Тёмный

'ഞങ്ങള്‍ക്ക് ബിനാമി ബിസിനസില്ലെന്ന് പറഞ്ഞ പോരാളി ഷാജിയ്‌ക്കെതിരെ CPIM കേസുകൊടുക്കുമോ? ' 

24 News
Подписаться 6 млн
Просмотров 81 тыс.
50% 1

'ജയരാജന്റെ പടമിട്ട് കുനിഞ്ഞ് നില്‍ക്കാന്‍ ബിനാമി ബിസിനസ് നടത്തുന്നവരല്ല ഞങ്ങളെന്ന് പറഞ്ഞ പോരാളി ഷാജിയ്‌ക്കെതിരെ കേസുകൊടുക്കാന്‍ സിപിഐഎമ്മിന് ധൈര്യമുണ്ടോ? ' അബിന്‍ വര്‍ക്കി
Abin Varkey, Hashmi Taj Ibrahim, Encounter, CPIM, CPIM cyber groups, M V Jayarajan, Porali shaji

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@ReviKumar-wm5bz
@ReviKumar-wm5bz Месяц назад
ചാനൽ ചർച്ചയിൽ ധാർഷ്യത്തോടെ സംസാരിക്കുന്ന സിപിഎം പ്രതിനിധികൾ ഒരിക്കലും നന്നാവില്ല 🙏🙏
@jomonjore1199
@jomonjore1199 Месяц назад
ചമക്കാലായും. ഷെഫിർ ഒക്കെയും സൗമ്യന്മാരാണല്ലോ
@bindhurejy5243
@bindhurejy5243 Месяц назад
​@@jomonjore1199പുലി കുട്ടികളാ❤❤❤
@anishjames168
@anishjames168 Месяц назад
രാജസ്ഥാനിലെ സീറ്റ് സിപിഐഎംന് പണ്ടേ ഉള്ളതാ അതു ഒരു പൂറന്റെയും പിന്തുണ കൊണ്ടല്ല
@aneeshkarimbanath4321
@aneeshkarimbanath4321 Месяц назад
ഇയാൾ എന്താ എഴുതുന്നത്? നാളെ പരീക്ഷയാണൊ?
@athwifhanas131
@athwifhanas131 Месяц назад
എമ്പൊസിഷൻ എഴുതുവാ 😂😂😂😂😂😂😂😂😂
@joshuakurien5826
@joshuakurien5826 Месяц назад
Cheytha papangalude list ezhuthukayanu.😂
@jinupokkathil
@jinupokkathil Месяц назад
Capsule
@bindhupeter1473
@bindhupeter1473 Месяц назад
🤣🤣🤣
@SebastianKc-gy3qc
@SebastianKc-gy3qc Месяц назад
😂😂😂😂
@ershadkk2311
@ershadkk2311 Месяц назад
അബിൻ വർക്കി 💪🏻💪🏻💪🏻💪🏻❤❤
@arunmathew7163
@arunmathew7163 Месяц назад
😂😂cpim ന്റെ ആള് ഇരുന്നു കവിത എഴുതുന്നു.
@sathyadasraman1361
@sathyadasraman1361 Месяц назад
പോരാളി ഷാജിയെപ്പറ്റി ഒരക്ഷരം മിണ്ടരുത് 😂😂😂
@yousafc7454
@yousafc7454 Месяц назад
ഹേ സിപിഎം അടിമേ ഇത് പലചര്ക്ക് കട അല്ല അവന്റെ ഒരു എഴുത്ത് എണീറ്റ് പോടെ
@pgpeter2434
@pgpeter2434 Месяц назад
പിന്നെ എവടെ കടയാണോ
@bindhupeter1473
@bindhupeter1473 Месяц назад
Vivarum kettavan Mar ellam cpm. Special recruitment for cpm 🤣🤣🤣🤣
@sreekanthps3525
@sreekanthps3525 Месяц назад
Leader Abin varkey💥
@sinuninu777
@sinuninu777 Месяц назад
അവനെ കണ്ടെത്താൻ മുൻപ് കൊണ്ഗ്രെസ്സ് നും കഴിഞ്ഞിട്ടില്ല. അബിൻ വർക്കി 🙏
@nazarrahiman5639
@nazarrahiman5639 Месяц назад
2019 നു ശേഷം ഇവർ 5കൊല്ലം എന്താ പഠിച്ചത്! മൊട്ട വാങ്ങൻ 5കൊല്ലം കഷ്ട്ടംപെട്ടു പഠിക്കണമോ 😂😂😂 sfi 40 വയസ്സവരെ പഠിക്കുന്നത് പോലെ 😂😂
@nagappannair6627
@nagappannair6627 Месяц назад
60 കഴിഞ്ഞ അലോഷി അമ്മാവനല്ലേടാ നിൻ്റെ KSU പ്രസിഡണ്ട്...?
@nazarrahiman5639
@nazarrahiman5639 Месяц назад
@@nagappannair6627 പോരാളി ഷാജി നമുടെ നേതാവ് 👍👍👍 സൂപ്പർ
@josephvarghese8479
@josephvarghese8479 Месяц назад
മോളെ കെട്ടിച്ചാൽ ആർഷോക്ക് പണ്ടേ അഞ്ചാറു കൊച്ചുമക്കളും അവർക്ക് കുടി ഓട്ടും ആയേനെ ഈ കള്ളവോട്ട് ചെയ്യാതെ
@nijinvellachal4371
@nijinvellachal4371 Месяц назад
അയാൾ കഥ എഴുതുകയാണ് 🤣
@ershadkk2311
@ershadkk2311 Месяц назад
😂😂😂😂😂
@mohammedashraf5725
@mohammedashraf5725 Месяц назад
ബിജെപി യുടെ സഹായത്തോടെ ഒരു സീറ്റ് ലഭിച്ച സിപിഎം പിരിച്ചു വിടുകയാണ് നല്ലത്
@farooquefarooque4034
@farooquefarooque4034 Месяц назад
2019 സംഭവിച്ച വോട്ട് ചോർച്ച ഇടതു മുന്നണിയിൽ നിന്ന് യുഡിഎഫിലേക്ക് ആയിരുന്നു മുഴുവനും എന്ന് പറയാം പക്ഷേ ഇത്തവണ അത് ബിജെപിയിലേക്ക് ആയിരുന്നു അതിനി തിരിച്ചുപിടിക്കാൻ കഴിയുമോ എന്ന് സംശയമാണ്
@kabeeri6959
@kabeeri6959 Месяц назад
യഥാർത്ഥ സംഭവം ഇങ്ങനെ തന്നെ ആണ്. ലോകാസഭ തെരഞ്ഞെടുപ്പിൽ സിപിഎം ൽ നിന്ന് യുഡിഫ് ലേക്ക് പോയിരുന്ന വോട്ട് ഇപ്രാവശ്യം ബിജെപിയിലേക്കുപോയി. നിയമസഭ തെരഞ്ഞെടുപ്പിൽ അത് ldf ന് കിട്ടു കയും ചെയ്യും.. പക്ഷെ ഇനി അത് ldf ന് കിട്ടുമോ എന്ന് സംശയം ആണ്. ചുരുക്കത്തിൽ ബിജെപിക്ക് നല്ല രീതിയിൽ സിപിഎം വോട്ട് മറിഞ്ഞു.
@rajeshappukuttan9104
@rajeshappukuttan9104 Месяц назад
രണ്ട് കൂട്ടരുടെയും കൂട്ട് പണികൾ ഇനി കേരളത്തിൽ നടക്കില്ല.. മൂന്നാം മുന്നണി വന്നുകഴിഞ്ഞു.
@bijupavitharn7261
@bijupavitharn7261 Месяц назад
പേപ്പട്ടി ജയരാജൻ തേറ്റത് അവൻ്റെ കയ്യിലിരിപ്പ് കൊണ്ടാ.
@harismuringoli6778
@harismuringoli6778 Месяц назад
നൗഫൽ വിൻ യൂസ്ഫിനെ നഹുഫൽ വിൻ ലാദൻ എന്ന് വിളിച്ചത് ജയരാജനാണ് അനുഭവിക്കുജയരാജാ
@basheerdxb
@basheerdxb Месяц назад
Abin varkey 🔥💗👍
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws Месяц назад
ഭായ് ഭായ്
@ananthuvasudevan7440
@ananthuvasudevan7440 28 дней назад
6:05 😂😂 അപ്പോൾ ഈ മലരുകൾ എല്ലാം ഒന്നാ
@DK-fb5ok
@DK-fb5ok Месяц назад
Namukk thalli yalle seelam 😍
@jiyeshvilaskumar4613
@jiyeshvilaskumar4613 Месяц назад
തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രതിഫലനം എന്നോണം തൊഴിലുറപ്പ് അംഗങ്ങൾക്ക് ഉദ്യോഗവൃന്ദങ്ങളുടെ സഹായത്തോടെ പണിയാൻ ഒരുപാട് സാധ്യതയുണ്ട്.
@PuthiyaRasheed-zt9qu
@PuthiyaRasheed-zt9qu Месяц назад
വർക്കി കോൺഗ്രസ്സിന് 99 സീറ്റ് കിട്ടിയത് കേരളതിൽ മുസ്ലി ലീഗ് തമിൾ നാട്ടിൽ Dm K യുപിയിൽ അഖിലാഷ് ഇവർ മുന്ന് പേരും ഇല്ലെങ്കിൽ കോൺഗ്രസ്സ് 2019 ലെ 52 സിറ്റ് കിട്ടുമോ ?
@nihasbabup
@nihasbabup Месяц назад
നിങ്ങൾക് കിട്ടിയ 4ഇൽ മൂന്നും മുസ്ലിം ലീഗും കോൺഗ്രസ്‌ ഉം ഉള്ളത് കൊണ്ട് കിട്ടിയതാണ്
@josephvarghese8479
@josephvarghese8479 Месяц назад
ഒന്നു പോടെയ് കോൺഗ്രസിന്റെ വാലിൽ പിടിച്ചു ചിഹ്നം രക്ഷിച്ച പാർട്ടിക്ക് ഇത്തരം വിവരകേട്‌ പറയല്ലേ
@nidhin_gowri
@nidhin_gowri Месяц назад
3 പാർടികൾക്കുള്ളിലും ഇപ്പോ തമ്മിൽ തല്ല് ആയല്ലോ…….!!!!!
@RohitSharma37888
@RohitSharma37888 Месяц назад
BJP yil entha??
@nidhin_gowri
@nidhin_gowri Месяц назад
@@RohitSharma37888 ariyilla???
@nidhin_gowri
@nidhin_gowri Месяц назад
Bro bjp aano Hindu aano..??
@RohitSharma37888
@RohitSharma37888 Месяц назад
@@nidhin_gowri You mean panikar vs sura aano . 😂😂😂 Panikar pakshe officially BJP alla
@RohitSharma37888
@RohitSharma37888 Месяц назад
@@nidhin_gowri Hindu aayalentha??
@chakkocp8486
@chakkocp8486 Месяц назад
കൊടുക്കുന്ന കൈക്ക് കടിക്കുന്ന വർഗം. TP കേസിൽ രക്ഷിച്ച തിരുവഞ്ചൂർ നും കൊണ്ഗ്രെസിനും കൊടുത്ത് കൊണ്ടിരിക്കുകയല്ലേ ഭൂതം
@ananthusajeev-qu3oy
@ananthusajeev-qu3oy Месяц назад
ഇവിടെ suc i പോലെ അവിടെ സിപിഎം ഇത് സത്യം
@Gikku2104
@Gikku2104 Месяц назад
തെക്കേലെ തോമസുകുട്ടീം വടക്കേലെ വക്കച്ചനും പടിഞ്ഞാറേലെ പരീക്കുട്ടീം നാസറും അപ്പുക്കുട്ടനും സരസും ഒക്കെ തോറ്റകൂട്ടത്തിൽ ഞാനും തോറ്റു.
@abdusalam6681
@abdusalam6681 Месяц назад
അബിൻ വർക്കി പറഞ്ഞത് കറക്റ്റ്
@bindhurejy5243
@bindhurejy5243 Месяц назад
അബിനേ, ഓർക്കുക, ബംഗാളും ത്രിപുരയും ഞങ്ങൾ പിടിച്ചു , അറിഞ്ഞില്ലെന്ന് ' Sk സനോജ് 😂😂😂😂
@makboolkp9727
@makboolkp9727 Месяц назад
6കേന്ദ്ര സംഘടന 56സംസ്ഥാന സംഘടന. അതിൽ ഒന്ന് മാത്രം സിപിഎം. എന്ന് വെച്ചാൽ സംസ്ഥാന പാർട്ടി യല്ലേ
@surendranpi6337
@surendranpi6337 Месяц назад
Abin വർക്കിയുടെ സുതാര്യം കേമായി.
@user-oq8yh8bq5o
@user-oq8yh8bq5o Месяц назад
കടത്ത് കാരൻ മാപ്ര
@HarishPHari-gh8hb
@HarishPHari-gh8hb Месяц назад
😂😂😂.... ചങ്ങാടനാ 😁😁😁
@mathewtharakan7114
@mathewtharakan7114 Месяц назад
A A Rahimine paranjathil abinu entha ഇത്ര വിഷമം
@yohannannm7021
@yohannannm7021 Месяц назад
ഇവരെല്ലാം നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവരാണു
@nihasbabup
@nihasbabup Месяц назад
അഡ്മിൻ p ജയരാജന്റെ മോൻ ആണ് 😂😂
@basheerdxb
@basheerdxb Месяц назад
Kooduthal sthreekal parayunnathu keyttathu Alle. Pension kittiyilla nnu
@user-vb7ef7il6r
@user-vb7ef7il6r Месяц назад
😂
@user-oz7to5zu6q
@user-oz7to5zu6q 29 дней назад
Ellankel MARAPATTY Ayana😂😂😂😂
@nadeerteeyem6047
@nadeerteeyem6047 Месяц назад
"Congress undenkil CPM undu". Seems it is right.
@Abrahambaby-om5xg
@Abrahambaby-om5xg Месяц назад
കവിത എഴുതുകയാണ്.😂😂
@abdulmusthaq4891
@abdulmusthaq4891 Месяц назад
Chinnam oudaream kittiyad kammikalle
@joshuakurien5826
@joshuakurien5826 Месяц назад
Engane enkilum bengalile pole aayal mathi.😂
@akashanil4875
@akashanil4875 Месяц назад
Vassavan binamikal vazhi Kottayam kumali road l new bars hotels kettippokkunnu... Koodathe ottumikka bar hotels nte share vassavante anu.. Ethonnum aarum ariyunnilla..jenangal ennum kazhuthakal... Vassavane polullavar raaji vechu puthiya kazhivulla alukal varatte...
@ptsp4313
@ptsp4313 Месяц назад
ബിജെപി എന്തുകൊണ്ട് ഇവിടെ വളർന്നു ഈ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരമുണ്ട് പക്ഷേ ഒരിക്കലും അത് ഒരു ചർച്ച ആകില്ല ഇവിടെ ഹമാസ് ഭീകരവാദികൾക്ക് വേണ്ടി എൽഡിഎഫും യുഡിഎഫും കൈകോർക്കുന്നു രാജ്യദ്രോഹികൾ ആയ pfi തുറങ്കിൽ അടച്ചപ്പോൾ ഇപ്പോഴും എൽഡിഎഫും യുഡിഎഫും കൈകോർക്കുന്നു കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ അപ്പോഴും ഈ ഭീകരവാദികൾ കൊപ്പം എൽഡിഎഫും യുഡിഎഫും ഉറച്ചുനിൽക്കുന്നു ഇതൊക്കെ ഓരോ ഹിന്ദു കുടുംബവും ചർച്ചചെയ്യുന്നുണ്ട് പക്ഷേ ഹിന്ദുവിനെ ശബ്ദം ആരും കേൾക്കരുത് എന്ന് ചാനൽ മുതലാളിമാർ തീരുമാനിച്ചാൽ എന്ത് ചെയ്യാം
@ravindranpm4655
@ravindranpm4655 Месяц назад
അയ്യോ അബി കഴിഞ്ഞ രണ്ട് ഇലക്ഷന് 3 ലക്ഷം വോട്ടിനു കോൺഗ്രസ് തോറ്റ മണ്ഡലം ആണ് ഇത്.
@hacklearndaily
@hacklearndaily Месяц назад
30k vote ullavan avide jayichoo?? Baki vote evidunnu vannathaa enn alojichu noke antham kammi
@georget44
@georget44 Месяц назад
Abin Varkey, simply close your eyes and remember CPM Raksha Pravarthanam during Pinarai's Janasadass. Are you not Ashamed of supporting CPM outside Kerala?, you may be not. But People of Kerala are, they will Vote for BJP only.
@shajikannadi
@shajikannadi Месяц назад
എന്നാൽ ഇവിടെയും കോൺഗ്രസ്സ് സിപിഎം സൗഹൃദ മത്സരം ആകാമായിരുന്നല്ലോ. അങ്ങിനെയെങ്കിൽ 10+10 കിട്ടുമായിരുന്നു ബിജെപി ക്ക് സീറ്റ് പോകുമായിരുന്നില്ല.. വർക്കിയുടെ ഒരു സിപിഎം സ്നേഹം 😄
@sjarundharan
@sjarundharan Месяц назад
Ith poloru njanjul partiye enthinu congress thanganam 😂😂😂, Congress ullath kond mathram nilanilkunna oru samsthana party athreyullu CP Kerala ( Marappatti )
@sandeepck6253
@sandeepck6253 Месяц назад
Congress is in love with cpm 😂😂😂. Just to make the jocker PM 😂😂😂
@kunjum5286
@kunjum5286 Месяц назад
Etavum kooduthal Congress kare Konna party"CPM" Etavum kooduthal Muslim league kare Konna party "CPM" Etavum kooduthal BJP kare Konna party "CPM" Etavum kooduthal CPI kare Konna party "CPM" 😮Janadadal,Sdpi, Twenty20 vare ellavareyum Konna party CPM
@jithinpazheri8078
@jithinpazheri8078 Месяц назад
Sajeeshne pole ulla ahankari darshtyam ulla mukham aanu ippo partyk.. Engane ulkollanavum janangalk…
@Abd-i4b
@Abd-i4b Месяц назад
സിപിഎം അനുഭാവി ലേബലിൽ rss ഏജന്റുമാർ പാർട്ടിക്കുള്ളിൽ നുഴഞ്ഞു കേറി 💯💯💯
@RohitSharma37888
@RohitSharma37888 Месяц назад
Sudappikalanu adhikam😂
@saeedmuhamed5166
@saeedmuhamed5166 Месяц назад
Udf zindabad absolutely correct
@cutebabies05
@cutebabies05 Месяц назад
Ganja 🤔thadi
@user-cc8wp4rw7m
@user-cc8wp4rw7m Месяц назад
ഇപ്പൊ ബിജെപി ക്ക് പോയാൽ എന്താ കുഴപ്പം, ഇത്രേം കാലം 2 തേണ്ടികളും ഇരുന്നു നിറങ്ങിയതല്ലേ, കേരളത്തെ ഇതുപോലെ നരകമാകിയവർ അല്ലെ,, ഇനി ഞങ്ങള് ജനങ്ങൾ പുതിയ വഴി കണ്ടെത്തട്ടെ,, അതിനു ഇനി ബിജെപിയിൽ ആണ് പ്രതീക്ഷ..
@ranidivakar5971
@ranidivakar5971 Месяц назад
Ettavum valiya thentikal Modiyum, Amith Shayum anu.
@syammohansyam4014
@syammohansyam4014 Месяц назад
അത്രയും കഷ്ടപെടണ്ട.. താങ്കളും ഫാമിലിയും യു പി യിലോ മദ്യപ്രദേശിലോ പോയി ജീവിക്കു. അതാണ് നല്ലത്..
@madhavanmadhavan2705
@madhavanmadhavan2705 Месяц назад
@@syammohansyam4014. ഹിന്ദുക്കളും മറ്റുള്ളവരെ പോലെ മതം നോക്കി വോട്ട് ചെയ്യാൻ തുടങ്ങുന്നു. അത്രേ സംഭവിച്ചൊള്ളു.
@RohitSharma37888
@RohitSharma37888 Месяц назад
​@@syammohansyam4014Ninte thanthede vaka alla keralam....
@jishnuvijay7187
@jishnuvijay7187 Месяц назад
Abin varkey parayunne ketta keralathil JDU num JDS num RJD kkum okke bhayankara vote undayittano seat kodkkunnath .munnani aavumbo chilar cheruthum chilar valuthum aavum.appom angottum ingottum kodkkum.chumma thalli angu vidua.Ivar thanne UP yil SP de dayayil alle nikkunne .appozho
@ktmithun007
@ktmithun007 Месяц назад
Congressine ane athym adikandathe alkl CPIM would have lost their emblem
@pgpeter2434
@pgpeter2434 Месяц назад
മിസ്റ്റർ അഫിൻ വർക്കി നിന്റെ പറച്ചിൽ കേട്ടാൽ നീ ഫയങ്കര മിടുക്കൻ ആണ് എന്ന തോന്നൽ നിനക്ക് ഉണ്ടെന് തോന്നൽ നിനക്കുണ്ടോ ഇന്ത്യ ഏറ്റവും കൂടുതൽ കാലം ഫരിച്ചത് ആരാ 3ൽ 2ഫുരി പക്ഷത്തോട് കൂടി വരെ കഴിഞ 10വർഷത്തെ അവസ്ഥ എന്താ യിരുന്നു മാപ്രകൾ ഇടതുപക്ഷത്തോട് ചെയുന്നത് നിങ്ങളോട് ആയിരുന്നു എങ്കിൽ നിങ്ങളുടെ പാർട്ടി കേരളത്തിൽ പേരിനു പോലും ഉണ്ടാകുമായിന്നില്ല
@josephvarghese8479
@josephvarghese8479 Месяц назад
ഉണ്ടായിട്ടു എന്താ കാര്യം നേതാക്കൾക്കും മക്കൾക്കും കമ്പനി തുടങ്ങാനും മാസപ്പടി നക്കാനും അല്ലേ ഇന്നും അടിസ്ഥാനവർഗം പണിയെടുത്താൽ പട്ടിണി ഇല്ല ഒരിടത്തും അവർ ഉദരിക്കപ്പെട്ടില്ല
@johnoommen2413
@johnoommen2413 Месяц назад
S k mammad uuu riyas
@anidave5388
@anidave5388 Месяц назад
Appo oru samayatu RSS um rashtriya pratiyogi...nayavum...nattellum venam..kumbikarutu..😂😂😂
@surendrankochukudiyil7343
@surendrankochukudiyil7343 Месяц назад
Modiji Sooper power
@thomasjacob6623
@thomasjacob6623 Месяц назад
സിപിയേമിനെസഹായിക്കുകയും അവരുടെ ദുഷിച്ചാപ്രവണതയും അല്ലേ? കൊള്ളാം
@user-gt7zu5gr1s
@user-gt7zu5gr1s Месяц назад
CPMMINDE CHINAM NILANIRTHAN CO GRESSINENDAHANU BHADHYTHA
@thapasyaassociates817
@thapasyaassociates817 29 дней назад
അബിൻ വർക്കിക്ക് ഇന്ന് വരെ നല്ല രീതിയിൽ മറുപടി പറയാൻ അറിയില്ല 😊
@aswanthtk6299
@aswanthtk6299 Месяц назад
Marytnd ipo rss na vite cheyune
@MohanMohan-pb2fz
@MohanMohan-pb2fz Месяц назад
Mairanentanuparisahaundo
@giridharangiridharan3090
@giridharangiridharan3090 Месяц назад
ഒന്നും ആലോജിക്കണ്ട നിങ്ങളുടെ രണ്ടു ഒന്നാണ് പുതിയ ആളുകളു നോക്കാലോ അതിനു വഴിവച്ചത്
@MohanMohan-pb2fz
@MohanMohan-pb2fz Месяц назад
Mairanentanuezutunadu
@nasarwayanad7052
@nasarwayanad7052 Месяц назад
തീർന്നു കേരളത്തിൽ ൽഡിഫ്
@anathiest1307
@anathiest1307 Месяц назад
അങ്ങനെ ദുരരോപണം ഉന്നയിക്കുന്നവർക്കെതിരെയെല്ലാം കേസെടുക്കുകയാണെങ്കിൽ ആദ്യം അബിൻ വർക്കി ഉൾപ്പെടെയുള്ള കോൺഗ്രസ് nethaakkanmaarkkethireyaanu🙆‍♂️ആദ്യം നടപടി sweekarikkendathu🙁
@vamohamedrafiq4171
@vamohamedrafiq4171 Месяц назад
അപ്പോൾ സുരേഷ് കോവിക് സീറ്റ് ഒപ്പിച് കൊടുത്തത്. 😜😜😜
@sajeevnarayanan8629
@sajeevnarayanan8629 Месяц назад
വഴി നീളെ അടി കൊണ്ട കോൺഗ്രസ്സുകാർ ശശിയായി😂
Далее
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
Суши из арбуза?!
00:34
Просмотров 715 тыс.