Тёмный

ഞങ്ങളെ കാണാൻ വിരുന്നുകാർ വന്നു 🥰🥰🥰... 🤗 

oru naadan family
Подписаться 184 тыс.
Просмотров 156 тыс.
50% 1

#orunaadanfamily#kerala#reallife#
#villegelife#malaappuram#malayalam#
#youtubeshorts#viralvedio#
whats app.. 8089169566

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 823   
@adhikanav-family
@adhikanav-family 2 месяца назад
നല്ല സ്നേഹം ഉള്ള താത്ത പാട്ട് പാടാൻ പറഞ്ഞപ്പോൾ ഒരു ഗമയും അഹങ്കാരവും വരാതെ പാടിയ ആ ഇത്തയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക് 👍🏻👍🏻👍🏻👍🏻
@jayakumarok9751
@jayakumarok9751 2 месяца назад
വളരെ വളരെ വളരെ സ്നേഹനിധിയായ താത്ത ഇത്ര ദൂരം ഈ പാവം കുടുംബത്തെ കാണാൻ വന്നത് ഭയങ്കര സന്തോഷം... താത്തക്കും കുടുംബത്തിനും നല്ലതുവരട്ടെ..
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🙏🙏🙏❤️❤️
@Ambalathmusthafa
@Ambalathmusthafa 2 месяца назад
കുന്നോളം സ്നേഹവുമായി വന്ന വിരുന്നുകർക്കും വീട്ട്കാർക്കും അഭിനന്ദനങ്ങൾ...
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻🙏🏻🙏🏻🙏🏻❤️❤️
@Sirajuthekkethayil
@Sirajuthekkethayil 2 месяца назад
ഇങ്ങനെ വേണം എല്ലാ മതക്കാരും സ്നേഹത്തോടെ ജീവിക്കാൻ അഭിനന്ദനങ്ങൾ..
@mvrasheedmvrasheed3017
@mvrasheedmvrasheed3017 Месяц назад
Correct.🇮🇳❤️🙏🤲👍.Jaihind.
@hmt5316
@hmt5316 Месяц назад
ഈ അമ്മയെ കാണുമ്പോ മരിച്ചുപോയ എന്റെ ഉമ്മയെ ഓർമ്മ വരുന്നു. 😭 നല്ല സ്നേഹമുള്ള അമ്മ. ആരോഗ്യത്തോടെയുള്ള ദീർഗായുസ് നേരുന്നു.
@anaskannur9398
@anaskannur9398 Месяц назад
😂😂😂😅
@AbdulSabeer-cw2iw
@AbdulSabeer-cw2iw Месяц назад
Same 😢
@user-jh2lu8yf3c
@user-jh2lu8yf3c Месяц назад
മനുഷ്യത്തെക്കാൾ വലിയ മതമില്ലെന്ന് ഈ സൗഹൃദം നമുക്ക് പറഞ്ഞുതരുന്നു താങ്ക്സ് മനുഷ്യരെ
@ekek123
@ekek123 Месяц назад
മതം നൻമ്മ ആണ് പഠിപ്പിക്കുന്നത്
@Rukiyamp-k3y
@Rukiyamp-k3y Месяц назад
എത്ര എളിമ യുള്ള ഭർത്താവ് ആണ് ഈ കുടുംബ ത്തിന്റെ ഹൈ ലേറ്റ് ❤
@orunaadanfamily6517
@orunaadanfamily6517 Месяц назад
❤️❤️
@MohammedAlshan
@MohammedAlshan 2 месяца назад
ഞാൻ ഇപ്പെഴാ ഈ വീഡിയോ കാണാൻ തുടങ്ങിയെ ഒരാഴ്ച്ച കൊണ്ട് മുഴുവൻ വീഡിയോ യും ഷോർട്സും കണ്ടു തീർത്തു എനിക്ക് നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ട്ടാ നിങ്ങളെ നാലു പേരെയും
@kpkutty5565
@kpkutty5565 2 месяца назад
ഇത്ര യും നല്ല മരുമകളെ കിട്ടിയാൽ ഓടി നടക്കാത്ത ഏത മ്മയാണ് ഭൂമിയിലുള്ളത്. ❤❤❤
@user-Dibeesh
@user-Dibeesh 2 месяца назад
നല്ല സ്നേഹമുള്ള താത്തയും കുടുംബവും താത്താന്റെ പാട്ട് സൂപ്പർ ❤️❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 2 месяца назад
പൊളി ആണ് ❤️❤️❤️
@reenavarghese8966
@reenavarghese8966 2 месяца назад
പാട്ട് പാടിയ താത്ത സൂപ്പർ. Family വന്നു നിങ്ങളെ കണ്ടത് കറക്ട് ആണ് മുജന്മ ബന്ധം
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🥰🥰🥰👍
@sreejachandran7195
@sreejachandran7195 2 месяца назад
ഞാൻ ഒരാഴ്ച ആയിട്ടേ ഉള്ളു ഈ വിഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളെ എല്ലാവരെയും കൂടെ തത്തയെയും ഫാമിലിയെയും ഇഷ്ടമായി ❤️❤️
@orunaadanfamily6517
@orunaadanfamily6517 2 месяца назад
താങ്ക്യൂ ചേച്ചി 🙏🙏🙏🙏
@leesymool2522
@leesymool2522 2 месяца назад
നല്ല ഫാമിലി മുസ്‌ലിം കാരെ എല്ലാവരെയും അടച്ച് ആക്ഷേപിക്കും ഇത്രയും നല്ല മനുഷ്യരും ഭൂമിയിലുണ്ട് മുസ്ലിങ്ങൾ🎉🎉
@salmathselu5190
@salmathselu5190 2 месяца назад
എന്റെ വീടും കോഴിക്കോട് കുന്നമംഗലം ആണ് 🥰🥰 നിങ്ങളെ വീഡിയോ ഞാൻ ഇന്നലെയാണ് കാണാറ് തുടങ്ങിയത് ഒരു വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി നിങ്ങളെപ്പോലത്തെ ആളുകൾ തന്നെയാണ് രക്ഷപ്പെടേണ്ടത് യൂട്യൂബ് വരുമാനം കൊണ്ട്👍👍
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻🙏🏻🙏🏻❤️❤️
@shajithashamsudheen3367
@shajithashamsudheen3367 2 месяца назад
വിരുന്നുകാർ സൂപ്പറാണല്ലോ എല്ലാവരും സന്തോഷത്തിലായി ♥️♥️♥️
@orunaadanfamily6517
@orunaadanfamily6517 2 месяца назад
നല്ല സന്തോഷം ഉണ്ട് 🙏🙏🙏🙏
@jayasreemanoj2192
@jayasreemanoj2192 2 месяца назад
എന്റെ വീടും കോഴിക്കോട് ആണ്. നിങ്ങളെ വീഡിയോ കാണാറുണ്ട് വളരെ ഇഷ്ട്ടം ആണ്. 🥰🥰🥰അമ്മയുടെ ചിരി കാണാൻ ഷിജി യുടെ സംസാരംകേൾക്കാൻ ഒത്തിരി ഇഷ്ട്ടം ആണ് ♥️♥️
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🥰🥰🥰🙏🏻താങ്ക്യൂ ചേച്ചി
@user-qg3ne2rm8t
@user-qg3ne2rm8t 2 месяца назад
Rangala Nattu Garu
@noorusajna8918
@noorusajna8918 2 месяца назад
Ente അടുത്താണ് കുന്നമംഗലം
@user-pv1dr3ej8x
@user-pv1dr3ej8x 2 месяца назад
🥰താത്താന്റെ പാട്ട് 👌👌🥰ഇങ്ങനെഉള്ള പുതിയ ബന്ധുക്കളെ ഒക്കെ കിട്ടുക എന്നാൽ അതൊരു ഭാഗ്യാ 👍 🥰അപ്പൂസ് സൂപ്പറായെല്ലോ 🥰 നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടാണ് 🥰 ഇനി ഇവർ വരുമ്പോൾ വീടുപണിഒക്കെ പൂർത്തി ആവട്ടെ അതിന് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻👍👌♥️♥️♥️♥️♥️♥️♥️
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🙏🙏🙏♥️❤️❤️♥️
@vijeesh1613
@vijeesh1613 2 месяца назад
തിരക്ക് പിടിച്ച ഇന്നത്തെ ജീവിതത്തിൽ ഒരു ദിവസം ആ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ വന്ന താത്തയ്ക്കും കുടുംബത്തിനും ❤ സ്നേഹം. ഇതാണ് ഞമ്മളെ കോയിക്കോട് ❤️
@Rasaks-bj7ki
@Rasaks-bj7ki 2 месяца назад
ഈ ഫാമിലിനെ ഒരുപാട് ഇഷ്ടമാണ്❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
താങ്ക്യൂ 🙏🙏♥️♥️♥️♥️
@adhikanav-family
@adhikanav-family 2 месяца назад
🤝💖വന്നവരോടും ഒരുപാട് സ്നേഹം മാത്രം... ഇത്രയും ദൂരെന്ന് വരെ വന്നില്ലേ അവർ... അവർക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ 🤝💕
@orunaadanfamily6517
@orunaadanfamily6517 2 месяца назад
❤️❤️❤️
@abduvt298
@abduvt298 2 месяца назад
ഇതാണ് കേരള സ്‌റ്റോറി❤
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Месяц назад
കാക്കമാർ ചതിയന്മാർ ആണ് താത്തമാർ സോഫ്റ്റ്‌ ആണ് അവർ നിന്നെപോലുള്ള ഇസ്ലാമിസ്റ്റുകളെ ഭയന്നിട്ടാണ് കൂടുതലും അറേബ്യൻ ഡ്രസ്സ്‌ ഒക്കെ ഇട്ട് നടക്കുന്നത് ഇത് ഒരു സോപ് സ്റ്റോറിയാണ് നീ ഉദ്ദേശിച്ച സിനിമയില്ലേ അത് തന്നെയാണ് കേരളസ്റ്റോറി തിരിച്ചറിവുള്ളവർ മനസ്സിലാക്കും
@shafeekthayyil5432
@shafeekthayyil5432 2 месяца назад
ഇങ്ങനെ വേണം എല്ലാ മതക്കാരും സ്നേഹത്തോടെ ജീവിക്കാൻ 🙏ദൈവം അനുഗ്രഹിക്കട്ടെ ആ അമ്മേയെയും കുടുബത്തെയും 🙏🥰
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻🙏🏻❤️❤️❤️
@jaseenajaseena5185
@jaseenajaseena5185 2 месяца назад
വിരുന്നു ക്കാർ സൂപ്പർ താത്താ ന്റെ പാട്ട് 👌👌👌👌
@sreejithsreesreejithsree6897
@sreejithsreesreejithsree6897 2 месяца назад
റബ്ബേ എന്തു നല്ല സ്നേഹമുള്ള ആൾക്കാർ താത്തയും മക്കളും. ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കണേ നാഥാ..aviation പഠിക്കുന്ന അനിയത്തികുട്ടീ മോൾക്ക്‌ എല്ലാ പ്രാർത്ഥനകളും.. നല്ല നിലയിൽ എത്തട്ടെ... പ്രാർത്ഥിക്കാം മോളെ ❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻🙏🏻🙏🏻🙏🏻❤️❤️
@alithettath5071
@alithettath5071 Месяц назад
ഇവരുടെ യെല്ലാം പരസ്പര സ്നേഹം കാണുമ്പോൾ തന്നെ മനസ്സിന് ഒരു എന്ധെന്നില്ലാത്ത സുഖം...
@Mariyai4168
@Mariyai4168 2 месяца назад
വിരുന്നു കാർ വന്നു പോവുമ്പോൾ എന്തെങ്കിലും കൊടുത്തു വിടുന്നത് ഭയങ്കര സന്തോഷം ആണ് 👍👍👍👍
@orunaadanfamily6517
@orunaadanfamily6517 2 месяца назад
👍🏻👍🏻👍🏻🥰🥰🥰🙏🏻🙏🏻
@user-ug5in1ed8e
@user-ug5in1ed8e 2 месяца назад
രണ്ടു കുടുംബത്തെയും ഒരു പാട് ഇഷ്ടം ആയി
@user-jk6co4zj2y
@user-jk6co4zj2y Месяц назад
ആ വീടിന്റെ പണി എത്രയും പെട്ടെന്ന് തീർക്കാൻ പടച്ചോൻ ഭാഗ്യം നൽകട്ടെ 😍🤲🏻
@bijuvellayil3729
@bijuvellayil3729 2 месяца назад
നിങ്ങളെ വിട്ടുകാർ സൂപ്പർ ഈ വീഡിയോ കുറച്ചു ദിവസമായി കാന്നുന്നത് ഒത്തിരി ഇഷ്ടമായി ഷിജി ചേച്ചിയെ ഒത്തിരി ഇഷ്ടമായി. എന്നെങ്കിൽ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാവട്ടെ
@orunaadanfamily6517
@orunaadanfamily6517 2 месяца назад
ഉറപ്പായും നമ്മൾ കാണും ചേച്ചി 🙏🙏❤️❤️❤️
@ayshav9329
@ayshav9329 2 месяца назад
❤വിരുന്നുകാർ സൂപ്പറാണുട്ടോ ❤നമ്മളും വരും നിങ്ങളുടെ അടുത്തേക്ക് 👍""ഇന്ഷാ അല്ലാഹ് ""
@YousafNilgiri
@YousafNilgiri 2 месяца назад
നീ വരണ്ട 😂
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻🙏🏻🙏🏻❤️❤️
@ayshav9329
@ayshav9329 2 месяца назад
@@YousafNilgiri😄😄. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട് ഒക്കെ ഒക്കെ ഒന്ന് ശരിയാവട്ടെ. എന്തായാലും പോവും അവരുടെ അടുത്ത് 👍👍👍
@Asha-ks6bm
@Asha-ks6bm 2 месяца назад
താത്തയും മക്കളും സൂപ്പർ. 🥰🥰താത്തയുടെ പാട്ട് അടിപൊളി ആണ് 👍🙏അമ്മക്ക് അസുഖംകുറവുണ്ടല്ലോ സന്തോഷം. Aa ചിരി കണ്ടപ്പോൾ ഒത്തിരി സന്തോഷംആയി 🥰🥰god bless you സൂപ്പർ വീഡിയോ
@orunaadanfamily6517
@orunaadanfamily6517 2 месяца назад
ചേച്ചി 🙏🙏🙏🥰🥰
@mohammedshamil9084
@mohammedshamil9084 2 месяца назад
ഞാൻ ആദ്യമായി ആണ് ചാനൽ കാണുന്നത്..... വീഡിയോ എല്ലാം സൂപ്പർ.... നല്ല സ്നേഹമുള്ള ചേച്ചിയും ചേട്ടനും.... വയനാട് ഫാൻസ്‌
@orunaadanfamily6517
@orunaadanfamily6517 2 месяца назад
സ്വാഗതം ചേച്ചി 🥰🙏🏻🙏🏻🙏🏻🙏🏻
@hamzahamzaa7081
@hamzahamzaa7081 Месяц назад
ശരിക്കും ഒരു നാടൻ പെണ്ണാണ് ഷിജി നല്ല ഫാമിലി👌
@divakaranchoorikkat7423
@divakaranchoorikkat7423 2 месяца назад
ആ സ്നേഹം കാണുമ്പോൾ തന്നെ മനസിലായി മോളെ നിനക്ക് ഒരു ക്യാബിൻ ക്രൂ ആവനുള്ള എല്ലാ യോഗ്യതയും ഉണ്ട് മോളെ നിന്നെ കണ്ടാൽ അറിയാം നല്ല കുട്ടി 👌🏻👌🏻👌🏻👌🏻❤❤❤
@ansif__x.x
@ansif__x.x 2 месяца назад
നിങ്ങളുടെ വീട്ടിൽ വന്ന ഫാമിലി പതിനഞ്ചാം തീയതി രാത്രി എയർപോർട്ടിൽ വന്നിരുന്നഅവിടെ വച്ച് മരുമോളെ കണ്ടിരുന്നു❤❤❤❤❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🥰🥰🥰❤️❤️❤️❤️ഗൾഫിൽ നിന്ന് വരുന്ന വരവാണ്
@abubakkar2447
@abubakkar2447 2 месяца назад
നിങ്ങളുടെ സ്നേഹമുള്ള മനസ്സ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും,, ❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻❤️❤️❤️
@mideenmoideen8068
@mideenmoideen8068 2 месяца назад
അമ്മയ്ക്ക് എത്രയും പെട്ടന്ന് സുഖം ആകട്ടെ നമ്മൾക്ക് ഇങ്ങളെ സന്തോഷം ആണ് നമ്മളെ സന്തോഷം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു സാധിപ്പിച്ചു തരട്ടേ വിജയിച്ചു വരീം മക്കളെ
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻🙏🏻🙏🏻🙏🏻❤️
@divakaranchoorikkat7423
@divakaranchoorikkat7423 2 месяца назад
ഒന്നും പറയാനില്ല ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ പെട്ടെന്ന് പാടിയല്ലോ അതാണ് മനുഷ്യ സ്നേഹം അതിന് വില മതിക്കാനില്ല
@sindhusharma4536
@sindhusharma4536 2 месяца назад
താത്തയെയും മക്കളെയും ഒത്തിരി ഇഷ്ടായി ❤❤❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🥰🥰❤️ഞങ്ങൾക്കും
@user-md6qd5kp7r
@user-md6qd5kp7r Месяц назад
You tube chanel കൊണ്ട് ഇത് പോലെ ഉള്ള നല്ല കാര്യങ്ങൾ ലോകത്തെ കാണിച്ചു കൊടുക്കുന്ന ചേച്ചിക്കും fmly ക്കും ബിഗ് saluet (എന്നും നമ്മൾ എല്ലാവരും ഇത് പോലെ ഒത്തൊരുമയോടെ ഈ ഭൂമിയിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ )
@thinkpositive007
@thinkpositive007 Месяц назад
നമ്മുടെയെല്ലാം പ്രതിനിധികളായി ഇവരെ സന്ദർശിച്ച ഇത്താക്കും മക്കൾക്കും അഭിനന്ദനങ്ങൾ... നമ്മൾ മലയാളികൾ ഇങ്ങനെയൊക്കെ തന്നെയാണ്, സ്നേഹിക്കുവാനും ചേർത്തുപിടിക്കാനും ജാതി മതം ഒന്നും നോക്കാറില്ല... 🌹🌹 The Real Kerala Story.... 👍👍
@user-jb3ql5yy5e
@user-jb3ql5yy5e Месяц назад
കുന്നംമംഗലത്തിനടുത്താണ് എന്റെവീട്. ഞങ്ങളും വരും ഒരു ദിവസം നിങ്ങളെ കാണാൻ. ഒരുപാടിഷ്ടാണ് നിങ്ങളെ കുടുംബത്തെ ❤❤❤❤❤❤❤
@happyland7846
@happyland7846 Месяц назад
അല്ലാഹു നിങ്ങളുടെ അമ്മയുടെ രോഗങ്ങളെല്ലാം ഷിഫ നൽകട്ടെ,നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു എത്രയും പെട്ടെന്ന് നിറവേറ്റി തരട്ടെ,ഒരു തടസ്സങ്ങളും ഇല്ലാതെ വീടിന്റെ പണി അല്ലാഹു പൂർത്തിയാക്കി തരട്ടെ 🤲 ആമീൻ 👍
@asharaf786chelari5
@asharaf786chelari5 2 месяца назад
Tatakkum familikkum abinandanagal...
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🙏♥️താങ്ക്യൂ 🙏🙏🙏
@abhinandm4288
@abhinandm4288 2 месяца назад
❤ ഇന്നു വന്ന താത്തയുമക്കളും സൂപ്പർ❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🥰🙏🏻🙏🏻❤️❤️
@ashrafachu6562
@ashrafachu6562 2 месяца назад
Masha alla❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🙏♥️♥️
@user-to7pb6qw4r
@user-to7pb6qw4r 2 месяца назад
ഹായ് എനിക്കും ഒത്തിരി ഇഷ്ടായി ഷിജിയെ.... ശരിക്കും സ്ഥലമെവിടെയാ
@SanilSani-vn7ef
@SanilSani-vn7ef 2 месяца назад
രണ്ട് വീട്ടുകാരും സൂപ്പർ ഇങ്ങനെയാവണം
@soopymambra2417
@soopymambra2417 Месяц назад
വളരെ ഉഷാറായിട്ടുണ്ട് ഒരു ദിവസം ഇൻഷാ അള്ളാ ഞങ്ങളും വരുന്നുണ്ട്❤❤❤❤
@nishamchelakkara
@nishamchelakkara Месяц назад
ഞാൻ ഇന്നാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത്.. ഉസ്താദ് വരുന്ന വീഡിയോ യും ഇതും just youtube recomondation ഇൽ വന്നപ്പോ നോക്കിയതാണ്... വലിയ വലിയ ഉയരങ്ങളിൽ നിങ്ങൾ എത്തിപ്പെടട്ടെ.. അതിനുള്ള അർഹത നിങ്ങൾക്കുണ്ട്.. എത്ര ഉയരങ്ങളിൽ എത്തിയാലും ഈ ഒരു Attitude നിങ്ങൾ മുറുകെ പിടിക്കുക
@mazhathullyofficial
@mazhathullyofficial 2 месяца назад
Naല്ല സ്നേഹം ഉള്ള ഫാമിലി ആണ് ട്ടോ 🥰😍👍പാട്ട് നന്നായിട്ടുണ്ട്
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🥰🥰🥰
@sreedevi9518
@sreedevi9518 Месяц назад
❤❤❤❤സന്തോഷം ആയി വീഡിയോ കണ്ടിട്ടു 👍👍👍
@HariKumar-zz5zr
@HariKumar-zz5zr Месяц назад
നല്ല ആൾക്കാർ, ശുദ്ധ മനസ്സിന്റെ ഉടമകൾ, നല്ല നിലയിൽ ജീവിതം പോകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@YousafNilgiri
@YousafNilgiri 2 месяца назад
ഞങ്ങളുടെ ഈ ചെറിയ കുടുംബത്തെ സന്ദർശിക്കാൻ വന്ന ഇത്താക്കും കുടുംബത്തിനും ഒരായിരം നന്ദി അറിയിക്കുന്നു 😍😍😍♥️♥️♥️
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻🙏🏻🙏🏻❤️❤️
@user-lk3vv9qq9s
@user-lk3vv9qq9s 2 месяца назад
എവിടെ യാ നിങ്ങളെ സ്ഥലം
@sajinihari8291
@sajinihari8291 2 месяца назад
Thathayum makkalum super❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
👍🥰🥰🥰🥰❤️
@omanajacob8005
@omanajacob8005 2 месяца назад
Good family friends very nice people God bless u all
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🙏🙏😍😍😍♥️♥️♥️
@jibistars3606
@jibistars3606 2 месяца назад
ഇന്നത്തെ ലൈക്ക് പാട്ടു പാടിയ താത്തക്ക് 👍🏻👍🏻👍🏻
@orunaadanfamily6517
@orunaadanfamily6517 2 месяца назад
താത്ത പൊളി ആണ് 🥰♥️♥️
@shameerva7963
@shameerva7963 2 месяца назад
സന്തോഷം., വീഡിയോ ഇഷ്ടം ആയി..,. എല്ലാവർക്കും ഹായ്
@orunaadanfamily6517
@orunaadanfamily6517 2 месяца назад
ഹായ്‌ 😔😔❤️
@santhoshkumar9871
@santhoshkumar9871 2 месяца назад
രണ്ട് കുടുംബവും സുപ്പർ ഇത്താത്തയുടെ പാട്ട് സുപ്പർ ആയി 👏👏 ഞങ്ങളുടെ ൽവാസിയാണ് ഞാൻ പു വാട്ടു പറ മ്പിൽ ഇമ്പോൾ ഖത്തറിൽ
@mishalmunna6845
@mishalmunna6845 Месяц назад
നിങ്ങളുടെ സ്നേഹം യഥാർത്ഥമാണ്. ...അപ്പോൾ യഥാർത്ഥ സ്നേഹവും ആയി ദൈവം നിങ്ങള്ക്ക് സർപ്രൈസ്‌ ആയി പലരെയും അയക്കും, താത്താക്കും മക്കൾക്കും ഹൃദ്യത്തിൽ നന്ദി പറയുന്നു 🥰🥰🥰✌️✌️✌️✌️
@vasanthaashokan707
@vasanthaashokan707 16 дней назад
നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ ഇവരെ വിരുന്ന വന്ന താത്ത നല്ല സ്നേഹമുള്ളവരാണ്
@yaseenvk561
@yaseenvk561 2 месяца назад
ഞാൻ ആദിയമായിട്ടാണ് വീഡിയോ കാണുന്നത്‌ സൂപ്പർ രണ്ട് ഫാമിലിയും
@orunaadanfamily6517
@orunaadanfamily6517 2 месяца назад
സ്വാഗതം 🙏🏻❤️❤️
@SujishaSreeni
@SujishaSreeni 2 месяца назад
Nalla snehamulla thathayanalle.ningalude bhagyamanu inganeyoru thathayeyum kudumbatheyum kittiyathu❤❤❤
@saneersajeev
@saneersajeev 2 месяца назад
താത്താടെ പാട്ട് സൂപ്പർ പടച്ചോൻ അനുഗ്രഹിക്കട്ടെ
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🥰🙏🏻🙏🏻🙏🏻🙏🏻
@presannapresanna1390
@presannapresanna1390 2 месяца назад
എൻ്റെ വീട് കുന്നമംഗലം മർക്കസിൻ്റെ അടുത്താണ്. 11 M gate, വന്ന ഫാമിലിയെ പരിചയമില്ല എന്നാലും ഒത്തിരി സന്തോഷം, നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാ സൗഭാഗJങ്ങളും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻🙏🏻🙏🏻❤️❤️❤️
@prasanna6210
@prasanna6210 2 месяца назад
Ee familiede videos kurachudivasam kondu ottumikkathum kandukazhinju. Enthoru santhosham ivarudeyokke sneham kanumbol. Enthrayum vegam veedupani poorthiyavatte. Virunnuvanna familiyum nalla snehamullavar thanne. Ippo vanna Ithayude videosum ini kaananam.
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻🙏🏻❤️❤️
@Ibrusmanu-zo1dl
@Ibrusmanu-zo1dl Месяц назад
ഇത്രയും നല്ല ആക്റ്റീവ് ആയതാ ത്ത ഈൗ ലോകത് ഉണ്ടാവില്ല സൂപ്പർ എനിക്ക് ഇഷ്ട്ടായി മരു മകൾക്ക് നാണം
@soumyak7859
@soumyak7859 Месяц назад
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്ദോഷം...താത്ത ഒത്തിരി ഇഷ്ടായി ❤️❤️❤️❤️
@user-xp6rz9gu2c
@user-xp6rz9gu2c 2 месяца назад
Allam videoum kollam orupaad sneham allavarodum❤❤❤❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻❤️❤️❤️
@radhalakshmi3121
@radhalakshmi3121 26 дней назад
Thathayum makkalum super, thathayude pattu nice.🎉❤😮
@user-cc6rw7yp7n
@user-cc6rw7yp7n 2 месяца назад
നല്ലൊരു കുടുംബം താത്തടെ ❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
👍👍❤️🥰🥰🥰
@jayadeeppayyanadan189
@jayadeeppayyanadan189 2 месяца назад
Shaleena Sundariyaya bharyayum Sundaranaya bharthavum smart aaya appuvum nishkalangayaya ammayum. Othiri ishtamayi. Patronise cheyyoo...
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🥰🥰🙏🏻🙏🏻🙏🏻🙏🏻❤️
@jayabharathy7136
@jayabharathy7136 2 месяца назад
ഞാൻ ഇന്നലെയാണ് ആദ്യമായി കാണാൻ തുടങ്ങിയത് എനിക്ക് ഒരു പാട് ഇഷ്ടമായി എന്നെ പോലെ തനി നാട്ടിൻ പുറത്ത് ഉള്ളവർ 💕💕💕
@orunaadanfamily6517
@orunaadanfamily6517 2 месяца назад
സ്വാഗതം ചേച്ചി 🙏🙏🙏🙏🙏
@jayabharathy7136
@jayabharathy7136 2 месяца назад
Thank you
@sunilkumarik9820
@sunilkumarik9820 Месяц назад
അടിപൊളി സൂപ്പർ ഇത് ഈ വീഡിയോ ഞാൻ കണ്ടിട്ടില്ല ഇതൊരു പഴയ വീഡിയോ ആണ്
@swarafudheen
@swarafudheen 2 месяца назад
മാഷാഅല്ലാഹ്‌ സൂപ്പർ അടിപൊളി സിങ്കിക് ഹിജാബ് സൂപ്പർ ഇനി അങ്ങോട്ട് ഇറക്കം ഉള്ള റെഡ്രസ് ഇടണം ഹിജാബും സൂപ്പർ
@orunaadanfamily6517
@orunaadanfamily6517 2 месяца назад
♥️♥️
@jayaramakrishnan6961
@jayaramakrishnan6961 2 месяца назад
എൻറെ വീട് ചാലക്കുടിയാണ്ഞങ്ങളും ഒരു ദിവസം നിങ്ങളുടെ വീട്ടിലേക്ക് വരും ട്ടോ.എന്ത് നല്ല ഫാമിലി👍👌🥰🥰
@orunaadanfamily6517
@orunaadanfamily6517 2 месяца назад
വേഗം വരി 🥰❤️♥️♥️♥️
@AHAMEDNAIMARMOOLA
@AHAMEDNAIMARMOOLA Месяц назад
,, നല്ല കുടുംബം എന്താസ്നേഹഠ അല്ലെ ബല്ലാത്ത ജാതി അഭിനന്ദനങ്ങൾ
@MiniJothiprasad-bm3ct
@MiniJothiprasad-bm3ct 2 месяца назад
നല്ല മനസ്സുള്ള വിരുന്നുകാരി സന്തോഷം ❤❤🥰
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🥰❤️❤️❤️
@chandrashekharanp8477
@chandrashekharanp8477 2 месяца назад
❤️❤️👍🏻
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🙏♥️♥️♥️
@SindhuHaridas-ct3mj
@SindhuHaridas-ct3mj 2 месяца назад
Ethayuday patu super ❤a family member's inu oru big hai❤❤❤njangalum oru divasam varum❤❤❤❤❤❤
@jaleelpareed5320
@jaleelpareed5320 Месяц назад
50km ദൂരത്തു നിന്നാണ് അവർ വന്നത്. ഞങ്ങളുടെ എറണാകുളം ഭാഗത്തേക്കാൾ ഇങ്ങനെയുള്ള മനുഷ്യർ ആ ഭാഗത്തു കൂടുതലുണ്ട്
@sindhue7733
@sindhue7733 2 месяца назад
അമ്മ ഇന്ന് നല്ല ഉഷാറായി ❤❤❤❤❤🎉
@ShantyXavier-lw3lm
@ShantyXavier-lw3lm 2 месяца назад
Athe
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🥰🥰🥰
@orunaadanfamily6517
@orunaadanfamily6517 2 месяца назад
സന്തോഷം കൊണ്ടാ ചേച്ചി 🙏🙏🙏
@vijayansajitha5581
@vijayansajitha5581 2 месяца назад
എല്ലാവർക്കും ആശംസകൾ 🎉🎉🎉
@valsajohnson2426
@valsajohnson2426 2 месяца назад
അമ്മയുടെ അസുഹമ്മ പ്രാര്ടനയുലെടെ മാറുമ്മ
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🙏🙏🙏🙏🙏♥️
@PraseedaSubin
@PraseedaSubin 2 месяца назад
വിരുന്നു കാർ സൂപ്പർ❤❤❤❤❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
👍👍🥰♥️♥️
@zeenath5635
@zeenath5635 2 месяца назад
എന്റെവീട് കുന്നമംഗലം ആണ്. താ ത്ത ന്റെ മോൾ എന്റെ ജിമ്മിൽ ആണ്. വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ❤️
@orunaadanfamily6517
@orunaadanfamily6517 2 месяца назад
തുമ്പി 🥰🥰🥰
@MuhammedMuhammed-fn3br
@MuhammedMuhammed-fn3br 2 месяца назад
സൂപ്പർ സൂപ്പർ
@hussainkp1684
@hussainkp1684 27 дней назад
വീടിൻ്റെ പണി എത്രയും പെട്ടന്ന് തിരട്ടെ ട്ടോളിം
@fabirashid7848
@fabirashid7848 2 месяца назад
ഒരുപാട് ഇഷ്ട്ടായിട്ട നിങ്ങളെ വീഡിയോ 😍😍😍
@lekhap91
@lekhap91 2 месяца назад
വീഡിയോ ഓപ്പൺ ആക്കുന്നതിന് മുമ്പ് ഞാൻ കരുതിയത് KL BRo Biju ൻ്റ വീഡിയോ ആണെന്നാ... നിങ്ങളുടെ വീഡിയോയും നല്ലതാ കാണാറുണ്ട്.
@orunaadanfamily6517
@orunaadanfamily6517 2 месяца назад
താങ്ക്യൂ... ❤️❤️🥰🥰🥰🥰🙏
@meenaasharaf6544
@meenaasharaf6544 2 месяца назад
Showing honest and real.
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻❤️❤️❤️❤️
@user-yl1sv5bh8i
@user-yl1sv5bh8i Месяц назад
സത്യം പറഞ്ഞാൽ നിങ്ങളുടെ സ്നേഹം കാണുമ്പോൾ മനസ്സിൽ സന്തോഷവും കരച്ചിലും വരുന്നുണ്ട് ചേച്ചിയുടെ ചിരിയുടെ മുമ്പിൽ എല്ലാം അലിഞ്ഞു പോകും
@FirozK-yv2cq
@FirozK-yv2cq Месяц назад
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ... പ്രാർത്ഥനയോടെ... 🙏🏻🌹♥️💐
@BiniKavilnadu
@BiniKavilnadu 2 месяца назад
Njan 10 divasamayullu videos kanan thudagit egane kashttapedunavaranu pinidu uyaragalil ❤ ethuka orupadu eshttamayi ee familye orupadu uyaragalil Ethan karthavinodu nanni parayunnu amen ❤❤❤
@hashimpk6106
@hashimpk6106 2 месяца назад
ഹായ് എനിക്ക് നല്ല ഇഷ്ടം മായി ഈ ഫാമിലിയെ
@AnishDasANISHDASS
@AnishDasANISHDASS Месяц назад
Siji & Family, Thathaykkum Molkum, Maru Molkum padachavan anugraham undavatte... Ammaykkum, Monum MaruMolkum Appoosinum Ella Vidya asamsakal🎉🎉🎉❤❤❤
@bijeeshkk6402
@bijeeshkk6402 2 месяца назад
❤❤❤❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
♥️♥️♥️
@user-st6br1yt5r
@user-st6br1yt5r 2 месяца назад
ഹായ് ഷിജി സാബു ചേട്ടൻ ആണ്. മറന്നു പോയോ❤❤❤❤
@muhammedsalih5306
@muhammedsalih5306 2 месяца назад
സന്തോഷം അമ്മടെ അസുഖം കുറവുണ്ട് എന്ന് അറിഞ്ഞതിൽ
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🥰❤️❤️❤️
@savithapavithran-ki3gc
@savithapavithran-ki3gc 2 месяца назад
Ingnea oru Pade subscribers unfairly nigalea Kanaan varattea❤❤❤❤ nalla oru family Aa thathum makkalum❤😂❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏♥️♥️♥️♥️
@JaleelTharuvakkodan
@JaleelTharuvakkodan 2 месяца назад
njan innanh ningalude video kanunne nalla supper aayitund sneham mathram ulla famili ennum nallath varatte🤲🏻
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🏻❤️❤️
Далее
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Самое неинтересное видео
00:32
Просмотров 1,3 млн