Njan oru vidhava aanu 2 pen kuttikala 2 years and and 4 years mootha kunjine schoolil cherkkanam admission process okke e Friday poorthiyakkanam dheivam njangale sahayikkan prarthikkane ellavarum valiya budhimuttila
Canada ജനിക്കുന്ന കുട്ടികൾ parents Canadians അല്ലെങ്കിൽ പോലും(indian or other country) canadian citizenship ആണല്ലോ കിട്ടുന്നത്, but എന്റെറിവിൽ UK citizenship ഉള്ള parents ജനിക്കുന്ന കുട്ടികൾ automatic ആയിട്ട് UK citizenship കിട്ടും. അല്ലാത്ത കുട്ടികൾക്ക് കിട്ടില്ലെന്ന് തോന്നുന്നു
ഡെലിവറി കഴിഞ്ഞിട്ട് 1 and half month അല്ലെ ആയുള്ളൂ, നമ്മുടെ നാട്ടിൽ 3 months റസ്റ്റ് എങ്കിലും എടുക്കാറില്ലേ, അഞ്ജു എന്താ റസ്റ്റ് എടുക്കാതെ ഇങ്ങനെ നടക്കുന്നെ, പിന്നീട് health problems ഒക്കെ ഉണ്ടാകും, so take rest