Тёмный
No video :(

Are Truck drivers getting the same Salary everywhere in Europe? 

European Mallu Trucker
Подписаться 14 тыс.
Просмотров 18 тыс.
50% 1

Hi friends,,
European Truck licence 👇
• European Truck licence
---------------------------------------------------------------
Please Follow me on
🚚 Facebook - / europeanmallutrucker
🚚 Instagram - / europeanmallutrucker
🚚 Email :- europeanmallu16480@gmail.com
#Europeanmallutrucker#truck#iveco#truckersvlog#Spanishvlog#travelvlog#trip#newvideos#truckvideos#malluvloggerinspain#mallutrucker#truckerslife#malayaleetruckdriverineuropemalayalamvlogsinspain#subscríbetemicanal#Spanishmallu
---------------------------------------------------------------
If you like the video please Like, Comment & Share
Please don´t forget to Subscribe and press the bell icon for more videos
Thank you..
#trucksalary #truck

Опубликовано:

 

30 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@manojmanoharan6048
@manojmanoharan6048 2 года назад
ഒരുപാട് നന്ദിയുണ്ട് എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോയാണ് 💪💪💪
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you..
@sreejithpj9302
@sreejithpj9302 2 года назад
യൂറോപ്പിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന Language ഏതാണ്? എല്ലാ കൺട്രിയിൽ പോയാൽ sencond Language ആയി ഉപയോഗിക്കുന്നത് (ഇംഗ്ലീഷ് അല്ലാതെ).
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
French
@abhinavkp4978
@abhinavkp4978 2 года назад
Sound kuravane. Video kollamm❤️👍
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you..
@ratheshkumar9676
@ratheshkumar9676 2 года назад
Brother avdath indian church and temple and details of how truck driver shower place and toilet facility video chiyamo
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Please watch these videos ru-vid.com/group/PLbEY5AfvQhffLW8KsW9-VS-ISBN4-xJMI
@sunilkumarsunilpanmana9202
@sunilkumarsunilpanmana9202 2 года назад
ചേട്ടാ വണ്ടിയോടിക്കുന്ന സമയപരിധിക്കുള്ളിൽ പാർക്കിങ് സ്പേസ് കിട്ടിയില്ലെങ്കിൽ എന്താണ് ചെയ്യുന്നത്
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
By chance പറ്റിയില്ലെങ്കിൽ നേരത്തേ നിറുത്തുക. Print out from the Tachogroph, write the reason and sign it. You should keep the printed list for 28 days. If there is any checking, present it. Normally they don't fine - depends on Police and Country. Only maximum that we can do.
@sunilkumarsunilpanmana9202
@sunilkumarsunilpanmana9202 2 года назад
@@EuropeanMalluTrucker ok thanks bro
@sineshej3054
@sineshej3054 2 года назад
Vsf ഇൻറർവ്യൂ എങ്ങനെ കടന്നു കൂടാം ചേട്ടാ
@jaisonjo3409
@jaisonjo3409 2 года назад
Bro സ്ലോവാകിയായിലേക്ക് Global Transporte. S. R. O, Gorkeho 205/3 എന്ന കമ്പനി യിലേക്ക് 2 വർഷത്തെ ട്രക്ക് വിത്ത്‌ ട്രൈലെർ വർക്കിംഗ്‌ വിസ processingil ആണ് 1.5lakh+ OT ആണ് കമ്പനി പറയുന്നത്. യൂറോപ്പ്യിൽ മൊത്തം ഓടിക്കാനുള്ള ഇന്റർനാഷണൽ ലൈസൻസ് അവിടെ ചെന്നിട്ടു എടുക്കണം. ഈ കമ്പനി ഡീറ്റെയിൽസ് അല്ലെങ്കിൽ സ്ലോവാക്കിയ യിലെ ജോലി സാഹചര്യം എങ്ങനെയുണ്ട് അറിയാൻ പറ്റുമോ 🤔
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Normally you may have the permit for one year and you can renew it (not difficult). In the beginning it will be very difficult. With Slovakia Licence you can drive in European union (It's not an International licence)
@nabeelmaliyekkal3100
@nabeelmaliyekkal3100 2 года назад
Informative ❤
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you..
@alitk3674
@alitk3674 2 года назад
Bro പോളണ്ടിലേക്ക് ചാൻസ് വന്നിട്ടുണ്ട് ഖത്തറിൽ നിന്നാണ് 1500 ആണ് salary പറഞ്ഞത് ..accomadation ഉണ്ട് പറഞ്ഞു food ഇല്ല.. ഭാവിയിൽ salary കൂടാൻ സാധ്യത ഉണ്ടോ
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Accommodation സാധാരണ തുടക്കത്തിൽ മാത്രമേ കിട്ടുകയുള്ളൂ. പിന്നെ എല്ലാം വണ്ടിയിലാണ്. അങ്ങനെയാണ് അവിടെ നിന്ന് അറിയാൻ സാധിച്ചത്. Salary പിന്നീട് കൂടാൻ സാധ്യതയുണ്ട്.
@abduljaleel1149
@abduljaleel1149 2 года назад
@Ali Tk contact num tharamo
@rafeekoo7
@rafeekoo7 Год назад
1500 zloty ano?
@Safasulthan
@Safasulthan 2 года назад
Njan serbiayil und. Enik heavy licence und indiayile. Apol enik vandi odikan inter national aakiyal pattumo
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Normally they may ask for Truck with Trailer licence. അതുണ്ടെങ്കിൽ ഏതെങ്കിലും compayയിലേയ്ക്ക് mail ചെയ്യുക. They may reply in 3weeks. Send your C.V. with your experience. And they will explain you.
@akshaysahadevan1434
@akshaysahadevan1434 2 года назад
Thanks bro
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
🤗😊
@supremepower3901
@supremepower3901 2 года назад
Great video, bro ✌️🔥 Europil truck modification legal anno ?
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Legal ആണ്. Depends on country.
@sajeshethilkandy3066
@sajeshethilkandy3066 Год назад
Well said 👌👌👌
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Thank you..
@ibnuri4016
@ibnuri4016 2 года назад
Informative😍👍🏻
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you..
@sunilkumarsunilpanmana9202
@sunilkumarsunilpanmana9202 2 года назад
നാലു മണിക്കൂർ വണ്ടി ഓടിച്ചു അതിനുള്ളിൽ പാർക്ക് സ്പേസ് കിട്ടിയില്ലെങ്കിൽ എന്താണ്
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
4:30 hr ആണ് maximum time.
@kalimuthu9092
@kalimuthu9092 2 года назад
Hi bro I am tamil Nadu I am now qatar truck driver I have erope country truck driver jobs how to get please
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Please message me on my Instagram instagram.com/europeanmallutrucker/
@malappuramkaka
@malappuramkaka 2 года назад
5:19 ഈ ശബ്ദം എന്താണ് line കടന്ന് പോയിടാണോ?
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
GPS warning speed limit
@jojujoji2553
@jojujoji2553 2 года назад
ഞാൻ ഇപ്പോൾ ലിതോനിയ truck ഡ്രൈവർ ഇന്റർവ്യൂ കഴിഞ്ഞു നില്കുന്നു ലിതോനിയ പറ്റി വല്ലതും അറിയോ വരാൻ എത്ര ചിലവുണ്ട്
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
I have heard 3 to 4. No idea more.
@arungirish9005
@arungirish9005 Год назад
ജോജു ലിതുവാനിയ ട്രക്ക് ഓടിരു മെച്ചം ഉണ്ടോ
@godwinthomas1170
@godwinthomas1170 Год назад
Etha company
@vincepoonat
@vincepoonat 2 года назад
Very important informations
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you..
@rajasubaramanian2099
@rajasubaramanian2099 2 года назад
Hi na eppa France la than erkkan
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
In which area?
@jijiv1069
@jijiv1069 2 года назад
Good information 🙏🙏🙏
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you..
@vishnumr8014
@vishnumr8014 2 года назад
Hai Nice video ❤
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you..
@mithunthomas4186
@mithunthomas4186 2 года назад
ചേട്ടാ ഒരു കാര്യം അറിയാൻ ആണ് ജർമ്മനി യിൽ spouse visa വന്നാൽ ട്രക്ക് ലൈസൻസ് എടുക്കാൻ എങ്ങനെ ആണ്. നാട്ടിൽ ഹെവി വണ്ടി ഓടിക്കുകയാണ്
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Germanyൽ Basic licence മുതൽ എല്ലാം പുതിയതായി എടുക്കേണ്ടിവരും. German അത്യാവശ്യം അറിഞ്ഞിരിക്കണം. Little costly too..
@careergulfgulf2263
@careergulfgulf2263 Год назад
Trailor license നേരിട്ട് ഏതെങ്കിലും schengan രാജ്യത്തു നിന്നും എടുക്കുന്നതും indian license convert ചെയ്തു വണ്ടി ഓടിക്കും തമ്മിൽ വെത്യാസം ഉണ്ടോ
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Yes. Credibility ഒത്തിരി വ്യത്യാസമുണ്ട്. Convert ചെയ്ത licence എല്ലാ EU രാജ്യങ്ങളിലും contract വയ്ക്കാൻ ബുദ്ധിമുട്ടായിരിക്കും.
@careergulfgulf2263
@careergulfgulf2263 Год назад
@@EuropeanMalluTrucker EU രാജ്യത്തെ license എടുത്താൽ കോൺട്രാക്ട് വെയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്നാണോ. Schengen അല്ല ഞാൻ ഉദ്ദേശിച്ചത്.
@EuropeanMalluTrucker
@EuropeanMalluTrucker Год назад
​@@careergulfgulf2263 Licence ന്റെ credibility യ്ക്ക് ഒത്തിരി വ്യത്യാസമുണ്ട്, യൂറോപ്യൻ യൂണിയനിൽ നിന്നും എടുത്തിരിക്കുന്ന ലൈസൻസ് ആണെങ്കിൽ. യൂറോപ്പ് യൂണിയനിൽ രാജ്യം മാറി Contract വെക്കണമെങ്കിൽ മിനിമം ആ വ്യക്തിക്ക് Permanent Residence ആവശ്യമാണ്. അല്ലാതെ contract വെക്കുന്ന രാജ്യങ്ങളിലേക്ക് ആണ് CONVERT ചെയ്ത Licence മായി ജോലിക്ക് കയറുന്നത്. Economy heavy ആയിട്ടുള്ള രാജ്യങ്ങളിൽ Convert ചെയ്ത Licence മായി Contract വെക്കാൻ ബുദ്ധിമുട്ടായിരിക്കും.
@careergulfgulf2263
@careergulfgulf2263 Год назад
@@EuropeanMalluTrucker ഇൻസ്റ്റാഗ്രാം ഉണ്ടോ
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Yes, please check the discription..
@unknownanimist2200
@unknownanimist2200 2 года назад
Have you driven scania S next gen
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Yes, mechanism of all the new Trucks are more over the same..
@rajasubaramanian2099
@rajasubaramanian2099 2 года назад
Nanum truck 🚛🚒 drive than
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Nice to hear you..
@muneeswaran8032
@muneeswaran8032 2 года назад
Raja anna your number pls
@shebeekibinishuhoodu77
@shebeekibinishuhoodu77 Год назад
Good night
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Good night
@sabujames8831
@sabujames8831 2 года назад
ഫ്രാൻസിലെ കള്ളന്മാരുടെ കാര്യം പറയൂ പ്ലീസ്, നമ്മുടെ നാട്ടിലെ മഹാരാഷ്ട്രയാണോ യൂറോപ്പിലെ ഫ്രാൻസ്
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
താമസിയാതെ വീഡിയോ ചെയ്യാം
@mithunthomas4186
@mithunthomas4186 2 года назад
ചേട്ടാ വീഡിയോ സൂപ്പർ ആണ് ❤️.. ചേട്ടൻ എവിടെ ആണ് യൂറോപ്പിൽ.
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Thank you,,Spain..
@mufeesk.k4029
@mufeesk.k4029 2 года назад
Eu &uk same rules same ano& salary
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Uk salary കൂടുതലാണ്,Tax also..
@johnyjaisonchakkalakkal9244
🌷🌷🌷
@itszindagi5973
@itszindagi5973 2 года назад
💯👍
@vishnumanoj6115
@vishnumanoj6115 2 года назад
Koottukara ❤️❤️❤️
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
😍😍
@sineshej3054
@sineshej3054 2 года назад
VSF ഇന്റർവ്യൂ എങ്ങനെ ആയിരിക്കും ഒന്ന് പറഞ്ഞു തരാമോ
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Simple ആണെന്നാണ് കേട്ടിരിക്കുന്നത്.
@_S.D.P_
@_S.D.P_ Год назад
There is no interview in VFS. Just submit the documents and fingertips.
@Unakachannel
@Unakachannel 10 месяцев назад
അസ്സൽ രേഖകളുമായി ചെല്ലുക.
@satheeshpriya8252
@satheeshpriya8252 2 года назад
Very low sound.....
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
🤗👍
@najeebps6919
@najeebps6919 2 года назад
Mobile phone technitian scope ondo
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Not much.
@beinfomallu...724
@beinfomallu...724 2 года назад
Bro parking kittum munpu card time kazhinjal problem akumo .. bro family ayittano
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
വണ്ടി നേരത്തേ നിറുത്തുക. Print out from the Tachogroph, write the reason and sign it. You should keep the printed list for 28 days. If there is any checking, present it. Normally they don't fine - depends on Police and Country. Only maximum that we can do.
@mohamedhariskodungallur.7804
സ്വിറ്റ്സർലൻഡ് പോകുമ്പോൾ ഒരു വീഡിയോ ചെയ്യാമോ pls... 😀👍 വീഡിയോസ് എല്ലാം ഇഷ്ട്ടം.
@EuropeanMalluTrucker
@EuropeanMalluTrucker Год назад
@@mohamedhariskodungallur.7804 ok
@satheeshpriya8252
@satheeshpriya8252 2 года назад
കാനഡയിൽ ഒക്കെ ഓണർ കം ഓപ്പറേറ്റർ മാതിരി നമുക്ക് വണ്ടിയോടിക്കാൻ കഴിയും.... അതായത് ട്രെയിലറിന്റ പ്രൈം ഓവർ നമ്മൾ സ്വന്തമായി വിലയ്ക്കുവാങ്ങി കമ്പനിക്ക് വേണ്ടി ഓടുന്നു... ട്രെയിലർകമ്പനി തരുന്നു.....യൂറോപ്പിൽ ഒക്കെ ഇങ്ങനത്തെ പരിപാടി ഉണ്ടോ അതോ നമുക്ക് ഡ്രൈവർ ജോലി മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
ഇവിടെ ഒത്തിരി options ഉണ്ട്. Detail ആയി ഒരു വീഡിയോയിൽ mention ചെയ്യാം.
@abduljaleel1149
@abduljaleel1149 2 года назад
@@EuropeanMalluTrucker waiting...
@sakthigarage1932
@sakthigarage1932 2 года назад
Hai
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Hi
@omkar8247
@omkar8247 2 года назад
👍👍
@thejusshaji117
@thejusshaji117 Год назад
വളരെ useful information ☺️ Ee fieldilek വരാൻ ഒരുപാട് interest ഉണ്ട്. നാട്ടില്‍ നിന്ന് വരുമ്പോ കൈയിൽ വേണ്ട basic requirements(documents) ഏതൊക്കെ വേണം? Heavy vehicle experience എത്ര വേണം? ഇങനെ കുറച്ച് doubts ഉണ്ട് please help🙏
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Please message me on my Instagram instagram.com/europeanmallutrucker/
@thejusshaji117
@thejusshaji117 Год назад
@@EuropeanMalluTrucker അയച്ചിട്ടുണ്ട്
@Nadanmalayali
@Nadanmalayali Год назад
Avide truck driver Avan IELTS exam venno ?
@EuropeanMalluTrucker
@EuropeanMalluTrucker Год назад
No.
@malappuramkaka
@malappuramkaka 2 года назад
❤️
@RazakWayanad22
@RazakWayanad22 2 года назад
cab driver engene job
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
It's good. Working hours കൂടുതൽ ആകാനാണു സാധ്യത.
@mallutruckdriver5814
@mallutruckdriver5814 2 года назад
❤️❤️❤️
@SherinMaliakkal
@SherinMaliakkal 2 года назад
appi avide edum
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Please watch ru-vid.com/group/PLbEY5AfvQhffLW8KsW9-VS-ISBN4-xJMI
@eldhozkvarghez5334
@eldhozkvarghez5334 2 года назад
IELTS veno Europe varan?
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
No. Student visa, BSc nursing etc ഇതുപോലത്തെ entry കൾക്കാണ് IELTS ചോദിക്കുന്നത്. അല്ലാതെ ഉള്ള jobകൾക്കും Trailer field ലേയ്ക്കും സാധാരണയായി ആവശ്യം വരാറില്ല.
@ajeeshasharaf8785
@ajeeshasharaf8785 2 года назад
ഒമാനി ലൈസൻസ് ഉണ്ടെങ്കിൽ വല്ല കാര്യമുണ്ടോ
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Trailer licence ഉണ്ടെങ്കിൽ അവിടെത്തെ Recruiting agencyകളുമായി ബദ്ധപ്പെടുക.
@sonikumarsonikumar6031
@sonikumarsonikumar6031 2 года назад
Hello
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Hi
@mallu749
@mallu749 2 года назад
😂😍👌
@abhinandabhi9994
@abhinandabhi9994 2 года назад
🥰🥰🥰🥰🥰🥰🥰👌👌👌
@mrgamer.1996
@mrgamer.1996 2 года назад
Hi bro spain cctv operator k scope undo
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Spain ലേയ്ക്ക് 8 to 10 year ആയി Jobvisa rare ആണ്.
@Travel_zone_sharma
@Travel_zone_sharma 2 года назад
I'm not understand your language
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Hi you have any doubts contact me on my Instagram instagram.com/europeanmallutrucker/
@sijukk2011
@sijukk2011 6 месяцев назад
Thankalude. Number tharumo
@aneesh1488
@aneesh1488 2 года назад
Chetan nattil evideyaa
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
@Chalakudy.
@aneesh1488
@aneesh1488 2 года назад
Aa,👍 njan Thrissur aanu
@akshayakshayachu869
@akshayakshayachu869 2 года назад
Thrissur karn❤️
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
😍
@shabbirmohammad8017
@shabbirmohammad8017 2 года назад
Poland kuree varennunde truck driver...6 lakh chodikkunnu .
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
6 lakh കുറച്ച് കൂടുതൽ അല്ലേ?
@shafeeqmonshafi7788
@shafeeqmonshafi7788 Год назад
Nigale onnu contact cheyan pattumo pls
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Please message me on my Instagram instagram.com/europeanmallutrucker/
@josemon4151
@josemon4151 Год назад
വാട്സാപ്പ് നമ്പർ തരുമോ
@EuropeanMalluTrucker
@EuropeanMalluTrucker Год назад
Please message me instagram.com/europeanmallutrucker/
@majovarghesemajovarghese503
@majovarghesemajovarghese503 2 года назад
Hai
@EuropeanMalluTrucker
@EuropeanMalluTrucker 2 года назад
Hi
Далее
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09
Мухочирон эхтиёт бошед!
01:31
Просмотров 108 тыс.
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55
ВОДЯНОЙ ПИСТОЛЕТ ЗА 1$ VS 10$ VS 100$!
19:09