Тёмный

ഞങ്ങളുടെ pregnancy period ന്റെ അവസാന രാത്രി | Vikas vks family night out dinner 

Vikas Vks Makeup artist
Подписаться 462 тыс.
Просмотров 101 тыс.
50% 1

This was our last night of our pregnancy period. We shoot it to create a life time memory for us. Hope you all like it too. God bless you all . More videos coming soon.
About me: I am Vikas Vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this RU-vid channel i am trying to showcase some of my works ,Knowledge and experiences, which will be inspiring for some of you.
For bookings and Enquiries please contact me directly by call or whatsaap-
To see more of my works please check out
Instagram : / vikas.vks.makeupartist
Facebook : / vikasmakeupartist
Pinterest: / vikasvksmakeupartist
Website : vikasvksmakeupartist.com
RU-vid: @VikasvksMakeupartist
Top Current Videos of Our Channel
• ഞങ്ങളുടെ വയറ്റ് പൊങ്കാ...
• Our Pregnancy hospital...
• Our Valaikappu | Baby ...
• Our Valaikappu | Vikas...
• Karthika Nair Wedding ...
#vikasvksmakeupartist #vikasvksfamily #vikasvksbaby #dinner

Развлечения

Опубликовано:

 

22 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@VikasvksMakeupartist
@VikasvksMakeupartist 6 месяцев назад
Thanks everyone, Video link of our Childbirth memory ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mTkJoiJkXCQ.html
@risvanafaisal6796
@risvanafaisal6796 6 месяцев назад
ഇങ്ങനെ ഒക്കെ ഞാനും സ്വപ്നം കണ്ടിരുന്നു.പക്ഷെ നടക്കില്ല നടന്നിട്ടിട്ടില്ല. നിങ്ങളെ രണ്ടാളീം കാണുമ്പോൾ ഒരു പ്രത്യേക മനസമാധാനം
@saranyaamesh677
@saranyaamesh677 6 месяцев назад
അതെ നമ്മളും ആഗ്രഹിക്കാറുണ്ട്. പക്ഷെ ഗൾഫ് കാരന്റെ ഭാര്യ ആയാൽ ഇങ്ങനെ ഉള്ള അവസരങ്ങൾ ഒന്നും കിട്ടില്ല.
@binsumanesh4800
@binsumanesh4800 6 месяцев назад
@Sheena-mh6rc
@Sheena-mh6rc 6 месяцев назад
സത്യം പറഞ്ഞാൽ എന്റെ കണ്ണു നിറഞ്ഞു ഇ സ്നേഹം കിട്ടാനും ഭാഗ്യം വേണം ഇ സ്നേഹംഎന്നുംനില നിൽക്കട്ടെ
@SajinaAjith
@SajinaAjith 6 месяцев назад
വികാസ്, നല്ല കാര്യം. ഇങ്ങനെ ആവണം ഭർത്താക്കന്മാർ
@ahaanDileep-xf2rq
@ahaanDileep-xf2rq 6 месяцев назад
Athe
@saranyaamesh677
@saranyaamesh677 6 месяцев назад
എന്ത് care ആണ് ചേട്ടൻ ചേച്ചിയെ. ഈ സമയത്തു ഏറ്റവും കൂടുതൽ ഒരു പെണ്ണ് ആഗ്രഹിക്കുന്നത് തന്റെ ഭർത്താവ് കൂടെ വേണം എന്നാണ്. ചേച്ചിടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം ചേട്ടൻ കണ്ടു അറിഞ്ഞു ചെയ്യുന്നു. ചേച്ചിയെ ഒരുപാട് സന്തോഷവതി ആക്കുന്നു 🥰നിങ്ങൾ super ആണ് chetta. God bless u dears🥰
@mini-ii9gq
@mini-ii9gq 6 месяцев назад
വളരെ സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ ❤️❤️❤️
@aparnasajeevan3983
@aparnasajeevan3983 6 месяцев назад
ഇത് പോലെയാണ് ഞാനും ആഗ്രഹിച്ചത് പക്ഷെ എന്റെ ഹസ്ബൻഡ് നാട്ടിലില്ല. ആ വിഷമം ചിലപ്പോഴൊക്കെ തീർക്കുന്നത് നിങ്ങളെ രണ്ടു പേരെയും വീഡിയോസ് കാണുബോഴാ ഒരുപാട് സന്തോഷമുണ്ട് നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഞൻ ഇത്രയും നല്ലൊരു ഫാമിലിയെ കണ്ടിട്ടില്ല എന്നും എപ്പോഴും ഈ സ്നേഹത്തിനും സന്തോഷത്തിനും കൂട്ടായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അതുപോലെ തന്നെ ഈ ലോകത്തിലെ ഏറ്റവും നല്ലൊരു അച്ഛനെയും അമ്മയെയും മാണ് നന്മുടെ സ്വന്തം രാജകുമാരിക്ക് കിട്ടിയിരിക്കുന്നത് .❤️ എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ
@smithaabhilash3419
@smithaabhilash3419 6 месяцев назад
വികാസ് സർ ചുരുക്കം ചിലർക്ക് സാധിക്കുന്ന കാര്യമാണ് ❤ ചേച്ചിക്ക് ഒരു പാട് ഭാഗ്യവുമാണ് .ഓരോരുത്തരുടേയും മനസ്സിൽ ഇതുപോലൊക്കെ ഉണ്ടെങ്കിലും അതൊന്നും സാധിക്കാറില്ല. ജീവിതത്തിൽ എപ്പോഴും ഓർമിച്ചെടുക്കാൻ പറ്റുന്ന നല്ല നിമിഷങ്ങൾ ഈ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു❤ ക്രിസ്മസ് പുതുവത്സര ആശംസകൾ നല്ല വർഷത്തിലേക്ക് വരുന്ന കുഞ്ഞിനും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എല്ലാ പ്രാർത്ഥനകളോടെ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@shifinnk4025
@shifinnk4025 6 месяцев назад
നിങ്ങളെപ്പോലെ തന്നെ ഒരു പാവം ചേച്ചി തന്നെ ജീവിതത്തിൽ എന്നും അനുഗ്രഹവും മാത്രം ഇത് മറ്റുള്ളവർക്ക് നല്ല ഒരു മൊമെന്റാണ് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ സുന്ദരി ചേച്ചി💞💞💞💞💞💔💔💔💔🥰🥰🥰🥰❤️
@ranibaburajan823
@ranibaburajan823 6 месяцев назад
സത്യം... ഞാനും അത് നോട് ചെയ്യാറുണ്ട്... ഒരു പാവം ഭാര്യ❤❤❤❤❤എന്നും സ്നേഹത്തോടെ ജീവിക്കട്ടെ🙏🙏🙏🙌🙌🙌🙌🙌🙌
@risvanafaisal6796
@risvanafaisal6796 6 месяцев назад
നൈറ്റ്‌ dinner 👍👍👍.ചേച്ചി സൂപ്പർ ചേട്ടൻ അടിപൊളി
@user-iz7sr1ke9m
@user-iz7sr1ke9m 6 месяцев назад
ഇങ്ങനെ ഒരു ജീവിതം കൊതിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. അന്നൊക്കെ വിഷമിച്ചു. ഭർത്താവിന്റെ കുറച്ചു പ്രാരാബ്ദം ഉണ്ടായിരുന്നു. പക്ഷേ ആ പ്രാരാബ്ദം ഒരു ചതി ആണെന്ന് പിന്നീട് അറിഞ്ഞു. ഇപ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്. സത്യസന്ധമായി സ്നേഹിക്കുന്നവർക്ക് സ്ഥാനം ഇല്ല. അവർ എന്നും ഒറ്റപ്പെടും. ആ ഒറ്റപ്പെടൽ എനിക്ക് 9വർഷം കൊണ്ട് ഉണ്ട്. പക്ഷേ മക്കളെ കാണുമ്പോൾ., അവർക്കു വേണ്ടി ജീവിക്കുമ്പോൾ ഞാൻ happy ആണ്. വികാസ് നല്ലൊരു ഭർത്താവ് ആണ്. നല്ലൊരു ഭാര്യ. ആ കുട്ടിയും പാവം ആണ്. രണ്ടാളും ഇനിയും സന്തോഷത്തോടെ ജീവിക്കണം. ഓരോ ചെറിയ നിമിഷം പോലും കളയരുത്. ഉള്ളത് കൊണ്ട് സന്തോഷം. അതല്ലേ ഒരിത് 🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@minnuzkichasfun7143
@minnuzkichasfun7143 6 месяцев назад
Same
@user-xz5jz1gg5i
@user-xz5jz1gg5i 6 месяцев назад
Welcome to baby god bless you ❤
@sunitamendon5948
@sunitamendon5948 6 месяцев назад
Happy to see youll both..God bless both of you❤
@ilovemyself416
@ilovemyself416 6 месяцев назад
Enjoy watching your videos... lovely couple...keep living each and every moment of ur life...God bless you with a healthy baby...soon we would like to see that cutie...
@sheelasan3994
@sheelasan3994 6 месяцев назад
Nice to see you both❤
@rashidarashi336
@rashidarashi336 6 месяцев назад
വല്ലാത്ത ഒരു feeling ആയിരിക്കും അല്ലെ ഇ day പാവം ഒരു ചേച്ചി
@ajinijobin4205
@ajinijobin4205 6 месяцев назад
God bless you chettan & chechi❤ arogiyam ulla nalla chundari vavaye deyivam tharatte.... Next videoku vendi katta waiting
@nimminm4763
@nimminm4763 6 месяцев назад
Ennum ethupole,,sandhoshathode jeevikkatte randuperum...god bless u dears...oru paavam chechiya vikasettante wife... take care.❤
@parvathyajay9113
@parvathyajay9113 6 месяцев назад
So touching ❤❤ God bless you dears 🤗🤗
@najafathima7162
@najafathima7162 6 месяцев назад
I like ur video during pregnevy period everyvwomen like dis type of moment with their husbnd its makechappy nd peaceful to her nd every husband should alert about it give quality tym to their wife .
@krishnavariyath1028
@krishnavariyath1028 6 месяцев назад
We are happy to see your happiness ❤❤❤❤❤ waiting for the baby❤❤
@abhisworld2243
@abhisworld2243 6 месяцев назад
Super. Randaleyum orupadishtam. Kunjuvavaik sugano chetta❤❤❤❤
@nivedita9411
@nivedita9411 6 месяцев назад
your wife and daughter lucky,god bless u
@shijomp4690
@shijomp4690 6 месяцев назад
Sheril chechi bhagyavathyanu❤chechi paranjappo ulla chiri 🥰🥰🥰🥰super 👌kandappol santhosham thonni adipoly chila ormakal enikum vannu 🥰🥰❤❤❤
@literaryarchives8345
@literaryarchives8345 6 месяцев назад
I had a hectic gestational period, during those times I used to watch your videos and felt extremely happy ❤🎉. I couldn't enjoy anything except few days in my whole journey. I don't have a atlst a baby bump pic.. all these things were my dreams ignored. There won't be second chances for few things in life.. I was that kinda person who keeps memories of trifle things and overwhelmed by little things. When i see your videos i was happy.. i wholeheartedly prayed for you... 🎉. If we are not ready to be in our happiness..who else cares.. nammude santhoshangaloke ingane marichu nokkan pattanam.. proudayt sandoshamayt നമുക്കത് kanan patanam.🧿🧿🧿🧿🧿🧿
@rajeenarajeena1228
@rajeenarajeena1228 6 месяцев назад
അതെ ചേട്ടനെ കാണുംമ്പോൾ ഒരു സമാധാനം ആണ് പിന്നെ എല്ലാ വീഡിയോസും ഞാൻ കണ്ണ് നിറയാതെ കണ്ടിട്ടില്ല സന്തോഷ കണ്ണീരാണ്‌ട്ടോ പിന്നെ നിങ്ങ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ടം
@user-uo5qw7ib9v
@user-uo5qw7ib9v 6 месяцев назад
E x mas. New year timil ninghalkku nalla oru kunju vaava varattey. Kannaaaa❤❤❤❤❤❤❤
@jessyyoyak4939
@jessyyoyak4939 6 месяцев назад
God bless you Vikas and Sherin❤🥰❤
@honeybakery3141
@honeybakery3141 6 месяцев назад
You are a great husband vikas God bless you
@ritaravindran7974
@ritaravindran7974 6 месяцев назад
V nice to see u both like this way
@sonysivaraj951
@sonysivaraj951 6 месяцев назад
Waiting for next video vikazzz...🎉
@bijipradeep6345
@bijipradeep6345 6 месяцев назад
Sheril നിങ്ങൾ Lucky girl ആണ് ❤
@dona9098
@dona9098 6 месяцев назад
Congratulations for ur baby girl❤
@salviapramod291
@salviapramod291 6 месяцев назад
God bless you vikas and sherin ❤❤❤❤❤
@resmipramod5533
@resmipramod5533 6 месяцев назад
ഇതിലൂടെ ഈ മോമെന്റിലൂടെ നമ്മളും നടന്നു.... പാവം ചേച്ചി... ഓഫ്കോഴ്സ് വികാസ് ചേട്ടൻ ur a great husband... നല്ലതുമാത്രം ഉണ്ടാവട്ടെ.... ആരോഗ്യമുള്ള വാവയെ തരട്ടേ ....
@vaigak8425
@vaigak8425 6 месяцев назад
So happy to see this video ❤❤
@Ashaanand979
@Ashaanand979 6 месяцев назад
Chetta chechi kurachu divasamayatheullu video kananthudangiyittu ❤❤❤
@bagyalakshmi3531
@bagyalakshmi3531 6 месяцев назад
Ithupola epothum irukanum mole mone❤❤❤❤❤
@harithasunil298
@harithasunil298 6 месяцев назад
Ettan❤chechi❤
@user-wt1dv2ft8u
@user-wt1dv2ft8u 6 месяцев назад
👌👌👌. അടിപൊളി.
@ansiyab8481
@ansiyab8481 6 месяцев назад
Waiting to see your little baby........god bless u .......❤
@devusworld1998
@devusworld1998 6 месяцев назад
ഇങ്ങനെ ഒക്കെ അനുഭവിക്കാനും വേണം ഒരു ഭാഗ്യം.8 മാസം പ്രെഗ്നന്റ് ആയിട്ടും കുഞ്ഞിന് വെയിറ്റ് കുറവാണെന്ന് അറിഞ്ഞിട്ടും ആവശ്യത്തിന് ഫുഡ്‌ പോലും കഴിക്കാനില്ലാത്ത എന്റെ അവസ്ഥ. ഓരോ ദിവസവും എരിഞ്ഞു തീരുകയാ
@skmedia1483
@skmedia1483 Месяц назад
Ellam seriyavum😊
@gijibabugijibabi1866
@gijibabugijibabi1866 6 месяцев назад
Congratulations dear
@user-qt6zm9hu6v
@user-qt6zm9hu6v 6 месяцев назад
God bless both of you
@Ansalnasworld
@Ansalnasworld 6 месяцев назад
Memorable moments 😊😊😊
@sreekumariks9820
@sreekumariks9820 6 месяцев назад
Nice video 👍👍👍
@user-yx9id9iz6s
@user-yx9id9iz6s 6 месяцев назад
its a baby girl😍😍😍😍 njan praarthichirunnu...vikas ettan aagraham pole thanne orukkan guruvayoorappan oru baby girl ne thanne thannuuu..and her name is narayani vikas
@kavithavinu2462
@kavithavinu2462 6 месяцев назад
God bless you ❤
@aswathiachu7296
@aswathiachu7296 6 месяцев назад
Chettaa chef pillaiyude restaurantil poi food kazhichille
@sajnasanasajnasana931
@sajnasanasajnasana931 6 месяцев назад
Super❤😍
@athiraBiju-iv8nn
@athiraBiju-iv8nn 6 месяцев назад
God bless you 🙏❤
@violetbeautysalon3458
@violetbeautysalon3458 6 месяцев назад
Njangal ethokke njoy cheyyunnund sherilinu athinulla bhagyam kittiyallo
@sreejasb5014
@sreejasb5014 6 месяцев назад
So happy for you
@sreejasb5014
@sreejasb5014 6 месяцев назад
Life is a celebration.......U r truly blessed....keep going...
@Sreelakshmiramji642
@Sreelakshmiramji642 6 месяцев назад
Naryani undaya video kudi pettannu edane chetta aa video k ayittu katta waiting anu❤❤
@VikasvksMakeupartist
@VikasvksMakeupartist 6 месяцев назад
Coming on Christmas 25th December
@shenaliasspegatyreloaded4344
@shenaliasspegatyreloaded4344 5 месяцев назад
@@VikasvksMakeupartistchetta njnm 9months pregnant aanu chechik penkutty alae so chodhikva pls rply cheyanae chechik placenta anteriorm spine towards rightm aarno scanil
@arunpoornima2017
@arunpoornima2017 6 месяцев назад
Vikasetta ningalk ankunjanu ketto chechiye kandit angane thonnun
@RejishaRejisha-gm5or
@RejishaRejisha-gm5or 6 месяцев назад
First❤
@soneybinny41
@soneybinny41 2 месяца назад
Vikas Sir where is your place
@venit4079
@venit4079 6 месяцев назад
Super ❤❤❤
@nandhankt402
@nandhankt402 6 месяцев назад
She is so lucky
@user-co7bs9nj6l
@user-co7bs9nj6l 6 месяцев назад
Narayaniye kanan katta waiting Vikasettaaa 😍😍😍
@saadikas6621
@saadikas6621 6 месяцев назад
Narayani mole kaanaam enikkum valiya agraham. Ohm namah sivaya
@gopikaamakesh
@gopikaamakesh 6 месяцев назад
Lovely ❤❤❤❤❤❤
@mohamedrizwanshah
@mohamedrizwanshah 6 месяцев назад
Super ❤❤❤❤
@padmajap1095
@padmajap1095 6 месяцев назад
Ente husband nu enikk onnum vangitharan sambathikam undayirunnilla engilum 2makkale kitty ennu 2perum njangalkk vendathellam vangitharunnu
@Thetoxic56
@Thetoxic56 6 месяцев назад
Yes njanum anubhavichittunddu vikas
@padmajap1095
@padmajap1095 6 месяцев назад
Achan te daridryam kandu valarnna makkal padichu nalla joli kitty
@rashidasafeer9501
@rashidasafeer9501 6 месяцев назад
Ithoke missayi cheattaaa ipo delivary kayinj kunjine 7 month aayi hus ithuvare mole kanditila (hus dubayilanu)
@starsfamily2983
@starsfamily2983 6 месяцев назад
Waiting for your baby
@devipdevi4210
@devipdevi4210 6 месяцев назад
Atta agraham pole narayaniye kanan kathirikunnu njan ❤❤❤
@anandhu3699
@anandhu3699 Месяц назад
Chechi you ar very lucky❤ engane oru husband kittiyile?
@lakshmirajan7195
@lakshmirajan7195 6 месяцев назад
Egane sbeham kitanum venm oru bagyam
@ranibaburajan823
@ranibaburajan823 6 месяцев назад
കുഞ്ഞാവയെ കാണാൻ കൊതി ആവുന്നു❤❤❤ എന്നാ vk date
@darkwolf-zj3pp
@darkwolf-zj3pp 6 месяцев назад
Shef pillai ude food kazhikkan poyille chettaa
@user-rr8uy1km3z
@user-rr8uy1km3z 6 месяцев назад
Vikas chattaanon last night parayan padilla
@sreedevichandran5814
@sreedevichandran5814 6 месяцев назад
❤️❤️❤️സൂപ്പർ❤️❤️❤️
@vidhyavidhya9310
@vidhyavidhya9310 6 месяцев назад
😍😍
@soneybinny41
@soneybinny41 2 месяца назад
Sir bridal makeup padipikkunn ondddoo
@ishalishal155
@ishalishal155 6 месяцев назад
@remyaprasad
@remyaprasad 6 месяцев назад
❤❤
@sreeshmabiju1992
@sreeshmabiju1992 6 месяцев назад
ചേട്ടാ ചേച്ചിക്കും വാവയ്ക്കും സുഖമാണോ ❤️ ചേച്ചിയോട് എന്റെ ഒരു ബർത്ത് ഡേ ആശംസകൾ പറയണേ🥰😘
@sajis8297
@sajis8297 6 месяцев назад
നന്മനേരുന്നു
@sruthysathyan9266
@sruthysathyan9266 6 месяцев назад
Njnm agrahikkunnu. Nadakkilla . Nigal nalloru husband anu. God bless you
@moludilshana1055
@moludilshana1055 6 месяцев назад
എന്റെ ഇക്കയും എന്നെ ഇങ്ങനെ keyar ചെയിതിനു iam very happy
@rekhaabhilash5912
@rekhaabhilash5912 6 месяцев назад
Date ennnanu?
@jijifrancis5603
@jijifrancis5603 6 месяцев назад
baby vanno😊
@user-jk2pz6nj7q
@user-jk2pz6nj7q 6 месяцев назад
❤❤❤
@joekuttanvlogs399
@joekuttanvlogs399 6 месяцев назад
❤❤❤❤
@shefeeksharaf8532
@shefeeksharaf8532 6 месяцев назад
Ettan ♥️.
@GodsDaughter2214
@GodsDaughter2214 6 месяцев назад
❤❤❤❤❤
@naseeraabdulrazak9050
@naseeraabdulrazak9050 6 месяцев назад
Anikkum ee samayath agrahamundayirunnu pakshe ante barthavu oru swarthan anu swantham santhosham mathram nokki jeevikunna.......😢😢
@smokersmokey5041
@smokersmokey5041 6 месяцев назад
❤️🥰❤️
@m4gemeing344
@m4gemeing344 6 месяцев назад
Hi vikas hwru? Baby vanno.... 🥰
@Pathus2020
@Pathus2020 6 месяцев назад
Vannunn chettan veroru vdo yude adiyil cmnt itte kadu baby girl ❤❤❤
@aadhisoumya2069
@aadhisoumya2069 6 месяцев назад
Narayani vannu alleeeee... So happy❤
@haadihaami
@haadihaami 6 месяцев назад
Dlvry kazhnjo
@aadhisoumya2069
@aadhisoumya2069 6 месяцев назад
@@haadihaami delivery kazheju Girl baby annannu ariju
@preethaunnikrishnan3311
@preethaunnikrishnan3311 6 месяцев назад
Jhangalke ethinonnum bagyam undayilla... Chettan gulfil ayirunnu....
@ambilibaiju4595
@ambilibaiju4595 6 месяцев назад
ഇങ്ങനെ ഒക്കെ ഒരു പങ്കാളി യെ കിട്ടാൻ ഒരു ഭാഗ്യം വേണം
@deepapraveen.6381
@deepapraveen.6381 6 месяцев назад
Supper❤❤❤❤
@Nature_LvE
@Nature_LvE 6 месяцев назад
❤👍
@user-vi6vl6ib5h
@user-vi6vl6ib5h 6 месяцев назад
Hai vikasetta baby vanno ❤
@user-xz5jz1gg5i
@user-xz5jz1gg5i 6 месяцев назад
27 th
@lincynarayanan
@lincynarayanan 6 месяцев назад
Vannu.. Girl
@user-xz5jz1gg5i
@user-xz5jz1gg5i 6 месяцев назад
@@lincynarayanan 🤩🤩😍
@pramodhjohn2880
@pramodhjohn2880 6 месяцев назад
എൻ്റെ വികാസ് ചേട്ടാ സന്തോഷം സുഖപ്രസവം നടക്കട്ടെ ഒരു വേദനയും അറിയാതെ തമ്പുരാൻ അരികിൽ ഉണ്ട് മുൻസുകുതം പാർത്ഥനയിൽ ഓർക്കാം
@mellow_0_0
@mellow_0_0 6 месяцев назад
UNDAYA 2pettu Karanam ayalde Amma 2 pettu sisters 2pettu pinne ninakkenthe but I am Happy SEPARATED makkal ente koode 24 years waste,,
Далее
Oru reel edukkan ulla kashtapaad
11:16
Просмотров 233 тыс.
Magician turns his Hair into Animal 😳
0:37
Просмотров 11 млн