Тёмный

ജ്ഞാനപ്പാന :നരക ലോകങ്ങളിൽ പോകുന്നവരുടെ യോഗ്യതകൾ 🙏😃 

Swasthika All is well
Подписаться 216 тыс.
Просмотров 43 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@rajisuresh434
@rajisuresh434 Год назад
എനിക്ക് ഇത് ഒന്നും അറിയില്ല. 🙏🙏കൃഷ്ണ നെ സ്നേഹിക്കാൻ മാത്രം അറിയാം 🙏🙏🙏
@sreevaishnavaworld1604
@sreevaishnavaworld1604 Год назад
Chechiye ishtamullavar like adikku
@sivaprasadsivan8263
@sivaprasadsivan8263 Год назад
അല്ലാത്ത ഒരുവന് തന്റെ കർമ്മം അനുസരിച്ചിട്ട് നരകത്തിലും സ്വർഗ്ഗത്തിലും എല്ലാം പോയിട്ട് വീണ്ടും ഭൂമിയിൽ വന്ന് പതിക്കുന്നു, because ഒരു മനുഷ്യന് മോക്ഷ പ്രാപ്തി കിട്ടണമെങ്കിൽ ഭൂമിയിൽ നിന്നേ കിട്ടുകയുള്ളു🙏
@nigheeshmohanan4976
@nigheeshmohanan4976 Год назад
ഭഗവത് ഗീത അറിയുന്നവർ ഒരിക്കലും ആത്‍മഹത്യ, പാപം ഒന്നും ചെയ്യില്ല എന്ന് ഞാൻ എപ്പോഴും പറയും.ആർക്കും അതൊക്കെ കേൾക്കാനും അറിയാനും താല്പര്യം ഇല്ല, അല്ലെങ്കിൽ നേരം ഇല്ല, സ്കൂൾ തലം തൊട്ട് ജാതി മത ഭേദം ഇല്ലാതെ പഠിപ്പിക്കേണ്ട, എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഈ ഭഗവത് ഗീത,അതിന് എന്താ വഴി, ദൈവം അതിനും എപ്പോഴെങ്കിലും ഒരു വഴി തുറന്നു തരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏
@jithuudhayasree1723
@jithuudhayasree1723 Год назад
Njan ente molk chechi Etta pole thazhe chandanam vach kodukarund appol njan avalod parayipikum Hare Krishna nnn....njan choikarund chandanam thodumbol entha paraya chothikumbol aval parayum Hare krishnaaa nn....ath kazhinj aval Hare kichina kichinaa parayum....enik orupad santhosham aan....
@shynimol4692
@shynimol4692 Год назад
ഒരുപാട് തെറ്റുകൾ ചെയ്തുപോയി അറിവില്ലായ്മ കൊണ്ട് 😔😔😔കൃഷ്ണാ ക്ഷമിക്കണേ...
@jothiprem3541
@jothiprem3541 Год назад
ഹരേ കൃഷ്ണ 🙏🙏രാധേ രാധേ 🙏സർവ്വം ശ്രീകൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏❤️❤️മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
@bahulayanbahu
@bahulayanbahu Год назад
ഹരേ...🌹 കൃഷ്ണാ...🌹 ഈ പ്രപഞ്ചം അഖിലാണ്ഡ കോടിബ്രഹ്മാണ്ഡം. അതിന്റെ നായകൻ പരമാത്മസ്വരൂപനായ ഭഗവാൻ. തന്റെ ശ്വാസനിശ്വാസത്താൽ സർവ്വ ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്ന തന്റെ ചൈതന്യത്തെ സദാചലിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ആയതിനാൽ സമസ്ത ജീവജാലങ്ങൾക്കും ഏതെങ്കിലും തരത്തിൽ ബുദ്ധികൊണ്ടൊ കായികശേഷികൊണ്ടൊ ചലിക്കാതെ അഥവാ കർമ്മം ചെയ്യാതെ മുന്നോട്ടുള്ള ജീവിതഗതി സാദ്ധ്യമല്ല. എന്നാൽ ഈ കർമ്മഗതി ഭഗവാൻ നിയന്ത്രിക്കുന്നതിനാൽ നമ്മൾ തന്നെയാണ് എല്ലാകർമ്മങ്ങളും ചെയ്യുന്നത് ഇവിടെ ഈശ്വരന് ഒരു പങ്കും ഇല്ല എന്ന് വിശ്വസിക്കുന്ന മനുഷ്യർ സംസാരജീവിത ചക്രത്തിൽ വീണ്ടും വീണ്ടും ജനിച്ചു മരിച്ചും കർമ്മങ്ങൾ ചെയ്തും വലയുന്നു. ഭഗവാനെ സദാ സ്മരിച്ചുകൊണ്ട് സൽക്കർമ്മജീവിതം നയിക്കുന്നവരെ ജനന മരണ ചക്രത്തിൽ നിന്നും ഭഗവാൻതന്നെ മോചിപ്പിച്ച് സ്വർഗ്ഗപ്രാപ്തി നേടുവാനും മുജ്ജെന്മ പാപകർമ്മഫലങ്ങളിൽ നിന്നും മോചനം നേടുവാനും മനസ്സിന്റെ സമനില നിലനിർത്തുവാനും ജീവിത ദുഃഖങ്ങളെ ഇല്ലാതാക്കുവാനും നമ്മളെസഹായിക്കുന്നു. ഭക്തവത്സലനായ ഭഗവാനെ അങ്ങല്ലാതെ ഈ ഭൂമിയിൽ ഞങ്ങൾക്ക് മറ്റൊരാശ്രയമില്ല. ഹരേ...🌹 കൃഷ്ണാ...🌹 ഗുരുവായൂരപ്പാ...🌹 ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🙏🙏🙏🙏🙏
@p.chandramohan9810
@p.chandramohan9810 Год назад
ജ്ഞാനപ്പാന ഇത്രയും ഭംഗിയായി സാധരണക്കാർക്കു മനസ്സിലാവുന്ന തരത്തിൽ വിശദീകരിച്ചു തന്ന മോൾക്ക് ഒരുപാടുനന്ദി. ഇതിന്റെ ഒരുപാടു വിശദീകരണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ഇതു കിടുക്കി മോളെ. ഹരേകൃഷ്ണ., രാധേ രാധേ...
@bahulayanbahu
@bahulayanbahu Год назад
🥰🙏
@rajalakshmikunjamma9067
@rajalakshmikunjamma9067 Год назад
Dehikkunasamundakàillaa dehamnasicheedunannalum,aareyumathmavukollappedukailla,dhehamnasicheedumennalum
@karunanvk9895
@karunanvk9895 Год назад
ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏
@sailajasasimenon
@sailajasasimenon Год назад
മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰.ജയ് ശ്രീ രാധേ രാധേ 🙏🏻❤️സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻
@adsvlog1128
@adsvlog1128 Год назад
Hare Krishna🙏🙏🙏
@akshaybinesh
@akshaybinesh Год назад
പൂഴിക്കുന്നു പോയപ്പോൾ കണ്ടിരുന്നോ
@raghu1186
@raghu1186 Год назад
ഒരു രാജ്യത്തെ സംസ്കാരത്തെ, ഒരു ജനതയെ നശിപ്പിക്കണമെങ്കിൽ അവരെ മതേതരത്വം പഠിപ്പിച്ചാൽ മതി. എല്ലാ മതത്തെയും. ഒരുപോലെ കരുതുന്നവൻ സ്വന്തം മതത്തിന്റെ ശ്രേഷ്ഠത കുട്ടികളെ പഠിപ്പിക്കാത്തത് കൊണ്ട്. ക്രിസ്ത്യൻ മുസ്ലീം സംഘശക്തിയിലൂടെ നേടിയ പുരോഗതി കണ്ടിട്ട് അവരുടെ ദൈവത്തിന്റെ ശക്തി കൊണ്ടാണ് പുരോഗതി എന്ന അന്ധവിശ്വാസം. 1000 പേർക്ക് ന്യൂമോണിയ പിടിച്ചു എന്ന് കരുതുക. അവർ 1000 പേരും അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചാൽഎത്രപേർ രക്ഷ പെടും 1% പേർ സൗഖ്യം അയേക്കാം.99 ശതമാനവും മരിച്ചുപോകും.1000 പേര് ആശുപത്രിയിൽ ചികിത്സിച്ചാലോ 99% സൗഖ്യം ആകും. പിന്നെ കർമ്മം ചെയ്യാതെ പ്രാർത്ഥിച്ച് പൈസ ഉണ്ടാക്കാൻ പറ്റുമോ? യേശുവിനെ വിളിച്ചാൽ സമ്പത്ത് ഉണ്ടാകുമെങ്കിൽ പതിനഞ്ചാം നൂറ്റാണ്ട് വരെ യൂറോപ്പ് ദരിദ്രമായത് എന്തുകൊണ്ട്.? ലോകം ഒട്ടുക്കുള്ള രാജ്യങ്ങൾ കൊള്ളയടിച്ചാണ് യൂറോപ്പ് സമ്പന്നം ആയത്. ചെറിയ ജീവിയെ വലിയ ജീവി പിടിച്ചുതിനും എന്ന പ്രകൃതി നിയമമനുസരിച്ച്. പ്രാർത്ഥിച്ചാൽ സമ്പത്ത് ഉണ്ടാകുമെങ്കിൽ നബി എന്തിനാണ് തന്റെ 20 (ജാമിതാ ടീച്ചർ ചാനൽ കാണുക) ഭാര്യമാരെ പോറ്റാൻ കൊള്ളയും അടിമ കച്ചവടവും നടത്തേണ്ടി വന്നത്.. യഹൂദസ്ത്രീയുടെ വിഷത്തിൽ നിന്നും അല്ലാഹുവും മലക്കും പ്രാർത്ഥിച്ചിട്ടും നബി മരിച്ചു പോയി. പ്രാർത്ഥന മനസ്സിനെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ളതാണ്. അഹം ബ്രഹ്മാസ്മി എന്ന ലെവലിൽ എത്താൻ വേണ്ടി. സമ്പത്തിന് വേണ്ടി ഉള്ള കർമ്മവും സംഘടന ശക്തിയും കൊണ്ടു മാത്രമേ സമ്പത്ത് ഉണ്ടാവു
@sreelekha5818
@sreelekha5818 Год назад
ഹരേ കൃഷ്ണാ ❤🙏🙏🙏🌹 സർവം കൃഷ്‌ണാർപ്പണമസ്തു 🙏❤️🌹❤❤
@ananthakrishna7349
@ananthakrishna7349 Год назад
Appol njaan ticket urappichu narakkathlottullathu 😭😭😭😭.tata bye bye.arrenkilum enne rakshikko 😭😭😭😭
@nandithand7043
@nandithand7043 Год назад
All is well😂 pedikanda njan pinnale varum namuku krishnanille
@dhanyavinod4958
@dhanyavinod4958 Год назад
Swastika, ....I have heard that souls don't get pain, then how can a soul feel all the punishments given....as told in Garudapuran. Can u please explain in depth.
@sivaprasadsivan8263
@sivaprasadsivan8263 Год назад
വൈഘുണ്ടത്തിലെ ഗോലോകം എനിക്കൊന്നും സ്വപ്നം കാണാനും കൂടി കഴിയില്ല🙏
@rajmohanlifeenjoyingman7111
ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@smithasanthosh5957
@smithasanthosh5957 Год назад
ഭഗവാൻ സർവ്വ വ്യാപി എന്നു പറഞ്ഞിട്ടു പിന്നെ എന്തിനാണ് ഭഗവാനെ പ്രചരിപ്പിക്കുവാ൯ തുടർച്ചയായി പറയുന്നത്.
@bahulayanbahu
@bahulayanbahu Год назад
ഇത്രയും അറിവുള്ള ഇങ്ങനെയുളള താങ്കൾ എന്തിനാണ് സ്ക്കൂളിലും കോളേജിലുമൊക്കെ പഠിക്കുവാൻ പോകുന്നത് സ്വയം പഠിച്ചാൽ പോരെ ?
@lalithakrishnan6403
@lalithakrishnan6403 Год назад
മലയാളത്തിലെ ഭഗവദ്ഗീത യാണ് ജ്ഞാന പാന. ഹരേ ക്രഷ്ണാ ഗുരുവായൂരപ്പാ.
@DrSoumyaajinvlog
@DrSoumyaajinvlog Год назад
Hare krishna❤
@vanajan8346
@vanajan8346 Год назад
രാധേ ശ്യാ൦....🙏🙏🙏🙏👏👏👏👏👌👌👌👍👍👍കീർത്തന൦ വളരേ നന്നായീട്ടോ❤
@rakeshr4192
@rakeshr4192 Год назад
My sweet heart my gopika 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💖💖💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@nileenakokilaravindran6869
@nileenakokilaravindran6869 Год назад
Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda Govinda
@geethaprasad5394
@geethaprasad5394 Год назад
പാർവതി ഗരുഡ പുരാണം കഥ പറയുമോ. Swasthikayil കൂടി ഞാൻ സ്വസ്തിക ഇടുന്നത് എല്ലാം കാണുന്ന ഒരു ഗോപിക ആണ് pls reply
@sivaprasadsivan8263
@sivaprasadsivan8263 Год назад
ഹരേ കൃഷ്ണ🙏 എനിക്ക് ഇതിന് answer ചെയ്യണമെന്നുണ്ട് , ഒരു ശ്രമം മാത്രം ഹരേ കൃഷ്ണ🙏 പൊതുവെ എന്റെ തലയിൽ എന്തും കയറാൻ വളരെ മ്പുദ്ധിമുട്ടാണ് എങ്കിലും കുറേ ആളുകളോട് ചോദിച്ചും , you tube ശ്ലോകത്തിന്റെ അർത്ഥം മനസിലാക്കാനും ശ്രമിച്ചും എനിക്ക് മനസിലായ കാര്യം ഞാൻ പറയുന്നു ക്യഷ്ണാ🙏🙏
@sijisiji2483
@sijisiji2483 Год назад
🙏Hare krishna🙏jai sree radhe radhe🙏
@sivaprasadsivan8263
@sivaprasadsivan8263 Год назад
ഭഗവത് ഗീതയിൽ അദ്ധ്യായം 9 ശ്ലോകം 20,21 ൽ വ്യക്തമായി പറയുന്നു അകർമ്മം ചെയ്യുന്നയാൾക്ക് (തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ എന്തും ഭഗവാനിൽ അർപ്പിച്ച് ജീവിക്കുന്ന ഒരുവന് മാത്രം വൈഘുണ്ടത്തിലെത്താൻ സാധിക്കും, (മോക്ഷ പ്രാപ്തി ലഭിക്കുന്നു)
@kanakambharathan2046
@kanakambharathan2046 Год назад
🙏🏼🙏🏼🙏🏼🙏🏼💙❤️❤️😭💐💐🌹🌹🌿🌿🌿🌿🦜🦜🌿🌿🌿🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💙💙💙❤️❤️❤️
@rekha7652
@rekha7652 Год назад
ഹരേ രാമ ഹരേ രാമ 🙏രാമ രാമ ഹരേ ഹരേ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ജയ് ശ്രീ രാധേ രാധേ ശ്യം 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@jayasreegopal4953
@jayasreegopal4953 Год назад
ഹരേ കൃഷ്ണാ.... ജയ് ശ്രീ രാധേ... രാധേ... 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@sanyaSunil.makeit
@sanyaSunil.makeit Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohanannair518
@mohanannair518 Год назад
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏
@mohanannair518
@mohanannair518 Год назад
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@sobhavijayan3590
@sobhavijayan3590 Год назад
ഹരേ ........ കൃഷ്ണാ ..... ഹരേ ........ കൃഷ്ണാ ...... ഹരേ .......... കൃഷ്ണാ ...... രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം .........
@mohanannair518
@mohanannair518 Год назад
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@pnarayanan5984
@pnarayanan5984 Год назад
Hare Krishna 🪔🌹🌹🪔👏 Sarvam Krishnarppanam 🪔🌹🌹🪔👏🪔🌹🌹🪔👏
@geethavijayakumar6147
@geethavijayakumar6147 Год назад
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹🌹🌹💐💐💐
@sushamanair2819
@sushamanair2819 Год назад
ഹരേ കൃഷ്‌ണ്ണാ ❤ സർവ്വം കൃഷ്‌ണ്ണാ അർപ്പണ മസ്തു 🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@rajendranpp2581
@rajendranpp2581 Год назад
ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,
@mohanannair518
@mohanannair518 Год назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏
@sreevidhyakc4878
@sreevidhyakc4878 Год назад
Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare
@KrishnaKumarkriz
@KrishnaKumarkriz Год назад
07:45 ദശലക്ഷക്കണക്കിന് ബീജങ്ങളിൽതിരഞ്ഞെടുക്കപ്പെട്ടതായതു കൊണ്ട് നിങ്ങൾ ഭാഗ്യവാനും ഭാഗ്യവതിയും ആണ്! ആഹാ! എന്തൊരു ശാസ്ത്രം! ഗോപാലകൃഷ്ണന് പകരക്കാരി ആവുമോ.
@gatamigaurav6326
@gatamigaurav6326 Год назад
കുരിശ് !
@KrishnaKumarkriz
@KrishnaKumarkriz Год назад
@@gatamigaurav6326 നാരായണനാമം കേട്ട് കൂമൻ എന്നതുപോലെ കുരിശു കണ്ട...
@gatamigaurav6326
@gatamigaurav6326 Год назад
@@KrishnaKumarkriz മനസ്സിലായില്ല
@KrishnaKumarkriz
@KrishnaKumarkriz Год назад
@@gatamigaurav6326 കൂമൻ, മൂങ്ങ എന്നിവയെയൊക്കെ ചാവുമായി ബന്ധപ്പെടുത്തിക്കണ്ട് ഭയപ്പെട്ട് അവ ചിലയ്ക്കുമ്പോൾ നാരായണനാമം ഉറക്കെച്ചൊല്ലുന്ന ഏർപ്പാടുണ്ടായിരുന്നു. നാരായണം കേട്ട കൂമൻ എന്ന ശൈലി അങ്ങനെ വന്നതാണ്. നത്തലച്ചാൽ ചത്തലയ്ക്കും എന്ന ചോല്ല് ആ പേടിയെപ്പറ്റിയാണ്. കുരിശ് കണ്ടാ ചെയ്ത്താൻ ഓടിയൊളിക്കുമെന്നാണല്ലോ കഥ.
@SheejaR-rx4je
@SheejaR-rx4je 10 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@sivanisunilkumar6992
@sivanisunilkumar6992 9 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ.
@manojck4401
@manojck4401 6 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️
@rajamusic3362
@rajamusic3362 Год назад
❤️🙏 ഹരേ കൃഷണാ🙏
@rajeevjayanthan5885
@rajeevjayanthan5885 Год назад
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@ManiManikandan-nb3sb
@ManiManikandan-nb3sb Год назад
Hare Krishna Hare Krishna Krishna Krishna Hare Hare Jay Jay Shri Radhe Radhe
@remyasumesh
@remyasumesh Год назад
chechiii njagaludye radha raniii haraa krishnaaa hareaa krishnaaa krishnaaa krishnaaa krishna harea harea harea rama harea rama rama rama harea harea
@hridhyam7023
@hridhyam7023 Год назад
Hare Krishna Jai Shri Radhae Radhae ❤❤❤❤❤🙏🙏🙏🙏🙏
@Lakshmi-ds7xw
@Lakshmi-ds7xw Год назад
കൃഷ്ണ ♥️♥️♥️🙏🙏🙏🙏🙏🙏😘😘😘🌹🌹💞
@sandhyasumesh6167
@sandhyasumesh6167 Год назад
Keethanamkelkuboldhynathilirikkunathpole❤
@sunamisunami8016
@sunamisunami8016 Год назад
ഹരേ കൃഷ്ണ പാറു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@dhannyashyleshdhannya34
@dhannyashyleshdhannya34 Год назад
Hare Krishna Hare krishna Krishna Krishna Krishna Hare Rama Hare Rama Rama Rama Hare Hare Hare Thank you😊
@harekrishna6497
@harekrishna6497 Год назад
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🌹🌹💙
@amalmohan2846
@amalmohan2846 Год назад
Swastika Paranju pedipikukayale….lol
@vidyadas19
@vidyadas19 Год назад
Hare Krishna jai sri Radhae Radhae 🙏🙏🙏🙏🙏🙏🙏❤❤
@anusaseendrannair4595
@anusaseendrannair4595 Год назад
Hare Krishna 🙏♥️♥️🙏
@manjunath6866
@manjunath6866 11 месяцев назад
hare Krishna hare Krishna 🙏🏻🙏🏻 Radhe Radhe Krishna 🙏🏻🙏🏻
@salilakumary1697
@salilakumary1697 Год назад
ഹരേകൃഷ്ണ ഹരേനാരായണ രാധേഗോവിന്ദ
@smitharamachandran5495
@smitharamachandran5495 Год назад
HareGuruvayurappa sharanam🙏🙏🙏❤❤❤
@pnarayanan5984
@pnarayanan5984 Год назад
Hare Krishna 🪔🌹🌹🪔👏 Jai Shree Radhe Radhe Shyam 🪔🌹🌹🪔👏
@akshaybinesh
@akshaybinesh Год назад
ഈശ്വരന് ഒരിക്കലും ഞാൻ ഈശ്വരന് ആണ് എന്ന് പറയില്ല, 84 ലക്ഷം യോനി ജീവാത്മാക്കൾ കൂടി ചേരുമ്പോൾ ആണ് ഈശ്വരന് ആവുന്നത് അപ്പോൾ എല്ലാവരും ഈശ്വരന് തന്നെ, ജീവാത്മാവും പരമാത്മാവും രണ്ടും രണ്ടല്ല, നാം വിഷ്ണുവിന്റെ അംശ അവതാരം എന്ന് പറഞ്ഞതിന്റെ പൊരുൾ മനസ്സിലായോ, ഇനി അതു ലൈവ് ലും മറ്റും വിളിച്ചു പറഞ്ഞു എന്നെ നാറ്റിക്കണ്ട, കളിയാക്കണ്ട, രാധേ രാധേ
@SavithaMSNair
@SavithaMSNair Год назад
എങ്കിൽ പിന്നെ ഈശ്വരൻ ചെയ്‌തതു പോലെ താങ്കൾ ഒന്ന് ചെയ്തു കാണിക്കാവോ.. ഒരു ചെറിയ പല്ലുവേദന പോലും സഹിക്കാനാവാത്ത ജീവാത്മാവ് ഈശ്വരന് തുല്യം എന്നു പറയുന്നത് വിഡ്ഢികൾ... ഈശ്വരൻ എന്നതിന്റ അർത്ഥം എല്ലാത്തിനെയും നിയന്ത്രിക്കാൻ പറ്റുന്ന ആൾ എന്നാണ്. തന്റെ മനസ്സിനെപോലും ഒരു നിമിഷം നിയന്ത്രിക്കാൻ പറ്റാത്ത ആൾ ഈശ്വരനാണെന്നുള്ള വാദം.. കൊള്ളാം... സുഹൃത്തേ അറിയില്ല എങ്കിൽ കമന്റ്‌ ഇടാതെ ഇരുന്നു കൂടെ...
@sheela3022
@sheela3022 Год назад
ജീവാത്മാവും പരമാത്മാവും രണ്ടും രണ്ടാണ് സഹോദരാ
@akshaybinesh
@akshaybinesh Год назад
@@sheela3022 ഒക്കെ ഭവതി, തത്വമസി
@YesodhaAmma-ge3bs
@YesodhaAmma-ge3bs Год назад
ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ക്യഷ്ണ കൃഷണ ഹരേ ഹരേ
@sringesg7241
@sringesg7241 Год назад
ഹരേ കൃഷ്ണ 🙏 സ്വസ്തിക മാതാജി
@shaibushaibu-ut4fe
@shaibushaibu-ut4fe Год назад
അവിടന്ന് ദേവി തന്നെ സത്യം സത്യം സത്യം 🙏🙏🙏
@sreejaunnikumaran4978
@sreejaunnikumaran4978 Год назад
Hare Krishna 🙏🙏🙏❤❤❤
@shobhakannan1205
@shobhakannan1205 Год назад
Hare krishna 🙏🌹❤️
@sivaprasadsivan8263
@sivaprasadsivan8263 Год назад
കള്ളം പറയുന്നവർക്ക് ഏത് നരകമാണ്?
@nimasuresh731
@nimasuresh731 3 месяца назад
ഹരേ കൃഷ്ണാ.... ജയ് ശ്രീ രാധേ രാധേ...
@padmajaamma1668
@padmajaamma1668 Год назад
🎉ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sukumaranoppath7375
@sukumaranoppath7375 2 месяца назад
🙏🏽🙏🏽
@sruthynandan3406
@sruthynandan3406 3 месяца назад
❤❤❤❤❤❤❤❤❤❤❤❤
@UshaKumari-hx9ff
@UshaKumari-hx9ff 4 месяца назад
🙏🏻🙏🏻🙏🏻
@sowbarnikadesigns9633
@sowbarnikadesigns9633 Год назад
❤️❤️❤️❤️🙏🙏🙏🙏🙏
@sushamanair240
@sushamanair240 Год назад
🌹🌹🌹🌹🌹🙏
@sakunthalajr7413
@sakunthalajr7413 Год назад
🙏🙏🙏🙏😍
@kanantk8824
@kanantk8824 Год назад
🙏🙏🙏🙏🙏
@sherlyvijayan9576
@sherlyvijayan9576 Год назад
ഹരേ കൃഷ്ണാ ..... 🙏🏻🙏🏻🙏🏻
@bavesh2006
@bavesh2006 Год назад
🙏🙏🙏🙏🙏
@anilaanila986
@anilaanila986 Год назад
ഹരേ കൃഷ്ണ 🙏ഹരേ രാമ 🙏
@dr.renukasunil4032
@dr.renukasunil4032 Год назад
Hare Krishna 🥰🥰🙏🏻Thank you for sharing this 😍🙏🏻
@shyamalak.v7929
@shyamalak.v7929 Месяц назад
Hare krishna Hare Rama ❤🙏🏻
@meenukishor5336
@meenukishor5336 Год назад
🙏🙏🙏❤
@shaibushaibu-ut4fe
@shaibushaibu-ut4fe Год назад
🙏🙏🙏
@godsgrace5905
@godsgrace5905 Год назад
👌👌👌
@suryakumarkakunje2181
@suryakumarkakunje2181 Год назад
🙏🙏🙏
@anilkollanandi9109
@anilkollanandi9109 Год назад
🙏🙏🙏
@neelimasajeesh6210
@neelimasajeesh6210 Год назад
ഹരേ കൃഷ്ണ 🙏ഓം നമോ നാരായണ യാ 🙏
@krishnakumar-dl4jh
@krishnakumar-dl4jh Год назад
ഹരേ കൃഷ്ണാ 🙏🙏🙏
@vidyavidya6201
@vidyavidya6201 Год назад
Hare krishna🙏🙏🙏Jai Sree radheee💙💙💙💙💙
@dreamreels8946
@dreamreels8946 Год назад
❤️
@Behappy-p8h
@Behappy-p8h Год назад
@thankamnair1233
@thankamnair1233 Год назад
ഹരേ കൃഷ്ണാ❤🙏. ജയ് Sree രാധേ രാധേ🙏🙏 . സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@jothiprem3541
@jothiprem3541 Год назад
ഹരേ കൃഷ്ണ 🙏🙏🙏ഹരേ ഗുരുവായൂരപ്പ 🙏🙏🙏മോളുടെ കണ്ണന്റെ കഥകൾ കേട്ടാൽ അറിയാതെ കരഞ്ഞു പോകും. എത്ര കേട്ടാലും മതിയാവില്ല കണ്ണന്റെ കഥകൾ കേട്ടാൽ. സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@priyasvlogpsc9771
@priyasvlogpsc9771 Год назад
💖💖💖💖
@vijisanthosh3356
@vijisanthosh3356 Год назад
Hare Krishna 🙏🙏🙏❤️❤️❤️
@lathaeg8072
@lathaeg8072 Год назад
🙏 Hare 🙏 Krishna 🙏 Hare 🙏 Guruvayoorappa 🙏 Saranam 🙏 Sarvum ❤️ Krishnarpanamasthu 🌹 Jayasree ❤️ Radhai ❤️ Radhai ❤️ syam 🙏🙏🙏🙏🙏🙏❤️🌹❤️❤️❤️❤️🌹🌹🌹
@chandrikak4482
@chandrikak4482 Год назад
ഹരേകൃഷണ സ്വബർ റ. ക
@devaa-k1t
@devaa-k1t 6 месяцев назад
❤❤❤❤❤❤❤❤❤❤❤ Hare krishna❤
@rajisadakk3096
@rajisadakk3096 Год назад
ഹരേ കൃഷ്ണ രാധേ രാധേ ❤️
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
ХОМЯК ВСЕХ КИНУЛ
10:23
Просмотров 600 тыс.
ആനന്ദ രൂപ! ഭഗവന്നയി !!
59:52
#慧慧很努力#家庭搞笑#生活#亲子#记录
00:11