Тёмный

ഞങ്ങളുടെ സ്വന്തം വീട്ടിലോട്ട് 🙏|പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങ് |Housewarming |Low budget home 

Kerala Kalavara by Akhila
Подписаться 9 тыс.
Просмотров 116 тыс.
50% 1

#keralakalavara#newhome

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@world-of-love134
@world-of-love134 Месяц назад
Njan first time aan ninghalude vlog kanunnath. Your style of presentation I like it. Something comic and +ve vibe👍 uyaranghalil ethatte🤲
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Oh.... Thank u...🙏. 🥰ഒരുപാട് സന്തോഷം വാക്കുകൾക്ക്.🥰Keep support me🥰
@Achusuhana
@Achusuhana Месяц назад
എത്ര വലിയ കൊട്ടാരത്തിൽ കഴിഞ്ഞാലും സ്വന്തം മക്കളെയും ഭർത്താവിന്റെയു കൂടെ ജീവിക്കാൻ സ്വന്തമായൊരു വീട് എന്നാടാ ഒരു സ്വർഗം ആണ് അത്
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
തീർച്ചയായും 👍🤗
@SaranyaAneesh-bl1od
@SaranyaAneesh-bl1od Месяц назад
ഒരു 9 വർഷം മുമ്പ് ഞങ്ങളും ഇതുപോലെ ഷെഡ് വച്ച് മാറിയതാണ് (ഞങ്ങളുടെ കുഞ്ഞു വീട്) ഇപ്പൊ ഭാഗ്യം ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഓണത്തിന് പുതിയ വീട്ടിലേക്ക് കയറാം, പണി കഴിയാനുണ്ട്❤..... നിങ്ങൾക്കും അതിനുള്ള ഭാഗ്യം വരട്ടെ❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
🙏🥰
@sajeevp4737
@sajeevp4737 Месяц назад
സ്ഥലം ഉണ്ടായിട്ടും ഇപ്പോഴും വാടകക്ക് നിൽക്കുന്നവർ ഉണ്ട് ഇത് പോലെ വീട് ഉണ്ടാക്കി നിൽക്കാമല്ലോ പിന്നെ വാടക കൊടുക്കണ്ടല്ലോ എനിക്ക് ഒരുപാട് ഇഷ്ടം ആയി 👍👍👍
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
@@sajeevp4737 അതെ da 👍🥰thank u🥰
@HMC14376
@HMC14376 Месяц назад
എൻറെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് ഈ വാടകവീട്ടിൽ നിന്നും ഒരു മോചനം വേണം. നടക്കോ എന്നറിയില്ല കാരണം അതുകൂടാതെ ഒരുപാട് കടമുണ്ട് അതിനിടയിൽ ഒരു സ്ഥലം വാങ്ങാൻ അല്ലെങ്കിൽ ഒരു വീട് വാങ്ങാനോ പറ്റുമോ എന്നറിയില്ല ദൈവം അനുഗ്രഹിച്ചാൽ നടക്കും
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
പരിശ്രമിക്കു..👍കുറച്ച് വൈകിയാണേലും നടക്കും... 👍🥰
@Quizinvariety777
@Quizinvariety777 15 дней назад
നമ്മൾ ഒരുപാട് ഒരു കാര്യത്തെ കുറിച്ച് തന്നെ ആഗ്രഹിച്ചാൽ ഉറപ്പായും നടക്കും
@sahlshezilvlogs6721
@sahlshezilvlogs6721 Месяц назад
എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട്.ഹാപ്പി ആയി ജീവിക്കാൻ ദൈവം സഹായിക്കട്ടെ❤❤❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
🙏🥰
@vaigacakash7232
@vaigacakash7232 Месяц назад
ഞങ്ങളും 2016 നവംബർ 8 തീയതി ഇതുപോലെ ഷെഡ് വെച്ച് കേറി... ഈ feb 2 2024ഇൽ പുതിയ വീട് വെച്ചു കയറി...കുഞ്ഞ് വീട് ആണെങ്കിലും വലിയ വീട് ആണെങ്കിലും അത് നമുക്ക് സ്വർഗം anu🥰 എത്രയും പെട്ടെന്ന് നല്ലൊരു വീട് ഉണ്ടാകും.... 🙏🏻🙏🏻🙏🏻ഇന്ന് ആദ്യം ആയി ആണ്‌ ഞാൻ നിങ്ങളുടെ ചാനൽ കാണുന്നത്... ഈ വീട് കണ്ടാണ് നോക്കിയത് 🥰
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
അതെയോ... 😄🥰
@vaigacakash7232
@vaigacakash7232 Месяц назад
@@KeralaKalavarabyAkhilaManu7 ♥️🥰♥️
@Murmu15422
@Murmu15422 Месяц назад
ഈ വീട് കണ്ടപ്പോൾ ഒത്തിരി സന്തോഷം... എന്നും സന്തോഷം മാത്രം ഈ വീട്ടിൽ നില നിൽക്കട്ടെ..
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
🥰അതെ 🙏Thanks da❤️😄
@aswathysreejith4826
@aswathysreejith4826 Месяц назад
Congarss dears. Veedu orupadu ishttam ayi 🥰
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
ഒരുപാട് സന്തോഷം ❤️🥰
@Mytipsvlogs02
@Mytipsvlogs02 Месяц назад
Nannayittund👍👍👍
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks ❤️🥰
@fathimathuzuhaira685
@fathimathuzuhaira685 27 дней назад
Veed adipoli 👍🏻👍🏻👍🏻👍🏻 Santhoshamulla oru jeevitham ellarkkum kittatte ❤️
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 26 дней назад
Thank u so much 🥰
@ROH2269
@ROH2269 Месяц назад
Nalla Veedu . Samadhanam ayittu jeevikkan kazhiyatte❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thank u🥰
@jerilkumar4575
@jerilkumar4575 26 дней назад
Super veedu chechi ...adipoli all the best..
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 25 дней назад
Thanks da🥰
@user-fy9ff3lw2w
@user-fy9ff3lw2w Месяц назад
❤❤njan adyamaayitt kananu nigale video nigal parayunnathokke kelkubo oru motivation thonnunnu
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Oh.... Thanks da 🥰
@jesliunnijesliunni6851
@jesliunnijesliunni6851 Месяц назад
Veed super ayitundd orupad ishtayii ethupolum ellatha alukkar und.
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
അതെ. anyway thank u😍
@PrijithaPriji
@PrijithaPriji 29 дней назад
Veedu nannayittund
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 29 дней назад
Thanks 🥰
@user-ug8il8hg2i
@user-ug8il8hg2i 26 дней назад
God bless you dear🎉
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 26 дней назад
Thank you so much
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 Месяц назад
❤❤❤❤❤❤ nalla veedu🎉🎉
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thank u 🥰🥰🥰
@reshmishan5815
@reshmishan5815 Месяц назад
God bless ❤❤❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
🙏🥰
@prasanthniju3924
@prasanthniju3924 5 дней назад
Congrats❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 5 дней назад
Thanks da ❤️
@leenaaugustine1042
@leenaaugustine1042 Месяц назад
Happy to see this dear❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks da🥰
@user-dh6lx7tg4q
@user-dh6lx7tg4q Месяц назад
സൂപ്പർ 👍🥰
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thaks 😍🥰
@revathyrenjith-gk9en
@revathyrenjith-gk9en Месяц назад
Congrts diii❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks 😊
@athiraprakasan3645
@athiraprakasan3645 Месяц назад
Congratulations Akhila & fam🥳🥰
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks da 🥰🥰🥰
@grsoumya
@grsoumya 16 дней назад
Super voice..... Just like an FM radio
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 16 дней назад
Oh..... 😀thank you so much dear 🥰
@najarizuvlogs
@najarizuvlogs Месяц назад
😘😘super vidanallo 🎉
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks da 🥰
@jayanG8468
@jayanG8468 29 дней назад
നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും പൂവണിയട്ടെ ഈ സ്വപ്ന കൊട്ടാരത്തിൽ സന്തോഷമായി ജീവിതം മുന്നോട്ട് പോകട്ടെ ഈ ലോകം നമുക്കുംകൂടി ഉള്ളതാണ് നിങ്ങൾക്ക് എന്റെ ആശംസകൾ 🙏
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 29 дней назад
@@jayanG8468 thanks for u r positive cmnt 🙏🥰
@Ashi6666
@Ashi6666 Месяц назад
Super👌🏻👌🏻👌🏻 Aadhyaayitt kaanuva Veed super👌🏻👌🏻 Ee reethy palarkkum upakarapedum ❤️❤️🤝new
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
ഒരുപാട് സന്തോഷം 🥰🥰🥰thank u❤️
@jayalakshmikj5011
@jayalakshmikj5011 Месяц назад
Chechiye kaanan nalla bhangind ❤veedum ❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Ahh... എനിക്കും തോന്നിയിരുന്നു 😎😂thanks da🥰
@athiraathira4676
@athiraathira4676 Месяц назад
അടിപൊളി ❤❤❤❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@user-ge7ek4lz4z
@user-ge7ek4lz4z Месяц назад
Lovely family ❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thank you 😊
@SajimonAs-pg3ht
@SajimonAs-pg3ht Месяц назад
All the best
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Tnq🥰
@adithyabnair8775
@adithyabnair8775 Месяц назад
സൂപ്പർ ❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@syam6171
@syam6171 Месяц назад
എല്ലാരെയും കാണാൻ നല്ല ഭംഗി 😍. പിന്നെ വീടും🏡. എന്നും സന്തോഷം നില നിൽക്കട്ടെ ❤️
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thank you 🥰
@fousiyafouz6600
@fousiyafouz6600 Месяц назад
Super veedu
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thank u❤️
@mubashiramubu6148
@mubashiramubu6148 9 дней назад
ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നെ. അടിപൊളി voice,❤👍🏻👍🏻👍🏻
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 9 дней назад
Thanks da❤️
@nikhinanikhina2623
@nikhinanikhina2623 Месяц назад
❤❤❤
@SomeshSoman-bb1tv
@SomeshSoman-bb1tv 13 дней назад
👍🏻👍🏻
@ShaijuUk-uw5ly
@ShaijuUk-uw5ly 26 дней назад
സൂപ്പർ ❤️❤️❤️
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 26 дней назад
❤️
@shonimaashokan-ef7zx
@shonimaashokan-ef7zx Месяц назад
സൂപ്പർ
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks 🥰
@aryama4616
@aryama4616 12 дней назад
നിങ്ങളുടെ കൊട്ടാരം കണ്ട് വളരെ യേറെ സന്തോഷം. ഞാനും ആഗ്രഹിക്കുന്നു ഇതുപോലൊരു കുഞ്ഞു സ്വർഗ്ഗത്തിനായി. ആരുടെയും കുത്തുവാക്കു കേൾക്കാതെ ഒന്നു ജീവിക്കണം എനിക്ക്.
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 12 дней назад
എത്രയും പെട്ടന്ന് നടക്കട്ടെ 🙏❤️
@user-qj4zx7hr1v
@user-qj4zx7hr1v 21 день назад
സൂപ്പർ വിട്. 👌👌
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 20 дней назад
❤️
@Life-wi6uk
@Life-wi6uk Месяц назад
സൂപ്പർ പൊളിച്ചു അടിപൊളി
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️🥰
@Lathaprasad-xw8gz
@Lathaprasad-xw8gz Месяц назад
@soumyasoumyas5787
@soumyasoumyas5787 Месяц назад
Super🏡 .. budget ethraya
@sajinisaneesh4527
@sajinisaneesh4527 Месяц назад
All the best ❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@dailywyoming
@dailywyoming Месяц назад
❤❤❤❤❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks da🥰
@RaseenaRaseena-gn2td
@RaseenaRaseena-gn2td Месяц назад
ചേച്ചി സൂപ്പർ വിട്
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks da🥰
@zohashabi
@zohashabi 12 дней назад
👌👌❤
@aryavt8823
@aryavt8823 Месяц назад
Super ❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks 🔥
@aparnaadhu9173
@aparnaadhu9173 Месяц назад
Happy moments in our life❤🥰😍😘😘
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
അതെ 😍
@nowraszamanjubi4687
@nowraszamanjubi4687 26 дней назад
Instayil aaan adyamay ningale reel kanunnath😄pinne RU-vid il vannu nokkiyapo kandu... Inyum vedio cheyyuka 👍🏻👍🏻
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 26 дней назад
Thanks da😄🥰video udane idum 👍
@NeethuMA
@NeethuMA 29 дней назад
🙏🥰
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 29 дней назад
❤️
@JyothikrishnaSreejith
@JyothikrishnaSreejith Месяц назад
😍😍😍😍
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
😍
@remyamukesh997
@remyamukesh997 Месяц назад
Super❤❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@fidhafathima3021
@fidhafathima3021 26 дней назад
New subscriber chechiii ❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 25 дней назад
Thanks muthey🥰
@neenuakshara5234
@neenuakshara5234 Месяц назад
❤❤😊
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
😍
@kl.23redosvlog65
@kl.23redosvlog65 Месяц назад
നല്ല വീട്. യൂറോപ്യൻ സ്റ്റൈൽ വീട് യൂട്യൂബിൽ നോക്കിയിട്ട് അതുപോലെ പൂന്തോട്ടം ഒരുക്കു. അപ്പൊ വീട് കുറേകൂടി അടിപൊളി ആകും 🥰🥰🥰🥰
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
ആണോ....😍ഉടനെ പൂന്തോട്ടം ചെയ്യണം.. ഇപ്പോ മഴയല്ലേ
@Q.max126
@Q.max126 14 дней назад
👍🏻
@user-qu4kr6gu7e
@user-qu4kr6gu7e Месяц назад
നല്ല വീട് ❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks da❤️
@adhikanav-family
@adhikanav-family Месяц назад
🥰🥰🥰🥰
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
🥰
@aswathyasokan3665
@aswathyasokan3665 Месяц назад
💕💕💕♥️♥️♥️♥️
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️❤️
@AjithAchankunju-sf4rw
@AjithAchankunju-sf4rw Месяц назад
ചേച്ചി സൂപ്പർ വീട്
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks da 🥰
@sharonrony3052
@sharonrony3052 Месяц назад
💖💖
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
😍
@divyanair5560
@divyanair5560 Месяц назад
Nic video beautiful congrats dears 🥰🥰🥰🥰🥰♥️🙏
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thank u🥰🥰🥰🥰
@user-mp7bb4ho3n
@user-mp7bb4ho3n 11 дней назад
Nalla veed enikk ishttayi ❤ ith oru thudakkam maatthram😂❤❤❤ all' the best
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 10 дней назад
Thanks dear 🥰🥰🥰
@BinduPravin
@BinduPravin Месяц назад
🙏🙏🙏
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@dudusworld7573
@dudusworld7573 Месяц назад
super
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks 🥰
@aswathiash4288
@aswathiash4288 Месяц назад
❤❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@user-tl6oo7lz9u
@user-tl6oo7lz9u Месяц назад
❤❤❤❤❤❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@aneeshanu95
@aneeshanu95 Месяц назад
❤❤❤❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@sijomols7277
@sijomols7277 29 дней назад
Superrrr. home tour cheyanne chechii
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 29 дней назад
ചെയ്യാട്ടോ 👍
@ആൽവിൻ
@ആൽവിൻ Месяц назад
മൊത്തം എത്ര ആയി വീടിനു.നല്ല വീടാണ് ❤️
@ReshmaS-fn6ph
@ReshmaS-fn6ph Месяц назад
🥰🥰🥰🥰🥰🥰
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
🥰
@anilkumarab8694
@anilkumarab8694 Месяц назад
💙
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@ranjinisreeju9104
@ranjinisreeju9104 Месяц назад
Chechi ithinte full home tour cheyyuo ithupole onn vekkan nokkuva sthalam medich kalyanam kazhinja vtl vannappo erakkure okke aayirunnu ippo 3 makkalim marumakkalum puratha njangale ellarem avar irakki vittu 😢
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
@@ranjinisreeju9104 വിഷമിക്കാതെ ഇരിക്കു. എല്ലാം ഓക്കെ ആവും. വീഡിയോ ഉണ്ടനെ ഇടാം കേട്ടോ.
@shruthybrs1611
@shruthybrs1611 26 дней назад
👍
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 26 дней назад
❤️
@user-xl9xn4fk1d
@user-xl9xn4fk1d Месяц назад
❤❤❤👍🥰
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@sumisaadhivlog
@sumisaadhivlog Месяц назад
ഞങ്ങളുടെ സ്വപ്നം ഒരു സ്വന്തം വീട് 20 കൊല്ലമായി വാടകയ്ക്ക് നിൽക്കുന്നു ഇനി ഒരിക്കലും വീടെന്ന സ്വപ്നം നടക്കൂല
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
അങ്ങനെ അങ്ങ് എഴുതി തള്ളല്ലേ.... Da.... ലക്ഷ്യം ഉണ്ടെകിൽ മാർഗ്ഗവും ഉണ്ട്. 🤗സമാധാനമായി ആലോചിക്കൂ 👍നടക്കും.
@sumisaadhivlog
@sumisaadhivlog Месяц назад
@@KeralaKalavarabyAkhilaManu7 ജീവിക്കാൻ ഒരു മാർഗവും ഇല്ല രണ്ടു മക്കൾ പഠിക്കുന്നുണ്ട് അവർക്ക് നേരമ്മണ്ണം ഭക്ഷണം കൊടുക്കാൻ പോലും നിവർത്തിയില്ല ആൾടെ മുന്നിൽ കയ്യ് നീട്ടാൻ അനുവത്തിക്കുന്നില്ല
@UshaKumari-uu5jk
@UshaKumari-uu5jk Месяц назад
Daivam veed തന്നു ..എന്ന് വിചരിക്ക്..പിന്നെ KL Bro യൂട്യൂബ് ചാനൽ ഉണ്ട്..അവന് ഒരു മാസം കോടികൾ ആണ് വരുമാനം..കമൻ്റ് il ചോദിച്ച് നോക്ക് ഒരു വീട് വെക്കാൻ ഉള്ള പൈസ തരുമോ എന്ന്...വർഷങ്ങൾ ആയിട്ട് വാടകയ്ക്ക് ആണെന്ന് പറഞ്ഞ് നോക്ക്...ഉള്ളവൻ ഇല്ലാത്തവരെ സഹായിക്കണം എന്നാണ് പ്രപഞ്ച നിയമം..thank God..
@subhashthekkath921
@subhashthekkath921 29 дней назад
Aadyamayittu vlog kaanukayanu Veedu engineyayalum avide santhoshavum samadhanavum undavanam... Angineyavatte ennum🙇‍♂️
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 29 дней назад
Thank u 🥰
@sinuchachusvlog818
@sinuchachusvlog818 29 дней назад
എനിക്കും വേണം ഇത് പോലെ ഒരുവീട്.🥰
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 29 дней назад
😄👍
@jafarkhanashinafaiz287
@jafarkhanashinafaiz287 Месяц назад
Total cost ethra aayi parayo olz
@littlewondergirl3901
@littlewondergirl3901 Месяц назад
🎉
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@Thakduzzzworld
@Thakduzzzworld 4 дня назад
നല്ല വീട് 👍👍👍👍. എനിക്ക് ഇങ്ങനെയുള്ള വീട് ഭയങ്കര ഇഷ്ടാണ് ♥️
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 4 дня назад
Thanks da🥰
@palakkadanshorts
@palakkadanshorts Месяц назад
👌👌👌❤️❤️❤️
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
🥰
@reshmarajan9519
@reshmarajan9519 17 дней назад
Eda nee airte DTHL kochin l work cheythirinno ???😊
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 17 дней назад
@@reshmarajan9519 അതെ👍 അവിടെ aano work ചെയ്തത്
@ajithta9531
@ajithta9531 Месяц назад
Home tour cheyyamo? Tottal budjet ethreyakum? Njangalkkm ithu pole onnu settakkan ayirunnu...😊
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
ചെയ്യാട്ടോ... എല്ലാം പറയാം 👍
@Sarusaritha.
@Sarusaritha. 27 дней назад
ഞാനും ആദ്യമായിട്ടാണ് ഇയാളുടെ വീഡിയോ കാണുന്നത് ഒരു വീട് അത് ഒരു സ്വപ്നം തന്നെയാ... ഞാനും ആ പരിശ്രമത്തിലാണ്.. നടക്കുമോ എന്തോ.. ഇപ്പോൾ വാടകക്ക്.. എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ പോസിറ്റീവ് vibe 🥰🥰🥰👍👍👍
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 27 дней назад
@@Sarusaritha. Thanks da🥰എന്തായാലും നടക്കും 👍പരിശ്രമിച്ചു കൊണ്ടേയിരിക്കു.... 🥰
@Mytipsvlogs02
@Mytipsvlogs02 Месяц назад
പുതിയ വീട്ടിലെ day in my life. ചെയ്യുവോ dooo
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
ഉടനെ ചെയ്യാം കേട്ടോ 🥰👍
@rubeenavp6291
@rubeenavp6291 8 дней назад
ഇങ്ങനത്തെ വീട് ഫസ്റ്റ് ആണ് കാണുന്നെ ❤❤❤❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 8 дней назад
Ano👍😄🥰
@user-pj1bm2br1v
@user-pj1bm2br1v 10 дней назад
Budget ethra aayi
@SabeeraJamsheer
@SabeeraJamsheer Месяц назад
Samsaram,........ Spr
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
@@SabeeraJamsheer thank u 🥰🥰🥰
@girijadevics5988
@girijadevics5988 Месяц назад
Nalla veedu home tour edane
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
👍
@muneerasalam9337
@muneerasalam9337 16 дней назад
Ee veedin ethra cost aayi
@fashioncorner_101
@fashioncorner_101 Месяц назад
Supper ❤ Najan coimbatore anu.
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
❤️
@user-ms6kw7zx9z
@user-ms6kw7zx9z Месяц назад
ചേച്ചി ഈ വീട് വെക്കാൻഎത്രയായി ❤❤. Enk ഇതുപോലെ ഒരു വെക്കാൻ ആണ്.
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
ഏകദേശം 2.5 lakh ഒക്കെ aayada.
@rethyanil2117
@rethyanil2117 28 дней назад
Day in my life video edanoto
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 28 дней назад
❤️👍
@athiratovin9095
@athiratovin9095 Месяц назад
Home tour vannum❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
ചെയ്യാം ❤️👍
@dineshp3339
@dineshp3339 Месяц назад
Veed kolla
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks 🥰
@renju3966
@renju3966 Месяц назад
Nalla presentation kettirunnupokum keep going dear ❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
Thanks da🥰🥰🥰keep support me 😄
@raseenamoideen9441
@raseenamoideen9441 Месяц назад
നിങ്ങളെ പോലെ ഉള്ളവരെ നമ്മൾ sapot ആക്കേണ്ടേ ok ഇനിയും ഉയരത്തിൽ എത്തട്ടെ ❤
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 Месяц назад
ഒരുപാട് സന്തോഷം 🥰
@raseenamoideen9441
@raseenamoideen9441 Месяц назад
Sandoshm രക്ഷ ദൈവം തരും മുന്നോട്ടുള്ള യാത്ര 🥰😏
Далее
🔴Ютуб закрывают... Пока?
00:39
Просмотров 1,7 млн
Some Clarifications | Thara Kalyan
24:21
Просмотров 71 тыс.