Тёмный

ഞങ്ങളെയൊക്കെ ഇല്ലാതാക്കി ആര്‍ക്കൊക്കെയോ വരണം; തുറന്നടിച്ച് സിദ്ധീഖ് | Siddique | Interview 

Manorama News
Подписаться 10 млн
Просмотров 156 тыс.
50% 1

Siddique | Interview | Nere Chovve | Big brother | Mohanlal | Salman Khan | സിദ്ധിക്ക് ​| സിദ്ധീക്ക് ​| Manorama News | Johny Lukose | Producer: Vivek Muzhakkunnu
#Siddique #NereChovve #Manoramanews #Interview
The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 752   
@Burried_Thoughts
@Burried_Thoughts 4 года назад
ഒരു മങ്ങത്തൊലിയും അല്ല പടം പത്ത് പൈസക്കു കൊള്ളില്ല അത് സത്യമാണ് മുഖം നന്നാകാത്തിനു കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
@Pappiyum_kunjiyum
@Pappiyum_kunjiyum 4 года назад
വളരെ ശരിയാണ്. പടം വളരെ മോശം. ഇങ്ങേരു ഇത് എന്താ പറയുന്നത്
@brutallyhonest7718
@brutallyhonest7718 4 года назад
😂😂
@jayadevanv327
@jayadevanv327 4 года назад
Dey dey 10 paisayo. 5 paisa. Ath mathi 😏
@skysky2220
@skysky2220 4 года назад
Jayadevan V 😀😀😀
@ratheeshratheesh2326
@ratheeshratheesh2326 4 года назад
Hahahahahahahahahahahahahahaha lalappan hahahahahahaha
@564sethu
@564sethu 4 года назад
താങ്കൾ മോഹൻലാലിലേക്ക് പോയതാണ് ഇവിടെ കുഴപ്പമായത് മോഹൻലാലിനെ താങ്കളിലേക്ക് കൊണ്ട് വരണമായിരുന്നു താങ്കളിൽ നിന്ന് അതാണ് ഞ്ഞങ്ങൾ പ്രതീക്ഷച്ചത് 😒😒😒😒
@sidhikakbar4713
@sidhikakbar4713 4 года назад
Wow...correct
@ayeshashaikhshaikh8962
@ayeshashaikhshaikh8962 4 года назад
sinu sinu correct
@kerala44
@kerala44 4 года назад
Exactly
@abdulvahab6241
@abdulvahab6241 4 года назад
അതാണ് സത്യം,,
@itsjosephpius
@itsjosephpius 4 года назад
exactly
@തൂലികതൂലിക
@തൂലികതൂലിക 4 года назад
പ്രീയ സുഹൃത്തേ സിനിമ മോശമെന്ന് പ്രേക്ഷകന് തോന്നിയാൽ ഏത് കൊമ്പത്തെ സംവിധായകനായാലും സിനിമ 8 നിലയിലല്ല 16നിലയിൽപ്പൊട്ടും. അത് കം ബ്ലീറ്റ് ആക്ടർ അഭിനയിച്ചാലും ശരി മെഗാസ്റ്റാർ ആയാലും ശരി.
@sivinsajicheriyan7937
@sivinsajicheriyan7937 4 года назад
👍👍
@ravitaroor2167
@ravitaroor2167 4 года назад
ഇതാണ് കമന്റ്‌. Good
@mahesharisto
@mahesharisto 4 года назад
Correct .. gangster okke athinu udaharanammanu..
@Akhil_K_George
@Akhil_K_George 4 года назад
Correct
@jometmathew4351
@jometmathew4351 4 года назад
താങ്കളുടെ തന്നെ വിയറ്റ്നാം കോളനി ഒന്ന് കണ്ടാൽ തീരാവുന്ന പ്രശ്നംമേ ഉള്ളൂ.... പറ്റുമെങ്കിൽ ബിഗ് ബ്രദർ മാറ്റി അതു ഒന്ന് കൂടി റിലീസ് ചെയ്യൂ.... ഇതിലും കളക്ഷൻ കിട്ടും...
@jenharjennu2258
@jenharjennu2258 4 года назад
അതും അവരുടെ മുൻ സിനിമകളുടെ ലെവൽ ഇല്ല
@ABINSIBY90
@ABINSIBY90 4 года назад
@@jenharjennu2258 കറക്റ്റ് ആണ് പറഞ്ഞെ...
@sjpayya
@sjpayya 4 года назад
Dear Siddiq, ഇതിലെ കമന്ട് വായിച്ചാല്‍ തീരുന്ന പ്രശ്നമേ താങ്കള്‍ക്കുള്ളൂ.. Pls update yourself
@mjasil3448
@mjasil3448 4 года назад
True
@sreenivaskr9154
@sreenivaskr9154 4 года назад
പടം ഇഷ്ടപ്പെടാത്തവർക്ക് ഇവിടെ ലൈക്ക് ചെയ്യാം.സിദ്ധിക്ക് കാണട്ടെ
@alameenmedia7698
@alameenmedia7698 4 года назад
നല്ല പടം ആണെങ്കിൽ സൈബർ അക്രമണമൊന്നും ഏശില്ല ഭായ് ബിരിയാണി എന്നു പറഞ്ഞു കഞ്ഞി കൊടുത്താൽ എങ്ങനിരിക്കും.. തെറ്റ് തിരുത്തുക... അല്ലാണ്ട് ന്യായീകരിക്കരുത്..
@gireeshrajraj494
@gireeshrajraj494 4 года назад
ഇത്രയും നാൾ താങ്കളുടെ ഇന്റർവ്യൂ കാണാൻ നല്ല രസമായിരുന്നു...ഇപ്പോൾ അതും പരാജയമായി...സിനിമ പോലെ...
@beingyorker80
@beingyorker80 4 года назад
തീർച്ചയായും...
@justinxavier3323
@justinxavier3323 4 года назад
അനിയൻ ചാകാൻ കടക്കുമ്പോ മോഹൻലാലിനെ മുന്നാറിന് ടൂർ പോകാൻ വിട്ട മനസ്സുണ്ടല്ലോ അത് കാണാതെ പോകരുത്...
@ABINSIBY90
@ABINSIBY90 4 года назад
😂😂
@nisashiras6309
@nisashiras6309 4 года назад
Ith unnite dialogue alle ith..🤔🤔😊😁😁
@faizala6367
@faizala6367 4 года назад
ഇക്ക യുടെ സിനിമ കൾ വമ്പൻ ഹിറ്റ്‌ കളാണ്.. അന്ന് പ്രേക്ഷകർ നല്ലവരും ഓൺലൈൻ media സപ്പോർട് ചെയ്തതിനു നന്ദി പറഞ്ഞ സ്റ്റേജ് ശോ യും ഞാൻ കണ്ടിരുന്നു. വിനയൻറ നിലവാരത്തിലേക്ക് ഇക്ക തരം താഴരുത്. മോഹൻലാൽ വലിയ നടനാണ്. അത് കൊണ്ട് മാത്രം സിനിമ വിജയിക്കില്ല. രാവിലെ മട്ടൺ വാങ്ങി ഇക്ക വീട്ടിൽ കൊടുത്തത് കൊണ്ട് മാത്രം ഉച്ചക്ക് ചെല്ലുമ്പോൾ ഇന്ന് സൂപ്പർ മട്ടൻ കറി കൂട്ടാം എന്ന് വിചാരിക്കരുത്. അത് നന്നായി പാചകം ചെയ്തോ എന്ന് കഴിച്ചു നോക്കിയേ പറയാൻ പറ്റൂ...
@shafiqrahman_5767
@shafiqrahman_5767 4 года назад
Orupadishttayi
@vahid1036
@vahid1036 4 года назад
👏👏
@sivinsajicheriyan7937
@sivinsajicheriyan7937 4 года назад
നല്ല വിഷമമുണ്ട് .. സിദ്ധിക്ക .. തെറ്റു മനസ്സിലാക്കി നല്ല സിനിമയുമായി തിരിച്ചു വരൂ .. സത്യത്തിൽ സഹതാപം തോന്നുന്നു ..
@shammasawok9103
@shammasawok9103 4 года назад
എന്തൊക്കെ പറഞ്ഞാലും ബിഗ് ബ്രദർ തല്ലിപ്പൊളി തന്നെ ആണ്, മോഹൻലാലിനെ വച്ച് ചുമ്മാ ഓരോ കോമാളി വേഷം കെട്ടിക്കുന്നു. ഗതികേട് കൊണ്ട് ഫാൻസുകാർ നല്ലത് എന്ന് പറയുന്നു. നല്ല പടം ആണെങ്കിൽ ഓടും. like അഞ്ചാം പാതിരാ. Copy Paste
@afantonyalapatt9554
@afantonyalapatt9554 4 года назад
Big is a flop film, omg
@afantonyalapatt9554
@afantonyalapatt9554 4 года назад
Do good films
@shaheemmaranchery443
@shaheemmaranchery443 4 года назад
*നല്ല humor ഉണ്ടത്രേ .example നുളയിലെ മുള്ളണം*
@jenharjennu2258
@jenharjennu2258 4 года назад
ക്രോണിക് ബാച്ചിലർ ചെയ്ത കാലഘട്ടത്തിൽ ആണ് സിദ്ദിഖ് ഇപ്പോഴും അതാണ് പ്രശ്നം അത് ഷാജി കൈലാസ് ലാൽ ജോസ് എന്നിവർക്കും സംഭവിച്ചു
@aaashikabu9594
@aaashikabu9594 4 года назад
Correct
@Kaun79
@Kaun79 4 года назад
Yes bro
@jabbarcmdjabbarcmd8989
@jabbarcmdjabbarcmd8989 4 года назад
Lal josine ozhivakkam
@Akshayjs1
@Akshayjs1 4 года назад
Lal jose ee aduthaan cheriya problem vannath. 2014 vare ok aanu. 2012 il diamond necklace okke cheytha aalanu
@jestinartworld7538
@jestinartworld7538 4 года назад
@@Akshayjs1 ക്ലാസ്മേറ്റ് ആണ് ലാൽ ജോസിനെ അവസാനം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി പറയുന്നത്...മീശമാധവൻ ചാന്തുപൊട്ട് മറവത്തൂർ കനവ് അതിനെല്ലാം ഒരു ലാൽജോസ് ടച്ച് ഉണ്ട്...ക്ലാസ്മേറ്റ് ന് ശേഷമുള്ള സിനിമകളെല്ലാം എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെയാണ്...
@rahulbabu.t2356
@rahulbabu.t2356 4 года назад
ചേട്ടാ ...ചേട്ടൻ ഇതു കാണുമോ ഇല്ലയോ എന്ന് അറിയില്ല ...ആദ്യ ദിവസം തന്നെ ഈ ഫിലിം കണ്ട ആളാണ് ഞാൻ ....ഈ ഫിലിം കൊള്ളില്ലട്ടോ. പിന്നെ ഫഹദ് ഉം ആസിഫ് ഉം ദുൽകർ ഉം എല്ലാം ന്യൂ ജൻ ഫിലിം മാത്രമേ അഭിനയിക്കുന്നുള് എന്ന് പറയുന്നത് ശരിയല്ല ...ഇവർ എല്ലാം തന്നെ സത്യൻ അന്തികാടിന്റെയും ജിസ് ജോയ് ടെയും ഫിലിം അഭിനയിച്ചു കണ്ടതും ആണ് .. ആരും എവിടെ പ്രായത്തിന്റെയോ പേരിൽ മാറ്റി നിർത്തുന്നില്ല ..അതിനു നല്ല ഉദാഹരണം ആണ് ജോഷി സാർ ..പുള്ളിടെ പടം ഇറങ്ങുമ്പോൾ തിയേറ്റർ പോയി നോക്കണം .. ലാസ്റ്റ് ഫിലിം purinju mariyam jose.... ഈ പ്രായത്തിലും എന്നാ ഒരു ഇതാ ..
@naveensbabu9037
@naveensbabu9037 4 года назад
Super
@shafeekhvs6985
@shafeekhvs6985 4 года назад
Kalaki cheta super marupadi
@iplmalayalam1092
@iplmalayalam1092 3 года назад
@@shafeekhvs6985 siddique is 100 times better than joshi
@sandheeptr
@sandheeptr 4 года назад
കാലത്തിനു അനുസരിച്ചു മാറണം ചേട്ടാ ... വെറുതെ മോങ്ങിയിട്ടു കാര്യമില്ല !!! After bodyguard all waste
@jenharjennu2258
@jenharjennu2258 4 года назад
Bhaskar the rascal
@drtonyissac9297
@drtonyissac9297 4 года назад
ശെരിക്കും bodyguard തൊട്ട് പുള്ളിക്ക് പാളിതുടങ്ങിയതാണ്. Bodyguardine രക്ഷിച്ചത് അതിന്റെ ക്ലൈമാക്സ് ആണ്. ഹിറ്റായിരുന്നുവെങ്കിലും ഭാസ്‌കർ ദി റാസ്കൽ അദ്ദേഹത്തിന്റെ നിലവാരം പുലർത്തിയില്ല.
@Hisham78141
@Hisham78141 4 года назад
Bodyguard thanne average alle ollu
@binoyp8705
@binoyp8705 4 года назад
@@drtonyissac9297 bascar super hitta...
@SahadCholakkal
@SahadCholakkal 4 года назад
@@drtonyissac9297 ഭാസ്കർ ഹിറ്റാണ്
@dixonxavierchettiparambil7373
@dixonxavierchettiparambil7373 4 года назад
എന്റ സിദിക്‌ സർ പടം കണ്ട വ്യക്തി എന്ന നിലയിൽ പറയുവാ വെറും ബോർ പടമാ...
@bijeeshunni5843
@bijeeshunni5843 4 года назад
താങ്കൾ ഒരു നല്ല സംവിധായകനാണ് പക്ഷേ താൻ ചെയുന്നത് എല്ലാം മഹത്തരം ആണ് എന്ന് വിജാരിക്കരുത്. തെറ്റ് പറ്റിയാൽ അത് മനസ്സിലാക്കണം. അടുത്ത പടം സൂപ്പർ ഹിറ്റാവട്ടെ'😍😍😍
@rejoyjacobvaidyan9853
@rejoyjacobvaidyan9853 2 года назад
Valare shari.
@justdoit554
@justdoit554 2 года назад
ഒന്ന് പോടാ
@bijeeshunni5843
@bijeeshunni5843 2 года назад
@@justdoit554 thaan aara
@DeadPool-qp7te
@DeadPool-qp7te 4 года назад
ഉളുപ്പ് എന്നു കേട്ടിട്ടുണ്ടോ?
@naveensbabu9037
@naveensbabu9037 4 года назад
Erangypoda
@SabuXL
@SabuXL 4 года назад
@@naveensbabu9037 ഓ എന്തിന് അങ്ങേര് അവിടെ തന്നെ ഇരിക്കട്ട് ചങ്ങാതീ രാഷ്ട്രായാധികാരികൾ കസേര ഒഴിയാതെ ഇരിക്കുന്നതു പോലെ. സ്വയം ഇറങ്ങി പോകില്ല. ങ്ഹാ...! ഹി
@naveensbabu9037
@naveensbabu9037 4 года назад
@@SabuXL ethu sanghaparivar agenda anennu thonnanu
@ABINSIBY90
@ABINSIBY90 4 года назад
😁😁
@dilshadp5628
@dilshadp5628 4 года назад
ബോഡിഗാർഡ്‌ ഹിന്ദിയിലേക്ക്‌ കൊണ്ട്‌ പോയതിനു ശേഷം നിങ്ങൾ കയ്യിൽ നിന്ന് പോയി...സൽമാൻഖാനെ വെച്ച്‌ ബോളിവുഡ്ഡ്‌ പടം ചെയ്യുന്നത്‌ പോലെയാണ് ലാലേട്ടനെ വെച്ച്‌ നിങ്ങൾ ബിഗ്‌ ബ്രദർ എടുത്തത്‌...! അതാണ് സത്യം... അല്ലാതെ ചുമ്മാ ഇരുന്ന് പാവം പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല....!
@binaznazar8567
@binaznazar8567 4 года назад
എന്റെ പൊന്നു മാഷേ... ബിഗ് ബ്രദർ, അത് ഒരു സാധാരണ പ്രേക്ഷകൻ ഇഷ്ടപ്പെടാൻ വേണ്ടി എന്ത് തേങ്ങ ഇരിക്കുന്നു എന്നാണ് നിങ്ങള് പറയുന്നത്..? റാംജി റാവു എടുക്കുന്നതിന് മുന്നേ ഇത് ഇറക്കിയെങ്കിൽ ചെലപ്പോ ഓടിയേനെ... കാലം മാറി മാഷേ... നുളയിലെ മുള്ളണം എന്നൊക്കെ പറയുന്ന കോമഡി 2020 ലും സിനിമയിൽ കൊണ്ട് വരാൻ അങ്ങ് കാണിച്ച ധൈര്യം.. സമ്മതിക്കണം...
@jomonjose85
@jomonjose85 4 года назад
ആരേയും വിഷമിപ്പിക്കാതെ മലയാളികൾ പറയുന്ന ഒരു വാക്കാണ്...." കുഴപ്പമില്ല" എന്നത്...... അതിനർത്ഥം പോര എന്നു തന്നെയാണ്...... കൊള്ളാവുന്നതാണെങ്കിൽ super, പൊരിച്ചു, കിടിലൻ എന്നൊക്കെയാണ്
@vahid1036
@vahid1036 4 года назад
👏👏🔥
@gifumelattur1068
@gifumelattur1068 4 года назад
എന്തൊരു മണ്ടത്തരമാണ് സിദ്ദിക്ക് സാർ പറഞ്ഞു കൊണ്ടിരിക്കുന്നത്.. കഷ്ടം!
@Pappiyum_kunjiyum
@Pappiyum_kunjiyum 4 года назад
സിനിമ സമ്പൂർണ പരാജയം തന്നെയാണ്. ഞാൻ സിനിമ കണ്ടിട്ട് തന്നെ ആണ് പറയുന്നത്. Dont waste u r time.
@sundarsundu243
@sundarsundu243 4 года назад
ശക്തമായ തിരക്കഥ ഇല്ല.. ഈ സിനിമയിൽ എത്ര വലിയ ഹീറോ അഭിനയിച്ചാലും പടം ഫ്ലോപ്പ് ആവും..
@NS-vq5cc
@NS-vq5cc 3 года назад
ലേഡീസ് and ജന്റിൽമാൻ മുതൽ big brother വരെ അലമ്പ് പടങ്ങൾ ആണ് സിദ്ദിഖ് ചെയ്തത്
@deepusamvarghese1997
@deepusamvarghese1997 4 года назад
Disappointed with his attitude. Quality matters always.
@shajik6211
@shajik6211 4 года назад
സിദ്ധിക്ക് ലാസ്റ്റ് ചെയ്ത ലേഡീസ് ആൻറ് ജന്റിൽമാൻ ഫുക്രി ബിഗ് ബ്രദർ എന്നീ സിനിമകൾ വളരേ മോശമാണ് പിന്നെ ബിഗ് ബ്രദർ ആരും മനപൂർവം തകർക്കേണ്ട ആവശ്യം ഒന്നുമല്ല ആളുകൾക്ക് ഇഷ്ടപെടത്തത് കൊണ്ടാണ്
@RohithVRHD
@RohithVRHD 4 года назад
എന്തൊക്കെ പറഞ്ഞാലും ബിഗ് ബ്രദർ തല്ലിപ്പൊളി തന്നെ ആണ്, മോഹൻലാലിനെ വച്ച് ചുമ്മാ ഓരോ കോമാളി വേഷം കെട്ടിക്കുന്നു. ഗതികേട് കൊണ്ട് ഫാൻസുകാർ നല്ലത് എന്ന് പറയുന്നു. നല്ല പടം ആണെങ്കിൽ ഓടും. like അഞ്ചാം പാതിരാ.
@pktalks7281
@pktalks7281 4 года назад
ഫാൻസ്‌ പോലും പറയുന്നില്ല bro
@ABYGEORGE007
@ABYGEORGE007 4 года назад
Oru fan polum parajila....
@ലോഫിഷ്
@ലോഫിഷ് 4 года назад
സംവിധാനം മോശമായി വരുന്നു അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@SabuXL
@SabuXL 4 года назад
സ്റ്റോക്ക് തീർന്നു ചങ്ങാതീ ഇത് ഇന്ദേഹത്തിൻെറ മാത്രം പ്രശ്നമല്ലാ. ഈ പ്രശ്നം അഭിമുഖീകരിക്കുന്ന ആദ്യ ആളുമല്ല. ബാലചന്ദ്ര മേനോൻ , ഐ. വി. ശശി, ഫാസിൽ , പ്രിയൻ തുടങ്ങി നീീീളുന്നു ആ വരി . സത്യനും ശ്രീനിയും പിടിച്ചു നില്ക്കുന്നു എന്ന് മാത്രം.
@shark5097
@shark5097 4 года назад
@@SabuXL പ്രിയന്റെ തിരിച്ചു വരവിൽ ഒപ്പം എന്ന ചിത്രത്തിലൂടെ അദ്ദേഹവും തിരിച്ചുവരവ് നടത്തി, ഇനി മരക്കാർ ആണ്, അദ്ദേഹം കാലഘട്ടത്തിന് അനുസരിച്ചു മാറാൻ തുടങ്ങിയിരിക്കുന്നു,
@sringasworld854
@sringasworld854 4 года назад
ടിക്കറ്റിനു 200 രൂപയാണ് ചേട്ടാ.. വളരെ ശ്രദ്ധിച്ചേ പോകൂ
@muhammadsemeelmp1713
@muhammadsemeelmp1713 4 года назад
വളരെ വളരെ ശരിയാണ് പ്രത്യേകിച്ചു 2019 ൽ കൂടുതൽ നല്ല പടങ്ങൾ ഇറങ്ങിയത് കൊണ്ട് ഏറ്റവും നല്ലതിന് ആണ് പ്രേക്ഷകർ കയറുന്ന എല്ലാ പടവും കാണണമെങ്കിൽ പോക്കറ്റ് കാലി ആകും അതിനാൽ അഭിപ്രായം ഉണ്ടെങ്കിൽ മാത്രമേ ജനങ്ങൾ കയറൂ
@gokulranjit6420
@gokulranjit6420 4 года назад
ചേട്ടൻ പറഞ്ഞ ഈ വലിച്ചു താഴെ ഇടൽ സിനിമയിൽ ഒരുപാട് കാണുമെങ്കിലും Big Brotherഇന്റെ കാര്യത്തിൽ അത് നടന്നു എന്ന് പറഞ്ഞാൽ തെറ്റായിപ്പോവും. കാരണം സിനിമ ഒരു ലാലേട്ടൻ ആരാധകൻ എന്ന ലേബലിൽ കണ്ട എനിക്ക് പോലും ഒരു നിരാശ ആയിരുന്നു.
@kappens9662
@kappens9662 4 года назад
പടം നല്ലതാണ് എങ്കിൽ credit നടന് സ്വന്തം...പൊട്ടിയാൽ director ടെ കുഴപ്പം..
@noushu5f
@noushu5f 3 года назад
മോഹൻലാൽ പഴയ സിനിമകൾ അടിപൊളി. ഇപ്പൊൾ നിലവാരം കുറഞ്ഞ പടങ്ങൾ ആണ് കാണാൻ തോന്നുന്നില്ല. ഇട്ടിമണി , ഡ്രാമ, ഒടിയൻ നീരാളി എന്തിനോ വേണ്ടി തിളച്ച സാമ്പാർ. എന്തോ ചെറുപ്പക്കാരൻ ആകാൻ വേണ്ടി surgery ചെയ്തു മുഖം അനങ്ങാത്ത രീതിയിൽ ആക്കി. അതാണ് ഈ അവസ്ഥ എന്ന് തോന്നുന്നു.
@shemeersirajudheen
@shemeersirajudheen 4 года назад
പടം മോശമായിരുന്നു, അതുകൊണ്ടുതന്നെ വിജയിച്ചില്ല... അത് accept ചെയ്യാനുള്ള മനസ്സ് ആണ് ആദ്യം വേണ്ടത്,...എങ്കിലേ അടുത്ത പടത്തിൽ എങ്കിലും രക്ഷപെടാൻ പറ്റൂ... ലാലേട്ടൻ ഫാൻസ്‌ പോലും തള്ളിപ്പറഞ്ഞ big brother നെ ഇരുന്ന് ന്യായീകരിക്കുവാനുള്ള തൊലിക്കട്ടി...ഉഫ്‌
@Sandutsr
@Sandutsr 4 года назад
സിനിമ മോശമായത് കൊണ്ടാണ് പരാജയപ്പെട്ടത്.....
@jafeefabdulla4278
@jafeefabdulla4278 4 года назад
ജോഷി സാർ മാത്രമാണ് കാലത്തിനൊത്തു സഞ്ചരിക്കുന്നത്
@rahull5728
@rahull5728 4 года назад
Priyadarshan sathyan anthikaad
@jabbarcmdjabbarcmd8989
@jabbarcmdjabbarcmd8989 4 года назад
പല നല്ല സിനിമകളും ടൊറന്റ് ഹിറ്റുകൾ മാത്രമാവുന്ന കാലത്ത് ഈ തല്ലിപ്പൊളി പടം പൊട്ടിയതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ സ്വന്തം പിഴവുകളെ അംഗീകരിച്ച് തിരുത്താൻ തയ്യാറാവുക
@sajjantn9728
@sajjantn9728 4 года назад
എനിക്ക് മനസിലാകാത്തത് ഇതിന് എങ്ങനെയാണ് 32 കോടി ചെലവ് ആയതെന്നാണ് 🙄🙄
@shuhaibkp3257
@shuhaibkp3257 4 года назад
sajjan TN iruttath short eduthileyyy athaaa budget koodiyath
@hamsahamsa699
@hamsahamsa699 4 года назад
സിദ്ധിക്ക് സാർ അങ്ങയുടെ സിനിമകൾ ഓരൊ സിനിമയും ഒരുപാട് തവണ കണ്ടിട്ടുണ്ട് പക്ഷേ 'ബിഗ് ബ്രദർ കൂതറ പടമാണ് ഇനി.മേലിൽ ഇതുപോലെ ഉള്ള സിനിമകൾ എടുക്കരുത് പിന്നെ താങ്കളും മോഹൻലാലും ജനങ്ങളെ പൊട്ടൻമാർ ആക്കരുത്
@gifumelattur1068
@gifumelattur1068 4 года назад
സിദ്ദിക്ക് സാറിന്റെ നമ്പർ പ്രസിദ്ധീകരിക്കുക - എന്താണ് സംഭവം എന്ന് പ്രക്ഷകർ നേരിട് പറയും
@noushadmahaboob6145
@noushadmahaboob6145 4 года назад
Hi Gifu.kadhabookil per kanditund
@muhammedhashim9138
@muhammedhashim9138 3 года назад
*ലാലേട്ടന്റെ കരിയറിലെ ഏറ്റവും മോശം സിനിമ.* *ഒടിയനും ഇട്ടിമാണിയും ഈ സിനിമയേക്കാൾ മികച്ചതാണ്*
@fathima9605
@fathima9605 4 года назад
എന്റെ fvrt directoril ഇഷ്ടപെട്ട ഒരു വ്യക്തി ആണ് താങ്കൾ. But ഈ ഫിലിം ആർക്കും കാണാൻ പറ്റത്തില്ല അത്രയ്ക്കും നിരാശ ആണ് സിദ്ദീഖ് സർ
@anasporu70817
@anasporu70817 4 года назад
പ്രായമായാൽ എല്ലാറ്റിനും പിടിവാശി കാണും ഞാൻ പറയുന്നതും ചെയ്യുന്നതുമാണ് ശരി എന്നൊരു തോന്നൽ .പക്ഷെ പണി പാളി എന്നൊരു തോന്നൽ വരുമ്പൊഴേക്കും പടം പൊട്ടിയിട്ടുണ്ടാകും അതാണു് ഇവിടെയും ഉണ്ടായത്
@zubairayyaya6163
@zubairayyaya6163 4 года назад
സ്വരം നന്നാകുമ്പോ പാട്ടു നിർത്തുക എന്ന ഒരു ചൊല്ലുണ്ട് .. ഫാസിൽ സർ താങ്കൾക് ഒരു മാതൃകയാവട്ടെ വിരമിക്കലിന്റെ അലാറം മുഴങ്ങിതുടങ്ങി
@maneshnairhere
@maneshnairhere Год назад
നിന്റെ നാവ് 😳
@sunesh_knr
@sunesh_knr 4 года назад
നിർമാതാവും ഷൈൻ നിഗവും തമ്മിലുള്ള പ്രശ്നവും ജനങ്ങളുടെ നെഞ്ചത്ത് വച്ച് തന്നത്ത് എനിക്ക് ഇഷ്ടായി.....
@noushadnou3321
@noushadnou3321 4 года назад
ramjiravspeaking.godfather.inhariharnagar.viyattinamcolany.kaboolivala.mannarmathayi.hittler.allsuperhits
@nourinlove979
@nourinlove979 4 года назад
താങ്കൾ ഒരു കാര്യം ചെയ്യ്. ബോഡിഗാർഡ് തെലുങ്കിലും കന്നടയിലും ചൈനീസിലും കൊറിയൻ ഭാഷയിലും പറ്റുമെങ്കിൽ അറബിയിലും റീമേക്ക് ചെയ്യ്. അതാ നല്ലത്
@deepakvijayan97
@deepakvijayan97 4 года назад
Bodyguard already have a Telugu and Kannada Remake
@shajigeorge8365
@shajigeorge8365 4 года назад
താങ്കളുടെ വാദഗതികൾ പലതും തെറ്റാണ്. താങ്കളുടെ സിനിമകൾ ഹിറ്റായിട്ടുള്ളതാണ്. നല്ല സിനിമകൾ ചെയ്താൽ അത് വിജയിക്കുമെന്ന് മറക്കാതിരിക്കുക.
@BabuChoorakat
@BabuChoorakat 4 года назад
പൊട്ടപ്പടം പൊട്ടി. കിളിപോയി. ഇപ്പോൾ കാണികളുടെ കുറ്റം പറഞ്ഞു നടക്കുന്നു. കളംമാറി ചേട്ടാ. കളിമാറ്റ് അല്ലെങ്കിൽ കളംമാറ്. വെറുതെ പിച്ചിനെ കുറ്റം പറയാതെ. നല്ല കളിക്കാർ ധാരാളമുണ്ട്.
@dinkan9550
@dinkan9550 4 года назад
ആ അവസാനം പറഞ്ഞതാണ് കറക്റ്റ് നല്ല കളിക്കാർ ധാരാളമുണ്ട്
@indian6419
@indian6419 4 года назад
ചപ്പാതെ എന്റെ കാശ് താടോ. താടി'
@shineeshth2973
@shineeshth2973 4 года назад
It is high time to stop choosing such scripts. Mohan Lal at this stage should be choosing more content oriented movies. A good movie cannot go fail just with social media influence. Bored seeng movies like Laila O Laila ...It was just a repetation
@amalmadhu8372
@amalmadhu8372 4 года назад
ഞാൻ തീയറ്ററിൽ ഇരുന്ന് ഉറങ്ങിയ ആദ്യ മോഹൻലാൽ സിനിമ,,,,
@jithinpjayakumar6681
@jithinpjayakumar6681 4 года назад
സിദ്ദിഖ് ലാൽ കൂട്ടുകെട്ട് ബ്ലോക്ക്‌ ബസ്റ്റർ മാത്രമേ ഉണ്ടായിട്ടുള്ളൂ. "ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ, റാം ജി റാവു സ്‌പീക്കിങ്, വിയറ്റ്നാം കോളനി, കാബൂളിവാല. " സിദ്ദിഖ് സാർ ഒറ്റയ്‌ക്കെടുത്ത ഫ്രണ്ട്‌സ്, ഹിറ്റ്ലർ പോലെയുള്ള വെൽ സ്ക്രിപ്റ്റ് ആയിട്ടുള്ള സിനിമകൾ പോലെ അല്ല ഇപ്പോൾ. ഒരു നിലവാരം കുറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഒരു ഇത്. Eg:ലേഡീസ് ആൻഡ് ജന്റിൽമാൻ, ബിഗ് ബ്രദർ,ഫുക്രി
@mohammedrishad537
@mohammedrishad537 4 года назад
King liarum sidikinte പടമാണ്
@naveensbabu9037
@naveensbabu9037 4 года назад
Chornicbachelor
@SabuXL
@SabuXL 4 года назад
ലാലിന് രചനയിൽ വലിയ കെെ ഒന്നും ഇല്ല. മിടുക്ക് ഇക്കയുടേത് തന്നെ. പക്ഷേ ലാൽ മോശം അല്ലാ എന്ന് ടു ഹരിഹർ നഗർ തെളിയിച്ചു. അത് വച്ച് വലിയ സംവിധായക പട്ടത്തിനുള്ള യോഗ്യത ഒന്നും അവകാശപ്പെടാൻ ഇല്ലല്ലോ.
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 года назад
ഇവർ എന്താ പിരിഞ്ഞത്?
@SabuXL
@SabuXL 4 года назад
@@myfavoritevideosandsongs5192 ഓ ആർക്കറിയാം. ഈഗോ കടന്നു കയറിയതാകുമോ. മറ്റു കാരണം തോന്നുന്നില്ല.
@jj-bc2si
@jj-bc2si 2 года назад
32 കോടി അനാദലയത്തിൽ കൊടുത്താൽ അത്രേം പുണ്യം കിട്ടിയേനേ 😂😂
@hriyas1
@hriyas1 4 года назад
Cinema mosamayal parajayapedum. Veruthe D grading paranchit karyam illa. D grading anengil mohan lal fance evidepoyirunnu. Siddique nte ettavum mosam cinema anu ithu. Veruthe alu kayarunnu ennu paranchit karyam illa. Thangalk mohan laline pole ulla oru complete actor kittiyit thangalk use cheyyam patiyilla. Athu kondanu cinema flop akan karanam.
@thilakkam6890
@thilakkam6890 4 года назад
സാറെ സാറെ .. ഒരു സൂപ്പർസ്റ്റാറോ മെഗാസ്റ്റാറോ ഇല്ലാത്ത പടമായിരുന്നിട്ടും 'രവീന്ദ്രനാഥ ടാഗോർ സ്‌പീകിങ്ങും' 'പൂഞ്ഞാർ മാത്യൂസ് സ്‌പീകിങ്ങും' ഹിറ്റുകളായി മാറി. ഒരു മറ്റവളുടെ മാർകെറ്റിംഗും വീമ്പു പറച്ചിലും വേണ്ടിവന്നിലായിരുന്നോ ആ പടത്തിനു? 'രണ്ടായിരാനും കുട്ടിയോളും' മാസ്സ് ഹിറ്റായി നിറഞ്ഞോടിയതും ഇതിലൂടെ കൂട്ടിവായിക്കാം. വെറും തുച്ഛമായ കാശ് മുടക്കി അത്യുഗ്രൻ പടങ്ങൾ ഇന്നും ഇന്നലെയും വന്ന കുട്ടൂസൻമാർ ഒപ്പിക്കുമ്പോൾ, സിനിമാഫീൽഡിൽ ഇത്രയും അധികം അനുഭവവും സമ്പർക്കവും ഉള്ള താങ്കൾ അതെ സിനിമ പ്രേക്ഷകനെയോ പ്രേക്ഷകത്തിയെയോ അല്ലെങ്കിൽ പ്രേക്ഷക കുഞ്ഞിനെയോ പ്രേക്ഷക അപ്പൂപ്പനെയും അമ്മൂമ്മയേയും എല്ലാരേയും തൃപ്തിപ്പെടുത്താൻ കഴിയാത്ത സിനിമ പിടിച് , കൊറേ കാശ് വലിച്ചെറിഞ് മോഗൻകാലിന്റെയും അമൂട്ടിടെയും പടമാണെന്നു എടുത്തു പറഞ്ഞു പൊക്കിക്കൊണ്ട് വന്നത് ആരെ ബോധിപ്പിക്കാനാണ്? കൊറേ ഫാൻസുകളെ അഭിസംബോധനചെയ്യാനും ആദ്യ ഷോകളിൽ ഓടികൂടുന്ന ചെറുപ്പക്കാരെയും, മലയാളത്തിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ രണ്ടു വലിയ നടന്മാരുടെ സിനിമയാണെന്ന് മനസ്സിലാക്കി കുടുംബമായി കാണാൻപറ്റിയെ ഒരു സിനിമയാകുമെന്നു മനസ്സിൽകരുതി കുടുംബമായി ഒരിക്കൽ ഒരു സിനിമകാണാൻ പോകാമെന്നു വിചാരിച്ചു വരുന്ന പ്രേക്ഷകരെയും ചൂഷണം ചെയ്യുകയല്ലേ ചെയ്യുന്നത്. പോരാ, മറ്റു സിനിമകളുടെ വിശേഷത്തെയോ ഗുണമോ താരതമ്യേന നിലവാരമോ പുലർത്താത്ത പടം എടുത്തു ആൾക്കാരെ കൊറേ തേച്ചില്ലേ എന്നിട്ടും നിങ്ങൾക്ക് എന്തിനാണ് പരാതി? താങ്കളുടെ നല്ല സൽപ്പേര് വെറും ഇനിഷ്യൽ കളക്ഷന്റെ പുറകെപോയി കളഞ്ഞുകുളിക്കരുതെന്നു അഭ്യർത്ഥിക്കുന്നു. ഇനിയും രണ്ടു പടങ്ങൾ അടിപ്പിച്ചു പോറ്റാൻ കിടക്കുന്നുണ്ടെന്നു ആറാം ഇന്ദ്രിയത്തിലൂടെ നോം കാണുന്നു. അതിനും ഈ മഹാനടന്മാരാണ് നിമിത്തമാകുകയെന്നും ആശങ്കയിൽ തെളിയുന്നു. സിദ്ദിഖ് സർ, ഇനിവരുന്ന ഏതാണ്ട് ഒരു ഏഴു പടങ്ങൾ പൊട്ടുമ്പോൾ വീട്ടിലിരിക്കാം. അന്നും ഇതേ വിജയനും ഷർട്ടൂരിക്കാനും ഒക്കെ താങ്കളുടെ പടങ്ങളിൽ അഭിനയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. #orutheppukadha
@faisalbaaja5322
@faisalbaaja5322 4 года назад
ഒന്ന് പോടപ്പാ ജോഷിക്കും സത്യൻ അന്തിക്കാടിനും ഒന്നുമില്ലാത്ത ശത്രു സിദ്ദീഖിന് മാത്രം മോശം ഫിലിം എടുത്ത് ന്യായീകരണ തൊഴിലാളിയായി അധപതിക്കുന്നു .
@kamaalpadinhar9405
@kamaalpadinhar9405 4 года назад
ഇയാൾ പറയുന്നത് പോലെ എങ്കിൽ അഞ്ചാം പാതിരായും ഷൈലോക്ക് ഒക്കെ എങ്ങനെ ഹിറ്റായി ? കച്ചറ പടം എടുത്തു മറ്റുളവരുടെ തലയിൽ കുറ്റം കെട്ടി വെച്ചിട്ട് കാര്യമില്ല .തുടക്കത്തിൽ താങ്കൾ തന്നെ പറഞ്ഞ ആ കണ്ടെന്റ് തന്നെയാണ് ബിഗ് ബ്രൊതെറിന്റയും പ്രശ്നം.കൊള്ളില്ല എന്ന് പ്രേക്ഷകർ തുറന്നു പറഞ്ഞത് അല്ലേ .അപ്പോൾ താങ്കൾ എന്ത് കൊണ്ട് അത് അംഗീകരിക്കുന്നില്ല ?ഖത്തറിൽ നിന്ന് പറഞ്ഞാൽ മാത്രം അംഗീകരിക്കുകയുള്ളു ?
@Sunupradeep
@Sunupradeep 4 года назад
സിദ്ദീഖ് പിടിച്ചുനിക്കാന്‍ പാടുപെടുന്നു എന്നുള്ളതാണ് അവസാന രണ്ടു ചിത്രങ്ങള്‍ കാണിക്കുന്നത് ,ഇദ്ദേഹം പഴയ നിലവാരത്തിലേക്ക് ഉയരണം .അതിന് മറ്റുള്ളവരുടെ കഥ തിരക്കഥ എന്നിവ സ്വീകരിച്ചാലും വേണ്ടില്ല .ഇത് കൊള്ളില്ല എന്ന് പറയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. കഷമിക്കണം ഞാന്‍ ഈ ചിത്രം കണ്ടു.
@gp94477
@gp94477 4 года назад
Cronic bachelor,ladies & gentle,bodyguard bhaskar,Fukri, bigbrother.....sharasari athilum thazhe..
@Vinodkumar485
@Vinodkumar485 4 года назад
ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയ ക്യാഷ്‌ എല്ലാം മൂഞ്ചി... എന്തിനായിരുന്നു സേട്ടാ ഇങ്ങനെയൊരു പടം..
@bijakrishna7048
@bijakrishna7048 4 года назад
Appol siddique sir paranju varunnathu, big brother oru mahathaaya movie, ennano?
@nambin4895
@nambin4895 4 года назад
പുള്ളിയെ ഒക്കെ ഇല്ലാണ്ടാക്കിയത് സ്വന്തം സിനിമകൾ തന്നെ ആണെന്ന് accept ചെയ്യാൻ ഉള്ള മടി, അതിനാണ്. ശെരിക്കും ഒരു 2000ത്തിന് ശേഷം മോഹൻലാൽ ഒരു അഭിനയ പ്രാധാന്യമുള്ള പടം കൂടി ചെയ്തിട്ടില്ല എന്ന് തോന്നുന്നു. അഭിനയം തന്നേ മറന്ന പോലെ ആണ് പുലിമുരുഗനും, ഇട്ടിമാണിയും ഒക്കെ കണ്ടപ്പോ തോന്നിയത്. മോഹൻലാലിനെ നശിപ്പിച്ചത് പുള്ളിടെ fans പേപ്പട്ടികളാണ്. "ബ്രഹ്മാണ്ഡ പടം" വേണം ഈ പൊട്ടന്മാർക്ക്, എന്നിട്ട് തമിഴൻമാരെ പോലെ പോസ്റ്ററിൽ മിൽമ പാലൊഴിച്ച് ആഘോഷിക്കണം, ഇതാണ് സിനിമയെ കുറിച്ചുള്ള fans പ്രാന്തന്മാരുടെ വിവരം.
@jaisongeorge9243
@jaisongeorge9243 4 года назад
ക്രോണിക് ബാച്ചിലർ എന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു അതിൽ തന്നെ ഒരുപാട് അപാകതകൾ കാണാം തമാശ ഉണ്ടാക്കുവാൻ വേണ്ടി കഥയുമായി പുല ബന്ധം പോലുമില്ലാത്ത സീനുകൾ കുത്തി തിരുകുന്നരീതി തന്നെ പ്രേഷകനെ ആ സിനിമയിൽ നിന്നും അകറ്റി നിർത്തുന്നത് കാണാം എത്ര മോശം കഥയാണെങ്കിലും തിരക്കഥയായി രൂപാന്തരം പ്രപിക്കുമ്പോൾ അത് സിനിമയുമായി ചേർന്നു നിൽക്കണം അതാണ് ആദ്യം അതു കഴിഞ്ഞാണ് മറ്റ് കാര്യങ്ങൾ സിദ്ദിക്കിൻെറ അടുത്ത സിനിമ നല്ലൊരു തിരിച്ചുവരവിന് വേദിയൊരുക്കട്ടെ
@Ragamanjari
@Ragamanjari 4 года назад
ഇയ്യാൾ ഇത് എന്തോന്ന്...? ... വെറുതെ മനുഷ്യനെ ആക്കരുത്
@abdhulkadar544
@abdhulkadar544 4 года назад
പടം മോശമായത് പോട്ടെ interviewമോശമാക്കല്ലേ ഒന്ന് സമ്മതിച്ച് കൊടുക്ക്
@VineethJose
@VineethJose 4 года назад
മോശം കഥ ആയിരിന്നു, വേറൊന്നും അല്ല കാര്യം. ഓൺലൈൻ ഹിറ്റ് ആയി രണ്ടാം ഭാഗം വന്ന 'ആട്' പോലെ ഉള്ള സിനിമകൾ വരെ ഉണ്ട്.
@rithinrichu2501
@rithinrichu2501 4 года назад
Cinima മോശം ആയത് കൊണ്ട് ആണ് പടം പരാജയ പെട്ടത്. അവരുടെ അഭിപ്രായം ആണ് മോശം എന്നത്. അല്ലാതെ അതിനെ മൊത്തമായി നശിപ്പിക്കല്ല
@amaljith4152
@amaljith4152 4 года назад
താൻ ഇപ്പോഴും 90 കളിൽ നിൽക്കുവാണ്..... ഒന്ന് അപ്ഡേറ്റ് ആകാഡോ.... എന്നിട്ട് പ്രേക്ഷകന് കുറ്റം....മോഹൻലാൽ ഫാൻ ആയ ഒരാൾ ആണ്... അപ്പൊ തന്നെ ഒന്ന് ആലോചിക്കു
@yousefasfaq5700
@yousefasfaq5700 4 года назад
Illuminati aayirikkum... Behind this attack 🤣🤣🤣... Onnu ezhunettu pokude 🙏🙏🙏
@mcvchannel4731
@mcvchannel4731 4 года назад
ബോഡിഗാർഡ് വരെ നല്ല മൂവി ആയിരുന്നു
@naveensbabu9037
@naveensbabu9037 4 года назад
Theetam arnnu
@mcvchannel4731
@mcvchannel4731 4 года назад
@@naveensbabu9037 നല്ല മൂവി ആണല്ലോ ബോഡിഗാർഡ്
@douluvmee
@douluvmee 4 года назад
Athoke kuray Hindi padathintay copy adi
@jophinjoseph9063
@jophinjoseph9063 4 года назад
ഭാസ്‌ക്കർ വല്ലിയ കുഴപ്പം ഇല്ല
@amaljith4152
@amaljith4152 4 года назад
ബോഡിഗാർഡ് ഊമ്പിയ പടം 💩💩💩
@royedenmedia7344
@royedenmedia7344 4 года назад
അങ്ങയുടെ നല്ല സിനിമകൾ ഞങ്ങൾ ഏറ്റെടുത്ത് നെഞ്ചേറ്റിയിട്ടുണ്ട്..... തെറ്റ് തിരുത്തുക.... ആശംസകൾ....
@maneshnairhere
@maneshnairhere Год назад
അദ്ദേഹത്തിന്റെ മരിപ്പിനു ശേഷം ഈ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ? ?
@jabir133
@jabir133 4 года назад
സിദ്ദീഖ് സാർ താങ്കളോട് ഉള്ള ബഹുമാനം കുറക്കരുത് ഇങ്ങനത്തെ ബാലിശമായ ആരോപണം പറഞ്ഞുകൊണ്ട് താങ്കളുടെ സിനിമ ജീവിതത്തിലെ രണ്ടേ രണ്ട് പരാചയ ചിത്രങ്ങൾ രണ്ടും മോഹൻലാൽ നായകൻ ആയ ചിത്രങ്ങൾ ആണ്.. ബിഗ് ബ്രദർ നമ്മൾ എത്ര കേട്ട് മടുത്ത പ്രമേയം ആണ് ...അത് കൊണ്ട് തന്നെ ആണ് പൊലിഞ്ഞത്.. സിനിമ റിലീസ് ആകുന്നതിനു മുമ്പ് താങ്കൾ ഒരു ഇൻറർവ്യൂ പറഞ്ഞുകേട്ടിരുന്നു ലൂസിഫർ പോലെയുള്ള സിനിമകളാണ് മോഹൻലാലി ല്‌ നിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന്.. അതിനു വേണ്ടിയുള്ള ഒരു വ്യത്യാസവും താങ്കൾ നടത്തി.. ലൂസിഫർ പോലെയുള്ള ചിത്രങ്ങൾ മാത്രം ആണ് ലാലിൽ നിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്നത് നിങ്ങളുടെ ഒരു തോന്നൽ മാത്രമാണ്
@latheefcherukad2070
@latheefcherukad2070 4 года назад
എന്തൊരു നെഗറ്റീവ് ആണ് ഇദ്ദേഹം
@jebinsvlog7343
@jebinsvlog7343 4 года назад
എന്റെ പൊന്നു ചേട്ടാ ചേട്ടന്റെ പടങ്ങൾ വർഷം കഴിയും തോറും താഴേക്കു ആണ് പോകുന്നത് അല്ലാതെ മറ്റുള്ളവരുടെ കുഴപ്പമല്ല അത് ഓർക്കുന്നത് നല്ലതായിരിക്കും
@ajith.bhaskar
@ajith.bhaskar 4 года назад
Padam nannayi eduthal mathi arum onnum parayilla...stardom okke pand..ipo content...athoke manasilaki edukkanam
@aneeshkumarvs5537
@aneeshkumarvs5537 4 года назад
ദിലീപും, താനും കൂടയല്ലേ വിനയനെ ഒതുക്കിയത്...... Daivam.... ഉണ്ടെടോ............. ഒരുപറ്റം സിനിമത്തൊഴിലാളികൾ തന്റെ bodygaud സെറ്റിലേക്ക് സമരം നടന്നത് ഞാൻ ഓർക്കുന്നു................ 🤣 അല്ലെങ്കൽ തന്നെപ്പോലെ ടാലെന്റ് ഉള്ള ആൾക്ക് ഈഗതിവരുമായിരുന്നില്ല
@anilbabu4794
@anilbabu4794 4 года назад
ഇതിലും നല്ല സിനിമ വാമനപുരം ബസ്റൂട്ട് ആണ്
@aamaan7002
@aamaan7002 4 года назад
ഹാവൂ സമാധാനമായി ഖത്തറിൽ നിന്നും മാത്രം positive response kitty polum🙊🙊🙊... എന്തൊരു ബിടല ഇക്ക നിങ്ങള്...
@Ljcreations2024
@Ljcreations2024 4 года назад
സിനിമയിൽ അപ്ഡേഷൻ വേണം താങ്കാൾക്ക് കുറച്ച് കാലമായി അതില്ല അതാണ് പ്രശ്നം നല്ല സിനിമകളെ സ്നേഹിച്ച ഒരു ആരാധകൻ
@aneeshchandran2383
@aneeshchandran2383 4 года назад
സിദിഖ് സാർ താങ്കളെ പടങ്ങൾ ഒത്തിരി ആവേശത്തോടെ കണ്ടു വളർന്ന ആൾകാർ ആണ്‌ ഞങ്ങൾ, but ഈ movie വളരെ മോശം അവതരണം ആണ്..
@alien4123
@alien4123 4 года назад
സംഘടിത ആക്രമണം ഉണ്ടായി എന്നത് നേരാണ്. പക്ഷേ അത് താങ്കളുടെ ബിഗ് ബ്രദർ സിനിമ കണ്ടു സമനിലതെറ്റിയവരുടെ സ്വാഭാവിക പ്രതികരണം ആയിരുന്നു.
@gigeeshmathew2157
@gigeeshmathew2157 4 года назад
Alien 100 🤣
@jemshi379
@jemshi379 4 года назад
😁😁😁😁😁😁
@tks7779
@tks7779 4 года назад
എന്തൊരു വിവരക്കേട് ആണ് ഈ മനുഷ്യൻ വിളമ്പുന്നത്, സാറേ പടം മോശം തന്നെ ആണ്, ഇതിപ്പോ അരിയും തിന്ന് ആസ്സാരിച്ചിയെയും കടിച്ചിട് പട്ടിക്കാണ് മുറു മുറുപ്പു എന്ന് പറയുന്നത് പോലെ, തല്ലിപ്പൊളി പടം ഉണ്ടാക്കി ആളുകൾ വേണ്ട എന്ന് പറയുമ്പോൾ ആളുകൾക്ക് ആണ് ഇപ്പൊ കുറ്റം... സ്വയം തിരുത്തൂ സാറേ....
@adarshkalathil
@adarshkalathil 4 года назад
നിങ്ങളെ ഇല്ലാതാക്കി ആർക്കൊക്കെയോ വരണം..? ശരിയായിരിക്കാം.., പക്ഷേ ബിഗ്ബ്രദർ എന്ന സിനിമയോട്‌ കുറച്ചെങ്കിലും നീതി പുലർത്താൻ താങ്കൾക്കായിട്ടില്ല എന്നതാണ് സത്യം, ലാലേട്ടനെ പോലുള്ള മലയാളത്തിലെ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള നടനെ നിങ്ങൾ ബിസിനസ്സ്‌ രീതിയിൽ ഉപയോഗിച്ചു എന്ന് മാത്രം.. #OruKattaEttanFan
@mufivp8011
@mufivp8011 4 года назад
Big brathar movie ആദ്യം ദിവസം തന്നെ noons how കണ്ട് ഞാൻ എനിക്ക് ഇഷ്ട്ടം പെട്ടില്ല എന്ന് കരുതി ഒരിക്കലും ലാലേട്ടനെയോ സിദ്ദിഖ് എന്നാ ഡയറക്ടർ യോ കുറ്റപ്പെടുത്താനും മോശം ആയി സംസാരിക്കാനോ കഴിയില്ല കാരണം ഒരു സിനിമ വിജയിക്കുന്നതും പരാജയപെടുന്നതും സോപാവികം ആണ് പിന്നെ എനിക്ക് ഇഷ്ടം ആയില്ല എന്നെ ഒള്ളു സിനിമ മോശം ആണെന്ന് പറയുന്നില്ല എനിക്ക് ചിക്കൻ ബിരിയാണി ഇഷ്ട്ടം അല്ല എന്ന് കരുതി ചിക്കൻ ബിരിയാണി മോശം ആകില്ലല്ലോ
@Mmmmmmm-w7l
@Mmmmmmm-w7l 4 года назад
നല്ല തിരക്കഥ നല്ല ഹ്യൂമർ എല്ലാം ഉണ്ടെങ്കിൽ കാസ്റ്റിങ്ങ് പ്രെശ്നമല്ല സിനിമയോടും അതല്ലേ സത്യം
@sijochankan
@sijochankan 4 года назад
സിദിഖ് ലാൽ എന്ന പേരിനു മനസ്സിൽ സൂക്ഷിച്ചൊരു സ്ഥാനം ഉണ്ടായിരുന്നു.. but സിദിഖ് എന്ന ഡയറക്ടർ..., atleast പരാജയം സമ്മതിക്കാനൊരു മനസ്സ് വേണം.. മലയാള സിനിമ ഇന്ന് കയ്യെത്തിപ്പിടിച്ചൊരു നിലവാരമുണ്ട് അതെങ്കിലും keep ചെയ്യൂ... ബാക്കി എല്ലാം കൂടെ വന്നോളും..
@ചെകുത്താൻ-റ3ങ
കാലഘട്ടത്തിനു അനുസരിച്ചു മാറാൻ പറ്റിയില്ലേ നിർത്തണം അല്ലാതെ തലമുറയെ കുറ്റം പറയുക അല്ല വേണ്ടത് നല്ല സിനിമ ജനം കാണുന്നു വിജയിപ്പിക്കുന്നു
@arunavatar9261
@arunavatar9261 4 года назад
വളരെ മോശം സിനിമയാണ് big bother
@georgypaulose1786
@georgypaulose1786 4 года назад
Below. Average Movie............Oru Nishpakshan
@jeil4649
@jeil4649 4 года назад
സാരമില്ല സിദ്ദിഖ് .പരാജയത്തിൽ നിന്നും ഉയർത്തെഴുനേൽക്കുക... അതല്ലേ ഹീറോയിസം ......
@beingyorker80
@beingyorker80 4 года назад
നുളയിലെ മുള്ളണം എന്ന തമാശ എഴുതിയ. സിദ്ദിഖ് ഭായ്.... ഇത് 2020 ആണ്....
@nishad7999
@nishad7999 4 года назад
സിദ്ദിക്ക് അണ്ണൻ ഇത്രത്തോളം പറഞ്ഞത് കൊണ്ടാണ് പടം കണ്ടത്... എന്റെ അണ്ണാ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു... 😥
@Babaki
@Babaki 4 года назад
Updation ഇല്ലാത്ത director
@sameermrajab8027
@sameermrajab8027 4 года назад
ബിഗ് ബ്രദർ എന്ന സിനിമയിൽ ഒന്നുമില്ല സർ ..... താങ്കളുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മോശം കഥ, തിരക്കഥ ....... ... അങ്ങനെ എല്ലാം ... ഒരു ഫീൽ ഗുഡ് സിനിമയാണ് താങ്കൾക്ക് ചേരുക ...... ഒന്ന് ചിന്തിച്ച് നോക്കൂ എന്ത് കൊണ്ട് ഇത്തരം അറ്റാക്കുകൾ ലൂസിഫറിനെതിരെ വിലപ്പോയില്ല ..... ഷൈലോക്കിനെതിരെ വിലപ്പോവുന്നില്ല .....? സിനിമ പ്രേക്ഷകനെ എന്റർടെയ്ൻ ചെയ്യിക്കുന്നവെങ്കിൽ ആർക്കും ആ വിജയത്തെ പിടിച്ച് നിർത്താനാവില്ല ....
@mj-bt2wh
@mj-bt2wh 4 года назад
നിങ്ങടെ പടം പൊട്ടിയത് ഊള പടം ആയത് കൊണ്ടാണ് ഒന്ന് ചിന്തിച്ചു നോക്കൂ
@kebinsam
@kebinsam 4 года назад
എന്റെ പൊന്നു സിദ്ധീക്ക് ഇക്ക നിങ്ങള് അടിപൊളി ഡയറക്ടർ ആണ്,.. പക്ഷേ ബിഗ് ബ്രദർ കൊള്ളില്ല..
@gunplay7gg237
@gunplay7gg237 4 года назад
പടം മോശമാണെന്നു കൂടെ സമ്മതിക്കണം അല്ലാതെ മോങ്ങിയിട്ട് കാര്യമില്ല
Далее
Siddique In Nerechovve | Old Episode | Manorama News
25:18
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 36 млн
# Rural Funny Life Wang Ge
00:18
Просмотров 692 тыс.
Siddique 25 | Charithram Enniloode 2196 | Safari TV
22:48
Lal Jose in Nere Chowe | Old episode | Manorama News
24:14
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 36 млн