Тёмный

ഞങ്ങളുടെ പുതിയ വീടിന്റെ Home Tour കണ്ടാൽ നിങ്ങൾ ഞെട്ടും 😳😲  

KD&COMPANY
Подписаться 570 тыс.
Просмотров 376 тыс.
50% 1

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 549   
@moviehub2.135
@moviehub2.135 13 дней назад
ഒന്നും ഇലായിമയിൽ നിന്നും ഇതുവരെ എത്തിയില്ലേ ഇനിയും മുന്നോട്ട് ❤
@QuoVibe90
@QuoVibe90 12 дней назад
@badaribadari6046
@badaribadari6046 13 дней назад
നിങ്ങളുടെ ഏറ്റവും വലിയദൈവം. നിങ്ങളുടെഅച്ഛൻ ആണ്❤
@Achoos_youtube_channel
@Achoos_youtube_channel 13 дней назад
നിങ്ങൾ സഹോദരങ്ങളും ഭാര്യമാരും തമ്മിൽ അപ്പനും അമ്മയും ആയി ആയുസ് ഉള്ള കാലമത്രയും ഒത്തൊരുമയോടെ കൂടി തന്നെ പോകണം അഭിപ്രായങ്ങൾ ഉണ്ടായാലും പറഞ്ഞു തീർക്കണം ഒരിക്കലും വേർപിരിയരുത് ❤️
@AshikAshik-c6c
@AshikAshik-c6c 13 дней назад
❤❤
@Lizabeth-vlogs
@Lizabeth-vlogs 13 дней назад
ചേട്ടാ എനി ഒരു day in my life കാണിക്കണം please. വീട്ടിൽ ഇപ്പോൾ ഒരാളും കൂടി വന്നില്ലേ. അപ്പോൾ ഒരു ഭംഗി തന്നെ ആണ് 🥰💖🫂👍
@mukeshma1528
@mukeshma1528 12 дней назад
ന്തൊരു ഉത്സാഹം ആണ് കണ്ടവന്റെ വീട്ടിലെ... കാഴ്ച്ച കാണാൻ കണ്ടവന്റ കിടപ്പറയിൽ എത്തി നോക്കാൻ.. ആദ്യം സ്വന്തം കാര്യം നോക്കി ജീവിക്കെടാ
@mrwhitedevil5197
@mrwhitedevil5197 12 дней назад
Valla panikkum poo myra day in my life indakkan nikkunnu
@sahal5481
@sahal5481 11 дней назад
Dai dai
@gokulgnath5957
@gokulgnath5957 11 дней назад
jeevikkan padikk..
@bhoomseven
@bhoomseven 11 дней назад
ഒരാളും കൂടി വന്ന് day in my life ഒക്കെ കാണാൻ ആഗ്രഹിക്കുന്നത് അതിമോഹമല്ലേ
@Neethu3322
@Neethu3322 13 дней назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏നന്മ കൈവിടാതെ ഇരിക്കുക. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവും 💕💕💕
@jayanG8468
@jayanG8468 13 дней назад
സന്തോഷമായി ഇരിക്കുക അമ്മയോട് മരുന്നുകൾ കഴിക്കാൻ പറയുക സന്തുഷ്ടമായ കുടുംബം 🌹🌹
@muhammedyasir2050
@muhammedyasir2050 12 дней назад
നിങ്ങളെക്കാളും വീടിനെക്കാളും എനിക്കിഷ്ടപെട്ടത് ഇങ്ങളെ അപ്പനെ ആണ് ❤
@abytsunny7
@abytsunny7 13 дней назад
ഇനിയും ഒരുമിച്ച് മുമ്പോട്ട് പോട്ടൈ
@sobithasobi314
@sobithasobi314 8 дней назад
നിങ്ങളുടെ നിഷ്കളങ്കത തന്നെയാണ് നിങ്ങളുടെ വിജയം അച്ഛനും അമ്മയും എന്ത് പാവം ആണ്.... നിങ്ങൾ ഉയരങ്ങളിൽ എത്തും.... 🥰🥰🌺
@surajtk1221
@surajtk1221 13 дней назад
മത്തില് കെട്ടി interlock ചെയ്യൂ അടിപൊളി ആകും😍😍😍
@fahuser
@fahuser 13 дней назад
Ellathilum time und bro🤍
@bincyrajeev2168
@bincyrajeev2168 8 дней назад
Kuttathile frontil sheet um kudi edanam
@sheebasajith519
@sheebasajith519 13 дней назад
അടിപൊളി, ഇനിയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. എല്ലാവരെയും ഒരുപാടു ഇഷ്ട്ടമാണ് 🥰
@izaaschannel
@izaaschannel 13 дней назад
ഇത് കാണുമ്പോൾ മനസിന് വലിയ സന്തോഷം തോന്നുന്നു..❤..ഒരു വീട് സ്വപ്നം കാണുന്ന എന്നെ പോലെ എല്ലാവർക്കും ദൈവാനുഗ്രഹത്താൽ സാധിക്കട്ടെ❤
@user-Thulasi
@user-Thulasi 13 дней назад
വീട് കാണാൻ ഒരുപാട് ആഗ്രഹമായിരുന്നു 🙏🏻🥰🥰❤️❤️❤️❤️❤️
@aswin1198
@aswin1198 13 дней назад
സൂപ്പർ. സിറ്റട്ടിന്റെ സൈഡിലെ ആ ചെറിയ ഫിത്തി സ്റ്റെയറ് തുടങ്ങുന്നതിന്റെ അവിടം വച്ചു എടുത്തുകളഞ്ഞാൽ സിറ്റൗട്ടിൽ കൂടി തന്നെ മുകളിലേക്ക് കയറാനും കാണാനും ഭംഗി ഉണ്ടായിരിക്കും.. 🥰
@rahulNs-c4w
@rahulNs-c4w 8 дней назад
അളിയനും അച്ഛനും അമ്മയും വന്നുകയറിയ പെങ്ങളും ദൈവം ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@soumyasurumi8258
@soumyasurumi8258 13 дней назад
ദൈവമേ ഈ പാവങ്ങളെ നി ഒന്ന് രക്ഷപെടുത്തിയല്ലോ ❤️😍😍🙏
@Shaahinvava
@Shaahinvava 4 дня назад
നിങ്ങളെ കാണുമ്പോൾ എൻ്റെ അനിയനെ ഓർമ്മ വരും, അതിലൂടെ സന്തോഷവും. നിങ്ങളെ പടച്ചോൻ എല്ലാ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെ.
@darktm1337
@darktm1337 8 дней назад
വളരെ സന്തോഷം നല്ലത് പോലെ ജീവിക്കുക 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ.....
@rahulNs-c4w
@rahulNs-c4w 8 дней назад
സുഹൃത്തേ അച്ഛനും അമ്മയും വന്നുകയറിയ പെങ്ങളുടെയും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം നിങ്ങളുടെ ചാനൽ എന്റെ youtubeൽ നിന്നും പോയിരുന്നു എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ പറ്റിയിരുന്നില്ല മേടിച്ചിട്ട് ഒരു വർഷമായി നിങ്ങളുടെ വീഡിയോ ഫോണിലൂടെ വന്നപ്പോൾ ഞാൻ സബ്സ്ക്രൈബ് ചെയ്തു നിങ്ങളെ പുതിയ വീടിന്റെ വീഡിയോ ഞാൻ കാണുന്നത് ഒരുപാട് സന്തോഷം ഇനിയും മുരളി ദൈവം തമ്പുരാൻ നിങ്ങളുടെ കൂടെ ഉണ്ടാകും സ്നേഹപൂർവ്വം രാഹുൽ
@animont8662
@animont8662 7 дней назад
എല്ലാരേയും ഒരുമിച്ചു നിർത്തുക... വീട് സൂപ്പർ.... സുഖവും ദുഖവും ചേർന്ന വീഡിയോയാണ് നമുക്ക് ഇഷ്ടം....❤❤❤
@thaninadan1761
@thaninadan1761 12 дней назад
എല്ലാത്തിനും കൂടെ കട്ടക്ക് നിക്കുന്ന ഒരു അച്ഛൻ ❤️❤️❤️❤️
@ഞാൻകുട്ടൂസൻ
ഒരുപാട് സന്തോഷം തോന്നിയ നിമിഷം അളിയമാരെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും എത്തട്ടെ എന്നല്ല എത്തും എത്തിയിരിക്കും
@aluvasesoperiyiar4227
@aluvasesoperiyiar4227 9 дней назад
രഘുഡോൺ കണ്ണപ്പൻ ദാസപ്പനും സ്വപ്നഭരം സൂപ്പറായിട്ടുണ്ട് അമ്മയുടെ അടുത്തൊക്കെ അന്വേഷണം പറഞ്ഞേക്ക് ട്ടോ
@dennydan6082
@dennydan6082 10 дней назад
മുന്നോട്ടു പോകുക ദൈവം ഇനിയും ഒരുപാടു അനുഗ്രഹിക്കും ❤️❤️🙌
@sujithjithu9535
@sujithjithu9535 8 дней назад
വീട്ട് എല്ലാവരുടെയും സ്വപ്നമാണ് 👍😘
@midhun3501
@midhun3501 13 дней назад
മച്ചാനെ ഞാൻ ചെറിയ ചെലവിൽ ടൈൽ ചെയ്തെ തരാം
@fblfight
@fblfight 13 дней назад
Oru 10 like thero😅
@VibhaVijayan-i8j
@VibhaVijayan-i8j 13 дней назад
10 il കൂടുതൽ like ആയല്ലോ... ബാക്കി തിരിച്ചു koduthekkk 😅😅😅😅
@noufalvk7966
@noufalvk7966 13 дней назад
എന്തിന്
@ady__lie
@ady__lie 13 дней назад
അരി മേടിക്കാൻ ആണോ 😂
@fblfight
@fblfight 13 дней назад
​@@ady__lieAlla mannanaa medikaan ni verunno 😆
@kottayamAchayan1
@kottayamAchayan1 12 дней назад
കുനിഞ്ഞു ഇരിക്ക് 😹
@sunilrocks1422
@sunilrocks1422 13 дней назад
നിങ്ങൾ നല്ലവണ്ണം കഷ്ടപ്പെട്ടിരിക്കുന്നു ബാക്കിലാ ബാഗ്രൗണ്ട് മ്യൂസിക് ഒന്നും കൂടി പക്കാ😍
@saneesht9356
@saneesht9356 2 дня назад
അച്ഛനാണ് ഈ വീടിന്റെയും കുടുംബത്തിന്റെയും ഐശ്വര്യം.....മനസ്സു നിറഞ്ഞൊരു വീഡിയോ❤❤❤❤
@zebinz
@zebinz 13 дней назад
ആ കഷ്ടപ്പാടിന്റെ ഫലം ആണ് Reshu മോള്
@Iamkerala
@Iamkerala 13 дней назад
HAPPY AYI BRO KANDAPPOOO!!!! Vannu vazhi marikkandu iniyum munnottu pokuu . Orupadu uyarangalilu ethattee… all the very besttt💪🏻❤️‍🩹😍
@subeshsubesh512
@subeshsubesh512 13 дней назад
അടിപൊളി... ❤️ ഇനി എന്നും വീഡിയോ ഇടണം...
@Arjunkannan14
@Arjunkannan14 13 дней назад
നമ്മടെ പുള്ളാരെ ഇക്കെ വിളിച്ചു വീഡിയോസ് ഒക്കെ തുടങ്ങു പണ്ടത്തെ ആ വൈബ് പിടിക്കണം ❤️
@FREEKYT
@FREEKYT 10 дней назад
Pwolichu ❤
@fathimafathi-tl8en
@fathimafathi-tl8en 13 дней назад
ഈ കമെന്റുകൾ കണ്ടോ., അതാണ് നിങ്ങളുടെ വിജയം... Best of luck....
@Malinisajan9447
@Malinisajan9447 13 дней назад
വീട് കണ്ടപ്പോൾ ഒത്തിരി സന്തോഷം❤️❤️🙌
@jagatijagati483
@jagatijagati483 13 дней назад
നിന്റെ പെണ്ണ് സൂപ്പർ നല്ല കുട്ടി പാവം
@Anumon350
@Anumon350 12 дней назад
Ellavarkkum nalath varatte 😊❤
@diyakripesh377
@diyakripesh377 13 дней назад
7:23👌🏻👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥🔥❤❤❤❤❤
@parudeesa-ox2wp
@parudeesa-ox2wp 13 дней назад
❤🙏🙏🙏ഒരു വീടെന്ന സ്വപ്നമാണ് എന്റെയും വാടക വീട്ടിൽ താമസിച്ചു മടുത്തു അതിനു വേണ്ടി ഞാനും ഒരു ചാനൽ തുടങ്ങി ആരും കാണുന്നില്ല എന്തായാലും പാവങ്ങൾക്ക് ഒരു വീട് ഉണ്ടാവുമ്പോൾ മനസ്സിൽ നല്ല സന്തോഷം 🥰🥰🥰🥰🥰❤️❤️❤️
@dhanajay.krishnap.m.9700
@dhanajay.krishnap.m.9700 5 дней назад
ഒരുപാട് സന്തോഷം ഈ ഒരുമയും സന്തോഷം എന്നും നിലനിൽക്കട്ടെ 🥰🥰🥰🥰
@Husnu158
@Husnu158 13 дней назад
എത്ര സെൻ്റിലാ വീട്... എനിക് ഒത്തിരി ഇഷ്ടായി❤
@prajoshvava7753
@prajoshvava7753 13 дней назад
സൈഡ് ഭാഗം പെയിന്റ്റ് ചെയ്തില്ല അല്ലെ ചെറിയൊരു മതിൽ കെട്ടി തിരിക്യണം അപ്പോൾ വീടിന്റെ ഭംഗി കാണിക്യ
@vipinm8738
@vipinm8738 3 часа назад
എനിക്കിഷ്ട്ടം ആ അച്ഛനെയും അമ്മയെയും ആണ് ❤️😊
@Kidiloski.00
@Kidiloski.00 13 дней назад
നിങ്ങൾ ഉയർന്നു വരും ബ്രോ 🎉🎉🎉🎉🎉
@akshay.2860
@akshay.2860 13 дней назад
Jersey moviel paatu idarnille.... Cashinte kazhapil alla, hard workilum aagrahathilum kettipokkiya sworgam🔥... Athil kidann urangunna sugam benglowil kidannalum kittula❤️‍🔥
@Yshna_aji
@Yshna_aji 13 дней назад
Veedinte intro 😮🥺♥
@anjuvarghese7739
@anjuvarghese7739 10 дней назад
അടിപൊളി❤❤❤ ഇനിയും ഉയരത്തിൽ എത്തട്ടെ❤😊😊
@alexhills7794
@alexhills7794 7 дней назад
Be happy❤
@SanchariFromTrivandrum1
@SanchariFromTrivandrum1 8 дней назад
Santhosham ❤❤❤
@Sabitha-on5jo
@Sabitha-on5jo 13 дней назад
കാത്തിരുന്ന വീഡിയോ 🥰🥰🥰🥰
@sumeshambadi4294
@sumeshambadi4294 13 дней назад
Super home
@_moto_vibe6101
@_moto_vibe6101 13 дней назад
Hi
@Shaahinvava
@Shaahinvava 4 дня назад
അച്ഛാ ഉമ്മ അമ്മാ ഉമ്മ നിങ്ങളെ മക്കളായി ജനിച്ചത് കണ്ണൻ്റെയും ദാസൻ്റെയും ഭാഗ്യം
@MANOJKumar-ss9qo
@MANOJKumar-ss9qo 12 дней назад
മുറ്റം ഒന്ന് വൃത്തിയാക്കിക്കോ... മുന്നോട്ട് ഒരു നീളത്തിൽ ഉള്ള പോർച്ചുകൂടെ ഉണ്ടാക്കുക.. മസ്ത്... കൊള്ളാം.. ഇനിയും വലുതാകട്ടെ.... Love with bless bros... ❤️👍
@athulllllllll
@athulllllllll 13 дней назад
Cooking videos venam❤
@SomuS-cl6cb
@SomuS-cl6cb 12 дней назад
Njn youtube vdo knd thudangiya ann muthale sonthayitt oru veed vech kaananam enn thonniyath ninglde mathram aanu. Manasil ntho nalla happiness thonnunn ippo🥰♥️😍
@benzilrocha7312
@benzilrocha7312 13 дней назад
Steir sitoutill ninnum kayarunna reethiyll ayrunnal nallathayrunnu😊
@Ashagopinath-q5i
@Ashagopinath-q5i 11 дней назад
സന്തോഷം മാത്രം... എല്ലാ ആശംസകളും.... അച്ഛനേം അമ്മയേം പൊന്നുപോലെ നോക്കുക... അവർ ആണ് നിങ്ങളുടെ bonding ന്റെ മെയിൻ secret.... സ്നേഹത്തോടെ മുന്നോട്ടു പോകുക എത്ര ഉയരത്തിൽ എത്തിയാലും വന്ന വഴി... കരുതലോടെ കൂടെനിന്നവരെ..... സ്നേഹിച്ചു കൂടെ നിർത്തിയവരെ ഒക്കെ മറക്കാതിരിക്കുക 🙏🙏🙏🙏🙏🥰🥰🥰🥰
@Dailynewsofindustry
@Dailynewsofindustry 13 дней назад
Ravuthar ❤❤❤❤❤❤❤
@Vishnu-s1997
@Vishnu-s1997 13 дней назад
Keep going guys, this is big achievement for your hard works ❤❤🎉🎉
@KDCOMPANY2
@KDCOMPANY2 13 дней назад
Annaa🫂😘
@Vishnu-s1997
@Vishnu-s1997 13 дней назад
@@KDCOMPANY2 😍🤗
@preethavishnu683
@preethavishnu683 11 дней назад
സൂപ്പർ അടിപൊളി അച്ഛന്റെ കാല് ഇപ്പോൾ എങ്ങനെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും വീടുപണി എത്രയും പെട്ടെന്ന് തീരട്ടെ എല്ലാം ശെരിയാവും വിഷമിക്കണ്ട all the best 🥰🥰👌👌👍🙏🙏🙏💞💞💞
@nammuda_vlogs9171
@nammuda_vlogs9171 13 дней назад
സത്യം പറഞ്ഞ ഇവർ പൊളിയാ ഇവരാ മുന്നിൽ നിക്കേണ്ടത്
@RxAmeenAmnu
@RxAmeenAmnu 13 дней назад
Congratulations brothers
@crazyonly4437
@crazyonly4437 12 дней назад
ഇത് വരെ എതിയത്തിൽ വളരെ അതികം സന്തോഷം ❤️ പിന്നെ വാവപെട്ടവരെ ഒരിക്കലും മറക്കല്ലേ ഇതിന് ഒരു റിപ്ലൈ തരും എന്ന് വിചാരിക്കുന്നു ഇല്ലെങ്കിൽ ഇത്രനാൾ നിങ്ങളുടെ വിഡിയോ കണ്ട എന്നിക് ഒരു സമാദാനം ഉണ്ടാവില്ല ❤️
@KDCOMPANY2
@KDCOMPANY2 12 дней назад
@@crazyonly4437 🥰
@vipinvijayan-q8o
@vipinvijayan-q8o 11 дней назад
ഒത്തിരി സന്തോഷം brothers ❤ ഒരുപാട് സന്തോഷം ❤
@jamilmathewjohn7819
@jamilmathewjohn7819 13 дней назад
Congrats God bless
@aswinms5440
@aswinms5440 13 дней назад
Bro ningade videos kaanumbol oru positive energy kittunnund.palppozhum ningade videos kaanumbol ente familye patti orthu pokum.very happy to see your progress and the bond between you brothers is a notable one.keep going bro with all support and love your family and may god bless you and your family 🥰❤
@Dangerous27680
@Dangerous27680 13 дней назад
K D istamm❤❤❤ njan comment edarila but first muthale nigalude ipol vare ula videos kanunna sub anne... Inne oru comment idanne tonni...❤❤❤love you guys god bless all
@sujithranjiniranju2244
@sujithranjiniranju2244 13 дней назад
ഒരുപാട് ഇഷ്ടം ഉള്ള ഫാമിലി ആണ്.... ❤️❤️❤️❤️
@sidharthr1203
@sidharthr1203 13 дней назад
Kd polichu adikk vedu super❤️❤️❤️
@ziyuzzentertiment6419
@ziyuzzentertiment6419 13 дней назад
Reshunte day in my life cheyyumo
@bindhubhaik8307
@bindhubhaik8307 9 дней назад
New home ❤️‍🔥❤️‍🔥
@shajikk1363
@shajikk1363 13 дней назад
Moneyum wifeneyum oru parupadi nadakkunnadathu vechu kandu pakshe samsarikkan pattiyilla makkale. Reshu pavam kuttiya❤❤❤❤
@സുകുമാരൻ
@സുകുമാരൻ 13 дней назад
നല്ല അച്ഛന്റെയും അമ്മമ്മയുടെയും മക്കളെ ❤️❤️❤️ സൂപ്പർ
@josegeorge8885
@josegeorge8885 11 дней назад
മുക്കുറ്റി ഒരു പിടി കഴുകി ഒരു ലിറ്റർ വെള്ളം പകുതി അക്കുക രാവിലെ വൈകിട്ട് കുടിക്കുക Shugar നല്ലത്
@rajidinesh858
@rajidinesh858 13 дней назад
Adhidev KD 👌🤣❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥹🫡🤭👌👌👌👌👌👌
@Mehafil_mon
@Mehafil_mon 13 дней назад
ഇനിയും ഉയർച്ചയിലേക്ക് എത്തട്ടെ 🤲🤲🤲
@abhisanjari
@abhisanjari 13 дней назад
നിങ്ങള്ടെ വളർച്ച കാണുബോൾ സന്തോഷം 🫂🥰
@jayakrishnanmjayakumar526
@jayakrishnanmjayakumar526 10 дней назад
Congratulations brothers 🥳🥳🥰
@safiyak6208
@safiyak6208 13 дней назад
അപ്പൻ സൂപ്പർ👍👍💞
@TharunRaghavan
@TharunRaghavan 12 дней назад
God bless you bro....
@KhaleelSwaliha
@KhaleelSwaliha 13 дней назад
Kannappan❤ daasappan ❤ Appan Adipoli❤❤❤
@nikhilramesh3528
@nikhilramesh3528 12 дней назад
Support these kind of youtubers🤗🤗🤗
@ashinkv7489
@ashinkv7489 10 дней назад
GoD Bless you Brozz & ur family ❤
@subinsubinsuresh1800
@subinsubinsuresh1800 12 дней назад
Congracts ബ്രോസ്, 🙌🏻♥️
@gokulraj248
@gokulraj248 13 дней назад
Chirammel vishnu❤😍
@neethuajin
@neethuajin 11 дней назад
Ee video kandappol othiri santhosham aayiii💕
@ShahlaajmalPoovathikunnummal
@ShahlaajmalPoovathikunnummal 7 дней назад
Masha allah ❤
@nidhin-rajvlogs4812
@nidhin-rajvlogs4812 13 дней назад
ഇനിയും മുന്നോട്ട് ഉയർന്നു പൊങ്ങട്ടെ Bros ❣️❣️❣️❣️❣️❣️❣️🥳🥳🥳🎉🎉🎉🎉🎉
@KavithaRajesh-yj3iy
@KavithaRajesh-yj3iy 7 дней назад
അടിപൊളി കൊള്ളാം വീട് പിന്നെ കിണർ ഡിസൈൻ ചെയ്താൽ നല്ലതായിരിക്കും
@noufalabdulsalam4031
@noufalabdulsalam4031 9 дней назад
Family ...❤ Ea Life Spanil enk Kittand poyathum Ethanh... 😢😢
@Anusha-o8t
@Anusha-o8t 13 дней назад
Congratulations ❤valare nannayittund alla aiswaryavum undavatte 🥰👏
@sinojstephen3022
@sinojstephen3022 9 дней назад
❤god bless u ur familys ❤️❤️❤️
@Athulyaabhi-fv2ko
@Athulyaabhi-fv2ko 13 дней назад
Super 👌❤ God please you 🙏
@royjoy6168
@royjoy6168 9 дней назад
God bless all
@Stories_By_Ganga
@Stories_By_Ganga 11 дней назад
Ningaldeyyyy sandhosham kond orupaad happy ayiii❤
@nithinviswan9477
@nithinviswan9477 11 дней назад
KD aliya pwoli❤❤❤❤❤
@SumanlalSuman
@SumanlalSuman 6 дней назад
രജു ഡോൺ. Super
@fakedemo5846
@fakedemo5846 12 дней назад
വീട് സൂപ്പർ ഇനിയും ഉയർങ്ങളിൽ യ്തട്ടെ ❤❤
@Humanyt08
@Humanyt08 12 дней назад
Vid kanan Super ayyi chettamare 😍
@anupama8373
@anupama8373 13 дней назад
ദൈവം അനുഗ്രഹിക്കട്ടെ 👍
Далее
Обыкновенное чудо
00:48
Просмотров 760 тыс.
Уезжаю в лагерь
17:57
Просмотров 205 тыс.