Тёмный

ഞാനും വാങ്ങി ചന്ദ്രനിൽ ഒരേക്കർ സ്ഥലം 

Dr Hamza Anchumukkil
Подписаться 405 тыс.
Просмотров 3,3 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@aleesefx9167
@aleesefx9167 Год назад
ചന്ദ്രനിൽ എങ്ങനെയാ ഭൂമി വാങ്ങുക? ചന്ദ്രനിൽ ചന്ദ്രൻ അല്ലെ വാങ്ങുക..😂
@abdulraziq5462
@abdulraziq5462 Год назад
ചന്ദ്രനിൽ ഭൂമി വാങ്ങുന്ന കബളിപ്പിക്കൽ ബിസ്സിനെസ്സിൽ ആദ്യമായി വഞ്ചിക്കപെട്ട മലയാളി dr ഹംസ അഞ്ചുമുക്കിൽ എന്ന ഖ്യാതി 🙏
@anupama5101
@anupama5101 Год назад
1997 or 99 മുതൽ ചന്ദ്രനിൽ സ്ഥലം വാങ്ങുന്ന പദ്ധതി ഉണ്ട്
@majeedpanakkad2panakkad459
@majeedpanakkad2panakkad459 Год назад
ഹം സാക്കാ ഞാൻ സൊർഗത്തിൽ സ്ഥലം മേടിക്കാനാണ് വിജാരിക്കുന്നത് അവിടെ ഒരാൾക്ക് ഭൂമിയുടെ രണ്ടിരട്ടി പടച്ചവൻ തരും എണാണ് പറയുന്നത് അതിനുള്ള തെയ്യാറെടുപ്പിലാണ് ഹംസാക്ക എന്റെ കൂടെ പോരുന്നൊ
@muhammadalike3167
@muhammadalike3167 Год назад
ഇക്ക ആസ്ഥലം വാഴ കൃഷി ചെയ്യാൻ പാട്ടത്തിനു തരുമോ
@keralanews179
@keralanews179 Год назад
എനിക്ക് ഒരാൾ ഇന്നലെ whtsapil മെസ്സേജ് അയച്ചിട്ടുണ്ട്. മകന്റെ ജന്മദിനത്തിന് സർപ്രൈസ് ആയി ഗിഫ്റ്റ് കൊടുക്കാൻ ഒരേക്കർ സ്ഥലം മോന്റെ പേരിൽ വാങ്ങി യിട്ടുണ്ട്
@majidvalapra
@majidvalapra Год назад
Dear Mr. Hamza, the website that you showed here and used looks like fake, I appreciate can you pin or share the url of website. At the first glance I understand it's fake. If you share it here I can confirm. Note: before sharing ensure its genuine or not.
@anudr.5878
@anudr.5878 Год назад
ഇയാൾ നല്ല കക്ഷി.. ആരോ പറ്റിച്ചു.. ഇത് കേട്ട് ആരും പിന്നാലെ പോകണ്ട.. കാശ് പോകും..ഈ മഴയുടെ കഥ 30 വർഷം മുൻപ് പഠിച്ചിട്ടുണ്ട്.. ഇപ്പോൾ ഗൂഗിളിൽ ഒക്കെ ഇത് വായിക്കാൻ കഴിയും... കുറെ കമന്റ് കിട്ടിയല്ലോ??
@aliahammed7804
@aliahammed7804 Год назад
ഹംസക്ക ചന്ദ്രനിൽ പോകുമ്പോൾ എന്നോട് ഒന്ന് പറയണേ എനിക്കും വരാനാ ഇവിടെ ജീവിതം മടുത്തു അതുകൊണ്ടാ 🙏
@abdurahimankunnathil1144
@abdurahimankunnathil1144 Год назад
ചന്ദ്രനിൽ ചന്ദ്രൻ വാങ്ങാൻ പറ്റും. ഭൂമി വാങ്ങാൻ പറ്റില്ല. ഭൂമി ഭൂമിയിൽ നിന്നും വാങ്ങാം. അതുകൊണ്ട് ഒരാൾ ചന്ദ്രനിൽ ഭൂമി വാങ്ങി എന്ന് പറഞ്ഞാൽ അതൊരിക്കലും വിശ്വസിക്കാൻ പറ്റില്ല.
@jazzjazzik6808
@jazzjazzik6808 Год назад
നല്ല ബിസിനസ് ആണെല്ലോ , ഇങ്ങേനെയാണേൽ എനിക്കും ചന്ദ്രനിലേക്കുള്ള സ്ഥല കച്ചവടത്തിനുള്ള ബ്രോക്കർ വെബ്സൈറ്റ് തുടങ്ങണം , അക്കൗണ്ടിലേക്കു ക്യാഷ് വന് കൊണ്ടിരിക്കും ആരും സ്ഥലം എന്റേത് ആണെന്ന് പറഞ്ഞു തർക്കിക്കുകയുമില്ല
@KalluRoy-r7m
@KalluRoy-r7m Год назад
when you will start agriculture?
@mallurestoration0.609
@mallurestoration0.609 Год назад
ഇനി ഒരു ബുറക്ക് വാഹനം കൂടി മെടിക്ക് ഹംസകയി ഇച്ചിരി പരുത്തി കുരുവും പിണ്ണാക്കും വൈക്കോലും കൊടുത്ത് ചന്ദ്രനിൽ പോയി വരാം .
@west-d3k
@west-d3k Год назад
ആരെങ്കിലും അടുത്ത മാസം ചന്ദ്രനിൽ പോകുന്നുണ്ടെങ്കിൽ അറിയിക്കണം എന്റെ അമ്മായിന്റെ മോൻക്ക് കുറച്ചു കറുത്തലുവ കൊടുത്തയക്കാനാണ്.. അവൻ ഇന്നലെ വിളിച്ചപ്പോഴും പറഞ്ഞ് ദുബായിൽ എല്ലാം കിട്ടും എന്നാൽ ചന്ദ്രനിൽ വന്നതിനു ശേഷം അതൊന്നും കഴിക്കാൻ ഇല്ല എന്ന്
@sudhesanparamoo3552
@sudhesanparamoo3552 Год назад
വട്ടായിപ്പോയിട്ടില്ലിതുവരെ ജഗദീശ്വരൻ കാക്കട്ടെ.
@Rtechs2255
@Rtechs2255 Год назад
വില കൂടുമ്പോൾ വിൽക്കാം
@gafoorak9183
@gafoorak9183 Год назад
കാസറഗോഡ് മണികണ്ഠൻ 10. ഏകർ vangi
@abdurahimankp1091
@abdurahimankp1091 Год назад
. ഹംസക്കാ. അവിടെ നമ്മൾക്കും പൗരത്തം കിട്ടുമോ എന്തോ
@abdurahimankunnathil1144
@abdurahimankunnathil1144 Год назад
ചന്ദ്രനിലേക്ക് ഒരു ദിവസം ഡോക്ടറുടെ വീട്ടിലേക്ക് "വിരുന്നു" വരണം എന്നുണ്ട് എൻറെ മനസ്സിൽ.
@SunilKumar-pc1yo
@SunilKumar-pc1yo Год назад
നന്നായി സാർ, സ്വർഗ്ഗത്തിൽ ഓൾ റെഡി ഞമ്മക്ക് സ്വർണ്ണം കൊണ്ടുള്ള വീടും, റോൾ സ്റോയിസ് കാറും ചുരുക്കത്തിൽ ആഢബര കൊട്ടാരവും സാറിനു ഉണ്ടെല്ലോ. സാർ, കൂട്ടത്തിൽ " യെത്തി മുകൾക്ക് സാറിന്റെ സ്ഥാപനത്തിൽ പഠിക്കുവാനും, ജോലിയും നൾ കാനും നമ്മുടെ നാട്ടിൽ മൂന്നു നേരമെന്നത് രണ്ടു നേരെ മെങ്കി ലും വയറു നിറയെ ഭക്ഷണം കഴിച്ചു റങ്ങാൻ കഴിയാത്തവർ 100 ൽ 80 ശതമാനം പേരായ BPL കാരുണ്ടു സാർ, അവർക്ക് സാർ കഴിച്ചതിന്റെ "ബാക്കി വരുന്ന ഭക്ഷണം (എച്ചിൽ) നൾ കാൻ മടിക്കുരു തു സാർ. എങ്കിൽ അങ്ങേയ്ക്ക് സൂര്യനിലും സ്ഥലം വാങ്ങാൻ പടച്ച തമ്പുരാ സഹായിക്കും.❤❤❤❤❤
@sharafudheensharafu2256
@sharafudheensharafu2256 Год назад
ഊതിയതാണ് അല്ലേ... നീയൊക്കെ ഊതി ഊതി ചുരുണ്ട് മടങ്ങി വന്ന വഴിയിൽ തന്നെ പോവും ഈ പറഞ്ഞ ദാന ധർമ്മം നിനക്ക് പറ്റില്ലേ...
@sathianc.a1511
@sathianc.a1511 Год назад
നിങ്ങളൊക്കെ ചന്ദ്രനിൽ ഭൂമിവാങ്ങിച്ചോ, പക്ഷെ എങ്കില് ഞാ൯ ചന്ദ്രനെ മൊത്തിലങ്ങ് വാങ്ങീട്ട് കാലം കുറേയായി,മാത്രമല്ല മറ്റുഗ്രഹങ്ങളു൦, നക്ഷത്രങ്ങളു൦ എന്റെ കെെവശാമാ,ഇനിയിപ്പോ യൂണിവേഴ്സൽ മുഴുവനും നിങ്ങളാരെങ്കിലു൦ വാങ്ങുന്നു പറയുമോ, വേണ്ടാ, അതു൦ എന്റെ കെെവശമാ, എന്തേ വിശ്വാസ൦ വരുന്നില്ല,വേണ്ടാ നിങ്ങളാരു൦ വിശ്വസിക്കണ്ടാന്നേ.
@BinuJasim
@BinuJasim Год назад
ചന്ദ്രനിൽ ഭൂമി വിൽക്കാൻ ചന്ദ്രൻ അവരെ കുടുംബ സ്വത്താണോ?
@mkm..
@mkm.. Год назад
ചന്ദ്രനിൽ ഭൂമി വാങ്ങി എന്നല്ല സ്ഥലം വാങ്ങി എന്ന് പറഞ്ഞാൽ മതി
@Ameencpthazhekode
@Ameencpthazhekode Год назад
അല്ലാhamsa സാഹിബ് ഭൂമിക്ക് കാശ് കൊടുത്തിട്ട് ദിവസം കുറെ ആയല്ലോ ആധാരം വന്ന വിവരം ഒന്നും അറിഞ്ഞില്ല പറ്റിക്കപ്പെട്ടു അല്ലേ😂
@subhashjose7220
@subhashjose7220 Год назад
ചന്ദ്രനിൽ ഭൂമിയല്ല ചന്ദ്രനാണ് വാങ്ങുന്നത്. അല്ലെങ്കിൽ സ്ഥലം വാങ്ങി എന്നു പറയൂ
@binoyjose8059
@binoyjose8059 Год назад
Hamza in Chandra .....wow wonderful...
@shahulhameed7928
@shahulhameed7928 Год назад
Chandran aarku swandham?vellakkarante soothrangal
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq Год назад
Lulu first varatte
@hariprakash7854
@hariprakash7854 Год назад
അല്ല അപ്പൊ ഈ ചന്ദ്രൻ മൊത്തമായിട്ട് വാങ്ങിയതാരാ .... ഇങ്ങനെ കുറേശെ വില്ക്കാൻ
@businessmagnates711
@businessmagnates711 Год назад
Bhhomiyil ale pattich patich ini chandiranum vadakako hamze ijj 😂
@nr-vu9dz
@nr-vu9dz Год назад
പോയ പൈസക്ക് ഇങ്ങനെപറയുമ്പോൾ ഒരു സമാധാനം കിട്ടും
@abnishad
@abnishad Год назад
Moonil poyi BHOOMI vangiyath ningal MATHRAMAYIRIKKUM😂
@rasheedkattuppara9013
@rasheedkattuppara9013 Год назад
അയ്‌ന് നമ്മൾ എന്താ വേണ്ടത്
@maruthagramam5488
@maruthagramam5488 Год назад
ഞാൻ മേടിച്ചത് സൂര്യനിൽ ആണ് 😜😜
@abdullakunhi9634
@abdullakunhi9634 Год назад
ഹംസക്ക പുലിയല്ല പുപ്പുലിയാണ്
@pravithalachu4523
@pravithalachu4523 Год назад
ആരുടെയെങ്കിലും വക ആണെങ്കിൽ അല്ലേ അവരുടെ കയ്യിൽ നിന്ന് വാങ്ങാൻ പറ്റുള്ളൂ.........ഇത്തരം തട്ടിപ്പിൽ നിങ്ങളെപ്പോലെ ഉള്ള വലിയ വ്യക്തികൾ പോലും വീണുപോയല്ലോ എന്നത് ഒരു അത്ഭുതം തന്നെയാണ് 😂😂😂
@sunilgp1129
@sunilgp1129 Год назад
ഭൂമിയിൽ ഒരു സെന്റ് വാങ്ങാൻ പൈസ ഇല്ല അപ്പോഴാണ് 😖
@anupama5101
@anupama5101 Год назад
ഭൂമിയിലെ ഒരു സെന്റ് വാങ്ങുന്ന പൈസ ക്ക് ചന്ദ്രനിൽ ഒരുപാട് ഏക്കാർ സ്ഥലം വാങ്ങാം. 1 ഏക്കർ നു 2500 രൂപ മറ്റോ ആണെന്ന് കേട്ടിട്ടുണ്ട്. നാളെ ഒരുപക്ഷെ ബിട്കോയിൻ പോലെ വില കൂടിയാലോ മരിച്ചു വിൽക്കാലോ
@ashrafyousaf2404
@ashrafyousaf2404 Год назад
ഇയ്യാൾക്ക് വട്ടായി,,,
@liverecords4668
@liverecords4668 Год назад
ആ പൈസക്ക് കുറച്ചു പടക്കം വാങ്ങി പൊട്ടിക്കാമായിരുന്നു
@santhakumar6924
@santhakumar6924 Год назад
ആരാപ്പൊ ഇതിന്റെ റൈസ്രാള് ? 😂
@kozhipalu22
@kozhipalu22 Год назад
അടുത്തത്‌ സൂര്യൻ നിൽ 5 acre വാങ്ങി ഒന്നു പോയി വാ
@servicekind4850
@servicekind4850 Год назад
Next G21 on Moon
@shahulhameed7928
@shahulhameed7928 Год назад
Hamza Chandra moolayil
@IIrfanThuvaise
@IIrfanThuvaise Год назад
Sir🫡🫡
@jazzjazzik6808
@jazzjazzik6808 Год назад
പറ്റിക്കപെട്ടു
@zakariyazakari5686
@zakariyazakari5686 Год назад
ചന്ദ്രനിൽ ഭൂമി വാങ്ങി എന്ന് പറയാൻ മാത്രം വട്ടാണോ നിങ്ങൾക്ക് . ചന്ദ്രനിൽ എവിടെയാ മിസ്റ്റർ ഭൂമി
@FactcheckMalayalam
@FactcheckMalayalam Год назад
😂 അത് ശരിയാണല്ലോ
@Irfanahammedp
@Irfanahammedp Год назад
It is fake don't buy
@ryzindia1883
@ryzindia1883 Год назад
ഒന്നു പണയ വക്കാൻ തര്യേ
Далее
DIY Pump Solutions
00:18
Просмотров 1,9 млн
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
Handsoms😍💕
00:15
Просмотров 7 млн