Тёмный
No video :(

ഞാന്‍ എന്ത് കൊണ്ട് pregnant ആകുന്നില്ല പീരീഡ്‌ ഒക്കെ റെഗുലര്‍ ആയിട്ടും? | Dr Sita 

Dr Sita's Mind Body Care
Подписаться 1,3 млн
Просмотров 107 тыс.
50% 1

* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@drsitamindbodycare
@drsitamindbodycare 3 года назад
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni...​ Instagram: instagram.com/mindbodyton...​ * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English
@shareefkklkottakkal3549
@shareefkklkottakkal3549 3 года назад
Mam,നോമ്പും പ്രേഗ്നെൻസി യും കുറിച്ച് ഒരു വീഡിയോ cheyyaamo
@shibilarafeeq1241
@shibilarafeeq1241 3 года назад
💚💚
@sreelakshmyar6542
@sreelakshmyar6542 3 года назад
Madam pcod cureable anoo
@anshachinju1927
@anshachinju1927 2 года назад
Hlo
@user-ry7do1qp9n
@user-ry7do1qp9n 10 месяцев назад
Whatsapp നമ്പർ തരാമോ
@PriyaPriya-be8xc
@PriyaPriya-be8xc 2 года назад
Njagal ennale test cheithu positivayirunnu thanks God❤️💕💕💕
@user-lo2ce5nq3h
@user-lo2ce5nq3h 2 года назад
Pired kazhinj etraa day kazhinjitta nokkiyath
@farzanascreative7862
@farzanascreative7862 Год назад
Congratulations Ippol sughaano
@sumimm8892
@sumimm8892 11 месяцев назад
Happy to hear ❤
@manjulaharsha343
@manjulaharsha343 3 года назад
സീതമ്മ ഡോക്ടറുടെ എല്ലാ വിഡീയോകളും ഞാൻ കാണാറുണ്ട് വളരെയധികം ഉപകാരപ്രദമാകാറുണ്ട് എനിക്ക് 9 വയസ്സുള്ള ഒരു കുട്ടി ഉണ്ട് പിന്നീട് ഒരു കുട്ടി ഉണ്ടായില്ല എനിക്ക് PCOD ഉണ്ട് ഇനിയും ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം കാരണം സീതമ്മയെ കണ്ടപ്പോൾ ഓടി വന്നതാണ് ആ ചിരി കാണുമ്പോൾ എനിക്കൊരു പ്രതീക്ഷയാണ് ഒരു കുഞ്ഞിനു വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നവർക്ക് ഇത് ഒരു അത്ഭുത മാ ണ് അമ്മയാകുക എന്ന അത്ഭുതം
@sabinaprashanthsabinaprash5235
@sabinaprashanthsabinaprash5235 2 года назад
Nibglk IPO randsmathe kuti ayo
@ponnuponnus3805
@ponnuponnus3805 2 года назад
ചേച്ചി എനിക്ക് അമ്മയാകാൻ വളരെ ഇഷ്ടമാണ്. പക്ഷെ പ്രസവിക്കാൻ പേടിയാണ്. 🙂
@krishna3032
@krishna3032 5 месяцев назад
ആയോ എന്നിട്ട്
@vishnupriya4569
@vishnupriya4569 4 месяца назад
​@@ponnuponnus3805😂😂Anikum
@alfiyaayzal2611
@alfiyaayzal2611 3 года назад
ഗർഭിണികൾ റമളാൻ നോമ്പ് എടുക്കുന്നതിൻ ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, docter mam
@shahnashahna6804
@shahnashahna6804 2 года назад
Dr. 17 വയസിൽ ആയിരുന്നു എന്റെ ആദ്യ പ്രസവം. (സിസേറിയൻ ). ഇപ്പോൾ മോന് 11 വയസണ്. രണ്ടാമത് ഒരു കുഞ്ഞിനെ കിട്ടുന്നില്ല. രണ്ടു തവണ ആയി. പക്ഷെ ഒന്നര മാസം രണ്ടു മാസം ആയപ്പോൾ അത് അബോർഷൻ ആയി പോയി. എന്ത് കൊണ്ടാകും ഈ ഒരു പ്രശ്നം
@safoorasulaiman1313
@safoorasulaiman1313 3 года назад
Dr. സുന്ദരി ആയിട്ടുണ്ട്. Dr. rude video okke kelkkaarud nalla reethiyil nammalilek pagarnnu tharunnallo. Thank you so much
@ameenanajeem3950
@ameenanajeem3950 3 года назад
സൂപ്പർ വീഡിയോ, മാം 👍👍🌹
@farhafarha5344
@farhafarha5344 2 года назад
ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യം.. സംശയം...
@basheernafeesa3408
@basheernafeesa3408 3 года назад
Madam..... herba life ന്യൂട്രിഷൻ food കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ 😍പ്ലീസ് reply 🙏
@vinivini7599
@vinivini7599 3 года назад
Dr. under arm നെ കുറിച്ച് 6 മാസം മുന്നേ ഒരു വീഡിയോ ഇട്ടിരുന്നു. ജനുവരിയിൽ വീണ്ടും വീഡിയോ ചെയ്യമെന്ന് പറഞ്ഞിരുന്നു. ഉടനെ പ്രതീക്ഷിക്കന്നു .
@divyavijesh308
@divyavijesh308 2 года назад
14:57correct....Njan after 10 months of marriage became pregnant....late diagnosis ayirunnuu...athinal 2 months orupad bus journey.....stress full conditin after marriage..depressed mind...besides a small fall on the ground before diagnosing was also there....then also I became pregnant.....But 6 years passed ...now we are doing treatment...happy life ....then also don't getting my second babyyy....that's ooroonninum athintethaya samayamund....do your best rest is our fate
@deepthimdeepthi9423
@deepthimdeepthi9423 2 года назад
How u baecame preg after 6years plz
@divyavijesh308
@divyavijesh308 2 года назад
Not pregnant ....undergoing treatment
@BMA191
@BMA191 Год назад
​@@divyavijesh308 haii any results
@violetgirl478
@violetgirl478 2 года назад
Kaanan superaayitund🥰
@mohammedsinan1b442
@mohammedsinan1b442 3 года назад
Dr. താങ്ക് u mam.... എന്റെ dought ഇത
@sherishemivlog1316
@sherishemivlog1316 3 года назад
12 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടാൻ പോവുകയാണ്.ഞങ്ങൾ adopt , ചെയ്യാൻ തീരുമാനിച്ചു.എല്ലാ പേപ്പേർസ് വർക്കും തീർന്നു..ഇനി എവിടെയോ കിടക്കുന്ന കുഞ്ഞിനെ വേണ്ടിയുള്ള കാത്തിരിപ്പ്🥰. Madathinte ഓരോ വീഡിയോ കാണുമ്പോഴും പ്രസവിക്കാൻ ഒക്കെ ഒരു ആഗ്രഹം.😭. ഇപ്പോഴും ചില പ്രതീക്ഷഎങ്ങാനും ബിരിയാണി കൊടുത്താലോ😂??
@manjulaharsha343
@manjulaharsha343 3 года назад
പ്രതീക്ഷകളല്ലെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന സത്യം ദൈവം നമ്മ വരുത്തട്ടെ സഹോദരി
@shibikp9008
@shibikp9008 3 года назад
Aa kunjine nallapole nokkuka. Ini oru kunjudayalum adopt cheytha kunjine snehikkuka. Swantham kunjinekalum
@sherishemivlog1316
@sherishemivlog1316 3 года назад
@@manjulaharsha343 അതെ🥰
@shefnascheppu7710
@shefnascheppu7710 3 года назад
Hii adopt cheyyan ningal nthokkeyaa chaitatu orupaad process undenn kelkkunnu..orupaad aagrahikkunnat kondavam enikkum etuvare oru kunjine kittiyilla..njanum 12 years aayi..😭 ..prateekshayokke nashttappettu tudagi😔
@sherishemivlog1316
@sherishemivlog1316 3 года назад
@@shefnascheppu7710 Hi നിങ്ങൾ എവിടെയാണ് സ്ഥലം. അവിടെയുള്ള ഒരു adoption ഏജൻസിയിൽ കോൺടാക്ട് ചെയ്യുക. മറ്റൊരു പറയുന്നതും കേൾക്കാതിരിക്കുക. ഞങ്ങൾക്ക് അങ്ങനെ ഒരു ചെറിയ അബദ്ധം പറ്റി..ഇതിൻറെ പേരിലും പറ്റിക്കപ്പെട്ടു മെന്ന മനസ്സിലായി. അവർ കൃത്യമായി പറഞ്ഞുതരും. Papers വർക്ക് ഒക്കെ കുറച്ച് ബുദ്ധിമുട്ടാണ്.ആദ്യം നമുക്ക് ഇത് ഒന്നും പറ്റില്ല എന്ന് തോന്നുന്നു..സങ്കടം വരും.nevermind...ഒന്നു തുനിഞ്ഞിറങ്ങിയാൽ മതി.എല്ലാം ശരിയാകും
@thaslimaershad8975
@thaslimaershad8975 3 года назад
Maam menstrual cup use cheythaal enthenkilum sidr effects undo?..plzz replyy
@jasminshabeeba7852
@jasminshabeeba7852 3 года назад
Thank you
@lalithambikat3441
@lalithambikat3441 3 года назад
ഡോ-എൻ്റെ മകൾ മൂന്ന് പ്രാവശ്യം ഗർഭിണിയായി മൂന്നും ഹാർട് ബീറ്റ് ഇല്ല എന്നതിനാൽ അബോർഷൻ ചെയ്തു എന്തുകൊണ്ടാണ് ഡോക്ടർ ഇങ്ങനെ സംഭവിക്കുന്നത് പറഞ്ഞു തരുമോ
@ap4570
@ap4570 2 года назад
Heartbeat koottanullavideo serchcheyyuu🙏🙏
@nithinjkrishna4503
@nithinjkrishna4503 3 года назад
Mom. ബന്ധപ്പെടുമ്പോൾ wife bleeding ഉണ്ടാകുന്നു. അത് എന്ത് കൊണ്ട് ആണ് .ഞങ്ങളുടെ Mrge കഴിഞ്ഞിട്ട് ഒന്നര വർഷം കഴിഞ്ഞ് ഇതുവരെ Pregant അയിട്ടില്ല Plzz help me mom
@anaghaanu3159
@anaghaanu3159 8 месяцев назад
Dr kanikku
@ilayathalapathyvijay4345
@ilayathalapathyvijay4345 3 года назад
Enikum periods normal ayitu vararund ovulation yum correct ayitu varunud but pregant avunila but enik hb tah kuruvundu chilapol athukondano njn pregant avathathu pls enik reply tharuvo hb kudi enik pregant avan tips parayavo mam pls😢
@sreelekshmiv8021
@sreelekshmiv8021 3 года назад
Doctor apo v-wash use chyunathu nalathale?
@priyankakingini2
@priyankakingini2 3 года назад
Mam weight kooduthal aanel ath pregnancy affect cheyyumo
@afsimanzoor6421
@afsimanzoor6421 2 года назад
Hhoo yandhokeyaan padachon namuk vendi oruki ulladh Padachone oru Kujine theranee🤲
@mubeenak8260
@mubeenak8260 3 года назад
Chechi enikkum Mensa's caractt aanu pakshe garbini aavunnilla .ente monu 9vayasaayi
@ramlaramla7660
@ramlaramla7660 3 года назад
Dr, 15 year aayi. Makkalilla. Prieods, 30,45,36inganeyokkeyaan.brthavin count, oattive okke cheruthayitt problems und. Pregnensi aavunnathin vliya problem ithil eathaan
@sam-yw1sb
@sam-yw1sb 2 года назад
Pragnent aayo
@soumyaaneesh1920
@soumyaaneesh1920 3 года назад
Medam..യൂറിൻ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ preg. ടെസ്റ്റ്‌ ചെയ്യുമ്പോൾ correct result ആയിരിക്കില്ലേ?
@aam2024
@aam2024 3 года назад
Mam എനിക്ക് Bartholin gland cyst ഇടയ്ക്കിടെ വജൈനിയയിൽ വന്നു പോകാറുണ്ട്, ഇത് മൂലം pregnant ആവാൻ ഉള്ള ചാൻസ് നഷ്ടപ്പെടുമോ pls pls pls reply me mam
@ramlaramla7660
@ramlaramla7660 3 года назад
Enikkum ee problem und
@adhilaunais6525
@adhilaunais6525 3 года назад
Anti tpo video cheyyavo
@teamrnr4285
@teamrnr4285 3 года назад
After ectopic preg detail ayi parayamo
@itzmeanju3548
@itzmeanju3548 3 года назад
Doctor eniku complete thyroidectomy chaithirunu.....second pregnancy akan chance undo.??oru mon und 5 yrs ayi....
@ranjinik2685
@ranjinik2685 2 года назад
Mam good video❤️
@vinithavp1781
@vinithavp1781 3 года назад
IUI cheythu waiting for result plz pray for me
@littymariya4866
@littymariya4866 3 года назад
Sure
@vinithavp1781
@vinithavp1781 3 года назад
@@littymariya4866 thank you 👍😀🙏
@vinithavp1781
@vinithavp1781 3 года назад
@@littymariya4866 it's negative 😢
@arathyrs2733
@arathyrs2733 3 года назад
@@vinithavp1781 aano?? Rest edutho??
@vinithavp1781
@vinithavp1781 3 года назад
@@arathyrs2733 Ella doctor rest te avashyamillannu paraju
@suhrav4364
@suhrav4364 Год назад
ഞാൻ കല്യാണം കഴിഞ്ഞ ഉടനെ ഗർഭിണി ആയി. ഒന്നര മാസം ആയപ്പോൾ അബോർഷൻ ആയി. സ്കാനിംഗ് റിപ്പോർട്ട് utrus ൽ 3 fibroids. അത് remove ചെയ്തിട്ട് ഒരു കൊല്ലം കഴിഞ്ഞു. എനിക്ക് ഇപ്പോൾ 34 വയസായി. Fibroid surgeory കഴിഞ്ഞിട്ട് 1 വർഷം കഴിഞ്ഞു. ഞാൻ ഇതുവരെ ഗർഭിണി ആയില്ല. Mensus ഉം ക്രമം അല്ല. Test കൾ നടത്തി നോർമൽ ആണ്.ഞാൻ ഇനി പ്രെഗ്നന്റ് ആകുമോ? Depression ന് മരുന്ന് കഴിക്കുന്നു. ഇനി അത് കൊണ്ട് ആകുമോ ഗർഭം ധരിക്കാത്തത്
@manjadi1737
@manjadi1737 3 года назад
Hormoninte problem undenkil folic acid kazhichal ready aavumo doctor
@sreekrishna4975
@sreekrishna4975 3 года назад
Noo
@salurahul7396
@salurahul7396 2 года назад
Madam, എനിക്ക് പീരിയഡ് correct ann, enikk periods te 15 ആം ദിവസം മുതൽ next period te symptoms kannich തുടങ്ങും
@asharafps690
@asharafps690 2 года назад
Enikkum
@asharafps690
@asharafps690 2 года назад
Ippol kuttikal undo
@salurahul7396
@salurahul7396 2 года назад
@@asharafps690 ഇല്ല, കല്യാണം കഴിഞ്ഞിട്ട് 5 വർഷം ആയി.
@salurahul7396
@salurahul7396 2 года назад
@@asharafps690 അത് എന്തായിരിക്കും അങ്ങനെ, ഓവുലേഷൻ നടക്കുന്ന ടൈം അല്ലെ അപ്പോൾ
@BMA191
@BMA191 Год назад
Haiii result kityo
@anjana73
@anjana73 3 года назад
ഈ പറയുന്ന egg white consistency ഉള്ള discharge ഉണ്ടാവുന്നില്ലങ്കിൽ അതിനർത്ഥം ovulation നടക്കുന്നില്ല എന്നാണോ.? Symptoms ഒന്നും ഇല്ലാതെ ovulation ഉണ്ടാവില്ലേ?
@Meehdev..
@Meehdev.. 2 года назад
Same doubt
@anjuanju5556
@anjuanju5556 3 года назад
Pregnancy is not a disease ennathinepatti oru video cheyyanam mam
@renjithas8042
@renjithas8042 3 года назад
Madam മെൻസസ് കററ്റായിട്ട് വരുന്നുണ്ട് പക്ഷെ പ്രെഗ്നന്റ് ആകുന്നില്ല എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് p|z rply
@ammusammu4597
@ammusammu4597 3 года назад
Same
@therootsofasokanaturals7192
@therootsofasokanaturals7192 3 года назад
Oru Doctor re kaanu examine cheyyuu, ovulation study cheyth repture aavunnundo ennarinjalanuu vere endelum problems undo n parayaan pattu,
@somebody4969
@somebody4969 3 года назад
Cyst ഉണ്ടെങ്കിൽ അത് ഗര്ഭധാരണത്തെ ബാധിക്കുമോ. I got my dermoid cyst removed in Feb. Trying to conceive since 3 years. Was the cyst reason for that. CA 125 okke ithine badhikkumo
@shynas9013
@shynas9013 3 года назад
Madm,.eniku oru tube anu ullathu.adutha tube problm unto ennu foliculaar study nadathumploe. ariyan pattumo
@shamlasakki830
@shamlasakki830 3 года назад
Enik menses thettiyitt 6days aayi.njan tablets eduthirunnu.enik pregnency pretheekshikaamo
@ammusammu4597
@ammusammu4597 3 года назад
പോസിറ്റീവ് aano
@shamlasakki830
@shamlasakki830 3 года назад
No
@Mariyam-cu5uk
@Mariyam-cu5uk 2 года назад
Dr enik scanningil • Mild urinary bladder wall mucosal irregularity and tiny diverticulation as described. Enn aan kaanunnath ith enthan avatha ith kond orupaad budhimutt njan anubavikkunnud ithin enthagilum solution undo
@JamsheerMk-oz8sd
@JamsheerMk-oz8sd 2 года назад
അണ്ഠം ക്വിലിറ്റി കൂടാൻ എന്താ ചെയ്യുക മാഡം
@jeenathomas1586
@jeenathomas1586 2 года назад
പീരീഡ് മാസം വരുന്നുണ്ട് ഒരു വർഷം മുമ്പ് പിസിഒഡി ഉണ്ടായിരുന്നു ഇപ്പോൾ രോമവളർച്ച യുണ്ട് ട്രീറ്റ്മെൻറ് ആവശ്യമുണ്ടോ
@asilurehman8939
@asilurehman8939 3 года назад
Dr. കുറെ തവണ കമന്റ്‌ അയച്ചിരുന്നു. Utrus എടുത്തതിനു ശേഷം ഉള്ള problems കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന്..
@mxbazil2417
@mxbazil2417 3 года назад
Pls Dr. Enikkum important. Anu utres remove cheyyanam. Ennu doctor. Paranju
@drsitamindbodycare
@drsitamindbodycare 3 года назад
already ittitunndu oru video
@mxbazil2417
@mxbazil2417 3 года назад
Thank you mam
@asilurehman8939
@asilurehman8939 3 года назад
@@drsitamindbodycare അതിന്റെ ലിങ്ക് ഇടാമോ
@drsitamindbodycare
@drsitamindbodycare 3 года назад
@@asilurehman8939 please search in the relavant play list
@alkajo7525
@alkajo7525 Год назад
HSG ye kuriche oru video cheyyavo
@anjanasasidharan1007
@anjanasasidharan1007 3 года назад
Dr. Enek pcod und.. Ipo tablet kazhikkunnu... 3 mnths kazhikkan anu paranjathu.. Tablet kazhikkunna time il thanne conceive akumo
@anjanakr637
@anjanakr637 3 года назад
Tablet name parayamo
@anjanakrishna9585
@anjanakrishna9585 3 года назад
Mam ovulation nadannu enn engana ariyan kazhiyum nammuk?
@adarsh10j42
@adarsh10j42 3 года назад
വളരെ നല്ല വീഡിയോ നല്ല മെസ്സേജ് മാം 👍
@maluttyvibes7085
@maluttyvibes7085 3 года назад
Pls madam enikku 10/2/2021 period vannathanu 2 masam ayittu period ayilla card positive kanikkunnu 2 scanilum pregnet alla hcg leval 344.08 entha madam engane
@shameemashihab4500
@shameemashihab4500 3 года назад
Do enikku engane ayirunnu athikam pratheesha venda njan 3 masam vare kondu nadannu dr parenju valarcha ella ennu ennittu aborshan akkan paranju njan ethu parenjathu thanne tensen akkan parenjathalla njan oru padu pratheesha koduthu athu ellathayapol enikku oru padu sangadam ayi ente avastha avathirikkan annu parenjathu ninakoru kuyappam ellathirikkan njan prarthikkam
@ammusworldpkd7210
@ammusworldpkd7210 3 года назад
Enikkum ingane sambavichittund
@alfishah5897
@alfishah5897 3 года назад
Ende sister num ingane undayi onnukil tubal pregnancy allenkil valarcha illathe vegam doctor ne kaanu .
@sathirak6636
@sathirak6636 2 года назад
Body heat kooduthal oru prblm ano madam
@KUNJAVAVLOGS777
@KUNJAVAVLOGS777 Год назад
njan kazhinja month treatment cheithirunnu scaning eduthu andam potti aa day thanne banthappettu... Docter tablet okke thannirunnu chance undenn Docter paranju vere prashnam onnum illayirunnu.... But undayilla 😭😭😭😭.. Enikk aatimil nalla ചുമ ഉണ്ടായിരുന്നു... അതാവും 😢😢
@harithak3513
@harithak3513 4 месяца назад
Good mng ❤
@balkisajeer5499
@balkisajeer5499 3 года назад
വിവാഹം കഴിഞ്ഞ് ആ മാസം തന്നെ pragnent ആയിരുന്നു.... ഇപ്പോൾ മോൾക്ക് 5വയസ്സായി.... അടുത്ത കുട്ടിക്ക് ട്രൈ ചെയ്യുന്നു.... 6month husbend നാട്ടിൽ ഉണ്ടായിരുന്നു... പക്ഷെ നെഗറ്റീവ് ആയിരുന്നു.... മെൻസസ് എല്ലാമാസവും 10 നാണ് വരുന്നത്.... എന്നിട്ടും എന്താണ് പോസിറ്റീവ് ആകാത്തത്...? Pls റിപ്ലൈ മാഡം 😍
@drsitamindbodycare
@drsitamindbodycare 3 года назад
ee video full kanan shramikkuka
@balkisajeer5499
@balkisajeer5499 3 года назад
@@drsitamindbodycare താങ്ക്യൂ mam😍😍
@soul9112
@soul9112 3 года назад
Same അവസ്ഥ നിക്കും. 😔നെഗറ്റീവ് ആണ്.
@sam-yw1sb
@sam-yw1sb 2 года назад
Same ഞാനും കുറെ ആയി try ചെയ്യുന്നു
@balkisajeer5499
@balkisajeer5499 2 года назад
@@sam-yw1sb now am carrying 🥰🥰🤲
@athishaathisha5555
@athishaathisha5555 3 года назад
Dr enikku kananam infertility prblem anu pcos ind husband nu motility kuravanu 4 years ayi marriage kazhinjittu oru padu strees anu dr
@mubumubashir5626
@mubumubashir5626 3 года назад
Madam himoglobin kuranjal pregnancy chance kurakkumo
@sunisunil9080
@sunisunil9080 3 года назад
ഡോക്ടർ എനിക്ക് 34വയസുണ്ട് ഞാൻ ഇതു വരെ പ്രെഗ്നന്റ് ആയില്ല എനിക്ക് ഓവറിയിൽ ഒരു സിസ്റ് ഉണ്ട് (3mm) വേറെ പ്രശ്നം ഒന്നും കാണുന്നില്ല രണ്ട് മാസം ഓവുലേഷൻ ശരിയായി നടന്നില്ല എന്നാൽ ഇപ്പോൾ ശരിയായി നടക്കുന്നുണ്ട് മെൻസസ് കൃത്യമാണ് എനിക്ക് ഭയങ്കര ടെൻഷൻ ആണ് ഡോക്ടർ അതുകൊണ്ടാണോ എന്നറിയില്ല ഉറക്കം കുറവാണു ഡോക്ടരുടെ മറുപടിക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു
@anithakumari8970
@anithakumari8970 3 года назад
Bendapedumbol pain undo
@sunisunil9080
@sunisunil9080 3 года назад
@@anithakumari8970 എനിക്ക് ഉണ്ടാവാറില്ല
@shincyshinz2107
@shincyshinz2107 3 года назад
V wash using pregnanciye bhadhikumo doctor?
@akshaleysabin1636
@akshaleysabin1636 3 года назад
Hi njan infertility treatment edukkunnu... Periods regular anu.. 30day period akum. Enukk 24 age ayi. Treatment thudagiyitu 7month akunnu enikk ovulation nadakkunnud but healthy alla enna parayunne athinu karanam entha madam... Ellam chemical pregnancy akunnu... Ini entha njan cheyende..... Plz replay madam.
@revart3364
@revart3364 2 года назад
Don’t worry dear ellam sheri aavate 😊
@nushiranushi3004
@nushiranushi3004 3 года назад
Hi Dr 2 year aye mrg kayeghath kuttyigal undayella peridh krthayam anh Dr kanikkkkano plss riplee
@ammuvinitha3769
@ammuvinitha3769 3 года назад
2 year ayi try cheythittum pregnant akunnillenkil doctor e kand check up cheyyunnathanu nallath
@sumithradevi7128
@sumithradevi7128 3 года назад
❤️ mom
@craft_tify6704
@craft_tify6704 3 года назад
Sathyam ipo alojichee illu
@sabeehasunu1375
@sabeehasunu1375 2 года назад
Enikk ella masavum cold fever varunnu... Enikk idh vare concieve cheyyan kazhinjittilla fever karanma aanoo mam😓
@Spiderbikeboy
@Spiderbikeboy 3 года назад
Enik pcod ഉണ്ട്, ഇപ്പൊ period miss autund, 1 weak munne pms okke undaynu, but period onnum ആയില്ല, last Friday njn urin check ചെയത്, _ve ayrunnu, early morning testalla cheythe to, ini enna test cheyende? Anyone rply plzzzz
@alfishah5897
@alfishah5897 3 года назад
Veendum check cheyyu . Line thick aakan time edukkum .
@reshmarajan4969
@reshmarajan4969 Год назад
Hi madam Enthe marriage kazhinnith 11 month ayi. Njangal evide october aayappol doctor kanichu. Pakshe oru mattavum undaayilla. Enthe husband ee month gulfil pokum. Enik pcod undayirunnu. Andam undayirunnu but periods ayi. Njangal dr kanichappol nerthe thanna tablet thanne kazhikan paranju. Quantus Myovite tablet anu. Ee month engilum positive akum onnu ariyilla. Periods date 28 anu.
@TomNSusan-tomnsus352
@TomNSusan-tomnsus352 14 дней назад
Pregnent aayo?
@Hiiisham.2007
@Hiiisham.2007 3 года назад
Dr.enik mansas date kajiju 4 divasamayi but palaedathum vedana und appo preganat anno allayo onnu paraju tharaamo
@muneearmol7606
@muneearmol7606 3 года назад
Sathyano mam njan epozhum chinthikarund
@sreechithrachithrasreekuma7589
Mam njan test cheythalppo posotive ayirunnu. Appol dr pitennu poyi scan cheyyan paranju. But scaningil negative ayirunnu. Athentha, pcod und athu kondano
@nuchukv4783
@nuchukv4783 3 года назад
Ente kalyaannam kynitt 1 arra varshamaayi precnencykk try cheyyunnunnd. Pinne maaril ninnun paal varrunnu ath enth konndaann pls rply
@ammusammu4597
@ammusammu4597 3 года назад
പ്രെഗ്നന്റ് ആയോ
@ashwthyash9581
@ashwthyash9581 3 года назад
Pregnancy l choodu vellaththil kulikkamo?
@drsitamindbodycare
@drsitamindbodycare 3 года назад
Ee chodyartthinulla answer swayam aalochichu kandupidikkuka
@raihanraihan3492
@raihanraihan3492 3 года назад
Madam husband count kuravanu kudan Ulla tablets Peru parayu please please
@jaseerjasmin8715
@jaseerjasmin8715 3 года назад
Vaginayil herpes vannu bayankara budhimutt.. uranganum nadakkanum onnum pattunnilla.. Dr e kaanich oinment tablet thannu.. ith maraan kore dhivasam aavuo.. any natural medicines??
@user-nk5yw7pi9y
@user-nk5yw7pi9y 2 месяца назад
Hii mam Dr parajiyu problem andum illa but prageent Avan bayun 😢ndh kondo plz parayumo plzzzzzzzzzzzz😢😢😢😢😢 nink sangada ayi
@anjubibin6304
@anjubibin6304 3 года назад
Hello madom Enikku kazhinja maasam randuthavana periods aayii. Ee masam ithuvare aayittilla. Pregnancy aavan sadhyatha undo? Plz enikku oru replay tharanamm....
@homeartfactory
@homeartfactory 3 года назад
Online ayitu enganeya consulting cheyanee
@sherinthomas8651
@sherinthomas8651 3 года назад
Dr enik pcod unde njan primoltn tablet kazichitaanu period aakunathu but primoltn kazichit ee month period aayitilaa 5 days aayito endaanaavo reason??pregnancy ku chance undo dr?please reply me 7 years aayi marriage kazijit
@ap4570
@ap4570 2 года назад
Dr. Kaanichille
@vyshakmc478
@vyshakmc478 2 года назад
Pregnencik trycheyyunund folic acid tablet kazhikunund kuzhappamundo
@asmworld1853
@asmworld1853 3 года назад
Hi
@DivyaDivya-mx6jj
@DivyaDivya-mx6jj 3 года назад
Enik andathinu valuppam kuravanu enthu cheyyum
@ardhraashok4046
@ardhraashok4046 3 года назад
Hi mam , ente Mrg kazhinjit 2 yrs ayi.treatment edkunnund period correct aann , ovulation nadakunnund, tube test hsg cheythu athum ok aan. Enik ipol Dr clomipure medicine aann tharunnath but ath kazhikumbol ohhs avunnu.njan ini enthaann mam cheyyendath
@kunjuandjudy536
@kunjuandjudy536 2 месяца назад
Same issue und, pregnancy ayoo?? Enthanu athinuvendi cheythe?
@peaceworldno1729
@peaceworldno1729 3 года назад
Dr , mirrage kazhiju 4 month aayi Period correct alla Kazhija divasam home pregnancy test chaithu negative aaanu njn ine endh cheyyanam , ineyum sex relation veno??
@AnaswaraAsrith
@AnaswaraAsrith 11 месяцев назад
Same
@abishamivlogs5245
@abishamivlogs5245 3 года назад
Enteth chilappo food kayikkanjittayirikkum njan dry fruits water fruits okke kayikkum but home food kayikkal kuravaaan
@behappy3136
@behappy3136 3 года назад
Dr. ...baby scaninig report fhr ,placenta noki kutty gender Ariyan pattuo. ..youtubeil Kure videos kaanunnund... ith sheriyano...ithine kurich oru video cheyyuo
@shahnas7606
@shahnas7606 3 года назад
Dr i am on infertility treatment..can i take covid vaccination
@noufarmaleha540
@noufarmaleha540 3 года назад
Husband eth hospitalil aanu work cheyyunne mam
@priyaipbm858
@priyaipbm858 6 месяцев назад
Mam periods timeil vedana sahikkan pattathathukondu workinu pokumbol paracetamol kazhikkarundu ithukondayirikkumo pregnent aakathathu😔
@TomNSusan-tomnsus352
@TomNSusan-tomnsus352 14 дней назад
അല്ല കറക്റ്റ് ഓവുലേഷൻ നടക്കുമ്പോൾ semen അവിടെ വീഴണം അതിനുള്ള കണക്കു കൂട്ടി ബന്ധപെടുക
@rajanishjakan4402
@rajanishjakan4402 3 года назад
Hiiiii
@fathimam4271
@fathimam4271 3 года назад
Ma'am enk left ovary and right ovary uterus il adherent.. Ithin nthan medicine... Plzzz reply plzzz
@thabsheerp5225
@thabsheerp5225 2 года назад
Pregnacare enna medesin 2month kudechu u a yil ninnum kudechata but onnum aayillaa
@sarithamejil519
@sarithamejil519 3 года назад
Thank u mam
@proboymalayalam2.0
@proboymalayalam2.0 3 года назад
Mam.. എനിക്ക് periods.. 08/04/2021.. ആയിരുന്നു. ഞാൻ infertility.. ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്.. 14ന്റെ അന്ന് ഇന്നു സ്കാനിങ് ചെയ്തപ്പോൾ.. Rt&LT.. ovary.. യിൽ follicles.. ഇല്ല എന്നും no.. ഫ്രീ fluid.. ന്നും.. ആണ് റിസൾട്ട്‌ വന്നത്. ഇനി ഈ മാസം ഓവുലേഷൻ ആവാൻ സാദ്യത undo
@vaju2425
@vaju2425 3 года назад
Mam, njan Last period ayath may 17th aanu.. 30 days idavitt aanu aavarullath.. June 7thinu cheriya reethiyil bleeding vannu.. Spoting pole.. Pad onnum vaykkendi vannilla.. Cheriya reethiyil vayaruvedhana indayirunnu.. Nik period varumboo vayaruvedhana ullathanu.. But athrayk vedhana indayirunnilla..vedhana vannappo pad vachu.. But bleeding kuravayirunnu...2nd day bleeding indayilla 3 drops okeye indayollo.. 3rd day athrykum indayillaa... Njn pregnant ayirikkumoo... Ennu test cheyyan pattum... Please rply
@safeeyaali8324
@safeeyaali8324 Год назад
Hii
@krishnamalus1789
@krishnamalus1789 3 года назад
Doctor ente kallyanam. Kazhinjitu 7month ayi ella monthum try cheyyunund but positive akunila . kazhinja 3 month ayi benthapedumpo adi vayatiil randu sidelum pain undakunund entha athinte karanam ennu onnu paranju tharamo plz
@harithaj4492
@harithaj4492 3 года назад
Enikum ela month try cheythitum positive akunila. Dr ne consult cheyano ennu vicharichu irikunu.
@renjitharajeesh3752
@renjitharajeesh3752 3 года назад
Njnum dctre kandalo en orkane. 4mnth ayi mrge kazhinjat
@harithaj4492
@harithaj4492 3 года назад
@@renjitharajeesh3752 Oo. Athe njanum pokannu karuthunu. Try cheythittum akunila. 😔
@aparnababu1824
@aparnababu1824 3 года назад
ഹായ് മാഡം.. എനിക്ക് പോസറ്റീവ് ആണ് പക്ഷേ എനിക്ക് ബ്ലീഡിങ് ഉണ്ട് ഇടക്ക് അത് പ്രശ്നം ആണോ...
@ap4570
@ap4570 2 года назад
Dr kanikk
@anjuu8259
@anjuu8259 2 года назад
കൂടെ കൂടെ പനി ഉണ്ടായാൽ ഗർഭദരണം വൈകുമല്ലെ. അത് ഗർഭസ്ഥ ശിശുവിനെ ബാധിക്കുമോ
@ameerakhan7782
@ameerakhan7782 3 года назад
dr chicken pox vaccine eduthitt 1 month kazhinj pregnant ayal kuzhappam undo?
@renjitharenju6147
@renjitharenju6147 3 года назад
Dr enik period avunnath 5 allankil 6 aanu ovulation eppol ayirikkum
@fathimairfana1712
@fathimairfana1712 Год назад
Ente mrg kazhinjitt 1 yr aayi .6 month crct menses ayi .pinne full date thetti aaan vannath.adhinte reason endhuva
@adithyaammuadithyaammu2708
@adithyaammuadithyaammu2708 3 года назад
Mam Ovacare myo tabletine kurichu paranju tharuoo?
@jasminshabeeba7852
@jasminshabeeba7852 3 года назад
Ee ovuletion kerittayamaayi nadakkaan yanthekkilum kayikkendathundoo
@aiswaryasuresh8472
@aiswaryasuresh8472 3 года назад
Hai medam nangal second pregnancykku nokunund period ippol correct annu first pregnancykku oru problem illayirunnu enthanu athu plz replay pratheekshkkunu
@aneesharajesh3668
@aneesharajesh3668 2 года назад
Njagalum
@zayanjaseer5087
@zayanjaseer5087 3 года назад
Madam pls reply tharane
Далее
Pregnancy Planning Tips | Q & A Session | Dr Sita
21:35
Best Days After Period To Become Pregnant | Dr Sita
17:35