Тёмный

ഞാനാണ് വിഷ്ണു അവതാരം | സുരേഷ് ഗോപിയെ ജയിപ്പിച്ചതും ജഗതിക്കും മോഹൻലാലും പണി കൊടുത്തതും ഞാനാണ് 

Master News Kerala
Подписаться 260 тыс.
Просмотров 19 тыс.
50% 1

Visit Us: masternewskerala.com/
Facebook: profile.php?...
#vishnuavatharam #kalki #kalkiavatharam #vishnu #godvishnu #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@joshyjoshy5944
@joshyjoshy5944 23 дня назад
എവിടെനിന്നും തപ്പി എടുക്കുന്നു ഇതുപോലുള്ള ദൈവങ്ങളെ 😎
@orupravasi9922
@orupravasi9922 23 дня назад
ഒരു full ബോട്ടിൽ വാങ്ങി കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങളെ ഒള്ളു... അടിച്ചു വാള് വെച്ചാൽ പ്രശ്നം തീരും
@merymercyka6239
@merymercyka6239 23 дня назад
😀😀😀😀
@ajithmohan1607
@ajithmohan1607 19 дней назад
🤣🤣🤣🤣
@TheDigitalBook
@TheDigitalBook 23 дня назад
ചേട്ടൻ :- ഞാനാണ് കൽക്കി. ബിനോയ്:- അഹാ, അതു കലക്കി. 😅😅😅
@saritha5869
@saritha5869 23 дня назад
മറ്റേ അമ്മച്ചീടെ പ്രിയൻ ഇതാണോ ? മഹാദേവൻ്റെ പ്രിയതമ ന്ന് പറഞ്ഞു നടക്കുന്ന ആ അമ്മച്ചീടെ.... 😮😮😮
@sreelekha8455
@sreelekha8455 23 дня назад
Angane aanenkil avare angu orumichoode annaaa.Annan onnu munkai eduthal athu set aakum
@saritha5869
@saritha5869 21 день назад
@@sreelekha8455 സത്യം🤣
@user-ve5yb7nn8e
@user-ve5yb7nn8e 23 дня назад
ഇതുപോലെ കുറെ പണ്ടാരങ്ങൾ ഇറങ്ങിട്ടുണ്ട് 😂😂
@junaidparambengal2115
@junaidparambengal2115 13 дней назад
സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, ഇത്രയ്ക്ക് ഭയാനകമായ ഒരു വേർഷൻ ഇതാദ്യമായാണ്😫😫😫
@DevanKaruvath
@DevanKaruvath 23 дня назад
വട്ട് കണ്ടിട്ടുണ്ട്, മരവട്ട് ആദ്യമായി കാണുക ആണ്.
@jayaprakashkt3785
@jayaprakashkt3785 22 дня назад
എത്രയും പെട്ടെന്ന് ചികിത്സ കിട്ടിയില്ലെങ്കിൽ കൈവിട്ട് പോകും😂😂😂
@SureshSureshT-kd7gs
@SureshSureshT-kd7gs 23 дня назад
ബിനോട്ട ഞാൻ new subcrib🖐️🖐️
@AneeshAnandan-ov1sc
@AneeshAnandan-ov1sc 22 дня назад
സത്യപറ അണ്ണ വിശയം കിട്ടാത്തോണ്ട് അ പാവത്തിന് ഒരു കുപ്പി വാങ്ങി കൊടുത്ത്‌ പറയുപ്പിക്കുക അല്ലേ😂😂😂😂
@kabeerca1046
@kabeerca1046 21 день назад
മാങ്ങാട്ടുകര തണ്ടിയേക്കൽ തരുണിന്റെ വീട്ടിൽ പറമ്പ് ട്രാക്ടർ പൂട്ടാൻ വന്നപ്പോൾ ആ പറമ്പിൽ എഞ്ചിൻ താഴുമെന്ന് അറിയാത്ത ദിവ്യദൃഷ്ടിക്ക് ഉടമാണ്😀😀
@Dhaneesh.user-ti5ir9np2u
@Dhaneesh.user-ti5ir9np2u 23 дня назад
ഈ അവരാതി ഏതാ.... ഇവൻ... ഈ മഴ്ക്ക്.. ഉണ്ടായതാണോ... 😍😍
@babup.k.3002
@babup.k.3002 23 дня назад
അടിച്ച സാധനത്തിൻ്റെ പേര് അറിയണമെന്നുണ്ടായിരുന്നു...
@ajiththattariajith.t1589
@ajiththattariajith.t1589 22 дня назад
കഞ്ചാവ്
@ViBisVibEs1234
@ViBisVibEs1234 23 дня назад
അവതാരം അല്ലാ അവരാതം..
@JunuJunaid-sh9jb
@JunuJunaid-sh9jb 22 дня назад
❤❤❤❤❤yes
@prosperityking1870
@prosperityking1870 22 дня назад
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. ഇപ്പോൾ ഒരു സംശയം, സത്യാണോ?
@josephdcruz6483
@josephdcruz6483 20 дней назад
Njanau Kalki alla kalaki.
@baijucs5427
@baijucs5427 23 дня назад
ബിനോയ്‌ നിനക്ക് വേറെ ജോലി ഒന്നും ഇല്ലേ.😂😂😂😂😂
@vishalkarayil4450
@vishalkarayil4450 23 дня назад
ഇയാള് തലസ്ഥാനത്ത് എത്തിയാല് നമ്മുടെ രായാവ് വരെ ഓടി രക്ഷപെടും😂
@SureshSureshT-kd7gs
@SureshSureshT-kd7gs 23 дня назад
SG സാർ 💪💪💪💪💪💪💞💞💞💞
@baburajbkbk2860
@baburajbkbk2860 23 дня назад
വട്ടാണല്ലേ,,,,,,😂
@user-pq2tn9ll6x
@user-pq2tn9ll6x 22 дня назад
ഇത്രയും ശക്തിയുണ്ടെങ്കിൽ കഷ്ടപ്പെടുന്നവരെ ഒന്ന് സഹായിച്ചുകൂടെ......
@krishnaprasadprasad335
@krishnaprasadprasad335 23 дня назад
എന്തല്ലാം കാണണം
@user-jl5vy5sr6k
@user-jl5vy5sr6k 23 дня назад
വട്ട് കേസ് എന്തൊക്കെ കാണണം ഒഹ്
@hemalethasanathanan4992
@hemalethasanathanan4992 22 дня назад
എന്റെ ദൈവമേേേ........
@sayoosauravsayoosaurav2173
@sayoosauravsayoosaurav2173 23 дня назад
നീല ചടയൻ എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു......
@nirvananjnana
@nirvananjnana 23 дня назад
കലിയുഗത്തിൽ ഇങ്ങനെ വരുന്നു ഉണ്ട് പൂരാണത്തിൽ
@pradeepv1920
@pradeepv1920 22 дня назад
എന്റെ അമ്മേ ഇതാണ് അവസാനത്തെ അവതാരം ആരും എന്നോട് പറഞ്ഞില്ല 😢😢😢😢🤣🤣🤣🤣
@marathsivadasansivadasan
@marathsivadasansivadasan 20 дней назад
ഈശ്വരാ കലിയുഗം തുടങ്ങിയോ അതോ കഞ്ചാവിന്റെ മായാവിലാസമോ
@Ak_GAMING491
@Ak_GAMING491 23 дня назад
Kalake
@aiswaryaak1180
@aiswaryaak1180 22 дня назад
ഇപ്പോൾ മരുന്ന് കഴിച്ചാൽ വലിയ പ്രശ്നം ഉണ്ടാകില്ല കുറച്ചു കഴിഞ്ഞാൽ കരണ്ട് ഒരുപാട് വേണ്ടി വരും 😂
@vishak2353
@vishak2353 21 день назад
എന്തകിലും കാര്യം കാണും ❤❤
@tirumks
@tirumks 21 день назад
വെറുതെ തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകരെ തെറ്റിദ്ധരിച്ചു
@abilusaru..
@abilusaru.. 20 дней назад
😂😂😂😂😂athu polich
@binuer5948
@binuer5948 19 дней назад
😄😄😂
@shreeniwaskrishnan5689
@shreeniwaskrishnan5689 19 дней назад
ഇയാൾക്കും അഭിമുഖം നടത്തുന്നവർക്കും മരുന്നില്ല
@remeshkumar1194
@remeshkumar1194 19 дней назад
എല്ലാം ചോദിച്ചു കേരളത്തിലെ ഭരണത്തെ പറ്റിയും കേന്ദ്രത്തിലെ ഭരണത്തെപ്പറ്റി ഒന്നും പറഞ്ഞില്ല
@sadanandanvs6857
@sadanandanvs6857 22 дня назад
ഞാൻ എന്ന് അദ്ദേഹം പറയുന്നത് ചിലർ ക്ക് കൃത്യമായി മനസ്സിലാകില്ല അതിന് ഒരു കുറവായി പറയാനുള്ള പഠനം ചെയ്യാൻ നല്ല ബുദ്ധിയും അതുപോലെ ബോധവും വേണം
@NS-mw2jm
@NS-mw2jm 12 дней назад
നല്ല ഒന്നാന്തരം കഞ്ചാവ് അടിച്ചിട്ടുണ്ട്. അതിന്റെ effect തീരുമ്പോൾ റിയാലിറ്റിയിലേക്ക് വരും 😊😊😊😄
@rajesykuttappu
@rajesykuttappu 22 дня назад
ഇവൻ mechanic ഷാജി അല്ലെ!🙄..
@smithasivadas7367
@smithasivadas7367 22 дня назад
😂
@rajeshkj2543
@rajeshkj2543 21 день назад
Haa
@user-fm1nw1gk1j
@user-fm1nw1gk1j 21 день назад
അന്തിക്കാട് ബിവേർജ് വന്നത് കൊണ്ട് ഒരു ആൾ എങ്കിലും രക്ഷപ്പെട്ടല്ലോ
@foodcompany1054
@foodcompany1054 23 дня назад
Evansivante muthChan ayirikum
@vishnudath-rp6vk
@vishnudath-rp6vk 22 дня назад
ഉണ്ണിയമ്മേ കുമ്പിടി വന്നു.... ഡബിൾ ആ ഡബിൾ...😅
@manumonkrkr7085
@manumonkrkr7085 21 день назад
😀
@Vaishnav-bf5kl
@Vaishnav-bf5kl 19 дней назад
ചേട്ടാ; സ്വാമി ശംഖും ചക്രവും പത്മവും എല്ലാം കാണിക്കണത് കണ്ടു. പിന്നെ സ്വാമി ഗദ കാണിച്ചിരുന്നോ, അത് ഞാൻ ശ്രദ്ധിച്ചില്ല !
@user-nq2tu5fo7x
@user-nq2tu5fo7x 21 день назад
എന്തിനാണ് ഇത്തരം പാവങ്ങളെ പൊതുജനമധ്യത്തിൽ കളിയാക്കുന്നത് മനസ്സ് എപ്പോഴാണ് കൈവിട്ടുപോകുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 20 дней назад
ജവാൻ വാങ്ങി കൊണ്ടുവരണം.. 😃😃😃 ഇത് ഊളമ്പാറയിലും, കുതിരവട്ടത്തും എടുക്കാത്തൊരു ചരക്കാണ് 😃😃😃.
@AsAs-ij1om
@AsAs-ij1om 13 дней назад
ഡോക്ടർ ബി ജയപ്രെകാശ് യുട്ടൂബിൽ മനോമയാചിന്തകൾ എന്ന ചാനലിൽ സിസ്ത് സെൻസ് നെക്കുറിച്ചു വളരെ വെക്ഥമായി പറയുന്നുണ്ട്, സിസ്ത് സെൻസ് കഴിവുള്ള മനുഷ്യനാണ് ഇദ്ദേഹം, ഇദ്ദേഹം പറയുന്ന കാര്യങ്ങളൊക്കെ സത്യമായ കാര്യമാണ്, ഇദ്ദേഹത്തെ ആരും കളിയാക്കരുത്,
@rajendranpillain7928
@rajendranpillain7928 19 дней назад
പ്രിയപ്പെട്ട ചാനൽ സഹോദര രോഗം ആർക്കും വരാം പൊത് ജനമദ്ധ്യത്തിൽ പാവങ്ങളുടെ വീടിയോ കാണിക്കാതെ തൻ്റെ പിതാവ് ഇങ്ങനെ പറഞ്ഞാൽ ഈ പണി ചെയ്യുമോ
@Animelover.infinity
@Animelover.infinity 21 день назад
ഞങ്ങളുടെ അടുത്തും ഉണ്ടായിരുന്നു കഞ്ചാവടിച്ച് കിളി പോയ. ഇതു പോലത്തെ ഒരു സേട്ടൻ. ഇപ്പോ കാണറില്ല ഇനി ആരെങ്കിലും നാട് കടത്തി യോ എന്നൊരു സംശയം. 😁
@miniminnu1788
@miniminnu1788 22 дня назад
😮😮😅
@user-hr9ml5kk5m
@user-hr9ml5kk5m 20 дней назад
വട്ട് കേസ്...
@VijeshPv-h7d
@VijeshPv-h7d 20 дней назад
ഒരു ചെയ്ഞ്ച് ചെയ്തുകൂടെ ആ അമ്മച്ചിയെയും ഇയാളെയും ഒന്നിപ്പിച്ചു കൂടെ 😅
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 23 дня назад
മോദിക്ക് ദൈവശക്തി ഉണ്ടന്ന് പറഞ്ഞതുപോലെ ഇദ്ദേഹത്തിന് ശിവനും, വിഷ്ണുവും' ബ്രമ്മവും അദ്ദേഹം ആണേൽ, മോദി സാറിൻ്റെ ദൈവം പോയോ.
@sudhakumar1642
@sudhakumar1642 23 дня назад
ഈ ശിവൻ ആണോ അവിടെ പോകുന്നത്....അടിപൊളി......പിന്നെ ഇതുകൊണ്ടാണോ ചേമ്പ് കോപി ഇങ്ങിനെ ഓകെ കാണിക്കുന്നത്.......😢😮😅
@SivaShivan-jb7mw
@SivaShivan-jb7mw 23 дня назад
കഞ്ചാബ്
@RajanRaman-et2vx
@RajanRaman-et2vx 20 дней назад
എന്തുവാടേ OPR, Javan, atho വേര്യം കൂടിയ മരുന്നോ, poliec വന്നു ചെയ്വി കാലിനൊരു, പണി കൊടുത്താൽ, തീരും പ്രശ്നം
@vyshakm2821
@vyshakm2821 18 дней назад
എവിടൊന്നോ ചാടിയതാ
@fousuu
@fousuu 20 дней назад
ആൾ ദൈവങ്ങളെക്കൊണ്ട് കേരളം മെഴുകുവാണല്ലോ 😮
@ShivaShakthi-pm7of
@ShivaShakthi-pm7of 22 дня назад
ചേട്ടോ ഞാൻ എപ്പോൾ ബാത്രൂമിൽ പോവും എപ്പോൾ കുളിക്കും എപ്പോൾ. ഒന്നിനും രണ്ടിനും ഒന്നിനും പോവും. എപ്പോൾ. കളിനടക്കും ഇതുടെ ചോദിക്കുമോ.....,😂😂😂😂😂😂
@anosegnanadasan10
@anosegnanadasan10 22 дня назад
ഇയ്യാളെ മെന്റൽ ആശുപത്രിയിൽ കൊണ്ട് ആക്കി, ഒന്ന് സഹായിക്കാമോ
@Shotbottle
@Shotbottle 22 дня назад
ഇങ്ങനെ നടക്കാൻ പോകുന്ന കാര്യങ്ങൾ പറയാൻ കഴിവ് ഉണ്ടേൽ ISRO ജോലി കിട്ടും... റോക്കറ്റ് വിടാൻ
@jithinvr9286
@jithinvr9286 22 дня назад
തൃശൂർ ജില്ലയിൽ അന്തിക്കാട് ആലിനു കിഴക്ക് താമസം. പേര്. ഷാജി.. നല്ല കാർ മെക്കാനിക് ആണ് ഇയാൾ. പിന്നെ എങ്ങനെയോ കിളി പോയി.
@dollybiju-ee6si
@dollybiju-ee6si 19 дней назад
അംബാസ്സിഡർ കാർ നിർത്തിയതോടെ ഇയാളുടെ പണി പോയി.
@sajaysankar1449
@sajaysankar1449 23 дня назад
തൃശ്ശൂർ വട്ട് 🥴
@JayanN-vb1ud
@JayanN-vb1ud 22 дня назад
നിങ്ങൾക്ക് എന്ത് പേടിക്കാൻ പേടിക്കാനും വേണ്ടേ ലേശ്ശം ബോധം 😂
@vvstarmediapro
@vvstarmediapro 22 дня назад
ദൈവമേ ഒന്ന് ശ്രദ്ധിച്ചു നോക്കിയേ ഇയാൾ സംസാരിക്കുന്നത് മീശ കൊണ്ടാണോ ചുണ്ട് കൊണ്ടാണോ ഒരുന്പിടുത്തം കിട്ടുന്നില്ലല്ലോ...ഇൻറപ്പോ....ഇതിലും ഭേദം കണാരൻ ആണ്.ജാലിയൻ കണാരൻ😂😂😂
@VenuSivaranjini
@VenuSivaranjini 22 дня назад
കഞ്ചാവ് അടിച്ചാൽ ഇതല്ല ഇതിലും വലുത് പറയും
@sarithasaritha4502
@sarithasaritha4502 19 дней назад
😄😄🤣കഷ്ട്ടം
@arunkumarkl5266
@arunkumarkl5266 20 дней назад
ചോദ്യം ചോദിക്കുന്ന ആളുടെ മുഖം കൂടി ഒന്ന് കാണിക്കണം
@prathapankuttichal
@prathapankuttichal 21 день назад
എല്ലാം കഴിഞ്ഞ് അവസാനം ഉളൻപാറ
@realrupees.Realestate
@realrupees.Realestate 19 дней назад
Orannam....... Mathram mathy
@user-vs2cb2oj8v
@user-vs2cb2oj8v 21 день назад
ആർക്ക് പറ്റിയ അപത്തം ആണോ സീവനെ🤣🤣
@RanjithKumar-qx8pw
@RanjithKumar-qx8pw 21 день назад
എടാ ദാസാ ഏതാ ഈ അലവലാതി😂
@manumonkrkr7085
@manumonkrkr7085 21 день назад
അപ്പൊ വേറൊരു കൽക്കി ഉണ്ടായിരുന്നല്ലോ
@premankittu5636
@premankittu5636 19 дней назад
Thalake sugam ella annu thonnunnu
@Yamaha-q8y
@Yamaha-q8y 23 дня назад
ഇങ്ങേരെ വല്ല മെൻ്റൽ അസൈലത്തിലും കൊണ്ട് ഇടടെ...
@byjeshbyjesh9978
@byjeshbyjesh9978 23 дня назад
നിന്നെ പോലത്തെ കുറെ ഫ്രോഡുകൾ ഇറങ്ങീയിട്ടുണ്ട്....ഞാനാണ് കാലൻ
@sunithaanil8435
@sunithaanil8435 23 дня назад
Binoy kkum antho kuzhappam ondo marrkko chaithayam.muzhuvan porum
@dineshpv5908
@dineshpv5908 20 дней назад
ജന്മനാ വട്ടാണല്ലേ....😅😅
@babuk4434
@babuk4434 22 дня назад
കുറച്ച് നല്ല വിഷം കിട്ടുമോ . കലക്കി ഓന്റെ അണ്ണാക്കിൽ ഒഴിക്കാനാ ..
@Ambilivnair-zj8xc
@Ambilivnair-zj8xc 23 дня назад
ബിനോയ്‌ താങ്ങളെ സമ്മതിക്കണം 👌👍 തിരഞ്ഞെടുക്കുന്ന വീഡിയോകൾ 😆😆😆👍
@Ayur_siddhi
@Ayur_siddhi 22 дня назад
ത്രിമൂർത്തി 🙄കുളിക്കാറുണ്ടോ ആവോ ഫുൾ ഭസ്മം
@jijisatheesh4266
@jijisatheesh4266 23 дня назад
Daivey idhehathinte wifente avastha😮
@ManojcNair-ms4vv
@ManojcNair-ms4vv 21 день назад
ഒള്ള നേരത്തേ തളയ്ക്കാൻ നോക്കു.
@renjuzvlogs
@renjuzvlogs 11 дней назад
Ho ,ahh mukhath enthoru chaithanyam
@samdev8194
@samdev8194 23 дня назад
Kuppi ethra kittiyal anu kadha parayunna
@sunithaanil8435
@sunithaanil8435 23 дня назад
Antha Aishwaryam. Mohanlal surest gopi oke kodypathykala .ene kurachu anek tha
@abijithmaarikkal503
@abijithmaarikkal503 23 дня назад
Eyaal rakshapetto😂
@Anoojkumarvaranasi-cr6kb
@Anoojkumarvaranasi-cr6kb 23 дня назад
Master news sookshichan perumarunnath (Kaliyakkal onnu kuranjittund)
@foxnevertelllies77
@foxnevertelllies77 22 дня назад
സ്വാമി വായ്ത്താളം ഭസ്മാനന്ദ😂
@VivVo-k9x
@VivVo-k9x 22 дня назад
വട്ട് കുറച്ചു കൂടിട്ട് ഉണ്ട് ഷോക്ക് ഉടനെ വേണം 😂😂
@sreebhaskar2861
@sreebhaskar2861 20 дней назад
സുരേഷ് ഗോപിക്ക് ആരും വോട്ട് ചെയ്തിട്ടേ ഇല്ല 😂
@samdev8194
@samdev8194 23 дня назад
തനിക്ക് വെല്ലാ പണിക്കു പോയിക്കൂടെ😂😂😂😂😁😁😁😁
@user-ql4up9vp4e
@user-ql4up9vp4e 23 дня назад
Aatte yevide yipol kanikkunne ....😅😅 ...kuthiravattam aanno
@s__a_t6613
@s__a_t6613 23 дня назад
😂😂😂
@Unni-mi5vp
@Unni-mi5vp 22 дня назад
നല്ല ഹോസ്പിറ്റലിൽ കാണിക്കണം അല്ലെ ചുമ്മാ പൈസ പോകും ട്ടോ
@umaunnikrishnan5296
@umaunnikrishnan5296 23 дня назад
😂😂😂😂😂😂😂😂😂😂😂😂😂😂
@pradeepsahadevan3300
@pradeepsahadevan3300 23 дня назад
ith entho koodiya item aannu
@fousuu
@fousuu 20 дней назад
ഇടുക്കി ഗോൾഡ് 😂😂
@JunuJunaid-sh9jb
@JunuJunaid-sh9jb 22 дня назад
Samy ninghaludu number please
@user-jf2ix8bm4r
@user-jf2ix8bm4r 22 дня назад
അമൃതാനന്ദമയിക്ക് പാരയാകുമോ.....
@how_to_guide_
@how_to_guide_ 22 дня назад
ആദ്യം വൃത്തിയിൽ നടക്ക് എന്നിട്ട് ബാക്കി para😂
@miniminnu1788
@miniminnu1788 22 дня назад
യെദോ,ആപിനുവിനൊരുപണികൊടുക്കൻപാട്ടുമോ,?
Далее
Ютуб был хороший...
00:52
Просмотров 379 тыс.