Bro, dining ഹാളിലെ ceiling lights 2 adi താഴ്ത്തി, ചുമരിലെ ക്ലോക്ക് ഒരു 30+ഇഞ്ച് അളവിൽ ചുമരിന്റെ സെന്ററിൽ ഇട്ടാൽ നല്ല ലുക്ക് ആയിരിക്കും. ആ ചുമരിന്റെ അടിയിലുള്ള ചെടികൾ എടുത്തു കള. ബെഡ്‌റൂമിൽ മിറർ 30ഇഞ്ച്, ആ റൂമിലെ വാർഡ്രോബ് എടുത്ത് ഡ്രസിങ് ടേബിളിന്റെ അടുത്തേക് വെച്ചാൽ നന്നാവും. കിച്ചണിലെ സെൻട്രൽ ടേബിൾ പോടീ വലുപ്പം വേണം. പിങ്ക് ശീട്ടുള്ള ബെഡ്‌റൂമിൽ ആ ക്ലോക്ക് ചെറുതായി.
Ente kitchen modular kitchen aan Njan upayogichappozhan fault manassilaye pathrangal kazhugi vekkanulla rack very important aan rolling shutter kodukkanm
Nice exterior and interior work, good job, congratulations 🎊 if every house needs common bathroom and carporch also, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊