Тёмный

ഞാനെന്തു ചോദിച്ചാലും മാതാവ് തരുന്നുണ്ട് കൊല്ലത്തുനിന്ന് അനുജയുടെ ഉടമ്പടി സാക്ഷ്യം!! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 14 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@aryamathew1573
@aryamathew1573 Месяц назад
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏
@ReneeshaBiju
@ReneeshaBiju 28 дней назад
അമ്മേ എന്റെഉടമ്പടി നിയോഗങ്ങൾ സാധിച്ച് അമ്മയുടെ സാക്ഷിയായി മാറ്റണമേ🙏🙏🙏
@isha1602
@isha1602 Месяц назад
ഭവനം ഇല്ലാത്ത മക്കൾക്ക് ഭവനം നൽകി അനുഗ്രഹിക്കണമേ 🙏🏻
@athulyasn1108
@athulyasn1108 26 дней назад
അമ്മേ മാതാവേ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏 ഉടമ്പടിയിൽ കൂടുതൽ തീക്ഷ്ണതയോട് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏
@andrianoronha2679
@andrianoronha2679 Месяц назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@SeemaKerla-hy4wl
@SeemaKerla-hy4wl Месяц назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാവണമേ ജോലിയില്ലാതെ വിവാഹം നടക്കാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏❤️
@stephenbinu1528
@stephenbinu1528 Месяц назад
ആമേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@revathysarun7866
@revathysarun7866 Месяц назад
അമ്മേ എൻ്റെ മുതുക് വേദന, നടു വേദന ,കഴുത്ത് വേദന മാറ്റി തരണേ അമ്മേ 😭😭
@donasebastian1740
@donasebastian1740 Месяц назад
വീട് ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും ഒരു നല്ല വീട് നൽകി അനുഗ്രഹിക്കേണമേ 🙏🏻
@itsmekunjus-f4c
@itsmekunjus-f4c Месяц назад
മാതവേ ഞങ്ങളുടെ ജപതി നടപടിയിൽ നിന്നും രക്ഷിക്കണമേ. അമ്മേ മാതാവേ ഞങ്ങടെ കടഭാരമെല്ലാം എടുത്ത് മാറ്റി തരേണമേ ഞങ്ങളുടെയും ആധാരം എടുത്ത് തരേണമേ അമ്മേ. എന്റെ ജീവിതാവസ്ഥയെ സമർപ്പിക്കുന്നു.
@dignatomy9246
@dignatomy9246 Месяц назад
അമ്മേ ജോലി ഇല്ലാത്ത എല്ലാ മകള്ളേം അനുഗ്രഹിക്കണേ....
@jayasreevijayakumar6957
@jayasreevijayakumar6957 Месяц назад
അമ്മ മാതാവേ എല്ലാവരുടെയും വേദനയും പ്രയാസവും മാറ്റി കൊടുക്കണമേ🙏🙏🙏
@jessinsamuel6142
@jessinsamuel6142 Месяц назад
അമ്മേ മാതാവേ പരിഷയിൽ പാസ്സ് ആകുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏
@mikhaelprayergorup8344
@mikhaelprayergorup8344 Месяц назад
മാതാവെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ
@bindud3715
@bindud3715 3 дня назад
അമ്മേ ഞങ്ങൾ എപ്പോഴും ദൈവ നാമം മഹത്വപെടുത്താൻ ഈ ശോക്ക് ഞങ്ങളുടെ ഭവനത്തിൽ ഒന്നാം സ്ഥാനം നൽകാൻ പ്രാർ ത്ഥിക്കുന്നു അമ്മേ ലിജി ലിസ റിനി ഷിനി സിസ്റ്റർ ട്രീസ അനൂപ ലീന നിമ്മി റോസ് സമർപ്പിക്കുന്നു🙏
@binduramesh2704
@binduramesh2704 Месяц назад
അമ്മമാതാവേ അച്ഛനു മനസ്സ് വേദനിക്കുന്ന ഒന്നും ആരും ചെയ്യരുതേ എൻ്റെ അച്ഛനെ കാത്തു കൊള്ളേണമേ ആമേൻ🕯️🕯️🕯️🕯️🕯️🙏
@jinujohnson6343
@jinujohnson6343 Месяц назад
അമ്മേ കൃപ നൽകണേ 🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Месяц назад
അമ്മേ മാതാവേ കടബാധ്യത യാൽ വിഷമിക്കുന്ന എല്ലം മക്കൾക്കും അതിൽ മോചനം നല്കണമേ ആമേൻ
@rijijeejothaliyath8457
@rijijeejothaliyath8457 Месяц назад
ഈശോയെ, മാതാവേ എന്റെ അനിയത്തിക്ക് ഒക്ടോബർ 27 നു മുൻപ് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻
@Sajan-hh5xb
@Sajan-hh5xb Месяц назад
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആവേ മരിയ🙏🙏🙏
@sarithasaritha649
@sarithasaritha649 Месяц назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@rezinsoichen1385
@rezinsoichen1385 Месяц назад
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@nalinirajan8871
@nalinirajan8871 Месяц назад
മാതാവേ കാത്തു കൊള്ളണമേ🙏🙏
@anjalihari1483
@anjalihari1483 Месяц назад
Amme manasile ella chinthakaleyum ammaude kripayal nirakaname🙏🏻
@soumyaraju1278
@soumyaraju1278 Месяц назад
Praise the Lord 🙏 🙏 Ave Maria 🙏🙏
@remyalachu9846
@remyalachu9846 Месяц назад
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏
@jainjosephl690
@jainjosephl690 Месяц назад
Parisudha amme enne kayvidalle enne anugraghikaname uyarthaname amen 🙏
@harithachippy7658
@harithachippy7658 Месяц назад
Amme mathave anugrahikkaname 🙏 ennod poruth tharane 🙏😢
@2568312
@2568312 Месяц назад
അമ്മെ മാതാവേ സഞ്ചരിമാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടലുണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തുലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കാൻസ്മെ 🙏
@acmtoons8211
@acmtoons8211 Месяц назад
അമ്മേ, കരുണയായിരിക്കണമെ
@gracybinu1438
@gracybinu1438 Месяц назад
എന്റെ അമ്മ മാതാവേ എന്റെ കുടുമ്പത്തിൽ എല്ലാവർക്കും അമ്മയുടെ ഹൃദയത്തോട് ചേർന്ന് നില്കുവാൻ കൃപ ഒണ്ടായിരിക്കണേ ഞങ്ങളെ കൈവിടല്ലേ അമ്മേ 🙏🙏🙏🙏
@SmithaSanthosh-pm3er
@SmithaSanthosh-pm3er Месяц назад
അമ്മേ മാതാവേ 🙏🙏🙏q
@deepthidileep2970
@deepthidileep2970 Месяц назад
Amme mollude rogaswagathinu nanni,amme ammaude nilagiyile makkale pothiyaname.
@arunjoypallithara8541
@arunjoypallithara8541 9 дней назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
@lillysaju5346
@lillysaju5346 Месяц назад
Amme Mathaveeee❤❤❤
@sudheeshkumar2390
@sudheeshkumar2390 Месяц назад
ആമേൻ.
@sreekala9038
@sreekala9038 Месяц назад
Amen 🙏amen 🙏amen 🙏
@anjalihari1483
@anjalihari1483 Месяц назад
Amme... Ella makkaleyum kathukolaname
@jobyjohny3267
@jobyjohny3267 Месяц назад
Amen
@josmisebastian139
@josmisebastian139 Месяц назад
Ammee mathavee ammaye anubavichariyan Ulla krupa nalki anughrahikane ammee mathavee🙏🙏🙏
@Clownbot3Offictial
@Clownbot3Offictial Месяц назад
അമ്മേ, ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ,
@sarithaok8652
@sarithaok8652 27 дней назад
വീടിന്റെ പണി മുഴുമിപ്പിക്കാൻ അമ്മയും ഈശോയും വരണേ
@rejikuriakose7636
@rejikuriakose7636 Месяц назад
അമ്മേ മാതാവേ മകൻ്റെ വിസകാര്യത്തിൽ ഇടപെടണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️♥️
@allyally9341
@allyally9341 Месяц назад
അമ്മ മാതാവേ എന്റെ മാളുനും കുഞ്ഞിനും ഇപ്പോൾ ഉള്ള അസുഖം എല്ലാം മാറ്റി കൊടുക്കണം മാതാവേ
@JG-ub2tf
@JG-ub2tf Месяц назад
ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹
@bindud3715
@bindud3715 3 дня назад
അമ്മേ എല്ലാ കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ ഇവ സംരക്ഷിക്കുന്നവർ സമർ പ്പിക്കുന്നു മനുഷ്യർ ഇവരോട് കരുണ ദയ കാണിക്കണേ എല്ലാ ജീവികൾക്കും ഭക്ഷണം വെള്ളം നൽകേണമേ 🙏
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢
@JeemonJoseph-m8l
@JeemonJoseph-m8l Месяц назад
അമ്മേ എന്റെ ആങ്ങളയുടെ കടബാധ്യത തീർക്കാൻ സ്ഥലം വിൽക്കാൻ ഉള്ള അനുഗ്രഹം നല്കണമേ ആമേൻ 🙏
@suja1358
@suja1358 28 дней назад
Amen.hallelujah Praise the Lord Avae Maria ❤
@JeemonJoseph-m8l
@JeemonJoseph-m8l Месяц назад
അമ്മേ മാതാവേ ഈ മകളുടെ കുടുംബത്തിന് നൽകിയ ഏറ്റവും വലിയ അനുഗ്രഹം നൽകിയതിന് അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി 🙏🙏🙏
@dishadinesh9306
@dishadinesh9306 Месяц назад
അമ്മേ മാതാവേ ഒന്നര വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ
@jacksonj8990
@jacksonj8990 26 дней назад
അമ്മേ മാതാവേ ഒരു ജോലി തരേണമേ അമ്മേ mathave
@josephpanakal9920
@josephpanakal9920 Месяц назад
❤❤❤ എഫേസോസ് 2:8 വിശ്വാസം വഴി കൃപയാൽ ആണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്, അതു നിങ്ങൾ നേടിയെടുത്തതല്ല ദൈവത്തിൻറെ ദാനമാണ്❤❤❤
@Remya720
@Remya720 Месяц назад
എന്റെഈശോയെ അമ്മേ മാതാവേ ഓഗസ്റ്റ്‌ 20 ന് OET result വരുമ്പോൾ uk സ്കോർ തന്ന് അനുഗ്രഹിക്കേണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.
@dinusaji3802
@dinusaji3802 Месяц назад
Amme ente veettil ellavarum ammaodulla viswasathil jeevikanulla kripa tharanameee🙏🙏🙏🙏
@bindud3715
@bindud3715 3 дня назад
അമ്മേ ജോസഫ് അച്ചൻ കൃ പാസനം ടീം വൈദികർ സന്യ സ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വി ശുദ്ധ കുർബാനയിൽ കുടുംബ പ്രാർത്ഥനയിൽ പങ്കു ചേരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്നെ ദ്രോഹിക്കുന്നവരോട് ക്ഷ മിക്കാൻ എനിക്ക് കൃപ നൽ കേണമേ രോഗികളെ സമർ പ്പിക്കുന്നു 🙏
@anju4015
@anju4015 24 дня назад
അമ്മേ കരുണ ആയിരിക്കേണമേ ആമീൻ ❤️❤️❤️
@anju4015
@anju4015 24 дня назад
3/9/2024 അമ്മേ എന്റെ സ്കാനിംഗ് തീയതി ആണ് അമ്മ katthukollename🤰🏻🤱🏻🫀
@stefinpiousstefinpious8793
@stefinpiousstefinpious8793 26 дней назад
Ente amme krepasanam prasdhavara maathave ente ee eliya niyoganagl ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavra maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@aneeshjoseph8160
@aneeshjoseph8160 18 дней назад
Amma mathave anugrahikane amme 🙏❤️
@raji6395
@raji6395 29 дней назад
Kreupasanam amme nangalku vendi apekshikaname 🙏 Ave Maria 🙏 ♥️
@shubashuba9171
@shubashuba9171 Месяц назад
ദൈവത്തിനു എല്ലാം സാധ്യമാണ് 🙏🙏🙏🙏നന്ദി മാതാവേ 🙏🙏🙏നന്ദി യേശുവേ 🙏🙏🙏
@aiswaryasatheesh9173
@aiswaryasatheesh9173 Месяц назад
അമ്മേ മാതാവേ എനിക്ക് ഡിസംബർ മുന്പേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@TinoyTibin
@TinoyTibin Месяц назад
Amen🙏🙏🙏🙏
@teenarajan6919
@teenarajan6919 Месяц назад
❤❤❤❤avea mariae jesus ❤❤❤
@aneeshps8917
@aneeshps8917 Месяц назад
Amma mathave njangalude nashtapetta panam kittan mathavu idapedaname🙏
@remashaji635
@remashaji635 Месяц назад
Amma mathavea jolilea thadasam Matti tharanea
@savitapushan1437
@savitapushan1437 Месяц назад
Amme mathave ❤❤
@Sophyadroston
@Sophyadroston 29 дней назад
Amme madhave veedu juptti ulla ellareyum rekshikkename
@SISVadassery
@SISVadassery Месяц назад
Amme mathave ente kudumbathinteyum kadabadhyatha maatti tharane
@sudhasurendran9783
@sudhasurendran9783 Месяц назад
Amme mathave eshoye
@Vyshnav-b5b
@Vyshnav-b5b Месяц назад
അമ്മ മാ താ വേ എന്റെ മോന്റെ ചു മ യും ജ ല ദോ ഷ വും മാ റ്റി ത ര ണ മേ അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏
@aleyammape873
@aleyammape873 Месяц назад
അമ്മേ "നിനക്ക് എന്റെ കൃപ മതി " അമ്മേ തിരുക്കുമാരന്റെയും, കൃപ മതി. ഒറ്റയ്ക്ക് താമസിക്കുന്ന എനിക്കും എലിയും, പാമ്പും കയറിവരാത്ത ഒരു ഭവനം തരണേ. ഈ മകളെപ്പോലെ എനിക്ക് 2 പെണ്മക്കളാണ്, വിവാഹം കഴിഞ്ഞ് പോയി. ആരും സഹായത്തിനില്ല.
@sarithaok8652
@sarithaok8652 27 дней назад
അമ്മേ അൽഭേരിയെ തൊടണേ
@sudhisaji6946
@sudhisaji6946 26 дней назад
Aavemarya aamen halleluya aamen yeshuve nanni yeshuve sthothrm halleluya aamen 🤲🙏. Amme enneum aviduthe sashiykknme aamen 😭🤲🙏👩‍👩‍👦‍👦🏠
@sethulakshmisanthosh309
@sethulakshmisanthosh309 29 дней назад
അമ്മേ എന്റെ ഹൃദയം അറിയേണമേ 🙏🏻🙏🏻🙏🏻
@vidhyasudarsanan6741
@vidhyasudarsanan6741 Месяц назад
അമ്മേ മാതാവേ എന്റെ അനിയൻ ഒരു പെൺകുട്ടിയെ വിളിച്ചോണ്ട് വന്നിട്ട് ആവാൻ കുടിച്ചു കൂതടി നടക്കുകയാണ് അമ്മേ ആ പെങ്കൊച്ചിന്റെ കണ്ണീർ വേദന ഇടയാവല്ലേ ആവാൻ ഞാനവനെ അമ്മേ പരിശുദ്ധ അമ്മ അവന്റെ ജീവിതത്തിൽ വന്ന് ഇടപെടനെ അമ്മേ കൈ വിടല്ലേ കാത്തോണേ അവരുടെ ജീവിതം തുടങ്ങിയതേ ഉള്ളു
@shinujennis6191
@shinujennis6191 Месяц назад
അമ്മേ 🙏🙏
@smithadileep980
@smithadileep980 Месяц назад
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@dignatomy9246
@dignatomy9246 Месяц назад
മദ്യപാനം, പുകവലി കാരണം നശിക്കുന്ന എല്ലാ മകള്ളേം അനുഗ്രഹിക്കണേ
@allyally9341
@allyally9341 Месяц назад
അമ്മ മാതാവേ രാത്രിയിൽ മഴ ഇടിമിന്നൽ കാറ്റ് ഉരുൾപൊട്ടൽ വെള്ളപൊക്കം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ
@teenarajan6919
@teenarajan6919 Месяц назад
Amma esho koodea varennea appa sanithiyam koodea untakkennea appa 🙏🤲🤲🤲🤲🤲🙏🙏🙏🙏 pappa karakkalea appa dea rekthathal kazhukkennea ella pappagal unne enni enni orthu pachathepikkunnu sodhanna cheyunnu appa 🙏 karuna thonnennea
@anjalijohny3087
@anjalijohny3087 Месяц назад
Amma mathave njagale ammayude prathyakshikaranathinte sthiram sakshi akki mattane
@sarithaok8652
@sarithaok8652 27 дней назад
മോനെ അമ്മയെ ഏൽപ്പിക്കുന്നു
@smithadileep980
@smithadileep980 Месяц назад
Mathave therukumara eate husband innu poya kaariyaggal sadhikkane cash kittaname Mathave therukumara kayyividallle rakshikkane Mathave therukumara anugrhikkane 🙏🏻🙏🏻🙏🏻
@smithadileep980
@smithadileep980 Месяц назад
Mathave therukumara eate molum rohanum santosham aayi erikkaname vazhakku onnum kuddathe erikkaname snekhamaayi jeevikkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻
@maryvimala5200
@maryvimala5200 Месяц назад
Enik Nalea Amma idapedaname enik viswasam aanu nalea nadakkum🙏🏻🙏🏻🙏🏻ammayum appayum tharum❤️❤️❤️
@SabuKm-cr7iw
@SabuKm-cr7iw Месяц назад
Mathaveasreyameanugrahikkename
@nishavarghese1622
@nishavarghese1622 Месяц назад
അമ്മേ പരിശുദ്ധ അമ്മേ എല്ലാ കുടുംബങ്ങളെയും തിരുകുടുബം പോലെ ആയി തീരാൻ പ്രാർത്ഥിക്കണേ അമ്മേ 🙏🙏🙏🙏
@badriprasadprasad5843
@badriprasadprasad5843 Месяц назад
Amme mathave sahaikkaname samrekhikkanane Amen
@vijayeswaryp.u616
@vijayeswaryp.u616 Месяц назад
Ame.madave.ande.sagadagal.thirthu.threname
@aiswaryaabhishek5225
@aiswaryaabhishek5225 28 дней назад
എൻ്റെ ജീവിത് പങ്കാളിക്ക് സന്തോഷം കൊടുകനെ
@suryamg2407
@suryamg2407 Месяц назад
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏
@manojmathew3220
@manojmathew3220 Месяц назад
Amme ma5have prarthikkaname
@sudhasurendran9783
@sudhasurendran9783 Месяц назад
Eshoye nanni eshoye sthothram eshoye aradhana
@rozz__j4035
@rozz__j4035 Месяц назад
Ninne shakthan akunavanil ude ninak elam cheyan sadhikum! 🙏
@beenabenjamin5438
@beenabenjamin5438 Месяц назад
Praise the lord🙏🙏🙏kripasanm amma
@RubyR-f2s
@RubyR-f2s Месяц назад
അമ്മ മാതാവേ എന്റെ ദേഷ്യം മാറ്റി ത്തരേണ്മേ അമ്മേ എബിനെ ദൈവ വിശ്വാസത്തിൽ വളർത്തേ ണ മേ അന്ന വോള ദൈവ വിശ്വാസത്തിൽ വളർത്തേണ വേ സഞ്ചാരിമാതാവേ എത്രയും പൊട്ടന്ന് മക്കളുടെ ലോൺ ശരിയാക്കിത്തരേണമേ ആവേ മരിയ
@AnumolAvarachan
@AnumolAvarachan Месяц назад
Amme mathave vayarite asugam matane😢
@user-vh6lx5ln1y
@user-vh6lx5ln1y 29 дней назад
Amme MATHAVE ngan ezuthiya OET exam ne UK Score nalgi anugrikkaneme amme 🙏🙏🙏🙏🙏🙏 amme exam nalla tough ayirunnu pass akkane amme 🙏🙏🙏🙏🙏🙏🙏🙏
@mariammajoshy4271
@mariammajoshy4271 Месяц назад
Thankyou JESUS. Thankyou mother MARY
Далее
БЕЛКА РОЖАЕТ? #cat
00:21
Просмотров 845 тыс.