Тёмный

'ഞങ്ങൾക്ക് സമാധാനത്തോടെ ജിവിക്കണം ചേട്ടാ...ചിലപ്പോൾ നാളെ എന്റെ വീടിന് നേരെ ബോംബ് എറിയും' 

MediaoneTV Live
Подписаться 6 млн
Просмотров 34 тыс.
50% 1

ഷാഫി പറമ്പിൽ എം.പിയോട് പരാതി പറഞ്ഞ് എരഞ്ഞോളിയിൽ ബോംബ് പൊട്ടി മരിച്ച വേലായുധന്റെ അയൽവാസിയായ യുവതി.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@aleenaambadi7769
@aleenaambadi7769 14 дней назад
ഈ പുലിക്കുട്ടിക്ക് അഭിനന്ദനങൾ... എല്ലാം തുറന്ന് പറയാനുള്ള തന്റേടം...Hats off👏👏പക്ഷെ സഹോദരി ഒന്ന് കരുതിയിരിക്കുന്നത് നല്ലതായിരിക്കും..
@babumathai4132
@babumathai4132 14 дней назад
മോൾക് അഭിനന്ദനങ്ങൾ... മോളെ പോലെ ഉള്ളവരെയാണ് നാടിന് ആവശ്യം
@Anil-tw8tx
@Anil-tw8tx 14 дней назад
അഭിനന്ദനങ്ങൾ മോളേ.. ഇത്രയും ആണുങ്ങൾ ഉണ്ടായിട്ടും ഈ ധൈര്യം കാണിച്ചതിന് 🙋🙋
@jacksonkurian8060
@jacksonkurian8060 14 дней назад
പെൺ കുട്ടിയുടെ ധൈര്യം ❤️❤️❤️
@SudheerMohamad
@SudheerMohamad 14 дней назад
കണ്ണൂരിലെ അമ്മ പെങ്ങന്മാർ മനസ്സുവെച്ചാൽ ഒഴിവാക്കാവുന്ന.. വൈറസുകളെ അവിടെയുള്ള വരും തലമുറയെ എങ്കിലും... സമാധാനത്തോടുകൂടി ജീവിക്കട്ടെ...
@user-cb4rq6tq2o
@user-cb4rq6tq2o 13 дней назад
സഹോദര മതവിശ്വാസികൾ ആയിട്ടുള്ള മുസ്ലീങ്ങൾക്ക് അവരുമായി യോജിക്കാൻ പറ്റത്തില്ല കണ്ണൂരിൽ അവർ പോയാൽ സംഘികൾ ആകും
@jacksonkurian8060
@jacksonkurian8060 14 дней назад
ഷാഫി ❤️❤️❤️
@Dubai-vlogs27
@Dubai-vlogs27 14 дней назад
പെണ്ണൊരുത്തി ❤🔥
@Dravidian-Secularism
@Dravidian-Secularism 14 дней назад
പാർട്ടി ഗ്രാമത്തിൽ ഒരു പുലിക്കുട്ടി ❤ വിദ്യാഭ്യാസം ഉള്ള കുട്ടി ആണെന്ന് തോനുന്നു-ഷാഫിക് ഇത്രേം ഭൂരിപക്ഷം കിട്ടിയത് പഠിക്കാൻ സിപിഎം കമ്മിറ്റിയെ നിയോഗിച്ചു 😂😂😂😂 എന്തിനു ??? ഇത് തന്നെ കാരണം
@megod6
@megod6 9 дней назад
സമാദാനത്തോടെ ജീവിക്കണം ചേട്ടാ...... സർ എന്നല്ല വിളിച്ചത്.... കാരണം ജനങ്ങളുടെ ഇടയിൽ ഷാഫി ഒരു സർ അല്ല..... ഇങ്ങനെ കഴിയുന്നതും ജനങ്ങളുടെ കൂടെ ഉണ്ടാകണം
@mdfz5900
@mdfz5900 14 дней назад
Shafi❤
@Ajilappu1234
@Ajilappu1234 13 дней назад
ആകുട്ടി യെ കാത്തു കൊള്ളണേ ദൈവമേ 🙏🙏🙏🙏🙏
@hussainV-xw6qu
@hussainV-xw6qu 13 дней назад
സിപിഎം ഉള്ളടത്തോളം കാലം സമാധാനം കിട്ടൂല
@anishvarughese3002
@anishvarughese3002 14 дней назад
Brave woman
@user-dh8pr7eh6n
@user-dh8pr7eh6n 13 дней назад
മോളുട്ടി, സൂക്ഷിക്കണം 👍🌹🌹
@MuneerKhan-qq7dj
@MuneerKhan-qq7dj 14 дней назад
❤❤❤❤❤
@goooootv8851
@goooootv8851 14 дней назад
Full support 💪💪💪💪💪
@pavithrannamoorikkandy8258
@pavithrannamoorikkandy8258 14 дней назад
Nallath mole
@user-gw3er7wr6r
@user-gw3er7wr6r 14 дней назад
Shafikkaaaa ah kuttide vakkukal nammale vishvasichu parayunnatha.. Aval parajapole nale neram pularumbo ah veetil bombu eriyillannu aru kandu.... Save the people ikkaaaaaa 💙💙💙💙💙💙💙💙💙
@vivekk3087
@vivekk3087 14 дней назад
@SarathbSarathb
@SarathbSarathb 13 дней назад
ഇതിനകത്ത് എല്ലായിടത്തും സിപിഎം കാരെ കുറ്റം ഈ പറയുന്ന സിപിഎം കാർ മാത്രമാണ് ബോംബ് നിർമ്മിക്കുന്നത് വേറെ ഏതു പാർട്ടിക്കാരും ആയിക്കൊള്ളണമെന്നില്ല അതെന്താ നിങ്ങൾ മാധ്യമങ്ങൾ പറയാത്തത്
@sujabenoy8455
@sujabenoy8455 13 дней назад
അയ്യോ ഇപ്പോൾ കുറെ വർഷങ്ങയിട്ട് കൈയും കാലും തലയും പോകുന്നത് മുഴുവനും സിപിഎം കാരുടെ ആണല്ലോ സഖാവെ...
@RRA230
@RRA230 13 дней назад
സിപിഎം മാത്രമുള്ള സ്ഥലത്ത് വേറെ ആര് ബോംബ് ഉണ്ടാക്കാൻ അത് മാത്രല്ല മറ്റു പാർട്ടിക്കാരുടെ വീടിനുനേരെ ബോംബ് എറിയുന്നത് സിപിഎമ്മിന്റെ ഹോബിയാണ് അത് താങ്കൾക്കും അറിയാം പക്ഷെ എന്ത് ചെയ്യാൻ അടിമയായി പോയില്ലേ അല്ലെ 😏
@viswanathmenon2297
@viswanathmenon2297 12 дней назад
കാരണം cpm കാർ ഒക്കെ പച്ച പാവങ്ങൾ ആയതു കൊണ്ട് 😂😂😂
@faisalpv4072
@faisalpv4072 12 дней назад
Aa manasilayi kodukku naraga vellam
@ANTONYRATHEESH-wg3qh
@ANTONYRATHEESH-wg3qh 14 дней назад
എന്റെ പൊന്നു പെങ്ങളെ ആരു ബോംബ് നിർമിച്ചാലും ശിക്ഷ ഉണ്ടാകും, പിന്നെ അവിടെ ഒരു പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ ബോംബ് ഉണ്ടാക്കി പത്രക്കാർ കാണിച്ചു കൊടുത്ത നാടാ
@lonli6515
@lonli6515 13 дней назад
ഇതൊക്ക കേട്ട് shafi ഒന്നും പറഞ്ഞില്ല തനി രാഷ്ട്രീയ ക്കാരൻ
@faisalpv4072
@faisalpv4072 12 дней назад
Aa nammude karachil actor yethiyo
@ShazinSha-zh3qv
@ShazinSha-zh3qv 14 дней назад
Adhin idh cpm aano sagini😂
@Southpawwwwwwwwwwww
@Southpawwwwwwwwwwww 14 дней назад
Apoyekk chappa irakkyo? Nanamille myre
@sreekandannair6447
@sreekandannair6447 14 дней назад
Keralathile Allaa MP Maarum including K Radhakrishnan and SG Eee Vishayam PARLIAMENT Section nil Serious Aayee Avatharipikanam ..Please Get CRPF Special Bomb Squad for KANNUR .. Kerala Police is Good for Nothing...
@jobingeorge9895
@jobingeorge9895 14 дней назад
Pengale ithu suresh gopiyodu para you will be safe pine pulli clear akkikolum avide.ente oru personal opinion anu ithu
@muhammedfarhan696
@muhammedfarhan696 14 дней назад
Amma penganmaare communistukaleyum bjpyeyum keralathil ninn purathaaku🎉
@akhilmohandas5184
@akhilmohandas5184 14 дней назад
Eee Adima kammikalu bombu pottichu nadu nasipppikum…swantham life nu polum vila kodukkkatha adima savangal😂
@INDIAN-rc9sh
@INDIAN-rc9sh 13 дней назад
Samadhanam venenkil kannur vidanam athe ullu margam
@sujabenoy8455
@sujabenoy8455 13 дней назад
കമ്യൂണിസം ഇന്ത്യയിൽ നിരോധിക്കുക ഇല്ലെങ്കിൽ ഒരുപാട് പാവങ്ങളെ കൊന്നൊടുക്കി ഒരുപാട് കുടുംബങ്ങളെ അനാഥവും ഉറ്റവരും ഉടയവരും നഷ്ടപ്പെടും..
@prasanthchathukutty8984
@prasanthchathukutty8984 14 дней назад
ഇവൻ ഒലത്തും
@shereefck4224
@shereefck4224 14 дней назад
നി ന്നെ പി ടി ക്ക ണം
@vishnuvichu1849
@vishnuvichu1849 14 дней назад
Adima
@AbdulRaheem-kr9dt
@AbdulRaheem-kr9dt 14 дней назад
നിന്നെപ്പോലെയുള്ള നാറികളാണ് ആദ്യം നശിക്കേണ്ടത് ഒലത്തെണ്ടിവന്നാൽ ഒലത്തുകതന്നെ ചെയ്യും അടിമേ ബംഗാളിനെപ്പോലെ വട്ടപ്പൂജ്യമാക്കും കേരളീയ സമൂഹം
@prasanthchathukutty8984
@prasanthchathukutty8984 14 дней назад
@@shereefck4224 പേടാ
@mdfz5900
@mdfz5900 14 дней назад
Ne anoo mayre bombundakunne..chette polayadimone
Далее