Yes, He done the beard, For more details please contact us on +91 9446356615 (Cochin), +91 7994233344 (Calicut), +91 9656933344 (Kottakkal), +91 9745433344 (Trivandrum), +91 9980001291 (Bangalore), Dubai +971 508922720
താടി ട്രാൻസ്പ്ലാന്റ്??മീശ ഇല്ലെങ്കിൽ തന്നെ ട്രാൻസ്പ്ലാന്റ് ചെയ്യേണ്ട കാര്യമില്ല അപ്പോഴാണ് ഫുൾ താടി..വേറെ പണിയില്ലേ..മീശയുടെ അറ്റം തൊട്ട് കൃതാവ് വരെ cheek bones ന്റെ താഴെ ഉള്ള area മുഴുവൻ താടി ഉള്ളത് എനിക്ക് അത്ര നല്ലതായിട്ട് തോന്നുന്നില്ല.അത്രയും താടി ഇല്ലാതിരിക്കുന്നതാണ് നല്ലത്.എല്ലാത്തിനും side എഫക്ട് സ് ഉണ്ട് ,അത് ഓർമ്മ ഉണ്ടായാൽ നല്ലത്.എനിക്ക് കഷണ്ടി ഒന്നും ഇല്ല പക്ഷെ കഷണ്ടി വന്നാൽ പോലും ഞാൻ ട്രാൻസ്പ്ലാന്റ് ചെയ്യില്ല.കാരണം natural ആയിട്ട് ഇല്ലാത്ത എന്തും വെച്ചു പിടിപ്പിച്ചാൽ അത് കൂടുതൽ കുഴപ്പങ്ങളേ ഉണ്ടാകൂ എന്ന് ബോധ്യയമുണ്ട്..