ജർമ്മനിയിൽ Driving Licence കിട്ടാനുള്ള കടമ്പകൾ|How to get a Driving Licence in Germany /Total cost #drivinglicence #totalcost #germany #germanymalayalamvlog #practical #malayalamvlog
ഞാൻ ഇപ്പോൾ പോളണ്ടിൽ ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്യുന്നു, എനിക്ക് ജർമ്മനിയിലേക്ക് ഒരു ഓഫർ വന്നിട്ടുണ്ട്, പോളണ്ട് ലൈസൻസ് ജർമ്മനിയിൽ ട്രാൻസ്‌ലേറ്റ് ചെയ്യാൻ പറ്റുമോ
Hello Bro Germanyil Professional Truck Driver Ausbilduing Kurichu ariyamo? Govt under nammuk Free of cost Truck/ Bus driving license edukan sadhikumo e 3 year Course Eduthu padichal any idea
@@jujujolly6974 ബ്രോ ഇവിടെ ADAC എന്നൊരു ഏജൻസി ഉണ്ട്, അവിടെ നിന്ന് വേണം അത് ചെയ്യാൻ.. ഞാൻ കഴിഞ്ഞ ആഴ്ച്ച ചെയ്തേ ഉള്ളു.. ഒരുപാട് നൂലാമാലകൾ ഉണ്ട് ഇതിൽ.. പറയുന്ന അത്ര എളുപ്പം അല്ല കാര്യങ്ങൾ