Тёмный
No video :(

ഞണ്ട് വറ്റിച്ചതും കൊഞ്ച് വടയും ഇലയിൽ ഊണും | Spicy Crab Curry + Shrimps Vada + Banana Leaf Meals 

Food N Travel by Ebbin Jose
Подписаться 791 тыс.
Просмотров 465 тыс.
50% 1

കൊഞ്ച് വട എന്നാണ് പേര് എങ്കിലും അത് ചെമ്മീൻ ഉപയോഗിച്ച് ഉങ്ങാക്കിയതുകൊണ്ട് ഞാൻ അതിനെ ചെമ്മീൻ വട എന്ന് വിളിക്കാൻ ആണ് താൽപര്യപ്പെടുന്നത്. വട ഇപ്പൊ ചെമ്മീൻ ആയാലും കൊഞ്ച് ആയാലും രുചി തലപ്പത്ത് തന്നെ ആയിരുന്നു. ചെമ്മീൻ വടയും ഞണ്ട് വറ്റിച്ചതും പിന്നെ കുറെയേറെ മീൻ വിഭവങ്ങളും ഒക്കെ കൂട്ടിയുള്ള ഹരിപ്പാട് സംഗീതിന്റെ വീട്ടിലെ ഊണ് ആ അമ്മയുടെ കൈപുണ്യത്തിന്റെ നിറവ് ആയിരുന്നു എന്ന് പറയാതിരിക്കാൻ പറ്റില്ല. Seafood extravaganza on banana leaf, that's what I should say about Haripad Happy Fingers Meals. What I liked most among the food that we tried at Sangeeth's home were shrimps vada and spicy crab curry.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
Alappuzha is known for its lakes, backwaters, and houseboats. There is one more thing that all visitors love about Alappuzha, its delicious seafood cuisine. When I was invited by a Food N Travel friend, Sangeeth, for a lunch at his home in Harippad close to Alappuzha, the fish lover in me was awakened.
Sangeeth and his family run a business of home delivery of leaf-packed lunch. They have named it Happy Fingers. His mother is in charge of the cooking process, and all other family members help her. When I saw the cooking process, I understood that the lunch was to be delicious. There was a motherly touch in every dish that was cooked.
Their lunch menu included a variety of vegetarian and nonvegetarian items including sambar, aviyal, fish fry, and a lot more. When the enormous spread was laid out before me, I was confused about where to start. They served me a sample of the banana leaf packed lunch with a host of other dishes. There were several tiny leaf wraps inside the main one, each of which contained a delicious item.
Among all the dishes that I tasted from Sangeeth's home, there were three dishes that I loved a lot, konju vada, crab curry, and podimeen fry. Konjuvada is the name given to shrimps ground with masala and fried as small balls. It was the first time I tasted it. It was a mouth-watering treat! As for the crab curry, it was totally different from the usual crab roasts that I had tried till then. Spicy and delicious! Podimeen fry had small fish fried crisply with curry leaves and spices. Altogether, I enjoyed the food from Happy Fingers. It made my fingers and tongue very happy indeed.
🥣 Today's Food Spot: Happy Fingers Harippad 🥣
The contact number of Sangeeth: 8943233276
You can call Mr. Sangeeth and order for home delivery.
⚡FNT Ratings for Happy Fingers Harippad ⚡
Food: 😊😊😊😊😑(4.2/5)
Kitchen Ambiance: 😊😊😊😊😑(4.0/5)
Price: Rs. 60.00 to Rs. 120.00 for pothichoru
Price of seafood specialties depends upon the size and seasonal variations

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@ManojKumar-fb6in
@ManojKumar-fb6in 4 года назад
ക്യാമറാമാന് ഒരു സ്പെഷ്യൽ താങ്ക്സ്, മനുഷ്യനെ കൊതിപ്പിക്കുന്ന രീതിയിൽ വീഡിയോ എടുത്തതിനു. വളരെ നന്നായിരുന്നു
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് മനോജ്‌. Able നോട് തീർച്ചയായും പറയാം.. 😍
@shans9994
@shans9994 4 года назад
പൊതിച്ചോറ് ഫാൻസ്‌ ഉണ്ടോ ?
@jishajayan1044
@jishajayan1044 3 года назад
Super 🤤🤤🤤
@mymy0360
@mymy0360 3 года назад
എന്റെ വീട് ഇതിന്റെ അടുത്ത ചിങ്ങോലി നാട്ടിൽ വരുപ്പോൾ പൊളിക്കും👍👍👍👍
@Eddyedwin.
@Eddyedwin. 4 года назад
9:22 *ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പൊതിച്ചോറ് കൊണ്ട് പോകും ആയിരുന്നു....അത് കഴിക്കാൻ ഞാൻ മാത്രം അല്ല മിനിമം നാലു പേരെ എങ്കിലും കാണും.... ഹാ....അതൊക്കെ ഇപ്പോഴും നല്ലൊരു ഓർമ്മ ആണ്.... പൊതിച്ചോറ് കഴിച്ചവർ ഇങ്ങനെ പറയും എന്നു തോന്നുന്നില്ല....* 💛🤗
@FoodNTravel
@FoodNTravel 4 года назад
അതു ശരിയാണ്.. 😍😍😍
@rahimvlogs2996
@rahimvlogs2996 4 года назад
എന്തു നല്ല സ്വാദുള്ള വീഡിയോ, ഞാനും ശ്രമിക്കുന്നുണ്ട് ഇതു പോലെ വീഡിയോ ചെയ്യാൻ....
@FoodNTravel
@FoodNTravel 4 года назад
🤩👍👍
@venugopalachary2212
@venugopalachary2212 3 года назад
ഇതാ സംഗീത് എന്ന് പരിചയപെടുത്തിയപ്പോൾ സംഗീത് ചേട്ടൻ മടക്കി കുത്തിയ മുണ്ട് ബഹുമാനപുരസരം അഴിച്ചിട്ടു. 👍
@sheenasudheer4889
@sheenasudheer4889 3 года назад
L
@dhanalakshmick7513
@dhanalakshmick7513 3 года назад
Sariyanu..athupole Amma a kunjinodu namaskaram parayan paranjapol ebinchettanodu a kutti kaikoopi namaskarichu..super family
@hpdzaki6992
@hpdzaki6992 4 года назад
ജീവിതം ഒരു അനുഗ്രഹമാണ് ,ജീവൻ അമൂല്യവും ആഹാരം അത്യമൂല്യമാണ് ,കാരണം ജീവന് കടമപ്പെട്ടതുമാണ് നല്ല ഭക്ഷണം അത് കിട്ടുക എന്നത് ഒരു നിയോഗമാണ് അത് തേടി പോകുന്നത് ഒരു ഹരമാണ് രസമാണ് ആസ്വദിച്ചു കഴിക്കണമെങ്കിൽ വിളമ്പുന്നവൻ്റെ മനസ്സ് പാൽ പോലെ വെളുത്തതായിരിക്കണം പറഞ്ഞു വരുന്നത് ചേട്ടായീ .... തിന്നാനുള്ള യോഗം ചേട്ടായിയുണ്ട് ....അത് കാണാനുള്ള യോഗം എനിക്കും എന്നതായാലും ഇടിയൻകുളങ്ങരയെന്ന് വിളിപ്പേരുള്ള മഹാദേവികാട്ടെ ... പൊതിച്ചോറ് കണ്ടിട്ട് സൂപ്പർ ഇനിയും ഒരുപാട് കഴിച്ചും ,അത് ഞങ്ങൾക്ക് കാട്ടി തന്നും നിങ്ങ മുമ്പോട്ട് പോകുക ഞങ്ങ ഇതിങ്ങനെ കണ്ട് കൊണ്ടേയിരിക്കാം
@FoodNTravel
@FoodNTravel 4 года назад
Valare santhosham dear.. Thank you so much for your love and support.. 😍🤗
@praveengkalavara5624
@praveengkalavara5624 4 года назад
സംഗീത് എന്റെ സുഹൃത്താണ്. ഹരിപ്പാട് എന്റേയും നാടാണ്...വളരെ സന്തോഷം ഞങ്ങളുടെ നാട്ടിലെത്തുകയും സംഗീതിന്റെ ഈ സംരഭത്തെ പരിചയപ്പെടുത്തിയതിലും....
@FoodNTravel
@FoodNTravel 4 года назад
സംഗീത് നോട് ഞാനാണ് താങ്ക്സ് പറയേണ്ടത്.. നല്ലൊരു ഊണ് തന്നതിന്.. 😍😍😍
@kukkunisha918
@kukkunisha918 4 года назад
@@FoodNTravel Hi sir,Sunday open aano ?Ee corona tym il vannal kittuvo
@kukkunisha918
@kukkunisha918 4 года назад
@@FoodNTravel E samyath open aanopls andr me sir
@sangeethsabu9161
@sangeethsabu9161 4 года назад
@@kukkunisha918 yes now home delivery available ആണ്.
@kukkunisha918
@kukkunisha918 4 года назад
@@sangeethsabu9161 sunday vannal kittuvo food varan aanu
@kilikoottamspecials8362
@kilikoottamspecials8362 4 года назад
എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് നാട്ടിൽ പോയി വന്നപ്പോലെ ഉണ്ട് . .. എന്നും പ്പോലെ ഈ വീഡിയോ യും നന്നായി ട്ടോ ..👏👏👏
@FoodNTravel
@FoodNTravel 4 года назад
Thank you so much 😍😍
@gilleyjoseph6064
@gilleyjoseph6064 4 года назад
For most Malayalees PothiChor is a flashback to the olden golden but difficult days of years long ago but it is worth remembering that even today there are mothers who pack up lunch for their school going children as PothiChor and for them PothiChor is not a novelty but just part of the daily routine! Today we have fast foods, restaurants, home delivery, ready made meals etc. Hence PothiChor has gone on to become a part of Kerala Heritage. Let us hope that the tradition keeps continuing through this type of videos!!!
@FoodNTravel
@FoodNTravel 4 года назад
You're right Gilly Joseph ..😍👍👍 Thank you so much for watching video and giving valuable comments.. 😍🤗
@abhilashnair9143
@abhilashnair9143 4 года назад
I was born in Kerala, but brought up in North India and then living in Australia ever since. Thats why these videos are so enchanting to me. Thank you, star of Kerala food vlogs :) I must say 'Adipoli'!!
@FoodNTravel
@FoodNTravel 4 года назад
Thank you so much Abhilash. 😍😍😍
@ratheeshr6858
@ratheeshr6858 4 года назад
Poli poliye spr Chetta video 😋😋😋👍👍👍👍sprr aa karumuraa 😀😀😀sound spr chetto nannayee kettuuu 😀😀😀😀
@FoodNTravel
@FoodNTravel 4 года назад
Thank you Ratheesh
@richy-k-kthalassery9480
@richy-k-kthalassery9480 4 года назад
കൊതി ഏറിയ നാടൻ പൊതിച്ചോറും അതിനപ്പുറമുള്ള ഐറ്റംസ് സൂപ്പറായി എനിക്കും ഇഷ്ടപ്പെട്ടത് ചെമ്മീൻ വടയും ഞണ്ട് വറ്റിച്ചത് തും ആണ്. പൊതിച്ചോറ് കണ്ടിട്ട് എനിക്ക് അവിടെ പോയി കഴിക്കാൻ തോന്നി.
@FoodNTravel
@FoodNTravel 4 года назад
Thanks und Richy.. valare nalla onnu aayirunnu.. 👌
@user-og5iy6cf9n
@user-og5iy6cf9n 4 года назад
*രുചികളുടെ രാജാവ് എബിൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ like*
@FoodNTravel
@FoodNTravel 4 года назад
Thank you Unni 😍🤗
@nishapradeesh5244
@nishapradeesh5244 3 года назад
Simplicity and humble ....is your style
@FoodNTravel
@FoodNTravel 3 года назад
Thank you so much ☺️🤗
@scb2596
@scb2596 4 года назад
Pothichorinde video kandittu njangal veetil pothichiru undaaki kazhichu.... it's so good, so close to nature... its something special and nostalgic. Thanks for the pothichoru videos... keep going.. 😊👍👍
@FoodNTravel
@FoodNTravel 4 года назад
So glad to hear that.. 🤩👍👍
@angel-ru9sm
@angel-ru9sm 4 года назад
Hi ebin chetta. Nalla ഊണ്. കുറെ വിഭവങ്ങൾ ഉണ്ടല്ലോ. നന്നായിരിക്കുന്നു.. കേട്ടു, ആ കറുമുറാ സൗണ്ട് 👍👍😀
@FoodNTravel
@FoodNTravel 4 года назад
😍🤗
@rashid3209
@rashid3209 4 года назад
ആ പൊതിച്ചോർ തുറക്കുന്നത് എന്നെ എന്റെ ബാല്യത്തിലേക്ക് കൊണ്ടുപോയി. നന്ദി എബിൻ ചേട്ടാ 😍
@FoodNTravel
@FoodNTravel 4 года назад
Valare santhosham 😍😍
@athiraathi4424
@athiraathi4424 4 года назад
ഇതൊന്നുമിപ്പോൾ thinnano കിട്ടുന്നില്ല കണ്ടെങ്കിലും കൊതിക്കട്ടെ
@FoodNTravel
@FoodNTravel 4 года назад
😄
@sobinjohn7881
@sobinjohn7881 4 года назад
Ys
@parumalakaran2774
@parumalakaran2774 4 года назад
Sathym
@varghesemathew9733
@varghesemathew9733 4 года назад
Kumbidi ano...ellayidathum undello🙂
@oopsshinilonline3274
@oopsshinilonline3274 4 года назад
Shariyaaa....
@gokulgopinath4879
@gokulgopinath4879 4 года назад
സൂപ്പർ ഫുഡ്‌.. സൂപ്പർ preperation... and outstanding presentation, performence... u did great bro....
@FoodNTravel
@FoodNTravel 4 года назад
Thank you so much Gokul
@anishbharathan2014
@anishbharathan2014 4 года назад
Adippolly Aye 👌 ഇലയിൽ ഊണ് ഒര് Variety ആണ് പിന്നെ കൊഞ്ച് വട 👌👍🏽👍🏽👍🏽
@FoodNTravel
@FoodNTravel 4 года назад
Athe, ilayil oonu oru prathyeka santhoshamanu.. konj vada super aayurunnu 👌👌
@reeshmant9676
@reeshmant9676 4 года назад
ആ കറുമുറ സൗണ്ട് എന്റെ എബിൻ ചേട്ടാ പറയാൻ വാക്കുകൾ ഇല്ല..സൂപ്പർ
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് രീഷ്മ..
@nikhilamariajacob3051
@nikhilamariajacob3051 4 года назад
Awesome superr polichuu😘😘chetta waiting fr 'karimpumkala' dishes😎...ente vidum kottayam anne
@FoodNTravel
@FoodNTravel 4 года назад
Thank you 😍👍👍
@prabhakark9891
@prabhakark9891 4 года назад
Ebbin Bro superb food .Ethonnum eviday kettanilla....kandittu kothi aavunnu..😋😋😋😍
@FoodNTravel
@FoodNTravel 4 года назад
Thanks und prabhakaran.. ☺️🤗
@Ge9rge
@Ge9rge 4 года назад
Ebbin chetan fans like here
@VishnujayachandranTaste.Travel
@VishnujayachandranTaste.Travel 4 года назад
ഈ ഓണത്തിന് സദ്യ വിളമ്പാൻ ഒരു സ്പെഷ്യൽ വിഭവം ആയാലോ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-edofubCYAL0.html
@Ge9rge
@Ge9rge 4 года назад
@@VishnujayachandranTaste.Travel adipoli
@dontomslee3456
@dontomslee3456 4 года назад
Katta fan❤️
@rosegeorge7449
@rosegeorge7449 3 года назад
Njan and the quality of qq
@bensethankachan4276
@bensethankachan4276 4 года назад
EBBIN Chetta.....😍😍😍😍😍😍awesome video👌👌👌 Fish items poli😋😋✌✌Kandal thanne ariyam superb anenn❤❤❤ Big Fan of you Ebbin Chettaaa... 😍😍😍
@FoodNTravel
@FoodNTravel 4 года назад
Thank you so much Bense
@Prabhi148
@Prabhi148 4 года назад
Kodhich kodhich madhiyayi.. 😋fish items kaanumbhol thanne vaayil vellam varum.... Aa kazhikkunna stylelum foodine patti parayunnadum koodi kaanumbhol thanne........ 👌👌👌
@FoodNTravel
@FoodNTravel 4 года назад
Thank you prabhisha 😍😍
@fasiyajesal157
@fasiyajesal157 4 года назад
Super video ebin chetta video kandite njangalke kothi vannu video pidicha ചേട്ടന് 😁💪
@FoodNTravel
@FoodNTravel 4 года назад
Thank you fasiya jesal.. 😍
@clintjose9182
@clintjose9182 4 года назад
Great job chettaa...superb presentation loved ur videos..keep going👍👌🏻
@FoodNTravel
@FoodNTravel 4 года назад
Thank you clint jose
@ssmediawayanad21
@ssmediawayanad21 4 года назад
ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ... ഭക്ഷണം ആർക്കും കൊടുക്കാം... പക്ഷെ അത് മനസ്സറിഞ്ഞു രുചിയോടെ നൽകുന്നവർ സുരേഷ് പിള്ള sir പറയുന്ന പോലെ സ്നേഹം വാരി വിതറുന്നവർ കൂടെ ആണ്... എല്ലാ നന്മകളും ഐശ്വര്യവും ഉണ്ടാവട്ടെ ♥️🙏🙏🥰🥰🥰✌️✌️🌹🌹🌹👌👌
@FoodNTravel
@FoodNTravel 4 года назад
🤩🤩👍👍
@pradeepchandran6950
@pradeepchandran6950 4 года назад
Ebin chetto kidu ayttu undu video,nice presentation eppolstheyum pole,ethra thirakkinu edsyilum video kanan marakilla,ethrsyum pettennu 400 k akan pokuka alle, best wishes
@FoodNTravel
@FoodNTravel 4 года назад
Thank you so much Pradeep Chandran 😍😍
@bindukunnummal8070
@bindukunnummal8070 4 года назад
Hii Ebbbin chetta🙋🏻‍♀️... Chettan paranjath correct anu. Pothichoru oru vallatha sambhavamanu. Pinne athile thenga chammandiyum🤤🤤 Podimeenum konjuvadayum ....Ellam super👌🏻👌🏻
@FoodNTravel
@FoodNTravel 4 года назад
Pothichoru oru sambhavam thanneyanu nammal malayalikalkk. Thank you so much for watching our video
@lekshmipriya548
@lekshmipriya548 4 года назад
Super😋 ഹരിപ്പാട് പോകുമ്പോൾ തീർച്ചയും വാങ്ങും 😍
@FoodNTravel
@FoodNTravel 4 года назад
🤩🤩👍
@jancyvarghese2774
@jancyvarghese2774 4 года назад
Definitely
@hananshamnad913
@hananshamnad913 4 года назад
Mm
@sangeethsabu9161
@sangeethsabu9161 4 года назад
Welcome..
@anielkumarbindu
@anielkumarbindu 4 года назад
Haripad is my dad's native place. When we visit Haripad will always visit Mannarasala Temple, reminds me about my childhood days. Thank you for this vlog. Food Adipoli 👌👌👌
@FoodNTravel
@FoodNTravel 4 года назад
Happy to hear that you enjoyed our video.. Thank you so much
@Alpha90200
@Alpha90200 4 года назад
പൊതിച്ചോറിന്റെ ആ രുചി വേറെ എന്തിനു കിട്ടും ചെറിയ പ്രായത്തിൽ എല്ലാം സ്കൂളിൽ പോകുമ്പോ ഇത് കഴിക്കുമ്പോഴുള്ള ആ ഫീൽ വേറെ തന്നെയാ 😋 അടിപൊളി വീഡിയോ 😍😊
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ആൽഫ.. പൊതിച്ചോറിന്റെ ഫീൽ ഒന്നു വേറേ തന്നെയാണ്..
@Alpha90200
@Alpha90200 4 года назад
@@FoodNTravel 😍😊
@naju9318
@naju9318 3 года назад
നല്ല അവതരണം എബിൻ ചേട്ടാ എല്ലാവിധ ആശംസകളും ഇനിയും പുതിയ രുചികൾ കാണാൻ കട്ട വെയ്റ്റിംഗ് 👍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് നജ്മത്.. 🤩❤️
@shobhanamuralidharan7362
@shobhanamuralidharan7362 4 года назад
ഇവിടെ ഗൾഫിൽ ജോലിയും കഴിഞ്ഞ് വന്ന് വിശന്ന് കിടക്കുമ്പോഴാണ് ഞണ്ട് വറ്റിച്ച തും കൊഞ്ച് ഫൈയും ഇവിടെ കുബ്ബൂസും പരിപ്പ് കറിയും
@FoodNTravel
@FoodNTravel 4 года назад
☺️☺️ saramillanne.. nattil varumbol namuk polikkam 🤗
@reemkallingal1120
@reemkallingal1120 4 года назад
anthe konchum,njandum gulfil kittulle vangi cook cheythu kazhiku.najan vangarundu LuLunnu
@mohamedshan183
@mohamedshan183 4 года назад
കുബൂസും പരിപ്പും മാത്രം അല്ല അരിയും ,മീനും കപ്പയും ചെമീനും ,ഉണക്ക മീനും ,ബീഫും ഒക്കെ ഗൾഫിൽ എല്ലാ മുക്കിലും മൂലയിലും കിട്ടും..
@sonytharakan7157
@sonytharakan7157 4 года назад
@@mohamedshan183 Natile aaa Ruchi onnum kittilanae
@kesavanmelbourne
@kesavanmelbourne 4 года назад
suresh Vasudevan മാമനോട് ഒന്നും തോന്നല്ലേ മക്കളെ മാമന്റെ ചാനൽ ഒന്ന് കയറി നോക്കിയേക്കണേ വീഡിയോ കണ്ടു ഇഷ്ടപ്പെട്ട സബ്സ്ക്രൈബ് ചെയ്താ മതി കേട്ടോ മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😁😁😁😁💓💓
@johnynijin
@johnynijin 4 года назад
ഇന്നത്തെ ഇൻട്രോ പൊളിയോ പൊളി😘 ഇങ്ങനെ രുചിക്കൂട്ടുകൾ കാണിച്ചു കൊതിപ്പിക്കല്ലേ എബിൻ ചേട്ടാ❤️❤️
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് നിജിൻ 😍😍
@AbidKl10Kl53
@AbidKl10Kl53 4 года назад
പൊതിച്ചോർ ഒരു രക്ഷയുമില്ല😋😋, പിന്നെ ഫിഷ് ഐറ്റംസിൻ്റെ ഒരു കലവറയും ഒന്നും പറയാന്നില്ല😋😋😊👌👌👌
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ആബിദ് 😍
@ancy5794
@ancy5794 4 года назад
Meen adathi edukumbol thanne vayil vellam vannu😋😋athinte koode ebi chettante kothiyooripikum dialogum.ente ponne pinne chuttum ullathum onnum kanilla.egane kothipikkalle eby chetta.😊😊😊😊
@FoodNTravel
@FoodNTravel 4 года назад
Thank you Ancy ☺️🤗
@nachunaaz7430
@nachunaaz7430 4 года назад
Ebin chettane ishttamullavar ivide like cheyyuka
@shanilmukundan5822
@shanilmukundan5822 4 года назад
എബിൻ ചേട്ടാ ... പൊതിച്ചോറിനുളളിലെ ചെറുപൊതികൾ... അടിപൊളി....
@FoodNTravel
@FoodNTravel 4 года назад
അതേ.. രുചികളും നല്ലതായിരുന്നു.. 👌👌
@sreerekha95
@sreerekha95 4 года назад
Same here..
@jtonyj008
@jtonyj008 3 года назад
ഫുഡ് കഴിക്കുമ്പോൾ ചേട്ടന്റെ വീഡിയോ കാണാൻ ഒരു രസമാ
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ടോണി.. 🤗🤗
@praveenatr4651
@praveenatr4651 4 года назад
എബിൻ ചേട്ടാ.... വളരെ നാളുകൾ ക്കു ശേഷം ഞാൻ കണ്ട വീഡിയോ സൂപ്പർ.'' 'നേരത്തെ പറഞ്ഞ പോലെ ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോയപ്പോൾ ഞങ്ങൾക്കും ഇത് പോലൊരു ഫുഡ് കഴിക്കാൻ പറ്റിയിട്ടുണ്ട് ....പ്രത്യേകിച്ച് അവിടത്തെ താറാവ്' റോസ്റ്റ് ..'' ഇന്നും അതിൻ്റെ രുചി മറക്കാൻ പറ്റില്ല.. '''👌👌😋😋👍
@FoodNTravel
@FoodNTravel 4 года назад
Thanks und praveena.. anubhavangal pankuvachathil santhosham 😍😍
@lijucg78
@lijucg78 4 года назад
ഹോ....സൂപ്പർ....ഇന്നത്തെ വീഡിയോ.. തകർത്തു.....😑😀😀😀👌👌👌👌👌👌
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ലിജു
@anuroopkp9087
@anuroopkp9087 4 года назад
As usual nice presentation Ebin, Looking forward for more videos
@FoodNTravel
@FoodNTravel 4 года назад
Thank you Anuroop
@luke-9583
@luke-9583 4 года назад
Ebin chettan aal cool aan. Adkond chettane kaanumbol oru positive energyum happinessum njangalil feel cheyyan pattum
@FoodNTravel
@FoodNTravel 4 года назад
Thank you Daniel.. 😍😍
@nandhoottyrocks8517
@nandhoottyrocks8517 3 года назад
Correct aanu chetta. Ethrayokkea chineese arabian food items undayalum pothichoru kazhikkumbol ulla satisfaction orikkalum kittilla Pothichoru ishttam😍😍😍
@FoodNTravel
@FoodNTravel 3 года назад
😍😍👍
@bensethankachan4276
@bensethankachan4276 4 года назад
Ebbin chetta....innathe video polikkum...😍😍😍😍😍😍😍😍😍😍 Video full kanatee❤❤❤❤💗💗💗💗💗💗
@FoodNTravel
@FoodNTravel 4 года назад
🤩 Thank you Bense.. video kaanoo.. 🤗
@bensethankachan4276
@bensethankachan4276 4 года назад
@@FoodNTravel Video kandu Ebbin chetta....awesome😍😍😍😍😍😍
@smithasusan1125
@smithasusan1125 4 года назад
Take care while travelling and take care of your health
@FoodNTravel
@FoodNTravel 4 года назад
Sure.. 👍 Thank you 😍🤗
@sulekhapushpan8112
@sulekhapushpan8112 4 года назад
എബിൻ താങ്കൾ കഴിക്കുമ്പോൾ ഞങ്ങൾക്കും ഒത്തിരി കൊതി വരുന്നുണ്ട്.. നല്ല വീഡിയോ.... !!
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് സുലേഖ.. 😍🤗🤗
@prasannakumari6654
@prasannakumari6654 4 года назад
Super items.....spicy food aanalle I like it...pothichoru oru nostalgia thanne...so many items ...happy to see you ...all the best...thank u so much...wow very good explanation.. tempting to eat..😄😄👍👍👌🏼👌🏼😍😍♥️♥️
@FoodNTravel
@FoodNTravel 4 года назад
Thank you so much Prasanna Kumari.. 😍
@vipvip8920
@vipvip8920 4 года назад
Ebin chetta nigal food kazhikunath kanunath thana nalla rasamane👌👌
@FoodNTravel
@FoodNTravel 4 года назад
Thanks und vipin
@Vishvin69
@Vishvin69 4 года назад
in today's world of unrest. Ellaam marannu kuRachu samayam, authentic life style, scenes, natural sounds. EllathinekkaL bangi, the respect you give for others, the descriptions +++ May God bless you ttuo Ebin. Evide poyaalum familye koodi orthulla oru line engilum this is what makes you special Ebin. Never lived in KeraLa, but I am fulfilling that thru your videos.
@FoodNTravel
@FoodNTravel 4 года назад
Thank you so much for your kind words.. 😍😍🤗
@vishakjanardhanan3427
@vishakjanardhanan3427 4 года назад
Harippad routil workinu pokumpo avdengum oonu kittanjitu kayamkulam poi aanu oonu kazhikanath mahadevikad inganoru sthalam undenn ariyichathinu perutha nanni♥️
@FoodNTravel
@FoodNTravel 4 года назад
Videos ishtamakunnu ennarinjathilum upakaarappedunnund ennarinjathilum santhosham 😍😍
@ishakhishakh9520
@ishakhishakh9520 4 года назад
Eth vallatha oru feela uff .nammal pravasigalkk ethakk kanan alle kazhi uuu.👌🏻👌🏻👌🏻👌🏻nighal powli yaaa masheeeeee 🥰🥰🥰
@FoodNTravel
@FoodNTravel 4 года назад
Thank you ☺️🤗
@ishakhishakh9520
@ishakhishakh9520 4 года назад
Food N Travel by Ebbin Jose 🥰🥰🥰♥️
@santhuganapathi9292
@santhuganapathi9292 4 года назад
പൊളിച്ചു എബിൻ ചേട്ടാ,,,,സന്തോഷം,,,,സുഖമായിരിക്കുക,,,,,
@FoodNTravel
@FoodNTravel 4 года назад
Thanks und Santhu Ganapathi.. 😍🤗
@roxannemalis8652
@roxannemalis8652 4 года назад
I love seeing your passion for food and life and don’t forget that awesome smile 😀
@FoodNTravel
@FoodNTravel 4 года назад
Thank you so much
@sujithsomashakaran778
@sujithsomashakaran778 4 года назад
Sir..ഇൻട്രോ എഡിറ്റിംഗ് മരണ മാസ്....പൊതി ചോർ ഒരു വല്ലാത്ത അനുഭൂതി തന്നിയാണ്... ഒരു nostalgic feel...👍👍
@FoodNTravel
@FoodNTravel 4 года назад
Pothichor oru special feel thanneyanu.. ☺️🤗
@aswinmukund1612
@aswinmukund1612 4 года назад
Super ebbin chetta.... Kothiyakanu ee videos ellam kaanumbol.... And your presentation is awesome..... Keep doing the good work👏👏👏👏😊😊😊👍👍👍👍
@FoodNTravel
@FoodNTravel 4 года назад
Thank you so much Aswin..
@beautifulsong1439
@beautifulsong1439 4 года назад
ആലപ്പുഴക്കാർ like adi മക്കളേ
@bensethankachan4276
@bensethankachan4276 4 года назад
Onnum parayan illaa Ebbin chettaa...Kidilan😍😍😍😍 polichuuu❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 4 года назад
Thank you ❤️❤️
@shahinshamsudheen
@shahinshamsudheen 3 года назад
Eniku thonnunadhano areela..ebin chettante talk performance behavior ellam very attractive anu..thanks for ur precious videos..
@FoodNTravel
@FoodNTravel 3 года назад
Thank you Shahin 😍😍
@sreenathsasidharan5577
@sreenathsasidharan5577 4 года назад
Wife house Haripad aanu... Kalyanathinu shesham avide chellumbol orupad sea food kazhikan pattarrund... Prawns,Crabs,Kakka irachi,Karimeen, Kayal Meen.... Pillakadav ennu oru sthalam und.... Ravile poyal orupad kayal meen fresh aayi kittum
@FoodNTravel
@FoodNTravel 4 года назад
Thank you Sreenath.. ini Haripad pokumbol poyi try cheyyam
@Dilsatl
@Dilsatl 4 года назад
അതെ താളം, അതെ ടോൺ . ഇടയ്‌ക്കൊക്കെ ലാലു അലക്സ് നെ കാണുന്നത് ഞാൻ മാത്രമാണോ :) നല്ല പ്രേസേന്റ്റേഷൻ മാഷേ ..
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ദിലീഷ്.. 😍😍
@juliemaria6366
@juliemaria6366 4 года назад
Look delicious. Any way nice food Ebin bro.Take care God.bless.
@FoodNTravel
@FoodNTravel 4 года назад
Thank you Julie Maria.. food was delicious 👌👌
@anilkumark1905
@anilkumark1905 4 года назад
Food and travel's Ella video njan kaanarunde enike ellam eshta pettu, bhashanam kazhichu kaanichu njagale kothipikalle, thanks njan aathya mayane comments ayakunnathe
@FoodNTravel
@FoodNTravel 4 года назад
Thank you so much Anilkumar.. video ishtamayi ennarinjathil valare santhosham.. 😍😍🤗
@nickhunter4932
@nickhunter4932 4 года назад
Lockdown time. ഇത്തരം ഫുഡുകൾ ഞങ്ങളിൽ എത്തിക്കുന്ന എബിൻ ചേട്ടന് ഒരുപാട് നന്ദി
@FoodNTravel
@FoodNTravel 4 года назад
🤩 വീഡിയോസ് ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. 😍🤗
@prasobhap
@prasobhap 4 года назад
സൂപ്പർ. യൂറിക് ആസിഡ് ആയതോണ്ട് കഴിച്ചിട്ട് കുറെ ആയി ഞണ്ടും കൊഞ്ചും
@FoodNTravel
@FoodNTravel 4 года назад
Thank you ☺️
@remanair7144
@remanair7144 4 года назад
Super👌🏻👍🏻
@FoodNTravel
@FoodNTravel 4 года назад
Thank you Rema Nair.. ☺️🤗
@kannanvishnu2302
@kannanvishnu2302 4 года назад
Ebbin ചേട്ടോ സൂപ്പറയി പൊതിച്ചോറ് ഇഷ്ടായി...❣️ബെഡിൽ കിടന്നു കണി കണ്ടു കാണുന്ന വീഡിയോ ആണ് നിക് ഇപ്പോ മീൻവറുത്തത് വേണം❣️
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് കണ്ണൻ.. 😍😍
@AngelDoesArt
@AngelDoesArt 4 года назад
Oh my !!! Kothippichu kollan thanne theerumanichalle Brothore Love it Kidilan .Nattil varan kothiyavunnu 😍😍😻Love from here 🔥🔥💪🏻💪🏻💪🏻❤️
@FoodNTravel
@FoodNTravel 4 года назад
Thank you so much 😍😍
@sujithaarun9650
@sujithaarun9650 4 года назад
ചേട്ടാ സൂപ്പർ ., നല്ല അമ്മ നല്ല പെരുമാറ്റം
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് സുജിത അരുൺ..
@abhilashkumar5151
@abhilashkumar5151 3 года назад
Super 😍💯👏👏👏👏👏spl cameraman✌✌✌
@FoodNTravel
@FoodNTravel 3 года назад
Thank you Abhilash 😍
@fristomathew8084
@fristomathew8084 4 года назад
Veetile oonu gambeeramayi achaya... Pothi choru oru vellatha feeling thaneyann.. Adh school college time kazhichavarke manasilavu.. Video kandapo vellatha nostalgia...
@FoodNTravel
@FoodNTravel 4 года назад
Thank you so much fristo mathew.. 🤗🤗
@sajeevjoseph5773
@sajeevjoseph5773 4 года назад
Ningal evide paripadi avatharippichalum kothippichu kollumallo bro. Lot of love, from the bottom of heart.
@FoodNTravel
@FoodNTravel 4 года назад
Thank you so much Sajeev for your love and support.. 😍❤️
@wonderkitchenfromshebi7922
@wonderkitchenfromshebi7922 4 года назад
എന്റെ പൊന്നാശാനെ.. കണ്ടിട്ട് സഹിക്കണില്ല 😇😇😇
@FoodNTravel
@FoodNTravel 4 года назад
☺️☺️🤗
@shefika9726
@shefika9726 4 года назад
ഞാൻ ഇതുവരെ ഞണ്ട് കഴിച്ചിട്ടില്ല. എബിൻ ചേട്ടൻ കഴിക്കുന്ന കാണുമ്പോൾ എനിക്കും കഴിക്കാൻ തോന്നുന്നു 😋😋
@FoodNTravel
@FoodNTravel 4 года назад
നല്ല രുചിയാണ് 👌👌
@madhumuralidharan7152
@madhumuralidharan7152 4 года назад
Kureee kalathinu shesham oru naadan uunu kandu... santhoshaayi ebin chettooo
@FoodNTravel
@FoodNTravel 4 года назад
Thank you Machu
@unnikannan521
@unnikannan521 3 года назад
Ebin chetta super eating. Stayle super speech very sweet pothichore kalakki
@FoodNTravel
@FoodNTravel 3 года назад
Thank you unni
@cpscsneha
@cpscsneha 4 года назад
Hi Ebbin, I am from Bangalore but live in Dubai. I must say your videos are very interesting. My family, friends and I keep waiting for you to post the videos and immediately watch them. At times, it also becomes a discussion around the dinging table :-) Keep it going and wish you continued success. :-)
@FoodNTravel
@FoodNTravel 4 года назад
Thank you so much for your love and support.. 😍😍😍
@hithagopi7498
@hithagopi7498 4 года назад
Ithoke kand vaayil kappalodikunavar ivde like adi😭😭😭
@suluc2913
@suluc2913 3 года назад
Vivaranam kettal eshttamillathavarum kazhikum thanks Ebbin jose
@FoodNTravel
@FoodNTravel 3 года назад
Thank you 😍🤗
@sheheershehishehi
@sheheershehishehi 3 года назад
എബിൻ ചേട്ട നിങ്ങൾ ഒര് രക്ഷ ഇല്ല ട്ട അടിപൊളി വീഡിയോസ്‌ ആണ് പുതിയ രുചി വൈവിദ്യങ്ങൾ നമ്മളിലേക്കു എത്തിക്കുന്നുണ്ട് ഒര്പാട് താങ്ക്സ് ഉണ്ടുട്ടോ. 👌❤️👌❤️👌❤️👌❤️👌
@FoodNTravel
@FoodNTravel 3 года назад
വളരെ സന്തോഷം ഡിയർ. ഇതുപോലുള്ള വിഡിയോസുമായി ഇനിയും വരാം 🤗🤗
@adithyanb1823
@adithyanb1823 4 года назад
HAPPY FINGERS ALL THE BEST👍👍👍👍👍👍👍👍👍
@FoodNTravel
@FoodNTravel 4 года назад
🤩👍👍
@chandnianeeshchandu1874
@chandnianeeshchandu1874 4 года назад
ഞണ്ടും കൊഞ്ചും ഇഷ്ടം 😋👌
@FoodNTravel
@FoodNTravel 4 года назад
😍😍👍
@simijijivarghese2228
@simijijivarghese2228 3 года назад
പൊതിച്ചോർ തുറക്കുമ്പോൾ ഉണ്ടാകുന്ന സ്മെൽ പറയാൻ വയ്യ അത്ര സ്പെഷ്യൽ ആണ്
@FoodNTravel
@FoodNTravel 3 года назад
Athu valare sariyanu.. athoru special feel aanu
@simijijivarghese2228
@simijijivarghese2228 3 года назад
@@FoodNTravel 👍
@vaisakh3034
@vaisakh3034 4 года назад
Nammal ethra ishta pedatha food anenkilm Ebbin chetante aa way of styl of eating kanumbo nmk athu kazhikan thoonum .athanu Ebbin chetane ellaril ninnm vethysthanakunnathm enik eetavm ishtavm . Aswadhich food kazhikan ishtapedunna oralayondannu eniku anagane thonniyath.♥️
@FoodNTravel
@FoodNTravel 4 года назад
Thank you so much vaisakh.. video ishtamayathil valare santhosham 😍😍
@vaisakh3034
@vaisakh3034 4 года назад
@@FoodNTravel ♥️😍😍
@statusbykungfuluffy9133
@statusbykungfuluffy9133 4 года назад
Haripad vano cheta! Ente veedum haripad anu♥️
@FoodNTravel
@FoodNTravel 4 года назад
Aano.. njan vannirunnu ☺️🤗
@gigiphilip2106
@gigiphilip2106 4 года назад
ങും ങും കഴിച്ചിട്ടുണ്ട് കഴിച്ചിട്ടുണ്ട് 👍👍👍👍👍
@FoodNTravel
@FoodNTravel 4 года назад
Thank you ☺️☺️
@rajeshkrajesh4735
@rajeshkrajesh4735 4 года назад
ചേട്ടന്റെ വീഡിയോ കാണാൻ ഒരു ഫീൽ തന്നെ ആണ് 😋😋👌👌
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് രാജേഷ്
@neethusuryadev423
@neethusuryadev423 3 года назад
Njan ravile thottu chettante vidios kanukw super ente 6 yr ulla mon kanunathum chettante vidios anu
@FoodNTravel
@FoodNTravel 3 года назад
Valare santhosham neethu.. kunjum kaanunnund ennarinjathil othiri santhosham 😍😍
@reganparmar8315
@reganparmar8315 4 года назад
I don’t understand the language, can there be English subtitles or dubbing in English.
@FoodNTravel
@FoodNTravel 4 года назад
There are subtitles. Please enable this on your mobile.
@travdine
@travdine 4 года назад
അടിപൊളി 😍😍😋😋😋
@FoodNTravel
@FoodNTravel 4 года назад
Thanks und Travdine.. 😍🤗
@pranavdaskoonath3069
@pranavdaskoonath3069 4 года назад
Pothichorine vila kurachu kanikunna eattanmare ath onnu kazhich thanne nokkanam 😘😘😘😘❤️❤️❤️❤️❤️😋😋😋😋 ebin chetta powlichu 🥰❤️
@FoodNTravel
@FoodNTravel 4 года назад
Thank you so much pranavdas
@gangadharanbabu9271
@gangadharanbabu9271 4 года назад
Ebine engane kazhichu kothippikkalle please. Pothichor nostalgic feeling😥😥😥
@FoodNTravel
@FoodNTravel 4 года назад
☺️🤗
@SSEpICs
@SSEpICs 4 года назад
ഐവ.. പൊളി സാനം 👌👌👏👏 എന്റെ ആലപ്പുഴ😔😔😔❤️❤️❤️❤️
@FoodNTravel
@FoodNTravel 4 года назад
Thank you 😍❤️
@ribeeshmp6022
@ribeeshmp6022 4 года назад
എബിൻ ചേട്ടാ സൂപ്പർ, കൊതിപ്പിച്ചു കളഞ്ഞു. വായിൽ കപ്പൽ ഓടി. എബിൻ ചേട്ടൻ ശരിക്കും ഒരു രാഹുൽ ദ്രാവിഡ്‌ ആണ് കളിക്കുന്നത് ഒക്കെ മാസ്റ്റർ സ്ട്രോക്ക്, കൂടാതെ അതീവ സൗമ്യനും...
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് Ribeesh.. 😍😍
@arunvikask2486
@arunvikask2486 4 года назад
എന്റെ ഭാര്യ ക്കു വളരെ സങ്കടം ഇതു കണ്ടിട്ട്....അവൾടെ വീടിന്റെ അടുത്താണ് ഈ സ്ഥലം....7 മാസം ആയി അവൾ വീട്ടിൽ പോയിട്ടു....മലപ്പുറത്ത് നിന്നു അവിടെ ചെല്ലുക എന്നാൽ ഇപ്പൊ വളരെ പ്രയാസം ആണ്....ഈ പൊതിച്ചോറ് കണ്ടപ്പോ അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞു വിഷമിച്ചു....എന്തായാലും...നല്ല എപ്പിസോഡ്.....താങ്ക്സ് ചേട്ടാ.....
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ഡിയർ.. സാരമില്ല.. ഇതൊക്കെ വേഗം ശരിയാകും.. അപ്പോൾ പോകാമല്ലോ 😍🤗
@arunvikask2486
@arunvikask2486 4 года назад
@@FoodNTravel 💓
@Bidhun7555
@Bidhun7555 4 года назад
Super Ebbin chetta ...also Nice presentation
@FoodNTravel
@FoodNTravel 4 года назад
Thank you bidhun
@gafoorkk5754
@gafoorkk5754 4 года назад
Super
@FoodNTravel
@FoodNTravel 4 года назад
Thanks bro
Далее
Секрет фокусника! #shorts
00:15
Просмотров 39 млн