പൊന്നുചേച്ചി ഒരുപാട് ഭാഗ്യം ചെയ്ത മോൾ ആണ്.....അന്നൊരു തെറ്റ് ചെയ്തു... ഇപ്പോൾ ഹാപ്പി ആയിട്ട് ജീവിക്കുന്നുടല്ലോ അതോണ്ട് ആ അച്ഛനും അമ്മയും അത് തെറ്റ് ആയി കാണുല 🥰
എനിക്ക് തോന്നിയ ഒരു കാര്യം.. കുഞ്ചുസ് ജിനുവിൻ ആയി ഇടപെടുന്നത് സുജിൻ ചേട്ടന്റെ അടുത്തും പൊന്നൂസിന്റെ അടുത്തും ഉള്ളപ്പോൾ മാത്രമാണ്... ആ ടൈം എനിക്ക് ഒരുപാടിഷ്ടവുമാണ് ഈ കോമ്പോ.. അല്ലത്തെ ആരുടെ ഒപ്പം നിന്നാലും ഫേക്ക് ആണ് ഇടപെടൽ... വിഷ്ണുവേട്ടനോടുപോലും..... ആരും സമ്മതിക്കില്ല ബട്ട് കുഞ്ചൂസ് സമ്മതിക്കും.......
പൊന്നൂസ് തെറ്റ് തിരുത്താൻ ആവില്ല എങ്കിലും ഇനിയുള്ള കാലം എന്നും അച്ഛനെയും അമ്മയെയും നന്നായി സ്നേഹിക്കുക അവരുടെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു കൊടുക്കുക. തുടർന്ന് പഠിക്കുക ഒരു ജോലി വാങ്ങുക പൊന്നു കുഞ്ഞുസ് yutoob എപ്പോഴും ഉണ്ടാവില്ല ഇനിയുള്ള കാലം പെൺകുട്ടികൾക്ക് ഒരു ജോലി ആവശ്യമാണ്. മക്കളൊക്കെ വലുതാകും അപ്പോഴും അടുക്കളയിൽ മാത്രമായി പോകരുത് നിങ്ങൾ ❤രണ്ടാളും നല്ല talent ഉള്ളവർ ആണ് 😍😊👍
എൻ്റെ 3ഡെലിവറി കയിഞ്ഞു ആദ്യം രണ്ടിനും ഒരു കുയപ്പവും ഇല്ലായ്നു ഇപ്പോ മൂന്നാമത്തതിനു ശേഷം ഇരിക്കുമ്പോ ഒക്കെ ബുദ്ധിമുട്ട് ഉണ്ട് ബാക്കിൽ വേദന പ്രസവിച്ചു കിടന്നപ്പോൾ തുടങ്ങിയതാ പൈൽസ് ആണോ ന്നു കരുതി but അങ്ങനൊന്നും ഇല്ല pain മാത്രം ഒള്ളൂ
Ponnus nu comments kanumbol kooduthal regret undakarundu life il edutha aa theerumanathil ennu thonnarundu. But parents Makkalde nallathu vijarichu edukkunna decisions palappolum success akum ennu urappikkan pattilla. Athu pole thanne nammal edukkunnathum. It’s ok. Life alle. Chodichu chodichu pokam😊. Ippol ulla life happy ayi enjoy cheyyuka. Try to be busy in life. Education only paper il mathram kanathe ningalde quality koode base ayi nokkuka. You are doing better.