Тёмный

ജ്യോതിഷത്തിൽ വിശ്വാസമില്ല പക്ഷെ ചില അനുഭവങ്ങൾ ഉണ്ട്. | Malayalam news | | Alexander Jacob | 

Narada News Malayalam
Подписаться 100 тыс.
Просмотров 56 тыс.
50% 1

കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ചന്ദ്രഗ്രഹ രാജാവിന്റെ മന്ത്രിയായിരുന്നു. അതുകൊണ്ട് ഈ ജന്മത്തിലും കിരീടം വയ്ക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞു. അതുപോലെ സംഭവിച്ചു. രാജാവ് എന്റെ തലവെട്ടി അച്ചന്‍കോവിലാറില്‍ എറിഞ്ഞു. അതില്‍ മനം നൊന്ത് എന്നെ പ്രേമിച്ചിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അവള്‍ ഈ ജന്മത്തില്‍ പുനര്‍ജനിച്ച് എന്റെ ഭാര്യയാകുമെന്നും ജ്യോത്സ്യന്‍ പറഞ്ഞു. അവളുടെ പേര് പ്രകാശത്തിന്റെ പര്യായമായിരിക്കുമെന്നും പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം ഞാന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ പേര് എലിസബത്ത് എന്നായിരുന്നെങ്കിലും അവളെ വീട്ടില്‍ വിളിക്കുന്ന പേര് പ്രഭ എന്നായിരുന്നു.
#karikku​ #Malayalam #trending
Stay Connected With Us !!
--------------------------------------------------------
►Facebook : / malayalam.na. .
►Twitter : / naradanews
►Instagram : / naradanews.. .
►Website : ml.naradanews....
►Whatsapp : chat.whatsapp....
►Telegram : t.me/naradanews...
Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
|| ANTI-PIRACY WARNING ||
This content is Copyrighted to Narada News. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@rajanv.b.3394
@rajanv.b.3394 2 года назад
തമസ്സ്-തോമസ്സ് സരസ്സ്- സാറാമ്മ അരയന്നം-അന്നമ്മ കൗശികന്‍ - കോശി യാക്കുഗിയം-ജേക്കബ്ബ് മാരിയം-മറിയം കോണഭൂമി-കോണം-തുമ്പ്, ഭൂമി-മണ്ണ്, തുമ്പമണ്‍ നവഗ്രഹം, പുത്തന്‍ വീട് സാറെ നമിച്ചു, മരണമടഞ്ഞ ഭാര്യയോടെ സംസാരിച്ചുകൊണ്ടിരുന്ന ജഡ്ജിയുള്ള നാട്ടില്‍ ഇതൊന്നും അത്ഭുതമല്ല.
@ranjithperimpulavil2950
@ranjithperimpulavil2950 2 года назад
പ്രേതത്തെ വിളിച്ചു വരുത്തി കേസ് തെളിയിച്ച മഹാൻ ആണ്. 😜
@sijuskaria91
@sijuskaria91 2 года назад
ജയിലില്‍ ചപ്പാത്തി ഉണ്ടാക്കിയആളാ അതിനിടയില്‍ ഏതോ തടവുകാരന്‍ വിറക് കമ്പിന് തലമ്ക്കടിച്ചു കിളി പോയ് അതിപിന്നെ ഇങ്ങനാ!
@IndShabal
@IndShabal 2 года назад
സ്പഷ്ടം സ്ഫുടം ന്നീ വാക്കുകൾ കാണാഞ്ഞത് നന്നായി... അല്ലേൽ സ്പട്ടിയുടെ സ്പുടുക്ക് ന്ന് വ്യാഖ്യാനം വന്നേനേം.... 😱😱
@mvmv2413
@mvmv2413 2 года назад
ഹഹ.... നിരീക്ഷണം സൂപ്പർ. അദ്ദേഹത്തിന് ആൺ കുട്ടികളായിരുന്നുവെങ്കിൽ എന്നോർത്താൽ ചിരി കനക്കും. മരുമക്കളെ ക്കുറിച്ച് മിണ്ടാഞ്ഞ ദിവ്യനെ സമ്മതിക്കണം. 😄😄 m വര്ഗീസ്
@mvmv2413
@mvmv2413 2 года назад
@@IndShabal 🤣🤣
@kiranrs6831
@kiranrs6831 Год назад
സാറിന്റെ ഈ വർത്താനങ്ങൾ കേട്ടോണ്ടിരിക്കാൻ രസമാണ്
@sankarcjm
@sankarcjm 2 года назад
ശക്തമായ വിലയിരുത്തൽ. എങ്ങും കൊള്ളാതെ, ആരെയും വേദനിപ്പിക്കാതെ. അഭിനന്ദനങ്ങൾ 🤝
@mvmv2413
@mvmv2413 2 года назад
👌👌
@paulsonnd95
@paulsonnd95 Год назад
🌹
@swaminathkv5078
@swaminathkv5078 Год назад
2 lions... Great.. I like this interview very much 👌👌🙏❤️
@peepingtom6500
@peepingtom6500 2 года назад
ജ്യോതിഷത്തിൽ വിശ്വാസം ഇല്ല, പക്ഷെ ജ്യോതിഷി പറയുന്നത് എല്ലാം ശരിയായി വരുന്നു 😄😄😄😄😂😂😂🤣🤣🤣🤣🤣🤣😜😜😜😜
@philipmathew3016
@philipmathew3016 2 года назад
അലക്സാണ്ടർ ജേക്കബ് സാറിൻറെ അറിവ് താങ്കളുടെ മാധ്യമത്തിലൂടെ പുറത്തു കൊണ്ടുവരണം. തള്ള് ഒഴിവാക്കി പ്രസംഗിക്കണം.
@mvmv2413
@mvmv2413 2 года назад
പ്രസംഗകന്റെ നിർദ്ദേശകൻ അദ്ദേഹം തന്നെയല്ലേ? ജ്യോതിർഗോളത്തോട് മെഴുകുതിരി എന്ത് നിർദ്ദേശിക്കാൻ? 😄😄 m വര്ഗീസ്
@royabraham5313
@royabraham5313 2 года назад
Alexander the Great 👍 വിശ്വ വിജ്ഞാനൻ
@bijusppaulpaul4394
@bijusppaulpaul4394 2 года назад
Thanks....കേൾക്കാൻ നല്ല രസമുള്ള കാര്യങ്ങൽ.....
@shajilarakkal5215
@shajilarakkal5215 2 года назад
മനസ്സിലാക്കാൻ കഴിയാത്തവർക്ക് പലതും അത്ഭുതം - പരിഹാസം മനസ്സിലാക്കി പരിശോധന നടത്തിയാലേ സത്യം അറിയൂ.ജോതിഷം സത്യമാണ്. എന്നാൽ നോക്കുന്നവർക്ക് ഭൂരിഭാഗത്തിനും ഒന്നും അറിയില്ലെന്നു പറയാം
@v.pshajiviswanath9405
@v.pshajiviswanath9405 2 года назад
ഉപബോധ മനസിന്റെ കളിയാണ് '
@lissymathew4778
@lissymathew4778 Год назад
Sir സാർ ചിരിപ്പിക്കുന്നു പക്ഷേ സർ ചിരിക്കുന്നില്ല wonderful speech. Thank you
@abdussama49k
@abdussama49k 2 года назад
Intuition power can gain from entrusting every thing in almighty god.
@thomasthayil8779
@thomasthayil8779 2 года назад
ഇതാണ് പൈസാചികം, സാത്താൻ ഇദേഹത്തെ കയ്ക്കൽ ആക്കി. കുറച്ചാളുകൾ ഇദേഹം പറയുന്നത് വിശ്വസിക്കും, കാരണം ഇദ്ദേഹം ഉയർന്ന സ്ഥാനം വഹിച്ചു, ഇതും സാത്താന്റെ ഒരു തന്ത്രം ആയിയിരുന്നു, ദൈവം ഇല്ല എന്നു ഇദ്ദേഹം പറയും, സ്വർഗം ഇല്ലഎന്നു പറജല്ലോ, ദൈവം ഉണ്ട്, യേശു ഉണ്ട് വിശ്വവസിക്കുക, യേശുവിൽ വിശ്വസിച്ചു പാപം ഏറ്റുപറയുക, സാത്താന്റെ കെണിയിൽ വീഴരുത്. യേശുജീവിക്കുന്നു.
@symbolforgood5266
@symbolforgood5266 2 года назад
താങ്കൾക് യേശു മാത്രം ദൈവം, ഇവിടെ വേറെയും ദൈവങ്ങൾ ഉണ്ട്, ഹിന്ദു ദൈവങ്ങൾ, മുസ്ലിം ദൈവം, ബുദ്ധ ദൈവം, ജൈന അങ്ങനെ കുറെ ദൈവങ്ങൾ ഉണ്ട്, നിങ്ങളുടെ മാത്രം ശരി ബാക്കി എല്ലാം സാത്താൻ എന്ന് തോന്നുന്നു എങ്കിൽ ബുദ്ധി വളരും മുൻപ് അങ്ങനെ പഠിച്ചു വച്ചത് കൊണ്ടാണ്
@ranjithperimpulavil2950
@ranjithperimpulavil2950 2 года назад
ജ്യോതിഷത്തിൽ വിശ്വസിക്കുന്നില്ല, പക്ഷെ അനുഭവം ഉണ്ട്.... അതെ സർ, ഈ പ്രേതത്തിൽ വിശ്വസിക്കാത്തവർക്ക് പ്രേതത്തെ കാണാനാവില്ല, അതാണ്‌ ശാസ്ത്രം 😜
@satheesankrishnan4831
@satheesankrishnan4831 2 года назад
അദ്ദേഹത്തിന് ജ്യോതിഷത്തിൽ പറഞ്ഞ എല്ലാം നടന്നിട്ടുണ്ട് എന്നാലും അദ്ദേഹം ജോതിഷത്തിൽ വിശ്വാസമില്ല എന്ന്... ഇവിടെ ഒരു മാനുഫാക്ചറിങ് ഡിഫക്ട് കാണുന്നു
@meethiyanthekkumparambil7893
@meethiyanthekkumparambil7893 2 года назад
അർത്ഥ മല്ലൊ സത്യം , മനസ്സാ ശിരസ്സാ കാണാത്തത് ശൂന്യം ,' മിധ്യേ വിശ്വസിപ്പിക്കുന്നു. ജാതി മ ത മായി,,,,
@parakatelza2586
@parakatelza2586 2 года назад
Yes, Heaven and Hell is on earth only, I too believe in that way from my experience 😊🙏..
@IndShabal
@IndShabal 2 года назад
പിന്നെ.. പിന്നെ... ഒരു പടം പോലും ഇങ്ങേരുടെ ഒരിതിൽ ഇറങ്ങീലെ... ALEXANDER THE GREAT!!! 👁️
@anoljoseph2050
@anoljoseph2050 2 года назад
Thank you so much
@vishnuprasadn7521
@vishnuprasadn7521 2 года назад
God bless you Sir
@nitishnair89
@nitishnair89 2 года назад
Such a nice video & I have also seen things in dreams which happens mostly happens in future .
@satheesankrishnan4831
@satheesankrishnan4831 2 года назад
ഉണ്ണി ച്ചാറ അല്ല ഉണ്ണിയാർച്ചയാണ്... അലക്സാണ്ടർ സാറേ ... ഉണ്ണി ചാറ ഉണ്ണിയാർച്ചയുടെ അമ്മയാണ്.. പുതുപ്പണം വാഴുന്നവർ എന്ന ചിനൻ തങ്ങളുടെ യും അക്കമ്മ എന്ന ഉപ്പാട്ടിയുടെ യും മൂന്നു മക്കളായ കോമൻ ,ഒതേനൻ എന്നിവരുടെ ഒരേ ഒരു പെങ്ങളാണ് ഉണ്ണി ചാറ അവരുടെ ഭർത്താവാണ് ചിരുകണ്ടൻ നമ്പ്യാർ അവരിൽ ഉണ്ടായ 10 മക്കളിൽ ഒമ്പതാമതാണ് ഉണ്ണിയാർച്ച എന്ന പിൽക്കാലത്ത് ടിപ്പുവിന്റെ ഭാര്യയാകേണ്ടിവന്ന ഒരേയൊരു പെൺതരി..( അവരും പ്രസവിച്ചു 10 കുഞ്ഞുങ്ങളെ അവരാണ് ഇന്ന് മൈസൂരിലെ വോഡയാർ രാജകുടുംബം ..( കുട്ടികളെ വിവാഹം കഴിപ്പിച്ചത് ഈ കുടുംബവും ആയിട്ടാണ് )ചരിത്രം കൃത്യമായി അറിയണമെങ്കിൽ ഭാസ്കരൻ മാനന്തേരി എന്ന ഈ കുടുംബത്തിൽപ്പെട്ട ഒരാൾ എഴുതിയ കടത്തനാടൻ നൊമ്പരങ്ങൾ എന്ന ചരിത്രം വായിക്കണം
@sajuraphael1631
@sajuraphael1631 Год назад
Sir, you are telling what the astrologists predicted is correct. Then how can you say you don't believe in astrology ? There's a dispute in your belief itself. Please explain. We like to hear from you..
@johnmathew9295
@johnmathew9295 2 года назад
Intuition will work if your karma is good others cannot experience it. What he Say's is right.
@sheenasebastian5144
@sheenasebastian5144 2 года назад
എൻ്റെ സാറേ ഗ്രഹം വേറെ ഗൃഹം വേറെ.പിന്നെങ്ങനെ നവഗ്രഹം പുത്തൻ വീട് ആകും?😂
@flamingo5900
@flamingo5900 2 года назад
അങ്ങനെ കൃത്യമായ അർത്ഥം നോക്കുകയാണെങ്കിൽ നവ ഗ്രഹത്തിൻ്റെ അർത്ഥം ഒമ്പത് ഗ്രഹങ്ങൾ എന്നാണ്.
@sheenasebastian5144
@sheenasebastian5144 2 года назад
@@flamingo5900 അത് തന്നെ ആന്നു ഞാനും പറയുന്നത്.നവഗ്രഹം കൊണ്ട് ഉദ്ദേശിക്കുന്നത്ഒൻപത് ഗ്രഹം എന്നാണ് അല്ലാതെ പുതിയ ഗ്രഹം എന്നല്ല.നവം എന്നതിന് പുതിയത് എന്നും അർത്ഥമുണ്ട്.പക്ഷെ ഗൃഹവും ഗ്രഹവും രണ്ടാണ് എന്നാണ് ഞാൻ പറഞ്ഞത്
@thomasjmj1
@thomasjmj1 2 года назад
Mr. Alexander Jacob നു ഒത്തിരി വായിച്ച അറിവും അനുഭവവും ഉണ്ടെങ്കിലും ജ്ഞാനം ലഭിക്കാതെ പോയി. അതുകൊണ്ടാണ്, there is no Heaven. Heaven is on earth and hell is on earth എന്നു പറഞ്ഞത്. ഇദ്ദേഹത്തെ സഭ പുറത്താക്കുകയല്ല ചെയ്യേണ്ടത് സ്വയം പുറത്തു പോകുകയാണ് വേണ്ടത്.
@chackothomas3746
@chackothomas3746 2 года назад
. താങ്കളുടെ ഞാനം പയങ്കരം🤪🤪🤪🤪
@thomasjmj1
@thomasjmj1 2 года назад
@@chackothomas3746 🤣🤣
@gagagsbshss5268
@gagagsbshss5268 2 года назад
അങ്ങേര് ചിന്തിക്കുന്ന ആളാണ്. കാമ്പും കഴമ്പുമില്ലാത്ത ഒന്നിനെയും അദ്ദേഹം വിശ്വസിക്കില്ല. സ്വർഗമത്രെ. എല്ലാ തെറ്റുകളും യേശുവിന്റെ പേരിൽ ചെയ്തിട്ട് പിന്നെ സ്വർഗമുണ്ടെന്ന് നരകം മാത്രമേയുള്ളു. തെറ്റുകാർ ശിക്ഷിക്കപ്പെടുക തന്നെ വേണം ....
@susanjoseph7649
@susanjoseph7649 2 года назад
Paditham kudi pottanayi 😭😭
@padmavijayakumar5001
@padmavijayakumar5001 2 года назад
സ്വർഗത്തിലുംനരകത്തിലും പോയിട്ടുവന്നവർ എതിർക്കുക 👌
@satheesankrishnan4831
@satheesankrishnan4831 2 года назад
ഇതെല്ലാം ശരിയാണെങ്കിലും ഇദ്ദേഹത്തിന് ജ്യോതിഷത്തിലും ജാതകത്തിലും വിശ്വാസമില്ല... ജ്യോതിശാസ്ത്രമാണ് അല്ലാതെ കെട്ടുകഥയല്ല... വ്യക്തമായ മാത്തമാറ്റിക്സ് പുറകിൽ ഉണ്ട് അറിയുന്നവർ ചുരുക്കം എന്ന് മാത്രം
@mvmv2413
@mvmv2413 2 года назад
അദ്ദേഹം എല്ലാത്തിലെയും നന്മയെ highlight ചെയ്യുന്നു. ഒന്നിലും അന്ധവിശ്വസിയല്ല. Seems more logical @ scientific. m വര്ഗീസ്
@anishanishs6517
@anishanishs6517 7 месяцев назад
അങ്ങനെയുള്ള വർ ഇപ്പോഴുണ്ട്
@sivamohanponnu6288
@sivamohanponnu6288 2 года назад
തലച്ചോറിലെ ആ ഇൻ്റ യൂഷൻ ഉള്ള മൂവായിരം പേര് കേരളത്തി ഉണ്ട് മൂന്ന് കോടിയുടെ .o 1 ശതമാനം
@blessyannjojy
@blessyannjojy 2 года назад
ഏത് സമൂഹത്തിൽ നിന്നു പ്രസംഗിക്കുന്നോ അവരെ max പൊക്കാൻ ഉള്ള നയപരമായ കഴിവ് ഭയങ്കരം!!
@mvmv2413
@mvmv2413 2 года назад
പ്രകോപനം ഒഴിവാക്കി മതസൗഹർദം നിലനിർത്താനുള്ള ഒരു പോലീസ് officer ഉടെ അപൂർവ സിദ്ധി. അദ്ദേഹം വിശ്വസിക്കുന്ന ക്രിസ്തുവിന്റെ സമാധാന സുവിശേഷ വഴിയുമാണത്! അല്ലാതെ വിമർശകർ ആരോപിക്കുന്ന soap കച്ചവടമല്ല അത്. 👌👌👌 m വര്ഗീസ്.
@blessyannjojy
@blessyannjojy 2 года назад
@@mvmv2413 ക്രിസ്തുവിനെ വിട്ടേര്, ഇല്ലാത്തതു പറഞ്ഞു എല്ലാരുടേം കയ്യടി വാങ്ങുവല്ല ക്രിസ്തുവിന്റെ വഴി! കള്ളനെ കള്ളൻ എന്നു വിളിക്കാൻ ക്രിസ്തു എന്നും ധൈര്യം കാണിച്ചിരുന്നു
@mvmv2413
@mvmv2413 2 года назад
@@blessyannjojy അതെന്താ, ക്രിസ്തു pvt property ആണോ?😄😄 orthodox കാരുടെ മോഷ്ടിച്ച ബൈബിൾ വഴി ക്രിസ്തുവിനെ പരിചയപ്പെട്ട pentecost കാരും അപ്പോൾ അവരോടു നന്ദി പറയാനല്ലേ പഠിക്കേണ്ടത്? അതില്ലാത്തതിന്റെ കുറവ് ഇദ്ദേഹം നിലപാടിലൂടെ കുറയ്ക്കുന്നു എന്നതല്ലേ വാസ്തവം? m വര്ഗീസ്.
@blessyannjojy
@blessyannjojy 2 года назад
@@mvmv2413 പിച്ചും പേയും പറയാതെ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കു... അതു അറിയില്ലെങ്കിൽ പറയാതിരിക്കുക
@mvmv2413
@mvmv2413 2 года назад
@@blessyannjojy മലയാളിയുടെ കാര്യമാണ് പറഞ്ഞത്, വിഷയത്തോടും daily life മായി ബന്ധപ്പെട്ടത്. പിച്ചും പേയും നമുക്ക് എല്ലാവർക്കും ഉള്ളത് കൊണ്ടല്ലേ ഇത് ഭ്രാന്തലയം എന്നു ഒരു ദർശനികൻ നേരത്തെ പറഞ്ഞത്! അത് ചിലരിൽ മാത്രം ആരോപിക്കുന്നതും അതിന്റെ തന്നെ ലക്ഷണമല്ലേ!!ജ്ഞാനിയായ ഒരു ips കാരനെ തിരിച്ചറിയാതെ കുറ്റം പറയാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് അജ്ഞാനമല്ലേ? തന്റേതായ നിലയിൽ സമൂഹത്തിന്റെ ഇഴ അടുപ്പം നിലനിർത്താൻ ഉള്ള അയാളുടെ സത്യത്നം പോലും തിരിച്ചറിയാതെ പോകുമ്പോൾ.........😂 m വര്ഗീസ്.
@rajeshrajan6860
@rajeshrajan6860 2 года назад
ജോതിഷം തട്ടിപ്പ് ആണെന്ന് ചിലർ പറയുന്നു ഒരു കല്ലിയാണം വരുബോൾ . വിട് പാൽ കാച്ചൽ പുതിയ ഒരു ബിസിനസ് തൊടിങ്ങുബോൾ ഇപ്പറയുന്ന എല്ലാ വരും ജ്യോത്സനേ കാണാൻ പോകും .. ഇ ജോതിഷം സായിപ്പ് ആണ് കണ്ടു പിടിച്ചത് എങ്കിൽ ഭയങ്കര സംഭവം ആയേനെ
@sojajose9886
@sojajose9886 2 года назад
സുരേഷ് ഗോപി sir പറഞ്ഞ പോലെ കുറെ കൃമി കീട തലങ്ങൾ വന്നു കമൻ്റ്സ് ഇട്ടു..sir പറയുന്ന കാര്യങ്ങളിൽ സത്യം ആണെങ്കിൽ പിന്നെ ഇവറ്റ യുടെ കമൻ്റ്സ് ഒന്നും നോക്കണ്ട കാര്യം ഇല്ല
@sreekrishna7122
@sreekrishna7122 2 года назад
Dr അലക്സാണ്ടർ ജേക്കബ് അപാര പണ്ഡിതനും, ആർജ്ജവം ഉള്ള അധ്യാപകനും, സൂക്ഷ്മ ദൃക് ആയ അന്വേഷകനും, ആണ്..... അദ്ദേഹത്തെ ഉൾകൊള്ളാൻ സാധിക്കാത്തവരുടെ ജല്പനങ്ങൾ അസഹിഷ്ണുത മാത്രം ആണ്
@mvmv2413
@mvmv2413 2 года назад
👌👌👌 m വര്ഗീസ്.
@mathewpappy9152
@mathewpappy9152 2 года назад
അദ്ദേഹത്തിന് നല്ല അറിവ് ഉണ്ട് പക്ഷെ മൗനം വിദ്വാന് ഭൂഷണം അധിമൗനം പ്രാന്ത്തിൻ ലക്ഷണം എന്ന് കേട്ടിട്ടില്ലേ അതു പോലെയാണ് ഇത്
@kiranrs6831
@kiranrs6831 Год назад
@@mathewpappy9152 അദ്ദേഹം പഠിപ്പിച്ചിട്ട് ഒരു 300 പേർക്കെങ്കിലും ജോലി കിട്ടിയിട്ടുണ്ട്,
@jaithrickodithanam2572
@jaithrickodithanam2572 2 года назад
എങനുണ്ട് pension ഒക്ക correct ആയി കിട്ടുണ്ടെല്ലോ അല്ലേ?? അത് പോരെ???
@aleksanderlukevaidian905
@aleksanderlukevaidian905 2 года назад
The so called Science is touching a Nano part of the subject. On another post O have mentioned about Prof Thadagat Avatar Tulasi of O Ahmadabad Ref his life history , astrology is absolute science , never could be disputed.
@lakshmis6956
@lakshmis6956 Год назад
Eyalkku ethreum vivarum udayittum kasthum
@prasannanvasudevannair7708
@prasannanvasudevannair7708 2 года назад
There is more than meets the eye.
@aneeshjyothirnath
@aneeshjyothirnath 2 года назад
Oru vazhiyum tettalla... Etra janmam eduthalum sariyaya vazhiyil ethicherum... ❤️
@aliperingattmohamed3537
@aliperingattmohamed3537 2 года назад
💐💚
@jacthanni
@jacthanni Год назад
സ്വർഗ്ഗമില്ല നരകവും ഇല്ല - അലക്സാണ്ടർ ജേക്കബ് 8:02 മാത്യു ശാമുവേൽ : "സാർ, സ്വർഗം വിശ്വസിക്കുന്നുണ്ടോ?" അലക്സാണ്ടർ ജേക്കബ്: "ഇല്ല." "സ്വർഗ്ഗം ഉണ്ടോ?" " ഇല്ല; ഹെവൻ ഈസ് ഓൺ എർത്ത്. ഹെൽ ഈസ് ഓൺ എർത്ത്. മരിച്ചാൽ പെട്ടിയിൽ തീർന്നു. പിന്നൊന്നും ഇല്ല. ഇത് ഞാൻ പറഞ്ഞാൽ കത്തോലിക്കാ സഭ എന്നെ പുറത്താക്കും. അത് വേറെ കാര്യം. എന്നാൽ സ്വർഗം എന്നൊരു സാധനം ഇല്ല. " " യാഥാർത്ഥ്യം അല്ലേ? " "ഇല്ല."
@jacobthomas3180
@jacobthomas3180 2 года назад
Alla ethellam ayalku anwshichu ariyuvan kazhiyilley?
@tomykabraham1007
@tomykabraham1007 2 года назад
കൂടോത്രത്തിലെ വിശ്വാസം ഉള്ളു അതെ പ്രേതത്തെ വിളിച്ചവരുത്തി കേസ് തെളിയുകിന്ന അപാര....
@mvmv2413
@mvmv2413 2 года назад
ഒരു കൂ...അപാരത എന്ന സിനിമയ്ക്കു ഉള്ള ത്രെഡ്. 😂😂 m വര്ഗീസ്
@rajancherian3891
@rajancherian3891 2 года назад
The power
@sujithabraham7306
@sujithabraham7306 2 года назад
ഹോ... ഭയങ്കരം
@sainulabid.k.p.m7691
@sainulabid.k.p.m7691 2 года назад
👍
@anjalielfia
@anjalielfia 2 года назад
Alexander Jacob nu nalla Muzhutha Vattanu Bros..
@user-ob4io6bk8v
@user-ob4io6bk8v 2 года назад
There is soul, in each one of creation,, all creations are in soul,,, once creations move away from material plane, soul will merge in totality soul,,,soul cannot be destroyed or created,, soul has the total knowledge,, if any can be in one with soul,, that body can see feel and know, what he or she wants
@mvmv2413
@mvmv2413 2 года назад
Seems logical, like scientific matter. But any authentic source or your valuable opinion? What about scholars who accredit what you shared to spirit more than to soul? m varghese.
@marker0016
@marker0016 2 года назад
ഇയാളെ SCHOLAR എന്ന് വിളിക്കുന്നത് കെംരങനെ പശു എന്നു വിളിക്കുന്നത് പേംലെ....ഇയാൾ പറയുന്ന ശതമാനം വല്ല പഠനവും ഗവേഷണവും നടത്തിയിട്ടല്ക....കേംത പാട്ട് പേംലെ.... അലവലാതി
@aneeshjyothirnath
@aneeshjyothirnath 2 года назад
❤️
@aliperingattmohamed3537
@aliperingattmohamed3537 2 года назад
AndhyaNaalayal angineyanu madhavishwaasikal koodumthorum dhaivavishwaasikal kurayum 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum.
@suk1938
@suk1938 2 года назад
I believe in DINKAN and Dikothism
@bijupl1234
@bijupl1234 Год назад
ആത്മാക്കളുടെ DGP ----------------------------------- ആത്മാക്കളുടെ DGP യുടെ തളളുകൾ കൂടികൂടി വരുന്ന ഈ സാഹചര്യത്തിൽ താൻ പറയുന്നത് സമർഥിക്കാൻ എന്ത് നുണയും തട്ടിവിടാൻ മടിയില്ലാത്ത ആത്മാക്കളെ കൂട്ട് പിടിച്ച് കേസുകൾ തെളീക്കുന്ന കേരള പോലീസ് മുൻ DGP യുടെ ഒരു തളളും അതിനെ ഒരു മിടുക്കൻ പൊളിച്ചടുക്കിയ കഥയും നോക്കാം. നിങ്ങൾക്കറിയാവുന്നതാണ്. എങ്കിലും രാജ്യത്ത് അന്ധവിശ്വാസം പ്രചരിപ്പിക്കാൻ dgp തന്നെ മുന്നിട്ടിറങ്ങിയത്കോണ്ട് നമുക്ക് പഴയ കഥകൾ വീണ്ടും എടുക്കാം. പ്രസംഗത്തിനിടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പഠനം എന്നു പറഞ്ഞ് മുൻ dgp അലക്സാണ്ടർ ജേകബ് വിവരിച്ച സംഭവത്തിലെ സത്യവാസ്ഥ പുറത്തു കൊണ്ടുവന്ന് വിദ്യാര്‍ഥി അഭിറാം അരുൺ. വിദ്യാര്‍ഥികള്‍ കിഴക്കോട്ട് തിരിഞ്ഞിരുന്നു പഠിക്കുന്നതാണ് മികച്ച പ്രകടനം നടത്താൻ നല്ല മാര്‍ഗമെന്നും ഇതു സംബന്ധിച്ച് പഠനം നടത്തിയ ഹാര്‍വാര്‍ഡ് സര്‍വകലാശാല വൃത്താകൃതിയിൽ നിര്‍മിച്ച ഹോസ്റ്റൽ പൊളിച്ചു കളഞ്ഞ് എല്ലാ കുട്ടികള്‍ക്കും കിഴക്കോട്ട് തിരിഞ്ഞിരുന്നു പഠിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഹോസ്റ്റൽ സര്‍വകലാശാല നിര്‍മിച്ചെന്നുമാണ് വൈറലായ പ്രസംഗത്തിൽ അലക്സാണ്ടര്‍ ജേക്കബ് പറയുന്നത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയായ അഭിറാം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ചരിത്രവിഭാഗത്തെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സര്‍വകലാശാല മറുപടി നല്‍കിയതോടെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അഭിറാം 'ഒരു ഹാര്‍വാര്‍ഡ് അപാരത' എന്ന പേരിൽ ശാസ്ത്രകേരളം മാസികയിൽ ലേഖനമെഴുതുകയായിരുന്നു. എന്നാൽ പ്രസംഗത്തിനിടെ പറഞ്ഞ സംഭവം വിവരിച്ചത് മറ്റൊരാളാണെന്നും ഇക്കാര്യം താൻ ഉദ്ധരിക്കുക മാത്രമാണുണ്ടായതെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ് തടിതപ്പാനും ശ്രമം നടത്തി. ഒരു സന്യാസി ന്യൂയോര്‍ക്കിൽ വെച്ചു നടത്തിയ പ്രസംഗമാണ് താൻ ഉദ്ധരിച്ചത്. താൻ യൂട്യൂബിൽ കണ്ട പ്രസംഗമാണിതെന്നും സന്യാസിവര്യൻ കള്ളം പറയുമെന്ന് കരുതിയില്ലെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞ് ഒഴിയാൻ നോക്കിയിരുന്നു. ഒരു പക്ഷെ സൈക്കോളജി വിഭാഗം നടത്തിയ പഠനത്തെപ്പറ്റി തങ്ങള്‍ക്ക് അറിയില്ലെന്ന് ചരിത്രവിഭാഗം മറുപടി നല്‍കുകയായിരിക്കാം ചെയ്തതെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിൻ്റെ ഭാഗമായി വൃത്താകൃതിയിൽ ഒരു ഹോസ്റ്റലുണ്ടാക്കിയ ശേഷം കുട്ടികളെ 16 ദിശകളിലേയ്ക്ക് തിരിച്ചിരുത്തിയ ശേഷം പഠിക്കാൻ പറയുകയായിരുന്നുവെന്നാണ് ഡിജിപി പ്രസംഗത്തിൽ അവകാശപ്പെടുന്നത്. ആറു മാസത്തെ പഠനത്തിനു ശേഷം പരിശോധിച്ചപ്പോള്‍ തെക്കോട്ടു തിരിഞ്ഞിരുന്നു പഠിച്ച കുട്ടികളുടെ മാര്‍ക്ക് 15 ശതമാനം കുറവാണെന്നു കണ്ടെന്നും കിഴക്കോട്ട് തിരിഞ്ഞിരുന്നു പഠിച്ച കുട്ടികളുടെ മാര്‍ക്ക് 15 ശതമാനം വര്‍ധിച്ചതായും ഗവേഷകര്‍ കണ്ടെത്തിയെന്നായിരുന്നു അലക്സാണ്ടര്‍ ജേക്കബിൻ്റെ തട്ടിവിടൽ. "ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ വൈസ് ചാൻസലർക്ക് റിപ്പോർട്ട് ചെയ്തു. വൈസ് ചാൻസലറോട് പറഞ്ഞു, ആ ഹോസ്റ്റൽ ഇടിച്ചു നിരത്താൻ. ആ ഹോസ്റ്റൽ ഇടിച്ചു നിരത്തി, എല്ലാവരും കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിക്കുന്ന ഒരു ഹോസ്റ്റൽ പുനർനിർമ്മിച്ചു." അലക്സാണ്ടർ ജേക്കബ് പറഞ്ഞു. എന്നാൽ ഈ പരാമർശങ്ങളിൽ സംശയം തോന്നിയ കൊല്ലം കാരംകോട് വിമല സെൻട്രൽ സ്കൂൾ വിദ്യാർഥി ഇക്കാര്യത്തിൽ ഹാർവാഡ് സർവകാശാലയുമായി നേരിട്ട് ബന്ധപ്പെട്ട് നിജസ്ഥിതി അന്വേഷിക്കുകയായിരുന്നു. ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെല്ലാം സംരക്ഷിക്കുന്ന നിലപാട് മാത്രമാണ് സ‍ര്‍വകലാശാലയ്ക്ക് ഉള്ളതെന്നും വൃത്താകൃതിയിലുള്ള ഒരു ഹോസ്റ്റൽ തങ്ങൾക്കില്ലെന്നും സ‍ര്‍വകാലാശാല മറുപടി നല്‍കി. ഇക്കാര്യങ്ങളായിരുന്നു അഭിറാം ലേഖനത്തിൽ എഴുതിയത്.
@kiranrs6831
@kiranrs6831 Год назад
മിടുക്കന്റെ പൊളിച്ചടുക്കലിനെ കുറിച്ച് ഒന്നും പറയല്ലേ ആ ലെറ്റർ ഞങ്ങളും കണ്ടു 🤣
@swaraj547
@swaraj547 2 года назад
പഠിച്ചു പഠിച്ചു പ്രാന്ത് ആയി പോയി
@ranjithperimpulavil2950
@ranjithperimpulavil2950 2 года назад
തള്ളൽ വിദഗ്ധൻ 😊👍👍
@ambilys9444
@ambilys9444 2 года назад
Yes
@rajendrankk8751
@rajendrankk8751 2 года назад
യുക്തി ചിന്തയില്ല
@jeevanvk5526
@jeevanvk5526 2 года назад
ചില ത ള്ളു കൾ അസഹനീയ മാണ്. പക്ഷേ ഇദേഹം അങ്ങനെ അല്ല
@jdeep0709
@jdeep0709 Год назад
ഒരു പ്രത്യേക തരം തള്ളാണ് അല്ലേ😀😀
@SHERRYBABU555
@SHERRYBABU555 2 года назад
Thangeel pareenjathu preekaareem anee manasilaakkiyeethengil padeenam stop cheyyeeruthu.You are on a wrong conclusion...repent our Sins Kingdom of our Father is close 🙏
@secilrods5170
@secilrods5170 2 года назад
scholar poyi adyam islam intta book mariyadaku padichittu islamina koorichu prasagikan parayu sir
@jacobthomas3180
@jacobthomas3180 2 года назад
Naadi Jyothisham in Thrissur is an ALBHUTHAM.
@varun1226
@varun1226 Год назад
Trissur evida ane
@subairchalil9239
@subairchalil9239 2 года назад
Brain te pravarthanam palarkum pala reethiyilanu
@mollymathaikutty6008
@mollymathaikutty6008 2 года назад
Alexander Jacob sounds like a Naradan....coincidence are not incidents,... Beware
@mvmv2413
@mvmv2413 2 года назад
നാരദൻ നുണ പറഞ്ഞു, Dr ജേക്കബ് തോമസ് സത്യവും. Video ക്കു കൊടുത്തിരിക്കുന്ന title ഒരു ചോദ്യം ആണ്? അതിന്റെ മറുപടി നാരദൻ പറഞ്ഞില്ല, പറ്റിച്ചു. അതാണ് നുണ. 😄😄😄 m വര്ഗീസ്.
@rejigeorge7204
@rejigeorge7204 2 года назад
Not samvedam SAMVAADAM
@mathewvalavanal4919
@mathewvalavanal4919 2 года назад
പണ്ഡിതനാ.. വലിയ പണ്ഡിതൻ
@IndShabal
@IndShabal 2 года назад
😂😂🤣🤣
@prajeesh100e8
@prajeesh100e8 2 года назад
ജ്യോതിഷം 98%പറയുന്നത്അനുഭവംഉണ്ട്
@kiranrs6831
@kiranrs6831 Год назад
അതെ IPS ഉണ്ട്
@sujasara6900
@sujasara6900 2 года назад
Sir there is heaven and there is hell
@jpvadakkekara7598
@jpvadakkekara7598 2 года назад
This IPS guy is losing his marbles.
@mvmv2413
@mvmv2413 2 года назад
He finished his task. Does losing @ gaining matter? 😄 m varghese.
@anilraghu8687
@anilraghu8687 2 года назад
The story is repeated so many times.
@mvmv2413
@mvmv2413 2 года назад
Not story, videos, and may continue many more channels. m varghese.
@afthabalikhanmkhan8353
@afthabalikhanmkhan8353 2 года назад
Inne melal vathurakale
@aliaspv3248
@aliaspv3248 Год назад
മാത്യു സാറെ ഈ പാഴ് വസ്തുവിനെപുകഴ്ത്തിക്കോളൂ. ഇദ്ദേഹം പോലീസിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ ഭൂതപ്രേത ങ്ങളെ പേടിച്ച് രാത്രി കിടന്നു ഉറങ്ങാറില്ല. ദയവായി ശ്രോതാക്കളിൽ അന്ധവിശ്വാസം പ്രചരിപ്പിക്കാൻ മാത്രം സഹായിക്കുന്ന ഇത് ഒഴിവാക്കാമായിരുന്നു!
@sudeeppm3966
@sudeeppm3966 2 года назад
Totally a mysterious person, speaking lots of lies, Oxford university ലെ വടക്കോട്ടോ തെക്കോട്ടോ തിരിഞ്ഞിരിക്കുന്ന class room എന്നൊക്ക തള്ളിയിരുന്നു, ഒരു plus two ക്കാരൻ പയ്യൻ പൊളിച്ചടുക്കിക്കൊടുത്തു. ആത്മാവിനെ വിളിച്ചുവരുത്തി കേസ് തെളിയിച്ചുന്ന് പറഞ്ഞ മഹാനാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരിക്കാൻ മാത്രം യോഗ്യത ഉള്ള തികഞ്ഞ ഒരു അന്തവിശ്വാസി.
@v.pshajiviswanath9405
@v.pshajiviswanath9405 2 года назад
എന്തു സ്കോളർ😂😂😂
@PTReji
@PTReji 2 года назад
ഇദ്ദേഹത്തെ കൊണ്ട് പോലീസിന് ഒരു പ്രയോജനവും ഇല്ലായിരുന്നു ഇങ്ങേര് നല്ല വായനാ ശീലമുള്ള ആളാണ്. പക്ഷേ ഒത്തിരി അന്ധവിശ്വാസങ്ങൾ പരിപോഷിപ്പിക്കുന്നതിൽ സ്തുത്യർഹമായ സേവനം ചെയ്യുന്നുണ്ട്. അതല്ലാതെ പോലീസിന് എന്ത് തേങ്ങയാണ് ഇയാർ സംഭാവന ചെയ്തത്?
@mvmv2413
@mvmv2413 2 года назад
പോലീസിന് ഗുണമുള്ളത് കൊണ്ടല്ലേ അക്കാദമി ചുമതല നൽകിയത്. ഇല്ലെങ്കിൽ വല്ല പ്രിന്റിംഗ് press MD ആക്കുമായിരുന്നില്ലേ? 😂😂 m വര്ഗീസ്
@kiranrs6831
@kiranrs6831 Год назад
ചേട്ടൻ എന്തായാലും ഐപിഎസിന് പോകാഞ്ഞത് നന്നായി, അല്ലായിരുന്നെങ്കിൽ നാട്ടുകാർക്ക് ഉപകാരം കൊണ്ട് നിവൃത്തിയില്ലാതായി പോയേനെ
@crows.qwords3665
@crows.qwords3665 2 года назад
Kopu
@rejigeorge7204
@rejigeorge7204 2 года назад
Fool ALEXANDER JACOB
@deveshd5880
@deveshd5880 2 года назад
ഇയ്യോ ഇയാളെ പ്പോലെ ഒരു തള്ളൻ. ഒരു വിദേശയൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കുറേ ഏറെ തള്ള് നടത്തി. രണ്ടു പയ്യന്മാരാണ് പൊളിച്ചു കൊടുത്തത്. അസ്സൽ പൊട്ടൻ ടൈപ്പ്..
@Abc-qk1xt
@Abc-qk1xt Год назад
ഒന്നു പോടോ..
Далее
|Alexander Jacob 48 | Charithram Enniloode | Safari TV
23:06
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 280 тыс.
|Alexander Jacob 14|Charithram Enniloode|Safari TV
21:15
|Alexander Jacob 27 | Charithram Enniloode | Safari TV
22:37