Тёмный

ഞങ്ങളുടെ ഓണാഘോഷം | Onam Celebration | Rimi Tomy 

Rimi Tomy Official
Подписаться 819 тыс.
Просмотров 939 тыс.
50% 1

ഞങ്ങളുടെ ഓണാഘോഷം
Subscribe Now : bit.ly/3auUvlU
Follow on Instagram : bit.ly/3cqqDIk
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to RIMI TOMY OFFICIAL. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

1 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@Rimiofficial
@Rimiofficial 4 года назад
Thanku all.. Nengade comments vayichapol othiri othiri sandhosham sneham.......
@remyannamma8042
@remyannamma8042 4 года назад
Kuttappi ഇല്ലാത്ത video cheythal കൂട്ട് വെട്ടും ....😁
@fionaxjoy
@fionaxjoy 3 года назад
❤️❤️❤️
@starzone-rinas5889
@starzone-rinas5889 3 года назад
So happy to see you all👌👌😍😍👍👍. Nice. May god bless you all👍👍 Rinas Irinjalakuda
@juanginesh4538
@juanginesh4538 3 года назад
Chechi supera
@SejiRenju
@SejiRenju 3 года назад
Rimi checheki sis undennu ipozha ariyane. Sooo cute
@anjanavs3724
@anjanavs3724 4 года назад
റിമി ചേച്ചി ഈ സാരിയിൽ ഒരുപാടു സുന്ദരി ആയി ലവ് യു ചേച്ചി
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@sarayuskitchen7006
@sarayuskitchen7006 4 года назад
Pls watch
@JKsVegBhavan
@JKsVegBhavan 4 года назад
Raghi Rajeev എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട്‌ ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
@RaghiRajeev
@RaghiRajeev 4 года назад
JK's Veg Bhavan sure ente channelum onnu support cheyane please
@sheejasheejasalam2729
@sheejasheejasalam2729 4 года назад
അമ്മയും അനുജത്തിയും സൂപ്പർ കാണാൻസാധിച്ചതിൽ very happy റിമി സാരിയിൽ സൂപ്പർ കുട്ടാപ്പി അടിപൊളി
@muraleedharankartha
@muraleedharankartha 4 года назад
നന്നായി മെലിഞ്ഞു സുന്ദരി ആയി റീമി. കുട്ടാപ്പിക്ക്ക് നല്ലൊരു കുഞ്ഞനുജനോ അനിയത്തിയോ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ
@redrose2258
@redrose2258 4 года назад
അയ്യോ ഞാൻ ആദ്യായിട്ട ചാനൽ കാണുന്നെ ആ കൊച്ചിന്റെ വർത്താനം കേട്ട് കുറെ ചിരിച്ചു. നല്ല മോൻ റിമിച്ചേച്ചി ഫാൻ ആണ് ഞങ്ങൾ 😊
@sandra_annu
@sandra_annu 4 года назад
Rimi chechi onam celebrations ഒക്കെ അടിപൊളി ആയിരുന്നു, u all looking awesome in traditional wear, love u all....... happy onam....
@roseworld9974
@roseworld9974 3 года назад
റിമി ച്ചേച്ചി ഞങ്ങളുടെ ജീവതാളം സംഗീത വിരുന്ന് വീഡിയോയ്ക്ക് Introduction തന്ന് അതിനെ മനോഹരമാക്കിയതിന് ഒരു പാട് നന്ദിയുണ്ട് കേട്ടോ .....പിന്നെ ആങ്ങളയ്ക്കും ഒരു പാട് നന്ദിയും സ്നേഹവും ഉമ്മ .... ഇത്ര പാവമായിരുന്നോ ആർട്ടിസ്റ്റ് ബേബി ഉമ്മ ഉമ്മ ഉമ്മ .... ഒരുപാട് സ്നേഹത്താടെ ...... എനിക്കൊന്ന് കാണണം എന്നുണ്ട് ....
@rosymoris3925
@rosymoris3925 4 года назад
റിമിയെ ഒത്തിരി ഇഷ്ടമാണ്. മമ്മിയെ പോലെയാണ് റിമി. കുട്ടാപ്പി super..,....
@shamnafawaz
@shamnafawaz 4 года назад
മുണ്ടൊക്കെ ഉടുത്തപ്പോൾ കുട്ടാപ്പി ഒന്നൂടി cute ആയി...അല്ലേ friends..😍❤️❤️
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@_Babas_vlog_
@_Babas_vlog_ 4 года назад
Ente channel support cheyyane
@kukkuannu8642
@kukkuannu8642 4 года назад
@@razaworld2076 അനിയത്തി യുടെ മോൻ അല്ലെ
@RaghiRajeev
@RaghiRajeev 4 года назад
candy reins sure entem cheyane
@HadisWorldOfficial
@HadisWorldOfficial 4 года назад
Hi
@snp-zya
@snp-zya 4 года назад
നമ്മ മലയാളികൾക്ക്‌ എന്ത് വന്നാലും ചെറിയ രീതിയിലായാൽ പോലും ഓണം ആഘോഷിച്ചിരിക്കും!! റിമി ചേച്ചിയുടെ കൊച്ചു ഓണം കളർ ഫുൾ ആക്കി🌼
@Mishi2021
@Mishi2021 4 года назад
Evide nokiyalum comments analo😊
@smithakkundoor8260
@smithakkundoor8260 4 года назад
@@Mishi2021 njanum ippo vijarichatheyollu 😃
@richurichuz6703
@richurichuz6703 4 года назад
എല്ലാ വീഡിയോ യിലും കാണാലോ ഇയാളുടെ കമന്റ് 😉😏 bashikkante ചാനലിൽ കമന്റ് സെലക്ട്‌ ചെയ്തു ലെ 👍 njn കണ്ടു
@fasilanaseer311
@fasilanaseer311 4 года назад
Annum appoum 😆
@meandmybooks-pennedpages7605
@meandmybooks-pennedpages7605 4 года назад
👍
@shepaul1992
@shepaul1992 4 года назад
റിമി ഒത്തിരി ഇഷ്ടമായി 💝💝 എല്ലാം വളരെ natural and spontaneous 😍😍 മമ്മി ഒരു താരം തന്നെ ആണല്ലോ...
@sanasitharamt8100
@sanasitharamt8100 4 года назад
ആ ലുട്ടാപ്പിനേ ഞങ്ങൾക്ക് തരുമോ.. 😍
@ArchanaUnniBhaskar
@ArchanaUnniBhaskar 4 года назад
റിമി ചേച്ചി എന്നും സന്ദോഷമായിരിക്കുക.... എല്ലാ നന്മകളും നേരുന്നു.... മമ്മി ne പോലെ തന്നെയാ ചേച്ചി..😘😍. ഓണാശംസകൾ ♥️♥️♥️God bless u nd ur family.....
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@ArchanaUnniBhaskar
@ArchanaUnniBhaskar 4 года назад
@@RaghiRajeev😊
@RaghiRajeev
@RaghiRajeev 4 года назад
Archana unni 😍
@angryboysvlog281
@angryboysvlog281 4 года назад
ഹലോ ചേച്ചി അമ്മ സൂപ്പറായിട്ടുണ്ട്😘😘
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@famismagicpan5766
@famismagicpan5766 4 года назад
@@RaghiRajeev sure enteum
@RaghiRajeev
@RaghiRajeev 4 года назад
Fami's Magic Pan sure subscribe cheythitund
@nishavijilesh6104
@nishavijilesh6104 4 года назад
ശോ എന്ത് രസമാണ് കുട്ടാപ്പി.... റിമി പിന്നെ എന്നും ചുന്ദരിമണി തന്നെ...
@cmdnambeeshan2011
@cmdnambeeshan2011 4 года назад
Rimi യുടെ മുന്നിലുള്ള വാഴയില ഇങ്ങനല്ലാ ട്ടൊ വെയ്ക്കേണ്ടത്...ഇപ്പൊ ഇരിയ്ക്കുന്നതിന് opposite side വെയ്ക്കണമായിരുന്നൂ.. അതായത് വാഴയില തണ്ട് റിമി ഇരിയ്ക്കുന്ന ഭാഗത്ത് വരണമായിരുന്നൂ.... Late ആയിപോയി onam special video കണ്ടപ്പൊ..Happy onam റിമീ..
@swapnawinny7365
@swapnawinny7365 4 года назад
റിമി സുന്ദരി യായിട്ടുണ്ട്, അമ്മയും അനിയത്തിയും അനിയനും, മോനും എല്ലാവരും സൂപ്പർ. എന്നാലും ചെറിയൊരു കുറ്റം പറയട്ടെ, സദ്യക് ഇലയിട്ടത് ശരിയായില്ല
@-90s56
@-90s56 4 года назад
കുട്ടാപ്പി മുണ്ടൊക്കെ ഉടുത്ത് വല്യ ആളായിപോയി. ഞങ്ങൾക്ക് വേണ്ടി ഓണ പാട്ട് പാടിയ കുട്ടാപ്പിക്ക് എന്റെ വക ഒരു കിടിലൻ ഓണ സമ്മാനം 🎁 😍 കുട്ടാപ്പി ഇഷ്ടം ❣️
@tips6776
@tips6776 4 года назад
Iyal elladthum ondallo
@sidhu7658
@sidhu7658 4 года назад
Chettaa... Happy onam
@anwithasammil4964
@anwithasammil4964 4 года назад
@@tips6776 Crct 😂 Njnm shredhichu
@mayakrishna9002
@mayakrishna9002 4 года назад
Kuttappi... poli
@AlmizTutorials
@AlmizTutorials 4 года назад
Poli👍👍👍
@mariamichael9519
@mariamichael9519 4 года назад
ഓണ പുടവയും, ഓലക്കുടയും, ഓണ പൂക്കളവും, ഓണ സദ്യയും, ഓണ പാട്ടുകളും, അതിലുപരി സ്വന്തം കുടുംബാംഗങ്ങളും എല്ലാം കൂടിയായപ്പോൾ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും, സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും കാഴ്ചയായി. മനസ്സും, വയറും നിറഞ്ഞു. റാണിയുടെ ശ്രുതി മധുരമായ ഓണപ്പാട്ടിനൊപ്പം നൃത്ത ചുവടുകളും, മുദ്രകളും , ഭാവാഭിനയവും കൂടിയായപ്പോൾ അതി മനോഹരമായി. കുഞ്ഞുമോളും, രാജുവും കുട്ടാപ്പിയും എല്ലാരുംകൂടി നല്ലൊരു ഓണക്കാഴ്ച ഞങ്ങൾക്ക് നൽകിയതിൽ സന്തോഷം. നിങ്ങളുടെ കൂടെ ഓണം ആഹോഷിച്ചപോലൊരു പ്രതീതിയും, സംതൃപ്തിയും ലഭിച്ചു. (Housewarmingന് റിമിയുടെ വീട്ടിൽ ഞാൻ വന്നപ്പോഴത്തെ ഓര്മ മനസ്സിൽ കടന്നു വന്നു. )റിങ്കുവിനെയും, മുക്തയെയും, കിയാരയെയും മിസ് ചെയ്തു. ഇനിയും ഒരുപാടു നല്ല ഗാനങ്ങളും, ഇതുപോലുള്ള അവതരണങ്ങളും ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ , ഹൃദയം നിറഞ്ഞ ആശംസകൾ. ഒത്തിരി സ്നേഹത്തോടെ, മേരിക്കുട്ടി ആന്റി
@jkvl7292
@jkvl7292 4 года назад
റിമിയുടെ അമ്മ കുറച്ചു മുന്നേ ആരുന്നേൽ ഒരു ചിങ്ങ മാസമായി വന്നു റിമിയെ കാൾ തകർത്തേനെ എന്താ എനർജി and കുട്ടിത്തം... അമ്മയെ കണ്ടാൽ ചേച്ചി ആണെന്നെ പറയു..
@hajarahaju2069
@hajarahaju2069 4 года назад
റിമിചേച്ചി can I tell u something? age കൂടി വരുന്തോറും glamour കൂടുകയാണല്ലൊ....ചേച്ചിക്ക്...
@user-yr5td7jk9iSadh_vikAkhil
@user-yr5td7jk9iSadh_vikAkhil 4 года назад
Look at this chechy u have changed a lott and iam sure that it's ur dedication and hard work that makes u beautiful
@usharaju2718
@usharaju2718 3 года назад
റിമി കൂടുതൽ സുന്ദരി ആയി. ഒപ്പം സുന്ദരി ആയി അമ്മ നല്ല കുടുംബം നന്മകൾ വരട്ടെ എല്ലാവർക്കും
@manurangan190
@manurangan190 4 года назад
റിമി ചേച്ചിക്കും ഫാമിലിക്കും ഒരായിരം ഓണംശംസകൾ ❤
@AkhilsTechTunes
@AkhilsTechTunes 4 года назад
എല്ലാ സെലിബ്രിറ്റീസും RU-vidrs ആവുകയാണ്.. കമന്റ്‌ തൊഴിലാളികൾക്ക് വിശ്രമം ഇല്ലാത്ത ദിനങ്ങളും.. എന്നാലും വേണ്ടീല.. കട്ട സപ്പോർട്ട് മായി എന്നും മ്മള് കൂടെ ഇണ്ട്.. 😍😍😍
@thasnishuhaibthasnishuhaib3978
@thasnishuhaibthasnishuhaib3978 4 года назад
Me too
@saubizview8112
@saubizview8112 4 года назад
Celebraty allatha pavam njangaloo 😭😭
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@HadisWorldOfficial
@HadisWorldOfficial 4 года назад
Hi
@RaghiRajeev
@RaghiRajeev 4 года назад
Hadi's World hai
@geethas1239
@geethas1239 4 года назад
റിമിയുടെ അമ്മ റിമിയെ പോലെത്തന്നെ നല്ല ആക്റ്റീവ് ആണ്,
@abhijithnarayanan6115
@abhijithnarayanan6115 4 года назад
Happy Onamchechiii. You look smashing in this attire.!!!! And Specially mention" kuttappii " so nice.!!! Alround superb and l like it all.!!!
@imranshamsuddin7065
@imranshamsuddin7065 4 года назад
" 2:08 ഇവിടെ നോക്ക് ചേച്ചീ മാരൊന്നുല്ല .. ചേട്ടൻമാർ മാത്രേ ള്ളൂ .." 😂🤣🤣 സത്യസന്ധയനായ മച്ചാൻ ❤️
@Sistersmenu
@Sistersmenu 4 года назад
കുട്ടാപ്പി ടെ വര്‍തതാനം കേള്‍ക്കാന്‍ നല്ല രസം 🤩😍😍❤️❤️ ചേച്ചി മെലിഞ് സുന്തരി ആയി 🥰🥰 സാരി അടിപൊളി 👌👌✨✨
@rilshadnt9552
@rilshadnt9552 4 года назад
റിമി ചേച്ചി നെ കാണാൻ എന്ത് ഭംഗി ആണ് 😍😍😍❣️❣️❣️❣️❣️❣️
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@sari1484
@sari1484 3 года назад
Rimide mummy looks so sweet, full of life ! Beautiful Rimi and sister as well is very pretty!
@annejoshy5335
@annejoshy5335 3 года назад
No words to say.. loved the episode ♥️ expecting one more family episode with Reenu, Raju, Mummy, songs... Mummy talks like my mom 🥰 cuteness overloaded🤗
@Artistic-Aspirations
@Artistic-Aspirations 4 года назад
റിമിചേച്ചിടെ മമ്മി എന്തു സുന്ദരിയാ. ചേച്ചിടെ സിസ്റ്റർ ആണെന്നെ പറയു 😍😍😍😍
@bhaaratus3098
@bhaaratus3098 4 года назад
🧼
@priyarp6686
@priyarp6686 4 года назад
Good ancoring and good looking became so slim...
@asishvarghese3667
@asishvarghese3667 4 года назад
Rimichechiude oru vlog thanna 2 to 3 thavana kanarund...mind relax akan kaziunnu rimichechikum kudubathinum happy onam
@riyarobert1874
@riyarobert1874 4 года назад
Evide Rimi chechidae Onam ennu Orthirikkuvarnnu.Espesially kuttappiye Wait cheythirikkuvarnnu.Kuttappi Sprr👌🤞❤
@suryaas3390
@suryaas3390 4 года назад
Chechide dressing superb ayittund. Kuttappi kidu ayittund ❣️. Avan nalla cute ayittund🥰. Chechikkum Ella vidha onam ashamsakal
@monusvlog6300
@monusvlog6300 4 года назад
കുട്ടാപ്പി പൊളിച്ചു 💕💕💕💕💕💕
@Roshan-xq8ol
@Roshan-xq8ol 4 года назад
കുട്ടാപ്പിയുടെ ചംചാരം ഇഷ്ടോള്ളോർ ഇവിടെ common😂😍
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@jaazsfoodcourt
@jaazsfoodcourt 3 года назад
Entedum.....ru-vid.com/show-UCh_21Ho-O7fBjCfPnrGWnvA
@lakshmitastykitchen2499
@lakshmitastykitchen2499 3 года назад
റിമി സുഖമാണെന്ന് വിചാരിക്കുന്നു റിമി യൂട്യൂബ് ചാനൽ തുടങ്ങിയതുകൊണ്ട് റാണി ആന്റി യെയും റിനു നെ നീയും ഈ ചാനലിൽ കൂടി കാണാൻ പറ്റിയ ഒരു വലിയ സന്തോഷമുണ്ട് മൂന്നു വരെ സാരി കൊള്ളാം സൂപ്പർ ആയിട്ടുണ്ട് പരിപാടി എല്ലാം നന്നായി വരുന്നുണ്ട് അഡ്വാൻസ് ആയി ജന്മദിന ആശംസകൾ by Rajichechi
@vlogs7919
@vlogs7919 4 года назад
റിമി ചേച്ചിയെ കാണുമ്പോൾ ഒരു പ്രത്യേക എനർജിയ
@manju9755
@manju9755 4 года назад
സത്യമാണ്....
@suchitraajit9064
@suchitraajit9064 4 года назад
Cute family.ur mom is so energetic like u.loved the bottle painting ur sister done👍
@jincyshibuk6803
@jincyshibuk6803 4 года назад
ഹലോ റിമി, അമ്മയുടെ ഒരു ഡാൻസ് വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഉടൻ ഉണ്ടാക്കിലെ....
@anzentertainments9872
@anzentertainments9872 4 года назад
Happy onam ചേച്ചിക്കുട്ടീ......💕💕💕
@beatrice364
@beatrice364 3 года назад
Going through real tough time in life, seeing u enjoying every moment is like a ray of hope. Everything will pass this vl too. I hope and hope is god. 😍😍
@sandhyatbkottayam5316
@sandhyatbkottayam5316 4 года назад
Kuttappie adipoli ayitund ❤️❤️❤️❤️
@radhikatg9772
@radhikatg9772 4 года назад
റിമി ചേച്ചി സുന്ദരി 😘കുട്ടാപ്പി 😘എല്ലാവരും സൂപ്പർ 😍
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@nishithashaji5015
@nishithashaji5015 4 года назад
കുട്ടാപിക്കും റിമിചേച്ചിക്കും 😘😘😘
@shaibythomas8689
@shaibythomas8689 4 года назад
🎶ഓണനിലാവേ പൂനിലാവേ ഓടി പോകരുതേ... ഓമൽ കിരീടവും ചൂടി നീ ഓടി മറയരുതേ 🎵.....25yrs back ഞങ്ങൾ സ്കൂളിൽ വച്ച് പാടിയ പാട്ട് ആണിത്.
@sobhasatheesan4688
@sobhasatheesan4688 4 года назад
Rimiye kanumbol thanne santhosham.👍👍
@muhsinap4819
@muhsinap4819 3 года назад
എന്തൊരു cute ആണ് കുട്ടാപ്പി. അവന്റെ സംസാരം കെട്ടാൻ ഏത് വിഷമവും പമ്പ കടക്കും. കണ്ണ് തട്ടാതിരിക്കട്ടെ 🌹🌹🌹
@vsunlikumar5882
@vsunlikumar5882 4 года назад
കുട്ടപ്പായി സൂപ്പർ, റിമി ക്കും കുടുംബത്തിനും ഓണാശംസകൾ നേരുന്നു.
@namithakt9776
@namithakt9776 4 года назад
Kutapayi alla kutapi
@subashpb5729
@subashpb5729 4 года назад
റിമിക്കി ഈ പാവത്തെ ഓർക്ക ണം കേട്ടോ. . ലവ് യു
@josnapaul1695
@josnapaul1695 3 года назад
Rimi chechi..adipwoli..enthu rasa chechide samsaaram kelkkan..super 4 chechine kanditu maathra athu kanduthudaghiyath..chechiyepole chechi maathre ullu...love u...😘😘😘😘😘god bless u my dear..wish u all success..may all ur dreams come true..
@memasmenu5973
@memasmenu5973 4 года назад
Happy Onam. Rimi chechiyude family ye kanaan pattiyathil valare sandhosham. Onam vlog aaswadhichu kandu 👍❤️
@sebastiankc8004
@sebastiankc8004 4 года назад
റിമിയെ ഇന്ന് കാണാൻ കൂടുതൽ സുന്ദരി ആയിട്ട് ഉണ്ട്... ആശംസകൾ നേരുന്നു.. stay safe, stay happy.. god bless all....
@neethusachin6212
@neethusachin6212 4 года назад
Paattinte karyathil Kochamma Rimiyude Kuttappy thanne..🤗😍😍😍
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@parvathi2k
@parvathi2k 4 года назад
Happy Onam to the Musical family 😍😍
@geethas1239
@geethas1239 4 года назад
റിമി നല്ല സ്ലിം ആയി, അടിപൊളി സാരിയും ബ്ലൗസും. റിമിയെ കണ്ടപ്പോൾ ഓണം വന്നു
@emiljoji
@emiljoji 4 года назад
Your smile is our energy
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@AlmizTutorials
@AlmizTutorials 4 года назад
@@RaghiRajeev 👍
@AlmizTutorials
@AlmizTutorials 4 года назад
👍👍
@safeena2886
@safeena2886 4 года назад
എന്റെ റിമിയെ കണ്ടപ്പോൾ തന്നെ ഓണം ഉണ്ട പോലെ ആയി എനിക്ക്. ലവ് യു ഡിയർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@hamdansword7333
@hamdansword7333 4 года назад
Happy onam🥰 Vavachi polichu rini echiye pinne parayenda ellm polichu fmly adipoli😍😘
@sheelasiby534
@sheelasiby534 4 года назад
Super Rimi super👌 I ,love you.❤️ U R part of our life. Kuttappykkoru chakkaumma💋
@safnasappu
@safnasappu 4 года назад
Achoooda കുട്ടാപ്പി is so chweet😍😍 മുണ്ട് ഉടുത്തില്ലെന്ന് ചേച്ചി പറഞ്ഞത് കൊണ്ട് കുറുമ്പൻ കുട്ടാപ്പി മുണ്ട് മടക്കി ഒരു സ്റ്റൈലൻ look ൽ pwoli ആയിട്ട് വന്നു😍😍 Look pwolichu കുട്ടാപ്പി❤️❤️ And mom always pwoli✌️✌️ഇപ്പോഴും എന്നാ active ആണ് അമ്മയുടെ ഗുണമാണ് rimi ചേച്ചിക്ക് സംസാരത്തിലും പാട്ടിലും എല്ലാം😍😍 ഒരുപാട് സന്തോഷം ചേച്ചിടെ familyയെ കാണാൻ പറ്റിയതിൽ and muktha ചേച്ചി missing☹️☹️
@AlmizTutorials
@AlmizTutorials 4 года назад
👍👍
@minigeorge1876
@minigeorge1876 4 года назад
എനിക്ക് ഒത്തിരി ഇഷ്ടമാണ് റിമി കുട്ടിയെ ... എന്നെങ്കിലും നേരിൽ കാണാൻ പറ്റുമോ... മമ്മിയെ ഞാൻ കണ്ടിട്ടുണ്ട്
@AlmizTutorials
@AlmizTutorials 4 года назад
👍
@ushaviswan1699
@ushaviswan1699 4 года назад
Rimikutty...... set sariyil othiri othiri sundari ayitund Amma sùuuuuuuuper love you all Kuttappi 😘😘😘
@subishasubi2765
@subishasubi2765 4 года назад
സംഗീത കുടുംബം.... ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.
@NikhilaCheruvalath
@NikhilaCheruvalath 4 года назад
Super family ❤️💗
@hithap9003
@hithap9003 4 года назад
എത്ര പറഞ്ഞാലും തീരാത്ത ഇഷ്ട്ടമാണ് റിമി ചേച്ചിയോട്..
@sajithabinesh2427
@sajithabinesh2427 4 года назад
Ippo manasilayi ketto Rimi arude kazhiva Rimi kku kittiyathu nnu.super AMMA ....Love u Rimi
@sara4yu
@sara4yu 4 года назад
Hai Remy oruupaadu ishtapettu.May God bless you and your family.Ellavareyum kandappol santoshamaayi.
@marysamuel6648
@marysamuel6648 4 года назад
Kuttappi so cute. The whole family is talented. May God bless you all.
@bijirpillai1229
@bijirpillai1229 4 года назад
റിമി നല്ല ഭംഗി ആയിട്ടുണ്ട് 😍😍
@chakkichakki6024
@chakkichakki6024 4 года назад
വളരെ സന്തോഷം തോന്നുന്നു .എന്നും ഈ സന്തോഷം നില നിൽക്കട്ടെ
@hadhizvlog2151
@hadhizvlog2151 4 года назад
ഹായ് റിമി ആൻഡ് കുട്ടാപ്പി ഹാപ്പി onam. Supervideo
@nissamwandoor2843
@nissamwandoor2843 4 года назад
Rimi adipoli👍👍
@n2suruworld865
@n2suruworld865 4 года назад
റീമചേച്ചിയെ നേരിൽ കാണണം എന്നുള്ളത് എന്റെ ആഗ്രഹം ആണ്
@safeenasafeena6148
@safeenasafeena6148 3 года назад
Enikum kanan agrahamund
@NAVEEN-tx9jb
@NAVEEN-tx9jb 3 года назад
Me too... 👍👍
@LIFEARCHANA
@LIFEARCHANA 4 года назад
Rimi i like too much u r a positive and energetic u r great eppol rimikku oru 20 vayssu kuranju ennu thonnum kandal 2020 ayappolekkum oru valiya mattam anu rimikku undayathu athraykkum nallapolee body maintain cheyyunnu ennu thonnunnu vannam enganee kuranju ennulla oru vedio cheyyneettooo Rimi. suuuppererrrrr enikku onnu kanan agraham undu orikkal entee nattil rimi musical show cheythirunnu annu njan dooree ninnum kandottundu Rimi enikku valiya eshttamanu eppozhum ee positive attitude undakatteee keep it up ❤️❤️❤️❤️❤️👍👍👍👌👌👌👌👌suuupeerr anu.i wish you a happy onam God bless you and your families.👍👍👍👍👌👌👌👏👏👏👏
@Rilas2917
@Rilas2917 3 года назад
Kanan ithiri late ayi rimichechi... Pakshe othiri santhoshayi yo.. ennum happy ayitirikate... aniyathik cngrts kodukane.. raju ettan and mommy nalla sweet anu.. kuttappi polichadukki♥️♥️♥️♥️
@funandlearning1680
@funandlearning1680 3 года назад
Kuttapi, Onam Mashups and Sthuthi to you too cutie pie!! Lol 💖👍😊 Rimy, you are a breath of fresh 'positive' air. Loved seeing your family. God bless!
@honeyjoseph1246
@honeyjoseph1246 4 года назад
Happy , Energetic & Active family 😍😍😍🥰
@RaghiRajeev
@RaghiRajeev 4 года назад
Hai ente channel onnu kandu nokumo ishtam aayal support cheyane please
@kesavanmelbourne
@kesavanmelbourne 3 года назад
ഓസ്‌ട്രേലിയൻ വിശേഷങ്ങൾക്കായ് ഈ ചാനലിൽ ഒന്ന് കയറി നോക്കണെ 💝💝💝
@jubythomas2675
@jubythomas2675 3 года назад
Ipo manasilayi chechide e energy evidun vanenu.. amma 🥰
@sanasworld1323
@sanasworld1323 3 года назад
Happy birthday Rimi Chechi Sep 22
@pinks8253
@pinks8253 4 года назад
What a delightful episode to see all your family.
@ksa7010
@ksa7010 4 года назад
ഒരുപാട് നാളുകൾക്കു ശേഷം ആണ് റിമി ടോമി ചേച്ചിയെ കാണുന്നത് ഈ ചെറിയ ഓണം പരിപാടി ഒരുപാട് ഇഷ്ടമായി
@user-ue6pt9pd5y
@user-ue6pt9pd5y 4 года назад
എന്നാ ഗഫൂർക്കാ സുഖമാണോ
@user-ue6pt9pd5y
@user-ue6pt9pd5y 4 года назад
ഫീൽഡിൽ നമ്മൾ ഇറങ്ങിയിട്ടുണ്ട് സപ്പോർട്ട് ചെയ്തേക്കണേ
@ksa7010
@ksa7010 4 года назад
@@user-ue6pt9pd5y തീർച്ചയായും, 😘
@naturelovers5451
@naturelovers5451 4 года назад
Iniyum ithupolulla Nalla videos pratheekshikunnu. love you rimi chechi😍🥰
@ranjithaanp4003
@ranjithaanp4003 3 года назад
Rimi chechiyude dress okke adipwoli...hpy onam chechi
@adithyam2926
@adithyam2926 4 года назад
Elavarum Stay safe and stay healthy Kutaapi sugale mwuthee
@arunimasanthosh9693
@arunimasanthosh9693 4 года назад
"A day in my life'' chyuvo
@sunisula4896
@sunisula4896 4 года назад
Happy Onam Rimi ,orupadu santhosham ingane kanan patiyathil,mukthayum koode undavendathayirunnu🤗🤗🤗🤗🤗
@sathyantk8996
@sathyantk8996 3 года назад
റിമി സ്വതന്ത്രമായത് നന്നായി എല്ലാവർക്കും ഓണപൂ പോലെ വിവേചനമില്ലാതെ സന്തോഷം പക രു ന്നതിൽ
@ajithnarayanan7458
@ajithnarayanan7458 4 года назад
Overall Stupendous.l thoroughly Enjoyed very Well.❤❤❤
@amisvlogs6209
@amisvlogs6209 4 года назад
റിമി ചേച്ചിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി😊👌
@ShiblasKitchen_samseerabasheer
@ShiblasKitchen_samseerabasheer 4 года назад
Happpy onam rimi checheeee😍😍😍
@abhijayan797
@abhijayan797 4 года назад
റിമി ചേച്ചിയും കുട്ടാപ്പിയും അടിപൊളി, 👌😘രണ്ടും പേരും സ്റ്റൈൽ ആയിട്ടുണ്ട് 😍😍😍
@sunshinesunshine2514
@sunshinesunshine2514 4 года назад
കുട്ടാപ്പിയുo റിമിചേച്ചിയും എല്ലാരും സൂപ്പർ ആയിട്ടുണ്ട്. ഒരു കാര്യം പറയാതെ വയ്യ റിമി ചേച്ചിടെ അനുജത്തി ഭയങ്കര super voice ആണ്. ഇനിയും അനിയത്തിയെ കൊണ്ട് പടിക്കണം അമ്മയുടെ ഒരു ഡാൻസ് പ്രതീക്ഷിക്കുന്നു
@manuk3169
@manuk3169 4 года назад
Costume❤❤❤
@prajithaanu8183
@prajithaanu8183 4 года назад
സൂപ്പർ, എല്ലാരും അടിപൊളി.... ഒന്ന് മാത്രം പറയാതെ വയ്യാ ഇല ഇട്ടത് തിരിഞ്ഞു പോയി.... എനിക്കും ഉണ്ട് ഒരു കുട്ടാപ്പി..... ഇതുപോലെ കുസൃതി ഉള്ള കുട്ടാപ്പി.... ലൗ യൂ മുത്തേ.... ഉംംംംംംംമ്മ (കുട്ടാപ്പി ).....
@hasniyaannu5839
@hasniyaannu5839 4 года назад
Endokke paranjaalum chirichukaanikkunnundelum rimi ee timil roysine miss cheyyunnund.koodepirappukalellaam makkalum kettiyonumaayi irikkumpol oru ottapedal feelings illathirikkilla.koode kayumpol kollillaann thonnumenkilum vittupoyaal koode venamnn thonnum.ethrayum vegam oru vivaham kayikkanam.rimiye manasilaakkunna oraal koottine kittatte
@GalmwithRam
@GalmwithRam 4 года назад
ഫാമിലിയെ കണ്ടതിൽ ഒരുപാട് സന്തോഷം റിമിചേച്ചി. അടുത്ത വിഡിയോയിൽ കണ്മണിയും മുക്തചേച്ചിയും അനിയനും ഉണ്ടാവില്ലേ??? കുട്ടാപ്പിക്ക് ഒരു ബിഗ് ഹായ് 😍😍😍😍🥰🥰മമ്മി ഗ്ലാമർ താരം ആണുട്ടോ. ചുമ്മാതല്ല ചേച്ചിക്ക് ഇത്രേം ഗ്ലാമർ 👌👌🤩🤩🤩
@chithrak1265
@chithrak1265 4 года назад
Rimi chechii you look so beautiful And so pretty 💕 💕 and kuttappii is also super look🥰🥰
@nimmyjoseph2141
@nimmyjoseph2141 4 года назад
വന്നല്ലോ കുട്ടാപ്പി and family HAPPY ONAM
@revanth3508
@revanth3508 3 года назад
Wishing you lots of happiness. May a loving , caring person come into your life .
Далее
Panchagni | Flowers | EP# 09
22:34
Просмотров 45 тыс.
Skincare Routine | Rimi Tomy Official
10:33
Просмотров 576 тыс.