Тёмный

ഞാനിവിടെ സ്ഥിരതാമസം ആക്കിയോ..!?ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്🙏🏻 

Shahana Nijas Vlogs
Подписаться 168 тыс.
Просмотров 123 тыс.
50% 1

#familyvlog #malayalam #kannurvlog #kerala #love #family #kannurmatrimony #funny #kannurkaran #malayalamhomily
‪@ummayummonum2.032‬

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@aminurehman2485
@aminurehman2485 Месяц назад
സ്നേഹമുള്ള മരുമക്കൾ നിൽക്കും അല്ലാത്തവർ നിൽക്കില്ല
@Alfi-zg8ig
@Alfi-zg8ig Месяц назад
Ammaiyaamma correct anel marumakkalum avde nilkkum
@vineethasajeev5175
@vineethasajeev5175 Месяц назад
പറയുന്നവർ സ്വന്തം വീടും ഭാര്യ വീടും രാണ്ടായി കണുന്നവർ ആയിരിക്കും അങ്ങനെ ഒരിക്കലും കാണരുത് . ഭാര്യയുടെ മാതാപിതാക്കളും നമ്മുടെ മാതാപിതാക്കളായി കാണണം❤❤❤
@ArshidhaSubair
@ArshidhaSubair Месяц назад
നീ നല്ല മനസ്സിനു ഉടമയാണ്. കുടുംബ ബന്ധം ചേർക്കലാണ് ഏറ്റവും ഉത്തമമായ കാര്യം. ഇതുപോലെ മുന്നോട്ടു പോവുക .
@MumthasMumthas-x3q
@MumthasMumthas-x3q Месяц назад
ഈ കമന്റ് ഇടുന്നവരാണോ ചിലവിന് തരുന്നത് പോയി പണി നോക്കാൻ പറ നിന്റെ ഭാര്യ അവിടെ നിക്കണേ നിന്റെ ഭാര്യയുടെ അടുത്താണ് നിൽക്കേണ്ടത്
@sahithasayi1511
@sahithasayi1511 Месяц назад
പറയുന്നവരെ പറയട്ടെ വിവരമില്ലാത്തവർ പറയുകയാണ്
@sahithasayi1511
@sahithasayi1511 Месяц назад
അവർ ഇതൊന്നും യോജിക്കാത്ത ആളുകൾ ആയിരിക്കും പോയി പണി നോക്കാൻ പറ പറയുന്നവരോട്
@sahithasayi1511
@sahithasayi1511 Месяц назад
എന്താ അവർക്കറിയില്ല ഉപ്പ മരിച്ചതാണ് ഇവിടെ ആരുമില്ല എന്ന് കുരു പൊട്ടുന്നവർ ഇഷ്ടം പോലെ ഉണ്ടാവും
@user-rx5xh9pd2k
@user-rx5xh9pd2k Месяц назад
കൂടുതൽ ദൂരം ആവുമ്പോൾ കൂടുതൽ ദിവസം നിന്ന് എന്ന് വരും അത് ഒന്നും കാര്യം ആക്കണ്ട
@user-yq1my1pn1t
@user-yq1my1pn1t Месяц назад
Adhenn
@user-qw7nw3lr9g
@user-qw7nw3lr9g 23 дня назад
Chakara ummaade.no.tharumo
@user-rx5xh9pd2k
@user-rx5xh9pd2k Месяц назад
സോഫിക്ക് മുബാറക് അളിയൻ കുട്ടികൾ സ്കൂളിൽ പോകാൻ ഉണ്ടായത് കൊണ്ട് ആയിരിക്കും അവർ നിൽക്കാത്തത് അല്ലങ്കിൽ അവർ ഇവിടെ പാലക്കാട്‌ ഉണ്ടാകും
@NaseeraNazar-gx5nq
@NaseeraNazar-gx5nq Месяц назад
നിജാസെ ചക്കരെ സുഖമാണോ. ചക്കരെ ഉമ്മയോട് അനേഷണം സലാമും പറയണം അസ്സലാമുഅലൈക്കും
@fathimabeeviyousaffathima8543
@fathimabeeviyousaffathima8543 Месяц назад
ഇദ്ദയുടെ കാലാവധി നാലുമാസവും പത്ത് ദിവസവുമാണ്.... ഇതുപോലെ തന്നെ നാല് മാസവും പത്ത് ദിവസവും തുടരണം..
@saneersajeev
@saneersajeev Месяц назад
👍👍👍 നല്ലൊരു മനുഷ്യനാണ് റബ്ബ് സത്യം ഇത് തന്നെയാണ് വേണ്ടത് ഭാര്യയുടെ കുടുംബം നമ്മുടെ കുടുംബം പോലെ തന്നെയാണ് സ്നേഹിക്കേണ്ടത്
@LalitharajanRajan
@LalitharajanRajan Месяц назад
ബാപ്പ മരിച്ചതല്ലേ നീ അവിടെ നില്ല് പറയുന്നവർ പറഞ്ഞിട്ട് പോട്ടെ വിവരമില്ലാത്തവർ പലതും പറയും😍😍😍❤️❤️ 40 കഴിഞ്ഞിട്ട് പോയാൽ മതി കേട്ടോ ഇന്ന് വായിനോക്കിയാൽ അവിടെ കിടന്നു പറയട്ടെ
@Sree-sj6un
@Sree-sj6un Месяц назад
Aaru parayunnathum mind aakkanda. Ithupole ulla marumakane kiitunnathum oru bagyam aan. Barya veetukare sathrukkalayi kanunnavaranu ithupole negative parayunnath.
@rahnasajudheen9612
@rahnasajudheen9612 Месяц назад
40ദിവസം എന്നൊരു കണക്കു ഇല്ല നീജാസ്. ഇദ്ധ 4മാസവും 10 ദിവസവും ആണ്
@raneeshajamal8111
@raneeshajamal8111 Месяц назад
നല്ല മോനാ മോനെ നിനക്ക് നല്ല മനസ്സുണ്ട് നിന്നെ ഹെയർ ചെയ്യട്ടെ ആരു പറഞ്ഞാലും മൈൻഡ് ചെയ്യേണ്ട 👍👍👍👍
@diludil4754
@diludil4754 Месяц назад
നിങ്ങൾ നല്ല ഒരു മനസ്സിന് ഉടമ യാണ് പറയുന്നവർ പറയട്ടെ നിങ്ങൾ ഒരിക്കലും തളരാതെ മുന്നോട്ടു പോവൂ ❤❤❤❤❤❤
@Kutty-ir2ix
@Kutty-ir2ix 25 дней назад
Masha allah നല്ല മോൻ.എല്ലാം കണ്ട് അറിഞ്ഞ് നിക്കുന്നു എന്നും. ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ. മോൻ്റെ ഉമ്മകും ഉപ്പാ കും കുയപ്പമില്ലല്ലോ❤❤❤
@SainaSaina-bt8st
@SainaSaina-bt8st Месяц назад
Nijas നാൽപതു ദിവസമല്ല 4 മാസവും 10 ദിവസവും ഇരിക്കണം അതാണ് ഇദ്ധ nijaas
@NavasblogKummal
@NavasblogKummal Месяц назад
ചക്കരേ തടമുടിമറക്കു ഇഷ്ടം കൊണ്ട് പറയുന്നതാണ്
@NoufalAliKhan
@NoufalAliKhan 26 дней назад
പല ആൾക്കാർക്കും പല കമന്റും ചെയ്യാം നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ്
@BismiBismi-zu6rl
@BismiBismi-zu6rl Месяц назад
എല്ലാം കണ്ടറിഞ്ഞു പടച്ചവൻ ചെയ്തുപോലെയാണ് എനിക്ക് തോന്നുന്നത് ഈ ഒരു സമയം നിജു ഉള്ളതുകൊണ്ട് ഈ കുടുംബത്തിന് എല്ലാംകൊണ്ടും ആശോസമാണ് ഒന്നും മൈന്റ് ആക്കേണ്ട നിജു എന്നും ഈ ഒരു ബന്ധം ഇതുപോലെ തെന്നെ തുടരട്ടെ രണ്ടു കുടുംബക്കാർക്കും മക്കളെ കൊണ്ടും സന്തോഷമാകട്ടെ 🤲ഹജ്ജുതക്ക് അസ്സലാമുഅലൈക്കും പറയണം ദുആ ചെയ്യുന്നുണ്ട് 🤲
@PachusAachu
@PachusAachu Месяц назад
Halo assalamu alikum enthella visheshsm ummak sukamano ummane kanathth kond oru buddi mutt ummanod salam parayanam njan vayanattilan
@shamiishaq7762
@shamiishaq7762 Месяц назад
Nalla manassaanu nijassinu❤❤ennum nila nilkkatte
@alikld2816
@alikld2816 Месяц назад
നിജസിന് ആണ് ഇന്നത്തെ ലൈക്
@NishuRithu
@NishuRithu Месяц назад
Nijas polliyannu nalla snehamulla oru manasinudamayanu
@hanascreations5274
@hanascreations5274 24 дня назад
രണ്ടുവീട്ടുകാരുടെയും bond പോലെ ഇരിക്കും പോവലും നിൽക്കലും എല്ലാം.
@fasleenaramsheed4641
@fasleenaramsheed4641 Месяц назад
Atharam kammend eyuthunnaver nammal kannur kare kand padikatte😂😂😂 wife house sthira thamasam 😊😊 evide ayallum rahathill jeevicha pore
@naseeranaseera1492
@naseeranaseera1492 Месяц назад
പറയുന്നവർ പറയട്ടെ ഇപ്പോൾ നിന്റെ ആവശ്യം ചക്കരയുടെ വീട്ടിലാണ് ഉമ്മാക്കും ഒരു സമാദാനം അല്ലെ നീ ഇവിടെ ഉണ്ടാവുന്നത് masha allah 🥰
@aslamasly9225
@aslamasly9225 Месяц назад
എല്ലാം ശരി ആകുm🤲🤲🤲
@SALMATm-cr8vu
@SALMATm-cr8vu Месяц назад
നിന്നെ പോലെ ഒരു മോനെ കിട്ടിയത് അവരുടെ ഭാഗ്യം ആണ് നിന്റെ uppa ഉമ്മാനെ പോലെ കാണുന്നു ഉണ്ടാലോ അത് മരണം വരെ നില നിൽക്കട്ടെ 🤲🤲🤲🤲 നാട്ടുകാർ പറയുന്നത് നോക്കാൻ നിൽക്കണ്ട bro 🤲🤲🤲
@fathimathsuhara853
@fathimathsuhara853 Месяц назад
അങ്ങനെ പറഞ്ഞു കൊടുക്കണം ആര് കമ്മന്റ് ഇടു ആണ ക്കിലും നിജാസ്സ് ചക്കര 👍👍ശരി യാണ് നിങ്ങൾ പറഞ്ഞത് 👌👌അൽഹംദുലില്ലാഹ്
@shahanaakbar5144
@shahanaakbar5144 Месяц назад
😊
@muhammedsameer8356
@muhammedsameer8356 Месяц назад
❤❤kollathe ummakkum uppakkum sugamalle chodhichu annu parayanam
@ummertp2417
@ummertp2417 Месяц назад
Nijas മോനെ പറയുന്നവർ parayatte
@veeduveedu8708
@veeduveedu8708 Месяц назад
അതാണ് സ്നേഹമുള്ളമ രുമക്കൾ
@MohdBinfas-yo7lw
@MohdBinfas-yo7lw Месяц назад
പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും അവർക്കും വേണ്ട ഒരു ജോലി 😂 അത് ഒന്നും കാര്യമാക്കണ്ട നിജാസ് ഇക്ക ❤
@ramlaramla2349
@ramlaramla2349 Месяц назад
ആ പറയുന്നവരെ വീട്ടിൽ അല്ല ഞാൻ നില്കുന്നത് എന്ന് നിങ്ങൾക്ക് പറഞ്ഞൂടെ അവരോട് അവരെ ചിലവിൽ അല്ലല്ലോ
@user-bj7xr7jl6q
@user-bj7xr7jl6q 29 дней назад
Onnu pokan para nijase ninakk ninte vazhi allahu ellam raahathakkette...aameen
@sahithasayi1511
@sahithasayi1511 Месяц назад
ഇവർ ഒന്നും യോജിക്കാത്ത ആൾക്കാരാണ് പോയി പണി നോക്കാൻ പറ പറയുന്നവരോട് സ്വന്തം കുടുംബത്തിനോട് സ്നേഹമില്ലാത്ത ആൾക്കാരാണ് ഇവർ ഈ പറയുന്നവർ അവർക്കറിയില്ല ഉപ്പ മരിച്ചതാണ് ഇവിടെ ആരുമില്ല എന്ന്
@ponussworld7289
@ponussworld7289 27 дней назад
👍
@RubiyaDilna
@RubiyaDilna 27 дней назад
കുറ്റം കണ്ടെത്തുന്നവർ നല്ലത് ചെയ്താലും കുറ്റം കണ്ടെത്തും അത് അവരുടെ ഒരു ഹോബിയാവും പോയി പണി നോക്കാൻ പറയാം
@MidhulajKp-zq9yc
@MidhulajKp-zq9yc Месяц назад
അതുപാർന്നത് ശരിയാണ് ബാഡ് പറഞ്ഞ ആളെകിടടെ ok
@MidhulajKp-zq9yc
@MidhulajKp-zq9yc Месяц назад
മറുബാടി ഞാൻ കൊടുകാം
@fanufinu5617
@fanufinu5617 Месяц назад
Nijas പറയുന്നവർ പറയട്ടെനീ നല്ല മരുമകനാണ് 👍🏻🥰
@Shaaz244
@Shaaz244 29 дней назад
Chodhiknavande tharavatil allalo aliya ningal.... Avande annakil pazampori idanam...sandhosham aliya 👍👍👍👍
@ichoos8128
@ichoos8128 24 дня назад
👍👍
@JarshiNishu
@JarshiNishu 29 дней назад
Orupaniyum illathavar palathum parayum ningal ath kaaryamaakanda nalla marumakkal ingane thanneyanu cheyyendath
@7thstars335
@7thstars335 Месяц назад
4.മാസം 10.ദിവസം ഇരിക്കണം ബുദ്ധിമുട്ട് ഇല്ലങ്കിൽ.
@prathana131
@prathana131 Месяц назад
4 മാസം 10ദിവസം അള്ളാഹു ഒരു പെണിന് ഇദ കാലം നിശ്ചയിച്ച താണ്...ഗർഭിണി ആണങ്കിൽ പ്രസവം വരെ..അതിൽ മാറ്റം വരുത്തരുത്...(വീട്ടിൽ റൂമിൽ അടച്ച്‌ ഇരിക്കണം എന്നല്ല) അടുക്കളയിൽ ഒക്കെ വരാം.. പുറത്ത് അല്ലാതെ ജോലി ചെയ്യാം.. നിങ്ങൾ നിങ്ങളുടെ ഉപ്പയെ സ്നേഹിക്കുന്നുവരാണങ്കിൽ ഒരിക്കലും ആ കാലാവധി കഴിയുന്ന ത് വരെ പുറത്ത് പോവരുത്... ഇനി ഒരു അവസരം ആ ഉപ്പാക്ക് ഇതിന്റെ പേരിൽ ചെയ്യാൻ കഴിയില്ല..വിശുദ്ധ ഖുർആൻ സൂറത്ത് നിസാഅ്‌ അർത്ഥം വായിച്ചു നോക്കൂ.. അള്ളാഹു പറയുന്നത്...
@sumayyaj8798
@sumayyaj8798 Месяц назад
പറയുന്നവരെ ഇവിടെ കിടന്നു പറയട്ടെ അതൊന്നും മൈൻഡ് ചെയ്യേണ്ട❤❤❤❤❤❤❤
@RubiyaDilna
@RubiyaDilna 27 дней назад
പറയുന്നവർ പറയട്ടെ അവർ എന്തിനും കുറ്റം കണ്ടെത്തുന്നവരാണ്
@user-ib7du8ky2d
@user-ib7du8ky2d 25 дней назад
❤❤❤❤❤❤
@haznathedpl9305
@haznathedpl9305 Месяц назад
parayunnavar paladhum parayum adhu onnum nijaskka kariyakkandatto
@nasarmeran8878
@nasarmeran8878 Месяц назад
നിജസ് നീ ഒന്നുകൊണ്ടും പേടിക്കണ്ട ജനങ്ങൾ എന്തുവേണമെങ്കിലും പറയട്ടെ
@Annubabupp2540
@Annubabupp2540 Месяц назад
Nalla manas ennum engane avatte. Alhamdulillah
@cgbabaff919
@cgbabaff919 27 дней назад
ബുദ്ധി ഇല്ലാഞ്ഞിട്ട പറയുന്നത് എന്ന് വിചാരിച്ചാൽ മതി
@epufarooq2552
@epufarooq2552 Месяц назад
❤👍🏻👍🏻
@simijayansimijayan8197
@simijayansimijayan8197 Месяц назад
പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ നിങ്ങൾ പൊളിയാണ്
@rabirabimol8278
@rabirabimol8278 Месяц назад
നിജാസ് എവിടെ കിലും നിക്കട്ടെ.. രണ്ടു വീട്ടുകാരും വേണം എവിടെ ആണെകിലും സന്തോഷത്തോടെ ജീവിക്കട്ടെ 🤲🤲
@iqbalshakira804
@iqbalshakira804 29 дней назад
Nee nintay uppayayum ummayum kanunnathupolay kanunnundakil Allahu ninak rahathilum santhoshathilum akattay ameen yarabal Alameen
@shamsudheenm1586
@shamsudheenm1586 Месяц назад
നിങ്ങൾ അവിടെ നിൽക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമാണ്👍👍👍
@user-ft8gn9zo7s
@user-ft8gn9zo7s Месяц назад
ന്താ ചക്കരെ ഒരു മൗനം 😊
@Sulailkha2023
@Sulailkha2023 Месяц назад
നിങ്ങൾ ഒന്നും വിജാരിക്കണ്ട ജനങ്ങൾ എന്ത് ദുരന്തം വന്നാലും അസൂയ എന്നത് മാറ്റുല❤❤❤❤❤❤ മാഷങ്ങല്ല
@sajnasaji5172
@sajnasaji5172 Месяц назад
Parayunnavarkke nijase kudumbham undavilla ullavarkke vila ariyu❤
@nihlathannu9335
@nihlathannu9335 Месяц назад
Nijas പോകാൻ പറയെ അവരോട് നീ നല്ല മോൻ ആണ് ❤❤
@jaleelscout9436
@jaleelscout9436 Месяц назад
എവിടെ നിന്നാൽ എന്താ. നമ്മുടെ ഇഷ്ടം അല്ലെ
@RabiyaPp-cj7nc
@RabiyaPp-cj7nc Месяц назад
ഹലോ ചക്കരേ ഉമ്മാനോട് ഒരു സലാം പറയണം അസ്സലാമു അലൈക്കും ഉമ്മാക്ക് സുഖമല്ലേ
@basheerbashi6042
@basheerbashi6042 Месяц назад
Nalla marupadiyaan nijas kodthath.inganeyulla marumakane kittanjit aavum aalukal parayunnath. Chilappol dheshyam kondu paranjathaavillaa 😊
@niyaskkv8428
@niyaskkv8428 Месяц назад
നിജാസ് ഒരു നല്ല മനസ്സിന്റെ ഉടമയാണ് എന്തിനാണ് ആൾക്കാർ ഇങ്ങനെ കുറ്റം പറയുന്നത് പാവമാണ്
@naseerati7188
@naseerati7188 Месяц назад
ഉമ്മാനോട് സലാം parayanam
@SainaSaina-bt8st
@SainaSaina-bt8st Месяц назад
വൈഫ് വീട്ടിൽ nikunnath ഒരു വിതം ആളുകൾ നിക്കുല അതായിരിക്കും ആളുകൾ കമൻസ് ഇടുന്നത്. 😀
@Fathimahasi
@Fathimahasi 29 дней назад
Edh vidham innathe kaalth ellarum nikkum prethekich uppa marichitambo thangum thanalum akendadh maru makal aan😮
@faisalfaisu1242
@faisalfaisu1242 28 дней назад
അതേ
@sumayyasumayya-it6ue
@sumayyasumayya-it6ue Месяц назад
Nalla marumakan anu
@haseenaanwar7152
@haseenaanwar7152 Месяц назад
Nijasinu onnu manasu vechal ummanem bappanem jest onnu poyi kandittu varam thirakillatha dhivasam noki gulfileku thirichu poyalum avare miss cheyille paranjenne ullu keto
@liyaranafamily
@liyaranafamily Месяц назад
arenkilum enthenkilum parayatte nijas ivide thanne nilkku
@rasiyaibrahim2036
@rasiyaibrahim2036 Месяц назад
നിജസ് പറഞ്ഞത് കറക്റ്റ്👍👍
@ShabeeraSameer
@ShabeeraSameer Месяц назад
ചക്കരന്റെ അസുഖം മാറിയോ. Urin infection കുറവായോ. ആളുകൾക്കു എന്തെങ്കിലും പറയണ്ടേ dont worry
@sajithasajitha6972
@sajithasajitha6972 Месяц назад
@MuhammedJassy
@MuhammedJassy Месяц назад
❤😂
@kadheejasavaad8794
@kadheejasavaad8794 Месяц назад
കുഴപ്പം. ഇല്ലാ അവിടെ ആരും ഇല്ലല്ലോ അൽ ഹമ്മ് ന്ത് ലില്ലാ
@aleeshaa316
@aleeshaa316 Месяц назад
നിജാസ് ഇക്കാടെ slagh കൊല്ലം അല്ലെന്ന് തോന്നിയിട്ടുണ്ട്
@kappadkitchen
@kappadkitchen Месяц назад
ചക്കരക്ക് ഇപ്പൊ ഇവിടേ നിക്കുന്നതാണ് നല്ലത് ഉമ്മാക്ക് കുട്ട് 👌🥰
@muhammedbasith-c2v
@muhammedbasith-c2v Месяц назад
അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼
@haseehaseena8863
@haseehaseena8863 Месяц назад
Coment idunbavere vtl allallo nikknn avanavate bharya veetilallenikkunnath.angana kananam ikka.wifinte bapayum ummayum swanthayite epozhum kanavoo.ath nalla manasullavark anganayann.
@roosiyanaazeez4172
@roosiyanaazeez4172 Месяц назад
Nijas polichu👏👏
@Ammuzz90
@Ammuzz90 Месяц назад
Nigal evide nikkanam ennu nigal aanu thirumanikkunnathu .
@malukarumbil7904
@malukarumbil7904 Месяц назад
4മാസം 10ദിവസവും പുറത്തിറങ്ങരുത് ആണുങ്ങളെ ഒന്നും കാണാൻ പാടില്ല
@saleemabeevi7089
@saleemabeevi7089 Месяц назад
തീർച്ചയായും ഇങ്ങനെ ത്തന്നെ യാണ് ചയ്യേണ്ടത്
@shifanasherin1784
@shifanasherin1784 Месяц назад
നാല് മാസം പത്ത് ദിവസവം ഈ ഇരിക്കണം
@muhammedshazah3222
@muhammedshazah3222 Месяц назад
ഓൺലൈൻ ആയി മദ്രസ സ്കൂൾ ട്യൂഷൻ പഠിക്കാൻ താല്പര്യം ഉണ്ടോ ഒൻപത് ആറ് അഞ്ചു ആറ്. മൂന്ന്. ഒൻപത്. നാല്. ഒന്ന്. പൂജ്യം.. എട്ട്
@ayshasana7764
@ayshasana7764 29 дней назад
ചില ആളുകൾ ക്ക് ഭാര്യവീട്ടിൽ വരുന്നതും നിൽക്കുന്നതും ഒരു കുറച്ചിൽ ആയിട്ട് കാണും അങ്ങനെ ഉള്ളവർ ആകും ഈ കമന്റ് വിടുന്നത് .അങ്ങനെ കുറച്ചു കാണേണ്ടതില്ല . നിന്നെ കൊണ്ട് പറ്റുന്ന രീതിയിൽ 2 കുടുംബത്തെയും നോക്കണം നിനക്ക് പടച്ചോൻ ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ. ആമീൻ ❤❤❤👍👍👍👍
@muhsinasuneer
@muhsinasuneer Месяц назад
Nijase ആര് പറഞ്ഞാലും നീ മൈന്റ് ആക്കണ്ട നിന്റേത് നല്ല തീരുമാനം ആണ് 😊
@dhilfrooz1744
@dhilfrooz1744 Месяц назад
Jijas ee oru samayath nee povarud karanam umma erikunna samayam noufal veedupaniyude thirakk sinu rest time pene nee are kandittanu chakkarayum ummaneyum ittu povunnad
@nihalanin8100
@nihalanin8100 Месяц назад
മോനെ.പറയുന്നവർ.പറയട്ടെ.ഞാൻ.ഇദ്ധ.ഇരിക്കുപ്പൊ.മക്കളും.മരുമക്കളും.അണ്. എന്നെ.നോക്കിയിരുന്നത്
@raheepattambivlog3253
@raheepattambivlog3253 Месяц назад
Orikalum randayi kanaruth ningal onnanel ningale perentsne onnayitte kanu 2 aayi kanunnavara keettiyolim kettiyonim ² aayi kanunna polevum ❤️ nammudenn ulla oru cheriya budhi ndel ngne pareela pen vtl ninnalo support akkiyalo thangayi ninnalo pe kodhan Aa chapter ellam maatt👍🏻 first. Chakkara onte penn ahn ole nokkandath on aahn appo pettann oru emergency vanna kollathnn odi veran pettilla 👍🏻 noufalkakk kutti llott avare kariyam nokkanam ivde nokkanam okk athinte edel orupaad kariyangal und athokkey oru ksykond ethulaa💯
@ayishaat7506
@ayishaat7506 28 дней назад
ഇങ്ങനെ വേണം അവർ പറയട്ടെ ഞങ്ങൾ ആഗ്രഹിച്ച ജീവിതം എലർക്കും കിട്ടില്ല അസൂയ കാരും പറയുനദ്
@user-hc6nw9px8n
@user-hc6nw9px8n Месяц назад
നിൻറെ നല്ല മനസ്സാണ്
@___7492
@___7492 Месяц назад
, ഈ സ്നേഹം നിലനിന്ന് പേട്ടേ
@user-cs9hs7ug7t
@user-cs9hs7ug7t Месяц назад
ചക്കരെ ഉമ്മക്ക് എൻ്റെ അസലാമ്മ അലൈകു പറയാണം ഞാൻ തൃശൂർ കൊടുങ്ങല്ലർ ok
@saajiscookingcorner8736
@saajiscookingcorner8736 Месяц назад
Ningal ningalkku shariyaanennu thonnunnathu pole cheyyuka.allathe mattullavar parayunnathu kettu namukk maaraan onnum pattilla.parayunnavar parayatte.vishamikkanda👍
@MumthasshajuShaju
@MumthasshajuShaju Месяц назад
ബ്രോ പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യണ്ട നിങ്ങൾ പൊളിയാണ് ബ്രോ 😍ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🏻😍😍
@user-kq5mq8wc4s
@user-kq5mq8wc4s Месяц назад
പറയുന്നവർക്ക് ബോധം ഇല്ല മോനെ അതൊന്നും കാര്യമാക്കണ്ട പോയി പണി നോക്കാൻ പറ❤❤❤❤❤❤❤
@UmmuhabeebaUmmuhabeeba-vp7wc
@UmmuhabeebaUmmuhabeeba-vp7wc Месяц назад
ഇവർക്കൊന്നും വേറെ പണി ഇല്ലേ.. അവസ്ഥ മനസ്സിലാക്കാതെ കുറെ ആളുകൾ.. അവിടെ പറഞ്ഞോട്ടെ.. Nijas.. നീ അവിടെ ഉള്ളത് ആണ് സന്തോഷം..
@UHP583
@UHP583 Месяц назад
40ദിവസം അല്ല 4 മാസവും 10 ദിവസവുമാണ് ഇദ്ധ
@AdnanJithu-tz3ob
@AdnanJithu-tz3ob Месяц назад
വിവരം ഇല്ലാത്തവർക്ക് എന്തും പറയാലോ. നിജാസ്. അത് അതിന്റ വഴിക്ക് വിട് നിജസേ......
Далее