ഡേയ് തന്റെ video തപ്പിപ്പിടിച്ച് കാണുന്നവരാ തന്റെ viewers. Thumb nail നോക്കി അല്ല കാണുന്നെ. ഇപ്പോഴും തുടക്കത്തിൽ പറഞ്ഞ കേട്ടിട്ടാ ഞാൻ thumb nail check ചെയ്തത്. തനിക്ക് ഇങ്ങനെ thumb nail ഇട്ട് viewers കൂട്ടാൻ ശ്രമിക്കേണ്ട കാര്യമില്ല. ഇങ്ങനൊക്കെ ചെയ്യുന്നവന്മാരുടെ videos മനപ്പൂർവ്വം open ചെയ്യാതെ പോകുന്നവരാണ് ഞാൻ ഉൾപ്പെടെ ഉള്ള മിക്കവരും. എന്തിനാ അനന്ദു. ഇനി ഇങ്ങനെ ചെയ്യരുത് കേട്ടോ
വ്യക്തമായ നിലപാടുകൾ ആദ്യമായല്ല പൃഥ്വിരാജ് പറയുന്നത്. അവസരം കിട്ടിയപ്പോൾ സംസാരിച്ചു എന്നും തോന്നുന്നില്ല. പുള്ളി പണ്ടുമുതലേ ഇങ്ങനെ തന്നെയാണ്. ആദ്യത്തെ film ഇറങ്ങിയതിനു ശേഷം 20 വയസ്സ് ഉള്ളപ്പോൾ മുതൽ ഇങ്ങേരുടെ ഇന്റർവ്യൂസ് കണ്ടു നോക്കിയാൽ മനസ്സിലാവും.
ഒരിക്കൽ ഉള്ളുക്കൊണ്ട് കരഞ്ഞ കാലത്തെ കടന്നുവന്നതാണ് പ്രിഥ്വി... ഈ വിലക്കിനെ തകർത്ത നടൻ... പണ്ടും അയാൾക്ക് നിലപാടുകളും അത് പറയാനുള്ള ധൈര്യവും ഉണ്ടായിരുന്നു... അയ്യാൾ തലപ്പത്ത് വരട്ടെ... അയാൾക്ക് മറ്റാരേക്കാളും അതിന് അർഹതയുണ്ട്... വിമർശിച്ച് രാജപ്പൻ എന്ന് വിളിച്ചവരെക്കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ച മൊതൽ ആണ് അത്❤
ഈ പെണ്ണുംപിള്ള അന്നേ പ്രശ്നം സോൾവ് ചെയ്തതാണ്. പിന്നീട് അവർ നല്ല സുഹൃത്തുക്കളുമായി. ഇപ്പോൾ ഒന്ന് രണ്ടു വർഷമായിട്ട് അവർ എന്തോ ഉടക്കിൽ ആണ്. അതിൻറെ പേരിൽ അയാളെ ചെറുതായൊന്ന് പേടിപ്പിക്കാൻ നോക്കിയതാണ്. അത് അത് കൈവിട്ടുപോയി. അതിൻറെ ഒരു ഉരുളൽ ആണ് എന്ന് തോന്നുന്നു. അങ്ങിനെയാണ് എനിക്ക് ഇതൊക്കെ കേട്ടപ്പോൾ തോന്നുന്നത്
പൃഥ്വിരാജ് ആൺകുട്ടി ആണ് മോനെ ആൺകുട്ടി.....പൃഥ്വിരാജിന്റെ കാര്യത്തിൽ അനന്ദുവിന്റെ അഭിപ്രായം അമ്മേതല്ലിയാലും രണ്ട് അഭിപ്രായം എന്ന ഗണത്തിലെ പെടുത്താൻ ആവൂ ....something is better than nothing എന്നല്ലേ..... വാ തുറക്കാതെ ഒളിച്ചിരിക്കുന്ന ____മക്കളെക്കാൾ നല്ലതല്ലേ മാനെ നട്ടല്ലോടെ തുറന്നു പറയുന്നത് 😂😂😂
ഈ രണ്ടു ചേച്ചിമാരുടെയും ഇന്റർവ്യൂസ് കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്... ഒത്തിരി പൊരുത്തക്കേടുകൾ തോന്നി... സത്യത്തിൽ എനിക്ക് തോന്നിയത് ഈ power group ടീം തന്നെ ഇറക്കിയ ആളുകൾ ആണ് ഈ രണ്ടു ചേച്ചിമാരും എന്നാണ്. വേറെ ഒന്നും അല്ല ഇവർ പറയുന്നതിലെ പരസ്പരവിരുദ്ധത മൂലം യഥാർത്ഥ പ്രശ്നങ്ങൾ വഴി തിരിഞ്ഞു പോകും... അത് പോലെ main താരങ്ങൾ മുങ്ങി പോകും... ഇത് എന്റെ തോന്നൽ മാത്രം ആകട്ടെ എന്ന് പ്രാർത്ഥിച്ചു പോകുന്നു...
പ്രിത്വിരാജ് director ആയ super hit movie ലെ ഇന്ദ്രജിത് ന്റെ ഒരു കഥാപാത്രം ഉണ്ട് 'ഗോവർദ്ധൻ '.. ഇങ്ങനെ മുറിക്കകത്തിരുന്ന് സമൂഹത്തിലെ ഉന്നതരെ ക്കുറിച്ച് അന്വേഷണം നടത്തി.., എല്ലാത്തിനെയും expose ചെയ്യുന്ന തന്റെടമുള്ള കഥാപാത്രം.. Real ആയിട്ട് അങ്ങനൊരാളെ കണ്ടു.. സന്തോഷം. പക്ഷെ നോട്ടപ്പുള്ളിയാകും ഉറപ്പ്.. കാരണം മറ്റുള്ളവരെപ്പോലെ അല്ല താങ്കൾ വളരേ genuine ആണെന്ന് അറിയാം. താങ്കളുടെ നിരീക്ഷണം കിറു കൃത്യവുമാണ്... പ്രിത്വിരാജ് ന്റെ press meet വീഡിയോ കണ്ടപ്പോൾ എനിക്കും മനസ്സിൽ തോന്നിയ കാര്യം തന്നെയാണ് താങ്കളും പറഞ്ഞത്. പഴയതൊന്നും പ്രിത്വിരാജ് മറന്നു കാണില്ല. അയാളെ തകർക്കാൻ ശ്രമിച്ച സംഘടനയിലുള്ളവരെ കൂടെ നിർത്തി വലുതാക്കാൻ അയാൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്... എന്നിട്ട് ഓരോരുത്തർക്കും പതുക്കെ ചെക്ക് വെച്ചു തുടങ്ങുന്നു.. ഇപ്പോൾ അതേ സംഘടനയെ തകർക്കുകയോ അല്ലെങ്കിൽ അതിന്റെ ഭരണം തന്നിലേക്ക് വന്നു ചേരാണോ മറ്റോ ആയിരിക്കും അയാളുടെ ഇനിയുള്ള ശ്രമങ്ങൾ. പക്ക business man and crooked പ്രിത്വി.. പക്ഷെ ഇവിടെ ഒരാൾ പൃഥ്വിയുടെ സിനിമയിലെ ഒരു കിടിലൻ കഥാപാത്രത്തെ ഉള്ളിലേക്കാവാഹിച്ച് പൃഥ്വിക്കിട്ട് തന്നെ കൊട്ട് കൊടുക്കുവാണ് 😂😂
ഈ രണ്ട പെണ്ണുങ്ങളും ഒരേ രീതിയിലുള്ള കഥ ജയസൂര്യയെ പറ്റി പറഞ്ഞപ്പോൾ തന്നെ ഇതിനുപിന്നിൽ ആരോ സ്ക്രിപ്റ്റ് എഴുതുന്നുണ്ട് എന്ന് മനസ്സിലായി..ജയസൂര്യയെ കുടുക്കാൻ തീരുമാനിച്ച ആൾ രണ്ടുപേർക്കും ഒരേ സ്ക്രിപ്റ്റ് കൊടുത്തതാണ് പ്രശ്നമായത്
പൃഥ്വിരാജിനെ സിനിമ ഇൻഡസ്ട്രിയിലെ മെയിൻ ആളുകൾ ഒരുപാട് തഴഞ്ഞിട്ടുണ്ട് അതിനെയെല്ലാം തട്ടിമാറ്റി ഇപ്പൊ സൂപ്പർ സ്റ്റാർ ആയി.ഇപ്പോള് ഗോൾ പൃഥ്വിരാജിൻ്റെ കാലിൻ ചോട്ടിലാണ്
Evanoke anthe kala.. Money making kurache main nadanmar kyadaki vachirikunu.. Ore film aduthal 60 to 70 present money main nadan konde pokum.. Kudathe evanmar swantham production company unde.. Nakka picha bakki nadi nadanmarku arije kodukum.. Lal.. Mamuti.. Prithivi.. Mukesh.. Maniyan pilla raju.. Lal.. Dileep etc.. Full money um ethupolulla ore gange konde pokunu
സമ്മതപ്രകാരം സെക്സിൽ ഏർപ്പെട്ട് ,അവസാനം വയസ്സ് കൂടി വെടിയും പുകയും കഴിഞ്ഞപ്പോൾ ഈ ആരോപണങ്ങൾ പറഞ്ഞ് വരുന്ന നടികളൂടെ ക്ലിപ്പ് ഉണ്ടെങ്കിൽ ഈ നടന്മാർ പുറത്ത് വിടണം
Exactly the same what i felt about prathviraj... മീഡിയ ഒക്കെ രാജിനെ വാഴ്ത്തുന്നത് കണ്ടപ്പോൾ ശരിക്കും അത്ഭുതപെട്ടുപോയി..കളത്തിൽ നിന്ന് kalikan അറിയുന്ന ബുദ്ധിമാൻ
അനന്ദു ഇപ്പൊ പറഞ്ഞതാണ് യഥാർത്ഥ ശരി 👍👍 സിനിമ ഫീൽഡ് ഒരു ചക്കരകുടം തന്നെയാണ്, അതിൽ കയ്യിട്ടാൽ നക്കാത്തവരായി മനുഷ്യജന്മത്തിൽ പിറന്ന ഒരുത്തനും ഉണ്ടാവില്ല, അതുപോലെ കാര്യം സാധിക്കാൻ femail actress കളും ഉണ്ടാകും കാര്യം കഴിഞ്ഞാൽ പിന്നെ കുറ്റങ്ങളാകും ബാക്കി. ഇത് മനുഷ്യസഹജമാണ് 👍👍
സമ്മതപ്രകാരം സെക്സിൽ ഏർപ്പെട്ട് ,അവസാനം വയസ്സ് കൂടി വെടിയും പുകയും കഴിഞ്ഞപ്പോൾ ഈ ആരോപണങ്ങൾ പറഞ്ഞ് വരുന്ന നടികളൂടെ ക്ലിപ്പ് ഉണ്ടെങ്കിൽ ഈ നടന്മാർ പുറത്ത് വിടണം
ഞാനിവരെ നേരിട്ട് കണ്ടിട്ടുണ്ട് എന്റെ റിലേഷന്റെ ഫ്രണ്ട് ആണ് അവിടെ വരാറുണ്ട് സ്റ്റേ ചെയ്യാറുണ്ട് അവർ മോശമായ സ്ത്രീയായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല അവരുടെ ഡീറ്റെയിൽസ് കൃത്യമായി എനിക്കറിയത്തില്ല
ബ്രോ വ്യാജ ആരോപണം ഉന്നയിക്കുന്നവരുടെ ഉദ്ദേശം ജനുവിൻ ആയ ആരോപണങ്ങളുടെ ക്രെഡിബിലിറ്റി നശിപ്പിക്കുക എന്നത് മാത്രം ആണ്, ചെറിയ കളിയൊന്നും അല്ല നടക്കുന്നത്. ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തമുണ്ട്.
എനിക്കതിൽ തോന്നുന്നത് ഇങ്ങനെയൊരു സംഭവം ഇറങ്ങിയപ്പോൾ തന്നെ ഈ നടന്മാർ ഒക്കെ അവരുടെ കീഴിൽ ആൾക്കാരെ കൊണ്ടുവന്നിങ്ങനെയൊക്കെ പറയിപ്പിക്കുന്നതാണെന്ന് തോന്നുന്നത് കാരണം ഇങ്ങനെ ഇവർ പലതരത്തിൽ പറഞ്ഞാൽ ആൾക്കാർ വിചാരിക്കും ഇതൊക്കെ നടന്മാർക്കെതിരെ ആരൊക്കെയോ ഉണ്ടാക്കിവിടുന്നതാണെന്ന് അപ്പോൾ അവർക്ക് നടന്ന കാര്യത്തിൽ നിന്നും തലയൊരുകയും ചെയ്യാം
ശരിക്കും പറഞ്ഞാൽ നമ്മുടെ നിയമവ്യവസ്ഥിതി മാറണം. ഒരു പെണ്ണ് വന്നു കരഞ്ഞാൽ നീതി അവർക്കു .. അതെന്തു ന്യായമാണ്. Abuse ചെയ്യാൻ ശ്രമിച്ചവർ ഉറപ്പായും തെറ്റുകാരാണ്.. Equally തെറ്റുകാരാണ് ഇപ്പൊ ഈ വന്നിരിക്കുന്ന ചില പെണ്ണുങ്ങൾ. സ്വന്തം ഇഷ്ടത്തിന് പോയിട്ട് ഒരവസരം വരുമ്പോ അതു പീഡനമാക്കും.. ഇത്രയും issue ഇപ്പൊ ആക്കി.. അതു ആ timeil ആകാമായിരുന്നു... ഇവർക്കെതിരെയും case എടുക്കണം.. പിന്നെ pritvi പറഞ്ഞല്ലോ press meet മുൻകൂട്ടി നിശ്ചയിച്ചതാണെന്ന്. പുള്ളിക്ക് പണ്ടും പറയാനുണ്ടായിരുന്നു.. പറയുമായിരുന്നു.. Last വരെ കേട്ടുകൊണ്ടിരുന്ന ഒരു press meet 🔥🔥🔥
ഇവരൊക്കെ ഇത്ര കാലം എവിടെയായിരുന്നു. എന്താണ് ഇവരുടെ ഉദ്ദേശ്യം. എന്തുകൊണ്ട് അന്ന് ഒരൊറ്റ അടികൊടുത്തു ഇറങ്ങി പോന്നില്ല. സിനിമമാത്രേ ജോലിയായിട്ടുള്ളോ? പ്രശസ്തിക്കുവേണ്ടി ഓരോരുത്തരായി ഇറങ്ങി തിരിക്കുന്നു. നിങ്ങളൊക്കെ ഇമ്മാതിരി ആളുകളെ എന്തിനു തോളിലേറ്റുന്നു.? പിന്നെ ഇവരുടെ വസ്ത്രദ്ധാരണമൊക്കെ മാന്യമായിട്ടൊക്കെ ആവാലോ.
വെറുത നിങ്ങൾക്കു പൈസ കിട്ടാൻ വേണ്ടി ഇന്ന് ഒന്ന് പറയും നാളെ ഒന്ന് പറയും. പറയുന്ന പെണ്ണുങ്ങൾ ഇത്രയും കാലം എവിടെ പോയിരുന്നു. അഭിമാനം എന്ന് ഒന്നില്ല ഇവർക്ക്.
ജയസൂര്യയുടെ ഭാര്യ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ടാകാം..അപോൾ മാറ്റി പറഞ്ഞത് ആയിരിക്കും.. അല്ലെങ്കിൽ ആരെങ്കിലും കാര്യമായി ഭീഷണിപ്പെടുത്തി ട്ടുണ്ടാകും... എന്ത് കൊണ്ട് പ്രധാന നടൻമാരെ കുറിച്ച് ആരും പറയുന്നില്ല..?? ഇല്ലാഞ്ഞിട്ടല്ല.. ജീവനിൽ കൊതി ഉള്ളത് കൊണ്ട് പറയുന്നില്ല..
എനിക്ക് സംശയം ഉള്ള രണ്ടുപേർ ഭാമയും, ജോമോളും ആണ് ഇവര് സഹകരിക്കുന്ന ഗ്രൂപ്പിൽ ആണോ സഹകരിക്കുന്ന ഗ്രൂപ്പ് ഉണ്ടെന്നാണല്ലോ പറയുന്നത്... സംശയിക്കാൻ കാര്യം എന്തിന് ഭാമ സ്വന്തം കൂട്ടുകാരിയെ ചതിച്ചിട്ടു ദിലീപിനെ സപ്പോർട്ട് ചെയ്തു..... എന്തിന് ജോമോൾ പെണ്ണുപിടിയൻ ആയ സിദ്ധിക്കിനെ തന്റെ കൂടെ ഉള്ള എല്ലാ സ്ത്രീ സുഹൃത്തുക്കളെയും തള്ളിപ്പറഞ്ഞുകൊണ്ട് സപ്പോർട്ട് ചെയ്തു.... എല്ലാം കണക്കാണ്
താങ്കൾ ചെറിയ കുട്ടിയാണോ എന്ന് അറിയില്ല എങ്കിലും ഒന്നു രണ്ട് കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താം , അമ്മ എന്ന താര സംഘടനക്ക് വേണ്ടി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അമ്മയുടെ നിലപാട് വിശതീകരിക്കാൻ പ്രസ്മീറ്റിൽ വന്നത് അമ്മ സെക്രട്ടറി സിദ്ദീഖ്, വൈസ് പ്രസിഡന്റ് ജയൻ, ജോമോൾ , മറ്റൊരു നടിയും കൂടി ഉണ്ട് പേര് ഓർക്കുന്നില്ല ഇവരാണ് അപ്പോൾ സിദ്ദീഖിന് എതിരായ ഈ വിഷയം വന്നിട്ടില്ല , അവിടെ മാധ്യമ പ്രവർത്തകർ നിങ്ങൾക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ജോമോൾ എനിക്ക് അനുഭവം ഇല്ല എന്ന് മറുപടി പറഞ്ഞത് , ഞാൻ കണ്ടതാണ് പ്രസ്മീറ്റ് മാധ്യമങ്ങൾ അതിനെ തെറ്റായി അവതരിപ്പിക്കുകയാണ് ഉണ്ടായത് , ഒരു ട്രോളോ ചെറിയ ക്ലിപ്പോ മാത്രം കണ്ടു വിലയിരുത്താനിരിക്കുക , ജോമോളുടെ ഈ വാക്കിൻ്റെ വാലിൽ പിടിച്ചാണ് ജഗതീഷ് , ഊർവ്വശി ഒക്കെ പിന്നീട് സംസാരിച്ചത് , എത്ര വലിയ രീധിയിലാണ് ഒരു കാര്യത്തെ തെറ്റായിട്ട് അവതരിപ്പിച്ചത് മാധ്യമങ്ങൾ എന്ന് നോക്കൂ
@@BlueLilly-h3i ഒന്നു പോയെടാ നീ ആരാ എന്റെ കാര്യത്തിൽ വന്നു ഇടപെടാൻ കിടന്നു കൊടുക്കാൻ തയാറുള്ള ആളുകൾ നിന്റെ വീട്ടിൽ കാണും അതുപോലെ ഉള്ളവന്മാർക്ക് അവരെ അയച്ചു കൊടുക്ക് 😡
ഒരു സ്ത്രീ യോട് ഒരു പുരുഷൻ മിണ്ടിയാൽ വർഷങ്ങ ൾ കഴിഞ്ഞാൽ അത് പീഡനമാകും.. അത് കൊണ്ട് ആൺ കുട്ടികൾ സൂക്ഷിച്ചോ ഇപ്പൊ വയനാട് ഇല്ല. അർജുൻ ഇല്ല.. മുല്ലപെരിയാർ ഇല്ല.. കുറച്ചു വാലും മൂടും ഇല്ലാത്ത പെണ്ണുങ്ങൾ പീഡകരെ എണ്ണം പറയുന്നു.. അതിന്റെ പേരിൽ ചാനലിൽ ഇരുന്നു കുരക്കുന്ന റിപ്പോർട്ടർ മാർ.. കഷ്ടം..
പിന്നെ പ്രിത്വിക്ക് അതല്ലേ തൊഴില്, താങ്കളുടെ ചാനെല് റീച് ആകാൻ വേണ്ടിയല്ലേ ഇങ്ങനെ ഒരു തമ്പ് നല് കൊടുത്തത്, പ്രിത്വി ചുണക്കുട്ടിയാണ് ♥️♥️, വ്യക്തമായ നിലപാട് ഉള്ള വ്യക്തി ആണ്,, അതുപോലെ ഉർവശി ചേച്ചി, പ്രേംകുമാർ, ജഗതീഷ്, അസിഫ്,
0:49 0:50 പൃഥ്വിയുടെ നിലപാട് 😏 സ്വന്തം സിനിമയിൽ ഒരു നടി പീഡിപ്പിക്കപ്പെട്ടിട്ടു ഇയാൾ എന്തു ചെയ്തു. ഇന്നലെ 24 ന്യൂസിൽ കണ്ടിരുന്നു,ആൾക്കാരുടെ മുൻപിൽ വലിയ mass കാണിച്ചിട്ട് കാര്യമില്ല
Annum innum ennum fan of only Prithviraj for more than 2 decades❤❤❤❤ 😍😍 He is a 💎....adhya kalath pritvi k jada aanenum... english parayunu enoke ellarum paranjapozhum i was his hard core fan...not just because of his acting skills but because of his character ❤
Endhoru Kalla kali ond in sonia and meenu case about jayasurya...they both saying exact same story in both cases which is fishy and now one sayins it is not jayasurya
ഈ സോണിയ മൽഹാർ നെ പറ്റി നിങ്ങൾ മുൻപ് ഇട്ട വീഡിയോയിൽ ഞാൻ ഒരു കമൻറ് ചെയ്തിരുന്നു. ഇവരുടെ പഴയ ഇൻറർവ്യൂ പോയി എടുത്തു നോക്കിയാൽ അത് മനസ്സിലാകും. അതിൽ അവർ പറയുന്നത് ഭർത്താവിൻറെ പീഡനം സഹിക്കാൻ വയ്യാതെ അവരെ ആഹാരം പോലും കിട്ടാതെ ഇരുന്നിട്ടുണ്ട് പശുവിന് തൊഴുത്തിൽ കൊടുക്കുന്ന ആഹാരം അവര് കഴിച്ചിട്ടുണ്ട് അവസാനം ആ ജീവിതത്തിൽ നിന്നും അവർ ഇറങ്ങിപ്പോന്നു എന്നാണ്. ഇവരെ ഈ അടുത്ത് നടത്തിയ ഈ പരാമർശങ്ങൾ ഒന്നിൽ പറയുന്നുണ്ട് അവരുടെ ഭർത്താവ് മരിച്ചു പോയപ്പോൾ വാടക വീടിനു വാടക കൊടുക്കാൻ പൈസ ഇല്ലാത്ത അവസ്ഥ വന്നിട്ടുണ്ട് എന്ന്. പിന്നെ വേറൊരു വീഡിയോയിൽ ഇപ്പോ പറയുന്നുണ്ട് സിനിമാ മേഖലയിൽ നിന്നും ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നു എങ്കിൽ മോൾ ഇനി അഭിനയിക്കാൻ പോകണ്ട എന്ന് ഭർത്താവ് പറഞ്ഞു എന്ന്. ഇത് മൂന്നും തമ്മിൽ വൈരുദ്ധ്യങ്ങൾ ഇല്ലേ. ഇവർ ഒരു സാമൂഹിക പ്രവർത്തകയാണ് എന്ന് പറഞ്ഞ് ഉള്ള ഒന്നോ രണ്ടോ വർഷത്തിനു മുന്നേയുള്ള ഇൻറർവ്യൂ ആണ് ആദ്യം പറഞ്ഞത്
bro oru dout. simhaseanm agena edukan patto . padam nannayal kaanum. acting oka nalladavenda ?? politics mathrem aayam super star aavan patto ?? alla ank agen athoonunilla. pne eyyal clear aanel he has the courage to speak.
Prthvi is eligible for the post....mohan lal Mammootty onnum parayate ulla ee silence il prithvi answer kodukund...so definitely he is the right person ..🎉
Pritviraj ഡിപ്ലോമാറ്റിക് ആയിട്ട്, വ്യക്തത ഓടെ confidentil പറഞ്ഞു.. As always.. അതിന് കുറെ തള്ളി മറിക്കുന്നുണ്ട് medias.. പൃഥ്വിയുടെ double stand ഒകെ പലപ്പോഴും evident ആയിട്ടുള്ളത് ആണ്. 💯
ഇവർ ആദ്യമേ പറഞ്ഞിരുന്നു അയാളുടെ പേര് പറയില്ല പക്ഷേ അവർ അങ്ങനെ പറഞ്ഞപ്പോൾ അതേ അവസ്ഥ ഉണ്ടായ മറ്റു പലർക്കും മുന്നോട്ടു വരാനും അവരുടെ അനുഭവം പറയാനും പറ്റും. പണ്ട് പറഞ്ഞിരുന്നേൽ അവരുടെ കുടുംബത്തിന് പ്രശ്നങ്ങളുണ്ടാകും. ഇപ്പോൾ മീഡിയാസിലൂടെ അവർ അറിയിക്കുന്നു ഭയക്കാതെ തന്നെ.ഇനിയുള്ള പെൺകുട്ടുകൾക്കെങ്കിലും ധൈര്യമായി സിനിമയിലേക്ക് വരാൻ പറ്റും.
നിങ്ങളുടെ വീഡിയോ വല്ലപ്പോഴും കാണുന്ന ആളാണെന്ന നിലയിൽ ഒരു കാര്യം പറയുവാ പരസ്പരം ബന്ധമില്ലാത്ത തമ്പ്നെയിലും കണ്ടെന്റും ഇട്ട് ഉള്ള വ്യൂസ് കുറക്കാതിരിക്കുക
Correct Dileep othuki pritvi ipo dileep post irikune so this is also targeting on top position again. I really think pritvi and others are behind this...
ന്യൂസ്ചാനൽ ആണ് എല്ലാ പ്രശ്നം ഞാൻ ന്യൂസ് ഇരുന്ന് കണ്ടത് അർജ്ജുൻ പ്രശ്നം മുതൽ ആണ് ന്യൂസ് ചാനൽ പറയുന്നത് പോലെ ഗവൺമെന്റ് പോകണം അതാണ് ഇന്ന് വരെ നടന്നത് ന്യൂസ്ചാനൽ പറയുന്നത് കേട്ടില്ലെങ്കിൽ പിന്നെ എല്ലാം കൈന്ന് പോയി അവർക്ക് തോന്നിയത് പോലെ കഥകൾ മാറ്റി നടക്കും👍
Interrogation: eye to eye contact, tone of voice, rapid eye movements, body language, stress interview. Record, replay, fast forward, slow .....Mobile records.
Pritvi yude karyom - athijeevithayude case il dilip nu yethire sakthi aay prathikaricha aal svanthom set il (bro daddy) oru junior artist peedanom anubavichatine kurichu vaay thurakunilaa. No response. Annitaanu workspace safe aayirikanom yannu parayunath. First one il media attention and public support could be gained in his favour.
മമ്മൂട്ടിയും മോഹൻലാലും നിശബ്ദത പാലിക്കുന്നതിനെ njan സപ്പോർട്ട് ചെയ്യും. സൈലെൻസ് നു വലിയ importance ഉണ്ടെന്നാണ് എന്റെ അഭ്പ്രായം. ഇവർ വിചാരണ ചെയ്തു ലാസ്റ്റ് നിയമത്തിന്റെ മുമ്പ് varoolo
About prithwi... he responded for the situation.. better than nothing. He is also responsible to respond. Whatever may be hidden motive,its not relevant now
Ntey mashey njan oru sadaranakaran anu Ningal paranja 3, 4 karingal valare correct anu 1 media anu keralam Bharikkunnathu 2 Mullaperiyar subject kozhuthu vannappol bharana kudathintey oru nariya kali ayirunnu Hema Committee But avar ithrayum Junior artist purathottu varumennu orthilla athu oru abhatham 3 Malayala cinema alla Ella industry yilum ithellam nadakkunnathanu annu athintey peril oru padu Gunam kitti kanum eppol thirichu Kuthunnu 4. Malayala Cinema ye 2024 Vere oru level anu World nokki Kanunnathu athum Ee preshnam kondu illathakum
ജയസൂര്യയുടെ കേസിൽ രണ്ടുപേരിൽ ഏതോ ഒരാൾക്ക് അനുഭവമുണ്ടായിട്ടുണ്ട് അത് അവർ പരസ്പരം ഷെയർ ചെയ്തു,മറ്റേയാളും അതേ കഥ എന്നിട്ട് എടുത്തിട്ടു, സാമൂഹ്യ പ്രവർത്തകയ്ക്കായിരിക്കും അനുഭവമുണ്ടായത്, ഒന്നേ പറയാനുള്ളു ജയസൂര്യയോടൊക്കെ, വീട്ടിൽ സ്വർണം വെച്ചിട്ടെന്തിനാ കാട്ടം തേടി നടപ്പൂ.....🎶🎶🎶🎶🎶 ലെ പൃഥ്വി -ഇപ്പൊ കേറി പിടിച്ചില്ലേൽ PRO പാണന്മാർ വളർത്തുന്ന ടോവിനോ അല്ലേൽ ആസിഫ് അവിടെ കേറി ഇരിക്കും 🤣 NB -നീ ആള് കൊള്ളാം കേട്ടോ കൊച്ചു CID
As far as the Malayalam film industry is concerned, all atrocities were encouraging with three power groups, Mammooty, Mohanlal, and Deleep, on the lights of the erstwhile Supreme Court verdict attained by Vinayan.
Bro, നിങ്ങൾ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്..... സിനിമ മേഖലയിൽ എനിക്കും ഇതുപോലെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പറയാനാണ് അവർ ശ്രമിച്ചത്..... ഓരോരുത്തരുടെയും പേരുകൾ അറിയാനുള്ള അമിതമായ ആകാംക്ഷയാണ് ജനങ്ങൾക്കും ചാനലുകാർക്കും.... അതുകൊണ്ട് എങ്ങനെയും അത് അറിയാൻ വേണ്ടി കിണഞ്ഞു ശ്രമിക്കുകയാണ് അവർ ചെയ്യുന്നത്...... അതിനുള്ള ഉത്തരം കിട്ടിയാൽ എല്ലാവർക്കും കുറച്ചുനേരത്തേക്ക് ഒരാശ്വാസം കിട്ടും....... അത്ര തന്നെ..... ഇനി പേര് പറയാതിരുന്നാലോ ചാനലുകാർക്കും ജനങ്ങൾക്കും വലിയ ദേഷ്യം ആവും..... കാത്തിരുന്നത് കിട്ടിയില്ലല്ലോ എന്നുള്ള frustration.... പിന്നെ അങ്ങോട്ട് ചീത്തവിളിയായി..... വിമർശനങ്ങൾ ആയി.... കള്ളക്കഥകൾ എന്നുള്ള പ്രചരിപ്പിക്കൽ ആയി.... അതും വേറൊരു ആശ്വാസം..... 🤭🤭....bro, ഇതാണ് പല പരാതിക്കാരികളുടെയും കാര്യത്തിൽ നമുക്ക് കാണാൻ കഴിയുന്നത്..... ജനങ്ങളുടെയും ചാനലുകാരുടെയും പ്രതികരണം വളരെ മോശമായി വരികയാണ്.,.... മോശമായി പെരുമാറിയ ആളുടെ പേര് പറയാത്തത്, അത് പറഞ്ഞാൽ അവിടെ തകരുന്നത് അയാളുടെ കുടുംബം ആയിരിക്കും...... എന്ന് അറിയാവുന്നത് കൊണ്ടാണ്.... ലൈംഗികമായ ഒരു കാര്യം വരുമ്പോൾ പുരുഷൻ ആദ്യം മറക്കുന്നത് തന്റെ കുടുംബത്തെയും....... സ്ത്രീ ആദ്യം ഓർക്കുന്നത് തന്റെ കുടുംബത്തെയും ആണ്...... അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം...... പരാതിയുമായി വന്നവരെ ദയവു ചെയ്തു ക്രൂശിക്കരുത്.... നിങ്ങൾ ആണുങ്ങൾക്ക് അത് ഒരിക്കലും മനസ്സിലാവില്ല..... കൂടെ പോയി കിടന്നു കൊടുത്തിട്ട് പിന്നെ പീഡനകഥയുമായി വരുന്നധാരാളം പെണ്ണുങ്ങളുണ്ട്.... അവരെ നമുക്ക് കുറ്റം പറയാം..... അപ്പോൾ തന്നെ പ്രതികരിക്കാത്തത് എന്ത് എന്നുള്ളതൊക്കെ ന്യായമായ ചോദ്യങ്ങൾ അല്ല..... ഏതൊരു വ്യക്തിയും ഒരുപാട് ഷോക്കാവുന്ന സന്ദർഭത്തിൽ അവരുടെ ചിന്താശേഷി നഷ്ടപ്പെടും..... Heart beating വളരെ കൂടും.... Mind blank ആയിരിക്കും.... ഒരു ചിന്തകളും നമ്മുടെ മനസ്സിൽ വരില്ല.... ഒരു വിറയിൽ മാത്രം ഉണ്ടാവും മനസ്സിലും ശരീരത്തിലും...... അപ്പോഴാണ് നിങ്ങളെപ്പോലുള്ളവർ ചോദിക്കുന്നത്, വീട്ടിൽ പറഞ്ഞുകൂടെ...... കൂടെയുള്ളവരോട് പറഞ്ഞുകൂടെ എന്നൊക്കെ..,..... പറഞ്ഞാലും ആര് വിശ്വസിക്കാൻ സുഹൃത്തേ?......മാന്യന്മാരായ വ്യക്തികളെക്കുറിച്ച് ഇങ്ങനെ പറയുന്നതിലും ഭേദം നിനക്ക് വ്യഭിചരിച്ച് ജീവിച്ചു കൂടെ എന്ന് ചോദിക്കും...... താൻ മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരിലേക്ക് എല്ലാവരും വിരൽ ചൂണ്ടുമ്പോൾ നമ്മളാണെങ്കിലും എന്ത് പറയും?.... അയാൾ അല്ല എന്നേ പറയൂ.... അല്ലേ?....