Тёмный

ഞങ്ങളും ഉണ്ടാക്കി റോക്കറ്റ് അടുപ്പ് 🔥 ROCKET STOVE | ഇതൊന്ന് ഉണ്ടാക്കി നോക്കേണ്ട അടുപ്പ് തന്നെ 

MasterPiece
Подписаться 2,4 млн
Просмотров 778 тыс.
50% 1

#masterpiece

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@naturalmedia1604
@naturalmedia1604 4 года назад
മഴ തുള്ളി കണ്ടവർ അടി Like 👍
@gamersstore177
@gamersstore177 4 года назад
*PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE* ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JoRljHWgW9M.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്. ഇങ്ങോട്ട് സപ്പോർട്ട് ചെയ്താൽ തിരിച്ചും കട്ട സപ്പോട്ട് ഉണ്ടാവും🔥🔥🔥😘
@michaelvg8497
@michaelvg8497 4 года назад
Viyarpp thulliyalle
@shanavascs7984
@shanavascs7984 4 года назад
അത് തുപ്പൽ തെറിച്ചതാണ് 😜😜😜
@liofi7511
@liofi7511 4 года назад
Manasilla
@mahanazpa8738
@mahanazpa8738 4 года назад
Njn vijarchth ath viyarpp tulliklal aann ittunnth nn 😜😜💧💧💧
@sas143sudheer
@sas143sudheer 4 года назад
*റോക്കറ്റ് അടുപ്പ് ആദ്യമായിട്ട് കാണുന്നവർ ഉണ്ടോ* 🔥🔥🔥🔥🔥
@ansuansu7944
@ansuansu7944 4 года назад
പച്ചതൊപ്പി മാറ്റിയോ?''അതോ എനിക്ക് ആളുമാറിയോ?
@muhammadrayaan6869
@muhammadrayaan6869 4 года назад
Illa ente bro aadyam undaki..three week munb itha ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IFvZrho8f-Q.html
@abdulsha1823
@abdulsha1823 4 года назад
@@muhammadrayaan6869 ngane und nannayi kaththundo???
@bensheera82
@bensheera82 4 года назад
@@abdulsha1823 ys.. rocket speedil kathum.. undakanum easy aanu
@bensheera82
@bensheera82 4 года назад
@@abdulsha1823 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zvz-COSqOKk.html
@mohammedadhampt2319
@mohammedadhampt2319 4 года назад
ആ മൂന്നാമത്തെ അയാൾ ക്യാമെറയിൽ നിന്നു കണ്ണ് എടുക്കുന്നില്ല
@fathibikhalid1161
@fathibikhalid1161 4 года назад
Correct... 😅onnu kannu chimmunnu polumilla 😅
@muneebparambadan581
@muneebparambadan581 4 года назад
😂
@ameerali.k7275
@ameerali.k7275 4 года назад
സാരമില്ല അവൻ camara യുടെ മുന്നിൽ വന്ന് പരിജയം ആകുന്നെ ഉള്ളു
@wzmremz
@wzmremz 4 года назад
😅
@AfsalAfsal-po5in
@AfsalAfsal-po5in 4 года назад
Mattullavante kuttam nokkathe cheyitha pravarthiye Angeekarikk
@abdutarp3457
@abdutarp3457 4 года назад
ട്രാവൽ ചെയ്യുമ്പോ 28 ഇസ്റ്റിക കൊണ്ട് പോകാൻ പറഞ്ഞ ആ ഒരുമനസ്സുണ്ടല്ലോ... ...... സമ്മതിച്ചു ആദിലെ....
@Mallu_night_owl
@Mallu_night_owl 4 года назад
Video കണ്ട്‌ കൊണ്ട് കമന്റ്‌ വയ്ക്കുക ആണല്ലേ 👍😀😀😀
@kunjuusman5224
@kunjuusman5224 4 года назад
Yas
@beenavijay5545
@beenavijay5545 3 года назад
Mm
@shilajanck6327
@shilajanck6327 2 года назад
Ys
@mafrookmafrook6533
@mafrookmafrook6533 Год назад
Nope.... comment vayichond video kaanukayaan
@handmadeinnovations4624
@handmadeinnovations4624 4 года назад
35 സെക്കന്റ് കൊണ്ട് തിളക്കാൻ മാജിക് ചെയ്യേണ്ടി വരും
@naseerpp2020
@naseerpp2020 3 года назад
ഈ വീഡിയോ വളരെ ശ്രദ്ദയോടെ കേൾക്കൂ.ഒരു കുട്ടിയുടെ വോയ്സ് ഇടക്ക് കേൾക്കാം..അത് ശ്രദ്ദിക്കുക.കുട്ടിയോട് പറയുന്നുണ്ട് ചെല്ല് ചെല്ല് പോയ് ചൂടുവെള്ളം എടുത്തു വാ എന്ന്.(സ്വകാര്യമായ്..വളരെ അധികം ശ്രദ്ദിച്ചാൽ കേൾക്കാം) എന്തിനാടാ ഈ ഉഡായിപ്പ് തയിരന്മാരെ...ത എന്നുള്ള സ്ഥലത്ത് മ എന്ന് ആരെങ്കിലും വായിച്ചാല്‍ ഞാൻ ഉത്തരവാദി അല്ല.
@creative7928
@creative7928 4 года назад
നെറ്റ് വച്ചതിനു ശേഷം വെച്ച ആദ്യത്തെ ലെയർ പോലെ തന്നെ ഒരു ലെയർ കൂടി വക്കുക എന്നാൽ വിറക് വക്കാൻ സൗകര്യം ആണ്
@8techvlogs475
@8techvlogs475 4 года назад
Corre Bro Good idea
@sasikumarsreenandanam3102
@sasikumarsreenandanam3102 Год назад
നല്ല ഐഡിയ
@peterk-yw2yz
@peterk-yw2yz 11 месяцев назад
നെറ്റ് ഒഴിവാക്കി യാൾ എന്താണ് പ്രശ്നം???
@muhammedabidkt2117
@muhammedabidkt2117 4 года назад
Video സ്കിപ്പ് ആക്കി... ആരും കാണാതിരിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് ലൈവ് യൂട്യൂബ് അപ്ലോഡ്...😂💥
@snp-zya
@snp-zya 4 года назад
Ayinu
@ifyouarebadiamyourdad6273
@ifyouarebadiamyourdad6273 4 года назад
Chali
@gamersstore177
@gamersstore177 4 года назад
*PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE* ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JoRljHWgW9M.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്. ഇങ്ങോട്ട് സപ്പോർട്ട് ചെയ്താൽ തിരിച്ചും കട്ട സപ്പോട്ട് ഉണ്ടാവും🔥🔥🔥😘
@mohammedidharulhassan3125
@mohammedidharulhassan3125 4 года назад
ഇത് ഉടായിപ്പാണെന്ന് പല വീഡിയോസും വന്നിട്ടുണ്ടല്ലോ
@JahansNest
@JahansNest 4 года назад
എന്റെ വീട്ടിൽ 1988 മുതൽ 1997 വരെ ഈ അടുപ്പുണ്ട്. ഇഷ്ടിക കൊണ്ടായിരുന്നില്ല. മണ്ണുകൊണ്ടായിരുന്നു. ഈർച്ചപ്പൊടി ആയിരുന്നു എന്റെ ഓർമയിൽ ഉമ്മ അധികവും അതിൽ തിരുകിയിരുന്നത്. അന്ന് ഉമ്മാക്ക് ആരെങ്കിലും വരുമ്പോ ആ അടുപ്പു കാണുന്നത് നാണക്കേടായിരുന്നു😂😂😂😂
@anvaradi5738
@anvaradi5738 4 года назад
സംഭവം കിടു ആണ് പക്ഷെ യാത്ര പോകുമ്പോൾ ഉപയോഗിക്കാം എന്നത് എത്രത്തോളം പ്രയോഗികമാണ് എന്നത് ഒന്നും കൂടി ചിന്തിക്കാവുന്നതാണ്
@Shifahizz
@Shifahizz 4 года назад
*മാസ്റ്റർപീസിന്റെ* *സ്ഥിരം* *വ്യൂവേഴ്‌സുണ്ടോ* *ഒന്ന്* *ലൈക്* *അടിച്ചേ* 👍 *കാണട്ടെ*
@thasnikt
@thasnikt 4 года назад
✋unde
@exploringdirtypolitics9499
@exploringdirtypolitics9499 4 года назад
Yes ✋✋
@islamquransciencevideos727
@islamquransciencevideos727 4 года назад
Ente chnl nokkamo
@shefeeksalim8832
@shefeeksalim8832 4 года назад
കൂട്ടുകാരനോട് ഒന്ന് അനങ്ങി ഇരിക്കാൻ പറയട്ടോ😄
@muhammednisam626
@muhammednisam626 4 года назад
മലപ്പുറക്കാർ like അടി
@tojyjv748
@tojyjv748 4 года назад
അടുപ്പിൻറെ മുന്നിൽ വിറകിന് താങ്ങായി വെക്കുന്ന കട്ട കുറച്ച് പിറകോട്ട് ഇറക്കി വച്ചാൽ അടുപ്പിലേക്ക് കൂടുതൽ വായുസഞ്ചാരം ഉണ്ടാകും. വിറക് നല്ലവണ്ണം കത്തും.
@t4tech864
@t4tech864 4 года назад
ചേട്ടാ ഈ അടുപ്പ് കൊള്ളാം പക്ഷേ ഇതിൽ തീപിടിപ്പിക്കാൻ നല്ല പാടുപെടും
@bensheera82
@bensheera82 4 года назад
അതിനു വേറെ ഒരു trick കൂടി ഉണ്ട്.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zvz-COSqOKk.html ഈ വീഡിയോ കണ്ടാൽ മനസിലാകും nokiyokuu
@prabhakaranpillai4872
@prabhakaranpillai4872 5 месяцев назад
2 packet കർപ്പൂരം കരുതിയാ ൽ മതി
@shajikumarmk9229
@shajikumarmk9229 3 месяца назад
അല്പം പേപ്പർ നെറ്റിനു അടിയിൽ വക്കുക പിന്നെ പൊടിവിറകു ചെറുതായി ഒടിച്ചിടുക. പിന്നെ ഇത്തിരി ഡീസൽ ഒഴിച്ചിട്ടു അടിയിൽ തീ കൊടുത്താൽ മതി. കത്തിക്കൊണ്ടിരിക്കുമ്പോൾ അടിയിൽ ചാരം വീഴുന്ന ഭാഗത്തു വെറുതെ ഇട്ടുകൊടുത്താൽ മതി കത്തിക്കോളും
@josejose244
@josejose244 4 года назад
സഹോദരാ ആദ്യം പറഞ്ഞത് 27 എന്നാണ് 27 എന്നാൽ 28 ആണെന്ന് വീഡിയോ കാണുമ്പോൾ ഞങ്ങൾക്കൊന്നും അറിയില്ല തെറ്റ് തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
@moideencalicut5103
@moideencalicut5103 4 года назад
ചീനച്ചട്ടിയിൽ ചായക്ക് വെള്ളം വെച്ച മഹാന്മാർ... കൊള്ളാം... പൊളി സാനം.... 👍👍😅
@Abc-qk1xt
@Abc-qk1xt 4 года назад
ചായ അല്ലാതെ ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ...
@sharafutpr7498
@sharafutpr7498 4 года назад
Ha😆😆😆😆😁
@anilp2860
@anilp2860 4 года назад
മുടുക [ മുട്ട] കുത്തിപ്പൊരിയാണ് ഉദ്ദേശിച്ചിരുന്നത്.പിന്നീട് ചായയിലേക്ക് മാറിയതാ.മാപ്പാക്കണം.
@moideencalicut5103
@moideencalicut5103 4 года назад
@@Abc-qk1xt പിന്നല്ലാതെ...
@streetfighter3725
@streetfighter3725 4 года назад
ചീന ചട്ടിയിലാണോടാ ചായയുണ്ടാക്കുന്നെ 🤭
@sankaranpn5840
@sankaranpn5840 4 года назад
Ippo aanu aflu aayitulla interview video kandu kazhinjathu Appolekkum de vannirikkunnu aduthathu.... 😂😂😂
@vishnudathvishnudath8451
@vishnudathvishnudath8451 2 месяца назад
എന്റെ വീട്ടിൽ മിസൈൽ അടുപ്പാണ് വൈകുന്നേരം വരെ കത്തും
@nibinbiju4868
@nibinbiju4868 4 года назад
ഇക്ക അടുപ്പ് അടിപൊളി പ്രതീക്ഷിച്ചില്ല ഇത്രയും പ്രതീക്ഷിച്ചില്ല 😁😁😁😁😁😁😁😁😁👌👌👌
@CreativeThinkingSujith
@CreativeThinkingSujith 4 года назад
Ente channel 1k aagan sahayikkamo?plz?🥺🥺🥺verum 10 subs mathi
@irfan8544
@irfan8544 4 года назад
Bro onnum koode m4 tech interview cheyyumo Ennu thalparyam ullavar adi like 🖒🖒👇
@foxidea1031
@foxidea1031 4 года назад
Onnu support chayammo please
@shinadshinad1893
@shinadshinad1893 4 года назад
റോക്കറ്റ് അടുപ്പ് എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു മോങ്ങളിലോട്ട് പോകും എന്ന് 🚀🚀
@ABDULNASAR-ei6wl
@ABDULNASAR-ei6wl 4 месяца назад
ഇഷ്ടിക കുറച്ചു കൂടുതലാണ് ഇഷ്ടിക കുറച്ചു ചെയ്തുകൂടെ
@rhythmoflove8313
@rhythmoflove8313 4 года назад
ഇത്രയും ഉയരത്തിൽ വച്ചില്ലേൽ കുഴപ്പമുണ്ടോ
@abdulsha1823
@abdulsha1823 4 года назад
Und kaththukayilla thee kurav aakum
@rhythmoflove8313
@rhythmoflove8313 4 года назад
@@abdulsha1823 ഓ അതു ശരി.ok
@abdulsha1823
@abdulsha1823 4 года назад
@@rhythmoflove8313 undakiyit para kumi
@georgecv1161
@georgecv1161 4 года назад
P
@prabhakaranpillai4872
@prabhakaranpillai4872 5 месяцев назад
Rocket alle ethrayum mukalilottu pokunno athrayum vegam chaya thilaykim
@jo-dk1gu
@jo-dk1gu 4 года назад
എന്താണ് ഇതിന്റെ പ്രത്യേകത ..സാധാരണ അടുപ്പൂമായി...?എന്താണ് ഇതിന്റെ scientific base..? ഒന്ന് പറഞ്ഞ് തരാമോ..
@shafeekmks
@shafeekmks 4 года назад
Hot air mukalilekke povumbo vaccum create avunnu.. air get sucked into the narrow channel to eliminate vacuum..which will also get heated and go upwards rapidly.. but there are even efficient models with special inlet for air entry..
@bensheera82
@bensheera82 4 года назад
Rocket stove ആദ്യം ഉണ്ടാക്കി viral ആക്കിയ ബ്രോയുടെ വീഡിയോ ആണ് ഇത്.. എല്ലാം clear aakumru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zvz-COSqOKk.html
@MeRifaha
@MeRifaha 4 года назад
നിങ്ങൾ ഉണ്ടാക്കിയത് റോക്കറ്റ് അടുപ്പാണെങ്കിലും എനിക്ക് ഓര്മ വന്നത് പണ്ട് കളിച്ച puzzle game ആണ്😀😀😊😊👍👍👍👍✌✌✌🌸🌸🌸🌸
@cookingeats2.038
@cookingeats2.038 4 года назад
Veettil. Undakkane. Pattu. Travellers. Nadakkoola.
@animallover5033
@animallover5033 4 года назад
Super 👍👍👍വീട്ടിൽ എല്ലാവരും കൂടുമ്പോൾ ഇത് ഉണ്ടാക്കണം.
@Jithuuthaman
@Jithuuthaman 4 года назад
Ella video um mattu copy analle search cheithu nokkiyappol ishtam pole video
@RRRRRMKVRRSRKS
@RRRRRMKVRRSRKS 4 года назад
Master piece ❤️❤️
@gamersstore177
@gamersstore177 4 года назад
*PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE* ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JoRljHWgW9M.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്. ഇങ്ങോട്ട് സപ്പോർട്ട് ചെയ്താൽ തിരിച്ചും കട്ട സപ്പോട്ട് ഉണ്ടാവും🔥🔥🔥😘
@RRRRRMKVRRSRKS
@RRRRRMKVRRSRKS 4 года назад
@@gamersstore177 ini ente channel chey
@malaaq9056
@malaaq9056 4 года назад
*Subscribe enaaa nigl parynaad* Crrct alaa*
@shehinass693
@shehinass693 4 года назад
Etrakku thee varumennu prathekshichilla poli saanam😍😍♨️
@shameemali7715
@shameemali7715 4 года назад
Spprr നിങ്ങളുടെ അധ്വാനത്തിന്റെ അടയാളം ആ വിയർപ്പു തുള്ളികളിൽ കാണാം (മെല്ലെ പറയ് വോയിസ്‌ പോവും )😁
@manjus6162
@manjus6162 4 года назад
തീപിടുത്തം ഉണ്ടാകുമെന്നു ഓർത്തല്ലോ കത്തുന്ന കണ്ടപ്പോ 🤣🤣🤣🤣🤣🤣🤣
@kunjuzzkunju4665
@kunjuzzkunju4665 4 года назад
ഇവിടേം
@manjus6162
@manjus6162 4 года назад
@@kunjuzzkunju4665 😃😃😃
@rijuseba9061
@rijuseba9061 4 года назад
First indakiyatgu sabad seba aani😉 enthaayalum kollam
@bensheera82
@bensheera82 4 года назад
Yss njn kandirunnu super video aanu seba broyuderu-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zvz-COSqOKk.html
@saifea7128
@saifea7128 4 года назад
Adupp Undakkumpol Adhil Machan Karayunnundo Idaykk idaykk ishtikammel Vellam Veezhunnu 😂😂😂
@aimsonjohnson4628
@aimsonjohnson4628 4 года назад
27 bricks pakaram oru kerosene stove vanchichaa poraa
@ziluzilzila2806
@ziluzilzila2806 4 года назад
*🔥🔥🔥സമ്മതിച്ചു. മാസ്റ്റർ പീസ് റേർ പീസ് 😍✌️*
@jabir677
@jabir677 4 года назад
Vlog. റെ കാൾ തിരകണല്ലോ എവിടെ പോയാലും neee ❤️🤣🤣🤣
@kinzshmz8909
@kinzshmz8909 4 года назад
Njan ninne kannunad z talksil ninnam
@gopakumarkg5957
@gopakumarkg5957 4 года назад
Athinte charam vann aa cheenachattiyil veenallo
@Daaa__mone
@Daaa__mone 4 года назад
ഇഷ്ടിക ഒരു Refractory meterial ആണ് അതായതു no heat loss.
@nandanpalliyali7385
@nandanpalliyali7385 4 года назад
Bro mazha peyyumbol pani aavuuule
@varshavarghese4596
@varshavarghese4596 4 года назад
Mazha thulli kandavar like addi
@HamzaHamza-gx2kh
@HamzaHamza-gx2kh 4 года назад
Hi മാസ്റ്റർ പീസ് റോക്കറ്റ് അടുപ്പ് വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ഐറ്റം തന്നെയാണ് എങ്ങനെയുണ്ടെന്ന് നാളത്തെ വീഡിയോ കണ്ടു പറയാം ആശംസകൾ
@albieaji8799
@albieaji8799 4 года назад
Oru 10 like
@Oxigenomalayalam-i3k
@Oxigenomalayalam-i3k 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xKc-jHcBSDU.html
@yatirajadave5756
@yatirajadave5756 6 месяцев назад
Last me ek blower ka istemal kiya gaya hai. Kyonki ye itna uper tak nahi jal sakata😂
@arshuvk9726
@arshuvk9726 4 года назад
മഴ പെയ്യുന്നതു ആരെങ്കിലും ശ്രദ്ധിച്ചോ 😂
@dreamstories1784
@dreamstories1784 4 года назад
ഞാൻ 🤣
@ilyasponnani
@ilyasponnani 4 года назад
മഴ പെയ്താലും ഈ അടുപ്പ് കത്തും 😋😂
@techprotherapy1268
@techprotherapy1268 4 года назад
Subscribersinu vendi alla🤕 3second enkilum കാണണം. കഷ്ടപ്പെട്ട് എടുത്ത ഒരു item. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-36sxrq2dQ5Q.html
@ashyfrancy9438
@ashyfrancy9438 4 года назад
ഇത് മഴയല്ല അവരുടെ അദ്ധ്വാനത്തിന്റെ വിയർപ്പ് കണങ്ങളാണ്
@footballmania2k205
@footballmania2k205 4 года назад
അപ്പൊ റോക്കറ്റുമായി ഇനി അടുത്തത് എന്താണാവോ ജറ്റ്
@rahulzayn2385
@rahulzayn2385 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HyYFJdLbHfw.html ozm
@muhsic5179
@muhsic5179 4 года назад
👍ഇത് നല്ല അടുപ്പ് തന്നെ അന്ന്😍😍
@anshifshanif2348
@anshifshanif2348 4 года назад
Adipoli bro
@rahulzayn2385
@rahulzayn2385 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HyYFJdLbHfw.html ozmm
@pshabeer
@pshabeer 4 года назад
ഇംഗ്ലീഷിൽ ട്വന്റി സെവൻ,എന്നും മലയാളത്തിൽ ഇരുപത്തി എട്ടും എന്നുപറഞ്ഞു.🤣😂
@sAtechandentertainment
@sAtechandentertainment 4 года назад
Njanum shradhichu
@anilp2860
@anilp2860 4 года назад
ഒരു ഇരുപത്തേഴരയിലങ്ങ്ട് തോർത്ത് പൊത്തി ഉറപ്പിച്ചാലോ?
@babuthomaskk6067
@babuthomaskk6067 Год назад
മലയാളി ഒരെല്ല് കൂടിയ ഇനമാണ്
@sinanvakkayil1304
@sinanvakkayil1304 4 года назад
നിങ്ങൾ അടിപൊളിയാണ്
@rahulzayn2385
@rahulzayn2385 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HyYFJdLbHfw.html nokku
@neerajtv1362
@neerajtv1362 4 года назад
അടിപൊളി😍😍💯👍🔥😍👍👍👍💯💯💯💯
@myaadyaarts859
@myaadyaarts859 4 года назад
Chetan mar oru രക്ഷയുമില്ല pwolichadakkuvaaa.. നന്നായിട്ടുണ്ട് എനിക്കും ചെയ്തു നോക്കണം💪🤩
@aboobackersiddeeqe8327
@aboobackersiddeeqe8327 4 года назад
MASTER PIECE FANS LIKE അടി എത്ര ആളുകൾ ഉണ്ടെന്ന് നോക്കാം
@thrissurstreetportraits
@thrissurstreetportraits 3 года назад
Pathram karinju pochu
@midhunmohandas6285
@midhunmohandas6285 4 года назад
Nice video 🥰 It's informative 🤩
@firosismail8445
@firosismail8445 4 года назад
സൂപ്പർബ്
@harisbabu-yj4ie
@harisbabu-yj4ie 4 года назад
വീഡിയോ കാണുന്നിടക്ക് കമന്റ്‌ വായിക്കാൻ വന്നവർ ലൈക്‌ അടി. വിയർത്തു കുളിച്ചല്ലേ
@rekidstories
@rekidstories 4 года назад
MY RU-vid CHANNEL
@noufalkottarakoth
@noufalkottarakoth 4 года назад
ചീനച്ചട്ടിയിൽ ചായ ഉണ്ടാക്കുന്ന ബല്ലാത്ത ജാതി മനുഷ്യൻ @@@
@abusidheeque3693
@abusidheeque3693 4 года назад
വെറൈറ്റി ചായ
@prasadcc6550
@prasadcc6550 Год назад
ഇത്രയും പവറിൽ കത്തില്ല... നിങ്ങൾ നിങ്ങൾ മണ്ണെണ്ണ ഉപയോഗിച്ച് വീഡിയോ എടുത്തതാണ്.... അതുറപ്പാണ്.
@sulthanapm
@sulthanapm 4 года назад
അപ്പോൾ അതിൻറെ പുകയോ..? പുക യിലയോ???മറുപടി തരണം വീട്ടിൽ ഉണ്ടാക്കാന. ok
@bensheera82
@bensheera82 4 года назад
ഇതു കാണു എല്ലാ സംശയവും മാറും... rocket stove ആദ്യം ഉണ്ടാക്കിയ bro ആണ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zvz-COSqOKk.html
@najimnk3267
@najimnk3267 4 года назад
മറുപടി പ്രധീക്ഷിക്കണ്ട. ഒരു ലൈക്‌ പ്രതീക്ഷിച്ചാൽ മതി
@DASHIL_AGENT
@DASHIL_AGENT 4 года назад
എല്ലാ ആഴ്ചയിലും ഞായറാഴ്ചകളിൽ ഏഴു മണിക്ക് മുമ്പ് വീഡിയോസ് അപ്ലോഡ് ചെയ്യുന്നതാണ് മാസ്റ്റർപീസ് ഫാൻസ് എം ഫോർ ടെക് ഫാൻസും വീഡിയോസ് കാണുന്ന ഫാൻസും എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു വയ്ക്കുക
@rekharajendran5596
@rekharajendran5596 4 года назад
പൊളിച്ച്.. really awesome guys. V tried.. it came well. Thank you so much.. and moreover v set this stove more than 2 places.. all credit goes to u guys.. wish u all the best for upcoming videos. . 🙏👌👍
@shanavasmuhammed2286
@shanavasmuhammed2286 Год назад
സത്യമാണോ
@muhammadrafirafi6983
@muhammadrafirafi6983 4 года назад
ഇപ്പോൾ ഇഷ്ടികക്ക്‌ എന്നാ വില ഉണ്ട് 😀😀✌️✌️
@Ssahuuii
@Ssahuuii 4 года назад
Congrats you awarded A extreeee m
@spadesop3787
@spadesop3787 4 года назад
Wow nice
@najaaad.m
@najaaad.m 3 года назад
ഇന്നത്തെ stool അടുപ്പ് ഉണ്ടാക്കിയ video കണ്ടിട്ട് വന്നവർ. Like അടി 🔥
@usmanuaman5245
@usmanuaman5245 Год назад
6ലയർ വെച്ചാൽ പോരെ
@sudheervm8179
@sudheervm8179 4 года назад
Aduppu. Undakkiyittu. Peperum. Chavarum. Kootti. Ittu. Kathikkankollam. Allathe. Veettupayoghathinu. Padukore. Pedum...
@risvanshanoribleeslover4915
@risvanshanoribleeslover4915 4 года назад
19 minuteile 600 like 4,242 viewes polly
@gamersstore177
@gamersstore177 4 года назад
*PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE* ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JoRljHWgW9M.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്. ഇങ്ങോട്ട് സപ്പോർട്ട് ചെയ്താൽ തിരിച്ചും കട്ട സപ്പോട്ട് ഉണ്ടാവും🔥🔥🔥😘
@khiladi9668
@khiladi9668 4 года назад
ആദിലിന്റെ ചെരുപ്പ് ഇഷ്ടപ്പെട്ടവർ ലൈക് അടിക്കുക
@salihsali351
@salihsali351 4 года назад
നിങ്ങളുടെ ബുദ്ധി വിമാനമാണല്ലോ... ✈️.. വിമാനമല്ല റോക്കറ്റ് 🚀.. 🤗😂
@fotokapture
@fotokapture 4 года назад
*2min കൊണ്ട്‌ അടുപ്പ് ഉണ്ടാക്കുന്ന വീഡിയോ 10min* 😜
@raneefrazeen
@raneefrazeen 4 года назад
ഇത് ഇത്രയും ഉയരം വേണോ.....ഒന്ന് കുറച്ചാൽ വല്ല പ്രശ്നമുണ്ടോ.....
@Shabeerbadhusha81
@Shabeerbadhusha81 4 года назад
ഇയരം കൂടുതോറും സ്വാത് കൂടും എന്നല്ലേ😋😋😋😎
@Abdullamurshid16
@Abdullamurshid16 4 года назад
Hey rocket adupp
@RAZIPALOLI
@RAZIPALOLI 4 года назад
അടിപൊളി. ആദ്യമായിട്ടാ ഇങ്ങനെ ഒരു അടുപ്പ് കാണുന്നത് 💖💖💖
@travdine
@travdine 4 года назад
*ഞാനും ഉണ്ടാക്കി* *കിടു ആണ്* *എല്ലാരും ചാനലിൽ വന്നു കാണണേ* 🙏🙏
@coolletesteteck8670
@coolletesteteck8670 4 года назад
👇👍oru like
@charlyytff4426
@charlyytff4426 4 года назад
Hello
@bintojohn1011
@bintojohn1011 4 года назад
Njan subscribe cheyithu taaa,thrichu Cheyenne
@underratedgamersh4x
@underratedgamersh4x 4 года назад
Cheyyam bro thirichum subscibe cheyyanam bro plzz
@coolletesteteck8670
@coolletesteteck8670 4 года назад
@@underratedgamersh4x yes
@coolletesteteck8670
@coolletesteteck8670 4 года назад
@@bintojohn1011 yes surely
@SK-dj4tv
@SK-dj4tv 4 года назад
വീഡിയോ ന്റെ തുടക്കത്തിൽ പറഞ്ഞത് 27 ഇഷ്ടിക എന്നല്ലേ.
@savadn4752
@savadn4752 4 года назад
ഞാനും ശ്രദ്ധിച്ചു
@Aliakbarc
@Aliakbarc 4 года назад
Ath virak vekkan ulla soukaryathinu xtra vech kodukkan alle
@ananthapurilocal9444
@ananthapurilocal9444 4 года назад
റോക്കറ്റ് stove പൊളിച്ചു 👌👌👌
@muhammedyaseenkm9292
@muhammedyaseenkm9292 4 года назад
Round pipe kondu nirmikkan pattumo. Ishittikaykku pakaram. Anganeyenkil drum or barrel upayogikalo.
@farisrazal6051
@farisrazal6051 4 года назад
വെള്ളം വേഗം തിളക്കാൻ പ്രധാനമായും 2 കാര്യങ്ങൾ ഉണ്ട് 1. ഇഷ്ടികയുടെ Heat Transfer coefficient valare kuravanu 2. ഗ്യാസ് അടുപ്പുമായി താരതമ്യം ചെയുമ്പോൾ ചുറ്റുപാടിലേക്കുള്ള heat loss വളരെ കുറച്ചു മാത്രമേ സംഭവിക്കുന്നുള്ളു Generate ചെയ്യുന്ന heat ന്റെ നല്ലൊരു ശതമാനവും efficient ആയി ഉപയോഗപ്പെടുത്താൻ ഈ അടുപ്പിനു സാധിക്കുന്നു....
@shabikaruvally3271
@shabikaruvally3271 4 года назад
Niceeeeeee... തീ ഇത്ര ഉയരത്തിൽ വരുമൊ... ചട്ടിന്റെ മുകളിലോട്ട് തീ വരുന്നുണ്ടല്ലൊ..!
@madarauchiha6187
@madarauchiha6187 4 года назад
Mayya ondooo
@husnaabdulla7604
@husnaabdulla7604 4 года назад
Hii
@josephfci
@josephfci 2 года назад
Use less .. waste .
@abduljaleel6826
@abduljaleel6826 4 года назад
Good, നല്ല ഒരു മെസേജ്, ഞാൻ ഉണ്ടാക്കി, സൂപ്പർ
@nuhmannm3290
@nuhmannm3290 4 года назад
ഇങ്ങള് എന്ത് പരിപാടിയാണ് കാട്ടിയത്.. ആ ചെക്കനെ വിളിച്ചിരുത്തി അവന്റെ മുഖം കാണിക്കാതെ... മോശം...
@S24-v7i
@S24-v7i 3 года назад
Muhammed hamdhan foot ball undaku
@a.vvlogsandsongs8200
@a.vvlogsandsongs8200 4 года назад
Poli sanam bro
@dhaneshd4599
@dhaneshd4599 4 года назад
ഇതു ഇങ്ങനെ റോക്കറ്റ് എഞ്ചിൻ പോലെ കത്താൻ ഉള്ള റീസൺ എന്താ???
@usman-hp1fs
@usman-hp1fs 4 месяца назад
വിശദമായി ഒരു ഇന്ത്യ ടൂർ ചെയ്യണം നിങ്ങളുടെ വീഡിയോ അടിപൊളിയാണ്😅❤
@ARTKERALA
@ARTKERALA 4 года назад
I sow this in a Tamil channel
@SabiluskitchenSabilu
@SabiluskitchenSabilu 4 года назад
ഞാൻ ഉണ്ടാക്കാനുളള തയ്യാറെടുപ്പിലാണ് ഞാൻ മണ്ണ് ങടുപ്പ് ഉണ്ടാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്
@arifudeenpm4517
@arifudeenpm4517 4 года назад
വെണ്ണീർ എന്നാൽ ചാരമാണോ
@jalsijalsi7279
@jalsijalsi7279 4 года назад
Yes
@jalsijalsi7279
@jalsijalsi7279 4 года назад
Athe bro
Далее