Тёмный
No video :(

ജ്വല്ലറിയിൽ പോകുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്  

Fuddie Traveller by Joshy MR
Подписаться 187 тыс.
Просмотров 86 тыс.
50% 1

സ്വർണ്ണം വാങ്ങാൻ പോകുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് വഴി സ്വർണ്ണ കടയിൽ സ്വർണാഭരണം എടുക്കുമ്പോൾ ഈടാക്കുന്ന പണിക്കൂലി കൃത്യമാണോ എന്ന് കണ്ടുപിടിക്കാം...
www.goldzouq.com/

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@Nikhi321
@Nikhi321 3 месяца назад
Valare upakara pradamaya vedio
@thomasantony1495
@thomasantony1495 Месяц назад
5.15*5600=28840*8%+=31147
@leenanelson7992
@leenanelson7992 Год назад
Good information
@reshmanr3642
@reshmanr3642 Год назад
കല്ലുവെച്ച ആദരണങ്ങളിലെ സ്വർണ്ണത്തിന്റെ തൂക്കവും കല്ലിന്റെ തൂക്കവും എങ്ങനെ അറിയാം.? അത് tag ൽ രേഖയുത്തിയതല്ലേ?
@adithyashiva5193
@adithyashiva5193 6 месяцев назад
Informative video
@dersonantony7239
@dersonantony7239 10 месяцев назад
Well explained
@saraswathys9308
@saraswathys9308 Год назад
🙏🏻നല്ല കാർ.പൊന്നുംകുടത്തിനു എന്തിനാണ് പൊട്ട്? എന്നാണ് നിങ്ങൾ ജിമിക്കി വാങ്ങാൻ പോയപ്പോൾ ഓർത്തത്‌. ജൂൺ 21ആണോ വിവാഹ വാർഷിക ദിനം?അങ്ങനെ എന്നാണ് ഓർമ്മ.ഈ സന്തോഷത്തിൽ ആശംസകളോടെ 🙏🏻
@sudheersudheer8165
@sudheersudheer8165 Год назад
പണിക്കൂലി😮 എങ്ങനെയുള്ള ഒരു സമ്പ്രദായം ഒഴിവാക്കപ്പെടേണ്ടതാണ്😕 കാരണം നമ്മൾ എന്ത് സാധനം മേടിക്കുമ്പോൾ അതിനൊന്നും പണിക്കൂലി ഇല്ലല്ലോ പിന്നെ സ്വർണത്തിന് മാത്രം എന്താ ഇങ്ങനെ 🙄നോക്കുകൂലി ക്ക് പകരം ആണോ😑
@rose-hs3hh
@rose-hs3hh Год назад
Ornaments undakunna album salary kodukande
@binojpaul9699
@binojpaul9699 2 месяца назад
സ്വർണ്ണം പണിയുന്ന ആൾക്കാർക്ക് കൂലി കൊടുക്കേണ്ടേ? താങ്കൾ ജോലി ചെയ്ത് ജീവിക്കുന്ന ആളാണെങ്കിൽ കൂലി ഒഴിവാക്കുമോ?
@satheeshkalladi8242
@satheeshkalladi8242 12 дней назад
എന്ത് സാധനം മേടിച്ചാലും നമ്മളതിന് പണിക്കൂലി കൊടുക്കുന്നുണ്ട്. ഇരുമ്പു കൊണ്ടുണ്ടാക്കിയ ഒരു കാറിന് നമ്മൾ തൂക്കം നോക്കി ഇരുമ്പുവിലയാണോ കൊടുക്കാറുള്ളത്? മരത്തിൽ കൊത്തിയ ഒരു ശില്പം നിങ്ങൾ അതിലെ മരത്തിൻ്റെ തൂക്കത്തിനാണോ വില കൊടുക്കുന്നത്? എന്തിന്, ഒരു പ്ലാസ്റ്റിക് ബോട്ടിൽ 100 രൂപക്ക് വാങ്ങുമ്പോൾ പോലും, അതിൽ 10 രൂപയുടെ പ്ലാസ്റ്റിക്കേ കാണു. അതുപോലെ സ്വർണ്ണമെന്ന ലോഹത്തിൻ്റെ വിലയാണ് മാർക്കറ്റിൽ പറയുന്നത്. അതൊരു ആഭരണമാക്കി വിൽക്കുന്നത് വരെ ഒരുപാട് അദ്ധ്വാനവും ചിലവുകളുമുണ്ട്. അത് പ്രത്യേകം പറയുന്നത് കൊണ്ടാണ് നിങ്ങൾക്കത് feel ചെയ്യുന്നത്. ബാക്കിയുള്ളവർ എല്ലാം ചേർത്ത് അതിൻ്റെ വില പറയുന്നു.
@shobajohn9223
@shobajohn9223 5 месяцев назад
Husbandgood
@jobyjosekoola9996
@jobyjosekoola9996 Год назад
Good video🎉🎉
@jollybibu1466
@jollybibu1466 Год назад
Silver jubilee greetings
@agnesjoseph1368
@agnesjoseph1368 Год назад
Happy wedding anniversary..❤
@appuj8163
@appuj8163 Год назад
Nice....
@SumiAlex-wd1ir
@SumiAlex-wd1ir Год назад
👍
@ananthalekshmy2278
@ananthalekshmy2278 Месяц назад
8/; kooduthal. Allr
@shajidp5209
@shajidp5209 5 месяцев назад
എനി ഒരു കാര്യവും പറയാനില്ല സ്വർണ്ണ കടക്കാരല്ലാ പൂട്ടേണ്ട അവസ്ഥയിലാ സാലറിയും വാടകയും പലിശയും കൊടുത്തു മുടിഞ്ഞു
@Babu_2020
@Babu_2020 Год назад
Website slow aanu
@anithasajan9312
@anithasajan9312 3 месяца назад
പണിക്കൂലി അറിഞ്ഞിട്ടേന്താ കാര്യം.8% എന്നൊക്കെ പറയുന്ന തന്നെ കഴുത്തറുപ്പണല്ലേ.
@satheeshkalladi8242
@satheeshkalladi8242 12 дней назад
ആ കമ്മൽ പണിതെടുക്കുവാൻ രണ്ട് ദിവസമെടുക്കും. അതും പണിയിച്ച് ഷോറൂമിൽ വച്ച് വിൽക്കുമ്പോൾ 2300 രൂപ വാങ്ങുന്നത് കൂടുതലാണോ? നാട്ടിൽ മറ്റു ജോലികൾക്കുള്ള കൂലിയും കൂടിയൊന്ന് compare ചെയ്യ്
@amminikutty7315
@amminikutty7315 7 месяцев назад
Good information
Далее
Секрет фокусника! #shorts
00:15
Просмотров 33 млн