месяц назад
❤❤❤❤❤❤❤❤❤
@jeevanraksha-fl9jt
@jeevanraksha-fl9jt Месяц назад
വെറുതെയാണോ ഇറ്റലിക്കാരി പത്രക്കാർ ഇലക്ഷൻ റിസൽറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ just wait and see എന്ന് പറഞ്ഞത്.
@user-eb9up8ko1h
@user-eb9up8ko1h Месяц назад
ബിജെപി, rss, modi, amit Sha... കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. Intelligence എന്ത് എടുക്കുക ആയിരുന്നു?!
@papputrainer9651
@papputrainer9651 Месяц назад
രാഷ്ടപിതാവിന്റെ പിൻതുടർച്ചക്കാരായ നമ്മുടെ ഗാന്ധികളുടെ സ്വാധീനം നിങ്ങൾക്ക് അറിയില്ല.
@user-eb9up8ko1h
@user-eb9up8ko1h Месяц назад
@@papputrainer9651 ഏതു രാഷ്ട്ര പിതാവിന്റെ? ഇവിടത്തെ "ഗണ്ഡി" കൾ ജിന്നയുടെ പിന്‍ തുടര്‍ച്ചക്കാര്‍!
@premchandkishanchand1495
@premchandkishanchand1495 20 дней назад
Well explained RP really appreciate and keeping on doing the same always.
@user-bp6ee3yh7p
@user-bp6ee3yh7p Месяц назад
🙏
@ShineKumar-rn3no
@ShineKumar-rn3no Месяц назад
🇮🇳💪
@Rejathkamal19
@Rejathkamal19 Месяц назад
Maamaa shirt kollammm
@haridasank177
@haridasank177 Месяц назад
അപ്പോൾ ഒരു സംശയം രാജ്യദ്രോഹ പ്രവർത്തനത്തിനു വേണ്ടി കൊണ്ടുവന്ന സ്വർണ്ണക്കടത്തുകാരെ മോദി രക്ഷിച്ചതു എന്തിനായിരുന്നു?
@leelaunnithan4696
@leelaunnithan4696 Месяц назад
Ok
@dharmikvew
@dharmikvew Месяц назад
സൈബർ സംവിധാനം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് വലിയ തുക ഫൈൻ ആയും അതിനായി ശ്രമിച്ചവർക്ക് ശിക്ഷയും കൊടുക്കണം.
@rangithamkp7793
@rangithamkp7793 Месяц назад
🙏🏾 THANK YOU RP THOUGHTS , THANK YOU SIR ! RASHTREEYAKKARKKU RAJYATHINU ENTHU SAMBHAVICAHALUM VEANDILLA RAJYATHEY MODIYE THAZHEY IRAKKANAM . SUSTHIRAMAYA ORU BHARATHAM VANNAL RASHTREEYA KALIKAL ENGANE NADAKKUM .
@unnikrishnannair6848
@unnikrishnannair6848 Месяц назад
Wishing all the BEST to The 100 Days programme of new Modi Sarkar !!
@georgechandy6480
@georgechandy6480 Месяц назад
അയാളുടെ അടുത്തേക്ക് ഒരു അജ്ഞാതനെ വിടാൻ പറ്റില്ലേ
@JosCherian
@JosCherian 21 день назад
A gossip column
@ManojKumarul
@ManojKumarul Месяц назад
അജ്ഞതാണ് സൊറോസ് പേരിൽ ക്വട്ടേഷൻ കൊടുക്കണം. അല്ല പിന്നെ.
@talksmaster7388
@talksmaster7388 Месяц назад
Modi❤
Далее