Тёмный

നാരായണനാമജപം I Narayana Namajapam I Narayana Narayana 

Susmitha Jagadeesan
Подписаться 394 тыс.
Просмотров 627 тыс.
50% 1

Опубликовано:

 

5 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@sajithak3697
@sajithak3697 Год назад
🙏🙏ഇതൊക്കെ കേൾക്കാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത് ഗുരുവായൂരപ്പ.കേൾപ്പിച്ച ഗുരുവിനും കേൾക്കാൻ അനുഗ്രഹം തന്ന ഭഗവാനും എന്റെ പ്രണാമം 🙏🙏
@msms1564
@msms1564 Год назад
Sathyam
@girijac4498
@girijac4498 Год назад
Sathym
@s.harikumar8453
@s.harikumar8453 Год назад
🙏
@s.harikumar8453
@s.harikumar8453 Год назад
🙏
@sheebavk7531
@sheebavk7531 Год назад
🙏🙏🙏💛❤
@manilaprasad8038
@manilaprasad8038 11 месяцев назад
ഭക്തി ഇല്ലാത്തവർക്കും നാമം ജപിക്കാൻ കഴിയുന്ന ആലപാനം ഒരു പാട് നന്ദി കേൾക്കുമ്പോൾ ഒരു പാട് സന്തോഷം🙏🏻🙏🏻🙏🏻🙏🏻
@jayasreepm9247
@jayasreepm9247 Год назад
എന്നും ഒരുമിച്ച് കൂടി നമഃ ജപികൻ കഴിയുന്നുണ്ട്.ഈ അവസരം അനുവദിച്ച ടീച്ചർ ക്ക് പ്രണാമം നമസ്കാരം 🙏
@jayasuryam5628
@jayasuryam5628 Год назад
മോൾക്ക് നമസ്കാരം 🙏🙏🙏🙏
@vijayakanaveettil3464
@vijayakanaveettil3464 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ......... നാരായണായ നമഃ
@krishnendua.u1235
@krishnendua.u1235 4 месяца назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@CensorGuru
@CensorGuru 2 месяца назад
Narayana narayana narayana narayana narayana narayana narayana
@jayasreepm9247
@jayasreepm9247 Год назад
ഈ ഏകാദശി ദിവസം sandyanama വേളയിൽ ഈ നാമതിലേക്ക് കൂടേ japikkan അനുവദിച്ച teacher Nsmaskaram Nandi teacher ക്ക് നമ്മ ഭവിക്കട്ടെ,👍
@sivathasudeesh7464
@sivathasudeesh7464 9 месяцев назад
Bhagavan Narayana aviduthe padanamaskaram
@sheejapradeep5342
@sheejapradeep5342 Год назад
ഭഗവാനേ നാരായണാ ഗുരുവായൂരപ്പാ ശരണം എല്ലാം മറന്നു ജപിച്ചു നാരയണമന്ത്രം മനസ്സിന് എന്തെന്നില്ലാത്ത സ്വസ്ഥത ലഭിച്ചു സന്തോഷത്തോടെയും ആദരവോടേയും പ്രിയ ഗുരുനാഥയ്ക്ക് നമസ്കാരം
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@aryak9830
@aryak9830 Год назад
Sarvam sreekrishnarpanamasthu 🙏🙏🙏🙏🙏
@asokkumarkp1383
@asokkumarkp1383 Год назад
🙏🙏🙏
@sathiammanp2895
@sathiammanp2895 Год назад
🙏🙏🙏
@prameelamadhu5702
@prameelamadhu5702 Год назад
അതെ സ്നേഹിതെ സത്യം 🥰🥰🙏
@girijarnath3080
@girijarnath3080 Год назад
നാരായണ മന്ത്രം വല്ലാത്തൊരു feel, ഭഗവാനെ ശരണം🙏🙏🙏
@seethacp8818
@seethacp8818 Год назад
നാരായണ നാരായണ നാരായണ ഭഗവാനെ കാക്കണേ എന്റെ കുടുബത്തിനെ. ഈ ലോകത്തെ സർവ ചരാചരങ്ങളെയും 🙏🙏🙏🙏🙏
@jayavenu4216
@jayavenu4216 Год назад
നാരായണ ഭഗവാനെ 🙏🙏 നാരായണ ജപം കേട്ടിരുന്നപ്പോൾ തന്നെ ഒരു വല്ലാത്ത പോസിറ്റീവ് എനർജി ആയിരുന്നു. 🙏🙏🙏ശ്രീ ഗുരുവായൂപുരേശാ ശരണം 🙏🙏🙏 നാരായണ 🙏നാരായണ🙏 നാരായണ 🙏
@vibhathmnair9190
@vibhathmnair9190 Год назад
സുസ്മിതജി ഞങ്ങൾക്കും ഈ മന്ത്രം കേട്ടപ്പോൾ ജപിക്കാൻ പ്രചോദനം ഉണ്ടാക്കിയ എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് എത്ര പ്രണാമം നൽകിയാലും മതിവരില്ല, ഇതെന്റെ ഭഗവാൻ തന്ന അനുഗ്രഹം കൂടിയാണ്, ഒത്തിരി നമസ്കാരം ഉണ്ട് ചേച്ചിക്ക് 🙏🙏🙏🙏🙏നാരായണ നാരായണ നാരായണ 🥰🥰
@sreedevisasikumar2003
@sreedevisasikumar2003 Год назад
Very true🙏
@sreevidyajayakrishnan3132
@sreevidyajayakrishnan3132 Год назад
🙏🏼
@gopikas1628
@gopikas1628 Год назад
🙏
@dhanyamechery2588
@dhanyamechery2588 Год назад
സന്ധ്യാ സമയത്ത് തന്നെ നാരായണ നാമജപം കേൾക്കാൻ ഭാഗ്യമുണ്ടായി.🙏🙏🙏🙏
@remaprem2178
@remaprem2178 Год назад
അതെ🙏🙏🙏
@manilaaa9979
@manilaaa9979 Год назад
ഈ ഏകാദശി ദിവസം തന്നെ കേൾക്കാനുള്ള ഭാഗ്യം മുഡായല്ലോ ഭഗവാനേ🙏🙏..
@asokkumarkp1383
@asokkumarkp1383 Год назад
ഈ സായാഹ്നം നാരായണ നാമ മുഖരിതവും അനുഗ്രഹപൂരണ വുമാകുന്നു. മനസ്സും നേർമയാകുന്നു. നിമിത്തമായി ഭവിച്ച ടീച്ചർക്ക് സ്തുതി. 🙏🙏🙏
@evpnambiar7719
@evpnambiar7719 10 месяцев назад
Beautiful chanting. Excellent presentation. God bless you.
@valsalarajan9559
@valsalarajan9559 10 месяцев назад
Om naraya❤❤❤❤❤❤
@vishnunair3941
@vishnunair3941 Год назад
ഞാൻ ദിവസവും ഈ നാമജപം കേൾക്കുന്നുണ്ട് 🙏മനസ്സിന് വള്ളത്തോരു സന്തോഷമാണ് 🙏🌹നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🌹🌹🌹🌹
@smithamolbalanandan9010
@smithamolbalanandan9010 Год назад
നമസ്ക്കാരം🙏🙏🙏 സുസ്മിതാജിയെ നേരിൽ കണ്ട് പാദങ്ങൾ m മസ്ക്കരിക്കുവാനുള്ള ഭാഗ്യം ഉണ്ടാകണമേ എന്ന് ഞാൻ ഭഗവാന് നോടു പ്രാത്ഥിക്കുന്നു
@SusmithaJagadeesan
@SusmithaJagadeesan Год назад
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@preethiraju4075
@preethiraju4075 Год назад
🙏🙏🙏
@sathiammanp2895
@sathiammanp2895 Год назад
🙏🙏👍👍🌹🌹
@hindigrammerintamil432
@hindigrammerintamil432 Год назад
എന്റെയും ആഗ്രഹമാണ്
@prameelamadhu5702
@prameelamadhu5702 Год назад
എന്റെയും 🥰🥰🥰
@vimalavasudevan4865
@vimalavasudevan4865 Год назад
ഓം നമോ നാരായണായ... 🙏🙏🙏 ഭക്തിസാന്ത്രമായ ആലാപനം...... 🙏🙏🙏 കോടി കോടി പ്രണാമം മാം... 🙏🙏🙏
@sonusoman1995
@sonusoman1995 Год назад
നാരായണ ഭഗവാൻ മനസ്സിലേക്ക് ആഴ്ന്നിറങ്ങി, 🙏🏼🙏🏼❤️ ഉള്ളിലേക്ക് ഊർജപ്രവാഹം... നന്ദി ടീച്ചർ
@missyr200
@missyr200 Год назад
Narayana narayana
@bindukumarid5877
@bindukumarid5877 Год назад
Narayana lbsclosedsne. Ente manse vedaniaruth🙏🏼
@remaprem2178
@remaprem2178 Год назад
മനസ്സിന് അനിർവചനീയമായ ആനന്ദവും സമാധാനവും ലഭിച്ചു🙏🙏
@usha1932
@usha1932 Год назад
നന്ദി.....നന്ദി.....നന്ദി. --- പ്രിയ സുസ്മിതാ ജീ ...... മനസ്സിന് നല്ല സന്തേഷം തോന്നുന്നു. .കൂടെ ചൊല്ലുമ്പോൾ പുതിയൊരു എനർജി കിട്ടിയ പൊലെയാണ്.... പ്രണാമം🙏
@mohandasnambiar2034
@mohandasnambiar2034 Год назад
ഹരേ കൃഷ്ണാ ❤🙏🏽 സന്ധ്യാ സമയത്തു തികച്ചും അപ്രതീക്ഷിതം ❤. ഞാൻ ഉറക്കെ വെച്ചു കേട്ടു ഏതോ സ്വപ്ന lokathu🙏🏽❤ ഭഗവാൻ സാക്ഷാൽ ശ്രീ നാരായണൻ ❤❤🙏🏽ഏതു സമയത്തും വിളിച്ചാൽ വിളി കേൾക്കുന്ന പരമത്മാവ് ❤🙏🏽ഭക്തി യോടെ വിളിച്ചു വിളിച്ച് ഭക്തി യോഗം പ്രാപിച്ചാൽ സംസാര ദുഃഖം വരില്ല എന്നു തീർച്ചയാണല്ലോ ❤🙏🏽സകല സന്താ പങ്ങളേയും നശിപ്പിക്കുന്ന ഒരേ ഒരു നാമം ❤ഭഗവാനെ, നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ ❤❤🙏🏽നിർത്താതെ 👏നാരായണ നാമംജപിച്ച ജപിച്ച kutty ടീച്ചറെ എന്തു പറയാൻ. മനസ്സ് കൊണ്ട് ഞാൻ ആ പാദ ങ്ങളിൽ നമസ്കരിക്കുന്നു ❤😍👏thank U so much Kutty teacher ❤😍😍🙏🏽🙏🏽🙏🏽❤❤❤👏👏👏👏👍👍👍👍
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏🙏
@ponnudilip9273
@ponnudilip9273 Год назад
🙏
@rajukairaliart8657
@rajukairaliart8657 10 месяцев назад
മനസ്സിൽ ഒരു പ്രത്യേകതരം വൈബ്രേഷൻ കിട്ടി നാരായണ മന്ത്രം
@littleideaentertainments2190
സുകൃതം ഭഗവാനെ നാരായണ നാരായണ 🙏🙏🙏👏👏👏
@harshakannan9824
@harshakannan9824 Год назад
ഭഗവാന്റെ നാരായണിയം ജപിക്കുമ്പോൾ എന്തൊരു സന്തോഷവും സമാധാനവും ❤️🙏🙏🙏🙏🙏🙏🙏🙏
@midhuna6395
@midhuna6395 Год назад
🙏
@seethavb6213
@seethavb6213 Год назад
എനിക്ക് വയ്യാതെ കിടക്കുകയായിരുന്നു പെട്ടെന്ന് എഴുന്നേറ്റ് ഫോൺ എടുത്ത് നോക്കുകയായിരുന്നു ഭാഗവതം കേൾക്കാൻ വേണ്ടി പക്ഷെ നാരായണനമജപമാണ് ഞാൻ കാണുന്നത്. നമസ്തെ മോളെ. ഓം നമോം നാരായണായ. 🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@manjushas9310
@manjushas9310 Год назад
ധ്യാനത്തിനുത്തമം. Earphone use ചെയ്യുക. ജിയുടെ ശബ്ദം ഹൃദയത്തിൽ തട്ടുന്നു ഓം കാര ശബ്ദം പോലെ നന്ദി. ഇനിയും അടുക്കാം എല്ലാർക്കും കൂടുതൽ കൂടുതൽ ഭഗവാനിലേക്ക്🙏🙏🙏🥰🥰🥰
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏😍
@sumathybalakrishnan1132
@sumathybalakrishnan1132 Год назад
ഓം നമോ ഭഗവതേ നാരായണായ നമസ്ക്കാരം മോളെ സന്ധ്യാ സമയത്തു നാരായണ നാമം കേൾക്കുവാൻ സാധിച്ചതിൽ വളരെ സന്തോഷം മോളെ കോടി കോടി പ്രണാമം മോളെ 🙏🙏🙏🙏
@sukumarak4594
@sukumarak4594 Месяц назад
🙏🙏🙏👌
@girijadevivg4357
@girijadevivg4357 Год назад
ഭഗവാന്റെ അനുഗ്രഹം കൊണ്ടോ എന്തോ ഇന്ന് സന്ധ്യക്ക്‌ ഈ നാരായണനാമം കേൾക്കാൻ സാധിച്ചു. നാരായണ നാരായണ നാരായണ 🙏🙏
@beenakumari4283
@beenakumari4283 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ........ പ്രണാമം സുസ്മിത ജീ 🙏❤️
@pinkyajith4146
@pinkyajith4146 Год назад
🙏🏻🙏🏻
@prasannapm7148
@prasannapm7148 Год назад
Manasinu nalla santhosham. God bless all.
@girijac4498
@girijac4498 Год назад
🙏🙏🙏🙏🙏🙏
@darlykd200
@darlykd200 Год назад
Hare Krishna Guruvayoorappa
@prabhaprabha3691
@prabhaprabha3691 Год назад
നാരായണ നാമജപം എന്റെ മനസിന് സമാധാനം കിട്ടി 🙏🙏പ്രണാമം സുസ്മിതാജി 🙏🙏
@bijisuresh2609
@bijisuresh2609 Год назад
🙏🌹 നാരായണ.🌹🙏 🙏🌹 നാരായണ🌹🙏 🙏🌹 നാരായണ🌹🙏 🙏🌹 നാരായണ.🌹🙏 🙏🌹നാമ ജപം കൊണ്ട് ഹൃദയം നിറച്ചു തന്നു.ഉള്ളിൽ നിന്നും നാരായണ നാമം മുഴങ്ങി കേൾക്കാം.🙏🙏🙏🙏🌹 നാരായണായ നമഃ.🌹🙏 സാഷ്ടാംഗ നമസ്ക്കാരം ഗുരു നാഥേ.🙏🌹🙏❤️❤️🙏
@premav4094
@premav4094 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏 ഹാപ്പി ഓണം സുസ്മിതജി 🙏♥️
@anithavasudevan2316
@anithavasudevan2316 Год назад
ന്റെ കൃഷ്ണാ എന്തു സുഖമാണ് കേൾക്കാൻ ഭഗവാൻ ക്കൂടെ ഇരിക്കുന്ന പോലെ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🌹🌹🌹🌷നമസ്കാരം സുസ്മിതാജി 🙏🌹🌹
@jyothirgamaya7611
@jyothirgamaya7611 Год назад
നമസ്കാരം 🙏🙏നല്ല മധുരമായ ശബ്ദം സുസ്മിതാമ്മേ❤❤🙏🙏🙏🙏🙏
@SANDEEPKUMAR-mv7qd
@SANDEEPKUMAR-mv7qd Год назад
ഇത് കേൾക്കാൻ സാധിച്ചത് മുൻ ജന്മ സുഹൃതം കൊണ്ടുമാത്രം. എത്ര നന്ദിപറഞ്ഞാലും അധികമാകില്ല. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ സർവം കൃഷ്ണർപ്പണമസ്തു🙏🏻
@VijayaLakshmi-pi3qu
@VijayaLakshmi-pi3qu Год назад
Narayana
@jayanjp4572
@jayanjp4572 Год назад
ഭഗവാനെ നേരിൽ കണ്ട അവസ്ഥ 🙏കണ്ണ് നിറഞ്ഞു പോയി🙏🙏🙏🙏🙏ഒരു കോടി പ്രണാമം ആ രൂപം മനസ്സിൽ കൊണ്ട് തന്നതിന്
@aswathysreekumar6618
@aswathysreekumar6618 Год назад
ഒരുപാട് നന്ദി ഉണ്ട് ചേച്ചി.... 🙏🏼കേൾക്കുമ്പോ ഭാഗവാനിൽ അലിയുന്ന പോലെ..
@anandan.r7872
@anandan.r7872 18 дней назад
നാരായണായ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ
@sujathanair131
@sujathanair131 Год назад
”Sukrutham”🙏🏻🙏🏻🙏🏻🙏🏻🙏🏻 Hare Krishna!!!
@mukambikanair9487
@mukambikanair9487 Год назад
ഹേ ഗുരുപവനപുരേശാ ത്വയ്യുപാധ്വത്സ ഭക്തിം 🙏🏻 സുസ്മിതാജീ അതി മനോഹരം🙏🏻ഭഗവൽ നാമങ്ങൾ വേണ്ടവിധത്തിൽ കീർത്തിക്കുമ്പോൾ ശ്രവിക്കുന്നവർക്ക് തന്നെ ഇന്ദ്രിയങ്ങൾക്ക് എന്തെന്നില്ലാത്ത അനുഭൂതിയാണ്. സമൂഹത്തെ ആത്മീയ പാതയിലേക്ക് നയിക്കാനുള്ള അവിടുത്തെ ഓരോ ഉദ്യമങ്ങളും വളരെ ഭക്തിനിർഭരമാണ്🙏🏻 ശ്രീ ഹരയേ നമഃ 🙏🏻
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏🙏
@muraleedharankurup9219
@muraleedharankurup9219 Год назад
പഴയ തറവാടിന്റെ ഇറയത് നിലവിളക്കിന് മുമ്പിൽ സന്ധ്യ നാമം ചെല്ലുന്ന ആ പഴയ ഓർമയിലേക് അറിയാതെ എത്തിപോയി നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@midhunchandran109
@midhunchandran109 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏🙏🙏
@sajithashenoy4494
@sajithashenoy4494 Год назад
നമസ്ക്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏👏👏
@SankaranarayananSankaran-yt1qs
@SankaranarayananSankaran-yt1qs 13 часов назад
മനസ്സുരുകി പ്രാർത്ഥിക്കാൻ ഇതു പോലുളള നാമങ്ങൾ നമുക്ക് എല്ലാവർക്കും ഉപകാരപ്പെടട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ
@aashadileeptn1051
@aashadileeptn1051 Год назад
🙏 ❤ നാരായണ ❤🙏 ഇന്ന് ഏകാദശി ആണല്ലോ രാവിലെ ആഗ്രഹിച്ചേയുള്ളു , ഭഗവാന്റെ ഇതുപോലെ നാമജപം ചേച്ചിടെ ശബ്ദം തിൽ കേൾക്കണം, ചേച്ചിക് msg അയക്കണം എന്നും വിചാരിച്ചേ ഉള്ളു വൈകുനേരം ആകുമ്പോഴേക്കും ഭഗവാൻ സാധിപ്പിച്ചു തന്നു. എന്റെ കണ്ണാ..... 🥰🥰🥰🥰🥰❤❤❤ സന്തോഷം കൊണ്ടു എന്റെ കണ്ണു നിറഞ്ഞു ❤❤❤❤❤ ഇനിയും ഇതു പോലെ നാമ ജപം പ്രതീക്ഷിക്കുന്നു 🙏. Love you kanna🥰🥰🥰 love you chechi🥰🥰🥰
@SusmithaJagadeesan
@SusmithaJagadeesan Год назад
എല്ലാം ഭഗവാന്റെ സങ്കല്പം 🙏🙏
@aashadileeptn1051
@aashadileeptn1051 Год назад
❤🙏❤
@remavnair9645
@remavnair9645 Год назад
നമസ്കാരം സുസ് മിതാ ജി 🙏നാരായണ 🌹നാരായണ 🌹നാരായണ 🌹
@satyakalaiyer3347
@satyakalaiyer3347 Год назад
Endoru sukham
@syamalapalakkal7800
@syamalapalakkal7800 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏
@mayahnair2383
@mayahnair2383 Год назад
🙏🥰
@preethiraju4075
@preethiraju4075 Год назад
🙏🙏🙏
@arunajk6872
@arunajk6872 Год назад
thankyou
@saijiinduchoodanpranassery9532
Blessed Voice... നാരായണായ നമ: നന്ദി..
@AnilKumar-ds8th
@AnilKumar-ds8th Год назад
ഭഗവാനെ അങ്ങയുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാഗ പ്രണാമം 🙏🙏🙏
@dileeppg6289
@dileeppg6289 Год назад
എത്ര ഭക്തി ഇല്ലാത്തവരെയും അടുപ്പിക്കുന്ന മാന്ത്രിക version 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejagopinath6560
@sreejagopinath6560 Год назад
🙏🙏🙏🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടേയിരിക്കുന്നു 🙏🙏🙏🥰🥰🥰🥰.. കോടി നമസ്കാരം 🙏🙏🙏🥰🥰🥰
@Sunesh1661
@Sunesh1661 Год назад
സത്യം 🙌
@Sunesh1661
@Sunesh1661 Год назад
നാരായണ നാമം ജബികുമ്പോൾ കണ്ണുനീർ ഒഴുകുന്നു വല്ലാത്തൊരു ഫീൽ
@kamalavarma1580
@kamalavarma1580 Год назад
പറയാൻ കഴിയാത്ത ഒരനുഭവം.കൂടെ ജപിക്കുമ്പോൾ അതിരില്ലാത്ത ആനന്ദം.മോൾക്ക് ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijaunni5026
@girijaunni5026 Год назад
ദിവസവും പ്ലേ ചെയ്തു കേൾക്കുന്നു. മനസ്സിന് നല്ല ഉണർവ് വരുന്നു. Susmithaji പ്രണാമം
@sheejave3631
@sheejave3631 Год назад
നമസ്കാരം ജി 🙏♥️ 🙏നാരായണാ തവ നാമത്തിൽ മുങ്ങിടും ഞങ്ങളെ കാക്കാൻ മറന്നിടൊല്ലേ 🙏🌹🌹നല്ലൊരനുഭവമായിരുന്നു ജി 🙏♥️
@preethiraju4075
@preethiraju4075 Год назад
🙏🙏🙏🌹🌹
@sheejave3631
@sheejave3631 Год назад
@@sushammasushamma7480 സുഷമകണ്ണാ.. 🥰💗🌹🌹
@s.vijayamma5574
@s.vijayamma5574 Год назад
🙏🙏🙏🙏🙏🙏🙏ഓം!!!🙏🙏🙏🙏🙏🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരാ യണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരാ യണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണാ...... 🙏നാരായണാ... 🙏നാരായണാ.. 🙏ഓം!.😌.... ഓം!😌... ഓം!😌. 🙏🙏🙏🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌷🌷🌷🌷🌷
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@preethiraju4075
@preethiraju4075 Год назад
🙏🙏🙏❤️🌹
@redrock5253
@redrock5253 Год назад
, 🙏🙏👌
@sathiammanp2895
@sathiammanp2895 Год назад
🙏🙏നാരായണ നാരായണ നാരായണ നാരായണ ഓം 🙏🙏🙏
@sreevidyamohanan8578
@sreevidyamohanan8578 Год назад
നമസ്തേ വിജയമ്മ ടീച്ചർ 😍😍🙏🙏🙏നാരായണാ🙏🙏🙏 നാരായണാ 🙏🙏🙏നാരായണാ 🙏🙏🙏
@mohanannair9468
@mohanannair9468 Год назад
🙏❤🌹 ഓം നമോ ശ്രീലക്ഷ്മി സമേത ,അനന്തശായി നേ വൈകുണ്ഠനാഥായ, ശ്രീപത്മനാഭ സ്വാമിനേ, നാരായണായനമോ നമഃ🌹❤🙏
@vinisweety2168
@vinisweety2168 Год назад
ഇന്ന് ഞാൻ ഗുരുവായൂരിൽ ആണ് രാവിലെ ആണ് ഞാൻ കേട്ടത് ഗുരുവായൂരപ്പന്റെ അടുത്തിരുന്നു ഞാൻ നാരായണ നാമം ജപിച്ചു ഒരായിരം പ്രണാമം എന്റെ ടീച്ചറിന് ❤
@SusmithaJagadeesan
@SusmithaJagadeesan Год назад
😍👍
@thulasidasm.b6695
@thulasidasm.b6695 Год назад
Hare krishna hare krishna hare krishna hare hare 🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏
@sindhuamritha1034
@sindhuamritha1034 Год назад
🙏Harekrishna 🙏 Namaskaram 🙏🙏🙏 gi 👍👍👍👍👍👍👍 ഭാഗവതം പേജിൽ ഇന്ന് ഞാൻ കഥ പറയുമ്പോൾ എന്റെ മനസ്സ് ഇതേ അവസ്ഥയായിരുന്നു. കഥ കാണുമ്പോൾ മനസ്സിലാവും. അനന്തകോടി നമസ്കാരം Thanks, thanks, thanks 👌👌👌👌👌👌👌 Harekrishna harekrishna Harekrishna harekrishna Harekrishna harekrishna Radhe syam 🙏🌹
@SusmithaJagadeesan
@SusmithaJagadeesan Год назад
😍🙏
@preethiraju4075
@preethiraju4075 Год назад
🙏🙏🙏❤️❤️🌹🌹
@suneendransuni5551
@suneendransuni5551 Год назад
🙏🙏🙏🙏💞💞💞💞💞💕
@krishnakumarpillai22
@krishnakumarpillai22 9 месяцев назад
ഈ നാമജപം കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന പുണ്യം ഉണ്ടല്ലോ മാതാജി ഹരേ കൃഷ്ണ 🙏🙏🙏 ഹരേ രാമ 🙏🙏🙏 ജയ് ശ്രീ രാധേ 🙏🙏🙏രാധേ 🙏🙏🙏രാധേ 🙏🙏🙏
@anithakm6259
@anithakm6259 Месяц назад
നമസ്കാരം. ഈ ജപം മാധവ മാസത്തിൽ കേൾക്കാൻ തുടങ്ങിയ ഞാൻ. വല്ലാത്ത ഒരു എനർജി ആണ് എനിക് കിട്ടുന്നത്. പ്രണാമം 🙏🙏🙏
@krishnakumariraghavan5376
@krishnakumariraghavan5376 Год назад
ഹരേ കൃഷ്ണ... പാദ നമസ്കാരം സുസ്മിത.നാരായണ.നാരായണനാരായണ
@sabithadinesh9436
@sabithadinesh9436 Год назад
നമസ്തേ ചേച്ചി 🙏🙏സർവത്ര ഗോവിന്ദ നാമസങ്കിർത്തനം ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏
@sethulekshmi2224
@sethulekshmi2224 9 месяцев назад
2 masam garbhini aanu njn, nk ayussum arogyavum ulla kunjine kittan ellavarudeyum anugraham venam.. Narayana manthram kettappol ee avasthayil orupad aswasam kitty..om namo narayanaya 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 9 месяцев назад
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@jayashreekonnanath4561
@jayashreekonnanath4561 8 месяцев назад
നാരായണ നാമജപം ഇന്നാണ് എനിക്ക് കേൾക്കുവാൻ സാധിച്ചത്... മനസ്സിന് ഒരുപാട് സമാധാനം കിട്ടി... ഒരു കോടി പ്രമാണം ടീച്ചർക്ക്..🙏 ഓം നമോ നാരായണായ...🙏🙏🙏
@vasanthyvk4922
@vasanthyvk4922 Год назад
ഞാൻ എന്നും naarayanajapam kelkarund സുസ്മിതാജി എന്തൊരു ശാന്തി നമിക്കുന്നു kuti ❤️ 🙏🙏🙏🙏🙏🙏🙏🙏❤️
@chandranvadassery989
@chandranvadassery989 Год назад
ഓം നമോ നാരായണ.🌷🌿ഇതേ പോലെ ഹരേ രാമ ഹരേ ക്യഷ്ണ മന്ത്രം പ്രതിക്ഷിക്കുന്നു.
@sheejamoli2722
@sheejamoli2722 Месяц назад
നാരായണാ ഭാഗവാനേ അങ്ങ് ഞങ്ങളെ എല്ലാപേരെയും കാത്തുകൊള്ളണമേ 🙏🙏🙏
@madhubalamadhavan136
@madhubalamadhavan136 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ അതിങ്ങനെ സദാ ചെവിയിൽ മുഴങ്ങുന്നു...അത്യന്തം മനോഹരം..മനസ്സിനെ ഭക്തിനിർഭരമാക്കുന്നു 🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻🌹🌷
@ashoknambiar2970
@ashoknambiar2970 Год назад
Very true
@anurajksanu6966
@anurajksanu6966 Год назад
നാരായണ..നാരായണ...നമസ്തേ ഗുരുജീ.... ഒരുപാട് സന്തോഷം....മനസ്സിനു ഒരു നിർമ്മലത... നാരായണ..നാരായണ..
@sreevidyamohanan8578
@sreevidyamohanan8578 Год назад
നാരായണാ 🙏🙏🙏 നാരായണാ 🙏🙏🙏നാരായണാ 🙏🙏🙏😌😌😌😌😌 മഹാഗുരു സുസ്മിതാജീ 🙏🙏🙏🙇‍♀️🙇‍♀️🙇‍♀️പ്രണാമം 🙏🙏🙏ഭഗവാനേ ഈ മഹത് സത്സംഗത്തിന്റെ ഭാഗമാകാൻ, ഈ ഗുരുസന്നിധിയിൽ എത്തിചേരാൻ അടിയൻ എന്തു പൂർവ്വ ജന്മസുകൃതമാണ് ചെയ്തത് കൃഷ്ണാ 🙏🙏🙏😌😌😌 സുസ്മിതാജീ .....അവിടുന്ന് ജപിച്ച നാരായണനാമം🙏ഞങ്ങളുടെ കർണ്ണങ്ങളിൽ മാത്രമല്ല കേട്ടത്😌😌😌😌അങ്ങ് ഭഗവാന്റെ വൈകുണ്ഠമാകെ മുഴങ്ങി നിറഞ്ഞ് ഒഴുകുകയാണ്.ഭഗവാൻ തന്റെ സ്വന്തം ഭക്തയുടെ, പരമഭക്തിയിൽ സംപ്രീതനായി ആനന്ദസാഗരത്തിൽ ആറാടുകയാണ്.🙏🙏🙏😌😌😌 സുസ്മിതാജീ എനിക്ക് കണ്ണുനീരടക്കാൻ കഴിയുന്നില്ല. 😔കണ്ണുകളടച്ച് ഭഗവാനെ മാത്രം സ്മരിച്ച് കേൾക്കുന്തോറും എന്താണെന്ന് അറിയില്ല ഇന്ന് കണ്ണുനീർ നിയന്ത്രിക്കാൻ കഴിയുന്നില്ല. സത്യം പറഞ്ഞാൽ ആ നിമിഷം എന്റെ ഗുരുവിനെ കാണണമെന്ന് തോന്നിപ്പോയി. 🙏🙏🙏🙏🙏😌😌😌നാരായണാ നാരായണാ നാരായണാ 🙏🙏🙏🙏🙏🙏😌😌😌😌
@sreevidyamohanan8578
@sreevidyamohanan8578 Год назад
@@sushammasushamma7480 മോളെ സുഖം. ഓണത്തിരക്കിലാണു കണ്ണാ. 😍😍 ഓണം എവിടെ വരെയായി മോളെ 😍
@sreevidyamohanan8578
@sreevidyamohanan8578 Год назад
@@sushammasushamma7480 മോളെ സുഖം. ഓണത്തിരക്കിലാണു കണ്ണാ. 😍😍 ഓണം എവിടെ വരെയായി മോളെ 😍
@sathiammanp2895
@sathiammanp2895 Год назад
🙏🙏🙏😍😍👍👍❤️❤️
@preethiraju4075
@preethiraju4075 Год назад
🙏🙏🙏🥰🥰👍
@sreevidyamohanan8578
@sreevidyamohanan8578 Год назад
@@sushammasushamma7480 ഭഗവാൻ മോളെ അനുഗ്രഹിക്കും.ഈ മനസ്സ് ഭഗവാൻ കാണുന്നുണ്ട് 🙏🙏🙏😍😍😍
@user-gh8ht8gs3u
@user-gh8ht8gs3u 6 месяцев назад
ഞാൻ ഇന്നും ഈ കീർത്തനം കേൾക്കും. അപ്പോൾ എല്ലാ tensionum മാറി നല്ല സമാധാനമാണ് മനസിന്‌. കണ്ണ് അടച്ചു കൊണ്ട് കേൾക്കു 🙏നമുക്ക് നല്ല ഒരു മാറ്റം ഉണ്ടാകും സത്യം 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏
@rajalakshmiajith5797
@rajalakshmiajith5797 Год назад
ടീച്ചർക്ക് നന്ദി ഭഗവാന്റെ പാതാരങ്ങളിൽ നമസ്കരിക്കേണ്ട രാവിലെ കഴിഞ്ഞു 🙏🙏🙏🙏
@kamalavarma1580
@kamalavarma1580 Год назад
മോളേ! ദിവസേന പലതവണ കേൾക്കും. എത്ര കേട്ടാലും മതിയെന്ന തോന്നില്ല .🙏🙏🙏🙏🙏👍❤
@binduvenkatram681
@binduvenkatram681 Год назад
What an absolutely divine soulful rendition!!!!!!!!!! Utmost Gratitude 🙏🙏🙏🙏
@nithyap6452
@nithyap6452 Год назад
നാരായണ നാരാണായ നാരായണ 🙏🙏💙💙
@jayankochu19
@jayankochu19 Год назад
ഭഗവാൻ അനുഗ്രഹിച്ചുതന്ന സ്വരം ആണത് അത് കേട്ടിരുന്ന ഞാൻ ഭഗവാനിൽ അഴിഞ്ഞു പോയി ഒരുപാട് നന്ദി
@rajalakshmis8013
@rajalakshmis8013 Год назад
നാരായണജപത്തിൽ മനസിലാക്കാൻ പറ്റുന്നത് മാഡത്തിൻ്റെ അഗാധമായ നാരായണ പ്രേമം ആണ് ഇത് കേൾക്കുന്നതിലൂടെ എനിക്ക് ഉണ്ടായ നാരായണപ്ര മേം പറഞ്ഞറിയിക്കാൻ പറ്റില്ല. ഈ എളിയ ദാസിയുടെ പ്രാർത്ഥന കേൾക്കണേ നാരായണ 🙏🙏🙏🙏🙏🙏. ഇത്രയും മധുരമായി ആലാപനം നടത്തിയ മാഡത്തിന് നമസ്ക്കാരം🙏🙏🙏. നാരായണ അഖില ഗുരോ ഭഗവത് നമസ്തേ🙏🙏🙏🙏🙏🙏🙏
@achudeepu5990
@achudeepu5990 Год назад
Such a wonderful voice ❤️bless by krishna 🙏Hare Krishna 🙏
@kgradhakrishnanrk4234
@kgradhakrishnanrk4234 Год назад
Right time I could listen your Devine chanting, it is because of lord Narayana's blessings, thank you so much teacher..
@krishnakumarpillai22
@krishnakumarpillai22 9 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏 ഒരുപാട് ഇഷ്ടമായി 🙏🙏🙏🙏കേൾക്കുമ്പോൾ ഭഗവാൻ മനസ്സിലൂടെ കടന്നു പോകുന്നു 🙏🙏🙏
@anildivakar8534
@anildivakar8534 2 месяца назад
നാരായണ നാമ ജപം കേട്ടപ്പോൾ വല്ലാത്ത ഒരു സുഖം മനസ്സിന്.... കൂടെ ചൊല്ലി നോക്കിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു അതുകൊണ്ട് അത് കംപ്ലീറ്റ് ചൊല്ലാൻ പറ്റിയില്ല എങ്കിലും ഞാൻ ചൊല്ലി....... കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ
@introductiontopuranasuseful
When Yama comes to take us we can chant this. So chant this daily for 1 hr and practise well. Then he will definitely take us to Narayana. So learn to sing this with the same sweetness as Susmithaji🙏🙏🙏🙏🌺🌺🌺
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@balasubramanianiyer1312
@balasubramanianiyer1312 Год назад
Same right u said.
@sheejave3631
@sheejave3631 Год назад
🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🌹നമസ്തേ ജി 🙏🌹🌹
@mayadevig2156
@mayadevig2156 Год назад
നാരായണ നാരായണ നാരായണ.🕉️🙏🕉️നമസ്കാരം പ്രിയ ഗുരുജി സുസ്മിതാജി.🙏🥰🥰🥰🥰
@sugisuni8896
@sugisuni8896 Год назад
നാരായണ നാരായണ നാരായണ നാരായണ 🙏 🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖💖സുസ്മീജീ നമസ്കാരം🙏🙏🙏❤️❤️❤️❤️😍😍😍😍😍😍 എത്ര കേട്ടാലും മതിവരാത്ത നാമജപം... മനോഹരമായ ശബ്ദം.... വളരെ ഭക്തിമയം.... പറയാൻ വാക്കുകൾ ഇല്ല....❤️❤️❤️❤️സുസ്മിജിയുടെ ആ മനോഹരമായ നാമജപം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു.. അതൊരു ഭാഗ്യമായി കരുതുന്നു🙏🙏🙏🙏😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖💖💖
@SusmithaJagadeesan
@SusmithaJagadeesan Год назад
😍🙏🙏
@rangalakshmivk9637
@rangalakshmivk9637 Год назад
നാരായണ നാരായണ നാരായണ 🙏🙏🙏🌹
@vijikiran5376
@vijikiran5376 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ... 🙏🙏
@prameelamadhu5702
@prameelamadhu5702 Год назад
ഓം നമോ നാരായണായ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏പ്രിയ മംഗള നിധിയെ... പ്രിയ ഗുരുനാഥേ.. പരമാനന്ദമേ... പ്രിയ സുസ്മിതാജി സ്നേഹം നിറഞ്ഞ സന്ധ്യാ നമസ്കാരം 🙏 ജി കണ്ണന്റെ നാരായണീയം നോക്കി വന്നപ്പോൾ കിട്ടിയത് അമൂല്യ പിയൂഷ കുംഭവും മനസ്സും കണ്ണും നിറഞ്ഞു സന്ധ്യാ സമയം അതീവ ഭക്തി സാന്ദ്രം വല്ലാത്ത നിർവൃതി ആനന്ദം ഒത്തിരി സന്തോഷം ഇനി എപ്പോഴും ഇതും കേൾക്കാല്ലോ ഈ പുണ്യ നാമം കൂടി ഭഗവാനെ.. കൃഷ്ണാ.. 🙏എല്ലാവരെയും കാത്തു കൊള്ളണേ ഗുരു നിധിയെയും, കാളിന്ദി നദി ഒഴുകും പോലെ ആയിരുന്നു, ജി ശ്വാസം എടുത്തുവോ അറിഞ്ഞതേ ഇല്യ, ഞങ്ങൾ എല്ലാവരും. ഈ ജി കണ്ണനോട് ഒട്ടി ചേർന്നിരിക്കുന്നു ആരാലും വേർപെടുത്താൻ ആവാത്ത ദിവ്യ സ്നേഹ ബന്ധം 🥰, ഗുരുവായൂരിൽ ഇരുന്നു ഇതു കേട്ട് കൊണ്ടിരിക്കണം ഉടനെ സാധ്യമാക്കണേ ഭഗവാനെ, നാരായണായ നമഃ എന്നുള്ള മന്ത്രപദമാരെങ്കിലും ജപതു ചേരും മുകുന്ദപദം തീരാതെ സംസൃതിവിഷം തീരുമെന്നറിക മാലോകരെ!ജപത നാരായണ നമഃ 🙏 ഞങ്ങളെ ഭക്തിയുടെ ആനന്ദ ലഹരിയിൽ ആറാടിപ്പിക്കുന്ന അമൃത ഗീതം.. പ്രിയ ഗുരു പാദങ്ങളിൽ അനന്ത കോടി. നന്ദി അർപ്പിച്ചു കൊണ്ടു 🙏🙏🙏🥰🥰❤❤👍👍👌👌👌👌👌🥰🥰🥰🥰🥰🥰, നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
@prameelamadhu5702
@prameelamadhu5702 Год назад
@@sushammasushamma7480 അതേടാ പൊന്നെ🥰 ജി യെ കാണാൻ തോന്നുന്നു സുഷുസേ 🥰
@preethiraju4075
@preethiraju4075 Год назад
ഹരേ കൃഷ്ണാ🙏 പ്രമീളാ കുട്ടി സുഖം തന്നെയല്ലെ . ഓണത്തിരക്ക് ആയിരിക്കും അല്ലെ🙏🥰❤️👍
@sreevidyamohanan8578
@sreevidyamohanan8578 Год назад
നാരായണാ 🙏നാരായണാ 🙏നാരായണാ 🙏🙏🙏😌😌😌 മോളെ.......😍😍😍😍
@SusmithaJagadeesan
@SusmithaJagadeesan Год назад
😍🙏🙏
@prameelamadhu5702
@prameelamadhu5702 Год назад
@@preethiraju4075 അതെ മാതെ പ്രീതി പൊന്നെ 🥰🥰
@saradar8015
@saradar8015 5 месяцев назад
ഇതുവരെയും ഇങ്ങനെ നാരായണ ജപം കേട്ടിട്ടില്ല. മുഴുവനുംശ്രദ്ധയോടെ ഇരുന്നു കേൾക്കും എല്ലാവരും.❤❤ 🙏🙏🙏🌹🌹❤️❤️
@geethav2344
@geethav2344 Год назад
Narayana narayana narayana narayana narayana narayana narayana🙏🙏🙏🙏🙏
@greenahari707
@greenahari707 Год назад
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏 സുസ്മിതാജി.... പ്രണാമം 🙏🙏🙏🙏 മനസു നിറഞ്ഞു ❤❤❤❤
@midhuna6395
@midhuna6395 Год назад
Narayana narayana 🙏
@radhasv9128
@radhasv9128 Год назад
ഹരേ കൃഷ്ണാ🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏 ശരിക്കും നാരായണ മന്ത്ര൦ കേട്ടപ്പോൾ ഭഗവാനിലേക്ക് ചേർന്നു പോയി നന്ദി സുസ്മിതാജി ❤❤❤❤
@sheebavk7531
@sheebavk7531 Год назад
നാരായണ സകലസന്താപനാശന ജഗന്നാഥ വിഷ്ണു ഹരി നാരായണ നമഃ നമസ്തേ ടീച്ചർ🙏🙏🙏 ❤💐💛
@suryeakiran6461
@suryeakiran6461 Год назад
😍
@sureshpattatt8844
@sureshpattatt8844 Год назад
My first time Hare krishnan Guruvayoorappa Sharanam 💯 🙏🏾 😍 Om Nama Sivaya iam very happy
@radhikaanair5189
@radhikaanair5189 Год назад
കൃഷ്ണ ഗുരുവായൂരപ്പ നാരായണ മന്ത്രം ജപിക്കുമ്പോൾ വല്ലാതെ ഒരു positive vibes ആണ് 🙏
@lathamoorthy7027
@lathamoorthy7027 Год назад
നമസ്കാരം. നാമം ജപിക്കുമ്പോൾ എന്തൊക്കെ ഗുണങ്ങളാണ് നമ്മുക്ക് ലഭിക്കുന്നത് എന്നറിയണമെങ്കിൽ ദിവസവും മുടങ്ങാതെ നാമം ജപിക്കണം. പാപം മാറും, രോഗം മാറും, ആഗ്രഹങ്ങൾ നടക്കും, നാരായണനീ അനുഭവിച്ചു അറിയാൻ സാദിക്കും. എല്ലാവർക്കും നാമംജപിക്കുന്നതിലൂടെ അനുഗ്രഹംകിട്ടട്ടെ. സുസ്മിതജി താങ്ക്സ്. 🙏🙏👍👍 നാരായണ, narayana
@sathir454
@sathir454 Год назад
നാരായണ നാരായണ നാരായണ നാരായണ എന്നു സദാ ജപിച്ചാൽ പാപം കെടുംപശി കെടും വ്യസനങ്ങൾ തീരും നാവിന്നുണർച്ച വരുമേറ്റവു മ ന്ത്യ കാലേ ഗോവിന്ദപാദകമലങ്ങൾ തെളിഞ്ഞു കാണും. നാരായണ നാരായണ നാരായണ 🙏🙏🙏❤️🎉🎉🎉
@sheejagopal3632
@sheejagopal3632 Год назад
മനസിനെ നിറച്ച് നാരായണജപം 🙏🙏🙏🙏🙏
@sobhaharichandran3925
@sobhaharichandran3925 Год назад
നാരായണ നാരായണ നാരായണ 🙏 നാരായണ നാരായണ നാരായണ 🙏 നാരായണ നാരായണ നാരായണ 🙏 നമസ്കാരം സുസ്മിതജി 🙏🙏🌹 ഇപ്പോൾ നാരായണ നാമം ജപിക്കാൻ മാത്രമേ കഴിയുന്നുള്ളു. ക്ലാസ് 5 എണ്ണം കേൾക്കാനുണ്ട്. ഭഗവാൻ എപ്പോഴാണ് അനുഗ്രഹിക്കുക എന്ന് അറിയില്ല ജി 🙏🌹🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
സാരമില്ല. പതുക്കെ ചെയ്താൽ മതി 👍
@praseelasasi5547
@praseelasasi5547 7 месяцев назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ♥️♥️♥️🙏ഈ വോയ്‌സ് കേൾക്കാൻ ഇഷ്ടം 👍👌❤️❤️❤️
@ambikaccambikacc423
@ambikaccambikacc423 Год назад
നമസ്കാരം ഞാൻ ഗുരുവായൂരപ്പന്റെ ഭക്തയാണ് എന്റെ കണ്ണനില്ലാതെ മറ്റൊന്നും തന്നെ ഇല്ലെനിക്ക് എല്ലാ മാസവും ഞാൻ എന്റെ കണ്ണനെ കാണാൻ പോകും
@radhikarajendran3983
@radhikarajendran3983 Год назад
പ്രണാമം susmithaaji 🙏🙏🙏
@04792349
@04792349 Год назад
സർവ്വേശ്വരാ നീ തന്നെ തുണ , സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏
@remasiyer3562
@remasiyer3562 7 месяцев назад
ജാൻ നിങ്ങളുടെ ഭാഗവതം, ഭഗവത് ഗീത എല്ലാം കേൾക്കുണ്ട്. എനിക്ക് നിങ്ങളെ നേരിൽ കാണാൻ വളെരെ ആഗ്രഹിക്കുന്നു.
@reejamohandas7124
@reejamohandas7124 Год назад
എന്തൊരു സുഖം കേൾക്കാൻ എന്റെ കൃഷ്ണാ സന്തോഷം ജീ 😊🌹🌹🙏🌹🙏
Далее
Powerful Vishnu Sahasranamam by ms subbalakshmi
29:59