ഞാൻ ആദ്യം കരുതിയിരുന്നത് ഇവർക്ക് 2 ആൾക്കും ഭയങ്കര ജാഡ ആണ്....അഹങ്കാരം ആണ് എന്നൊക്ക ആയിരുന്നു. ഒട്ടു പ്രതീക്ഷിക്കാതെ കഴിഞ്ഞ ദിവസം ഇവരുടെ യൂട്യൂബ് ചാനൽ ലെ ഒരു വീഡിയോ എനിക്ക് suggestion വന്നു. ചുമ്മാ ഒന്നുകണ്ടുനോക്കി 👌👌👌👌👌പറയാതിരിക്കാൻ പറ്റില്ല.🎉🎉🎉🎉എല്ലാവരോടും ഒരുപോലെ നല്ല ചങ്ങാത്തം ഉണ്ടാക്കാൻ കഴിവുള്ള 2 പേര് 👌🤩എല്ലാരോടും എല്ലാം സമയത്തും ഒരുപോലെ ഉള്ള പെരുമാറ്റം. Very Nice 👌👌👌👌👌ഒരുപാട് ഇഷ്ട്ടമായി. 🥰🥰🥰ചാനൽ ൽ കയറി കുറെ challenge വീഡിയോ കണ്ടു 🤪🤪😂😂😂ചിരിച്ചു ചിരിച് ഒരു വഴി ആയി 🤪🤪🤪🤪💗💗💗
ഈ വീഡിയോ യുടെ ബാക്കി ആയിട്ട് ചില ഓൺലൈൻ "മഞ്ഞ ചാനലുകൾ "അവർക്ക് ആവശ്യമായ ഒരുപാട് Contents കിട്ടിയ സന്തോഷത്തിലാണ്. 😂ജീവയും അപര്ണയും പിരിയുന്നു, പിരിഞ്ഞാൽ വേറെ വിവാഹം കഴിക്കുമെന്ന് അപർണ, ഡിവോഴ്സ് വാർത്തയ്ക്ക് പിന്നാലെ അപർണയുടെ വെളിപ്പെടുത്താൽ 🤪, അങ്ങനെ എത്രയെണ്ണം 😄😄😄😄
Ente ponnu chechi and chetta ighane choriyan varanna kore oru joliyum kooliyum mattullavare novikan matram jenicha kore prandhanmarr indd nigall adhonnum mind cheyandaaa nigal endhannoo adhayitt thanne irikanam adhan ente motivation thank u for being my inspiration couples❤️❤️❤️❤️love u so much you both aparna chechi and jeeva chetta
ഈ കുറെ പേർ comment എഴുതി വിട്ട് aparna ചേച്ചിയെയും jeeva ചേട്ടനെയും തള്ളി പറയുന്നത് എന്തിനാണ് 😡😭, എനിക്ക് അത് ഇഷ്ടമല്ല, ഇനി aparna ചേച്ചിയും jeeva ചേട്ടനും എന്നെ കുറ്റം പറഞ്ഞാലും എനിക്ക് കുഴപ്പമില്ല 💖 but അവരെ പറഞ്ഞാൽ എനിക്ക് സഹിക്കില്ല😡😡 ഇത് സത്യം 😭❤️❤️I promise 💘💘