Тёмный
No video :(

ഞാനെങ്ങനെ ദൈവവിശ്വാസത്തിൽ നിന്നും രക്ഷപെട്ടു : Dr. Vaisakhan Thampi 

biju mohan
Подписаться 208 тыс.
Просмотров 163 тыс.
50% 1

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@shareefkanam782
@shareefkanam782 3 года назад
ഒരു യുക്തിവാദിയായി ജീവിക്കുമ്പോൾ കിട്ടുന്ന മനസ്സുഖം അന്ധവിശ്വാസി കൾക്ക് മനസ്സിലാവില്ല🤩🤩
@josesebastian5120
@josesebastian5120 2 года назад
Yes
@turritopsisdohrni4681
@turritopsisdohrni4681 2 года назад
ഒരു ദൈവ വിശ്വാസിയായി ജീവിക്കുന്ന സുഖം നിരീശ്വര വാദിക്ക് അറിയില്ല...
@Chaff_flare
@Chaff_flare 2 года назад
@@turritopsisdohrni4681 ohhh do explain. 😂😂😂 We care about humanity you care about getting into heaven that the main difference broo. 😂
@manumagnet9989
@manumagnet9989 2 года назад
@@turritopsisdohrni4681 ഞാൻ അതിൽ വിശ്വസിച്ചിരുന്നു 12 വർഷം മുൻപ്. ആ സുഗത്തേക്കാൾ എന്തുകൊണ്ടും ഭേദം atheist ആയി ജീവിക്കുമ്പോൾ തന്നെയാണ്
@ShebinlalIT
@ShebinlalIT 2 года назад
🤣🤣🤣
@kesavan999
@kesavan999 3 года назад
ദൈവ വിശ്വാസം നിർത്തിയപ്പോൾ കൂട്ടിനകത്ത് നിന്ന് സ്വാതന്ത്ര്യം കിട്ടിയ ഒരു ഫീലിംഗ്. ആശ്വാസം, കൊറേ ടെൻഷൻ പോയി😴😴😴
@sethusethumadhavan7240
@sethusethumadhavan7240 2 года назад
ഇത്ര ടെൻഷൻ അടിച്ചു ദൈവത്തെ വിശ്വസിക്കാൻ പോയതെന്തിനാണ്
@Manushyan_123
@Manushyan_123 2 года назад
@@sethusethumadhavan7240 mandan aano ...daiva vishwasam cheruppathil adichelpooka pedunnathaan
@keralakeral4114
@keralakeral4114 2 года назад
ഹ ഹ എജ്യാതി ഗോമഡി മനുഷ്യ കുഞ്ഞിനെ വളർത്തുന്നു എന്തൊയാണ് ഇയാൾ തളളുന്നത് .ശരിക്കും അന്യഷിച്ചാൽ കണ്ടെത്തും .അന്യാഷിക്കണം ആരും ഒന്നും നമ്മുടെ മുന്നിൽ കൊണ്ട് തരില്ല അന്യഷിച്ച് ചെല്ലുമ്പോൾ നമുടെ മുന്നിൽ വന്നു പെടും പന്ന് പെട്ടാൽ തിരിച്ചറിയണമെങ്കിൽ കഷ്ടപെടണം .യുക്തിവാദി എന്നത് മടിയൻമ്മാർ
@originalgangstercinderella9992
@originalgangstercinderella9992 2 года назад
@@sethusethumadhavan7240 personal life ഇൽ പോലും മതം അഭിപ്രായം പറയുമ്പോൾ എങ്ങനെ tension അടിക്കാതിരിക്കും
@shamseercx7
@shamseercx7 2 года назад
@@sethusethumadhavan7240 അതിന് ആരും ദൈവങ്ങളെ വിശ്വസിക്കുന്നില്ലല്ലോ കുട്ടി ആകുമ്പോ അടിച്ചേല്പിക പെടുന്നു 😂
@Mr_John_Wick.
@Mr_John_Wick. 2 года назад
Powerful people make places powerful🔥 വൈശാഖൻ sir ഒക്കെ എത്രെ കേട്ടാലും മതി വരില്ല.ഓരോ കാര്യവും എന്ത് clear ആയാണ് പറയുന്നത്....superb
@sarathmr7829
@sarathmr7829 5 лет назад
താങ്കൾ പറഞ്ഞത് ശരിയാണ്... മതത്തിന്റെ കെട്ട് പൊട്ടിച്ചു കഴിഞ്ഞാൽ തന്നെ വലിയ ആശ്വാസമാണ്.. ഇപ്പൊ ഞാൻ എന്നെ തന്നെ വിശ്വസിച്ച് സമാധാനമായി ജീവിക്കുന്നു...
@johnpaulandrews2410
@johnpaulandrews2410 4 года назад
Correct bro mathatinte kettu potticha rajyangalil maathramae eppo samadhanavum santhoshavum ullu
@sunizidukki9135
@sunizidukki9135 4 года назад
👍👍👍👍👌👌
@menonksa
@menonksa 3 года назад
സ്വയം വിശ്വാസം ഈ ഭൂമിയിൽ എല്ലാ ജീവികൾക്കും ഉണ്ട് സഹോദര. ഓഹോ മതത്തിന് കെട്ടൊക്കെ ഉണ്ടോ? അറിയില്യാരുന്നു. ആളുകൾക്ക് ഈശ്വര വിശ്വാസം കടന്നു വരുന്നത് ഇവിടെ ഉള്ള മനുഷ്യനെ ആശ്രയിക്കാൻ കഴിയാതെ വരുമ്പോൾ മാത്രം ആണ് എന്ന് തോന്നുന്നു.
@sarathmr7829
@sarathmr7829 3 года назад
@@menonksa മതത്തിന് കെട്ടുണ്ടല്ലോ.. സംശയമുണ്ടെങ്കിൽ അന്യമതത്തിലുള്ള ഒരാളെ കെട്ടിയാൽ മതി... പിന്നെ എവിടുന്നൊക്കെ കെട്ടും പൂട്ടും വരുമെന്ന് കാണാം...
@menonksa
@menonksa 3 года назад
@@sarathmr7829 ഒരേ മതത്തിൽ പെട്ടവർ അവരുടെ കുടുംബത്തിന് ഇഷ്ടം അല്ലാതെ കെട്ടുമ്പോൾ ഇതേ അവസ്ഥ ഉണ്ടാകുന്നു "അപ്പൊ വിഷയം മതം അല്ല" എന്ന് വ്യക്തം. രണ്ടു കുടുംബങ്ങൾ തമ്മിൽ ഉള്ള വിയോജിപ്പാണ് കാരണം അതിനെ ഊതി വീർപ്പിക്കാൻ രണ്ടു കുടുംബങ്ങൾ അനുവദിക്കുമ്പോൾ ആണ് മത രാഷ്ട്രീയം കടന്നു വരുന്നത് എന്ന് കാണാൻ സാധിക്കും.
@rejeeshv.t591
@rejeeshv.t591 4 года назад
മനുഷ്യൻ ആദ്യം സ്വാതന്ത്ര്യം നേടേണ്ടത് ഈശ്വര വിശ്വാസത്തിൽ നിന്നാണ് അപ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം ആണ് യഥാർത്ഥ സ്വാതന്ത്ര്യം
@nimalvlogs3608
@nimalvlogs3608 2 года назад
Exactly
@akhilatsify
@akhilatsify 4 года назад
ഞാൻ യുക്തിവാദിയാണ്. എന്റെ അച്ഛൻ ഒരു ജ്യോത്സ്യനും...
@vivivsvdq7554
@vivivsvdq7554 4 года назад
😂
@pranava4717
@pranava4717 4 года назад
😃😃
@jijopv9683
@jijopv9683 4 года назад
Oh! Dark...
@Swami_viyarkkananda
@Swami_viyarkkananda 4 года назад
enjoooyyy🤣😂
@jaleelabdul1780
@jaleelabdul1780 4 года назад
Ak 90, ഈ 'യുക്തിവാദി'യോട് ഒരു ചോദ്യം ചോദിക്കട്ടെ..! മോഷണം തെറ്റാണോ..? ആണെങ്കിൽ യുക്തിയുടെ ഏതൊരു തലത്തിലാണ് അത് തെറ്റാകുന്നത്..?
@ShamzeerMajeed
@ShamzeerMajeed 3 года назад
This guy is awesome. He could convey the idea in a apt way. Comparing to any other rationalists or free thinkers, Vaishakan Thambi tops 👍
@keralakeral4114
@keralakeral4114 2 года назад
ഇവൻ എന്താണ് ഇത്രയും സമയം പറഞ്ഞതെന്ന് ഇവന് പോലും അറിയില്ല തള്ള് എജ്യാതിതള്ളാണ് .ശരിക്കും ഇവൻ ഉദ്ദേശിച്ചത് പതിനഞ്ച് മിനിറ്റ് പറഞ്ഞതിൽ നിന്നും ദൈവമില്ല എന്ന് ഇവൻ വിശ്വസിക്കുന്നു അതിനാണ് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് കേൾക്കുന്നവന് ആശങ്കയിൽ ആക്കുന്നത് .ഉദാഹരണം കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് .ഇവൻ്റെ ഉത്തരം : ദൈവമില്ല ഒരു സ്പോടനം സുമ്മ നടന്നു അവിടെ കോഴിമുട്ടയാകാനുള്ള ഒരു സാഹചര്യം ഉണ്ടായി കോഴിയാകാം മുട്ടയാകാം മുട്ടയാണേൽ പ്രകമ്പനത്തിൻ മുട്ട പൊട്ടിപ്പോയേനേ ക്വാഴിയായിരുന്നേൽ ഫ്രൈ ആയേനേ പക്ഷേ പടച്ചോനേ പെട്ടല്ലോ അ ഒരു ശക്തി അവിടെ കോഴിയെ സൃഷ്ടിച്ചു പെട്ട് കേഴിയാകുമ്പോ പല സംഗതികളും കഴിഞ്ഞേ മുട്ടയാകും അതുകൊണ്ട് ചെറിയ ഒരു മാറ്റം മുട്ട ആദ്യമുണ്ടായി
@jandhan6448
@jandhan6448 2 года назад
5 പ്രാവിശ്യം നിസ്കരിച്ചല്ലോ....., ok
@jishnusatheesh5520
@jishnusatheesh5520 2 года назад
@@keralakeral4114 That's fine buddy. Thankalkk manasilavathath thankalde kuzhpam alla..... Others can understand, it matters a lot who is listening to understand or explore & who is just watching with a mind which is made up to neglect everything expect the fallacies in his mind....... Simply human psychology. Maybe these also u can't understand. Hope changes will happen
@sajeershahaban4606
@sajeershahaban4606 5 лет назад
ഇങ്ങൾ മുത്താണ് തമ്പി.. 😘😘😘😘😘😘😘😘😘😘😘😘
@edwinalex7959
@edwinalex7959 4 года назад
ഒരു 17വയസുള്ളപ്പോൾ ഞാൻ യുക്തി വാദി ആയി. എന്നാൽ എനിക്ക് അതു മതവിശ്വാസികളായ മാതാപിതാക്കളിൽ നിന്ന് നല്ല ഒരു പ്രീതികരണം അല്ല ലഭിച്ചത് ഇപ്പോഴും സയൻസ് ക്ലാസ്സുകൾ നല്ല ഉത്സാഹത്തോടെ കേൾക്കുന്നു പഠിക്കുന്നു. എന്നാലും ഫ്രണ്ട്‌സ് ബന്ധുക്കൾ എന്നിവർ ഒറ്റപ്പെടുത്തുന്നു. എന്തിനേറെ വർക്ക്‌ ചെയുന്ന സ്ഥലങ്ങളിൽ വരെ യുക്തിവാദി എന്ന പേരിൽ മാറ്റിനിർത്തപ്പെടുന്നു. പലരും ഒരു യുക്തിവാദിയെ വർഗീയവാദി ആയാണ് കാണുന്നത്.
@jaleelabdul1780
@jaleelabdul1780 4 года назад
എന്താണീ യുക്തിവാദം?! യുക്തിയിൽ ചിന്തിക്കാത്തവരെ യുക്തിവാദി എന്നാണോ വിളിക്കുക.?!!!!
@jaleelabdul1780
@jaleelabdul1780 4 года назад
@@benjaminstanleyadoor , തീരെ ബുദ്ധി ഉപയോഗിക്കാത്ത, യുക്തിയിൽ ചിന്തിക്കാത്ത തിരുമണ്ടന്മാരാണ് നിരീശ്വരവാദികൾ... !! പിന്നെങ്ങനെ രക്ഷപ്പെട്ടവനാകും..?!
@jaleelabdul1780
@jaleelabdul1780 4 года назад
@@benjaminstanleyadoor ,യുക്തിയും ബുദ്ധിയും വേണ്ടവിധം ഉപയോഗിച്ചാൽ, ഒരു ഗ്രന്ഥത്തിന്റെയും സഹായമില്ലാതെ തന്നെ, ദൈവത്തെ / സ്രഷ്ടാവിനെ കണ്ടെത്താം.. അതിന് ശ്രമിക്കാത്തവരെയാണ് 'തിരുമണ്ടന്മാർ' എന്ന് വിളിക്കുന്നത്.
@jaleelabdul1780
@jaleelabdul1780 4 года назад
@@benjaminstanleyadoor , Tech Day cart, ഗ്രന്ഥങ്ങളൊക്കെ ഉടലെടുക്കുന്നതിനും എത്രയോ മുമ്പ് തന്നെ മനുഷ്യർ ഭൂമിയിലില്ലേ..? ഇന്നത്തെ മനുഷ്യർക്കളള അതേ അവയവങ്ങൾ തന്നെയല്ലേ അന്നത്തെ മനുഷ്യർക്കും ഉണ്ടായിരുന്നത്..?! അതായത്, കണ്ണ്, മൂക്ക്, നാക്ക്, ചെവി, കൈകാലുകൾ, പ്രത്യുത്പാദന അവയവം .. ആന്തരികമായ മസ്തിഷ്ക്കം.. ഹൃദയം.. രക്തധമനികൾ.. കരൾ .. വൃക്ക .. വിസർജ്യങ്ങളെ പുറം തള്ളാനുതകുന്ന സംവിധാനങ്ങൾ .. അസ്ഥികൾ .. അങ്ങനെയങ്ങനെ എത്രയെത്ര സംവിധാനങ്ങൾ..!! അന്നുമിന്നും ഒരേപോലുള്ള അവയവങ്ങൾ.. ഒരേ പ്രവർത്തനങ്ങളും..! ആരാണ്ട് സുഹൃത്തെ ഇതൊക്കെ ഓരോ ശരീരത്തിലും സവിധാനിച്ചത്..? ഇന്നയിന്ന അവയവങ്ങൾ വേണമെന്ന് ആര് നിശ്ചയിച്ചു? ഓരോ അവയവത്തിന്റെ സ്ഥാനവും ധർമ്മവും ആര് നിർണ്ണയിച്ചു..?! അവയെ എല്ലാം ഭംഗിയായി പൊതിയുന്ന ത്വക്ക് (ചർമ്മം / തൊലി ) ശരീരം മുഴുവനും വേണമെന്നും പുറമേക്ക് അതാണ്‌ കാണേണ്ടതെന്നും നിശ്ചയിച്ച് അതിനെ നയന മനോഹരമാക്കുകയും ചെയ്ത് ആ രാണ് ബ്രോ..?!! ബുദ്ധിയും യുക്തിയും ഉപയോഗിക്കില്ലെന്ന് ശാഠ്യമാണോ?
@jaleelabdul1780
@jaleelabdul1780 4 года назад
@@benjaminstanleyadoor , ആവശ്യമില്ലാത്തതാണെന്ന് താങ്കൾക്ക് തോന്നുന്നവയെ കുറിച്ച് താങ്കൾ വാചാലനാകുന്നു. ആവശ്യമുള്ളവയെ കുറിച്ച് താങ്കൾ എന്ത് പറയുന്നു? കുറ്റമറ്റ രീതിയിൽ ഓരോ അവയവത്തിനും ഘടന നൽകുകയും ധർമ്മം നിശ്ചയിക്കുകയും നിശ്ചിത സ്ഥാനത്ത് പ്രതിഷ്ഠിച്ച് അവയെ പ്രവർത്തനസജ്ജമാക്കുകയും ചെയ്തവൻ ആര്?!! ദൈവം ഇല്ലെന്ന് വാദിക്കുന്ന, ബുദ്ധിശാലികളെന്ന് സ്വയം മേനി നടിക്കുന്ന, 'തിരുമണ്ടൻമാർ ' അതിന് മറുപടി കണ്ടെത്തിക്കോളൂ.. ഹ.. ഹ.. ദൈവം ഉണ്ടോന്ന് തീരുമാനിച്ചിട്ട് പോരേ ഒറ്റ കമാൻറിലാണോ ഉണ്ടാക്കിയത് എന്ന അന്വേഷണം..?!
@dinudavis4230
@dinudavis4230 5 лет назад
Im a cultural Christian എന്നാണ്, Richards Dawkins പറഞ്ഞിട്ടുള്ളത്... മതങ്ങളിലെ സാംസ്‌കാരിക പൈതൃകങ്ങളും പാരമ്പര്യങ്ങളും നല്ലതാണെങ്കിൽ എടുക്കാം... പായസവും ഉത്സവങ്ങളും എനിക്കും ഇഷ്ടമാണ്... അമ്പലക്കുളം, മരങ്ങൾ...
@widerange6420
@widerange6420 5 лет назад
dinu Davis, Bonsai Zone അപ്പോൾ എല്ലാ കൾച്ച്വറുകളു० എല്ലാരും ആഘോഷിക്കുന്ന കാല०, അതായിരിക്കും സ്വർഗ്ഗ०, ഞാനും എനിക്കറിയുന്ന പലരു० ഇതുപോലെ ആഘോഷിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി, പക്ഷേ മറ്റുപലരു० ഹർത്താലാഘോഷ० പോലെയാണ് കൾച്ച്വറൽ ആഘോഷത്തെ വിലയിരുത്തുന്നത്, അതിലെ നല്ല സാമൂഹികവശ० അവർ ഉൾക്കൊള്ളുന്നില്ല.
@Stephensofceea
@Stephensofceea 5 лет назад
Ambalathil ulla viswasam illathe, ulsavavum ambalakkulavum engine nilanilkum. Viswasam marikkumbol oppam athellaam marikkum
@widerange6420
@widerange6420 5 лет назад
Stephen Anna Marydas പുരാവസ്തുക്കളു० മ്യൂസിയവു० സ०രക്ഷിക്കുന്നതെങ്ങിനെ അതുപോലെ അതു० സ०രക്ഷിക്കപ്പെടു०, ഉദാ: എന്റെ വീട്ടിൽ മരണപ്പെട്ടവർക്ക് സദ്യവിളമ്പുന്ന സ०മ്പ്രദായമുണ്ട്, സദ്യ വിളമ്പിയതിന് ശേഷ० മുറിയടച്ച് പുറത്തിരിക്കു०, അരമണിക്കൂർ കഴിഞ്ഞാൽ അതെടുത്തു ഞങ്ങ ഭക്ഷിക്കു०, ഇവിടെ എല്ലാവർക്കു० അറിയാ० മരിച്ചുപോയവർ വന്ന് ഭക്ഷണ० കഴിക്കില്ലെന്ന്, പണ്ടുമുതലേയുള്ള ഒരു ചടങ്ങ് ഇപ്പോഴു० ആചരിക്കുന്നു, കുടു०ബങ്ങളൊക്കെ ഒന്നിച്ചുകൂടുമ്പോഴുള്ള സന്തോഷ० അത്രയേയുള്ളു
@ranjithnathgs
@ranjithnathgs 4 года назад
Me too
@pushkaranprasanth4687
@pushkaranprasanth4687 4 года назад
@@widerange6420 freedo sapience അതൊക്കെ ഇല്ലാതാകാൻ അധിക നാൾ ഇല്ല saho. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഓണാഘോഷം എന്നാല് നാട്ടുകാർ മുഴുവനും ഒത്തുകൂടി ആഘോഷിക്കുന്ന ഒന്നായിരുന്നു .-2001 വരെ ... അതിനു ശേഷം ടിവി യില് കേൾക്കുന്ന , പരസ്യം " ഈ ഓണാഘോഷം സൂര്യ യോടൊപ്പം , അല്ലെങ്കിൽ ഏഷ്യ നെറ്റ് നൊപ്പം etc....അത് തുടർന്നു വന്ന 2010 ഓണാഘോഷം എന്നത് തന്നെ സാധാരണ ഒരു ദിവസം പോലെ കടന്നു പോകാൻ തുടങ്ങിയിരിക്കുന്നു. പൂ പറിച്ചു പോക്കളം ഇടുന്ന രീതി യൊക്കെ എന്നെ പോയി......താങ്കൾ തന്നെ shradhichittundayirikkum , താങ്കൾ പറഞ്ഞ ആഘോഷങ്ങൾക്ക് ആയി വീട്ടിൽ വരുന്ന ബന്ധുക്കളുടെ എണ്ണം കുറയുന്നത് . So ..ethra നാൾ ഇതൊക്കെ ആഘോഷിക്കും ??
@the_sophile
@the_sophile 5 лет назад
വളരെ ശരിയായി പറഞ്ഞു .എല്ലാ മതങ്ങളും പഠിച്ച ഒരാൾക്ക് ദൈവം ഇല്ല എന്ന മനസിലാക്കാം. പക്ഷെ ശാസ്ത്രം പഠിച്ച ഒരാൾക്ക് ഇത് വേഗത്തിൽ മനസ്സിലാക്കാം. മതം നമ്മളെ ഒരു കൂട്ടിൽ അടച്ചിടുന്നു. കുറേ മതങ്ങൾ അല്ലെങ്കിൽ ശാസ്ത്രം നമ്മുടെ മനസ്സിനെ വിശാലമാക്കുന്നു.
@shijilolympia2223
@shijilolympia2223 5 лет назад
വൈശാഖൻ സാറിന്റെ ഫാൻസിന് ലൈക് അടിക്കാൻ ഉളള സ്ഥലം 👍👍
@abduaziz1293
@abduaziz1293 5 лет назад
വൈശാഖൻ സാറിന്റെ പാൻസ് ഇവിടെയാണോ അലക്കുന്നത്.!!!
@mkjohnkaipattoor6885
@mkjohnkaipattoor6885 2 года назад
Dear Dr. Vaisakhan thampy, സർ പറയുന്ന ഓരോ വാക്കും അനന്തമായ അറിവിന്റെ സ്പുരണങ്ങളാണ്. ആനന്ദമായ അറിവിന്റെ ആകെ തുകയെയാണ് ദൈവം വാക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓരോ ദിവസവും ആ അറിവല്ലേ നമ്മെ വഴി നടത്തുന്നത്.
@wilfred1980
@wilfred1980 4 года назад
Engineering padichu kazhinju njnum same.. athuvare deiva vishwasi arnu... Space science, technology, evolution, universe ellam arinju thudagipol ente deiva vishwasam poi.. i believe in science now.. science is my god
@bipinparackal
@bipinparackal 5 лет назад
Dr.Vaisakh, I'm also a human being who think out of the box. You are correct. Very interesting speech. I was also tied up with religion and now I'm a free thinker. I'm On the way to learn more and more about everything. Superb sir for your wonderful explanation. Hope to hear more from you.
@keralakeral4114
@keralakeral4114 2 года назад
ശരിക്കും ദൈവമാണ് രക്ഷപ്പെട്ടത് .
@abhijith4809
@abhijith4809 4 года назад
Powerful words💯 Respect👏👏❤️
@Jejo00-f4j
@Jejo00-f4j 5 лет назад
ഇങ്ങനെ trailer ഇട്ടു കൊതിപ്പിക്കാതെ full video ഇടണം മിഷ്ട്ടർ
@amarakbarantony1
@amarakbarantony1 5 лет назад
Thanne thannee ..😙🤗
@dileepmohan86
@dileepmohan86 5 лет назад
അതി ഭീകര വിശ്വാസിയായിരുന്നു ഒരിക്കൽ ഞാൻ... നിങ്ങളെപ്പോലുള്ള ചിലർ കാരണം രക്ഷപ്പെട്ടു രക്ഷപെട്ടു പോകുന്നു... ഇപ്പോഴും ചില്ലറ പിടുത്തങ്ങൾ വരുന്നുണ്ട് എങ്കിലും ദൈവം എന്നൊരു കോൺസെപ്റ്റിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്
@jaleelabdul1780
@jaleelabdul1780 5 лет назад
മുകളിൽ ഞാനിട്ട കമന്റ് താങ്കൾക്ക് കൂടി ഉള്ളതാ.
@sajeeshopto3045
@sajeeshopto3045 5 лет назад
Njanum ithupole thanneyaagunu
@jaleelabdul1780
@jaleelabdul1780 5 лет назад
ദൈവത്തെ തെരഞ്ഞിട്ട് കാണാത്തത് കൊണ്ട് അതിഭീകര ദൈവനിഷേധിയായി...ല്ലേ..? സ്വശരീരത്തിലേക്ക് ഒന്ന് നോക്കിയാൽ മതി! വീണ്ടും അതി ഭീകര വിശ്വാസിയായി മാറും ..!!
@ThePhotonProject
@ThePhotonProject 5 лет назад
@@jaleelabdul1780 പത്താം ക്ലാസ്സിലെ ബയോളജി പുസ്തകം വായിച്ചാൽ തീരവുന്നതെ ഉള്ളൂ താങ്കളുടെ പ്രശ്നം..
@louythomas3720
@louythomas3720 5 лет назад
@Pradeep Pradeep...... താങ്കളുടെ ആ പൂ വിഭാഗത്തിൽപെടുന്ന മതഗ്രന്ഥങ്ങൾ ഏതൊക്കെയെന്ന് ഒന്നു വിശദീകരിക്കാമോ.......
@SanjuTechy
@SanjuTechy 4 года назад
😍🤘🤘🤘
@Kuthi_
@Kuthi_ 4 года назад
Hey bro
@vsk5772
@vsk5772 3 года назад
Hai sanju bro
@homosapien7062
@homosapien7062 3 года назад
Bro yukthivaadi aanoo
@user-uq8tx8hn1t
@user-uq8tx8hn1t 2 года назад
@@homosapien7062 Yes he is saying about one vedio
@samvallathur3475
@samvallathur3475 5 лет назад
Awesome, Dr. Thampi - this is a great enlightenment !! In fact, let the religious leaders to understand the values of your accomplishments. Regards, Shamsu Haaji - Malappuram.
@byjugypsy5482
@byjugypsy5482 5 лет назад
Science is the poetry of reality, Richard Dawkins
@georgeabraham9211
@georgeabraham9211 5 лет назад
Richard Dawkins is a stupid and fool
@vineeshjose8375
@vineeshjose8375 4 года назад
@@georgeabraham9211 nee oru mara mandananennu manasilayi
@blackhole194
@blackhole194 Год назад
എന്റെ വീട്ടിലും അച്ഛൻ കുറച്ചൊക്കെ യുക്തി നോക്കാറുണ്ട്, 😊 അതുകൊണ്ട് എന്നെയും വിശ്വാസം അടിച്ചേൽപ്പിച്ചില്ല അതുകൊണ്ട് ഞാൻ പൂർണ യുക്തിവാദിയായി മാറി 😃
@shajisjshajisj8773
@shajisjshajisj8773 4 года назад
മത ഗ്രന്ഥങ്ങൾ അവരുടെ ബുക്കിൽ കിടക്കുന്ന ചവറുകൾ ആധുനിക സമൂഹത്തിൽ വെളുപ്പിച്ചെടുക്കുവാൻ കഷ്ടപ്പെടുന്നത് നമ്മൾ കാണുന്നുണ്ട് ...ശരിയാണ് വളരെ ശരിയാണ് ...അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല വീഡിയോ
@jaleelabdul1780
@jaleelabdul1780 4 года назад
ഏറ്റവും ചവറിനെ നല്ലതായി തോന്നുന്നതാണ് യുക്തി'വാതം..! ഹ .. ഹ..
@sajeesh7817
@sajeesh7817 5 лет назад
വൈശാഖൻ സർ എന്നെ യുക്തിവാദിയാക്കി
@jaleelabdul1780
@jaleelabdul1780 5 лет назад
യുക്തിയാണോ യുക്തിയില്ലായ്മയാണോ എന്നത് മുകളിലെ എന്റെ മറുപടിവായിച്ചാൽ ബോധ്യമാകും.
@sajeesh7817
@sajeesh7817 5 лет назад
മുകളിലെ മറുപടി കാണാനില്ല സാർ
@jaleelabdul1780
@jaleelabdul1780 5 лет назад
@@sajeesh7817 ,തൊട്ടു മുകളിലല്ല സാർ, പുറത്ത് കടന്ന് വീഡിയോക്ക് താഴെ നോക്കണം സാർ...!
@jaleelabdul1780
@jaleelabdul1780 5 лет назад
@@sajeesh7817 , കണ്ടോ മറുപടി..?
@sajeesh7817
@sajeesh7817 5 лет назад
ഇല്ല സാർ, ഒന്ന് copy ചെയ്യു
@midhunraj.r.pmidhunraj.r.p9324
@midhunraj.r.pmidhunraj.r.p9324 4 года назад
എന്നെ യുക്തിവാദി ആക്കിയ മനുഷ്യൻ...
@axiomservice
@axiomservice 5 лет назад
Excellent ..great ..welcome sir Jathi Matham Daivam thulayatte .. Zeenu chungom east alpy dist Kerala state
@madathilkhalid4712
@madathilkhalid4712 Год назад
നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾക്ക് വളർത്താം അതിനെ കൊല്ലാം.ഭക്ഷണത്തോടൊപ്പം അറിവും നൽകി വളർത്തട്ടെ!! അതായിരിക്കാം അവനും ഗുണം നിങ്ങക്കും ഗുണം.ഞാൻ എവിടെയോ ഇങ്ങനെ വായിച്ചിട്ടുണ്ട്.അംബലങ്ങളിലെ നാടക വേദിയിലേക്ക് ഓർമ്മകളെ നയിച്ചതിന് നന്ദി.
@geemochi9938
@geemochi9938 2 года назад
Exactly same reethiyil thanneyaarnnu njnm....first learning, then questioning, finally unlearning 😌
@shajisjshajisj8773
@shajisjshajisj8773 4 года назад
ചങ്ങലകളെല്ലാം പൊട്ടും... പൊട്ടിയേ തീരൂ
@joskadampanattu7741
@joskadampanattu7741 5 лет назад
Really would like to listen to the complete interview, thanks
@naughtyboyinu
@naughtyboyinu 3 года назад
താങ്കൾ പറയുന്നത് correct ആണ്. സത്യമാണ്. എന്റെ ഇതു വരെ ഉണ്ടായിരുന്ന ദൈവവിശ്വാസങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോൾ. താങ്കൾ പറയുന്ന അതേ അഭിപ്രായമാണ് എനിക്കും തോന്നുന്നത്. മനസ്സിലുള്ള കുറ്റബോധം പോകുന്നു. ചങ്ങല പൊട്ടിച്ചെറിഞ്ഞ് വളരെ free ആകുന്നു. നമ്മൾ ഇത്ര നാൾ ആ കുറ്റിയിൽ കെട്ടിയിട്ട നിലയിലാണ്. അത് മാറി വളരെ free ആകും പോലെ തോന്നുന്നു. കുറ്റബോധങ്ങും പാപo കിട്ടും എന്നുമുള്ള ധാരണയൊന്നും ചങ്ങല പൊട്ടിച്ചെറിയുമ്പോൾ നമ്മളെ അലട്ടുന്നില്ല. വളരെ free ആകുന്ന പോലെ തോന്നുന്നു
@rahulc480
@rahulc480 2 года назад
This is absolute freedom. May be a non-believer will not see how much of a difference it can make, only a believer who turned to be an atheist can feel the drastic difference
@deepblue3682
@deepblue3682 4 года назад
Being hindu its easy to be an atheist or to have scientific temper...but for semitic religions its really hard..
@sree18697
@sree18697 2 года назад
correct
@Xcvbn3355
@Xcvbn3355 2 года назад
Explain the reason tooo
@sree18697
@sree18697 2 года назад
@@Xcvbn3355 because there is no compulsion . its not even a religion more of a culture
@user-to9ow8mm4v
@user-to9ow8mm4v 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ax5WC7ioI90.html
@sajjad448
@sajjad448 Год назад
Very true
@arunramesh8290
@arunramesh8290 5 лет назад
Each & every statements make sense ! 👌
@sreerajns8618
@sreerajns8618 5 лет назад
എന്നെ യുക്തിവാദി ആക്കിയത് ഒരു ജോത്സ്യൻ ആണ് . ഞാൻ 40 വയസ്സുവരെ രക്ഷപ്പെടില്ലാന്ന് തറപ്പിച്ചു പറഞ്ഞു കളഞ്ഞു പഹയൻ . അപ്പോഴും വിജയിക്കണമെന്ന തീവ്രമായ ആഗ്രഹം എന്നെ അലട്ടികൊണ്ടിരുന്നു . അതി കഠിനമായി പരിശ്രമിക്കുമ്പോഴും പണിക്കര് പറഞ്ഞത് മനസ്സിൽ കിടന്നു .അപ്പോൾ ഇതിലൊക്കെ സത്യമുണ്ടോ എന്ന് അറിയണം എന്ന് തോന്നി . പിന്നെ RU-vidill ചികയൽ തുടങ്ങി . പിന്നെ ബാക്കി വൈശാഖൻ സാറിനേയും രവി സാറിനേയും RU-vid തന്നെ കാണിച്ചു തന്നു . അത് എന്റെ തന്നെ പരിണാമത്തിന്റെ തുടക്കമായിരുന്നു
@hasanulbasharihasanulbasha256
@hasanulbasharihasanulbasha256 5 лет назад
Read quraan
@widerange6420
@widerange6420 5 лет назад
പരന്ന ഭൂമിയിലെ അദൃശ്യമായ തൂണുകൾ ആകാശ० താഴേക്കുവീഴാതെ താങ്ങിനിർത്തിയിരിക്കുന്നു എന്നത് ശാസ്ത്രസത്യമല്ലേ..... അതുകൊണ്ട് മതഗ്രന്ഥങ്ങൾ വായിച്ചു പഠിച്ച് ലോകത്തെ മുന്നോട്ടു നയിക്കൂ,
@user-gh4wp6wz9y
@user-gh4wp6wz9y 5 лет назад
HasanulBashari Hasanulbashari - മുഹമ്മദ്‌‌ എന്ന പെണ്ണു പിടിയൻ സ്വന്തം കാര്യം നേടുവാൻ അള്ളാഹു എന്ന ഫെക്‌ ഐഡി ഉണ്ടാക്കി പറഞ്ഞ്‌ പറ്റിച്ച കോമഡി കഥയല്ലെ ഖുറാൻ? അതിൽ എന്തു കോപ്പാണു ഉള്ളതു ഭായി? മുഴുവനും വൈരുദ്ധ്യങ്ങൾ ആണു.
@jaleelabdul1780
@jaleelabdul1780 5 лет назад
@@user-gh4wp6wz9y , ദാസാ.. ഇങ്ങനെ ഒക്കെ പറയുമ്പോൾ ഇപ്പറയുന്നത് ശരി തന്നെയാണോ എന്ന് ഉറപ്പു വരുത്തിക്കൂടെ? ഒരിക്കലെങ്കിലും അല്ലാഹുവിനെ കുറിച്ചും ഖുർആനെക്കുറിച്ചും മുഹമ്മദ് നബി (സ) യെ കുറിച്ചും ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിന്ന് - വിമർശകരുടെ വായ്ത്താരിയിൽ നിന്നല്ലാതെ - ഒന്നറിയാൻ ശ്രമിച്ചൂടെ..? താങ്കളുടെ മനസ്സിന് ബോധ്യം വന്ന വിമർശനങ്ങൾ തൊടുത്ത് വിട്.. അപ്പോൾ മറുപടികൾക്ക് കൃത്യതയും വ്യക്തതയും ഉണ്ടാവും..!
@user-gh4wp6wz9y
@user-gh4wp6wz9y 5 лет назад
jaleel abdul - ചങ്ങായീ.. ഞാൻ മദ്രസ്സയിൽ പഠിച്ചതാണു. അതു കഴിഞ്ഞു ദർസ്സും പിന്നീടു വെള്ളിയാശ്ചകളിലെ ഖുറാൻ ക്ലാസ്സിലും ഇരുന്ന വ്യക്തിയാണു. ഖുറാനിന്റെ മലയാളവും , ഇംഗ്ലീഷും പരിഭാഷ്കൾ വായിച്ചിട്ടുണ്ട്‌. SKSSF ഇൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്‌, കുറേയേറെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും മദ്രസ്സ ലൈബ്രറിയിൽ നിന്നും എടുത്തു വായിച്ചിട്ടുണ്ട്‌. ചെറുപ്പത്തിൽ മുളപൊട്ടിയ സംശയ്ങ്ങൾക്ക്‌ എന്നെ പഠിപ്പിച്ച ഉസ്താദുമാർക്കും മഹല്ലു ഖതീബിനും യുക്തിയ്ക്കു നിരക്കുന്ന ഉത്തരങ്ങൾ തരുവാൻ ഒരിക്കലും പറ്റിയിരുന്നില്ല. അതു കൊണ്ട്‌ ആ സംശയങ്ങൾ ദുരീകരിക്കപ്പെടാതെ അവിടെ കിടന്നു പിന്നീടു എന്നെ തന്നെ മാറ്റുന്ന രീതിയിൽ എത്തിച്ചു. വൈശഖനും രവിചന്ദ്രനും ജബ്ബാർ മാഷുനൊക്കെ യുടൂബ്‌ വീഡിയൊ ഇടുന്നതിനു മുൻപ്‌ തന്നെ തലയിൽ വെളിച്ചം കയറിയ വ്യ്ക്തിയാണു ഞാൻ. അതു കൊണ്ടു ഖുറാൻ എന്ന മഞ്ഞ സാഹിത്യത്തിന്റെ മാഹാത്മ്യമൊന്നും എന്റടുത്ത്‌ വിളംബണ്ട.
@sajeesh7817
@sajeesh7817 5 лет назад
കുരു പൊട്ടിയ കുറച്ച് പേരെ കമ്മന്റ് ബോക്സ് കാണാം
@manot8273
@manot8273 4 года назад
Jath illa ennu parayunnavan polum oru adivasi pennine vivaham kazhikkan thayarakuymo?!!!!!
@agnair1859
@agnair1859 3 года назад
പ്രക്ർതി തന്നെയാണ് ദൈവം .... മനനം ചെയ്യാൻ ഉള്ള കഴിവാണ് മനുഷ്യനെ സംസാര ശേഷിയില്ലാത്ത ജീവജാലങ്ങളിൽ നിന്നും വേർതിരിക്കുന്നത് .... എങ്കിലും മനുഷ്യനേക്കാൾ ബുദ്ധി കൂർമതയുള്ള ജീവികൾ ഉണ്ട് ? അവിഹിത കർമങ്ങൾ ചെയ്യാൻ യാതൊരു മടിയും ഇല്ലാത്ത മനുഷ്യർ ഉണ്ട് .... ചിന്തിക്കുന്നവർക്കും, ചിരിക്കാനും, ചിരിപ്പിക്കാനും കഴിയുന്നവർക്കും ജീവിതം വെറും തമാശയാണ് ... കാരണം ക്രൂരന്മാരായ ദൈവ വിശ്വാസികളും ഇല്ലേ ... വിശ്വസിക്കുന്നവരെ തടയുന്നവർ എല്ലാം നിരീശ്വര വാദികൾ അല്ല, അല്ലേ സഹോദരാ ? നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ
@BatMan-fm8vo
@BatMan-fm8vo 3 года назад
നിരീക്ഷര വാദികൾ വിശ്വസികളുടെ പേരിൽ ഫേക്ക് ഐഡി വച അങ്ങനത്തെ comment ഇടുന്നു അല്ലാതെ ബുദ്ധി ഉള്ള വിശ്വസി ഈ ചീപ്പ്‌ പരിപാടിക്ക് വരുമോ
@kipyc2966
@kipyc2966 4 года назад
"This most beautiful system of the sun, planets and comets, could only proceed from the counsel and dominion of an intelligent and powerful Being..." - Isaac Newton “I have never been an atheist in the sense of denying the existence of a God.” - Charles Darwin "Little science takes you away from God, but more of it takes you to him." - Louise Pasture "Science is not only compatible with spirituality; it is a profound source of spirituality. When we recognize our place in an immensity of light years and in the passage of ages, when we grasp the intricacy, beauty and subtlety of life, then that soaring feeling, that sense of elation and humility combined, is surely spiritual." - Carl Sagan
@aneeshsreedharan1604
@aneeshsreedharan1604 3 года назад
രവിചന്ദ്രൻ സാറുടെ പ്രസംഗങ്ങൾ എന്നെ യുക്തിവാദിയാക്കി.
@umayoga4213
@umayoga4213 2 года назад
This man is awesome👏
@abdusalam423
@abdusalam423 5 лет назад
വൈശാഖൻ തമ്പിയുടെ അതെ അനുഭവത്തിലൂടെ തന്നെ ഞാനും പോയിരുന്നത് എന്റെ മാതാപിതാക്കളും ഒന്നിനും നിർ ബന്ധിച്ചിരുന്നില്ല. മതത്തിലെ പല കാര്യങ്ങളോടും മദ്രസയിൽ പോവുന്ന കാലത്തു തന്നെ വിയോജിപ്പായിരുന്നു എങ്കിലും 4 വര്ഷം മുമ്പ് വരെ ദൈവം ഉണ്ടെന്നും അത് ഒന്നാണെന്നും കരുതിയിരുന്നു.EAഅബ്ബാർ മാഷിന്റെയും.cരവിചന്ദ്രൻ സാറിന്റെയും പ്രസംഗം കേട്ട ഒരു ദിവസം എന്നിൽ അവശേഷിച്ച മത ദൈവ വിശ്വാസങ്ങൾ പൂർണ്ണമായും മാറിപ്പോവുകയും എന്റെ തലച്ചോർ സ്വതന്ത്രമാവുകയും ചെയ്തു, ഇന്നു ഞാൻ സന്തോഷ വാനാണ്.
@abduaziz1293
@abduaziz1293 5 лет назад
താങ്കൾഅല്ല സന്തോഷവാൻ.പിശാചാണു സന്തോഷവാൻ ഒരാളെകിട്ടിയല്ലൊ! എന്താണു താങ്കളുടെ സന്തോഷം? താങ്കൾക്ക് ഒരിക്കലും സന്തോഷിക്കാൻ വകയില്ല.കാരണം താങ്കൾക്ക് ഒന്നിനെ കുറിച്ചും പ്രതീക്ഷയില്ല. പ്രതീക്ഷയ്ക്ക് വകയുള്ള ആൾക്കാണുസന്തോഷം.
@abduaziz1293
@abduaziz1293 5 лет назад
ഭക്ഷണം കഴിക്കാനും നിർബന്ധം കാണിച്ചു കാണില്ല.
@abduaziz1293
@abduaziz1293 5 лет назад
Abdu salam ഇന്ന് താങ്കൾ വളരെസംന്തോഷവാണ് നാളയോ.? മദ്രസ്സയിൽ എത്രവരെ പോയിക്കാണും? താങ്കൾക്ക് മക്കൾഉണ്ടോ
@apostate_kerala8105
@apostate_kerala8105 4 года назад
@@abduaziz1293 സന്തോഷം എന്താണെന്ന് ആദ്യം പറയാം. ഇസ്ലാം വിലക്കിയ പാട്ട്,സിനിമ,സാഹിത്യം,ചിത്ര രചന,സൗന്ദര്യാസ്വാദനം ഇവയിലെല്ലാം ഒരു മനുഷ്യന് സന്തോഷം കണ്ടെത്താൻ കഴിയും. പിന്നെ ഇതൊക്കെ എല്ലാരും കാണുന്നതും ചെയ്യുന്നതും ആണ്. അപ്പോൾ മതത്തിന്റെ വേലി കെട്ടുകൾ പൊട്ടിച്ചെറിയുമ്പോൾ ഇതിനെ കുറിച്ച് പശ്ചാതാപ നരക ചിന്തകൾ ഇല്ലാതെ ആശ്വാസ പരവും സമാധാന പരവും ആയ ജീവിതം നയിക്കാൻ കഴിയും
@apostate_kerala8105
@apostate_kerala8105 4 года назад
@@abduaziz1293 പ്രതീക്ഷകൾ മനുഷ്യന് നൽകുന്നത് അങ്ങേ അറ്റത്തെ നിരാശ ആണ്. ഒന്നിലും വലിയ പ്രതീക്ഷകൾ കൊടുക്കാതെ വർത്തമാനത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ ആനന്ദ പരമായ ജീവിതം നയിക്കാം. താങ്കൾ പ്രതീക്ഷിക്കുന്ന പോലേ സ്വർഗ്ഗത്തിൽ എത്തിയിൽ ഹൂറിമാരുടെ കൂടെ കാമകേളിയിൽ ഏർപ്പെടാം എന്നോക്കെ ചിന്തിക്കുന്നത് അങ്ങേ അറ്റത്തെ വഷളത്തരം ആണ്. അതൊക്കെ ആണോ പ്രതീക്ഷ?? എന്നിട്ട് കാലകാലം സ്വർഗ്ഗത്തിൽ പോയി ഇത് തന്നെ ചെയ്ത് ജീവിക്കുന്നു. ഇതിൽ എവിടെ ആണ് യുക്തി?
@chessnerd660
@chessnerd660 4 года назад
എന്റെ വീട്ടുകാരും എന്നെ വിശ്വാസം അടിച്ചേല്പിച്ചില്ല..... ഞാനും ദൈവ വിശ്വാസിയല്ല.
@user-by7yr8on3o
@user-by7yr8on3o 4 года назад
അബലവും പള്ളിയും എല്ലാം പൂട്ടി നിരീശ്വരവാദികൾ കൂടും ഇത് ഒക്കെ ഇത്ര ഒളോ എന്ന് ജനങ്ങൾക്ക് തിരിച്ചറിയാൻ പറ്റി_ ലോക്ക് ഡൗൺ ടൈമിൽ കാണുന്ന വരുണ്ടോ
@glkglkglkglk9193
@glkglkglkglk9193 3 года назад
Lockdown was a turning point for me
@ratheeshrainbow4671
@ratheeshrainbow4671 2 года назад
ഞാൻ 20വയസ്സ് വരെ യുക്തി വാദിആയിന്നു.പിന്നീട് സ്വന്തം അനുഭവത്തിൽ നിന്ന് വിശ്വാസി ആയി.അത് സത്യം ആയിരുന്നു. ശാസ്ത്രത്തിന് കാരണം.മാത്രമേ ഉള്ളൂകാരണക്കാരൻ ഇല്ല. ശാസ്ത്രത്തിന് എന്തിനേപറ്റിയും എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ ഉത്തരം ഉണ്ടാവില്ല.
@k.r.johnpushparaj9678
@k.r.johnpushparaj9678 5 лет назад
ശാസ്ത്രം സത്യമാണ് പക്ഷ നിത്യ സത്യം അല്ല മാറുന്ന സത്യമാണ് . മത० തെററ് ആയാലു० ശരി ആയാലും അന്തമായ അനുകരന്നമാണു .
@ashlinvthomas5926
@ashlinvthomas5926 4 года назад
സഹോദര ഈ മാറാത്ത സത്യം അഥവാ നിത്യ സത്യം മതം ആകാൻ കാരണം എന്താണെന്ന് അറിയാമോ?? കാരണം അതിന് ഒരു അടിസ്ഥാനവും തെളിവുകളും ഇല്ല എന്നതാണ്. തന്മൂലം അതിൽ മാറ്റങ്ങൾ ഉണ്ടാകില്ല അത്തരത്തിൽ അടിസ്ഥാനമില്ലാത്ത ഒരു കാര്യത്തെ കുറിച്ചാണ് താങ്കൾ സംസാരിച്ചുകൊണ്ടിരുന്നത് മാറ്റമുണ്ടാവുക എന്ന് പറയുന്നത് മോശമായ ഒരു കാര്യമായി ചിത്രീകരിക്കുന്നത് ഒരു അടിസ്ഥാനം ഉണ്ടെങ്കിൽ മാത്രമേ മാറ്റങ്ങൾ സാധ്യമാകുകയുള്ളൂ
@damienzeppar
@damienzeppar 4 года назад
"അന്ധമായ അനുകരണമാകുന്നു" എന്നാണുദ്ദേശിച്ചതെന്നു തോന്നുന്നു
@sanalkt4634
@sanalkt4634 4 года назад
പ്രപഞ്ചവും മനുഷ്യന്റെ ചിന്തകളും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ചു ശാസ്ത്രവും പുരോഗതിപ്രാപിച്ചുകൊണ്ടേയിരിക്കും.
@SunilKumar-sk3uy
@SunilKumar-sk3uy 5 лет назад
Very good
@prajishkasrod2479
@prajishkasrod2479 4 года назад
ഞാനും ചെറുതായി നിരീശ്വര വാദി ആണ്.
@sandra9984
@sandra9984 4 года назад
Valuth aavanam
@muhammedashiqn3224
@muhammedashiqn3224 5 лет назад
The same experience i had in my life😊
@62ambilikuttan
@62ambilikuttan 3 года назад
പ്രിയ ഡോക്ട്ടർ വൈശാഖൻ തമ്പി,ഞാൻ താങ്കളുടെ പ്രഭാഷണങ്ങൾ ഏറെ കൗതുകത്തോടെയും ശ്രദ്ധയോടെയും ശ്രവിക്കുന്ന ഒരു വ്യക്തിയാണ്.താങ്കളുടെ അറിവിനേയും വീക്ഷണത്തെയും മാനിച്ചുകൊണ്ട് പറയുന്നു, ഇവിടെ ശാസ്ത്രവും മതബദ്ധമല്ലാത്ത യഥാർത്ഥ ആത്മീയതയും തമ്മിൽ കലഹിക്കുന്നില്ല എന്ന് മനസ്സിലാക്കണം.രണ്ടും അംഗീകരിച്ചും ആദരിച്ചും കൊണ്ടുപോകാവുന്നതാണ്.ദൈവത്തെ അണോരണീയനായി കാണുന്ന ആത്മീയത ശാസ്ത്രത്തിനു അന്യമല്ല.അണുവിനെ അണുവാക്കി നിർത്തുന്നതും പരസ്പ്പരം ബന്ധിപ്പിച്ചു നിർത്തുന്നതുമായ പ്രപഞ്ചതത്വം തന്നെയാണ് എന്ന് ദൈവം വിശകലനം ചെയ്യപ്പെടുമ്പോൾ അവിടെ ശാസ്ത്രവും ആത്മീയതയും തമ്മിൽ വലിയ അതിർവരമ്പുകളില്ല.അത് ആചാരപരവും മതബദ്ധവും ആവുന്നിടത്താണ് വൈജാത്യങ്ങളും ശാസ്ത്ര വിരുദ്ധതയും വരുന്നത്.മനുഷ്യ ബുദ്ധിയുടെ കേവലം ഒരു ചെറിയ അംശം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളു.എന്നാൽ മനുഷ്യന്റെ ബൗദ്ധികതയെ പരമാവധി ഉപയോഗപ്പെടുത്തിയവർ കൈവരിച്ചിരുന്ന സിദ്ധികൾ എക്കാലത്തും നിർവചനാതീതമായിരുന്നു.ശകുന്തള ദേവിക്ക് കംപ്യൂട്ടറിനെ ഗണിതശാസ്ത്ര പ്രശ്നങ്ങളിൽ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നെന്നങ്കിൽ, ദ്രവ്യവും ഊർജ്ജവും ഒന്നിന്റെതന്നെ രണ്ടു ഭാവങ്ങളാണ് എന്ന് കണ്ടെത്താൻ ഐൻസ്റ്റെയിന്‌ ആവുമെങ്കിൽ എന്തുകൊണ്ട് മനുഷ്യന് കുണ്ഡലിനി ശക്തിയെ ഉണർത്തുവാൻ ആവില്ല എന്ന് വിശ്വസിക്കണം?ഇക്കാര്യത്തിൽ നമ്മുടെ അപഗ്രഥനത്തിനു പെട്ടെന്ന് കീഴ്പ്പെടാത്ത ചില തലങ്ങൾ യഥാർത്ഥത്തിൽ നിലനിൽക്കുന്നു എന്ന സത്യത്തെ തുറന്ന മനസ്സോടെ സ്വീകരിച്ചാൽ ശാസ്ത്രത്തെയും ആത്മീയതയെയും സമന്വയപ്പെടുത്തിക്കൊണ്ടുതന്നെ മുന്നോട്ടു പോകാൻ കഴിയും.മായ എന്ന പൗരാണിക സങ്കൽപ്പത്തെത്തന്നെ ശാസ്ത്രവുമായി ചേർത്ത് കാണാൻ ഇന്ന് ശാസ്ത്രജ്ഞർക്ക് സാധിക്കുന്നത് ക്വാണ്ടം മെക്കാനിക്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോഴാണ് എന്ന വൈരുധ്യാത്മകത നിലനിൽക്കുന്നു എന്നതും ഈ അവസരത്തിൽ നാം മനസ്സിലാക്കേണ്ടതായുണ്ട്.താങ്കളുടെ കാഴ്ചപ്പാടുകളെ ഏതാണ്ട് പൂർണമായും അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇത് പറയുന്നത്.എന്നാൽ മുൻവിധി കൂടാതെ എല്ലാ വാതിലുകളും തുറന്നിടുന്നതാവട്ടെ ആ ശാസ്ത്രാന്വേഷണബുദ്ധി എന്ന ആഗ്രഹത്തിൽ ഒരു യഥാർത്ഥ ശാസ്ത്ര കുതുകി എന്ന നിലയിൽ ഞാൻ പറയുന്നതായി ഇതിനെ കണ്ടാൽ മതി.
@remeshnarayan2732
@remeshnarayan2732 2 года назад
Good interview 🙏 Dr. Vsusakhan Thampi sir
@royz3267
@royz3267 5 лет назад
എത്രയൊക്കെ നമ്മൾ സ്വതന്ത്രമെന്ന് തോന്നിയാലും ചിലതൊക്കെ നമ്മളെ പിന്നോട്ട് വലിക്കുന്നു , കല്യാണം , വീട് നിർമ്മാണം. , മരണം പലതും
@user-mc6pk9tn5i
@user-mc6pk9tn5i 5 лет назад
Njan oru vishwasiyalla(God). achan, amma, sahodharangal,nattukar,koottukar evarellaperum nmmude sharerathine banthasthanakkunna uro changalakalane. Ethinakathuninnu jeevikkunnathinte sugam onnu vere thanne. Alland&#@*##
@jithup7298
@jithup7298 5 лет назад
കല്യാണം ok....ബാക്കി ഒക്കെ സീൻ ഇല്ല
@jaleelabdul1780
@jaleelabdul1780 5 лет назад
താങ്കൾ വലത് കൈ കൊണ്ട് ആഹാരം കഴിക്കുന്നത് പോലും മതം പഠിപ്പിച്ച നന്മയാണ്. മതം പഠിപ്പിച്ച യാതൊന്നും ഞാൻ എന്റെ ജീവിതത്തിൽ പകർത്തില്ല എന്ന തീരുമാനം താങ്കൾ എടുത്ത് പാലിച്ചു നോക്ക്. എന്നിട്ട് താങ്കൾ ചെയ്യുന്ന കർമ്മങ്ങൾ മതത്തിൽ പെട്ടതാണോ എന്ന് മത വിശ്വാസികളോട് ചോദിക്ക്. ആണെങ്കിൽ ഒഴിവാക്ക് .. വസ്ത്രധാരണം മുതൽ നഖം വെട്ടുന്നത് വരെ..!! താങ്കളെ ഭ്രാന്തനെന്ന് ലോകം വിളിക്കും.
@SyamRR.Rational
@SyamRR.Rational 5 лет назад
@@jaleelabdul1780 ഇതൊക്കെ മതങ്ങൾ പഠിപ്പിച്ച കാര്യങ്ങൾ അല്ല. ഈ പറയുന്ന മതങ്ങൾ ഉണ്ടാകുന്നതിനു മുൻപ് ഇങ്ങനൊക്കെ തന്നെയാണ് ആൾകാർ ജീവിച്ചത്
@user-gh4wp6wz9y
@user-gh4wp6wz9y 5 лет назад
jaleel abdul - തേങ്ങയാണു. വലതു കൈയ്യനും ഇട്തു കൈയ്യനും ആവുന്നത്‌ തലച്ചൊറിന്റെ പ്രവൃത്തനവും ആയി ബ്ന്ധപ്പെട്ടിട്ടുള്ള കാര്യമാണു. മുഹമ്മദ്‌ ഇസ്ലാം മതം കണ്ടു പിടിക്കുന്നതിനു മുൻപ്‌ തന്നെ, ആദിമ കാട്ടു മനുഷ്യർ വലതു കൈ കൊണ്ടാണു കാര്യങ്ങൾ ചെയ്തിരുന്നതെന്നു പഠനങൾ തെളിയിക്കുന്നു.
@pscguru5236
@pscguru5236 5 лет назад
Iam a big fan of u..😍😍
@rahulraghavan1984
@rahulraghavan1984 5 лет назад
ആശയങ്ങളെ ആരാധിക്കു..🙂
@vishalsureshbabu7051
@vishalsureshbabu7051 5 лет назад
😊😊
@basilsaju_94
@basilsaju_94 3 года назад
ഞാൻ ഒരു ക്രിസ്ത്യൻ കുടുമ്പത്തിൽ ജനിച്ച ആളാണ് പ്രബഞ്ചത്തിന് ഒരു ശ്രീഷ്ടാവുണ്ടങ്കിൽ ആ ശ്രീഷ്ടാവിന് ഒരു ശ്രിഷ്ടാവ് വേണ്ടേ ആ ശ്രിഷ്ടാവാരാണ് എന്ന ചിന്ത ചെറുപ്പം തൊട്ടെ മനസിലുള്ളകാര്യമാണ് അതിൽ നിന്നാണ് ഇങ്ങനെ ഒരു യുക്തിവാതി എന്ന നിലയിൽ എന്നെഎത്തിച്ചത്.
@gingercut4919
@gingercut4919 2 года назад
Enneyum
@rahulc480
@rahulc480 2 года назад
Yes that concept of a creator does not solve the issue. If the universe cannot be there unless a creator made it, then the creator also cannot be there unless another creator makes him. So the god concept does not solve the question but just adds an additional level to it
@martinbastian.c4856
@martinbastian.c4856 2 года назад
You can think that world existed from infinity or natural forces like gravity etc are existed from infinity♾️ but the problem is that some intellectual mind is needed for the incredible transformation of world that's why the initial state can only explained by that, or else everything is just probability which is almost an impossible thing if you reaserch
@sujithchandran9336
@sujithchandran9336 3 года назад
Some People converted Concept of Hope into Concept of God😌
@thoufiqt
@thoufiqt 5 лет назад
He is a genius
@rationalatheisticide1567
@rationalatheisticide1567 5 лет назад
Thoufeeq Fathima Ibrahim 🤫 certainly a genius... ... with every screw loose,
@rahulc480
@rahulc480 2 года назад
@@rationalatheisticide1567 May be but thats faaaar better than having every screw tied to a book
@abhijith2987
@abhijith2987 2 года назад
@@rahulc480 👏👏👏
@nafreenalzaishah8434
@nafreenalzaishah8434 4 года назад
Comment boxil varumbozhaanu enne pole othiri perund ennariyunnath. Santhosham.
@TMShaju
@TMShaju Месяц назад
താങ്കൾ ഒരിക്കലും ദൈവത്തെ അറിഞ്ഞിട്ടില്ല. രക്ഷപ്പെട്ടു എന്നത് ഒരു മിത്ഥ്യാധാരണയാണ്. പോകട്ട്. താങ്കളെ പോലെ ഒരു സൂക്ഷ്മ സമൂഹം ലോകത്തിലുണ്ട്
@royjacob7697
@royjacob7697 Год назад
Well said....slowly whole world will realize the Truth... I get cleared my doughts... Thank you sir.
@indrajithsuji5663
@indrajithsuji5663 3 года назад
ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു.ദൈവത്തെ ആരു സൃഷ്ടിച്ചു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല.
@rahulc480
@rahulc480 2 года назад
Pulli srishtavaanu, srishtavine patti chodichal kallakkali kallakkali🤣🤣
@vishnusaseendran6519
@vishnusaseendran6519 5 лет назад
Adipoli👍👍👍
@sajinig6555
@sajinig6555 3 года назад
His view on freedom, broken the chain of religion , is nice . But it is difficult to broken the chain and start to think is difficult for most of the people .
@subhashessubhashes8764
@subhashessubhashes8764 Год назад
90 % പൊട്ടന്മാരാണ്. ഇത് പറയുന്നത് ഈശ്വരനിന്ദയെന്നേ അവര് പറയൂ. സൂപ്പർ
@AladinComadin
@AladinComadin 4 года назад
Great video
@aswarmonai6420
@aswarmonai6420 4 года назад
വിശ്വാസം അവിശ്വാസം എന്തായാലും ശരി.... ഒരുവൻ അവന്റെ സത്വത്തെ തേടാൻ ഇത് ആവശ്യമില്ല
@smithasanthosh5957
@smithasanthosh5957 3 месяца назад
👌👌👍👍
@jithinthomas4400
@jithinthomas4400 5 лет назад
Dr. 👍👍👍👍
@jamsheedkhalid2203
@jamsheedkhalid2203 5 лет назад
Nammude samohathil daiva viswasi aavathe jeevikuka ennathinekalum oru velluvili vere undo enn ariyilla. Hindu-muslim-cristns tjudagiyavar parasparam thallukoodiyalum nireeswara vadhikalk ethiraavan onnikkum. Daiva Viswasam oru tharam rogamanu. Athil ninnum ralshapedaan arivukal nediyal matram pora.. Arivinte attathil daivathine kond poyi erithathirikuka koodi cheyyanam.
@sajeesh7817
@sajeesh7817 5 лет назад
വൈശാഖൻ fans undo?
@bindhumurali3571
@bindhumurali3571 5 лет назад
Undalllo
@sniperhawk6728
@sniperhawk6728 5 лет назад
KV Sajeesh yes
@abduaziz1293
@abduaziz1293 5 лет назад
എന്തിനാണ് അലക്കാനാണോ?
@Sophie-zp2mz
@Sophie-zp2mz 3 года назад
Yesss
@shamsu6779
@shamsu6779 4 года назад
Good 🤝🤝
@emilabraham3440
@emilabraham3440 4 года назад
Brilliant talk
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
വൈശാഖൻ തമ്പി സർ മാസ്സാണ്
@Sophie-zp2mz
@Sophie-zp2mz 3 года назад
ഞാനും ദൈവവിശ്വാസി ആയിരുന്നു... ഒരു 3 വർഷങ്ങൾക്ക് മുമ്പ് വരെ... 12th കഴിഞ്ഞപ്പോൾ ഒരുപാട് ബുക്ക്സ് വായിക്കാൻ തുടങ്ങി, from Stephen Hawking, Carl Sagan, Neil Tyson, Brian Cox etc...Science വീഡിയോസും ഒരുപാട് കാണാൻ തുടങ്ങി youtube-ലും മറ്റും. 3 വർഷങ്ങൾ ഇപ്പുറം ഞാനും ഒരു Atheist ആയി. ദൈവം എന്നൊരു concept ഇപ്പൊ മനസ്സിൽ വരാറില്ല...
@johnm.v709
@johnm.v709 2 года назад
പ്രപഞ്ചം - പ്രവർത്തന തത്വം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tF-1dF0eBts.html
@akhilavsoni3286
@akhilavsoni3286 Год назад
Ithinokke virudhamaaya books and persons und.. Athukooodi vayichal ithum maarum..
@Nikzonv
@Nikzonv Год назад
​@@akhilavsoni3286അതല്ലേ മതപുസ്തകം full... മൊത്തം കോമഡി
@ajay2471
@ajay2471 3 года назад
thanks
@abhilasha8292
@abhilasha8292 4 года назад
എല്ലാ വിഭാഗത്തിലും ഉള്ള പൊള്ളത്തരങ്ങൾ explain cheyyanam vyshakaa..... നിലവിൽ ഉള്ള................. ആണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതും
@vivivsvdq7554
@vivivsvdq7554 4 года назад
🥰🥰🥰🥰😘😘😘hattsoff brother
@shahinabeevis5779
@shahinabeevis5779 5 лет назад
ശരിയാണ് സാർ... അതൊരു pain full എക്സ്പീരിയൻസ് ആണ്...... എനിക്ക് കുറച്ചു പ്രായമായതിനു ശേഷം... സാർ നു കുറച്ചു നേരത്തെ... തന്നെ..... അതിനു സർ നെപ്പോലെ ഉള്ളവരാണ്.... സഹായിച്ചത്.... രവിചന്ദ്രൻ സാർ... ജബ്ബാർ മാഷ്.... എസ്സെൻസ്.....
@hasanulbasharihasanulbasha256
@hasanulbasharihasanulbasha256 5 лет назад
ഖുർആൻ വായിക്കൂ
@sreeeditz4730
@sreeeditz4730 5 лет назад
HasanulBashari Hasanulbashari 😂😹
@abduaziz1293
@abduaziz1293 5 лет назад
ഇനിയാണ് സഹോദരി ഇതുവരെ അനുഭവിക്കാത്ത pain അറിയാൻ പോവുന്നത്.
@abduaziz1293
@abduaziz1293 5 лет назад
ചിന്തിക്കാൻ ഇനിയും ഒരുപാട് സമയം ഇല്ല. സഹോദരിക്ക് ദൈവ നിഷേധം കൊണ്ട് എന്താണ് കിട്ടിയത്.ആസുഖം ഞങ്ങളും ഒന്ന് അറിയട്ടെ.ജബ്ബാറിന്റെയും ചന്ദ്രന്റെയും പ്രസംഗങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്.അതിൽകാതലായ ഒന്നും കാണുന്നില്ല.
@abduaziz1293
@abduaziz1293 5 лет назад
നിങ്ങൾ ഏതായാലും മുസ്ലിം ആകാൻ ഉദ്ദേശം ഇല്ലങ്കിൽ വേറെ മതം സ്വീകരിക്കൂ.
@vishnumohan5481
@vishnumohan5481 4 года назад
Nature, nammal innu jeevikunna jeevitha ശൈലി ഇൽ jeevikkanano undakkiyirikkunnathu?? Sciencinta valarcha ettavum badhichirikkunnathum avideyanu
@itzme9715
@itzme9715 4 года назад
Sir🙏
@jayakrishnan_kayamkulam
@jayakrishnan_kayamkulam 5 лет назад
"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ടാ, മനുഷ്യന്. വേണം ധർമ്മം വേണം ധർമ്മം വേണം ധർമ്മം, യഥോചിതം"
@priyaswathi7557
@priyaswathi7557 3 года назад
I'm not a Religious person. But in my view, Hinduism is based on true Science.
@Nikzonv
@Nikzonv Год назад
വിശ്വസിച്ചു😂😂
@roseed8816
@roseed8816 Год назад
Being detached from religion is really an amazing experience. You can still believe that there is a God who can love you and help you. That doesn't affect us. But religious belief is pure slavery!
@josesebastian5120
@josesebastian5120 3 года назад
Thampy sir 👍👍👍
@shannoushad7718
@shannoushad7718 4 года назад
Njn oru muslima bt enik ee kadhagalude purake pogaan oru thaalpariyavumilla karanam im a free thinker
@apostate_kerala8105
@apostate_kerala8105 4 года назад
മുസ്ലിം എന്ന പ്രയോഗം മാറ്റി. Ex-muslim എന്ന് പറയൂ. Its a strong word. Welcome to Humanism ♥
@vishnumohan5481
@vishnumohan5481 4 года назад
മത grandhangalil kureyere moolyangal undu, oru samskaram und, kureyere kalpanithakal undu, oru scincum und, annathe kalagattathinte arivillaymayum und, kureyere arivukalum undu
@sreejithputhiyadath5215
@sreejithputhiyadath5215 2 года назад
ഏറ്റവും കൂടുതൽ മനസ്സിന്റെ ഒരു സമാധാനം അത് ഒരിക്കലും ഒരു മതവിശ്വസിക്ക് ഉണ്ടാവില്ല
@kingfisher366
@kingfisher366 Год назад
മനസ്സിൻ്റെ സമാധാനം ഇല്ലാത്തത് അവിശ്വാസിക്കാണ്. യാതൊരു വിധ സപ്പോർട്ടും ഇല്ലാതെ സർവൈവൽ ഓഫ് ദഫിറ്റെസ്റ്റ് വിശ്വസിച്ചു കൊണ്ട് ആരാണ് ജീവിക്കുന്നത്? ശരീരത്തിൻ്റെ ബലംക്ഷയിക്കുമ്പോൾ എവിടെ നിന്നാണ് ആശ്വാസം ലഭിക്കുന്നത്?
@abinmanuel4524
@abinmanuel4524 5 лет назад
Vaishakhan Thampi, Ravichandran sir, Jabbar mash, Dr Viswanathan, Maitreyan
@roymammenjoseph1194
@roymammenjoseph1194 5 лет назад
Yes.You are absolutely right.
@a_manumohan
@a_manumohan 4 года назад
this is my story!
@shaheercp389
@shaheercp389 Год назад
You are Absolutely Right. But still the Folks need Some sort of a System or Routine to Live A Normal Life. Then The elderly people has to be Looked After well. Here Religion has more Relevance. So it is better to Remove all Bad and Unwanted Aspects of Religion and Sustain All other Useful Teachings excluding Superstitions. And the other important Part of our Life is MARRAIGE which Helps to build Human Relationship. The institution of Marriage has to be held in high Place.
@abdulrahmam8482
@abdulrahmam8482 Год назад
മനുഷ്യന് ആത്മവിശ്വാസവും ആത്മധൈര്യവും ഉണ്ടായാൽ ചിന്താശേഷിയുണ്ടാകുകയും അന്ധവിശ്വാസങ്ങളിൽ മുക്തി നേടുകയും ചെയ്യും.
@wingsoftravel
@wingsoftravel 4 года назад
അങ്ങനെ സയൻസ് ദേവനെ ആരാധിക്കുന്ന ഒരു കൂട്ടരും ജീവിക്കട്ടെ.
@Sudeebkathimanpil1140
@Sudeebkathimanpil1140 4 года назад
🆎 ഞാനൊരു മുസ്ലിം ആണ്.ഞാനെപ്പൊഴെങ്കിലും ഒരു യുക്തിവാദിയുടെ പ്രഭാഷണങ്ങൾക്ക് സ്ഥിരമായി ചെവികൊടുക്കുന്നുണ്ടെങ്കിൽ അത് അത് താങ്കളുടേതിന് മാത്രമാണ്.ഇനി ഒരു കാര്യം പറഞ്ഞാൽ അത് അതിശയോക്തിയായി തോന്നാം 😊.എന്നാലും പറയട്ടെ.എന്നെ ദൈവ വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നതിൽ ഒരു പങ്ക് നിങ്ങൾക്കുണ്ട് കാരണം , ശാസ്ത്രം അല്ലെങ്കിൽ പ്രകൃതി അതിന്റെ ഏറ്റവും താഴ്ന്ന ലെവലിൽ തന്നെ അത് സാമാന്യബുദ്ദിക്ക് അഥവാ യുക്തിക്ക് എതിരാണ് എന്ന് എല്ലാ യുക്തിവാദികൾക്കും മുമ്പിൽ ധൈര്യപൂർവ്വം പറഞ്ഞത് താങ്കൾ മാത്രമാണ് 😅. ഒരു കാര്യത്തിൽ മാത്രമേ എതിർപ്പുള്ളൂ Complexity നിറഞ്ഞ ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെങ്കിൽ അയാൾക്കും ഒരു സ്രഷ്ടാവ് വേണ്ടേ എന്ന് ചോദിച്ചില്ലേ? കോസോലിറ്റിയും സ്പേസ് ടൈം ലും ആയി ബന്ധപ്പെട്ട് അതിൽ കുരുങ്ങികിടക്കുന്ന നാം അതിനപ്പുറം (ഉദാ:- ഹയർ ഡയമെൻഷനിലുള്ളവ എന്ന് പറഞ്ഞത് പോലെ) ഉള്ള ഒരു ശക്തിയുടെ ഗുണങ്ങൾ അഥവാ പ്രത്യേകതകൾ കാണാതെ എങ്ങനെ വിലയിരുത്തും? ആ Creator നെ നേരിട്ട് കണ്ടിട്ട് അല്ലെങ്കിൽ tool ഉപയോഗിച്ച് അളന്നിട്ട് പോരെ അതിന് ഒരു സ്രഷ്ട്ടാവ് വേണം എന്ന് വാശിപ്പിടിക്കാൻ. സ്രാഷ്ടാവിന് മറ്റൊരു സ്രഷ്ട്ടാവ് വേണ്ടേ എന്ന് ചോദിച്ചാൽ ആദ്യത്തെ Creator ഇല്ലാതാവുമോ? ഈ പ്രപഞ്ചത്തിന് യാതൊരു ഓർഡറും ഇല്ലെന്നും തനി കെടുകാര്യസ്ഥയിൽ ആണ് ഇത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും എങ്ങനെ താങ്കൾക്ക് പറയാൻ കഴിയുന്നു?😳എതായാലും ഓരോ പുതിയ ക്ലാസുകൾക്കും ഞാൻ കാത്തിരിക്കുന്നു.👍😘
@bosesanthi5073
@bosesanthi5073 4 года назад
God nilanilkunnath. manushyan undakkiya mathathil aano.
@Sudeebkathimanpil1140
@Sudeebkathimanpil1140 4 года назад
Bose Santhi ദൈവം ഉണ്ടെന്ന് സമ്മതിച്ചോ'
@bosesanthi5073
@bosesanthi5073 4 года назад
Yes arivu nallapravarthi oruma ithanente deyvam.
@cinemaworld6249
@cinemaworld6249 4 года назад
Ha ha strawman arguments. He never said religious creationism is good. He actually trolled why Majority people believe in personal god. It's the believer's responsibility to prove that a personal god Exists. Otherwise we need to disprove every comic characters don't exist. Also the highest intellectuals like Albert Einstein and Stephen Hawking demolished the hypothesis of personal god. And Einstein was a follower of Spinozas god which is not a personal one.
@Jay-zh2cp
@Jay-zh2cp 4 года назад
ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷേ സ്ത്രീകൾ തട്ടമിടണം വെള്ളിയാഴ്ച പള്ളിയിൽ പോയി പ്രാർത്ഥിക്കണം എന്നൊക്കെ പല മാനങ്ങൾക്കും അതീതമായ പ്രപഞ്ച സൃഷ്ടി തന്നെ നടത്തിയിട്ടുള്ള ഒരു ദൈവം ഒരു പ്രവാചകനെ വച്ച് പുസ്തകമെഴുതി ആളുകളോട് പറയുമെന്നതിനോട് വിശ്വസിക്കാൻ എന്റെ Logic എന്നെ അനുവദിക്കുന്നില്ല.
@ashiqvron
@ashiqvron 3 года назад
I love this mhan💯
@sakthishankar148
@sakthishankar148 2 года назад
you r right n chose the right path
@sureshsivan4193
@sureshsivan4193 5 лет назад
Thampi sir rock
@shahinsha8047
@shahinsha8047 5 лет назад
good video പക്ഷെ മതലുട്ടാപ്പി കഥകൾ സത്യം ആണെന്ന് വിശ്വസിക്കുന്നവർ അംഗികരിക്കില്ല 😁
@abduaziz1293
@abduaziz1293 5 лет назад
ദൈവ വിശ്വാസി എന്ന് പറയൂ ഖുർആൻ ദൈവത്തിന്റെതാണ് എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ.അതല്ലാ എന്ന് നിങ്ങൾക്ക് തെളിയിക്കാൻ പറ്റുന്നില്ല അല്ലേ! വൈശാഖും ജബ്ബാർ.ചന്ദറൻ പറയുന്നത് എന്തെളുപ്പം വിശ്വസിക്കുന്നു.
@shahinsha8047
@shahinsha8047 5 лет назад
@@abduaziz1293 നിങ്ങൾക്കു തെറ്റി ഇവരെയൊക്കെ അറിയുന്നതിന് മുമ്പ് തന്നെ ഞാൻ മതഫലിതങ്ങൾ വിശ്വസിക്കുന്നത് നിർത്തി 😁
@shahinsha8047
@shahinsha8047 5 лет назад
ഇതാണ് വിശ്വസികളുടെ കുഴപ്പം ഒരു തെളിവുമില്ലാതെ ഓരോന്ന് ഊഹിച്ചുണ്ടാക്കും 😁
@abduaziz1293
@abduaziz1293 5 лет назад
@@shahinsha8047 അൽഹംദു ലില്ലാ.നിങ്ങൾ നേരത്തെ തെറ്റി.ദൈവത്തിനു اللہവിനു ഒരു നിർബന്ധവുമില്ല അവനിൽ വിശ്വസിക്കണം എന്നത്. നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി.ആരും നിർബന്ധിക്കുന്നില്ല. പിന്നെ വിശ്വാസികളുടെ കുഴപ്പെത്തെപറ്റിപറഞ്ഞു.ശരിയാണ് അവർ മനുഷ്യരാണ് .
@shahinsha8047
@shahinsha8047 5 лет назад
@@abduaziz1293 അതിനു ഞാൻ ആരെങ്കിലും എന്നെ നിർബന്ധിച്ചു എന്ന്‌ പറഞ്ഞോ 😁
@ratheeshratheesh4410
@ratheeshratheesh4410 5 лет назад
Good
@sajinkurian4699
@sajinkurian4699 4 года назад
Same here ashane❤
@tonyjose83
@tonyjose83 5 лет назад
enlightening...eye opening...
@Rainy.days7
@Rainy.days7 4 года назад
തമ്പി അണ്ണാ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം ഉണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് അതില്ലെങ്കിൽ ഒന്നും നഷ്ടപ്പെടാനില്ല. നേരെ തിരിച്ചു അതുണ്ടെണ്ടെങ്കിൽ കഷ്ടപ്പെടും just use your sense
@Anu009steephena
@Anu009steephena 4 года назад
എങ്കിൽ നിങ്ങള് കള്ളൻ എന്ന് മനസ്സിൽ കരുത്തിക്കൊളുക. യഥാർത്ഥമായ വിശ്വാസം അല്ല അത്. ഇനി ദൈവം ഉണ്ടെങ്കില് ആദ്യം അടി കൊടുക്കുന്നത് ഇങ്ങനെ ചിന്തിക്കുന്നവർക്ക് ആയിരിക്കും. ദൈവം കൈക്കൊള്ളുന്നത് ചിലപ്പോൾ നിരീശ്വരവാദിയെ ആയിരിക്കും. Because അവർ അവരുടെ വിശ്വാസത്തിൽ ഉറച്ചു നിന്നത് കൊണ്ട്
@raveendranp.k487
@raveendranp.k487 3 года назад
നല്ല കാര്യം.., കുതിര പായട്ടെ.
@Chaff_flare
@Chaff_flare 2 года назад
I'm proudly an atheist
Далее