Тёмный

ഹിന്ദുത്വയിൽ ലയിക്കുന്ന നവനാസ്തികത | ഇസ്ലാമോഫോബിയ വിറ്റ് കാശ് ഉണ്ടാക്കുന്നു | Sunitha Devadas 

Sunitha Devadas
Подписаться 1,1 млн
Просмотров 63 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@tojyjv748
@tojyjv748 День назад
ജോസഫ് മാഷിൻറെ കൈവെട്ടിയ കാര്യം ഇന്നും അവർ കൊട്ടിഘോഷിച്ചു കൊണ്ട് നടക്കുന്നു. ഒറീസയിൽ ഒരു അപ്പനെയും അമ്മയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും പെട്രോൾ ഒഴിച്ച് പച്ചക്ക് കത്തിച്ച സംഭവം അവർക്ക് പ്രാധാന്യമുള്ള ഒരു സംഭവമേ അല്ല.
@shahjahanmadathil1629
@shahjahanmadathil1629 День назад
Joseph maashine Christyan sabhakal polum thalliparanjathaan Kai vetiyathine bhooribhaagam varunna oru Muslimum kotighoshikkunnilla athu thetu thanneyaan Muslimennaal ellaarkim kerimeyaanulla oru vibhaagamallenn vargeeyatjayillaathavarkellaamaroyaam matu mathakkaarude pravaachakare moshamaayi chithreekarikkunna Joseph maashine nuaayeekarikkunnath athinte peril Muslimkal muyuvan kotighoshikkunnuvenna paramarshangalum ninte sangu parivaarinte Muslim virudhdhatha kondu maathram
@Pc-vy7kr
@Pc-vy7kr День назад
അത് പോലെ കേരളത്തിൽ മതം മാറിയതിനു കൊല്ലപ്പെട്ട ഫൈസൽ കൊടിഞ്ഞി, യാസർ എന്ന അയ്യപ്പൻ
@m.rafi.bava.m
@m.rafi.bava.m День назад
ജയരാജന്റെ കൈ വെട്ടിയത് 🤔
@shanojk9376
@shanojk9376 День назад
മഅദനിയുടെ കാൽ വെട്ടിയവറെ കുറിച്ച് മലയാളികൾക്ക് ഓർമ്മയെ ഇല്ല
@timepasspopcorn2349
@timepasspopcorn2349 День назад
എത്ര രാഷ്ട്രീയ കൊലപാതകം ഉണ്ടായിരുന്നു ച്ച൪ച കൈവെടു കേസ് മാത്രം
@PrasadPrasad-1966pr
@PrasadPrasad-1966pr День назад
രണ്ട് ഉടായിപ്പ്കളെ വെച്ച് ഉടായിപ്പ് ചർച്ച
@_prashanth0
@_prashanth0 Час назад
എന്നാ പിന്നെ രവിസേറിനെ വിളിക്കാം
@haneefamohammed2819
@haneefamohammed2819 2 дня назад
ഇത്തരം ചർച്ചകൾ കുറച്ചു പേർക്കെങ്കിലും കാര്യങ്ങൾ വ്യക്തമാവാൻ ഉപകരിക്കും. നന്ദി സുനിതാ❤
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@rmk5717
@rmk5717 День назад
എമുവിനെ കൊല്ലാൻ പറയുന്ന മമ്മുവിനെ പരിഹസിക്കാൻ എമുവിന് പൂർണ അവകാശമുണ്ട് !!
@ZZZZ_RENJITH
@ZZZZ_RENJITH День назад
Njammmande shamaadhaana fodham 😂
@sajanpaul7008
@sajanpaul7008 День назад
സുനിത നിങ്ങൾ ശരിക്കും ആരാണ്. ഇത് കാണുന്ന ഞങ്ങൾക്കും നിന്നെ പോലുള്ളവരുടെ വളർച്ചയിൽ പങ്കു ചേരണ്ടതായി വരുമോ
@naruto_uzumaakii
@naruto_uzumaakii День назад
ninte oke kashtapad verudhe aan engane poyalum rssum bjpyonnm keralam bharikan ponillya vittek verudhe an
@royn.v5794
@royn.v5794 Час назад
എല്ലാവരും ഒരേ ഒരു അഭിപ്രായ ചർച്ച
@abdullaak6082
@abdullaak6082 2 дня назад
മേഡം ഇത്തരം ചർച്ചകൾ എനിയും ഉണ്ടാവട്ടെ. മേഡത്തിന്. ദൈവം ആരോഗ്യമുള്ള ദീർഗ യു സ്സ് നൽകട്ടെ
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@noushadkunnumpurath6569
@noushadkunnumpurath6569 День назад
സ്വർഗ്ഗത്തിൽ നമുക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@siljavasudev9931
@siljavasudev9931 День назад
എന്തിന് ! ഇവരെ ഒക്കെ എത്രയും പെട്ടെന്ന് ശരിരം ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്ന് പോകണം!
@abhishekkannan8130
@abhishekkannan8130 День назад
​@@siljavasudev9931ലക്ഷ്യം....ഹൂ.... റി... കൾ😂🤣
@udhamsingh6989
@udhamsingh6989 День назад
അൽ ബക്റയിൽ പറയുന്നത് സ്ത്രീകൾ കൃഷിയിടമാണെന്ന്. അപ്പോൾ കാഫിർ സുനിത അതിൽപ്പെടുമോ .... സാധ്യതയില്ല. അല്ലേ.
@artvkd
@artvkd 2 дня назад
സുനിത നിങ്ങൾ മനുഷ്യ രാശിക് വേണ്ടി ഒരു യുദ്ധത്തിന് തയ്യാറായി ഇറങ്ങിഇരിക്കുകയാണ് അല്ലെ 🙏😪 👍 ഈ മുന്നേറ്റത്തിന് എന്റെ എല്ലാവിധ പ്രാർത്ഥനയും നിങ്ങൾക്കുണ്ടാവും 🙏
@amalrajpc2876
@amalrajpc2876 2 дня назад
😂😂😂😂😂😂😂😂😂ഒന്ന് പോ ചിരിപ്പിക്കാതെ
@JayaprasadV-ns3pj
@JayaprasadV-ns3pj 2 дня назад
One way traffic
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@KRISHWEBZ
@KRISHWEBZ День назад
😂😂😂😂😂😂
@sajumarxmarx656
@sajumarxmarx656 День назад
ആരെങ്കിലും ചിരിച്ചു ചത്താൽ ശാപം കിട്ടുട്ടാ ​@@amalrajpc2876
@NihalManu-zk9bs
@NihalManu-zk9bs 2 дня назад
നവനാസ്തികർ എന്ന് പറയുന്നതിനേക്കാൾ നല്ലത് നാസ്തിക മോർച്ചക്കാർ എന്ന് പറയുന്നതല്ലേ കൂടുതൽ ഉത്തമം
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@sahadevanp8120
@sahadevanp8120 День назад
ഭയം, ആരും ഭയപെടും,പുത്തകം ശരിയക്ക് പഠിച്ചാൽ
@ahmadabbas6969
@ahmadabbas6969 День назад
യുസംഘികൾ
@ahmadabbas6969
@ahmadabbas6969 День назад
​@sahadevഅത് കൊണ്ടല്ലേ ഗാന്ധിജിയെ കൊന്നത് റിയാസ് മൗലവിയെ കൊന്നത് ഫഹദ് മോനെ കൊന്നത് കളമശ്ശേരി ബോംബ് പൊട്ടിച്ചു കുറച്ചു ആൾക്കാരെ കൊന്നത് anp8120
@nichu1476
@nichu1476 День назад
​@@sahadevanp8120World best 10 പേരിൽ ഒന്നാം സ്ഥാനം മുഹമ്മദ് നബി (സ) The fastast religion in the world എങ്ങനെ സഹിക്കും. എല്ലാരും ഇസ്ലാമിനെ എതിർക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്ന മതവും ഇസ്ലാം😂 ഇസ്ലാം നിങ്ങൾ തന്നെയാണ് വളർത്തുന്നത് വിമർഷിച്ച് വമർഷിച്ച് ചിലർ പഠിക്കാൻ തയ്യാറാവുന്നു yotubil ഉണ്ട് ഇസ്ലാം സ്വീകരിച്ചവരുടെ ആയിരകണക്കിന് vidio. Trufaith way to Jannah എന്ന് Type ചൈതാൽ മതി. ഇരുന്ന് മോങ്ങിക്കോ എന്നിട്ട്.
@hidayathvilayil7162
@hidayathvilayil7162 2 дня назад
കളമശ്ശേരി സ്ഫോടനം 8 പേര് മരിച്ചു കേരളത്തിലെ ഏറ്റവും വലിയ ബോംബാക്രമണം
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@m.rafi.bava.m
@m.rafi.bava.m День назад
അതെന്താ ഭീകര ആക്രമണം ആവാഞ്ഞത് 🤔
@ILLIAS105
@ILLIAS105 День назад
​@@m.rafi.bava.m അത് പ്പോ പ്രതി, പേര്..... അതൊക്കെ നോക്കണ്ടേ....
@Thanveersait
@Thanveersait День назад
ബോംബ് പൊട്ടിച്ചവന് അറ്റം ഉണ്ട്, അത് കൊണ്ട് 😂😂 @@m.rafi.bava.m
@creativestyle7358
@creativestyle7358 День назад
പ്രതി മാർട്ടിൻ
@shajimitkwt
@shajimitkwt 2 дня назад
❤ സുനിതേ❤ സൂപ്പർ❤ നമസ്ക്കാരം❤
@chinthacheenth2577
@chinthacheenth2577 2 дня назад
ഇപ്പോഴത്തെ നിരീശ്വര വാദം ഇസ്‌ലാമിനെ മാക്സിമം തെറി പറയുക. ഇസ്ലാം വിശ്വാസികളെയും അതിന്റെ പ്രവാചകനെയും മാക്സിമം അവഹേളിച്ചു അവരെ ഒരു പറ്റം മ്ലേച്ഛന്മാരായി അവതരിപ്പിച്ചു സമൂഹത്തിൽ അവരെ വെറുപ്പിക്കുക, അത് വഴി മുസ്ലിം വിരോധികളായ സംഘികളുടെയും ക്രി സംഘികളുടെയും കയ്യടി നേടി യു ട്യൂബിലൂടെ പണം സാമ്പാദിച്ചു ജീവിക്കുക. ഇത്രയുമാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.
@doublegameghy1684
@doublegameghy1684 2 дня назад
Vayattu ppizhappu😅.
@Undertaker24
@Undertaker24 2 дня назад
അപ്പോൾ ഇവിടെ ഇപ്പോൾ രഞ്ജിത് പറഞ്ഞത് ഖുറാനിൽ സ്ത്രീ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവും ശാസ്ത്ര വിരുദ്ധവും ആയ കാര്യങ്ങൾ ഉണ്ട് എന്നാണല്ലോ .....? അത് സത്യമായ വിമർശനം ആണോ...? മ്ലേച്ചo ഒന്നുമല്ലേ
@sonyp5627
@sonyp5627 2 дня назад
@@chinthacheenth2577 ചുമ്മാ തോന്നുന്നതാ. രവി വിഭാഗത്തിനു സംഘി ചായ്‌വുണ്ട്‌ എന്നത്‌ സത്യമാണു പക്ഷേ അവർ അല്ലാത്ത കുറേ ആൾക്കാർ വേറെയുണ്ട്‌. ഇസ്ലാം എയറിൽ ആവാൻ കാരണം ഉസ്താദുമാരാണു. ചുമ്മാ യുടൂബിൽ സേർച്ച്‌ ചെയ്താൽ കാണാം. ഈ സുനിത തന്നെ ഉസ്താദുമാരെ വിമർശിച്ച്‌ പണി വാങ്ങിയ ആളാണല്ലോ !!
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@spiritualtechnology001
@spiritualtechnology001 День назад
​@@doublegameghy1684സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@sadikvi4140
@sadikvi4140 2 дня назад
കളമശ്ശേരി. സ്ഫോടനം.. U. A. P. A. വേണ്ടന്ന് വെച്ച പിണറായി. കുറിച്ച് ഒന്ന് പറയണം
@akhildevth
@akhildevth 2 дня назад
ലോകം മൊത്തം തീവ്രവാദം നടത്തുന്നത് ഞമ്മൻ അല്ലെ.. എന്നിട്ട് ഇരവാദം നടത്താതെ...😂😂
@cyrilelanjithara6284
@cyrilelanjithara6284 2 дня назад
St. Martin deshasnehi
@eyes10
@eyes10 2 дня назад
​@@akhildevth എടെ... അതൊക്കെ പറഞ്ഞ് corner ചെയ്യുന്ന കാലമൊക്കെ മാറി.. നീ പുതിയ വല്ലതും കൊണ്ട് വാടെ
@appu.v.nappukuttan5417
@appu.v.nappukuttan5417 2 дня назад
കറുവടിയും യൂണിഫോമുമിട്ടു കസർത്തം നടത്തി കവാത്തു നടത്തുന്നവരെ ഏതു ഗണത്തിൽപ്പെടുത്തം
@AbdulMajeed-sb3bk
@AbdulMajeed-sb3bk 2 дня назад
​@@akhildevthനിങ്ങൾ രാജ്യം കാക്കാൻ നടക്കുവാണേ എന്ന് പറഞ്ഞു ചെയ്യുന്നത് എല്ലാം ഞങ്ങളുടെ രാജ്യത്തെ പാകിസ്ഥാൻ ഒറ്റി കൊടുക്കുക്കയല്ലേ ചെയ്യുന്നത്. ചാര പണിക്ക് പിടിക്കുന്നത് എല്ലാം നിങ്ങളുടെ രാജ്യ സ്നേഹികൾ ആണെല്ലോ. അത് നിറുത്തി യഥാർത്ഥ രാജ്യ സ്നേഹം കാണിക്കു.
@sabi9820
@sabi9820 2 дня назад
സത്യംപറഞ്ഞാൽ ഇസ്ലാം മുസ്ലിം ഇല്ലഗിൽ ഒരുചർചയുമില്ല കച്ചവടവുമില്ല
@sahadevanp8120
@sahadevanp8120 День назад
ഭയപെടുന്നതിനെ ചർച്ച ചെയ്യും
@sabi9820
@sabi9820 День назад
Sahadavan ഇസ്ലാം ഭയപെടുത്തുന്നെഗിൽ ലക്ഷക്കണക്കിനു ഹിന്ദുക്കൾ എന്തിനു ജോലിക്കായി ഇസ്ലാമിക രാജ്യത്ത് പോകെന്നു സൗദി യിലൂടെ ഇസ്ലാമിക റുൾസ് തന്നെയാണ്
@AjKarakunnu
@AjKarakunnu День назад
​​@@sahadevanp8120 തനിക്കറിവില്ലാത്ത കാര്യത്തിൻ്റെ ശത്രുവായിരിക്കുക എന്നത് വിഢികളുടെ ഒരു പൊതു നിയമമാണ് അല്ലങ്കിൽ തലയും വാലും മാത്രം മനസ്സിലാക്കി ചർച്ച ചെയ്യാൻ മിടുക്കനായിരിക്കും ഏത് പ്രധാനമന്ത്രി വന്നതിന് ശേഷമാണ് ഈ പേടി തുടങ്ങിയത് എന്ന് കൂടി ചിന്തിച്ചു നോക്കിയാൽ നന്നായിരിക്കും
@naruto_uzumaakii
@naruto_uzumaakii День назад
@@sahadevanp8120enthado manda ithra bayakkan anne pudich kadicha
@creativestyle7358
@creativestyle7358 День назад
ഭയം വേണം അത് നല്ലതാ
@sajinbadarudeen3511
@sajinbadarudeen3511 День назад
സുനിത ദേവദാസ് എന്ത് കൊണ്ടാണ് എന്റെ രണ്ടു കമന്റുകൾ റിമോവ് ചെയ്തത് .
@yestrack6075
@yestrack6075 2 дня назад
ഇപ്പോഴത്തെ സ്വതന്ത്ര ചിന്തകർ മുഴുവനും സംഘശക്തികളുടെ അടിമകളും അവരുടെ റിമോട്ട് കൺട്രോളിൽ തുള്ളുന്നവരുമാണ്
@FfVam
@FfVam 2 дня назад
ഫണ്ട് കിട്ടുന്നുണ്ട് സ്വതന്ത്ര ചിന്ത എന്നും പറഞ്ഞ് തോന്നിയത് ചെയ്യുന്ന തോന്നിവസികൾക്ക് എന്ത് എത്തിക്ക്‌സ് 😂😂😂😂
@jitheshk2218
@jitheshk2218 День назад
​@@FfVamഫണ്ട് കൂടുതൽ കിട്ടാൻ സാധ്യത സുനിതക്കല്ലേ...നിങ്ങൽ ഈ പറയുന്ന ഹിന്ദുത്വ വാദികൾ അല്ലെ ഇന്ത്യ ഭരിക്കുന്നത് അവർ ഇനി എന്തിന് മറ്റുള്ളവരെ ഫണ്ട് ചെയ്യണം...?
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@jayzrantz
@jayzrantz День назад
arifinte kazhiv vach islamine pokki adichal pullikk 10 million pushpam pole adikkam, kodeeshwaran aavam
@Malayali_43
@Malayali_43 День назад
Hindu രാഷ്ട്രം ആക്കാനുള്ള ഫണ്ടിംഗ് കരണം അവർകൊണ്ട് വന്ന മുസ്ലിം വിരുത നിയമം ഒന്നും നടപകൻ പറ്റിയില്ല അതിനു ജനപിന്തുണ വേണം അതിനു മതങ്ങളെ തമ്മിലടിപികണം
@Leopardgecko-n9m
@Leopardgecko-n9m 2 дня назад
RSSനേയും അതിന് ഓരം പറ്റി ഒറ്റുന്നവരേയും നഖശികാന്തം എതിർക്കുന്ന ധീരയായ വനിത സുനിത ദേവദാസിന് അഭിവാദ്യങ്ങൾ❤️💪💪
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@siljavasudev9931
@siljavasudev9931 День назад
പോപ്പുലർ ഫ്രണ്ട് , പി ഡി പി , ജമാഅത്തെ ഇസ്ലാമി -- ഈ മൂന്നു വർഗീയ സംഘടനകൾ എവിടെ നിന്നും വന്നതാണ്! സേട്ടാ!!!
@itn0687
@itn0687 День назад
Suappikalu kaal nakki jeevikunna pe visham
@udhamsingh6989
@udhamsingh6989 День назад
ഭൂരിപക്ഷ വർഗ്ഗീയ ഭീകരന്മാരായ ആർ എസ് എസിനെ വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത് ന്യൂനപക്ഷ മുസ്ലീം വർഗ്ഗീയത തന്നെയാണ്. യാതൊരു സംശയവും വേണ്ട ...
@nksp-be6el
@nksp-be6el День назад
ഏറ്റവും വലിയ രസം .... സുനിതയുടെ മുൻപിൽ അഘോരം പ്രസംഗിക്കുന്നവർക് ... കുറ്റം പറയുന്നവരോട് ഒരു ഡിബേറ്റ് നടത്താൻ ആമ്പിയർ ഇല്ല ... എന്നുള്ളതാണ് വസ്തുത
@AnseerMuhammed
@AnseerMuhammed День назад
വാഴ തുറന്നാൽ കളവു പറയുന്നവരോട്
@AnseerMuhammed
@AnseerMuhammed День назад
യുക്തിവാദികൾ സത്യത്തെ അവരുടെ രീതിയിൽ കളവാകുന്നു, അവരോട് എന്ത് സംസാരിക്കാൻ
@nksp-be6el
@nksp-be6el День назад
@@AnseerMuhammed debate നടത്താൻ നട്ടെല്ല് ഇല്ല
@a.h9005
@a.h9005 День назад
ഇസ്ലാമിക പണ്ഡിതർ നിരന്തരം debates നടത്താറുണ്ട്, ഇപ്പം നവ യുക്തിവാദികൾ തീരുമാനിച്ചിരിക്കുന്നു, ഇസ്ലാമിക പണ്ഡിതരമായി സംവാദം വേണ്ട എന്ന തീരുമാനത്തിൽ വരെ എത്താൻ സഹായിച്ചു എന്നതാണ് സംവാദം കൊണ്ടുണ്ടായ ഗുണം. പിന്നെ ഇപ്പോൾ അവർ സംവാദത്തിന് വിളിക്കുന്നത് സുനിതയെ പോലെയുള്ളവരെയാണ് കരണം സുനിതയെ പോലുള്ളവർക്ക് ഇസ്ലാമിലെ വിമർശനത്തിന് മുസ്ലിമിങ്ങളേ പോലെ മറുപടി പറയാൻ കഴിയില്ല.
@nksp-be6el
@nksp-be6el 22 часа назад
@@a.h9005 നീ സുനിതയുടെ കോളാമ്പി നീ ആണോ ... ഇതാണ് പറഞ്ഞത് .. പെണ്ണിന്റെ കുഴിമാടം ആണെന്ന് ... അവർക്കു സംസാരിക്കാൻ നാക്കുണ്ട്‌... നീയൊക്കെ എന്തിനാണ് അവരെ ചെറുതാക്കുന്നതു ??
@TheSanmathi
@TheSanmathi 2 дня назад
ഇസ് ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലയിൽ ഒതുങേണ്ട മതമല്ല. മനുഷ്യനെ ചൂഷണം ചെയ്യുകയും അടിമയാക്കുകയും ചെയ്യുന്ന എല്ലാ കാര്യങളെയു കരുത്തോടെ എതിർക്കുന്ന ആദർശമാണിസ് ലാം. എതിർപ്പുകളും പരിഹാസങ്ങളും തികച്ചും സ്വാഭാവികമാണ്. അവയൊക്കെയാണ് ഒരു മതമെന്ന നിലയിൽ ഇസ് ലാമിനെ സജീവമാക്കുന്നത്. ഇത്തരം എതിർപ്പുകളും പരിഹാസങ്ങളും കൊണ്ട് ഏതാനും ചിലരെയൊക്കെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞേക്കാം എന്നാൽ മുസ്‌ലിം യുവതയിൽ ഇവ ജാഗരണം സൃഷ്ടിക്കുന്നുണ്ട്. ജ്യോതിസ്സിന് മുന്നിൽ ഉണ്ടാകുന്ന ശുനക വിപ്രലാപനങൽ പോലെ മാത്രമാണീ കലപിലകൾ.
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@noushadkunnumpurath6569
@noushadkunnumpurath6569 День назад
സ്വർഗ്ഗത്തിൽ നമുക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@HariMS-g5l
@HariMS-g5l День назад
അത് പോട്ടെ.. ഇസ്ലാം ൽ അടിമത്തം ഹറാം ആണോ? 😂അല്ല.. പിന്നെ എന്ത് അടിമത്തം തിന് എതിർ 😂
@AjKarakunnu
@AjKarakunnu День назад
​@@HariMS-g5l എതിർ എന്ന് ആരു പറഞ്ഞു പല പാപങ്ങളുടെയും പരിഹാരം കൂടിയാണ് അടിമത്വ മോചനം ,ലോകത്ത് ഏറ്റവും അവസാനമായി അടിമകൾ നിലനിന്നിരുന്നത് അമേരിക്കയിലാണ് അല്ലാതെ അറേബ്യയിലല്ല. അബ്രഹാം ലിങ്കൺ വരേണ്ടി വന്നു അതു നിർത്തലാക്കാൻ
@hfsvnkb.gf7t
@hfsvnkb.gf7t День назад
​@@HariMS-g5lPeak sarcasm
@adhilrockz3125
@adhilrockz3125 2 дня назад
രാജേഷ് രഞ്ജിത്ത് വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു ഇവരെ പരിജയപ്പെടുത്തിയതിനു അഭിനന്ദനങ്ങൾ സുനിത 👍🌹
@jasminnizar6670
@jasminnizar6670 2 дня назад
സംഘികൾക്ക് സംഘികളിൽ നിന്നും fund സ്വീകരിച്ച ജാമിത & ജബ്ബാർ എന്ന സംഘിണിയും ആരിഫ് & സെബാസ്റ്റ്യൻ എന്ന കൊടും വിഷം ക്രിസ്ത്യൻ സംഘിയും പ്രചരണം നടത്തുന്ന കളവുകൾ അല്ല പരിശുദ്ധ ഇസ്ലാം ഇവറ്റകളുടെ കളവുകൾ കാരണം അല്ലാഹു അവരുടെ shape തന്നെ മാറ്റി ആഫ്രിക്കൻ വനാന്തരങ്ങളിലെ കരിം കുരങ്ങ് പോലും തോറ്റ് പോകും ചിന്തിക്കുന്നവർക്ക് എവിഡൻസ് ലഭിക്കും
@Undertaker24
@Undertaker24 2 дня назад
Ranjith ഖുറാനിൽ മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞത് സത്യമാണോ
@atruthseeker4554
@atruthseeker4554 2 дня назад
Manushytha വിരുദ്ധ മായ.. സ്ത്രീ വിരുദ്ധ മായ എന്താണ്‌ quranil ഉള്ളത് എന്ന് തെളീക്കുക... വെല്ലുവിളി ആണ്... ചര്‍ച്ചയില്‍ ഉള്ള മൂന്നും ഇസ്ലാം പഠിക്കാത്തവര് ആയതാ കൊണ്ടു.. ഈ ചരച്ചക്ക് പ്രസക്തി ഇല്ല
@mush8371
@mush8371 2 дня назад
​@@Undertaker24vyekthamaayi ezhuthiya malayalam paribhaasha available aanu bro...
@shamima2946
@shamima2946 2 дня назад
​@@mush8371അത് കൊണ്ട് മനുഷ്യത്തെ വിരുദ്ധമായ കാര്യങ്ങൾ ഖുർആനിൽ ഉണ്ടെന്നുള്ളതിന് തെളിവാകുമോ സുഹൃത്തേ ???
@jitheshp8295
@jitheshp8295 День назад
സത്യം പറഞ്ഞാൽ ഇപ്പോൾ നിങ്ങൾ ആണ് islamophobia വിറ്റു കാശക്കുന്നത്... like കിട്ടാനും subscribers നെ കിട്ടാൻ ഈ വഴി തിരഞ്ഞെടുക്കരുത്...
@abdulkalam2996
@abdulkalam2996 2 дня назад
നല്ല ചർച്ച ആയിരുന്നു കാര്യങ്ങൾ സത്യത്തിൽ വിശ്വസിക്കുന്നവർ മനസിലാക്കട്ടേ ❤
@Fayas.T
@Fayas.T 4 часа назад
Sunitha chechi great ❤️❤️❤️❤️❤️❤️❤️😊
@junaidprayar
@junaidprayar 2 дня назад
ഇത് പോലുള്ള ചർച്ചകൾ ഉണ്ടാവട്ടെ...❤❤❤
@muralip9967
@muralip9967 2 дня назад
One sided
@sanjunlmbr4577
@sanjunlmbr4577 2 дня назад
​@@muralip9967തൂക്കമൊപ്പിയ്ക്കലല്ല നിസ്പക്ഷം സത്യത്തിന്റെ കൂടെ നിൽക്കലാണ് നിസ്പക്ഷം
@spiritualtechnology001
@spiritualtechnology001 2 дня назад
വെളുപ്പിക്കൽ ചർച്ച 😊😅
@udhamsingh6989
@udhamsingh6989 День назад
സംഘി യുക്തിവാദം പോലെ തന്നെ ...
@Warghese
@Warghese День назад
സുനിത ചേച്ചി നേരിട്ട് ആരീഫിനെ പോലെയുള്ള നസ്‌തികാരോട് സംവദിക്കാൻ ആർജവം കാണിക്കണം അപ്പോൾ ഇതിനൊക്കെ മറുപടി കിട്ടും.
@rajupyleepalatty
@rajupyleepalatty 2 дня назад
യുക്തിവാദവും നവനാസ്തികതയും രണ്ടാണ്. അവരുടെ വേദിയിൽ ശാസ്ത്ര വിഷയങ്ങൾ കേൾക്കാൻ പോകുന്നവർ തികച്ചും യുക്തിപരമായി കാര്യങ്ങൾ കേൾക്കാൻ പോകുന്നവരാണ്. ദുരിഭാഗം സംഘപരിവാറുകാരാണ്. വലിയ ഫണ്ടിംഗ് ഉള്ള അവരുടെ ഒരു ടൂളാണ് ഇത്. ചാതുർവർണ്ണ്യത്തിലെ ഇരട്ടതാപ്പ് സംവരണത്തിനെതിര് ഇസ്രയേൽ പിന്തുണ പരത്വ ബില്ല് ഏകീകൃത സിവിൽകോഡ് എല്ലാം സംഘപരിവാർ അജണ്ട മാത്രം. അത് കുറച്ചുകൂടി മൂർച്ചിക്കുമ്പോൾ ശാസ്ത്രവും ചരിത്രവും അതേ ലെവലാവും. യഥാർത്ഥ യുക്തിവാദികളും പോകാതാവും. സാവധാനം അത് സംഘപരിവാറിൽ ലയിക്കും. ഏത് മനുഷ്യത്വ വിരുദ്ധതയേയും പിന്തുണക്കുക എന്നത് ഒരു യുക്തിവാദിക്ക് ചിന്തിക്കാൻ പറ്റുന്നതല്ല മതം നോക്കി മാത്രം ഇസ്രയേൽ ഭീകരത പിന്തുണക്കാൻ ഇവർക്ക് പറ്റുന്നത് ഈ സംഘി അജണ്ടയുടെ ഭാഗമാണ്.
@spiritualtechnology001
@spiritualtechnology001 День назад
വോട്ട് നോക്കി അമ്മയെ വരെ വില്ക്കുന്നവരെ നമ്മുക്ക് കമ്മികൾ അല്ലെങ്കിൽ ജിഹാദികൾ എന്ന് ലളിതമായി പറയാം 😊😅😮😅
@sandyyo8595
@sandyyo8595 День назад
ഈ ചർച്ചയിൽ ഇവർ പറയുന്ന നുണകൾ 2:08 സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദു രാഷ്ട്രം എന്ന ആശയത്തിന് അവർ എതിരല്ല 11:55 അവർ വലതുപക്ഷ വാദം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത് 30:48 ഇസ്രായേൽ മനുഷ്യക്കുരുതി നടത്തുമ്പോൾ ഇവർ സന്തോഷിക്കുകയാണ് ഈ ചർച്ചയിൽ 3 പേരും പറയാൻ ശ്രെമിക്കുന്നത് സ്വതന്ത്ര ചിന്തകർ ഹിന്ദുത്വ വാദികൾ ആണെന്ന് സമർത്ഥിക്കാൻ ശ്രെമിക്കുകയും അത് വഴി ഇവർ പിന്താങ്ങുന്ന ഇസ്ലാംമിനെതിരെ കമ്മ്യൂണിസനെതിരെ ഉയരുന്ന വിമര്ശനങ്ങളെ പ്രതിരോധിക്കുക എന്നതാണ്. എന്തുകൊണ്ട് ഇവർ ഇങ്ങനെ ചെയ്യുന്നു എന്ന് വച്ചാൽ സ്വതന്ത്ര ചിന്തകർ ഉയർത്തുന്ന വിമര്ശനനൾക്കെതിരെ തിരിച്ചു പറയാൻ ഇവർക്ക് പോയിന്റുകൾ ഇല്ല ,,, അതുപോലെ തന്നെ ഈ സ്വതന്ത്ര ചിന്തകരുമായി നേരിട്ടൊരു സംവാദത്തിനോ ഇവർക്ക് കഴിയുകയുമില്ല ... ഇവരുടെ വിവരക്കേട് അന്ന് വെളിച്ചത്താകും ഇതിലെ വലിയ കോമഡി എന്താണെന്ന് വെച്ചാൽ നവ നാസ്തികർ ക്യാപിറ്റലിസ്റ് അനുകൂലികൾ ആണെന്ന് കുറ്റം പറയുമ്പോൾ പക്കാ കാപിറ്റലിസ്റ് രാജ്യത്തു നിന്ന് അവരുടെ കഞ്ഞി കുടിച്ച് ... വീഡിയോ ഉണ്ടാക്കുന്ന സുനിത ഇത് കേട്ട് ഇളിച്ചോണ്ടിരിക്കുന്നു
@sandyyo8595
@sandyyo8595 День назад
ഏകീകൃത സിവിൽ കോഡിന്റെ കുഴപ്പം എന്താണെന്നു പറയാമോ
@naseemabhanu9615
@naseemabhanu9615 День назад
സുനിതയെ എന്തിനാ വളഞ്ഞ് മൂക്ക് പിടിക്കേണ്ട കാര്യമില്ല ഒരു ചർച്ച നടത്തിയാൽ പോരെ. ലിയാക്കത്ത് പറയുന്നതിൽ കാര്യമുണ്ടോ എന്നല്ലേ അറിയേണ്ടത് അതിനെന്തിനാ ഇങ്ങനെ ചെയ്യേണ്ട ആവശ്യം?
@vasudhevant9349
@vasudhevant9349 День назад
ഇതാണ് യഥാർത്ഥ മാനവീയത ഉയർത്തുന്ന നിഷ്പക്ഷക്കാർ എന്ന വകാശപ്പെടുന്ന വർ ആശയത്തെ ആശയം കൊണ്ട് നേരിട്ട് മുഖാമുഖം സംവദിക്കുന്നതിന്ന് പകരം ഒറ്റക്കിരുന്ന് ഓളി ഇടാതെ നേർക്കുനേർ നടത്തുക എന്നാലേ ഞങ്ങൾ പ്രേക്ഷകർക്ക് അതിലെ നെല്ലും. പതിരും വേർതിരിച്ചു വിലയിരുത്താനാവൂ ഭയമില്ലാതെ അതിനായി ദയവായി തയ്യാറാവുക കാത്തിരിക്കുന്നു.
@Falanax
@Falanax 8 часов назад
@@vasudhevant9349 ആശയ സംവാദം എന്നുള്ളത് ഒരു തീട്ടക്കമ്മിയുടെ ഡിക്ഷനറിയിൽ ഇല്ലാത്ത വാക്കാണ്. ഒറ്റയ്ക്കു ഇരുന്നു വളി വിടാനേ അറിയൂ...
@shajikumaran1766
@shajikumaran1766 7 часов назад
സുനിത വിഷയങ്ങളിൽ ഉപരിപ്ലവമായി വള വളാ പറയുമെന്നല്ലാതെ ഡീപ്പായി ഒരു വിഷയത്തിൽ ചർച്ച നടത്താനുള്ള ത്രാണിയൊന്നും ഇല്ല.
@unni2453
@unni2453 2 дня назад
നല്ല ചർച്ച 👌👌👌
@mathewjohn9764
@mathewjohn9764 2 дня назад
കലിപ്പ് തീരുന്നില്ലല്ലോ സുനിത ദേവദാസ്
@Usr-i1t
@Usr-i1t 2 дня назад
ഇല്ല കുറച്ച് നിനക്ക് വേണോ
@AbdulMajeed-sb3bk
@AbdulMajeed-sb3bk 2 дня назад
മാർട്ടിനെ കണ്ടു പഠിക്കണോ
@JayaprasadV-ns3pj
@JayaprasadV-ns3pj 2 дня назад
മുസ്ലിങ്ങളെ പോലെ മതം തിന്നുന്നവർ ആരുമില്ല അതാണ് അവരിൽ തീവ്രവാദം കൂടുതൽ
@Npenan
@Npenan 2 дня назад
കപട നാസ്തികതയെ തുറന്നുകാട്ടുക തന്നെ വേണം വിമർശിക്കുന്നുവെങ്കിൽ എല്ലാ മതങ്ങളെയും വിമർശിക്കണം ഒരു മതത്തെയും ഒരു സമൂഹത്തെയും മാത്രം ഒരു കാര്യവും ഇല്ലാതെ അനാവശ്യമായി വിമർശിക്കുക അതേസമയം മറ്റു മതങ്ങളിലെ വിമർശിക്കേണ്ട വളരെ പ്രധാനമായ വിഷയത്തിൽ പോലും മൗനം പാലിക്കുക ഈ ഇരട്ടത്താപ്പ് കേരളീയ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്.
@spiritualtechnology001
@spiritualtechnology001 2 дня назад
കാര്യം ഉണ്ട് കോയാ അത് കൊണ്ടാണ് പുസ്സിളാമിനെ വിമർശിക്കുന്നത് 😊😅
@Npenan
@Npenan 2 дня назад
@@spiritualtechnology001 ഒരു കാര്യവുമില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അതിനെക്കാളും വലിയ കാര്യം അപ്പുറത്തുണ്ട് പക്ഷേ... അവിടെ നീയൊക്കെ മൗനം പാലിക്കും
@nichu1476
@nichu1476 День назад
​@@spiritualtechnology001എന്താണ് ആ കാര്യം എന്ന് ഞാൻ പറയാം സമ്മദിക്കുകയാണെങ്കിൽ അമ്മയെയും പണ്ണാം എന്ന യുകതിവാദികളുടെ വാദത്തെ ഇസ്റ്റാം പാടില്ലാ എന്ന് പറയുന്നു. അത് സഹിക്കുന്നില്ല അത് എതിർക്കുന്നത് ഇസ്റ്റം മാത്രമാണ് ?
@spiritualtechnology001
@spiritualtechnology001 День назад
@@nichu1476 മെഹർ കൊടുത്തു വാങ്ങിയ യോനിയിൽ ഉണ്ടാക്കിയ ജിഹാദി ജന്മങ്ങൾക്ക് അമ്മയുണ്ടാകുന്നത് എങ്ങനെ ആണ്. പബ്ലിക് ടോയ്‌ലറ്റിൽ പരവെടികൾ ചെയ്യുന്നതും പുസ്സിളാമിൽ ഹൂറികൾ ചെയ്യുന്നതും ഒന്ന് തന്നെയല്ലേ. മെഹർ ഹൂറിയിൽ തുടങ്ങി ഖബർ ഹൂറികളിൽ അവസാനിക്കുന്ന ഞമ്മന്റെ ബിസിനസ് ആഗോള പുസ്സി കച്ചവടം ആണെന്ന് ആർക്കാണ് അറിയാത്തത്. അതിന് ഒരു സൈക്കോ ഭ്രാന്തീന്റെ മുത്തുച്ചിപ്പി കിത്താബിലെ പോക്സോ കഥകളും തള്ളാഹുവിന്റെ മറവിൽ നടക്കുന്ന വ്യപിചാര മത മാലിന്യങ്ങളും.. യുക്തിവാദികളെ എങ്ങനെ വിലയിരുത്താൻ സാധിക്കുന്നു. ആറാം നൂറ്റാണ്ടിലെ ഈ മനോരോഗം മറ്റുള്ളവരുടെ സംസ്കാരങ്ങളിൽ കയറി കൂടി ക്യാൻസർ ആയി മാറുന്നതീനെ എങ്ങനെ ചികിത്സിച്ചു ഭേദമാക്കാമെന്ന് ഇസ്രയേൽ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു..🐖🐖🖕😎😎
@spiritualtechnology001
@spiritualtechnology001 День назад
@@nichu1476 പുസ്സിളാം 2024 ൽ അതിന്റെ എക്സപൈറി ഡേറ്റിൽ എത്തി കഴിഞ്ഞു ഇനി അവശേഷിക്കുന്നത് പുസ്സിളാമിന്റെ അസ്ഥികൂടം മാത്രമായിരിക്കും 🐖🐖🐖 Just wait and see
@AsharafSharafudeen-vw3hn
@AsharafSharafudeen-vw3hn День назад
ഇതിനെല്ലാം ഒരു ബോധ വത്കരണം സുനിതാ തികച്ചൂം വൃതൄസ്ഥമാണ് ഈ ആർജ്ജവത്തിന് തികച്ചൂം ബിഗ് സലൂട്ട്
@ShamsheerKarimbiyil
@ShamsheerKarimbiyil 2 дня назад
ഇന്ന് ഏറ്റവും നല്ല ബിസിനെസ്സ് മതം വിറ്റ് കാശുണ്ടക്കലാണ്
@Miksboayi5853
@Miksboayi5853 2 дня назад
തങ്ങൾ മാർ മൊല്യരുമാർ ഒക്കെ ചെയുന്നത് പോലെ 😂😂ഓസിക്ക് തട്ടം 😂😂
@JayaprasadV-ns3pj
@JayaprasadV-ns3pj 2 дня назад
ഞാൻ പറയുന്നത് ശരി എന്ന് എല്ലാവരും വിശ്വസിക്കുന്നു
@sonyp5627
@sonyp5627 2 дня назад
@@ShamsheerKarimbiyil കറക്റ്റ്‌ ഉസ്താദുമാരെയും ദാവാക്കാരെയും യുടൂബിൽ നടക്കാൻ വയ്യ. ഇസ്ലാം എയറിൽ ആവാൻ മെയിൻ കാരണം അവരല്ലേ? 🤣🤣
@muhsinkoorithodi4759
@muhsinkoorithodi4759 2 дня назад
കേരളത്തിലെ സംഖ് യുക്തിവാദം ആണ് ഏറ്റവും വലിയ വില്പന ചരക്ക്
@subairpanamood2496
@subairpanamood2496 День назад
ഭാവിയിലെ എക്സ് മുസ്ലിംസ് നിന്നെപ്പോലെയുള്ള മുസ്‌ലിം നാമധാരികൾ മാത്രം.
@younussalimsali7119
@younussalimsali7119 2 дня назад
ഉദര നിമിത്തം എമു കൃത വേഷം 🤣
@ABDULMUBEENKV
@ABDULMUBEENKV 2 дня назад
മരണത്തിനുശേഷം ഒരു ജീവിതമുണ്ട് സ്വർഗ്ഗമുണ്ട് നരകമുണ്ട് ദൈവവിശ്വാസം അതിനേക്കാൾ ഉപരി പരലോക വിശ്വാസം
@ZZZZ_RENJITH
@ZZZZ_RENJITH День назад
Ohooo
@anishsree1
@anishsree1 День назад
AA സ്വർഗത്തിൽ muslims അല്ലാത്തവരെ കേറ്റുമോ ??
@nichu1476
@nichu1476 День назад
​​@@anishsree1ഒരിക്കലും ഇല്ല. നിങ്ങൾ ഇവിടെ സന്തോഷിക്കു. നിങ്ങൾ ഇവിടെയാണ് സ്വർഗ്ഗം. ഞങ്ങൾ ഇവിടെ നരഗിക്കും. തീർച്ചയായും ഞങ്ങൾ സന്തോഷിക്കുന്ന ഒരു ദിവസം ഉണ്ട്. ഈ ഭൂമിയിൽ ഞങ്ങൾക്ക് അത് ആവശ്യമില്ല. കാത്തിരിക്കു ആരാണ് വിജയിക്കുന്നതെന്ന് കാണാം.
@anishsree1
@anishsree1 День назад
@@nichu1476 അപ്പോ പാവം സുനിത.ഇവരെ support ചെയ്താലും നരകത്തിൽ പോകും അല്ലേ😀
@ABDULMUBEENKV
@ABDULMUBEENKV День назад
@@anishsree1 god knows Who is eligible Who is obeying Who is practicing rules
@akhil3160
@akhil3160 2 дня назад
സുനിത, രാജേഷ്, രഞ്ജിത് നടത്തിയ ചർച്ച വളരെ ചിന്തനീയവും പ്രസക്തവുമാണ്. അഭിനന്ദനങ്ങൾ!
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@rmk5717
@rmk5717 День назад
Hello, regarding blasphemy, മമ്മദിനെ അവഹേളിക്കാമോ? മതം വിട്ടു എന്ന് ഒറ്റ കാരണത്താൽ, തന്നെ akramikkan ആഹ്വനം ചെയ്യുന്നവനെ അവഹേളിക്കാൻ തീർച്ചയായും അവകാശമുണ്ട്. മതം വിട്ടവനെ കൊല്ലാൻ മറ്റൊരു മതവും പഠിപ്പിക്കുന്നില്ല. പക്ഷെ മമ്മു ഒരു മത നേതാവല്ലേ? മതം എന്നതിലുപരി, ഒരു ദുഷിച്ച രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണ് ഇച്ചലാം. ഒരു രാഷ്ട്രീയ നേതാവിനെ പരിഹസിക്കാൻ പൗരന് constitutional right ഉണ്ട്. എന്നാലും കോടിക്കണക്കിനു മനുഷ്യർ ആദരിക്കുന്ന വ്യക്തിയെ പരിഹസിക്കാമോ? അതുകൊണ്ടു തന്നെ കൂടുതൽ പരിഹസിക്കണം. ഹിറ്റ്ലറെ പരിഹസിക്കുന്നതിൽ ഇന്ന് പ്രസക്തി ഇല്ല, കാരണം അയ്യാളെ കോടിക്കണക്കിനു ആൾക്കാർ ആദരിക്കുന്നില്ല. എന്നാൽ ഇത് കലാപം ഉണ്ടാകില്ലേ? ഇല്ല. സമൂഹത്തെ desensitize ചെയ്യുക വഴി കലാപങ്ങൾ കുറയും. ജോസഫ് മാഷും സാമുവേൽ പാറ്റിയും ആവർത്തിക്കപെടില്ല.
@sunnyabrahamstalin780
@sunnyabrahamstalin780 2 дня назад
heii ചേച്ചി,Keep exposing these idiots❤,u doing so good,congratulations on that ✋🏻❤❤
@iqbalpa6133
@iqbalpa6133 2 дня назад
ഇസ്ലാമിനെ തെറി പറഞ്ഞാൽ RSS ൽ നിന്ന് ഫണ്ട് കിട്ടും,
@Miksboayi5853
@Miksboayi5853 2 дня назад
ഇസ്ലാംമിനെ എല്ലാവർക്കും പേടിയാ മത പ്രാന്തന്മാർ 🤢എല്ലാ രാജ്യത്തും പ്രശ്നം ഉണ്ടാക്കുന്നു ഇസ്ലാം ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇന്ത്യ മതേതര രാജ്യം അല്ല ഒരിക്കലും ഒരു ഇസ്ലാംമിന് മറ്റ് മതക്കാരെ വേറെ ഒരാൾ ആയിട്ടേ കാണാൻ കഴിയൂ dr ambekar വരെ പറഞ്ഞിട്ടുണ്ട്
@anands9194
@anands9194 День назад
Hindu യേ തെറി പറഞ്ഞാൽ Jamat e Islam പണം കൊടുകുമോ?
@anwarpalliyalil2193
@anwarpalliyalil2193 День назад
​@@anands9194 Illa Rss pole alla Jamat islami
@RinuMadhavan
@RinuMadhavan День назад
​@@anands9194😂😂😂
@Aneeshrdx
@Aneeshrdx День назад
എല്ലാം ഞമ്മള് തുടങ്ങി വെച്ചതല്ലേ 😅ജോസഫ് മാഷിന്റെ കുടുംബത്തിന്റെ ശാപം ആണ് പുള്ളെ
@ZaidTidil-u1d
@ZaidTidil-u1d День назад
Sunita👍👍👍👍
@sooryanarayanankk9099
@sooryanarayanankk9099 День назад
ഈ ചർച്ച ഇപ്പോൾ പോകുന്നതു് കമ്മ്യൂണിസ്റ്റുപാർട്ടി മുസ്ലീം പ്രീണനം നത്തുന്നതിനു പിൻതുണയേകാനാണ് ഇവർ ഭീകര കമ്മ്യൂണിസ്റ്റുകളാണ് യുക്തിവാദീ കളല്ല.
@safwan2136
@safwan2136 2 дня назад
Proud to be a Muslim 💪
@Miksboayi5853
@Miksboayi5853 2 дня назад
😂
@hydermohamed3742
@hydermohamed3742 2 дня назад
യുക്തി സംഘി എന്ന് വിളിക്കാം
@majeedbp2493
@majeedbp2493 2 дня назад
യുക്തി മോർച്ച
@FahmidaKp-ex2jj
@FahmidaKp-ex2jj День назад
യുക്തി ഒന്നും പറയല്ലേ
@ameeraliameer6586
@ameeraliameer6586 2 дня назад
UA ചാനലിൽ നിന്ന് ഒരാളെ വിളിക്കായിരുന്നു എന്നാൽ പൊളിച്ചേനെ
@anonymouspersonbehind5354
@anonymouspersonbehind5354 День назад
Thenga avare pole ulla alkar anne vargeeyatha valarthune Avarde channelil alkar korav annel Ee sanghi atheist channelukal indavila
@ZZZZ_RENJITH
@ZZZZ_RENJITH День назад
Njammmande shamaadhaana kodham ഇറങ്ങി
@remshadramshi5874
@remshadramshi5874 День назад
UA വന്നാൽ ഒന്നുകൂടി കളറാവും 🔥
@Undertaker24
@Undertaker24 День назад
എന്നാൽ പിന്നെ ലിയാക്കത്തിനെ കൂടി വിളിച്ച് വിശദമായി ചർച്ച ചെയ്യാം.... ഒന്നൂടി പൊളിക്കും
@jogyjohn9770
@jogyjohn9770 День назад
ആരിഫ് ഹുസൈനോടോ, ലിയാകത്തിനോഡോ സംവാദം പോയിട്ട് ഒരു ചർച്ച നടത്താനുള്ള ഗട്ട്സ് ഇല്ല, പകരം സുനിതക്ക് റാൻ മൂളുന്ന രണ്ട് പേരെ കൊണ്ടുവന്ന് ചർച്ച നടത്തൂന്നു…… തമാശ
@hookoya1344
@hookoya1344 День назад
ഹരീഫ് നേ രാഹുൽ ഈശ്വർ കുളിപ്പിച്ച് കിടത്തുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട് വേണമെങ്കിൽ കണ്ട് നോക്ക്
@JaseemUmar-e8q
@JaseemUmar-e8q День назад
Ithrayoke dairyam mathi Odra sangii
@Manavan-u7y
@Manavan-u7y 12 часов назад
വല്ലതും അറിയുന്നവരോട് അല്ലേ സംവദിക്കാൻ പറ്റൂ രണ്ടുപേരും സംഘികളുടെ ഫണ്ട് വാങ്ങി വിവരക്കേട് പറയുന്നവരാണ് ഇടുന്നവരാണ്
@thunderworldwonderamazing.4989
ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ വിവരമില്ലാത്തവരാണ് ചർച്ചയിലെ രണ്ടു പേരും!😮😮
@Ramirammi-cj7sd
@Ramirammi-cj7sd 2 дня назад
ആരിഫ് ഹുസൈൻ ഇപ്പൊ മാളത്തിൽ ആണ് ഷഫീന ബീവിയെ പേടിച്ചു അവരുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ 😂😂😂😂😂
@beautyofsevens
@beautyofsevens 2 дня назад
😂
@Thanveersait
@Thanveersait 2 дня назад
😂😂😂
@Usr-i1t
@Usr-i1t 2 дня назад
അത് അല്ല, ആരിഫ് ൻ്റെ തുന്നി ചേർത്ത ഭാഗം പഴുത്തു എന്ന് സ്ഥലത്തെ പ്രധാന ദിവ്യൻമാർ പറയുന്നത് കേട്ടു
@Techieeeeeeasma
@Techieeeeeeasma 2 дня назад
സഫീന ബീവിയുടെ കാര്യം വിട്ടേക്ക്. മുഹമ്മദ് നബിയുടെ പ്രിയപ്പെട്ട മാതാവിനെ ഇത്ര മ്ലേച്ഛമായി അധിക്ഷേപിച്ച ഒരാൾ ഈ ഭൂമിയിൽ കാണില്ല. ഹാരിഫ് ഉസൈൻ പോലും അങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല
@MalcolmX0
@MalcolmX0 2 дня назад
ആ വീഡിയോ എവിടെ കിട്ടും 😂
@abdulhakkimaboobaker3286
@abdulhakkimaboobaker3286 День назад
എല്ലാം കൈവിട്ട് പോയിരിക്കുന്നു എന്ന് കരുതുന്നിടത്ത് നിന്നാണ് ഇവരെപോലുള്ളവർ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. തീർച്ചയായും ഇനിയും പ്രതീക്ഷക്ക് വകയുണ്ട്.
@BinyaminAbdul
@BinyaminAbdul День назад
ചിലതൊക്കെ നമുക്ക് കൈ വിടേണ്ടതുണ്ട്.എല്ലാ മതവിശ്വാസികളും ,യുക്തിയും മനുഷ്യത്വവും മനസ്സാക്ഷിയും സാമാന്യ ബുദ്ധിയും വെച്ച് നിങ്ങളുടെ ഗ്രന്ഥങ്ങളെ വിശകലനം ചെയ്യുക, ഒരിക്കലും നിങ്ങളിലെ ശരിയായ മനുഷ്യന് അംഗീകരിക്കാൻ പറ്റാത്ത തരം മൂല്യച്യുതി വന്ന പുസ്തകങ്ങൾ മാത്രമാണ് .അവ പലരും രാഷ്ട്രീയത്തിനും അധികാരത്തിനും ഉപയോഗിക്കുന്നുണ്ട് അതിൻറെ ചവിട്ടുപടികളായി നിൽക്കുകയാണ് ഈ വിശ്വാസിക്കൂട്ടം എന്ന വിഡ്ഢികൾ ചെയ്യുന്നത് പുറത്തുവന്ന നമ്മൾക്ക് അനായാസം ജീവിക്കാൻ സാധിക്കും എന്ന് ഞങ്ങളെപ്പോലുള്ളവർ തെളിയിച്ചു കൊണ്ടിരിക്കുന്നു .നിർഭാഗ്യവശാൽ ഇസ്ലാമിൽ ഉള്ളവർക്ക് അവരുടെ മതത്തെ വിശകലനം ചെയ്യുകയും പഠിക്കുകയും അതിൽ നിന്നും ഉൾക്കൊള്ളാൻ പറ്റാത്തതുകൊണ്ട് ഇറങ്ങിപ്പോരുകയും ചെയ്യുന്നത് കൂടുതലായി കാണുന്നുണ്ട് പക്ഷേ അപരമത വിഭാഗങ്ങൾ കൂടുതൽ ഇങ്ങനത്തെയുള്ള അബദ്ധധാരണകളിലും അന്ധവിശ്വാസങ്ങളിലും കെട്ടു പുരാണങ്ങളിലും കൂടുതൽ കൂടുതൽ തള്ളി പിടിക്കുകയും ഒരു ക്യാൻസർ എന്ന തലച്ചോറും ആയിട്ട് മുന്നോട്ടു പോകുന്നതാണ് ചെയ്യുന്നത് ആചാരങ്ങൾ അമ്പലങ്ങളും ക്ഷേത്രങ്ങൾ കോലം കെട്ടൽ ,കുത്തിയോട്ടം, ഗരുഡൻ തൂക്കം ,ശൂലം കുത്തി പേട്ട തുള്ളൽ ..ജാതകം, ജ്യോതിഷം, ശകുനം,അങ്ങനെ ഹിന്ദുക്കൾ ജനിക്കുമ്പോൾ തൊട്ട് നാവിൽ തൊട്ട് പൊന്നരച്ചുകൊണ്ട് തുടങ്ങുന്നു .അത് മരണംവരെ ഒരു ഭൂരിപക്ഷവും പിന്തുടരുന്നു അന്ധവിശ്വാസങ്ങളും , എത്രയോ ദൈവങ്ങളെയും പാമ്പിനെയും, പഴുതാരയെയും, കുരങ്ങനെയും ,കാളയെയും പശുവിനെയും ആരാധിച്ചുകൊണ്ട് നികൃഷ്ട ജന്മങ്ങൾ തുടരുന്നു മുസ്ലിങ്ങൾക്ക് ബോധം വയ്ക്കുന്നുണ്ട് ,അവരതിലെ nonsense മനസ്സിലാക്കുന്നുണ്ട് അവരാണ് കുറച്ചൂടെ നവോത്ഥാന രംഗത്തേക്ക് വരുന്നത് .
@ദോഹ
@ദോഹ День назад
എല്ലാം പൊളിക്കുന്ന മലയാളി ഉള്ളടത്തോളം ഇതൊന്നും വില പോവില്ല 👍😍🇮🇳
@AbdulAzeez-z5l
@AbdulAzeez-z5l 2 дня назад
ലിറ്റ്മസ് രബി ഭീകര വാദിയുടെ തൊലിയുരഞ്ഞു ഹൈതമി
@spiritualtechnology001
@spiritualtechnology001 День назад
ഹൈതമി അവസാനം മാനവരിൽ മഹാ കള്ളനെ വെളുപ്പിക്കാൻ ബർണാഡ് ഷായുടെ വരെ പിടിച്ചു കൊടുക്കേണ്ടി വന്നു. മുത്തുച്ചിപ്പി കിത്താബിലെ പോലെ തന്നെ അറ്റവും വാലും തലയും ഇല്ലാതെ സംസാരിക്കുന്ന ഹൈതമി ഒരു സൈക്കോ ആണെന്ന് സമൂഹം മനസിലാക്കി.ൽ🖕🐖😎😎
@noushadkunnumpurath6569
@noushadkunnumpurath6569 День назад
സ്വർഗ്ഗത്തിൽ നമുക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@mohammedaboobacker2020
@mohammedaboobacker2020 День назад
@@noushadkunnumpurath6569 സംഘി ആരിഫിന്റെ ആരാ നീ????
@hookoya1344
@hookoya1344 День назад
Fake ​@@noushadkunnumpurath6569
@timepasspopcorn2349
@timepasspopcorn2349 День назад
​@@noushadkunnumpurath6569പെണ്ണുങ്ങൾ ക്കും സമമായി കിട്ടും സ൦ഘി ഹിന്ദു മത വിശ്വാസികളും സൃ൪ഗ൦ ഉണ്ട് സ൦ഘി
@rafeekhvlogs1879
@rafeekhvlogs1879 2 дня назад
❤സുനിത❤
@athul8157
@athul8157 День назад
Appreciate your efforts ❤
@aneeshp07anu98
@aneeshp07anu98 2 дня назад
Aarif ഹുസൈൻ പോലുള്ളവർ യുക്തി വാദമല്ല . സംവാദം എന്ന് പറഞ്ഞ് പരിഹാസവും നുണയുമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്.
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@HariMS-g5l
@HariMS-g5l День назад
മുഹമ്മദ്‌ ന്റെ യും ഖുർആൻ ന്റെ കാര്യം കൾ തെളിവ് സഹിതം പറയുബോൾ എങനെ ആണ് പരിഹാസം ആയി തോന്നുന്നത് 😂
@mohammedaboobacker2020
@mohammedaboobacker2020 День назад
⁠​⁠@@HariMS-g5lസംഘി ആരിഫ് ശാഖാ കാപ്സൂൾ ഉണ്ടാക്കുന്നത് ഇങ്ങോട്ട് ചാരരുത്
@nichu1476
@nichu1476 День назад
​@@HariMS-g5lആ പ്രവാജകൻ എങ്ങനെയാണ് വർഗ്ഗീയ വാദി . worldbest man പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. Fastast religion ഒന്നാം മത് ഇസ്ലാമാടോ നീ ഇരിന്ന് മോങ്ങിക്കോ? ഇസ്ലാമാണ് സത്യം.
@ahmadabbas6969
@ahmadabbas6969 День назад
​@@HariMS-g5lഅവൻ ഇസ്ലാമിനെ പറ്റി കളവ് പറയുന്നു. സംഘികളുടെ കയ്യടി വാങ്ങാൻ വേണ്ടി. വരുമാനം. കൂട്ടാൻ. വേണ്ടി. ഹരി ജീ
@NowfalAbdulrazak-z2z
@NowfalAbdulrazak-z2z 2 дня назад
ഞങൾ മുസ്ലിങ്ങൾക്ക് എത്ര വലിയ ശത്രുവിൻ്റെ മുന്നിലുംമുസ്‌ലിം എന്ന് പറയുന്നതിൽ തല കുനിക്കില്ല.
@spiritualtechnology001
@spiritualtechnology001 День назад
സ്ത്രീകൾ ഏത് സമയത്തായാലും പുരുഷന് ഭോഗിക്കാനുള്ള വസ്തുക്കൾ ആണെന്ന് പറഞ്ഞ ഒരു ഉസ്താദിനെ ചാട്ടവാറിന് അടിക്കണം മെന്ന് പറഞ്ഞവളാണ് സുനിതാ ദേവദാസ😅😊😊 ഉസ്താദിനെ പറഞ്ഞ ഇവളെ വെറുതെ വിടരുത് ഇവൾ സംഘികളുടെ ഏജന്റാണ് 😅😊😊🐖🖕🖕😎😎🐖
@spiritualtechnology001
@spiritualtechnology001 День назад
തലയ്ക്ക് അകത്തു എന്തെങ്കിലും ഉണ്ടെങ്കിലേ കുന്നിച്ചിട്ട് കാര്യമുള്ളൂ 😊😅😅
@nichu1476
@nichu1476 День назад
​@@spiritualtechnology001മുസ്ലിം💪💪💪
@artvkd
@artvkd День назад
@@spiritualtechnology001 നിന്നെ നിന്റെ ആളുകളെയും പച്ചക്കു പറയാൻ അറിയാണ്ടല്ല 🙄 നീ കഞ്ചാവും കള്ളും ആയിരിക്കും 🙄 അതുകൊണ്ട് മാറിപോകുകയാണ് 🙄 അപ്പോൾ ആരുടെ തലക്കകത്തു എന്ത് എന്ന് മനസ്സിലായോ 🙄
@ahmadabbas6969
@ahmadabbas6969 День назад
@@spiritualtechnology001 അത് കൊണ്ടല്ലേ ചെങ്കിസ് കാനെ മുസ്ലിമാക്കിയത്. അല്ലേ ജീ
@AbdulJabbar-et1kv
@AbdulJabbar-et1kv 2 дня назад
നേരത്തെ യുള്ള യുക്തിവാധികൾ ഇന്നത്തെ യുക്തിവാധികൾ നവനാസ്തികർ എന്ന് അവകാശപെടുവർ ഈ സമൂഹത്തിന് വേണ്ടി എന്ത് നന്മ ചെയ്തു എന്ന് പറഞ്ഞാൽ നന്നായിരുന്നു കുറെ ജനങ്ങളെ ആത്മഹത്യ ചെയ്യാനുള്ള മാനസിക നില ഉണ്ടാക്കിയെടുത്തു എന്നുള്ളതല്ലാതെ അവർക്ക് മനുഷ്യ സമൂഹത്തെ നയിക്കാനുള്ള ഒരു കർമ്മരേഖ ഒരു നന്മ യുള്ള ഒരു ആ ദർഷ മെങ്കിലുമുണ്ടാക്കിയോ ഇല്ല പക്ഷെ അതിൽ നിന്ന് ഉരി തിരിഞ്ഞ് വന്ന ഇന്നത്തെ യുക്തിവാധി നവനാസ്തികത എക്സ് മുസ്ലിം എല്ലാം സഘ് പരിവാറിൻ്റെ വള കൂറിൽ നിന്ന് കൊണ്ട് ഒരു ശത്രുവിനെ ഉണ്ടാക്കിയെടുത്തു ഇത് ആഗോളപരമായി സയണിസ്റ്റുകളുടെ ഭണ്ടിങ്ങിലാണ് അതിൻ്റെ വിശദീകരണം വിദേശത്തുള്ള കേരളത്തിലുള്ള യുക്തി വാധി നേതാവ് ജാമിത വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിൽ നിന്ന് വിശദീകരിക്കുന്നുണ്ട് അതെ ഭണ്ടിങ്ങാണ് പ്രധാന പ്രശ്നം അതിന് വേണ്ടി ഏത് ഷൂ നക്കും അതാണ് ഇന്നത്തെ നവനാസ്തികം..
@sabidasali4887
@sabidasali4887 День назад
Very good discussion sister... Thankyou
@rajeshamarambalam7rajeshamaram
രാജേഷ്, രഞ്ജിത്ത് നിങ്ങൾ ആരിഫ് ലിയാക്കത്ത് ആരോടെങ്കിലും നേരിട്ടൊരു സംവാദം നടത്തൂ... കേൾക്കട്ടെ
@salsYThandle
@salsYThandle День назад
Arifum ലിയകത്തും ഇവരുമായി debate ചെയ്തിട്ടുണ്ട്. അവരുടെ തനി നിറം അന്ന് കണ്ടതാണ്.
@a.h9005
@a.h9005 День назад
ഇസ്ലാമിക പണ്ഡിതർ നിരന്തരം debates നടത്താറുണ്ട്, ഇപ്പം നവ യുക്തിവാദികൾ തീരുമാനിച്ചിരിക്കുന്നു, ഇസ്ലാമിക പണ്ഡിതരമായി സംവാദം വേണ്ട എന്ന തീരുമാനത്തിൽ വരെ എത്താൻ സഹായിച്ചു എന്നതാണ് സംവാദം കൊണ്ടുണ്ടായ ഗുണം. പിന്നെ ഇപ്പോൾ അവർ സംവാദത്തിന് വിളിക്കുന്നത് സുനിതയെ പോലെയുള്ളവരെയാണ് കരണം സുനിതയെ പോലുള്ളവർക്ക് ഇസ്ലാമിലെ വിമർശനത്തിന് മുസ്ലിമിങ്ങളേ പോലെ മറുപടി പറയാൻ കഴിയില്ല.
@sajithteepee5744
@sajithteepee5744 2 дня назад
❤Best video and content ever made by SUNITHA 👍
@yousufkc6924
@yousufkc6924 2 дня назад
രവിചന്ദ്രൻ എന്ന യുക്തിവാദികൾക്ക് ഹിന്ദുത്വത്തിൽ ലയിച്ചു കഴിഞ്ഞില്ലേ!?
@spiritualtechnology001
@spiritualtechnology001 День назад
സുനിത യ്ക്കു പുസ്സിളാമിൽ ലയിക്കാമെങ്കിൽ രവിക്ക് പറ്റില്ലേ 😊😅
@abdulkareem-lt4ld
@abdulkareem-lt4ld 2 дня назад
സുനിതക്ക് അഭിന്ദനങ്ങൾ രാജേഷിനെയും രഞ്ജിത്ത് രാമചന്ദ്രനെയും പരിചയപ്പെടുത്തിയത്തിന്
@JayaprasadV-ns3pj
@JayaprasadV-ns3pj 2 дня назад
തീവ്രവാദം നടക്കുന്ന രാജ്യങ്ങളിൽ ഇര മുസ്ലിങ്ങൾ അല്ലെ എന്നാണ് ചോദിക്കുന്നത് അതെ കാരണം വേറെ മതക്കാർ അവിടെ ഇല്ല ഉണ്ടെങ്കിൽ ആദ്യം അവരെ തീർക്കും കൂടുതൽ വെളുപ്പിക്കല്ലേ
@sahadevanp8120
@sahadevanp8120 День назад
എന്താണ് നവനാസ്തിക? ഞാൻ 40 വർഷമായി ഹിന്ദു കഥകളും, ക്രിസ്ത്യൻ കഥകളും മാത്രമേ വിമർശനം കേട്ടിരുന്നൊള്ളു, ഇപ്പോൾ വേൾഡ് ട്രേഡ് സെൻറ് ആക്രമണം മുതൽ ഇസ്ലാമും വിമർശിക്കപെടുന്നു, അതാണ് നവനാസ്തികത
@arakkalsafed
@arakkalsafed День назад
താങ്ക്സ് സുനിത... അരിഫിന്റെ അണ്ണാക്കിൽ കൊടുത്തു
@naseemabhanu9615
@naseemabhanu9615 День назад
സുനിത ലിയാകത്തിന് മറുപടി കൊടുക്കൂ.
@adilmuhamed7373
@adilmuhamed7373 2 дня назад
I am commenting for youtube algorithm ❤️❤️ sunitha devadas videos should become viral l 💥💥💥
@ashrafkpmuhammed8918
@ashrafkpmuhammed8918 2 дня назад
നിരീശ്വര വാദം എന്ന് പറഞ്ഞു കൊണ്ടു എല്ലാവരും ഫോക്കസ് ചെയ്യുന്നത് ഇസ്‌ലാമിനെ തന്നെയാണ്, എക്സ് മുസ്‌ലിം എന്ന് നാണമില്ലാതെ പറയരുത് അവർ തന്നെ യാണ് പിന്നെയും മുസ്‌ലിം എന്ന് പറഞ്ഞു അഭിമാനം കൊള്ളു ന്നത്,അവർക്ക് നീതി യില്ലല്ലോ പിന്നെ ഭക്ഷണം കഴിച്ചു അത് മല മായി കഴിഞ്ഞാൽ വീണ്ടും അത് ഭക്ഷണമാണ് എന്ന് പറയുന്നത് കേട്ടി ട്ടില്ല (തേൻ ഒഴികെ തേൻ ഔഷധ മായി സ്രഷ് ടാവ് തന്നെ മനുഷ്യ കുലത്തിന് നൽകിയ ഔ ദാര്യ മാണ്, നന്ദി യുള്ള മനുഷ്യ ർക്ക് വേണ്ടി )പിന്നെ ഈനാസ്തി കർ ലോകത്തിന് ഒരു ഉപകാരവും സംഭാ വന ചെയ്തി ട്ടില്ല, ധാർമിക ത നശിപ്പിച് മൃഗങ്ങളെ ക്കാൾ അധ :പതി ച്ചിട്ടെ ഉള്ളു. Ok
@sebs_in_ytube
@sebs_in_ytube 2 дня назад
ഇസ്ലാം പിന്നെ എന്താണാവോ സമൂഹത്തിനെ ചെയ്തത്? കുറെ തീവ്രവാദം അല്ലാതെ??
@AbdulRazak-f6v
@AbdulRazak-f6v 2 дня назад
സുനിതാ വളരെയേറെ നന്ദി
@iB-qz1ew
@iB-qz1ew День назад
Yes
@iB-qz1ew
@iB-qz1ew День назад
അതെ,ധാർമികതയെ തകർക്കുന്നു
@VishnuVishnu-vb4ho
@VishnuVishnu-vb4ho День назад
ഒരു മണിക്കൂർ ഇത് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു. ഇത് മുഴുവൻ ഇരുന്ന് കേട്ടല്ലോ എന്നോർത്ത്. ഒന്നും പറയാനില്ല. നുണയുടെയും അറിവില്ലായ്മയുടെയും കൊട്ടാരം തീർത്ത് വച്ചിരിക്കുന്നു 😱😱😌
@Basheer-ec7re
@Basheer-ec7re 2 дня назад
ഇതൊക്കയാണ് ചർച്ച 🙏🙏🙏🙏🙏
@asurabeevi5535
@asurabeevi5535 2 дня назад
Supper mole❤️❤️
@basheermamiya7400
@basheermamiya7400 2 дня назад
സുനിതാ ❤🌹🙏,..... എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല,.....❤❤
@ansafanu8501
@ansafanu8501 День назад
നിങ്ങൾ യുക്തി കൂടുതൽ ചിലവാക്കി അലയേണ്ടതില്ല സംഖ്പരിവാറും നിരീശ്വര വാദികളാണ് എന്ന് ഒറ്റവാക്കിൽ മനസ്സിലാക്കാവുന്നതേയുള്ളൂ!!!
@hibasworld4647
@hibasworld4647 2 дня назад
first ❤
@sunnyabrahamstalin780
@sunnyabrahamstalin780 2 дня назад
ആഹാ ഇന്നാ പിടിച്ചോ - second 😬😬🤪
@SunithaDevadasYoutube
@SunithaDevadasYoutube 2 дня назад
അപ്പൊ നോട്ടിഫിക്കേഷൻ ഉണ്ട്
@hibasworld4647
@hibasworld4647 2 дня назад
​@@sunnyabrahamstalin780😂😂
@sunnyabrahamstalin780
@sunnyabrahamstalin780 2 дня назад
@@SunithaDevadasRU-vid full ON aa😃😃😃
@sunnyabrahamstalin780
@sunnyabrahamstalin780 2 дня назад
@@hibasworld4647 kidding ട്ടാ ✋🏻😊😊
@ismailadoor5680
@ismailadoor5680 2 дня назад
Very useful thoughtful chat debate or observation based opinion. മൂന്ന് പേരെയും അഭിനന്ദനന്തിക്കാതിരിക്കാൻ വയ്യ.
@deeKri
@deeKri День назад
ഹിന്ദുവായി ജനിച്ചിട്ടും ശഗോദരി എത്ര മനോഹരമായാണ് ഇസ്ലാമിനെക്കുറിച്ച് മനസിലാക്കിയിരിക്കുന്നത്! സ്വർഗ്ഗമൊന്നും കിട്ടില്ലെങ്കിലും നരകത്തിലെ ശിക്ഷ കുറച്ചുകൊടുക്കണേ നാഥാ....!
@rabeehbabu3613
@rabeehbabu3613 День назад
ക്രിസ്ത്യനികളും ജൂതന്മാരും അത് തന്നെ ആണ്‌ വിശ്വസിക്കുന്നത്.. അവരോടൊന്നും നിനക്ക് പ്രശ്നം ഇല്ലല്ലോ
@AjKarakunnu
@AjKarakunnu День назад
ആർക്കു സ്വർഗം നൽകണം വേണ്ട എന്ന് തീരുമാനിക്കുന്നത് താങ്കളല്ല ദൈവമാണ് ,ഓവറാവരുത്
@prathapbk9489
@prathapbk9489 День назад
ആഹാ കൊള്ളാം! അത്രയെങ്കിലും ഔദാര്യം കാണിച്ചല്ലോ!
@deeKri
@deeKri День назад
@@AjKarakunnu @prathapbk9489 കാഫിറീങ്ങൾക്ക് നരകം തന്നെയാണ്. അല്ലാഹുവിന്റെ വിധി നമുക്ക് മാറ്റാനാവില്ല.
@deeKri
@deeKri День назад
@@AjKarakunnu കാഫിറീങ്ങൾക്ക് സ്വർഗം കിട്ടില്ല. അത് അല്ലാഹുവിന്റെ വിധിയാണ്
@sadakkathullakm
@sadakkathullakm День назад
Thank you Sunitha for conducting, and selecting this topic കേരളത്തിൽ ഇസ് ലാം മതം ഉപേക്ഷിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ടവരുടെ കണക്ക് ആധികാരികമായി ലഭ്യമുണ്ടെങ്കിൽ നന്നായിരുന്നു. മറ്റു മതം ഉപേക്ഷിച്ചവരുടേയും. മതമാണോ കാരണം എന്ന പഠനത്തിന് വേണ്ടി
@mohammed264-o4q
@mohammed264-o4q 2 дня назад
Intellectual impartiality is your cup of tea guys.... Hats off to you both.
@pmmammupm5042
@pmmammupm5042 2 дня назад
രംജിത് പറയുന്നത് നൂറ് ശതമാനം ശരയാണ്
@anwarag4299
@anwarag4299 2 дня назад
ഇസ്ലാമിൽ യാതൊരു നിർബന്ധവും ഇല്ല ഇഷ്ടം ഉള്ളവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തള്ളാം ഇതാണ് ഇസ്ലാമിന്റെ നിലപാട് മുസ്ലിം എന്നാൽ ദൈവത്തിന് കീഴ്പ്പെട്ടു ജീവിക്കുന്നവർ എന്നർത്ഥം ആ നിലയിൽ മുസ്ലിം ആയി ജീവിക്കുന്നവർ മാത്രമെ ഇസ്ലാമിന്റെ ജീവിത വ്യവസ്ഥ പാലിക്കേണ്ടത് അല്ലാത്തവർക്ക് ഇസ്ലാമിക നിയമം ബാധകവുമല്ല ഇസ്ലാമിക രാഷ്ട്രങ്ങളിൽ അത് നമ്മുക്ക് കാണാം
@sonyp5627
@sonyp5627 2 дня назад
അപ്പോ ഇസ്ലാം വിട്ടവർക്ക്‌ സമുദായം എന്തിനാ വിലക്ക്‌ കൽപിക്കുന്നത്‌?? ലിയാക്കത്തിന്റെ ചോദ്യങ്ങൾ വളരെ പ്രസക്തമല്ലേ?????
@iB-qz1ew
@iB-qz1ew День назад
​@@sonyp5627ഏതവനാ ഈ ലിയാകത്ത്
@nikhilpabrahamnicky
@nikhilpabrahamnicky День назад
Mammad ne paranjhaaal kayyum thalayum vettum pakshe njammal samadana matham
@AjKarakunnu
@AjKarakunnu День назад
​@@sonyp5627എന്ത് വിലക്ക് അവർക്കിഷ് മുള്ള പോലെ ജീവിക്കാൻ അവകാശമുണ്ടല്ലോ ,
@araheemk001
@araheemk001 День назад
ആരും തൊടാത്ത വിഷയം... സുനിതക്ക് അഭിവാദ്യങ്ങൾ ❤
@lunkitimes3258
@lunkitimes3258 День назад
മുസ്ലിംകളെ നന്നാക്കാനാണ് Ex മുസ്ലിം ലക്ഷ്യമെങ്കിൽ Ex ഹിന്ദു രവി ചന്ദ്രന് ഹിന്ദുക്കളെ നന്നാക്കി കൂടെ, ??
@jishnu9
@jishnu9 День назад
Islam is a threat to democracy. Hindus don't believe in any concepts similiar to Dar-ul-Harb and Dar-ul-Islam. Term Hindu itself is cultural and ethnic identity rather than religious one. Even Budhists and Sikhs are under Hindu code bill
@AkshanavasKhan
@AkshanavasKhan День назад
നന്മയുടെ പാതയിൽ സഞ്ചരിക്കുന്ന വ്യക്തമായി. പറയുന്ന ആരായാലും സുനിത ദേവദാസിന്❤ Big Salute : സത്യമെ ജയിക്കു സുനിതാ: Best wishes
@vahabambalavan2479
@vahabambalavan2479 2 дня назад
good speeches always ❤❤
@rameshabhimani7204
@rameshabhimani7204 День назад
ഈ പറയുന്ന ആരും ഇസ്ലാമിനെ ശക്തമായി നേരിട്ട് എതിർത്തിട്ടില്ല........
@sajinbadarudeen3511
@sajinbadarudeen3511 День назад
ചില കാര്യത്തിൽ രാജേഷിനും , രഞ്ജിത്തിനും , സുനിതക്കും ബാലൻസിംഗ് ആക്ട് ചെയ്യേണ്ടി വരുന്നു കഷ്ടം തന്നെ ....നാണക്കേട്
@abdhulhameedhameed328
@abdhulhameedhameed328 День назад
Rajesh and Ranjith explained very well and candid❤
@shakip7025
@shakip7025 День назад
Well done Sunitha maam ❤
@skti.7438
@skti.7438 День назад
നല്ല നിലവാരമുള്ള ചർച്ച content is excellent
@wccworkshop52
@wccworkshop52 2 дня назад
സുനിത വലിയ റിസ്ക് ആണ് താങ്കൾ തുടരുന്നത്, അഭിനന്ദനങ്ങൾ, ഇത്തരം ചർച്ചകൾ കൂടുതൽ നടക്കട്ടെ, .ഞാൻ യുക്തിവാദിയാണ് ( മുകളിൽ പറഞ്ഞ വെട്ടവെളിയൻസ് അല്ല). ഇപ്പൊ ഇസ്‌ലാമിൻ്റെ ഒപ്പം തന്നെ, കാരണം അടിച്ചമർത്തപ്പെട്ടവൻ്റെ ഒപ്പമായിരിക്കണം ശെരിക്കും യുക്തിവാദി...
@jitheshk2218
@jitheshk2218 2 дня назад
അങ്ങനെയെങ്കിൽ യുക്തിവാദി എന്നല്ല Islamist എന്ന് പറയണം..ഏതെങ്കിലും ഒരു തോണിയിൽ കലിട്ടാ പോരെ
@raimadams
@raimadams День назад
നല്ലൊരു സംവാദം ആയിരുന്നു 🙏 ഇനിയും ഇതുപോലുള്ള സംവാധങ്ങൾ പ്രതീക്ഷിക്കുന്നു, സത്ത്യവിശ്വാസികൾ ആയ എല്ലാ മതസ്തർക്കും, വിശ്വാസികൾ അല്ലാത്ത മനുഷ്യ സ്നേഹികൾക്കും ഇതുകൊണ്ട് ഗുണം ചെയ്യും 🙏
@gladstonenoble
@gladstonenoble 2 дня назад
മിസ്റ്റർ രാജേഷ് നവ നാസ്തികതയെപ്പറ്റി പറഞ്ഞ് തുടങ്ങുന്നത് തന്നെ വസ്തുതാവിരുധമായിട്ടാണ്. മാനുഷികത ഇല്ലാത്ത നവ നാസ്തികത പുള്ളി സ്വന്തമായി പടച്ചുണ്ടാക്കി അവതരിപ്പിച്ചപ്പോൾ അവതാരകയും ചിരിച്ചോണ്ടിരുന്നു. മറുപക്ഷത്തുനിന്ന് ആരും ഇല്ലെന്നത് ഇളവായി കണ്ടുകൊണ്ടോ മനഃപ്പൂർവ്വം ഒഴിവാക്കിയോ ഉള്ള ഇത്തരം പടച്ചുവിടലിന് പറയുന്ന പേര് ഗീബൽസിനു ശേഷം ഇന്നേവരെ മാറിയിട്ടില്ല, എന്നോർക്കുക. 4:49
@Usr-i1t
@Usr-i1t 2 дня назад
😢
@thinkingmonkey1153
@thinkingmonkey1153 2 дня назад
അച്ചോടാ പാവം. ഗാന്ധിവധം മുതൽ ഗാസയിലെ ശിശുഹത്യ വരെ ന്യായീകരിക്കുന്ന പ്യാവം നാസ്തിക മോർച്ചക്കാർ 🥺
@lekhasuryan8871
@lekhasuryan8871 День назад
Very nice discussion.
@suminrhl
@suminrhl День назад
ഇവൾ ഉടയിപ് ആണ്
@abbasvalarathodi1202
@abbasvalarathodi1202 День назад
Great debate. Keep it up
@ptsp4313
@ptsp4313 День назад
ആരിഫ് ഹുസൈൻ വേണ്ട... ലിയാക്കത്ത്.. ജസ്റ്റ് ഒരു സംഭാഷണത്തിന് പോലും ക്ഷണിച്ചിട്ട്... അതിനു തയ്യാറാകാതെ... കുറേ ഏറാൻ മൂളികളെ... ഇതുപോലെ ചർച്ച നടത്തിയിട്ട് എന്താണ് കാര്യം... നിങ്ങൾക്ക് നിങ്ങൾ വിശ്വസിക്കുന്നതിൽ ഒരു സത്യസന്ധത ഉണ്ടെങ്കിൽ അതിനുള്ള ധൈര്യം കാണിക്കൂ... അതാണ് ചർച്ച അല്ലെങ്കിൽ സംഭാഷണം
@abcgovind
@abcgovind День назад
ഇസ്ലാം ലോകത്തെ ഏറ്റവും മികച്ച ഒരേ ഒരു മതമാണ് അതുകൊണ്ടാണ് എല്ലാവരും ഇസ്ലാമിനെതിരെ തിരിയുന്നത്..
@x-factor.x
@x-factor.x 2 дня назад
നവ നാസ്തികത സംഘഭീകരതയാണ് യഥാർത്ഥത്തിൽ ?.
@tha44mhd
@tha44mhd День назад
A very healthy discussion and insightful
@bhasikadu881
@bhasikadu881 2 дня назад
നിരീശ്വരവാദികൾക് മുൻകാലത്തൊക്കെ ഒര് വിലയുണ്ടായിരുന്നു ഇന്ന് അവരെ ജനം കാണുന്നത് സമൂഹത്തിൽ ഏറ്റവും മോശപ്പെടാടവയായിട്ടാണ് എന്നത് വസ്തുത
@spiritualtechnology001
@spiritualtechnology001 День назад
ജിഹാദികൾക്കും കമ്മികൾക്കും ലോകത്ത് ഭയങ്കര ബഹുമാനവും 😊😅
@p.rajeshchalakkudi5043
@p.rajeshchalakkudi5043 День назад
യുക്തിവാദവും കേരളത്തിൽ ഒരു മതമായി കഴിഞ്ഞു..
@Lijo5937
@Lijo5937 День назад
ആരിഫ് കൃത്യമായി ഉത്തരം പറഞ്ഞല്ലോ. 👉ഇപ്പോൾ പേ പിടിച്ച മതം ഇസ്ലാം ആണ്. അതുകൊണ്ട് അതിനെ വിമർശിക്കുന്നു 👍👍👍👍👍👍👍
@ihthisammohamed8038
@ihthisammohamed8038 День назад
Yes Pay കിട്ടുന്നുണ്ട്
@vijishathilatt4096
@vijishathilatt4096 День назад
Unda, he got enough from haseena beevi. He got his own medicine
@Fendrimel4827
@Fendrimel4827 День назад
​@@ihthisammohamed8038മറ്റുള്ളവന്റെ പറമ്പിൽ നിസ്ക്കരിക്കാൻ മുറി ചോദിക്കുന്നത് പേ പിടിച്ചിട്ട് ആണ്. വെള്ളം (ഖുറാൻ) അടിച്ചാൽ വയറ്റിൽ കിടക്കണം
@Fendrimel4827
@Fendrimel4827 День назад
മറ്റുള്ളവന്റെ പറമ്പിൽ നിസ്ക്കരിക്കാൻ മുറി ചോദിക്കുന്നത് പേ പിടിച്ചിട്ട് ആണ്. വെള്ളം (ഖുറാൻ) അടിച്ചാൽ വയറ്റിൽ കിടക്കണം
@AjKarakunnu
@AjKarakunnu День назад
ആരിഫിനേക്കാൾ തെറി 'പറയാൻ പറ്റുന്നവർ ഇല്ലന്നാണോ😊
@coloniaparu1654
@coloniaparu1654 День назад
സത്യസന്ധമായ വിവരണമായി എനിക്ക് തോന്നി ഇനിയും ഇങ്ങനെ പല വിഷയങ്ങളും കൊണ്ടുവരണം
@mrperfecttalk8437
@mrperfecttalk8437 2 дня назад
2050 ആകുപോയേക്കും ഇസ്ലാം ലോകത്തിൽ no 1 ആകും എന്ന പേടിയിൽ നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത്
@ThirdEye0077
@ThirdEye0077 День назад
Quantityil അല്ല ക്വാളിറ്റിയിൽ ആണ് കാര്യം.. വേണ്ടാത്ത കാര്യങ്ങളിൽ അഭിമാനിക്കുന്നതിലും കാര്യമില്ല.
@anishsree1
@anishsree1 День назад
​@@ThirdEye0077true.ഇത്രെയും പേരുണ്ടായിരുന്നിട്ടും ലോകത്തിന് വേണ്ട എന്തെങ്കിലും മുസ്ലിം countries kandu പിടിച്ചിട്ടുണ്ടോ.like a vaccine or something
@ayyappadasayyappadas4123
@ayyappadasayyappadas4123 Час назад
ഇതിൽ പങ്കെടുക്കുന്നവരെ പരിചയപ്പെടുഞ്ഞേണ്ട ഉത്തരവാദിത്വം താങ്കൾക്കുണ്ട് പ്രിയ സഹോദരീ........... pls
@kunhammedkoya8132
@kunhammedkoya8132 2 дня назад
Sunitha madam Thank u madam 🎉🎉🎉🎉🎉🎉🎉
@arunramakrishnancherukunnu5669
പോയി സംവാദം നടത്ത് അല്ലാതെ ഇങ്ങനെ ആളില്ലാ പോസ്റ്റിൽ ഗോൾ അടിക്കല്ലെ😂😂
@Falanax
@Falanax День назад
സംവാദം എന്നൊന്നും കമ്മികളോട് പറഞ്ഞേക്കല്ലേ... അപ്പിയും മൂത്രവും ഒരുമിച്ചു പോകും.
@Travelindia159
@Travelindia159 8 часов назад
a topical subject and the way of presentation is superb 👋
Далее
Out Of Focus Live | 30 October 2024
40:52
Просмотров 22 тыс.
MAGIC TIME ​⁠@Whoispelagheya
00:28
Просмотров 20 млн
СОБАКА И ТРИ ТАБАЛАПКИ😱#shorts
00:24
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Просмотров 1,7 млн
MAGIC TIME ​⁠@Whoispelagheya
00:28
Просмотров 20 млн