കുറച്ചുകൂടികഴിഞ്ഞാൽഅറിയാം യൂറോപ്യൻആണോ അമേരിക്കൻആണോഎന്ന്..video informative ആയിരുന്നു. Doberman secrets revealed എന്ന ബുക്ക് ന്റെ pdf വായിക്കുന്നത് നല്ലതായിരിക്കും😊
Euro mix eveidayoo ula pole thononun, kci Certificate oke vishawikan njam ipo nilkarila , Looking at many frog like gsd in rings even when they claim in kci pedegree itself raises more doubts regarding the reality in many cases .
Labrador ഇപ്പോൾ ഒരു എല്ലാവരും വളർത്തുന്നുണ്ട്. ഗോൾഡൻ റിട്രീവർ നല്ലൊരു ഓപ്ഷൻ ആണ് ( നല്ല മൈന്റെനൻസ് ആവശ്യം വരും ). ബീഗിൾ, pug, boxer, ജർമൻ ഷെപ്പേർഡ് ഒക്കെ നല്ലതാണ്. NB ഏതു നായയെയും ആർക്കും വളർത്താം ഒരു കുഴപ്പവും ഇല്ല
ഫുഡ് കഴിക്കുമ്പോൾ പാത്രത്തിൽ തൊടുമ്പോൾ കടിക്കാൻ ശ്രമിക്കുന്ന പ്രശ്നമാണെങ്കിൽ ഒരിക്കലും ഇല്ല. അത് ചെറുപ്പത്തിൽ തന്നെ ഫുഡ് കൊടുക്കുമ്പോൾ നമ്മുടെ കൈ ഇടക്ക് പാത്രത്തിലെ ഫുഡിൽ മുട്ടിച്ചുകൊണ്ടിരുന്നാൽ മതി