Тёмный

ഹോമിയോപ്പതിയുടെ പൊള്ളത്തരങ്ങൾ : Dr. Vaisakhan Thampi 

biju mohan
Подписаться 208 тыс.
Просмотров 38 тыс.
50% 1

#vaisakhanthampi

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 337   
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
ഒരു മരുന്നും കഴിക്കാതെ മാറുന്ന അസുഖങ്ങൾക്ക് ഹോമിയോപ്പതി ഫലപ്രദമാണ്.
@kathoosworld6715
@kathoosworld6715 Год назад
അവിടെയാണ് ഹോമിയോ പിടിച്ച് നിൽക്കുന്നത്
@abhilashvoices9817
@abhilashvoices9817 Год назад
"ഒരു മരുന്നും കഴിക്കാതെ മാറുന്ന എത്രയോ നിസാര രോഗങ്ങൾ, അലോപ്പതി ചികിൽസിച്ചു വഷളാക്കിയേക്കുന്നു, അതിനെക്കുറിച്ചൊന്നും പറയാനില്ലേ? 😂🤣
@denetonoble9414
@denetonoble9414 Год назад
@@abhilashvoices9817aavashyam illaathe doctor ne consult cheyyunnavarude kuzhappam....
@denetonoble9414
@denetonoble9414 Год назад
@@abhilashvoices9817 WHO veruthe ithu nallathu alla ennu parayumo?atho ningalkku world health organizationile aalkkaare kaalum ee kaaryathil arivundo?undenkil kuzhappam illa,nalla kaaryam.but arivu illenkil please stop this nonsense.....
@abhilashvoices9817
@abhilashvoices9817 Год назад
@@denetonoble9414 "ടോ.. WHO പറയുന്നത് മാത്രേ ശെരിയാകു,.. എന്ന് വിശ്വസിക്കുന്ന തന്നെയൊക്കെ പോലെയുള്ളവരാണ് പൊട്ടന്മാർ 😂, ഇക്കഴിഞ്ഞ കോറോണക്കാലത്തിലൂടെ, നടന്ന സംഭവവികാ സങ്ങളിലൂടെ കണ്ണോടിക്കുന്ന വിവേകമുള്ള, കോമൺ സെൻസ് ഉള്ള ആർക്കും അത് മനസ്സിലാകും, തന്നെപോലുള്ള പൊട്ടൻമാർക്ക് ഒരിക്കലും, എത്രയൊക്കെ അനുഭവം ഉണ്ടായാലും നേരം വെളുക്കില്ല 😂🤣, എന്ന് കരുതി, സത്യം സത്യമല്ലാതാകില്ലല്ലോ, "
@ullasambalapuzha1935
@ullasambalapuzha1935 Год назад
എനിക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവില്ല 👍 പക്ഷെ എന്റെ ഒരു സുഹൃത്തിന് രാവിലെ എഴുന്നേൽക്കുമ്പോൾ ഭയങ്കര തുമ്മൽ ഉണ്ടായിരുന്നു, അവന് അത്കൊണ്ട് നല്ല ബുദ്ധിമുട്ട് ആയിരുന്നു അവന്റെ അസുഖം അലർജി ആണെന്ന് പറഞ്ഞു കുറെ അലോപ്പതി മരുന്ന് കഴിച്ചിട്ടും മാറിയില്ല പക്ഷെ ഹോമിയോപതി കഴിച്ചപ്പോൾ അത് പൂർണമായും മാറി (അവന് അസുഖം തനിയെ മാറിയതാണോ എന്ന് അറിയില്ല )
@HasnaAbubekar
@HasnaAbubekar Год назад
തനിയെ മാറിയതാണെന്ന് കരുതിക്കോളൂ. ഏതായാലും ഏലോപ്പതി കൊണ്ട് മാറാഞ്ഞതാണല്ലോ.
@ullasambalapuzha1935
@ullasambalapuzha1935 Год назад
@@HasnaAbubekar 👍 ആയിരിക്കും
@enjoy8255
@enjoy8255 Год назад
ഇനി അലർജി വന്നാൽ അലോപ്പതി കൊടുക്കൂ ... അപ്പോൾ മാറിയാൽ മരുന്നിന്റെ ഗുണമായിരിക്കും !
@hiddenface9763
@hiddenface9763 Год назад
എനിക്കും 6 കൊല്ലത്തോളം ഞാൻ അലർജി മാറാൻ വേണ്ടി മെഡിക്കൽ കോളേജ് അടക്കം പോയിട്ടുണ്ട്.... എന്നാൽ ഹോമിയോ കാണിച്ചു 1 വീക്ക്‌ മരുന്ന് കുടിച്ട്ടെ ഉള്ളു പിന്നീട് ഇനിക്കു അലർജി ഉണ്ടായിട്ടില്ല
@ullasambalapuzha1935
@ullasambalapuzha1935 Год назад
@@hiddenface9763 👍
@sadgamayasadgamaya8923
@sadgamayasadgamaya8923 Год назад
ആലോപ്പതി പരാജയപ്പെട്ടു കൈ കൂപ്പിയപ്പോൾ, ഹോമിയോ കഴിച്ചു രോഗം മാറിയിട്ടുണ്ട് 👍👍👍
@aboobackerarshad1579
@aboobackerarshad1579 Год назад
Ath athranaal alopathy use cheythathinta effect aan😂
@sadgamayasadgamaya8923
@sadgamayasadgamaya8923 Год назад
@@aboobackerarshad1579 ചില രോഗങ്ങൾക്ക്, ആലോപ്പതി ബെസ്റ്റ്, ചിലത് ഹോമിയോ, ചിലത് ആയുർവേദം, 👍 ആലോപ്പതി പല രോഗം മാറ്റുമ്പോഴും മറ്റു രാഗങ്ങൾക്കുള്ള വിത്ത് പാകിയിട്ടാണ് മാറ്റുന്നത്, നിർവാഹമില്ലാത്തതിന് മാത്രമേ ഇപ്പോ ആലോപ്പതി kaanikkaarollu
@moideenckchembokkandy5662
@moideenckchembokkandy5662 Год назад
ബിജു മോഹൻ thank u verymuch, thambisir 15മിനുട്ട് കൊണ്ട് പറഞ്ഞ കാര്യങ്ങൾ 15ദിവസം കഴിഞ്ഞാലും വെളുപ്പിച്ചെടുക്കാൻ ഹോമിയോ കാർക് കഴിയില്ല.
@kaydee3407
@kaydee3407 Год назад
Google : lycopodium clavatum mode of action cancer cells Already peer reviewed science papers exists as well as dr banerji protocols with case studies.. Google ..dr banerji protocol cancer studies
@HasnaAbubekar
@HasnaAbubekar Год назад
ആരെങ്കിലും ഊളത്തരം പറയുന്നതിനെ ഹോമിയോക്കാർ വെളുപ്പിക്കേണ്ട ആവശ്യമില്ല.
@gopinathanp371
@gopinathanp371 Год назад
സർ ഏതൊരുവനും വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന നിരവധി ഹോമിയോ പുസ്തകങ്ങളുണ്ട്. അതു വായിച്ചു മനസ്സിലാക്കുക. എന്നിട്ട് ഹോമിയോ ചികിത്സ കൊണ്ട് ഏതെങ്കിലും രോഗം മാറിയിട്ടുണ്ടോ എന്നു ആശുപത്രികളിൽ നിന്നു അന്വേഷിച്ചറിയുക. താങ്കളുടെ അജ്ഞത മാറും. അങ്ങനെ കുറച്ച് അജ്ഞത മാറിയ ആളാണു ഞാൻ.
@pkindia2018
@pkindia2018 Год назад
നിലനിൽക്കുന്ന ഒരു സമ്പ്രദായത്തെ അധിക്ഷേപിക്കാതെ, ചർച്ച ചെയ്യാം ! നാം മുഷ്ടി ചുരുട്ടി പിടിച്ച കുടത്തിനുള്ളിൽ മാത്രമാണ് ശാസ്ത്രം എന്ന് കരുതരുത്!! അതിനു പുറത്തു നിലകൊള്ളുന്നതും നമുക്ക് പരിചിതമല്ലാത്ത "യുക്തി"യാവാം "ശാസ്ത്ര"മാവാം! ഹോമിയോ രോഗം മാറ്റുന്നുവെങ്കിൽ അത് ശാസ്ത്രമായി( tool) തുടരട്ടെ!!
@rasheedrzfjj7412
@rasheedrzfjj7412 Год назад
അലോപ്പതി ഡോക്ടർ ശസ്ത്രക്രിയ ചെയ്യണം എന്ന് പറഞ്ഞ ഒരു രോഗത്തെ, ഹോമിയോ ചികിത്സ കൊണ്ട് പൂർണമായും ഭേദമായതിന് സാക്ഷിയാണ് ഞാൻ...
@ANONYMOUS-ix4go
@ANONYMOUS-ix4go Год назад
ഏതു രോഗം
@shafeek.a4197
@shafeek.a4197 Год назад
@@ANONYMOUS-ix4go brandh
@hakkims7
@hakkims7 Год назад
ഹോമിയോ പൊക്കി രോഗം അതന്നെ....
@ifurbad...iamurdad583
@ifurbad...iamurdad583 Год назад
Rogathinu perille
@INDIAN-vf8to
@INDIAN-vf8to Год назад
@@ifurbad...iamurdad583 rogathinu perilla pakshe maari😆
@shaibunt4109
@shaibunt4109 Год назад
Pre degree second group കഴിഞ്ഞപ്പോൾ ഒരു homoeo practitioner ആവണം എന്നായിരുന്നു എൻ്റെ parentsൻ്റെ ലക്ഷ്യം എനിക്ക് electronics ആയിരുന്നു താത്പര്യം ഇപ്പോൾ grafics, animation, editing നന്നായി ചെയ്യുന്നു. ഈ അടുത്ത കാലം വരെ എന്നെ കുറ്റപ്പെടുത്തിയവർ ഇപ്പോൾ മിണ്ടുന്നില്ല
@hardcoresecularists3630
@hardcoresecularists3630 Год назад
രക്ഷപെട്ടു മോനേ🙏
@amrocks3511
@amrocks3511 Год назад
🤩🤩 ഹോ ജീവിതം വേസ്റ്റ് ആയിപോയേനെ
@Thankan9876
@Thankan9876 Год назад
Medical Records and Health Information Technician.Trainer post ilek erekure. Oru 12 Homeopathy doctors enkilum apply cheyth kaanum via Indeed.athanu homeo doctors inte avasatha..
@chikku7705
@chikku7705 Год назад
അന്തസ് 😄
@Ajith0487
@Ajith0487 Год назад
You are very lucky
@usaenc1224
@usaenc1224 Год назад
യുക്തിപറയുന്നവരുടെ യുക്തി എല്ലാ പ്രായത്തിലും ഒരുപോലെ ആവണമെന്നില്ല എന്നത് നേരത്തെ മനസ്സിലാക്കുന്നതാണ് യുക്തി. മാത്രമല്ല- ചെറുപ്രായത്തിലെ ഈ👆🏻യുക്തിക്ക്, പ്രായമാറ്റം സംഭവിക്കുമ്പോൾ വരുന്ന, മാറ്റം വന്ന പുതിയ യുക്തി കേൾക്കുമ്പോൾ ഉൾകൊള്ളാനുള്ള പ്രയാസവും, ഇന്ന് ഇത് കേട്ട് ഉൾക്കൊണ്ടവന്റെ ബുദ്ധി കൈകാര്യം ചെയ്യുന്ന ഒരു യുക്തി തന്നെയാണ്. അതുകൊണ്ട് തന്നെ, യുക്തി തീർത്തും വ്യക്തിപരമാണെന്ന് മനസ്സിലാക്കി, യുക്തിവാദികളെ നേരത്തെ തിരസ്കരിക്കുന്നതാണ് യുക്തി.
@ajayaghoshb8973
@ajayaghoshb8973 Год назад
അത് സത്യം.
@sajisajinp
@sajisajinp 2 дня назад
പ്രായം കൂടുപോൾ യുക്തിവാദം കുറയുമെന്ന് താങ്കൾ പറയുന്നത് ശരിയാണ്. പക്ഷെ അത് ചില രാസ വസ്തുക്കൾ കാരണം ആണെന്ന് ശാസ്ത്രം എന്നെ തിരിച്ചറഞ്ഞിട്ടുണ്ട്. താങ്കൾക്ക് അതിൽ താല്പര്യം ഇല്ലായിരിക്കാം
@usaenc1224
@usaenc1224 2 дня назад
@@sajisajinp അതേ, ചുരുക്കി പറഞ്ഞാൽ വാക്കിനു സ്ഥിരത ഉണ്ടാവില്ല എന്നർത്ഥം. ആ തിരിച്ചറിവ് പ്രായബേദമന്യേ ഉണ്ടാകുന്നതാണ് യുക്തി.
@subramanianpl7860
@subramanianpl7860 Год назад
ഇദ്ദേഹം ഇത്ര കഷ്ടപ്പെട്ട് ഹോമിയോപതിയെ ഇടിച്ചുതാഴ്ത്താൻ ശ്രമിക്കുന്നത് എന്തിനാണാവോ. ഓരോരുത്തർക്കും വിശ്വാസവും അനുഭവഗുണമുള്ളതും ആയ വൈദ്യമേഖലകൾ ഓരോരുത്തരും തിരഞ്ഞെടുക്കട്ടെ. ഹോമിയോപതി തികച്ചും പരാജയവും ആശാസ്ത്രീയവുമാണെങ്കിൽ ആളുകൾ സ്വമേധയാ അതിനെ തള്ളിക്കൊള്ളും. എന്തിനാ നിങ്ങൾ ഹോമിയോപതിയെ ഭയക്കുന്നത്. ആലോപ്പതിക്കുള്ള സ്വീകാര്യത അതിന് കിട്ടിക്കോളും. കഷ്ടപ്പെട്ട് ഹോമിയോപതിയെ id8ച്ചു താഴ്ത്താൻ നടക്കുമ്പോൾ നിങ്ങൾ സ്വയം ചെറുതാവുകയല്ലേ. ഞാനിതുവരെ ഇരു ഹോമിയോകാരനോ ആയുർവേദകാരനോ ആലോപതിയെ കുറ്റം പറയുകയോ തള്ളിപ്പറയുന്നതോ കണ്ടിട്ടില്ല. അനുഭവം കൊണ്ട് ചില രോഗികൾ പറയുന്നത് കേട്ടിട്ടുണ്ട്. സ്വയം ചെറുതാവല്ലേ സാർ.
@smuralinair
@smuralinair Год назад
👍
@abdulrahiman541
@abdulrahiman541 Год назад
ആധുനിക വൈദ്യശാസ്ത്രത്തിന്റെ കുറ്റങ്ങൾ ഹോമിയോപ്പതിക്കാരും ആയുർവേദക്കാരും പറയണമെന്നില്ല. അതിന് അതിൽ തന്നെ പോംവഴിയുണ്ട്... 🤣🤣🤣
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
Ayurveda is effective.But homoeopathy is not good as a medicine.People are losing their money because they are not able to understand the truth.
@asw55
@asw55 Год назад
ഞാൻ ഒരു യുക്തിവാദിയാണ്.. ഇവരുടെ എല്ലാ വീഡിയോസ് കാണാറുണ്ട്.. പക്ഷെ എനിക്ക് ഈ ഒരു കാര്യത്തിൽ മാത്രമാണ് യോചിക്കാൻ പറ്റാത്തത് ഹോമിയോപ്പതി പൂർണമായും കുറ്റപ്പെടുത്തുന്നവർ ജനങ്ങളിലേക്ക് ഇറങ്ങി അഭിപ്രായം തിരകേണ്ടതായിരുന്നു... യുക്തി പരമായി ചിന്തിക്കുമ്പോൾ ഹോമിയോപ്പതി തെറ്റ് ആണെങ്കിൽ മരുന്ന് കഴിച്ചിട്ട് അസുഖം മാറുന്നത് എങ്ങനെ ആണെന്ന് കൂടി വിശദമാക്കണം.. ഏതെങ്കിലും ഒരാൾക്ക് അല്ല അസുഖം മാറുന്നത്.. ഹോമിയോ കാണിക്കുന്ന നിരവധി പേർ അവർക്ക് നല്ല മാറ്റം ഉണ്ടായത് പറയാറുണ്ട്.. എനിക്കും വ്യക്തിപരമായി അവരോട് യോജിപ്പ് ഉണ്ട് താനും...
@hakkims7
@hakkims7 Год назад
രോഗം താനേ മാറിയത് ആകും
@smuralinair
@smuralinair Год назад
@@hakkims7 🤭😀😀😀😀😀
@devanandkatangot2931
@devanandkatangot2931 Год назад
യുക്തിവാദികൾക്ക് പൊതുവേ ഒരു പത്താംക്ലാസ് നിലവാര ത്തിലുള്ള ശാസ്ത്ര ബോധമെ ഉള്ളൂ, ഏറി വന്നാൽ ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേഷൻ, അതിൽ കൂടുതൽ അവഗാവമായി പഠിക്കാൻ തുടങ്ങിയാൽ യുക്തിവാദങ്ങൾ ഓരോന്നും പൊളിയും , പുതിയത് വരും അതും പൊളിയും അങ്ങനെ പോയി പോയി യുക്തിവാദം നിലച്ചുപോകും. അത് വെച്ച് എല്ലാം "യുക്തിവാദി"കൾക്ക് analyse ചെയ്യാമെന്നും മനസ്സിലാക്കാൻ സാധിക്കും എന്ന് നിർബന്ധ ബുദ്ധി അശാസ്ത്രീയമാണ്. ശാസ്ത്രജ്ഞർ ശാസ്ത്രം എത്ര ആഴത്തിൽ പഠിക്കുന്നുവോ അവർ അതിനേക്കാൾ ഏറെ വേഗത്തിൽ യുക്തി വാദത്തിൽ നിന്ന് അകന്നു പോയിട്ടെ ഉള്ളൂ, ശാസ്ത്രജ്ഞ മാർ പ്രപഞ്ച ഉത്പത്തി / നിർമാണ സാമഗ്രികൾ/ non destructibilty of matter/ ഗതി/പ്രതിഭാസ ങ്ങൾ/ നിയമങ്ങൾ/ കാര്യകാരണങ്ങൾ/ പ്രപഞ്ചത്തിൻ്റെ അവസാനം കൂടുതൽ പഠിച്ച് വിസ്മയിച്ചു നിന്നിട്ട് ഉള്ളൂ ഈ നിമിഷം വരെയും. പിന്നെ homeopathy യുടെ കാര്യം. True Homeopathy is energy healing working on etheric body. But in homeopathy some of the medicines are used just like allopathy (modern medicine) and ayurved and they are not working on homeopathy priciples.If you already know Placebo effect before you take, it will not work. If Placebo works and cure a disease what's is the problem ? Placebo is not the monopoly of any healing system. Like allopathy or ayurved, it will work under homeo also. Do you really know the principle of Placebo effect? Is it science ? Human body does not respond / behave linearly and body as well as dis-ease is psycho somatic. Root of all dieses are not only on physical body but on etheric body and mental body also. Each layers of body are to be healed.
@abdulrahiman541
@abdulrahiman541 Год назад
@@devanandkatangot2931 നിലവാരമുള്ളത് ഹോമിയോപ്പതിക്കാർക്ക് മാത്രം. അത് കൊവിഡ് കാലത്ത് ജനം അറിഞ്ഞതുമാണ്... 🤣🤣🤣
@royaloysious2115
@royaloysious2115 Год назад
എങ്ങിനെയാണ് പള്ളികളിലും അമ്പലങ്ങളിലും രോഗസൗഖ്യം ലഭിക്കുന്നത് എന്ന് യുക്തിവാദിയായ നിങ്ങൾക്ക് തോന്നിയിട്ടില്ലേ?
@mumthasafsal2851
@mumthasafsal2851 Год назад
ഞാൻ ഇത് ഇവിടെ പറയാൻ കാരണം.എനിക്ക് വിവാഹത്തിനു ശേഷം 4 വർഷം ശേഷം ആണ് കുട്ടി ഉണ്ടാകുന്നത് .3 മോഡേൺ മെഡിസിൻ dr s . എല്ലാ ടെസ്റ്റ്‌ കളും കഴിന്നതിൻ ശേഷം പറഞ്ഞു നിങ്ങൾക് ivf ൽ ക്കൂടി മാത്രമേ കുട്ടി ഉണ്ടാകു എന്ന്. അതിന് താല്പര്യം ഇല്ലാത്തത് കൊണ്ട് ernakulam kalamassery ഇൽ ഉള്ള ഒരു ഹോമിയോ ക്ലിനിക്കിൽ 1 1/2 വർഷം മരുന്നു കഴിച്ചു .എന്റെ മകന് ഇപ്പോൾ 3 വയസായി. ഞാൻ .ഒരു ചികിൽസ ക്കും എതിരല്ല .പക്ഷെ ഇത്ര അതികം കമന്റുകൾ വായിച്ചപ്പോൾ ഇത് ഇവിടെ പറയണം എന്ന് തോന്നി
@streetfoodcookingrecipes5639
ഹോമിയപ്പതി ഏറ്റവും നല്ല ചികത്സാരീതിയാണ്
@arunkumar.k
@arunkumar.k Год назад
രീതിയാണ്, but ഒരിക്കലും ചികിത്സ എല്ലാ
@cs4278
@cs4278 Год назад
😂
@sajigeo56
@sajigeo56 Год назад
@@arunkumar.k You are 👍
@unnikannanvariath850
@unnikannanvariath850 Год назад
Brother, your presentation is quite interesting...yet it should not be forgotten that there are limits to logic...!!!!!!
@vineshv
@vineshv Год назад
Can you provide an example please? We should not generalize.
@srinivasanjeya
@srinivasanjeya Год назад
@@vineshv they come rushing to make vague reflections on an objective presentation. When you ask for basis, they run away and never return or throw more vague arguments ... we dont know when unnikannan will be back... By the way you asked a wonderful question... I all ways counter these people "list three" or "at a minimum one" and they reply there are many and they forgot now....
@mathewsbaby8306
@mathewsbaby8306 Год назад
ഹോമിയോ മരുന്നുനു പകരം mother ടിങ്ക്ചർ ആണ് കൈപ്പുണ്യം ഉള്ള ഹോമിയോ ഡോക്ടർമാർ ഇപ്പോൾ കൊടുക്കുന്നത്.അത് മോഡേൺ മെഡിസിൻ പോലെ പ്രവർത്തിക്കുകയും ചെയ്യാറുണ്ട്.
@borewelldivining6228
@borewelldivining6228 Год назад
Good
@abcd2574
@abcd2574 Год назад
You know what’s mother tincture of arsenic album? It’s arsenic trioxide !
@sandipramachandran5600
@sandipramachandran5600 Год назад
@@abcd2574 no one gives arcenic trioxide mother tincture
@jrjtoons761
@jrjtoons761 Год назад
Modern medicine most modern transportation ആണങ്കിൽ ഹോമിയോപതി പഴയ കാളവണ്ടിയാണെ, പക്ഷെ കാളവണ്ടിക്ക് അപകടം കുറവാ എന്നു പറഞ്ഞ് കാളവണ്ടി തപ്പി നടക്കുന്ന മണ്ടൻമാരാ ഹോമിയോ തപ്പി നടക്കുന്നത് 😛. പോരാത്തതിനു കാളവണ്ടി ചിലവു കൂട്ടും, സമയനഷ്ടം, പിന്നെ മൃഗ പീഡനവും 🙂
@aswin9607
@aswin9607 Год назад
കാളവണ്ടി ഓടുക എങ്കിലും ചെയ്യും പക്ഷേ ഹോമിയോ ഓടത്തും ഇല്ല.കാളവണ്ടി ആയുർവേദമാണ്
@jrjtoons761
@jrjtoons761 Год назад
@@aswin9607 Yes, absolutely you are right. എന്റെ അച്ഛന്റെ മുത്തച്ഛൻ ഒരു ആയുർവേദ വൈദ്യനായിരുന്നു. എവിടെയോ എങ്ങനെയാ കാര്യം നടക്കും. പക്ഷെ പതുക്കെ ആണന്നു മാത്രം 😀
@homosapian3621
@homosapian3621 Год назад
കാളവണ്ടിക്ക് ഒരു സയൻസ് ഉണ്ട്
@munash236
@munash236 Год назад
അതേ സാറേ, ഇതേ ഒരു മൃഗത്തിനെ പീഡിപ്പിക്കുന്നതൊന്നു കണ്ടോ........ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VZb1tCGEw78.html
@jrjtoons761
@jrjtoons761 Год назад
@@munash236 Samuel George താമസിയാതെ അകത്താവും
@AkbarAli-sn8dg
@AkbarAli-sn8dg Год назад
ഹോമിയോപതി ശാസ്ത്രീയമല്ല എന്ന് തോന്നുന്നു. പക്ഷേ പലരും ഹോമിയോപതി ഡോക്ടർമാരുടെ അടുത്ത് പോകുന്നുണ്ട്. എല്ലാമില്ലെങ്കിലും പല അസുഖങ്ങളൊക്കെ മാറുന്നുമുണ്ട്. എന്താണിതിന്റെ രഹസ്യം
@TheKooliyadan
@TheKooliyadan Год назад
രോഗം വന്നിട്ട് ആശുപത്രിയിൽ പോകാത്ത ചിലർക്കും രോഗം മാറുന്നുണ്ട്......
@jessothomas2864
@jessothomas2864 Год назад
@@TheKooliyadan അപ്പോൾ അലോപ്പതിയും അങ്ങനെ തന്നെ
@edwinkaze6676
@edwinkaze6676 Год назад
@@jessothomas2864 🥲 ivde irunn punch dialogue adikumbolm nalloru kollaavnna asugham vannaal thaangal ee paraynna allopathy thedi thanne povendi varum. Poytum ind. Inim povem venam. Ennitum thalli parayaan ntha ulsaaham
@borewelldivining6228
@borewelldivining6228 Год назад
ഓപ്പറേഷൻ ആവശ്യമായ സാഹചര്യത്തിൽ മാത്രം മോഡേൺ മെഡിസിനെസ് കാണിക്കു സർ. അല്ലാത്തപക്ഷം ഹോമിയോ ഡോക്ടറെ കാണു. താങ്കളുടെ രോഗം മാറി കിട്ടും. ഉറപ്പാണ്. അനന്തകൃഷ്ണൻ
@hakkims7
@hakkims7 Год назад
ഒരു ചികിത്സയും നടത്താതെയും രോഗം മാറുന്നില്ലേ?
@naveeraj123
@naveeraj123 Год назад
Principle logical അല്ലെങ്കിലും ഫലപ്രാപ്തി അപാരമാണ്... നൂറു നൂറു സാക്ഷ്യങ്ങൾ...
@sanalkumarmg7213
@sanalkumarmg7213 Год назад
തമ്പി ഇനിയും ഒത്തിരി പഠിക്കാനും മനസ്സിലാക്കാനും ഉണ്ട്. ഇത്ര ചെറുപ്പത്തിലേ തലമുറകളെ വഴിതെറ്റിക്കല്ലേ .ഇന്നത്തെ ശാസ്ത്രത്തിൻ്റെ ശരി നാളത്തെ ശാസ്ത്രത്തിൻ്റെ തെറ്റാണ്. പ്രപഞ്ചത്തിൻ്റെ ശരിയേതെന്നു കണ്ടെത്താൻ (absolute reality) നമ്മുടെ ബോധമണ്ഡലത്തിൽ നിന്നും സാധ്യമല്ല എന്ന് സാറൊന്ന് മനസ്സിലാക്കൂ.ഈ ചെറുപ്രായത്തിൽ പഞ്ചേന്ദ്രിയങ്ങൾ തന്ന അറിവു വെച്ച് പ്രപഞ്ച സത്യങ്ങൾ വിവരിക്കാനിറങ്ങിയാൽ എന്താ പറയുക?
@abdulrahiman541
@abdulrahiman541 Год назад
പ്രപഞ്ചാതിതമായ ശരിയാണോ ഹോമിയോപ്പതി..? 🤣🤣🤣
@royaloysious2115
@royaloysious2115 Год назад
നിങ്ങൾ ശരിയാണെന്ന് ഏത് ബോധമണ്ഡലമാണ് നിങ്ങളോട് പറഞ്ഞത്
@TechyDeskMalayalam
@TechyDeskMalayalam Год назад
കേരളത്തിൽ ഉള്ള യുക്തി ഇല്ലാത്ത യുക്തിവാദികൾക്കു ആണ് എല്ലാത്തിനോടും പുച്ഛം... വിദേശത്തു ഉള്ള ആൾക്കാർ പോസിറ്റീവ് ആയി മാത്രം കാണുക ഉള്ളു എല്ലാത്തിനെയും.. അല്പ വിജ്ഞാനം അപകടം എന്ന് പറയുന്നത് പോലെ ആണ് ഇവരുടെ കാര്യം.. അവിടുന്നും ഇവിടുന്നും കുറെ എടുത്തു ഓരോ പ്രസംഗം അങ്ങ് നടത്തും...അറിവ് ഉള്ളവരോട് ചോദിച്ചു മനസ്സിൽ ആക്കുമോ അതും ഇല്ല 😅😅
@കോമളൻകുന്നംകുളം
Arivulla thaankl enkil vishadheekarikku suhruthe.. Kelkkan njngal thayyaaranu.
@johnyv.k3746
@johnyv.k3746 Год назад
ഏതു വിദേശ രാജ്യങ്ങളിലാണ് ഹോമിയോ അംഗീകൃത ചികിത്സാ രീതിയായിട്ടുള്ളത്. ഇതും യുക്തി വാദവും തമ്മിലെന്താ ബന്ധം? ദൈവവിശ്വാസികൾക്ക് ചികിത്സ തന്നെ പാടില്ല. എല്ലാം വരുത്തുന്നത് ദൈവമാണല്ലോ. അത് എപ്പോൾ മാറണമെന്ന് തീരുമാനിക്കുന്നതും ദൈവം തന്നെ. അപ്പോൾ മരുന്നു കൊടുത്ത് രോഗം മാററുന്നത് തീർത്തും ദൈവനിഷേധമല്ലേ? അതുകൊണ്ട് ദൈവവിശ്വസികൾ പ്രാർത്ഥിച്ചാൽ മതി. ചികിത്സിക്കണ്ട. 😂😂😂 ചികിത്സ യിൽ വിശ്വാസമുള്ളവരല്ലേ ഏതു ചികിത്സ ആണു നല്ലത് എന്നാലോചിച്ച് തലപുണ്ണാക്കേണ്ടതുള്ളൂ.🤡
@arvindhomeomedicare142
@arvindhomeomedicare142 Год назад
Homeopathy oru pseuro science aanel nthinu govt college and dispensary athoke ban cheythude. Ivde ithryum parayuna karyngl vech government nod poi parayu.
@abdulrahiman541
@abdulrahiman541 Год назад
സർക്കാറിന് ആസ്ഥാന ജ്യോതിഷികളുണ്ട്. അതുകൊണ്ട് ജ്യോതിഷം ശരിയാണോ...?
@user-hh5hs3zr5b
@user-hh5hs3zr5b Год назад
Govt cheyyunnathokke shariya aanu ennano iyal vichariche? Avar aanu ettavum valiya thatripukarum mandanmarum. Avar logical aayitu onnum cheyyan pokunnilla
@vivindan0707
@vivindan0707 Год назад
Government inu thalayku sukham illathathinu iyaal enthu Cheyyan aanu…
@prakkulam
@prakkulam Год назад
Allopathy was the term coined by Samuel Hahnemann to denote a system of medicine that is opposed to homoeopathy, which he founded
@abdurassack5654
@abdurassack5654 Год назад
Arsenic Album 30 കുടുംബ സമ്മേതം കഴിച്ച ബച്ചൻ കുടുംബം കോവി ഡ് ബാധിച്ച് ബോംബെയിൽ ഹോമിയോ ഹോസ്പിറ്റലിലെങ്കിലും അഡ്മിറ്റ ചെയ്തിരുന്നോ? :
@Kennethkrishna
@Kennethkrishna 11 месяцев назад
Hi Did anybody watch the latest lal Jose videos in safari ? In that he mentions only his team dint get infected with chicken pox during filming of Mulla when the entire colony was getting sick only because they took homeo preventive medicine. Also, MT Vasudevan air who experienced neck pain and vertigo while writing Neelathamara, was treated by homeo. How do we counter this ? Placebo allalo ithu 🧐
@smuralinair
@smuralinair Год назад
സഖാവ് വി. എസ്സ്. അച്യുതാന്ദൻ പണ്ടു പറഞ്ഞ ഒരു കാര്യം ഓർക്കാം.. പൂച്ച കറുത്തത് ആയാലും വെള്ള ആയാലും എലിയെ പിടിക്കണ് ഉണ്ടോ എന്നു നമുക്കു നോക്കാം.. പ്രസംഗ തൊഴിലാളികൾ പ്രസംഗിക്കട്ടെ.. പാവങ്ങൾ...😀
@Poothangottil
@Poothangottil Год назад
അലോപ്പതി ചികിത്സയില്‍ ഏതെങ്കിലും അസുഖം പൂർണ്ണമായി മാറിയിട്ടുണ്ടോ? ശസ്ത്രക്രിയ, അസുഖം നിർണ്ണയിക്കൽ എന്നിവ മാത്രമേ അലോപ്പതിയിൽ വിജയമാകുന്നുള്ളൂ എന്നാണ് മനസ്സിലാകുന്നത്.
@robinthomas5521
@robinthomas5521 Год назад
ninakku asugam onnum vanittille kodikanakinu manushiyar sugapedunathu pinne enganayada
@Poothangottil
@Poothangottil Год назад
@@robinthomas5521 reliefs only temporary
@diputc5669
@diputc5669 Год назад
ഓപ്പറേഷൻ ചെയ്ത സ്ത്രീയുടെ വയറ്റിൽ കത്രിക കാൻസർ ഇല്ലാത്ത രജനിക്ക് റേഡിയേഷൻ വേദനയില്ലാത്ത പല്ല് മുഴുവൻ പറിച്ചുകളഞ്ഞു കോഴിക്കോട് ഡെന്റൽ ജനങ്ങൾക്ക്‌ സംഘടനകൾ ഇല്ല IMA പണിമുടക്കും 😄😄 കൊളെസ്ട്രോൾ ഉള്ളവൻ സ്ഥിരം മരുന്ന് കഴിച്ചാൽ പ്രഷർ ഷുഗർ അറ്റാക്ക് ഫ്രീ സൈഡ് എഫക്ട് പഠനം ഒന്നുമില്ല ഉച്ചകഴിഞ്ഞു ആശുപത്രിയിൽ രോഗിയെക്കാളും എണ്ണം മെഡിക്കൽ റെപ്
@riddleraryan
@riddleraryan Год назад
ഒരു ഹോമിയോപ്പതിന്റെ ദീനരോദനം 😂😂
@diputc5669
@diputc5669 Год назад
@@riddleraryan അതെ രോദനം ആണ്. വെറുതെ ഗുളിക തിന്നുന്ന മനുഷ്യർ അവരുടെ അകവും ചീയുന്നു താങ്കൾ ചിന്തിച്ചിട്ടുണ്ടോ മരുന്നിന്റെ സൈഡ് എഫക്ട് കുറിച്ച് ചെറുപ്പക്കാർ നിരവധി ബുക്കും പിടിച്ചു നിൽക്കുന്നു അരി മേടിക്കാൻ നില്കുന്നത് പോലെ അതിൽ നിന്നും മോചനമില്ല വാക്‌സിൻ ബിസിനസ്‌ പോലെ പട്ടി ഉണ്ടെങ്കിലല്ലേ വാക്‌സിൻ വിറ്റു കോടികൾ നേടാൻ പറ്റൂ. 😄😄 കേരളം no1 എന്ന് വിളിച്ചു കൂവാം അമേരിക്കയിൽ കാൻസർ കോശങ്ങളെ നീക്കി അങ്ങോട്ടുള്ള അങ്ങോട്ടുള്ള രക്തം ഒഴുകൽ നിർത്തി ഉള്ള ചികിത്സാ ഉണ്ട് നമുക്ക് സ്വപ്നം കാണാൻ പറ്റുമോ അതുകൊണ്ടാണ് കാശുള്ളവൻ അമേരിക്കയിൽ പോകുന്നത് കൂലിപ്പണികാരായ സാധാരണ ക്കാരെ കുറിച്ച് ചിന്തിക്കൂ സർക്കാർ ആശുപത്രിയിൽ സ്കാനിംഗ് പോലും ഇല്ല എല്ലാം പുറത്ത്, നിർദ്ധിഷ്ട സ്ഥലത്ത് ചെയ്തില്ലേൽ വീണ്ടും വീണ്ടും ഓടിക്കും 😄😄 ഒന്നും പറ്റില്ല IMA ഇളകും 😄😄
@hakkims7
@hakkims7 Год назад
ഹോമിയോക്കും മരുന്ന് വ്യവസായം ഉണ്ട്
@rahulvs123
@rahulvs123 Год назад
dipu tc എത്ര കിട്ടി ഹോമിയോ മാഫിയയിൽ നിന്ന്. തങ്ങളുടെ കാലു 4 പീസ് ആയി ഒടിഞ്ഞാൽ ഹോമിയോ ൽ പോകുമോ, അതുപ്പോലെ 8 cm മുറിവ് വന്നാൽ അതു ചികിത്സ ചെയ്യാൻ ഹോമിയോ യിൽ ഹോമിയോയുടെ മാത്രമായി രീതിയുണ്ടോ ആദ്യത്തെ മാഫിയ എന്നുള്ള പരാമർശം ചുമ്മാ പറഞ്ഞതാ, ഹോമിയോ യെ വിമർശിച്ച ഇങ്ങോട്ട് കിട്ടുന്ന ചാപ്പ അങ്ങോട്ട്‌ തന്നു എന്നെ യുള്ളൂ
@munash236
@munash236 Год назад
@@riddleraryan എപ്പോൾ ഈ വീഡിയോ ആകെ മൊത്തം അലോപ്പതിക്കാരൻ്റെ ദീനരോദനം 😂
@matrx9804
@matrx9804 Год назад
ചെറിയ കുട്ടികൾക്കും കൂടുതൽ പ്രായം ആയവരും ആണ് കൂടുതൽ ഹോമിയോ use ചെയ്യുന്നത്.. Side effect കുറവ് ആയത് കൊണ്ട് ആകും
@prakasanthattari6871
@prakasanthattari6871 Год назад
രോഗങ്ങൾ എങ്ങനെ ശമിക്കുന്നു എന്നത് കണ്ടെത്തിയതിന് 2016ലെ നോബൽ സമ്മാനം നേടിയ Yoshinori Ohsumi എന്ന ശാസ്ത്രജ്ഞൻ പറയുന്ന കാര്യങ്ങൾ ദയമായി മനസ്സിലാക്കുക.
@viviinpace
@viviinpace 10 месяцев назад
At 06:53, Association (not correlation) and causation
@shinevk3018
@shinevk3018 Год назад
ഞാൻ മാത്രം ശരി ബാക്കി എല്ലാം തട്ടിപ്പ്... ഈ രോഗത്തിന് എന്താണ് ചികിത്സ??? 🤣🤣🤣🤣
@aswin9607
@aswin9607 Год назад
രണ്ടു കഷായം വാങ്ങി കഴിച്ചു നോക്കൂ
@munash236
@munash236 Год назад
@@aswin9607 കഷായം കഴിച്ചും രോഗം മാറുന്നുണ്ട്, ഹോമിയോ കഴിച്ചും രോഗം മാറുന്നുണ്ട്, അലോപ്പതി കഴിച്ചാലും മാറാത്ത രോഗങ്ങളും ഉണ്ട് സഹോദരാ.....
@user-hh5hs3zr5b
@user-hh5hs3zr5b Год назад
@@munash236 correlation is not causation, allopathic medicine chelapo ella rogavum mati ennu varilla pakshe enthanu avarde medicine cheyyunnathu ennathu namukkariyam, it is tested and proven. Homeopathy is pure gamble based on zero evidence
@user-hh5hs3zr5b
@user-hh5hs3zr5b Год назад
Ennu ayal paranjillallo, he has said clear logic. I'm a science student
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
He never made a statement like this.
@butterflybutterfly7964
@butterflybutterfly7964 Год назад
ഇംഗ്ളീഷ് കഴിച്ചാൽ രോഗം മാറുമോ. അതോ പുതിയ രോഗം ഉണ്ടാവുമോ.
@jacobcj9227
@jacobcj9227 Год назад
Homeo ല്‍ ശാസ്ത്രവും വിശ്വാസവും പ്രവര്‍ത്തിക്കുന്നുണ്ട് . കൂടുതൽ വിശ്വാസം ആണ് എന്ന് മാത്രം... ഒരു മന്ത്രവാദം പോലെ.. നബിയുടെ ഖുറാനും യേശുവിന്റെ സുവിശേഷം പോലെ അത് അലോപ്പതിയിലും work ചെയ്യുന്നുണ്ട്. "താൻ പാതി ദൈവം പാതി..." ഇത് scientist പോലും, atheist, Agnostic പലരും ചെയ്യുന്നു. ഏറ്റവും വലിയ ഉദാഹരണം, പത്രോസ് വെള്ളത്തിന്‌ മേലെ നടക്കാൻ പോയത്. പക്ഷേ അത്യാവശ്യം വന്നാൽ ഞാൻ നടക്കും.... 😊
@jyothijayapal
@jyothijayapal Год назад
സാമ്യം സാമ്യത്തെ സുഖപ്പെടുത്തട്ടെ എന്നാശംസിച്ചുകൊള്ളുന്നു.
@ashraf2508
@ashraf2508 2 месяца назад
ഹോമിയോപ്പതി ഹനിമാൻ്റെയോ സുലൈമാൻ്റെയോ തിയറിയാണ് ഇപ്പോൾ ഫോളോ ചെയ്യുന്നതെന്ന് എനിക്കറിയില്ല . എൻ്റെ മകൾ (20 വയസ് ) ക്ക് ചെറുപ്പം മുതൽ ഹോമിയോ ചികിൽസയാണ് ' അശാസ്ത്രീയമാണങ്കിലും 100 % അനുഭവം '
@prathyushprasad7518
@prathyushprasad7518 8 дней назад
അനുഭവം നിങ്ങൾക്കും ഹോമിയോപ്പതിക്കാർക്കും okay ആയിരിക്കാം.
@klm186panampattaakshaya6
@klm186panampattaakshaya6 10 месяцев назад
മോനെ സത്യത്തിൽ വളരെ നന്ദി. ആരോടെങ്കിലും ചോദിക്കാൻ നാണക്കേടായിരുന്നു. മക്കൾ സ്ഥലത്തില്ല, പിന്നെ ആർകെങ്കിലും കാർഡ് കൊടുത്ത് ചോദിക്കാനും വയ്യ. ഇന്ന് ആരുടേയും ഹെല്പ് ഇല്ലാതെ ഞാൻ atm ഇൽ നിന്നും പൈസ എടുക്കും. ഇനിയു ഇങ്ങനെ ഉള്ള വീഡിയോ ഇടണേ, ഞാൻ സബ്സ്ക്രൈബ് ചെയ്തു 😅
@anwarshafianwar787
@anwarshafianwar787 Год назад
ഒരു കാര്യമുണ്ട് ഇദ്ദേഹം പറയുന്ന എല്ലാത്തിനോടും യോജിപ്പില്ലെങ്കിലും ഈ തലതിരിഞ്ഞ potency സിദ്ധാന്തത്തിന് ശരിയായ വിശദീകരണം നൽകാൻ ഒരു ഹോമിയോ ഡോക്ടർക്കും സാധിച്ചിട്ടില്ല ( ഒരു നിഷ്പക്ഷ പതി )
@jackjill4251
@jackjill4251 Год назад
Read molecular imprinting in homeopathy
@harrisp.k.9157
@harrisp.k.9157 Год назад
Potency and dilution are different...He is ignorant about Homœopathy...
@ajayaghoshb8973
@ajayaghoshb8973 Год назад
മനുഷ്യന്റെ പരിമിതിയാവില്ലേ അത്.
@SarcasmBot
@SarcasmBot Год назад
കേസ് കൊടുക്കണം തമ്പി സാറേ..,
@pluto9963
@pluto9963 Год назад
ഈ പ്രോഗ്രാം നടക്കുമ്പോൾ പങ്കെടുക്കാൻ താല്പര്യമുണ്ട്. എങ്ങനെയാണ് അറിയുക
@binilkumar8544
@binilkumar8544 Год назад
അവിടെ മരുന്നിന് വീര്യം കൂട്ടുകയല്ല സാർ ചെയ്യുന്നത്. ഒരു വിഷത്തിന്റെ നേർത്ത അവസ്ഥയിൽ, അതായത് വളരെ സൂക്ഷമമായ അവസ്ഥയിൽ അത് നേരെ വിപരീതമായിരിക്കുന്ന അവസ്ഥയിലായിരിക്കും എന്ന തിയറിയാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ആഴ്സനിക് പോലുള്ള വിഷം ഇന്നും പല മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്.
@somysebastian7209
@somysebastian7209 Год назад
ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് ഡോ.സാമുവൽ ഹാനിമാൻ അക്കാലത്ത് അലോപ്പതിയിൽ ബിരുദാനന്തര ബിരുദധാരിയായിരുന്നു എന്നത് ഇത്തരണത്തിൽ നാം ഓർക്കേണ്ടതാണ്. ഒരു രോഗമുള്ളയാൾക്ക് അതിനുള്ള അലോപ്പതി മരുന്ന് നൽകുമ്പോൾ അയാൾക്ക് (മിക്കവാറും) വേറെ നിരവധി രോഗങ്ങളും അതിനുള്ള അനുകൂല അവസരവും സൗജന്യമായി ലഭിക്കുന്നു എന്നതാണ് അദ്ദേഹം കണ്ടെത്തിയത്. തുടർന്നുള്ള ഗവേഷണങ്ങളാണ് അദ്ദേഹത്തെ ഹോമിയോ ചികിത്സയിലെത്തിച്ചത്. ചുമയുള്ള കുട്ടികൾക്ക് നൽകുന്ന ആന്റി ബയോട്ടിക്കുകൾ അവരുടെ ശരീരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് (ഈശ്വര വിചാരമുള്ള) വിദഗ്ദ്ധ ഡോക്ടർമാർ പറഞ്ഞുതരും. ഉചിതമെന്ന് നല്ല ബോധ്യമുള്ളതിനെ സ്വീകരിക്കാം. ലോകത്ത് കോവിഡ് വരുന്നതിന് മുമ്പെ തന്നെ കോടാനുകോടി ഫെയ്സ് മാസ്കുകളും സാനിറ്റൈസറുകളും റെഡിയായിരുന്നു എന്നതാണ് ഏറെ രസകരം.
@abdulrahiman541
@abdulrahiman541 Год назад
അതിനു മുമ്പേ ഹോമിയോ പ്രതിരോധ മരുന്നും റെഡിയായിരുന്നു... 🤣🤣🤣
@royaloysious2115
@royaloysious2115 Год назад
" നല്ല ബോധ്യമുളളതിനെ സ്വീകരിക്കാം" അവിടെയാണ് പ്രശ്നം. പലർക്കും ബോധ്യം പലതാണ്. അപ്പൊ ചികിത്സയും പലതാകും. ഒരുതരം പരീക്ഷണം. അത് മാറ്റി scientific evidence based treatment വന്നാൽ ചികിത്സ ഫലവും ദൂഷ്യവും predict ചെയ്യാം.
@anilraghu8687
@anilraghu8687 Год назад
The power to act as medication increase not power of anything. Don't promote corrupt conventional medicine in the name of logic. When a medicine is created with like curres like dilution increase potency.
@athulyat2945
@athulyat2945 Год назад
മരുന്ന് ആവശ്യം ഇല്ലാത്ത അസുഖങ്ങൾക്ക് ഹോമിയോപതി ഫലപ്രദമാണല്ലോ 😂😂
@abdusamad9802
@abdusamad9802 Год назад
Good speach
@yogitech9951
@yogitech9951 Год назад
Bro it's not Robert doll it's Richard doll & Austin Bradford Hill they published article related to Smoking and lung cancer
@dr.shajikudiyat1918
@dr.shajikudiyat1918 Год назад
If, to prove the effectiveness of Homeopathy needs years, why are you not questioning the unproven, unapproved Covid19 vaccination? Why are you not requesting to stop applying the 1st time using mRNA technology as vaccine ?
@pleindevie7901
@pleindevie7901 Год назад
vaccinations is proven science buddy. 100 years ago average lifespan was 40 . it is doubled now because of vaccinations, asceptic precuations & antibiotics etc . Instead of whataboutery think whether homeopathy is pseudoscience or not. UK was largest market for homeo , thats how it came to India , now UK has stopped providing homeo services through govt clinics from 2017 onwards stating the same reasons in the video.
@user-hh5hs3zr5b
@user-hh5hs3zr5b Год назад
Vaccine has gone through tests
@johnyv.k3746
@johnyv.k3746 Год назад
ഈ പ്രസൻറേഷനിൽ അതു വേണ്ടിവന്നതിനെ പററി പറയുന്നുണ്ടല്ലോ. കേട്ടില്ലേ? കോവിഡ് 19 എന്താണെന്നും എന്താണതിന്റെ പ്രത്യേകത എന്നും വെക്ടർവൈറസ് എന്താണെന്നും എന്താണവയുടെ പ്രത്യേകത എന്നും വാക്സിൻ എന്നാൽ എന്താണ് എങ്ങനെയാണ് അതു പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് അത് കണ്ടെത്തുന്നത് തുടങ്ങിയ കാര്യങ്ങൾ സ്വയം കണ്ടെത്തൂ. ഗൂഗിളും ചാറ്റ് ജിപിടിയുമുണ്ടല്ലോ. സംശയം മാറും.
@jjk3240
@jjk3240 Год назад
Both in homeopathy n aurvedha, there is no way to diagnose illness. I say I have back pain, it can be due to several reasons. No test no nothing, how can they determine my illness?
@sudheerneelakandan9299
@sudheerneelakandan9299 Год назад
Who told you test is alopothic. Any doctor can use lab test.
@jjk3240
@jjk3240 Год назад
@@sudheerneelakandan9299 I mean homeo doctors very seldom ask you to do blood test. For back pain what test do they ask you to do.
@sudheerneelakandan9299
@sudheerneelakandan9299 Год назад
Diagnosis ന് ആവശ്യമുള്ളത് മതിയല്ലോ എന്ന് കരുതിയാവും. പലതും ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുകയാണ് അവരുടെ രീതി. അത്തരം രീതി modern മെഡിസിനിൽ കുറവാണ്. They depend more on tests. എല്ലാം test ഇൽ കണ്ടെത്താൻ കഴിയുകയും ഇല്ല. Eg: തലവേദന വന്നാൽ അതൊരു പക്ഷെ food ന്റെ problem ആകാം. Test possible ആണോ?Modern മെഡിസിൻ pain killere തരൂ.
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
Ayurveda medicine is effective and an expert doctor is able to understand the problem without any test.
@eldho.e.s0097
@eldho.e.s0097 Год назад
അലോപ്പതിയിൽ സൈഡ് എഫക്ട് നിരവധി ഉണ്ട്. ഹോമിയോ യിൽ ഇല്ല എന്ന് തന്നെ പറയാം. ഒട്ടേറെ ആളുകളുടെ അനുഭവം ആണ്‌.. ചുമ്മാ അങ്ങ് നിർത്താൻ പറ്റുന്ന ഒന്നല്ല ഹോമിയോ..
@prathyushprasad7518
@prathyushprasad7518 Год назад
ഹോമിയോ ജനിച്ച ജർമനിയിൽ പോലും ഹോമിയോയെ പിടിച്ചു പുറത്താക്കി. പിന്നെ അമേരിക്ക , യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിലും ഹോമിയോപ്പതി എടുത്ത് കളഞ്ഞു.
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
If a medicine is effective, it will have a side effects too.Homoeo is not effective.
@Kennethkrishna
@Kennethkrishna 11 месяцев назад
Tobacco smoking is a bad example in this context. in the context of Difficulty of establishing cause and causation. The time taken to establish Tobacco causing cancer has other factors influencing. Tobacco industry controls one half of the world economy ! Alcohol, the other half.
@devanandkatangot2931
@devanandkatangot2931 Год назад
ഇവിടെ കമൻ്റ് ഇടുമ്പോൾ നിങ്ങൾ ഡെലീറ്റ് ചെയ്യുന്നു. That's the caliber or common nature of Rationalist or any Communist.
@krishnakumari3658
@krishnakumari3658 Год назад
Paavam pottttan 😭😭😭😭
@rgap3944
@rgap3944 Год назад
Neropathy എന്താണ് അതിന് ശാസ്തീയതയുണ്ടൊ .. ഇല്ല അതുപോലെ കായകല്പചികില്സ ..
@usaenc1224
@usaenc1224 Год назад
നായ കടിച്ചാൽ വാക്സിൻ എടുക്കാൻ ഈ യുക്തി അനുവദിക്കുമോ?.
@arunrs7261
@arunrs7261 Год назад
നല്ല വിവരമുണ്ടല്ലോ, എന്തെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചുകൂടെ?
@nidhin133
@nidhin133 Год назад
ഇത് കൊറേ നാളായി parayunnallo
@blueballverve623
@blueballverve623 5 месяцев назад
ഈ പുള്ളി എംബിബിസ് പഠിച്ചിട്ടുണ്ടോ? ഈ യിടെ ഹോളിവുഡ് മൂവീസ്ന്റെ റിവ്യൂ പറയുന്നത് കണ്ടു. ഇങ്ങേരു ഫിസിക്സ്‌ ന്റെ അദ്ധ്യാപകൻ ആണെന്ന് തോന്നുന്നു. ഇങ്ങേർക്ക് അതിനെപ്പറ്റി പറഞ്ഞാൽ പോരെ
@hardcoresecularists3630
@hardcoresecularists3630 Год назад
🤣🤣തമ്പിയോട് കളിച്ചാൽ വിവരം അറിയും 🤣🤣🤣
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL Год назад
🤣🤣
@sajeesh_mali
@sajeesh_mali Год назад
ഇതെന്ത് പുകില് . ഇത് പറഞ്ഞിട്ട് ഒരു വോട്ടും നമ്മുടെ പാർട്ടിക്കും കൂടുതൽ കിട്ടില്ലല്ലോ
@universalphilosophy8081
@universalphilosophy8081 Год назад
ഏകാദശിയും ശിവരാത്രിയും ഒക്കെ അന്ധവിശ്വാസമാണെന്ന് ഒര് കാലത്ത് പ്രചരിപ്പിച്ച് വിദേശ മതങ്ങളെ ഇവിടെ വളർത്താൻ പ്രോത്സാഹിപ്പിച്ചവർ തന്നെ ഇപ്പോൾ പറയുന്നു അങ്ങനെയൊക്കെ ചെയ്യുന്നത് ആരോഗ്യം കൂട്ടുമെന്ന്! കഷ്ടം തന്നെ! ഗ്രഹം എന്നത് Planet (= ദിക്കറിയാത്ത തെണ്ടി!) ആണെന്നും സൂര്യൻ ഗ്രഹമല്ലെന്നും പഠിപ്പിച്ച് സൂര്യനിലെ ഗ്രാവിറ്റേഷൻ ശക്തി അളന്നു തിട്ടപ്പെടുത്തുന്നു. ഗ്രഹിക്കുക എന്നതിന്റെ അർത്ഥം തേടിയാൽ മനസ്സിലാകില്ലേ ഗ്രഹണശക്തി സൂര്യനും പ്രദർശിപ്പിക്കുന്നു എന്നത്? ചന്ദ്രനിലും ഗ്രഹണശക്തിയില്ലേ? 🤣🤣🤣🤣🤣 ജ്യോതിഷ ചക്രമുപയോഗിച്ച് ഇന്നും കൃത്യമായ് ഏറ്റവും ഇറക്കവും കണ്ടുപിടിക്കാമല്ലോ? അഗസ്ത്യമഹർഷിയുടെ നാഡീ ജ്യോതിഷത്തിന്റെ principle തന്നെയാണ് ഇന്ന് Al/ML Prediction ൽ ഉപയോഗിക്കുന്നതെന്ന് ഇവർക്ക് വല്ല ഗന്ധവുമുണ്ടോ ?🤣🤣🤣
@yehsanahamedms1103
@yehsanahamedms1103 Год назад
ഞാൻ ഈ വിരുതനോട് ചോദിക്കട്ടെ....എടോ താൻ അംഗീകരിക്കുന്ന ആധുനിക വൈദ്യത്തിൽ എന്താണ് നടക്കുന്നത് എന്ന് കണ്ണ് തുറന്നു നോക്ക്......കരളിൽ കൊളസ്ട്രോൾ അമിതമായി ഉത്പാദിപ്പിക്കുന്ന പ്രക്രിയ ആണ് രോഗം എങ്കിൽ? കരളിൻ്റെ കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്ന പ്രവർത്തനത്തെ മരുന്ന് കൊടുത്ത് സ്തംഭിപ്പിച്ചു നിറുത്തുന്നു.ഇതിൻ്റെ അനന്തര ഫലം എന്താണ്? ലിവറിൻ്റെ മൊത്തം പ്രവർത്തനം മന്തീഭവിക്കും.ഇതാണോ ശാസ്ത്രം? അവയവം മാറ്റിവെച്ചാൽ? നമ്മുടെ പ്രധിരോധ ശക്തി, മാറ്റിവെച്ച അന്യ വസ്തുവിനെ പഴുപ്പിച്ച് പുറം തളളും.ഇങ്ങനെ ആവാതെ ഇരിക്കാൻ ശരീരത്തിൻ്റെ പ്രതിരോധ ശേഷിയെ ജീവിതകാലം മുഴുവൻ കുറച്ചു നിറുത്താനുള്ള മരുന്ന് കഴിപ്പിക്കുന്നു.ഇതിൻ്റെ അനന്തര ഫലം? ചെറിയ ഒരു വൈറൽ ഇൻഫെക്ഷൻ വന്നാൽ പോലും മരിച്ചു വീഴാം.എന്നതാണ്.ഇതാണോ നിങ്ങളുടെ ശാസ്ത്രം? നിങ്ങൾക്ക് ഒരു ചെറിയ ഓട്ടോ ഇമ്മുണ് രോഗം ആയ എഗ്സിമ വന്നു എന്ന് കരുതുക.അതിനു നിങ്ങളുടെ ആധുനിക വൈദ്യം സ്റ്റിറോയ്ഡ് എന്ന മാരക വിഷം കൊടുത്ത് ശരീരത്തെ പ്രമേഹം,രക്ത സമ്മർദം....തുടങ്ങിയ ധാരാളം രോഗങ്ങളിലേക്ക് തള്ളി വിടും.എന്നാൽ... ഇയാൾ ഈ ഗീർവാണം വിടുന്ന ഹോമിയോ ചികിത്സയിലൂടെ ഇതിനെ വളരെ ലളിതമായി ഒരു സൈഡ് എഫെക്ടും ഇല്ലാതെ ഒറ്റ മാസ്സം കൊണ്ട് പൂർണമായി സുഖപ്പെടുത്താൻ കഴിയും.അതിനാൽ....നിങ്ങൾ കളിക്കുന്ന ഈക്കളി ഐ എം എ യെ സുഖിപ്പിച്ചു പണം തട്ടാൻ ആണെങ്കിൽ അത്,ഈ സമൂഹത്തിൽ നടപ്പില്ല.പോയി വേറെ വല്ല നല്ല പണിയും നോക്ക്.ഈ ശാസ്ത്ര കച്ചവടം നാണം കേട്ടതാണ്.🤭🙏
@sudheerneelakandan9299
@sudheerneelakandan9299 Год назад
നല്ല മറുപടി. ഇതിന് പ്രതികരണം നൽകാൻ പ്രഭാഷകൻ തയ്യാറാകേണ്ടതാണ്
@munash236
@munash236 Год назад
@@sudheerneelakandan9299 വൈശാഖൻ തുമ്പിയെ ക്കൊണ്ട് കല്ലെടുപ്പിക്കാൻ ഇവിടെ കുറെ കോമാളികൾ ഉണ്ട്, ആ കൂട്ടരെ കാണുമ്പോൾ പുള്ളി വല്ലാതങ്ങു പൊങ്ങിപോകും, "അറിവിൻ്റെ നിറകുടം"
@abdulrahiman541
@abdulrahiman541 Год назад
ഒരു അപകടത്തിൽ കയ്യൊടിഞ്ഞ ഒരാൾക്ക് ഹോമിയോപ്പതിയിൽ എന്താണ് ചികിത്സ..? 🤣🤣🤣
@yehsanahamedms1103
@yehsanahamedms1103 Год назад
@@abdulrahiman541 കണ്ണടച്ച് നിരോധിക്കാൻ കൽപ്പിക്കുന്ന യുക്തി ഹീനർക്ക് അത് കാണാൻ കഴിയില്ല.അതിനാൽ,നിങ്ങളോട് പറഞ്ഞു സമയം കളയുന്നില്ല.🤭
@sudheerneelakandan9299
@sudheerneelakandan9299 Год назад
താങ്കൾ പോയി നോക്കൂ
@josekthomas3387
@josekthomas3387 Месяц назад
എന്നിട്ട് ഈ മോഡേൺ മെഡിസിൻകാര് എത്ര കൊല്ലത്തെ ഗവേഷണ ഫലമായിട്ടാണ് കോവിഡ് വാക്സിൻ കണ്ടുപിടിച്ചത്...? ഓ... അത് ശരി... അപ്പൊ എമർജൻസി ആകുമ്പോൾ പെട്ടെന്നങ്ങ് കണ്ടുപിടിക്കാം അല്ലേ...? ഈ കണ്ടുപിടിത്തവും കൊള്ളാം...!
@prathyushprasad7518
@prathyushprasad7518 8 дней назад
ഹോമിയോപ്പതിക്കാര് കണ്ടുപിടിക്കുന്നപോലെ പെട്ടെന്ന് നേർപ്പിച്ച് കൊടുക്കൽ ഇല്ല മോഡേൺ മെഡിസിനിൽ. ഗവേഷണം നടത്തി കറക്റ്റ് റിസൾട്ട് കിട്ടിയാലേ മോഡേൺ മെഡിസിനിൽ മെഡിസിൻസ് സ്വീകരിക്കൂ. അതിനുവേണ്ടിയാണ് RCT.
@johnthomasramapuram6887
@johnthomasramapuram6887 Год назад
Have you understood why still people go after homeopathy and Ayurveda the primary thing is it has results and it is dam cheap on pocket another thing is majority in the allopathic are like salim kumar telling in mamooty cinema pandithan
@royaloysious2115
@royaloysious2115 Год назад
Ayurveda cheap? Are you not living in this world
@rgap3944
@rgap3944 Год назад
വെള്ളം അടി തന്നെ കാര്യം വെള്ളം കൂട്ടി അടിച്ചാൽ ശരീരത്തില് അത് കൂടുതൽ കേറൂം വെള്ളം ഒഴികാതെ കുടിച്ചാൽസ30% ആഗിരണ സിദ്ധാതന്തം പ്രകാരം 60 % തൂറിപ്പോകും 😢😮😅😊
@Mallutripscooks
@Mallutripscooks Год назад
ഹോമിയോ ഇന്ത്യൻ നിർമിതി അല്ലാത്തത് കൊണ്ട് തമ്പിക്ക് എന്തും പറയാം. കയ്യടി കിട്ടും. മറിച്ച് ആയുർവേദ സയൻസ് അല്ല എന്ന് പ്രചരിപ്പിക്കാമോ. അപ്പൊ കഴിഞ്ഞു
@abdulrahiman541
@abdulrahiman541 Год назад
അതൊക്കെ എത്രയോ പറഞ്ഞിട്ടുണ്ട്. താങ്കൾ കേൾക്കാത്തത് വൈശാഖന്റെ കുറ്റമല്ല... 🤣🤣🤣
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
But Ayurveda is effective in my experience but homoeopathy doesn't.
@l.f.84
@l.f.84 Год назад
അല്പം കൂടെ ബാലൻസ് ചെയ്ത് സംസാരിക്കു..താങ്കൾ പറയുന്ന പലതും ശാസ്ത്രത്തിനും, അലോപതിക്കും ബാധകം ആണല്ലോ..
@hardcoresecularists3630
@hardcoresecularists3630 Год назад
Similia similibus qurenter 🤣
@beckerdecor4865
@beckerdecor4865 Год назад
.......വേണ്ടിയിരുന്നില്ല 😀
@nparla4763
@nparla4763 Год назад
allopathic എങ്ങനെ? 😁
@user-qj9kp6uf5v
@user-qj9kp6uf5v Год назад
സുരക്ഷിതം..!! ഒരു സൈഡ് എഫക്ടുമില്ല..!!
@AKJH5AM
@AKJH5AM Год назад
Allopathy Eppoz Evide annu practice cheyunthe. Onnu parayu
@kollamboy5814
@kollamboy5814 Год назад
@@user-qj9kp6uf5v side effect ille😅😂...side effect illatha oru medicine ന്റെ name പറയാമോ
@royaloysious2115
@royaloysious2115 Год назад
@@kollamboy5814 side effect undu ennu നിങ്ങളെ അറിയിച്ചു treat ചെയ്യുന്നത് modern medicine മാത്രമാണ്. മറ്റുളളവ side effect ഇല്ല എന്ന് അവകാശപ്പെടുന്നത് ആരോ പറഞ്ഞതല്ലാതെ പഠനങ്ങളൊന്നും ഇല്ലലൊ.
@sajeevm1549
@sajeevm1549 Год назад
ഇനി കുറേ കാലം കഴിഞ്ഞ് ഇത് ശാസ്ത്രീയമാണെന്ന് തെളിഞ്ഞാലോ... പല കാര്യങ്ങളിലും അങ്ങിനെ കാണുന്നുണ്ടല്ലോ. കഴിച്ചിട്ട് ഗുണം ഉള്ള ഒത്തിരി ആൾക്കാറുണ്ട്.
@prathyushprasad7518
@prathyushprasad7518 Год назад
നേർപ്പിക്കുന്തോറും വീര്യം കൂടുമെന്ന് പറയുന്നത് ഹോമിയോപ്പതിയിൽ മാത്രമേ കാണുകയുള്ളു. ബാറിലിരുന്ന് മദ്യപിക്കുന്നവർക്ക് പോലുമറിയാം നേർപ്പിച്ചാൽ വീര്യം കുറയുമെന്ന്...🙂🙂.
@jcn1072
@jcn1072 Год назад
Non sense.. You seem to be knowing everything under the sun
@dr.shajikudiyat1918
@dr.shajikudiyat1918 Год назад
Your only problem is that your basis to scientifically understand Homeopathy comes from the knowledge you received from school, which not complete & correct.
@edwinkaze6676
@edwinkaze6676 Год назад
Homeopathy apo scientific alla enn aano aan enn aano?
@user-hh5hs3zr5b
@user-hh5hs3zr5b Год назад
Where did you get your knowledge from?
@jayanvarghese9627
@jayanvarghese9627 Год назад
Mr vaisakhan don't think that you know everything under the sun. Don't be a fool judging everything.
@jacobcj9227
@jacobcj9227 Год назад
ഇവിടെയാണ് science ല്‍ മാത്രം വിശ്വാസം കാണിക്കുന്ന ആളുകളുടെ ignorance ആയി കാണുന്നത്. C. Ravichandran, ഡോ C വിശ്വനാഥന്‍ പോലെയുള്ള ആളുകളുടെ കുഴപ്പം. ആ doctor CV, കുറച്ചെങ്കിലും വിനയം ഉണ്ട്. Dr Vaisakhan തമ്പിയും അവരുടേതായ കാഴ്ചപ്പാടില്‍ homeo തെറ്റായി കാണുന്നു. പക്ഷേ RC, ശരിക്കും ഒരു കോമാളിയെ പോലെ അവരുടെ ലോകത്ത്, മുറി മൂക്കൻ രാജാവായി വാഴുന്നു. അത്ര മാത്രം. Call a spade a spade എന്ന് വിളിച്ചില്ല എങ്കിൽ, RC followers ധാരാളം ഉണ്ടാകും. ഈ മതങ്ങളെയും including "ക്രിസ്തു മതം" ത്തെ യും യുക്തി യോടെ കണിശമായി വിമര്‍ശിക്കുന്നത് ആവശ്യമാണ്. ഇല്ലെങ്കിൽ ശരിയായ theist, ദൈവത്തെ കാണില്ല. വിശ്വാസം എങ്ങനെ ഉണ്ടാവുന്നത് എന്നത്, RC യെ പോലെയുള്ള bloody atheist ന് അറിയാൻ പറ്റില്ല. Einstein പോലെ മിടുക്കരായ scientist ന് പോലും atheist എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹവും ദൈവം എന്ന പേരില്ല എങ്കിലും super power ആയി വിശ്വസിക്കുന്നു. Homeo യും ഒരു വിശ്വാസം ആണ്. യേശു പറയുന്നു "വിശ്വാസം നിന്നെ രക്ഷിക്കും/രക്ഷിച്ചു " എന്ന്.
@babuts8165
@babuts8165 Год назад
എവിടെയാണ് നിങ്ങളുടെ പഠനം?
@edwinkaze6676
@edwinkaze6676 Год назад
Ithaan vaaykknnathine thonnya pole interpret cheytha vishwaasi enn vachaal
@jacobcj9227
@jacobcj9227 Год назад
@@edwinkaze6676എന്റെ interpretation ചെയ്യുന്നത് ശരിയാണോ എന്ന് നോക്കേണ്ടത് നിങ്ങൾ. എന്നിലെ തെറ്റാണ് എങ്കിൽ അത് ചൂണ്ടിക്കാട്ടി തരേണ്ടതു൦ യുക്തി യോടെ നിങ്ങൾ തന്നെ . യഹൂദ മത വിശ്വാസികൾ follow ചെയതത് Sabath ആയിരുന്നു. ആ ദിവസം ഒരു പണിയും ചെയ്യാൻ പാടില്ല എന്ന്. എന്നാൽ യേശു ചെയതത്, ആ മതം interpret ചെയതത് തെറ്റാണ് എന്ന് യുക്തി യോടെ പറഞ്ഞപ്പോൾ, അവര്‍ക്ക് യേശുവിനെ കുറ്റം ചാ൪താൻ കഴിഞ്ഞില്ല.. ഇനി നിങ്ങൾ പറയുക, ശരിയോ തെറ്റോ എന്ന്
@edwinkaze6676
@edwinkaze6676 Год назад
@@jacobcj9227enikk ethirp thaangalude avasaana paragraph il vanna conclusion aan. Einsteino newtono super power indo illayo enna possibility choondi kaanicheernnu enne ullu. That's the way science approach things. 100% deivam illa enn oru kollaavnna scientistinum parayaan saadhikkilla. Kaaranam science revolves around possibilities and probabilities. Ithinonnum artham deivam und enn alla. Science enna field of studyude gunam aay kaanaan kazhiyanam. Athine upayogich kristhu und enno allah ind enno avasaanam vidhi ezhuthunnath aa vishwaasiyude manasinte kazhiv ked enne parayaan aavu. Science ne enthukond aalkaar palarkkum shakthamaayi pedikkaathe kuttangale choondi kaanikkaam ennathin kaaranam, ath cheythalum kollaanum thallaanum scientific community paraynnilla ennath kond aan. Criticise cheyyaan aan science paraynnath. Can christianity do that? Islam?
@edwinkaze6676
@edwinkaze6676 Год назад
@@jacobcj9227 pinne. Homeopathy vishwaasam aan. Andhavishwaasam. Deivam enna andhavishwaasam pole. Ningalk asugam maariyathil deivathin nanni parayaam....homeo doctorkk nanni parayaam. Ath ningalde vishwaasam. Facts enn paraynnath vere aayrkm enn maathram
@britzts5806
@britzts5806 Год назад
You first study 51/2 years BHMS and Speak about it
@user-hh5hs3zr5b
@user-hh5hs3zr5b Год назад
Lol, oru karyathe kurich samsarikkan degree onnum vende onnu podey
@shibusekhar2866
@shibusekhar2866 Год назад
പൊള്ളത്തരം ഇല്ലാത്തത് അലോപ്പതിയായിരിക്കും ല്ലേ ഒന്ന് നിറുത്തി പോട്യെ
@reghurajanvasudevan8539
@reghurajanvasudevan8539 Год назад
ഒരു പൊട്ടൻ പല പൊട്ടൻ മാരെ സൃഷ്ടിക്കുന്നു, ഫാ൪മക്കമ്പനിക്കാരുടെ ചെരിപ്പഴിക്കുന്നവ൪ കേരളത്തിലെ കോവിഡ് കേസുകളും മരണങ്ങളു മൊക്കെ കണ്ണടച്ചിരുട്ടാക്കുന്നവ൪ തന്നെ
@nimavarghese1175
@nimavarghese1175 Год назад
Thangalude nilanilpinu homoeopathy oru beekshani anu ennu thonithudangiyalle....😂😂... Onnillenkilm doctorate eduthath alle...behave urself Dr.. nd kindly grow up...
@akhilm3116
@akhilm3116 11 месяцев назад
Ula karyam thurann parayunnadhil how can you say that behave urself, maybe you should do that first and grow up
@mohandas2090
@mohandas2090 Год назад
താങ്കൾക്ക് മനസ്സിലാകാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് വെച്ച് അത് മുഴുവൻ അശാസ്ത്രീയമായിക്കൊള്ളണമെന്നില്ല.ഒരു ഹോമിയോ ഡോക്ടർ ഒരു രോഗിക്ക് മരുന്ന് കൊടുത്ത് എങ്ങനെയാണ് രോഗം മാറ്റുന്നതെന്ന് പഠിക്കുകയാണ് വേണ്ടത്.രണ്ട് രോഗികളെ ഒരേ സമയം(ഒരാൾക്ക് അലോപ്പതിയും മറ്റേയാൾക്ക് ഹോമിയോപതിയും നൽകി )ചികിൽസിക്കണം. എന്നിട്ട് വേണം ഒരു നിഗമനത്തിൽ എത്താൻ. അല്ലെങ്കിൽ പട്ടികൾ കുരക്കട്ടെ ഘോഷയാത്ര കടന്നുപോവുക തന്നെ ചെയ്യും.
@kunjumonbin
@kunjumonbin Год назад
Nee vyajan Dr annu ennu thonnunnu
@beenav8916
@beenav8916 6 месяцев назад
😂😂😂😂
@thaha7959
@thaha7959 9 месяцев назад
സാമൂവൽ ഹനുമാൻ ശാസ്ത്രഞൻ ആണോ, അദ്ദേഹം കണ്ടെത്തിയതെല്ലേ ഹോമിയോ, പിന്നെ അതെങ്ങിനെ ആശാസ്ത്രീയമാകും..
@prathyushprasad7518
@prathyushprasad7518 8 дней назад
അയാള് സയന്റിസ്റ്റ് ആണെന്ന് കരുതി അയാള് കണ്ടെത്തിയത് ശരിയാവണം എന്നില്ല.
@thaha7959
@thaha7959 7 дней назад
അത്കൊണ്ട് അത് തെറ്റാവണമെന്നും ഇല്ല, എന്നാൽ ആ കാലഘട്ടത്തിലും ഇപ്പോഴ്യും അത് പ്രായോഗികമാണ്, അത് എന്ത് കൊണ്ട് യുക്തിവാദി,സ്വതന്ത്ര എത്തിസ്റ്റ്കൾക്കു വാദികൾക്ക് ഫലിക്കുന്നില്ലെങ്കിൽ അത് അതിന്റെ കുറ്റമല്ല, ഇനി പരിണമിച്ചു വന്നത് കൊണ്ടാണോ ആവോ, നമ്മൾ മനുഷ്യനായി ജനിച്ച് മനുഷ്യൻ ആയി ജനിച്ചവരിൽപെട്ടത് കൊണ്ട് മനുഷ്യർക്ക്‌ ഉണ്ടാക്കിയ ( കണ്ടെത്തിയ ) ആ ശാസ്ത്ര ചികിത്സ പ്രയോഗികമാണ്, ചുരുക്കത്തിൽ ഇത്രയൊക്കെയുള്ളൂ( മനസിലാക്കുക ) ശാസ്ത്രം സെയിന്റിസ്റ്റ് കണ്ടെത്തെയത് കൊണ്ട് ശരിയാവണമെന്നില്ലെന്നു പറയേണ്ടി വന്ന അവസ്ഥ
@RegiNC
@RegiNC Год назад
പൊട്ടൻ തമ്പി 😊😊😊
@mithranm.p
@mithranm.p Год назад
Example is flop
@borewelldivining6228
@borewelldivining6228 Год назад
Prabhashakanu homeo medicines kazhichulla anubhavam illa ennanu manasilakunnathu. Oru chikilsareethiye kannadachu vimarsikkunnathu sari alla. Adhegham manasilakki vachathathanu sari ennu vaathikkunnathu vivarakkedanu sir. Anandhakrishnan
@kirans6976
@kirans6976 Год назад
1) Anubhavam vachalla oru chikilsa reethi sari aano, thettano ennu theerumanikkunnathu. 2) Oru chikilsa reethiye kannadachu viswasikkunnathu sariyano??. Karanam homeopathy medicines inu oru thelivum ella. 3) adheham thelivukalude adisthanathil samsarikkunnu. Thelivukalude adisthanathil ulla oru chikilsa reethiye ulloo, athu modern medicine aahnu. Bakki ulla traditional chikilsa reethiyile eathelum medicine effective aanennu theliyichal athu modern medicine aayi upayogikkum.
@dr.muhammedkutty4077
@dr.muhammedkutty4077 Год назад
Good..
@dr.muhammedkutty4077
@dr.muhammedkutty4077 Год назад
Hydrogen swayam thee pidikkunnu,oxygen thee kathuvan help cheyyunnu..pakshe oxygen +hydrogen=water..ennath sasthram amgeekarukkunnu..bu it is used for extinguishing fire..ningal parayunnath annakk thodathe vizhungunnavanu orikkalum ath manassilavilla
@borewelldivining6228
@borewelldivining6228 Год назад
@@kirans6976 എന്റെ അനുഭവം വച്ചാണ് ഞാൻ പറയുന്നത്. ഞാൻ മോഡേൺ മെഡിസിനെസ് എതിരല്ല. ഞാൻ എന്റെ പ്രമേഹ രോഗത്തിന് ഇൻസുലിൻ കുത്തിവയ്ച്ചു 35 വർഷമായി ജീവിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ അതിന്റെ അനുബന്ധ രോഗം ആയ പല രോഗങ്ങൾക്കും മോഡേൺ മെഡിസിനെസ് ദീർഘാനാളായി കഴിച്ചു രോഗം നാൾക്ക് നാൾ വഷളായി അവസാനം ഹോമിയോ മെഡിസിനെസ് കഴിച്ചു അനുബന്ധ രോഗങ്ങൾ ആയ ulcerative collitties, thyroids, fatty liver, എന്നിവ പൂർണമായും മാറ്റി ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നു sir. ഞാൻ തന്നെ ജീവിക്കുന്ന ഒരു തെളിവാണ് സർ. ഏതു ചികിത്സ രീതിയെയും വിമര്ശിക്കേണ്ട. ഒന്നിൽ ഇല്ലാത്ത ഗുണം മറ്റൊന്നിൽ ഉണ്ടാകും. നമ്മൾ ആരും തന്നെ മറ്റുള്ളതിനെ വിമര്ശിക്കാനുള്ള അറിവ് നേടിയിട്ടില്ല. അനന്തകൃഷ്ണൻ
@royaloysious2115
@royaloysious2115 Год назад
@@borewelldivining6228 colitis ന് എന്ത് മരുന്നാണ് (ഹോമിയോ ) ഉപയോഗിക്കുന്നത്
@jessothomas2864
@jessothomas2864 Год назад
ലോകത്തിൽ ഒന്നും ശരിയല്ല
@zainuabid1357
@zainuabid1357 Год назад
എന്തോന്നെടേ....
@yehsanahamedms1103
@yehsanahamedms1103 Год назад
ഇവർ ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.കേരള സമൂഹത്തിൽ ഈ വിഭാഗത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്.ഇനിയും ഇവർ ഇത് തുടരുമ്പോൾ.....ജനങ്ങളിൽ നിന്നും ഇവർ കൂടുതൽ അകന്നു കൊള്ളും.🤭🙏
@Ashrafpary
@Ashrafpary Год назад
He is saying fact. Homeopathy is outdated medicine.
@helloenthund4408
@helloenthund4408 Год назад
tholikkum
@radhakrishnantp3876
@radhakrishnantp3876 Год назад
പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചൂണ്ടിക്കാണിക്കാതെ 'ഉപ്പുമാങ്ങാ അണ്ടിയെ പറ്റി പറയുമ്പോൾ എമ്പ്രാന്റെ ____ ' എന്നു പറയുന്ന ഏഭ്യൻ കമന്റൻ ----
@ktashukoor
@ktashukoor Год назад
എവടെ ഇപ്പോഴും ഉണ്ട് ഹോമിയോപ്പതി
@yehsanahamedms1103
@yehsanahamedms1103 Год назад
@@radhakrishnantp3876 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VZb1tCGEw78.html
@pancharatnakeerthana
@pancharatnakeerthana Год назад
Etavum nalla treatment naturopathy yanu makkalee
@hakkims7
@hakkims7 Год назад
ന്റെ പൊന്നോ ഓർമിപ്പിക്കല്ലേ ആ തട്ടിപ്പ്...
@helloenthund4408
@helloenthund4408 Год назад
ഹോമിയോ ഇപ്പോള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ
@ktashukoor
@ktashukoor Год назад
Yes..my wife. ഞാനാണ് കൊണ്ടു വിടാർ. ഞാൻ ഡോക്ടർ de മുന്നിൽ ചെല്ലാറില്ല.
@jessothomas2864
@jessothomas2864 Год назад
Yes
@jessothomas2864
@jessothomas2864 Год назад
Dr. Dileep Kumar for infertility good sucess rate
@nparla4763
@nparla4763 Год назад
ഉണ്ട്. അതിൽ വിശ്വാസമുള്ളവർ
@user-js4mh7hc9r
@user-js4mh7hc9r Год назад
ആരും ഉപയോഗിക്കാറില്ലെങ്കിൽ പിന്നെ ഹോമിയോ ഡോക്ടർമാരും ഹോമിയോ മെഡിക്കൽ സ്റ്റോറുകാരും എന്നേ പട്ടിണി കിടന്നു ചത്തേനെ. അവനവൻ്റെ അനുഭവങ്ങളിൽ വിശ്വസിച്ചോട്ടെ. അതിലും വലുതല്ലല്ലോ കണ്ടവൻ്റെ പ്രസംഗം. അലോപ്പതിയെ മാത്രമല്ല, മനുഷ്യന് ഉപകാരമാവുന ഇതര സംവിധാനങ്ങളേയും അംഗീകരിക്കാൻ എന്തിനാണ് ഇത്ര വിമുഖത എന്നാണ് മനസിലാവാത്തത്.
@satheeshkumarambikalayam3923
😂 കണ്ണുപൊട്ടൻ ആനയെ വർണ്ണിക്കുന്നതു പോലെ !
@bobinkumar4802
@bobinkumar4802 Год назад
There must be lot of things that വൈശാഖൻ തമ്പി cannot understand That's because his education is only in one subject and he dosent know anything outside that On the other hand 90 percentage of the homoeopathic patient who visit our clinics had tried modern medicine for a long time for chronic conditions without any results and then came to homoeopathic treatment.if our unscientific dilutions can give results in those thousands of cases one must stop and try to learn why or how .that's the quality of a scientist.not by just telling to the public that it's fake system This guy dosent have values .
@royaloysious2115
@royaloysious2115 Год назад
രോഗശാന്തി പ്രാർത്ഥനകാർക്കും ഇത് പോലെ അസുഖം മാറാറുണ്ട്. പക്ഷേ എയ്ഡ്സ് പോലുളളത് അവർക്കും പറ്റില്ല. ഒരു 100 എയ്ഡ്സ് രോഗികളെ ചികിത്സിച്ച് നിങ്ങളും മുന്നോട്ട് വരൂ.
@user-hh5hs3zr5b
@user-hh5hs3zr5b Год назад
You have still not given explanation on how it works, dilution theory aano? Without any logic oronna paranja kondu nadannal bodham ullavar athu vimarshikum, homeopathy banned in European countries for a reason, vellathum poyi vayikku
@bobinkumar4802
@bobinkumar4802 Год назад
@@user-hh5hs3zr5bdo understand many of the medicines used in homoeopathi are used in allopathic treatment too .there are many situations where in the same medicines are used only difference is it's in a diluted form in homoeopathic treatment and we get better results .dosent this give you a clue that this needs to be evaluated.
@user-hh5hs3zr5b
@user-hh5hs3zr5b Год назад
@@bobinkumar4802 where is the proof of better results? Anecdotal evidence is not evidence brother, and homeo has appropriated evidence based medicine since forever ( note- homeo atleast most of it is not evidence based is a gamble which does not even provide explanation how exactly it works). According to the homeo theory the more diluted it is the more powerful it is and that has been debunked and is decidedly illogical as well, no wonder developed counties have banned this. Simply giving positive results for some and disastrous results for others doesn't make it scientific or valid as a medicine, clear logical and consistent explanation along with prove of causation is needed which is nowhere to be found even with thousands of homeopathic doctors and cases
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
A homoeopathic doctor told me about the irrelevance of this medicine.
@pks1073
@pks1073 Год назад
ഹൊ എന്തൊരു കുശുമ്പ്
@user-iz7k
@user-iz7k Год назад
Onnu podaappa. Homeoyude kaaryam homeokkaaru paranjolum
@abdulrahiman541
@abdulrahiman541 Год назад
എങ്കിലത് ഹോമിയോക്കാരോട് മാത്രം പറഞ്ഞാൽ മതി... 🤣🤣🤣
@user-hh5hs3zr5b
@user-hh5hs3zr5b Год назад
Maranethe kurich marichavar parayattte alle, baaki ellarum mindathirikku
@pmp7771
@pmp7771 Год назад
Biju mohan. ഇത്തരം വിഡ്ഢിത്തരം വിളബുന്നവരെ ഒഴിവാക്കൂ. ഹോമിയോ ശാസ്ത്ര, ചികിത്സ വിഭാഗത്തിന്റെ മുൻപിൽ ആണ് ഡിബേറ്റ് ചെയ്യേണ്ടത്.
@jrjtoons761
@jrjtoons761 Год назад
ഹോമിയോ ഏതു അടിസ്ഥാനത്തിലാ ശാസ്ത്രമാവുന്നത്? Modern വാഹനങ്ങൾ ഇല്ലാത്ത കാലത്ത് കാളവണ്ടി ഉണ്ടായിരുന്നു , modern വണ്ടിയുടെ കാലത്ത് പിന്നെയും കാളവണ്ടിയിൽ പോവണോ?😛
@abhijithbkrishna5507
@abhijithbkrishna5507 Год назад
Entire world is calling it pseudoscience...... German health minister tweeted against it......still in India ...sab chaltha hei
@moideenckchembokkandy5662
@moideenckchembokkandy5662 Год назад
തമ്പി സാർ പറഞ്ഞതിലെ തെറ്റ് ചൂണ്ടിക്കാണിക്ക് ബുദ്ധിമാനെ!!!!!
@rengarajan.rajanknrajan2009
നിങ്ങൾ വേഷോപതി കൊടുത്താലും പല രോഗങ്ങളും മാറാറില്ല. സർക്കാരിനോട് പറഞ് ഹോമിയോ അങ്ങ് നിഗ്രഹിച്ചു കള ഡോക്ടറെ. 😄😄😄😄😄😄😄😄😄
@babuts8165
@babuts8165 Год назад
നിങ്ങൾ തെളിയിക്കൂ സുഹൃത്തേ!
@anjabbar1490
@anjabbar1490 Год назад
പറഞ്ഞു വരുന്നത് ശാസ്ത്ര വാദി യുക്തിവാദി ആരിഫ് ഹുസൈൻ ഫ്രോഡ് ഡോക്ടർ ആണോ??
@shibimvaidyar9739
@shibimvaidyar9739 Год назад
നിങ്ങൾ ഇത് ഉപയേഗിക്കാതിരിക്കാം നിങ്ങൾക്ക് അറിയാവുന്ന കാര്യം പറയു അല്ലാതെ വെറുതെ കിടിന്ന് ചിലക്കാതിരിക്കുക എല്ലാവരും അവരുടെ യുക്തിക് അനുസരിച്ച് ചെയ്തു് അസുഖം മാറുന്നു പിന്നെ നിങ്ങക്ക് എന്താണ്
@Rajesh.Ranjan
@Rajesh.Ranjan 5 месяцев назад
But people losing their money unnecessarily.
@anilkumarcheekoli3530
@anilkumarcheekoli3530 Год назад
മറ്റുള്ള ചികിത്സാശാഖയെകുറിച്ച് ദോഷപ്രചാരണംനടത്തുന്ന ഡോക്ടറോട് ഒന്നേപറയാനുള്ളു ഒരുപാട്ഗവേഷണനിരീക്ഷണങ്ങൾനടത്തി പുറത്തുവന്ന ലക്ഷക്കണക്കിന്രോഗികൾക്ക്കഴിക്കാൻനിർദ്ദേശിച്ച നൂറുകണക്കിന്മരുന്നുകൾ മനുഷ്യജീവന് തന്നെ കാരണമാണെന്ന്കണ്ട്നിരോധിച്ചിട്ടുണ്ട്.മറ്റുവൈദ്യശാഖയെപറ്റിപരദൂഷണംപറയുന്നനേരംകൊണ്ട് അവനവന്റെമെഡിക്കൽശാഖയിൽഎന്തെങ്കിലുംപഠനംനടത്തരുതോ.ശരീരത്തിന്റെപ്രതിരോധശേഷിവർദ്ധിപ്പിക്കാൻഹോമിയോമെഡിസിന്കഴിവുണ്ടെന്നാണ് എന്റെ അനുഭവം.അതാണവർകോവിഡ്കാലത്ത്നൽകിയതും.അതിന്നിങ്ങൾക്കെന്തിനാണിത്രകലിപ്പ്.
Далее