ഇനിയിപ്പോ പറഞ്ഞിട്ടും ന്യായീകരിച്ചും കാര്യമില്ല 😜 കാര്യം നമ്മക്ക് പിടികിട്ടി ...ബിജുവിന്റെ ഭാഗത്തു നിന്നുള്ള അവഗണന നിങ്ങളെ വിഷമിപ്പിച്ചിരിക്കാം...അതാവും അങ്ങെനെ പറയാൻ കാരണം.. പക്ഷെ she talks..ingene ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല അല്ലെ..പോട്ടെ ഇനി പറഞ്ഞിട്ട് കാര്യമില്ല
തമാശക്ക് പോലും ഇല്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക അവസാനം അത് നമുക്ക് പാര ആകും 😔തീരുമാനം മൂന്നു രീതിയിൽ മനുഷ്യന് എടുക്കാം, ഒന്നുകിൽ സ്വീകരിക്കാം, അല്ലെങ്കിൽ ഒഴിവാക്കാം, അല്ലെങ്കിൽ ഉപേക്ഷിക്കാം 😊
ഇതിപ്പോൾ ഇത്ര ടെൻഷൻ അടിക്കണ്ട കാര്യം ഇല്ല നിങ്ങളുടെ കൂട്ട് കെട്ട് ഒരിക്കലും ഇല്ലാതാക്കരുത്. ബിജു യുട്യൂബിൽ വന്ന് ഒറ്റ വാക്ക് പറഞ്ഞാൽ മതി. നിങ്ങൾ ചെയ്ത കാര്യം നിങ്ങള്ക്ക് പരസ്പരം അറിഞ്ഞോണ്ട് ചെയ്തതല്ലേ ഞാൻ അറിഞ്ഞോണ്ട് തന്നെയാണ് റഷീദ് ഇത് പറഞ്ഞത് എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. നല്ല ഒരു ഫ്രണ്ടിനെ നമ്മളെ മനസ്സിലാക്കുന്ന ഒരാളെ നമ്മളെ എല്ലാം കൊണ്ടും കെയർ ചെയ്യുന്ന ഒരാളെ കിട്ടുക എന്നത് വല്യ ഭാഗ്യം ആണ് അത് നിങ്ങള മൂന്ന് ആളും പരസ്പരം ഇല്ലാതെ ആക്കരുത്. ഇനിയും മുമ്പോട്ട് നല്ല രീതിയിൽ പോകുക ഇനി പുതിയ ഒരു ഫ്രണ്ട് നമ്മുടെ ജീവിതത്തിൽ വന്നാലും നമ്മൾക്ക് അവരെ ഒട്ടും അംഗീകരിക്കാൻ പറ്റില്ല 👍
പറയുന്നവർ എന്തും പറയും പക്ഷേ വാവിട്ട വാക്കും കൈ വിട്ട ആയുദവും തിരിച്ചു എടുക്കാൻ പ്രയാസം ആണ് അതു പോലെ പണ്ട് ഉള്ളവർ പറയും ഇടം കൈ കൊണ്ട് ചെയുന്നു കാര്യം വലം കൈ അറിയരുത് എന്ന് പോട്ടെ സാരമില്ല നിങ്ങളുടെ പോണ്ട് ഞങ്ങൾ ക്ക് അറിയാം
റെഷീദേ, അക്ഷയ്, അതൊക്കെ വിട്ടേക്ക്, കൂടുതൽ ആൾക്കും നിങ്ങളെ പറ്റി നന്നായി അറിയാം.ആ അധ്യായം അടച്ചേക്ക്.റെഷീദിന് വീട് ഉണ്ടാക്കുന്നത് ബിജു ആണെന്ന് വരെ പറഞ്ഞേക്കാം.റെഷീദ്കൂടുതൽഒന്നും പറയാൻനിക്കണ്ട❤❤❤🇧🇭🇧🇭🇧🇭
സാരമില്ല റഷീ പോട്ടെ ഇത് സോഷ്യൽ മീഡിയ കാലഘട്ടമാണ് നമ്മൾ പ്രതീക്ഷിക്കുന്നത് ഒന്നും നടക്കുന്നത് മറ്റൊന്നുമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ 1000 തവണ നമ്മൾ ചിന്തിക്കണം നാളെ ഇതുകൊണ്ട് വരുന്ന ഭവിഷ്യത്തിനെ കുറിച്ച് ഇതിൽനിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകുക നിങ്ങളെ അടുത്തറിയുന്നവർക്ക് ഇതിന്റെ സത്യം അറിയാം പിന്നെ ഇവിടെ കമന്റ് ചെയ്യാനായി ഒരു കൂട്ടം ആളുകൾ ഉണ്ട് അവരെ എത്ര പറഞ്ഞു തിരുത്തിയാലും അവർ മാറാൻ പോകുന്നില്ല. ആ കൂട്ടത്തെ ഓർത്ത് നീ ടെൻഷനടിക്കേണ്ട നീ എന്നും വീഡിയോ ചെയ്യുന്ന പോലെ വീഡിയോ ചെയ്തു മുന്നോട്ടുപോ ബാക്കിവരുന്ന ഇടത്തുവച്ച് കാണാം. 👍🏻
റഷീദേ ഈ video ഞാന്‍ കാണാൻ പോകുനേയുള്ളൂ.അതിനുമുന്നേ comment ഇടുവാണ്.ഇന്നലെ ആ ലേഡി ഇട്ട വീഡിയോ കണ്ടു,കേട്ടു.അതിൽ നിന്ന് മനസിലായത് റഷീദിന് ബിജുവിനോട് വിരോധമൊന്നുംമില്ല പക്ഷെ റഷീദിന് നേരിട്ട് ബിജുവിനോട് പറഞ്ഞു ശരിയാക്കാൻ പറ്റാത്ത ചില കാര്യങ്ങൾ ഇവർ ഒരു വീഡിയോ ചെയ്തിട്ടിട്ട് അതിന്റെ പേരിൽ ആൾക്കാർ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട് ബിജൂ എന്ന് പറഞ്ഞ് റഷീദ് സംസാരിച്ച് ബിജുവും അക്ഷയുമായി വന്ന ചെറിയ ഒരു നീരസം മാറ്റാം എന്ന് കരുതി ചെയ്തുപോയതാണ്.ഉദ്ദേശ്യം നല്ലതായിരുന്നു പക്ഷെ അതിനു കണ്ടുപിടിച്ച വഴി മോശമായിപ്പോയി.സ്നേഹമുള്ളിടത്തേ പിണക്കവും വരൂ.ബിജുവിനോട് അക്ഷയും റഷീദും നിധീഷും ചേർന്ന് നേരിട്ട് പറഞ്ഞ് തീർക്കുകയായിരുന്നു ചെയ്യേണ്ടത്.ബിജുവിന്റെ vlog and shorts കാണുന്ന എല്ലാവർക്കും തോന്നിതുടങ്ങിയിരുന്നു ഇപ്പോൾ അക്ഷയിനേം നിധീഷിനേം ഒന്നും കാണുന്നില്ല്ല്ലോന്ന്.ഇപ്പോഴും ബിജു റഷീദിന്റെ ഉദ്ദ്യേശശുദ്ധി പതുക്കയെങ്കിലും മനസിലാക്കുമെന്നാണ് എന്റെ വിശ്വാസം.ബിജുവിന് അക്ഷയുടെ സാഹചര്യം മനസിലാക്കി എല്ലാവരോടും വേണ്ടപോലെ യോക്കെ ചെയ്യാൻ തോന്നട്ടെ.പിന്നെ റഷീദ് പറഞ്ഞതുപോലെ ബിജു കവിയെ നൈറ്റിയേ ഇടീക്കൂ അമ്മയെ ചാടിക്കയറി മിണ്ടാൻ വിടില്ല ഒക്കെ ബിജുവിന്റെ വിവേകം തന്നെയാണ്.അത് അങ്ങിനെതന്നെ ആയതുകൊണ്ടാണ് ബിജുവിനേയും കുടുംബത്തേയും ആൾക്കാർക്ക് ഇത്രയും ഇഷ്ടവും.അതുകൊണ്ടുതന്നെയാണ് വലിയ വലിയ celebrities ചാനൽ തുടങ്ങിയാൽപോലും ബിജുവിന്റെ പത്തിലൊരംശം subscription കിട്ടാത്തത്.ബിജുവിന് എന്ത് എങ്ങിനെ എപ്പോൾ പറയണമെന്നും അറിയാം.അത് ബിജുവിന്റെ കഴിവ് തന്നെയാണ് അംഗീകരിച്ചേ മതിയാവൂ.ഇത്രയൊക്കെ റഷീദ് പറഞ്ഞത് കേട്ടാലും ബിജുവിനോട് ആർക്കും വിരോധംവരുമെന്നും തോന്നുന്നില്ല.ബിജു അപാര കഴിവുള്ള ആളുതന്നെയാണ് അംഗീകരിക്കണം.ഇത്ര അംഗങ്ങളുള്ള ഈ ചാനൽ നെഗറ്റീവൊന്നും കേൾക്കാതെ കൊണ്ടുപോകുന്നത് ബിജു അത്രയും മിടുക്കനായിട്ടുതന്നെയാണ്.പിന്നെ friendship ൽ വരുന്ന പ്രശ്നങ്ങൾ നേരിട്ട് പറഞ്ഞു തീർക്കേണ്ടതിന് ഇങ്ങനെ വളഞ്ഞവഴി കാണിച്ച റഷീദ് ചെയ്തത് തെറ്റുതന്നെയാണ്.ഇനി വീണിടത്ത് കിടന്ന് ഉരുളാതെ ഉദ്ദേശ്യം നല്ലതായിരുന്നു പക്ഷെ അതിന് കണ്ടുപിടിച്ച വഴി തെറ്റിപ്പോയി എന്ന് ബിജുവിനോട് നേരിട്ടു പറഞ്ഞ് പ്രശ്നം solve ചെയ്യൂ.ബിജുവിന്റെ നല്ല മനസിന് അത് മനസിലാക്കാനും ഉൾക്കൊള്ളാനും കഴിയും.ഇന്നലെ കേട്ടുമുട്ടിയ ഒരു പെണ്ണിനോട് ഇതെല്ലാം വിളംബിയത് തെറ്റുതന്നെയാണ്.ഇത്രയും ഉയരത്തിലെത്തിയ ഒരു യൂട്യൂബ് ചാനൽ ഒരുപാട് പേർക്ക് അസൂയയും കുശുമ്പും ഒക്കെ ഉണ്ടാകുന്നുണ്ടാവാം.ആ ചാനൽ തുടങ്ങാൻ തന്നെ കാരണക്കാരനായ റഷീദ് ഇങ്ങനെയൊരു ബുദ്ധിമോശം കാണിക്കരുതായിരുന്നു.പഴയതൊന്നും ബിജു മറക്കില്ല.അതുകൊണ്ട് തുറന്നുപറഞ്ഞ് കാര്യങ്ങൾ പരിഹരിച്ച് ബിജുവിന്റെ ചാനലിൽ എല്ലാവരേയും ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നു.ബിജു ചേർത്ത് നിർത്തും.ഒറ്റപ്പെടുത്താതെ കൂടെ നിൽക്ക്.ആ മനുഷ്യന്റെ അത്രയ്ക്ക് dedication ആണ് ആ ചാനൽ.അത് എല്ലാ മലയാളിയുടേയും അഭിമാനമാണ്. ഇതൊക്കെ ഇത്രയും പറയാൻ ഞാന്‍ ആരാണെന്നുചോദിച്ചാൽ ബിജുവിന്റെ ചാനലിന്റെ ഒരു സ്ഥിരം പ്രേക്ഷകയാണ്.comments ഉം സ്ഥിരമായി ഇടാറുണ്ട്.love from Ajman UAE 🇦🇪 എന്ന് പറഞ്ഞ്.കാണുന്ന ഞങ്ങൾക്ക് ആ ചാനലിൽ നിങ്ങളൊക്കെ യോജിപ്പോടെതന്നെ പോകണമെന്നുണ്ട്.കൂടെനിന്ന് വളർത്തണം.ഒരിക്കലും ബിജുവിനെ തളർത്തരുത്. Klbro biju വിനൊപ്പം തന്നെ എന്നും.❤ ഇനിയാണ് ഈ വീഡിയോയിൽ പറഞ്ഞത് കേൾക്കാൻ പോകുന്നത്.ഇത് എന്തു തന്നെയാണ് പറഞ്ഞിരിക്കുന്നതെങ്കിലും ഇന്നലെ എല്ലാം പകൽ പോലെ വ്യക്തമായതാണ്.അതാണ് കേൾക്കും മുന്നേ പറയാനുള്ളത് കുറിച്ചത്.
Ningalu aa chechik panikodukann thinki cheyditt ipo ningal paranjathoke sathyamanenn paranjuthudangiyallo bro .... But we know your bond , katta support matram ,don't worrytto
Angane parayaruth oru sadharana family anu avar jeans top onnum ishttamallarhavar itharam simple dress okkeyanu idatulkatha aa amma sariyalle uduthath avark simple dress arikkum ishttam athilokke mattullavar onnum parayenda avashyamilla
അക്ഷയ് ഈ നല്ല മനസിന് നന്ദി റഷീദ് എല്ലാം വിട്ടു കളയുക റഷീടിന്ടെ സമയദോഷം ആണ് ഇങ്ങനെ ഒക്കെ തോന്നിയത് നിങ്ങളെ ഞങ്ങൾ വിശ്വസിക്കുന്നു എല്ലാം പഴയതു പോലെ ആവട്ടെ ❤️ from ഖത്തർ ❤
ഇവന് എന്ത് നല്ല മനസെന്നാണ് പറയുന്നത്. കൂടെ നിന്ന് ചതിച്ച ചതിയന്മാർ. ഇവൻ മാരെ ഇനി കൂടെ കൂട്ടിയാൽKL Bro ക്ക് പണി ഉറപ്പാണ്. വിട്ടുകളഞ്ഞേക്ക് ബിജു ഇവന്മാരെ
നിങ്ങളുടെ വീഡിയോ യിക്ക് കണ്ടന്റ് ഉണ്ട് ആ ലേഡി നിങ്ങളെ വിറ്റ് ജീവിക്കുന്നു നിങ്ങളുടെ സ്നേഹബന്ധത്തെ തകർക്കാൻ പറ്റില്ല നിങ്ങളെ അറയുന്നവർക്ക് നിങ്ങളെ അറിയാം ഈ കേസ് കേട്ട് വിട് ടെൻഷൻ വേണ്ടാ ഈ സമയം കടന്നു പോകും
18 വയസിനു താഴെയുള്ള കുട്ടികളെ uae ൽ visit ന് കൊണ്ടുവരണമെങ്കിൽ അച്ഛനോ അമ്മയോ ഇവിടെയുണ്ടാവണം (UAE ൽ)ഇല്ലെങ്കിൽ അച്ഛനമ്മമാരിൽ ആരെങ്കിലും കൂടെ വേണം.അമ്മാവന് കുട്ടിയെ(പ്രത്യേകിച്ച് പെൺകുട്ടിയെ)കൊണ്ടുവരാൻ പറ്റില്ല.ഇവിടെ അങ്ങിനെയായിരുന്നു.ഇപ്പോൾ മാറ്റമുണ്ടോന്ന് അറിയില്ല.ഇവിടെ residents visa ഉള്ളവർക്ക് ഇതൊന്നും ബാധകവുമല്ല. നേരിട്ട് സംസാരിച്ച് പറ്റിപ്പോയി ന്ന് പറഞ്ഞ് solve ആക്ക്.പറഞ്ഞ് പരത്തണ്ടാ.ഇനി ആരോടും ഒന്നും prove ചെയ്യാൻ നോക്കണ്ടാ.എല്ലാം എല്ലാവർക്കും നന്നായി മനസിലായി. ബിജുവിന്റെ ചാനൽ വളർത്താൻ പറ്റിയില്ലെങ്കിലും തളർത്താൻ റഷീദോ അക്ഷയോ നിധീഷോ ഒന്നും കാരണമാകരുത്. klbro 100M ആകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ.ഒന്നിച്ച് ബിജുവിന്റെ കൂടെ കാണാൻ ഈശ്വരൻ ഇടവരുത്തട്ടെ. മുഴുവനും കേട്ടുകഴിഞ്ഞപ്പോൾ തോന്നുന്നത് ഉദ്ശ്യവും അത്ര ശുദ്ധമല്ലായിരുന്നു എന്നു തന്നെയാണ്.എന്ത് വീഡിയോ അവർക്കെതിരെ ചെയ്യാൻ ഉദ്ദേശിച്ചുവെന്നാ പറയുന്നത്.ആദ്യം തോന്നിയ നല്ല ഉദ്ദേശ്യംവെച്ച് എന്നതോന്നലും കൂടി പോയികിട്ടി.
ചേച്ചി Adult ആയാൽ അതായത് 13വയസ്സായാൽ മതി ഒറ്റക്ക് യാത്രചെയ്യാം അത് international aviation rules ആണ്, not for only uae 13വയസ്സിന് തഴെ ഉള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അടുത്തേക്ക് യാത്ര ചെയ്യാം അതിന് ഗസറ്റ്ഡ് ഓഫീസർ അറ്റിസ്റ്റ് ചെയ്ത അഫിഡവിറ്റ് വേണം thats all
ഒറ്റയ്ക് യാത്രചെയ്യാം.പക്ഷെ 18വയസിൽ താഴെ പ്രത്യേകിച് പെൺകുട്ടിക്ക് visit visa കിട്ടണമെങ്കിൽ father or mother ഇവിടെ ഉണ്ടാവണം.ഇവിടെ പേരൻസിൽ ആർക്കും വിസ ഇല്ലെങ്കിൽ അവരിൽ ആരെങ്കിലും കുട്ടിയുടെ കൂടെ ഉണ്ടാവണം.ഇവിടെ residents വിസയിൽ ഉള്ള family യിലെ കുടികൾക്ക് ഇതൊന്നും ബാധകമല്ല.
@@mansooraliahmed1029 resident visa ഇവിടെ ഉള്ളവർക്ക് ഇതൊന്നും കുഴപ്പമില്ല.പക്ഷെ മാതാപിതാക്കൾക്കളിൽ ആർക്കും uae ൽ വിസ ഇല്ലെങ്കിൽ അവരിൽ ആരുടെയെങ്കിലും ഒപ്പം മാത്രമേ കുട്ടികൾക്ക് വിസിറ്റിന് വരാൻ സാധിക്കൂ.18വയസ് കഴിഞ്ഞാൽ കുഴപ്പമില്ല.അച്ഛൻ ഇവിടെ ജോലിയാണ് മകൾക്ക് visit കിട്ടും.ഒറ്റയ്ക് യാത്രയും ചെയ്യാം.അഫഡവിറ്റ് കയ്യിൽ ഉണ്ടായാൽ മതി.(18ന് മുന്നേ)
നിങ്ങളുടെ ഉദ്ദേശം ചിലപ്പോ ശെരിയായിരിക്കാം അതിനു പറ്റിയ വഴി ഇതാരുന്നോ എന്ന് ആലോചിക്ക് നിങ്ങളുടെ കൂട്ടുകെട്ട് നല്ല രീതിയിൽ പോകാൻ നോക്കുക അതേ പറയാനൊള്ളൂ വ്ലോഗർ മാരെല്ലാം ഇത് നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് നല്ലൊരു കൂട്ടുകെട്ട് നശിപ്പിക്കരുത് 👍👍👍👌👌👌
നിനക്ക് ഇത് മൗനമായി നിന്നാൽ മതിയായിരുന്നു എൻറെ സുഹൃത്തിനെ നിനക്കറിയില്ലേ അത് മാത്രം പറഞ്ഞാൽ മതി മറ്റുള്ളവർ ബോധിപ്പിക്കേണ്ട ആവശ്യമില്ല എനിക്ക് നിൻറെ സുഹൃത്തും നീ എങ്ങനെയാണോ കഴിഞ്ഞത് എനിക്കറിയില്ല ചാനൽ വന്നിട്ട് പലരും വന്നിട്ട് ഇങ്ങനെ പറയേണ്ടത് ഇന്ന് ഇങ്ങനെ പറയും നാളെ വേറെന്തെങ്കിലും പറയും മറ്റന്നാള് വേറെന്തെങ്കിലും തമ്മിലുള്ള ബന്ധങ്ങൾ ഇല്ലാതായി പോവും ഇതൊക്കെയാണ് പറയാം ഇപ്പോൾ നിൻറെ സുഹൃത്ത് നിൻറെ കുടുംബക്കാരും മറ്റുള്ളവരോട് മോശമാക്കി പറയുമ്പോൾ നിനക്കെത്ര വാഗമൺ ഒരു സുഹൃത്തിൻറെ ഒരു കുടുംബത്തിലെ എന്ത് ആയിക്കോട്ടെ ഭാര്യമാർ എത്ര വലുതായാലും അവർ അങ്ങനെ ജീവിക്കാൻ പഠിച്ചവരാണ് എന്ന് പറഞ്ഞാൽ മതിയായിരുന്നു
Bro ഞാൻ ഖത്തറിൽ സനയിൽ ആണ് ജോലി ചെയ്യുന്നത് നിങ്ങളുടെ ph no തരുമോ എന്റെ റൂമിൽ air tel riceevar ഉണ്ട് ഇപ്പോൾ ഓക്കേ ആണ് any time comblaint ആയാൽ നിങ്ങളെ വിളിക്കാനാണ്