Тёмный

ജ്ഞാനപ്പാന പാരായണം # Njanappana Parayanam 

Susmitha Jagadeesan
Подписаться 402 тыс.
Просмотров 1,1 млн
50% 1

Опубликовано:

 

31 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@sijukumar8900
@sijukumar8900 2 года назад
ഹരേകൃഷ്ണ മാതാജി പ്രണാമം അനന്തകോടി പ്രണാമം രാവിലെ ഈ കീർത്തനം കേട്ടു ജോലിക്കു പോകാൻ അവസരം തന്നതിനു ഹരേകൃഷ്ണ
@lekhaanu9376
@lekhaanu9376 2 месяца назад
ഹരേ രാധേ രാധേ 🙏🏼
@sreejithbose2504
@sreejithbose2504 2 месяца назад
ഹരേ കൃഷ്ണ ❤️🙏 എന്റെ അമ്പലപ്പുഴ കണ്ണൻ പാർത്ഥസാരഥി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏 ജയ് ശ്രീ രാധേ ❤️🙏 ജയ് ശ്രീ തുളസി ദേവി ❤️🙏
@sasikalamk8790
@sasikalamk8790 2 года назад
ഈശ്വര കൃപ കൊണ്ടും, മാതാപിതാക്കൾ ചെയ്യ്തു പോയ പുണ്ണ്യം കൊണ്ടും, ഇതുപോലയുള്ള ഈശ്വര നാമങ്ങൾ കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകുന്നത്, ചൊല്ലി തരാൻ ഇതുപോലെയുള്ള ഈശ്വര കടാഷം ഉള്ളവരെ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഭഗവാനെ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം നമോ വാസുദേവായ നമഃ, ഓം നമോ വാസുദേവായ നമഃ ഓം നമോ വാസുദേവായ നമഃ
@OmanaKv-ot6ry
@OmanaKv-ot6ry 21 день назад
17:42 19:41
@rugminikamalakshanrugminik8953
@rugminikamalakshanrugminik8953 2 года назад
Harekrishna Harekrishna Harekrishna Harekrishna Harekrishna Harekrishna
@krishnadasmk
@krishnadasmk Год назад
ഇതുവരെ കേട്ട പാരായണങ്ങളിൽ നി ന്നും തീര്ത്തും വ്യത്യസ്തമായ ഭക്തിസാന്ദ്രമായ അക്ഷരസ്പുടതയോടെയുള്ള ആലാപനം. 🙏💐
@user-hn6qi1mw3x
@user-hn6qi1mw3x 10 месяцев назад
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏
@girijarnath3080
@girijarnath3080 2 года назад
ഹരേ കൃഷ്ണാ, മനോഹരം, ഭക്തിമയം, ശ്രുതിമധുരമുള്ള ചൊല്ലൽ, സുസ്മിത ജി 🙏🙏🙏
@vilasiniradhakrishnan4813
@vilasiniradhakrishnan4813 2 года назад
ഹരേ കൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@kiranpillai
@kiranpillai 2 месяца назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
@santhoshv5447
@santhoshv5447 23 дня назад
എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് എഴുത്തപ്പെട്ടതാണ് പക്ഷെ ഇപ്പോഴും പൂന്താനം ശങ്കരൻ നമ്പൂതിരിയുടെ ഈ മഹത്തായ വരികളിലൂടെ തന്നെ ആണല്ലോ മനുഷ്യ ജീവിതം തിരിയുന്നത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. കൃഷ്ണ്ണാ ഭഗവാനെ എല്ലാം അങ്ങയുടെ ലീലകൾ. എത്ര കേട്ടാലും മതിയാകുന്നില്ല ഈ വരികൾ. ഭഗവാനെ കൃഷ്ണാ സർവേശ്വരാ കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏.
@ajithaashok2270
@ajithaashok2270 2 года назад
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനന്ത ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണാ ഹരേ 🙏🙏🙏നമസ്കാരം സുസ്മിത ജീ 🙏🙏❤️🌹❤️🙏🙏
@sreelatha8498
@sreelatha8498 2 года назад
നമസ്കാരം സുസ്മിത 🙏🙏🙏 കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
@thulasidasm.b6695
@thulasidasm.b6695 9 месяцев назад
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏humble pranam🙏🙏🙏 jai jai sree radhe radhe 🙏🙏🙏🙏🙏🙏🙏🙏
@vijithkumarvijithkumar7012
@vijithkumarvijithkumar7012 2 года назад
താങ്ക് you🙏🙏🙏🙏❤❤❤ ഹരേ krishna
@mayadevi9302
@mayadevi9302 2 года назад
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപണമസ്തു🙏🙏🙏🙏സർവ(ത ഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏🙏🙏🙏🙏🌺🌺🌺🌺🌺💓💓💓💓💓
@lakshmirengaswamy2452
@lakshmirengaswamy2452 2 года назад
ഇതു കേള്‍ക്കുമ്പോള്‍ ഗുരുവായൂരില്‍ ഭഗവാന്റെ മുന്നില്‍ നില്‍ക്കുന്ന പ്രതീതി അനുഭവപ്പെടുന്നു. Guruvayoorappa saranam.
@thulasidasm.b6695
@thulasidasm.b6695 3 месяца назад
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@soumyajithinsoumya364
@soumyajithinsoumya364 Месяц назад
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
@manjukm8928
@manjukm8928 2 года назад
കൃഷ്ണാ... ഗോവിന്ദാ.... നാരായണാ.... 🙏🙏
@thulasidasm.b6695
@thulasidasm.b6695 Год назад
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe redhe🙏🙏🙏🙏🙏
@SreeHari-7
@SreeHari-7 2 года назад
കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ ❤️❤️❤️ നാരായണാ അഖിലാ ഗുരോ ഭഗവാൻ നമസ്തേ ❤️🥰
@luxmisrinath1220
@luxmisrinath1220 2 года назад
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ.🙏🙏🙏🙏🙏🙏👌🌷
@naliniks1657
@naliniks1657 2 года назад
ഒന്നിച്ചു പിറകാതെയും, ഒരു നാളും കാണതെ യും, നമ്മൾ സുഹൃത്തുക്കൾ ആയി 🙏🌹കൃഷ്ണാ 🙏ശുഭദിനം 🙏🌹നന്ദി
@vimalavasudevan4865
@vimalavasudevan4865 2 года назад
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്ധനാ കൃഷ്ണ ഗോവിന്ദ മാധവ.... 🙏🙏🙏🙏പരണാമം മാം... 🙏🙏🙏
@karvarnankavunkal9082
@karvarnankavunkal9082 2 года назад
എല്ലാ അനുഗ്രഹിക്കട്ടെ ഈശോരൻ ടിച്ചേരെ
@prasennapeethambaran7015
@prasennapeethambaran7015 Год назад
ആലാപനം വളരെ മനോഹരം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@prasadsukumaran5514
@prasadsukumaran5514 2 года назад
ഹരേ കൃഷ്ണ 🙏🌹നമസ്കാരം സുസ്മിതാജി 🙏🙏🙏🌹🌹🌹
@parvathyashokakumar2922
@parvathyashokakumar2922 2 года назад
സുസ്മിതാജിയുടെ ആലാപനം ഓരോ ഹൃദയത്തിനും ഭക്തിസാഗരം തന്നെയാണ്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ...
@Saleem-ir2wb
@Saleem-ir2wb Год назад
K bvsih K
@seemasunil7079
@seemasunil7079 Год назад
സത്യം...🙏🏻
@sushamakrishnan3313
@sushamakrishnan3313 Год назад
🙏♥️♥️♥️💞💘🌹💕💕
@sushamakrishnan3313
@sushamakrishnan3313 Год назад
കൃഷണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനങ്ങ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🌹♥️♥️♥️♥️💕💕🌿🍀💚😍😍😍💕💕💕
@sushamakrishnan3313
@sushamakrishnan3313 Год назад
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന നാരായണ ഹരേ അച്ചുദാനന്ദ ഗോവിന മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏👣🌱🌹♥️♥️♥️♥️🙏💕🌸🌸
@beenakumari4283
@beenakumari4283 2 года назад
പ്രണാമം സുസ്മിത ജീ 🙏❤️ ❤️ കൃഷ്ണ കൃഷ്ണാ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അചൃുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ ❤️❤️❤️
@vanajac9028
@vanajac9028 2 года назад
Maranathil ninni rekshapeduthiya bhaghavne thrupadathil namaskarikkunnu
@achuthanmohannadugdihellom4753
@achuthanmohannadugdihellom4753 2 года назад
ജൻ മം സായൂജ്യം ലഭിച്ചു....... എല്ലാ ദുഷ്കൃത്യങ്ങളിൽ നിന്നു o, മോക്ഷം ലഭിക്കും, സുസ്മിതാ താങ്കളുടെ ആലാപനം വ്യക്തവും, ഭക തിസാന്ദ്രവുമായി അഭ നന്ദനങ്ങൾ
@achuthanmohannadugdihellom4753
@achuthanmohannadugdihellom4753 2 года назад
അഭിനന്ദനങ്ങൾ
@SomarajanNair-wu5wd
@SomarajanNair-wu5wd 2 месяца назад
😂 sree krishna huruvayurapa​@@achuthanmohannadugdihellom4753
@rajasooyampublicchannel2637
@rajasooyampublicchannel2637 2 года назад
ഈശ്വരാനുഗ്രഹം സുസ്മിത ജന്മ പുണ്യം
@santhinair8433
@santhinair8433 2 года назад
🙏Hare... Krishna..🙏 Sarveswara..Hare... saranam 🙏🙏 Prardhanayode 🙏🙏🙏🙏🙏
@komalammohan23
@komalammohan23 2 года назад
. Pl Nalaalabanam
@keerthanaambily5163
@keerthanaambily5163 2 года назад
ഹരേ കൃഷ്ണ 🙏🙏🙏🙏 ഒരുപാട് നന്ദി. ഞങ്ങളുടെ സുസ്മിതാജിക്ക് ഇതുപോലെ ഞങ്ങളിൽ അറിവും ഭക്തിയും നിറച്ചു തരാൻ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. 🙏🙏🙏🥰
@rathianilkumar4662
@rathianilkumar4662 4 месяца назад
കൃഷ്‌ണാ ഗുരുവായൂരപ്പാ 🙏
@shyamalak.v7929
@shyamalak.v7929 Год назад
Amma narayana Devi narayana 🙏🙏🙏🙏🙏🙏
@user-ef9op5vl8q
@user-ef9op5vl8q 2 года назад
ഭഗവാന്റെ പ്രസാദം 🙏🏻🙏🏻🙏🏻🙏🏻
@beenakk4120
@beenakk4120 2 года назад
ഗുരുനാഥൻ തുണ ചെയ്ക സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാൻ... 🙏 കൃഷ്ണ കൃഷ്ണാ........... 🙏
@beenakk4120
@beenakk4120 2 года назад
നന്ദി.... നമസ്കാരം 🙏♥🌿
@thulasireghunath9677
@thulasireghunath9677 2 года назад
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന 🙏🏻🙏🏻
@prasannaravindran2311
@prasannaravindran2311 2 года назад
നമസ്കാരം സുസ്മിതാ ജി ❤❤❤ കൃഷ്ണായ വാസുദേവായ ദേവകീ നന്ദനാ യ ച നന്ദഗോപ കുമാരായ ഗോവിന്ദായ നമോ നമ നന്ദനം വാസുദേവസ്യ നന്ദഗോപസ്യ നന്ദനം യശോദാ നന്ദനം വന്ദേ ദേവകീ നന്ദനം ❤❤❤🙏🏻🙏🏻🙏🏻🙏🏻
@indiramuraleedharan3989
@indiramuraleedharan3989 2 года назад
ഹരേ കൃഷ്ണ 🌹🌹🌹കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🌹🌹🌹അച്ചുതാനന്ദ ഗോവിന്ദ മാധവ സചിതാനന്ദ നാരായണ ഹരേ 🌹🌹🌹നമസ്ക്കാരം സുസ്മിതാജി 🙏🙏🙏
@rathysreenivasan9694
@rathysreenivasan9694 2 года назад
Hare, krishnaa,,
@ambilirajesh6969
@ambilirajesh6969 2 года назад
എത്രകണ്ടാലും മതി വരില്ലല്ലോ നിൻ രൂപം എന്റെ ഭഗവാനെ 😍🌻🌻
@karmayogam1440
@karmayogam1440 2 года назад
Hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare bagavan bless you and family
@sajithashenoy4494
@sajithashenoy4494 2 года назад
നമസ്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏😍😍😍😍👏👏👏
@kshanmukhannair3311
@kshanmukhannair3311 Год назад
Pranam.Mathaji
@ambikanair569
@ambikanair569 2 года назад
ഹരേ കൃഷ്ണ 🙏🙏🙏 നമസ്കാരം സുസ്മിതാജി. എത്ര സുന്ദരമായ വാക്കുകൾ. നന്നായി മനസിലാവും വണ്ണം കേൾപ്പിച്ചു തന്നു. ഗുരുവായൂരപ്പാ ശരണം. നന്ദി നമസ്കാരം 🙏
@lalithasadasivan7293
@lalithasadasivan7293 2 года назад
Mahapapikal
@mohiniamma6632
@mohiniamma6632 5 месяцев назад
🙏🙏🙏ഭഗവാനേ... 🙏ഭക്തി നിറഞ്ഞ ആലാപനത്താൽ 🙏ഞങ്ങളെ അനുഗ്രഹിച്ച🙏ഞങ്ങളുടെ പൂജനീയ ഗുരുമോളുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏താണു വീണു നമസ്ക്കരിക്കുന്നു🙏🙏🙏
@radhikapramod-pl2dz
@radhikapramod-pl2dz 10 месяцев назад
ജയ് ജയ് രാധേ ശ്യാം 🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 Год назад
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏humble pranam🙏🙏🙏🙏🙏 Jai Jai Sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@naliniks1657
@naliniks1657 2 года назад
🙏നിന്റെ നാമങ്ങൾ കേൾക്കുന്ന മാത്രയിൽ എന്റെ ഹൃത് തടം ശുദ്ധമായിടണമേ 🙏കൃഷ്ണ 🙏🌹
@sajitham5440
@sajitham5440 2 года назад
🙏❤കൃഷ്ണ... കൃഷ്ണ... ഗുരുവായൂരപ്പ.... Thank you...
@latharajeev2891
@latharajeev2891 2 года назад
🙏Krishna krishna mukunda janardana krishna govinda narayana hare🙏achyuthanada govinda madhava sachithanda narayanahare🙏narayana hare🙏.. 🌹🌹Susmithaji🌹🌹🙏
@seethalakshmiap4009
@seethalakshmiap4009 2 года назад
നമസ്തേ സുസ്മിതാ ജി. മധു രവും മനോഹരവുമായ ആലാപനം കേ ട്ടാൽ മതിയാകുന്നില്ല. കൃഷ്ണ കൃഷ്ണാമു കന്ദാ ജനാർദ്ദനാ. കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്ചു ദാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ 'ഭഗവാൻ അനുഗ്രഹിക്കട്ടെ.ഹരി ഓം.🙏🙏🙏👌👌👌👌👌🌹🌹🌹🌹🌹🌹🌹❤️
@amsarasamma5681
@amsarasamma5681 Год назад
Namasthe susthagencknoonnutharavo. Ji
@jayasreepm9247
@jayasreepm9247 Год назад
Mamasthe teacher er alaapanam manassinde. Aakulatha akatti saanthiyilekku nayikkunnu.keerthanam kettal athil alinju mananam cheuyyumpol kittunna anubhavam onnu vere thanne.bharatha kandathil piranna naam sukrutham cheuthavar bhakthiyode hariye bhajikkam Hare krishna🙏
@Sobhana.D
@Sobhana.D 2 года назад
ജ്ഞാനപ്പാന ദിവസവും കുറേശേ ചൊല്ലും തീരുമ്പോൾ വീണ്ടും തുടങ്ങും .എനിയും സുസ്മിതാജി ചൊല്ലുന്നതു കേട്ടു ചൊല്ലാമല്ലോ .ലയിച്ചിരുന്നു പോയി.💐
@minivijayakumar9237
@minivijayakumar9237 2 года назад
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🙏🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 2 года назад
Hare krishna hare krishna hare krishna hare hare 🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏
@harikumar804
@harikumar804 2 года назад
ഹരേ കൃഷ്ണ 🙏
@sobhaharichandran3925
@sobhaharichandran3925 2 года назад
Namaskaram guruji 🙏🙏🙏🌹
@vineethamahesh9746
@vineethamahesh9746 Год назад
Krishna Krishna mukunda janardhana Krishna govinda Narayana hare. Achyuthanatha govinda madhava sachidhandha Narayana hare 🙏🙏🙏
@remasreenivasan4533
@remasreenivasan4533 2 года назад
നന്ദി സുസ്മതാജി e ശബ്ദം കേൾക്കുമ്പോൾ തന്നെ ഭഗവാന്റെ അനുഗ്രഹ ഉണ്ടാകും
@naliniks1657
@naliniks1657 2 года назад
ആനന്ദം, പരമാനന്ദം 🙏ഒരുമിച്ചു ചൊല്ലാൻ കഴിഞ്ഞതിൽ സന്തോഷം 🙏ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ 🙏🌹
@thulasidasm.b6695
@thulasidasm.b6695 2 года назад
Hare krishana hare krishana hare krishana hare hare 🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏
@anandamnair9862
@anandamnair9862 2 года назад
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനർദ്ധനാ 🙏🙏🙏🙏നമസ്കാരം സുസ്മിതാജി.🙏🙏🙏.
@naliniks1657
@naliniks1657 2 года назад
അച്ചുതാനന്ദ 🙏ഗോവിന്ദ 🙏മാധവാ 🙏ഹരേ കൃഷ്ണാ 🙏
@jithin8484
@jithin8484 2 года назад
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ധനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ... 🙏🙏🙏
@sreelathak5796
@sreelathak5796 2 года назад
മനസ്സു നന്നായി കുളിർത്തു🤗🙏🙇🙌ഉണ്ണിക്കൃഷ്ണന്റെ കരുണാകടാക്ഷം എന്നുമുണ്ടാകട്ടെ🙏🙌
@souminisathyan2685
@souminisathyan2685 2 года назад
Guruvayoorappa sharanam
@nandanank.v184
@nandanank.v184 2 года назад
🙏🙏🙏താളമേളങ്ങളും supporting team ഒന്നും ഇല്ലാതെയുള്ള ഈ പ്രാർത്ഥന, എന്നേക്കും വേറിട്ട് നില്‍ക്കും എന്നതില്‍ സംശയമില്ല🙏🙏🙏
@mrudulatv5063
@mrudulatv5063 2 года назад
🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ രാമ
@sindhusudevan7373
@sindhusudevan7373 11 месяцев назад
Thats our great Susmithajiii🙏
@rajalakshmisundaram3967
@rajalakshmisundaram3967 2 года назад
ശ്രവണസുഖം, 🙏🙏മനോഹരമായ ശബ്ദത്തിനുടമയായ thaangalku നമസ്കാരം 👏👏👏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@chandrikagopinathan5323
@chandrikagopinathan5323 2 года назад
Pranamam Sushmitaji 🙏superb singing lovely voice God bless 🙏Hare Krishna 🙏
@vijayakumaris515
@vijayakumaris515 2 года назад
🙏🙏🙏🙏❤
@jayathryprabha7126
@jayathryprabha7126 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 2 года назад
Hare krishna 🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe 🙏🙏🙏🙏🙏
@gamipg9961
@gamipg9961 2 года назад
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷😙😙😙💐💐💐🌹🌹🌹💜💜💜💙💙💙💖💖💖💕💕💕💝💝💝💚💚💚💛💛💛😍😍😍
@thankamnair1233
@thankamnair1233 2 года назад
Pranamam സുസ്മിതാജി🌹 🙏Thank you very much. ഹരേ കൃഷ്ണാ🌿🌿🙏🙏🙏
@subhadradevi7161
@subhadradevi7161 2 года назад
പ്രണാമം സുസ്മിത ഉച്ചരിക്കായിവരേണമേകൃഷ്ണാ
@sheejave3631
@sheejave3631 2 года назад
കൃഷ്ണ കൃഷ്ണാ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ 🙏 ഭഗവാന്റെ പാൽപായസം കുടിച്ച അനുഭൂതി ❤️ ഒരുപാട് സന്തോഷം സുസ്മിതാജി ❤️
@sudhak9647
@sudhak9647 2 года назад
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്ചതാനന്ദ ഗോവിന്ദ മാധവാ സച്ചിതാനന്ദ നാരായണാ ഹരേ 🙏 പ്രണാമം സുസ്മിതാജി 🙏👌❤
@prameelamadhu5702
@prameelamadhu5702 2 года назад
ഹരേ കൃഷ്ണ 🙏 നമസ്തെ മാം 🙏
@prameelamadhu5702
@prameelamadhu5702 2 года назад
@@sudhak9647 ok agree 😍
@prasobhaprasobha6346
@prasobhaprasobha6346 2 года назад
Hare Krishna...Hare Rama...Om Namo Bhagavathe Vsudhevaya...🙏🙏💞Om ..Namo... Narayanaya🙏🙏🙏🌹🌹🌹🌹
@lakshmirengaswamy2452
@lakshmirengaswamy2452 2 года назад
ജ്ഞാനപ്പാന ഓരോ വരി യുടെയും, vaakku കളുടെയും artham നല്ലവണ്ണം. പറഞ്ഞു മനസിലാക്കി thanna Susmithajikku nangaludey വിനീതമായ namaskarangal.
@sindhujayakumar3631
@sindhujayakumar3631 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Hare krishnaaaaaaaaaaaaaaaaaaaaa
@sreekm1847
@sreekm1847 2 года назад
പ്രണാമം,🙏🙏വളരെ നന്നായിട്ടുണ്ട് ഭക്തി പൂർവ്വം കേട്ടുകൊണ്ടിരിക്കുന്നു🙏🙏🙏🙏
@shilaok3398
@shilaok3398 Год назад
നമസ്കാരം സുസ്മിതാ ജീ . ഇത്രയും മനോഹരമായി ആലപിക്കാൻ ഭഗവാൻ അനുഗ്രഹിച്ചു നല്കിയിട്ടുള്ള ശബ്ദവും എന്നും നിലനില്ക്കട്ടെ.... ഭഗത് ക്രപ നിറഞ്ഞു തുളുമ്പട്ടെ ... ഹരേ കൃഷ്ണാ .....
@ambujakshiambujam8373
@ambujakshiambujam8373 2 года назад
നമസ്കാരം സുസ്മിതജി... 🙏🙏🙏🙏🙏. മധുരമായ ആലാപനം കേട്ടു മതിയാവുന്നില്ലല്ലോ. ഭഗവാന്റെ krepa kadaksham
@santhivijayakumar3431
@santhivijayakumar3431 2 года назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏❤❤
@sugunashankar8332
@sugunashankar8332 2 года назад
വെറുതെ ഇരിക്കുമ്പോൾ Susmithaji യുടെ ഈ പാരായണം കേൾക്കുമ്പോൾ തന്നെ നമ്മളെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോകും... ഹരേ കൃഷ്ണാ 🙏 പ്രണാമം ഗുരുജി 🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏
@aishu4071
@aishu4071 2 года назад
Thanku mataji.....Hare Krishna....
@jayasoman3177
@jayasoman3177 2 года назад
ഹരേകൃഷ്ണ 🙏
@judyg9552
@judyg9552 2 года назад
Krishna….Guruvayoorappa…..🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 Год назад
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai jai sree radhe radhe🙏🙏🙏🙏🙏
@s.vijayamma5574
@s.vijayamma5574 2 года назад
🙏🙏🙏🙏🙏ഓം!!!.... കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ...... കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ!!!അച്യു താ നന്ദ ഗോവിന്ദ മാധവാ..,... സച്ചി താ നന്ദ നാരായണാ ഹരേ!!!🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏. സുസ്മിതാ ജീ... 👌👌👌👌🙏🙏🙏🙏🙏❤❤💐നമസ്തേ!!!പൂന്താനം നമ്പൂതിരി.... ഭഗവാൻ ഇടതു ഭാഗത്തു ചേർന്നിരിക്കുന്ന ഭക്താ ഗ്ര ണി............. "പൂന്താനത്തിന് ഭാഷാ ജ്ഞാനമില്ല, വ്യാകരണ ക്കുറവുണ്ട്,"വിഭക്തി "ചേർന്ന് കാണുന്നില്ല "എന്ന് സംസ്കൃതപണ്ഡി തനും ഭക്ത നുമായ മേൽപ്പത്തൂർ തിരുമേനി ആക്ഷേപിച്ചപ്പോൾ..."മേൽപ്പത്തൂരിന്റെ "വിഭക്തി "യേ ക്കാൾ പൂന്താനത്തിന്റെ "ഭക്തി "യാണെനിക്കിഷ്ട്ടം "എന്ന് ഭഗവാൻ അരുളി ചെയ്തു വല്ലോ. അതു പോലെ.. സ്തോത്രം ചൊല്ലിയപ്പോൾ പാണ് ഡി ത്യ ക്കുറവിനാൽ "മര പ്രഭു "എ ന്നു ച്ച രിക്കുന്നത് കേ ട്ട ഒരു പണ്ഡി തൻ ആക്ഷേപി ച്ച പ്പോൾ "അമര പ്രഭു മാത്രമല്ല, മര പ്രഭുവും ഞാൻ തന്നെ യാണ് "എന്ന് ശ്രീ കോവിലിൽ നിന്നും കേട്ടു വല്ലോ. ഇങ്ങനെ ആ നിർമ്മല ഭക്തി ക്ക് എത്ര എത്ര ഉദാഹരണങ്ങൾ!!!ആ ഭക്താ ഗ്രണി യുടെ തൃ പ്പാ ദങ്ങളിൽ താണുവീണു നമസ്കരിക്കുന്നു.!!!🙏🙏🙏🙏🙏🙏എല്ലാവർക്കും ഈശ്വരാ നുഗ്രഹം ഉണ്ടാവട്ടെ!!!🙏🙏🙏
@santhinair8433
@santhinair8433 2 года назад
🙏 Krishna...Hare...🙏
@jayalakshmisreedharan9563
@jayalakshmisreedharan9563 2 года назад
Hare Krishna 🙏🌹
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏🙏🙏
@sudhak9647
@sudhak9647 2 года назад
ഹരേ കൃഷ്ണാ 🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 года назад
🙏🙏🙏
@sathiammanp2895
@sathiammanp2895 2 года назад
🙏🙏🙏Namaskaram Mole... 🙏🙏🙏👌👌👌Unnikannan Ammayude Alapanathil Asvadichirikkukayanallo.... 🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 года назад
ഹരേ കൃഷ്ണ 🙏 സത്യം തന്നെ ചാടി കളിച്ചു ഇടതു വശത്തേക്ക് വന്നു
@JyothiAKAk
@JyothiAKAk 2 года назад
പല ഭാഗങ്ങളും:: മധുരമായി ആലപിച്ചതിന്ന് ... ഒരായിരം നന്ദി...നമസ്കാരം...
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@vipinv6930
@vipinv6930 2 года назад
നല്ല ആലാപനം. പ്രണാമം മോളു
@thulasidasm.b6695
@thulasidasm.b6695 2 года назад
Hare krishna hare krishna hare krishna hare hare 🙏🙏🙏🙏🙏 Heart wishes and prayers🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏
@binduk2057
@binduk2057 Год назад
എന്റെ കണ്ണാ 🙏🏻🙏🏻🙏🏻😍susmithaaji ഗ്രേറ്റ് 🙏🏻🙏🏻🙏🏻🙏🏻എത്ര ഭാഗ്യവതിയ krishnante ganangal padaan patunallo iniyum paadaan daivanugraham undavatte 🙏🏻🙏🏻🙏🏻🙏🏻
@jayalakshmisreedharan9563
@jayalakshmisreedharan9563 2 года назад
Thank you 🙏 Hare Krishna 🙏🌹🙏🌹🙏🌹🙏
@sureshpattatt8844
@sureshpattatt8844 2 года назад
Hare krishnan 💯 🙏 ♥ Krishnan Guruvayoorappa Sharanam
@bindusushanth4622
@bindusushanth4622 2 года назад
Hare Krishna 🙏 🙏 🙏 May God bless you 🙏
@sindhuamritha1034
@sindhuamritha1034 2 года назад
🙏Harekrishna 🙏 Suprafatham gujji🙏🌹 Exalant! Thankyou, Thankyou, Thankyou 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹 🌹🙏🙏🙏🌹🌹🌹🌹🌹🌹 അങ്ങ് യിലൂടെ ഇതൊന്നും കേൾക്കാൻ കൊതിയോടെ കാത്തിരിക്കുകയായിരുന്നു. ജന്മസാഫല്യമപ്പോഴേ വന്നുപോയ്. 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Harekrishna Harekrishna Harekrishna Radhe syam 🙏🌹 I like year style👌😍 Guruji🙏🙏🙏 ചിരിക്കണ്ട സത്യം! 😍😍😍⭐️⭐️⭐️⭐️
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🥰🙏😍
@prameelamadhu5702
@prameelamadhu5702 2 года назад
ഹരേ കൃഷ്ണ 🙏മാം എല്ലാ ഭേദമായോ, സത്യമാണല്ലോ ടീച്ചർ കമന്റ്‌ വായിച്ചു എന്തോരം ചിരിക്കുണ്ടാവും 😍
@prameelamadhu5702
@prameelamadhu5702 2 года назад
@@sindhuamritha1034 🙏
@ushanandini1417
@ushanandini1417 2 года назад
🙏🙏🙏
@simisunilsunilkr8726
@simisunilsunilkr8726 2 года назад
പ്രണാമം സുസ്മിതജി 🙏🙏🙏വളരെ സന്തോഷം. ഓം നമോ നാരായണായ 🙏🙏🌹🌹
@thulasireghunath9677
@thulasireghunath9677 2 года назад
കൂടിയല്ല ജനിക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേ ഇങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം സദാ... ഹരേ കൃഷ്ണ 🙏🏻🙏🏻
@sumaps1058
@sumaps1058 11 месяцев назад
മത്സരിക്കുന്നതിനെ നാം വൃഥാ വൃഥാ- വെറുതെ
@ragirajeev5502
@ragirajeev5502 Год назад
ഈ ശബ്ദം ഭഗവാനിലേയ്ക്ക് ഒന്നുകൂടി ലയിപ്പിക്കുന്നു. ഹരേ കൃഷ്ണ🙏🙏🙏
@radhasudhakaran7566
@radhasudhakaran7566 2 года назад
Namasthe🙏🙏🙏
Далее
Njanappana Bhajana | K S Chithra | Sharreth
41:57
Просмотров 2,2 млн