Тёмный

ഞായറാഴ്ച ബ്രേക്ഫാസ്റ്റിന് ട്രൈ ചെയ്യാൻ പറ്റിയ രണ്ട് കിടിലൻ റെസിപ്പികൾ! 

Chef Pillai
Подписаться 212 тыс.
Просмотров 603 тыс.
50% 1

Check out how we made a delicious Egg Appam and Erachi Stew with the help of V-Guard's INSIGHT 3D gas stove, VIC 150 induction cooktop, and ENVY 750 NX mixer grinder.
Products used in the video:
V-Guard INSIGHT 3D is a gas stove with ergonomically designed knobs and panels, a 360-degree rotating nozzle, and powder-coated pan support for durability and easy cleaning.
V-Guard VIC 150 induction cooktop comes with 8 cooking modes and 6 pre-programmed functions, ideal for cooking Indian delicacies like Dosa, Idli, and Appams. It also monitors and controls power based on the size of the cooking vessel.
V-Guard ENVY 750 NX mixer grinder has a powerful motor and versatile features, perfect for juicing, wet grinding, chutney grinding, dry grinding, and blending. With its 4 jars, it simplifies your cooking experience by offering a one-stop solution for all your kitchen needs.
Say goodbye to the hassle of using multiple appliances and hello to effortless cooking with V-Guard's reliable kitchen appliances!
#EggAppam #ErachiStrew #VGuard #VGuardKitchenAppliances #EffortlessCooking #HomeCooking

Опубликовано:

 

19 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 431   
@Ana_nthuu
@Ana_nthuu Год назад
ഇത്രയും നല്ല ഒരു Add V-Guard പോലും ചെയ്തിട്ടില്ല ♥️😍
@luxmygopal6616
@luxmygopal6616 Год назад
Sathyam 😂
@shinugeorge8275
@shinugeorge8275 Год назад
Correct
@Neelaambari476
@Neelaambari476 Год назад
സത്യം 😂😂
@minijoseph5186
@minijoseph5186 Год назад
😂😂😂
@MrJohnsanthosh
@MrJohnsanthosh Год назад
😂
@neog3461
@neog3461 Год назад
V guard എന്നൊക്കെ വീഡിയോയിൽ പറഞ്ഞാലും ഫുഡ് ഫീൽഡിൽ ഉള്ള 95% പേരും ഒരു ബ്രാൻഡ് മിക്സി യെ വാങ്ങൂ - the legendary SUJATHA 🔥
@anilmon1371
@anilmon1371 11 месяцев назад
Absolutely right ❤
@susyvarghese8436
@susyvarghese8436 10 месяцев назад
ഒരിക്കൽ സുജാത യെ കടത്തിവെട്ടും
@harikrishnankg77
@harikrishnankg77 10 месяцев назад
സുജാത മെയിൻ ആയിട്ട് ജൂസ് അല്ലേ.
@anilmon1371
@anilmon1371 10 месяцев назад
@@harikrishnankg77 Alla
@sherinstans
@sherinstans 9 месяцев назад
Seriously
@jintumjoy7194
@jintumjoy7194 Год назад
കഴിക്കാൻ ചിറ്റിലപ്പള്ളി കൂടി ഉണ്ടായിരുന്നെങ്കിൽ. പൂർത്തിയായി 😆
@anuv.r4465
@anuv.r4465 Год назад
Sathyam
@anvershakeeb8220
@anvershakeeb8220 Год назад
😂😂😂
@29mittu
@29mittu 5 месяцев назад
😂😂😂
@jij3990
@jij3990 4 месяца назад
😂😂😂
@pramodmuraleedharan8629
@pramodmuraleedharan8629 9 месяцев назад
V Guard പോത്തിറച്ചി സ്റ്റൂവും V Guard മുട്ടയപ്പവും V Guard തേങ്ങാച്ചമ്മന്തിയും V Guard അടിച്ചുപതപ്പിച്ച കടുപ്പത്തിൽ ഒരു ചായയും 😊
@sabnadiaries3160
@sabnadiaries3160 6 месяцев назад
Oru v guard commentm😂
@RG-ez6ch
@RG-ez6ch 3 месяца назад
😂
@shanushanu1996
@shanushanu1996 Год назад
റസിപ്പി നന്നായിട്ടുണ്ട്! അതിന്റ രുചിയേക്കാൾ V ഗാർഡ് ലേശം മുന്നിൽ നിന്നതു കൊണ്ട് അത്ര നന്നായി ആസ്വദിക്കാൻ കഴിഞ്ഞില്ല.😂😂
@OnliKidding
@OnliKidding 9 месяцев назад
പൊളി കമന്‍റ്.
@somankallada
@somankallada Год назад
ഞാൻ ചെയ്ത് നോക്കി പറ്റിയില്ല. വിട്ടിൽ പ്രീതി സ്റ്റോവ് ആണ്. പുതിയ ഒരു വി ഗാർഡ് സ്റ്റോവ് നാളെ വാങ്ങി വീണ്ടും നോക്കാം അടിപൊളി ആകും 🙏
@simonsai245
@simonsai245 Год назад
അങ്ങനെ V Guard തേങ്ങാ പാലൊഴിച്ചത് റെഡി🤤🤤🤤
@mubeenamubi8431
@mubeenamubi8431 Год назад
Kidu recipe 👌.Thanq sir🙏
@amminipm2645
@amminipm2645 5 месяцев назад
അവതരണം ഉഗ്രൻ 👍 നല്ലോരു ബ്രേക്ഫാസ്റ് കഴിച്ച പ്രതീതി, Thank You Sir🙏
@musanoj8323
@musanoj8323 Год назад
ഗ്യാസടുപ്പിൽ പോത്തുകറി.. അതും കുക്കർ വേണ്ടാതെ.. ഗ്യാസിന് ഒട്ടും വിലയില്ലാത്തത് കാരണം കുഴപ്പം ഇല്ല 😁😁
@saifykumar
@saifykumar Год назад
😂😂
@JakesJoy31
@JakesJoy31 Год назад
😁
@treeboo6621
@treeboo6621 Год назад
Vguard cooker erakkatte ennitt nokkam ennuu😅
@travelmankl0757
@travelmankl0757 Год назад
ഇങ്ങേരുടെ റെസിപ്പി ഒകെ try ചെയ്യുന്ന ടൈമും കാശ് ഉണ്ടെങ്കി ഇങ്ങേരുടെ ഹോട്ടലി പോയി തിന്നാം
@hanapk948
@hanapk948 Год назад
Yes😂
@Joseya_Pappachan
@Joseya_Pappachan Год назад
Thank you so much ആണ് എനിക്കു കൂടുതൽ ഇഷ്ടപ്പെട്ടത്
@krkm23
@krkm23 Год назад
As usual , can't wait to try this at home ! Simple and humble ! Good ad for vguard too !
@allthetable
@allthetable Год назад
Coconut milk pilla 😂
@madhusoodanan2554
@madhusoodanan2554 Год назад
ചേട്ടാ.. v guard ന്റ് promotion വീഡിയോ ആണല്ലോ
@dalmiavarghese3836
@dalmiavarghese3836 Год назад
curret
@rincypiya3887
@rincypiya3887 Год назад
അതെ 🤣
@lailaabraham2348
@lailaabraham2348 Год назад
അതെ
@CopaMocha6232
@CopaMocha6232 5 месяцев назад
Sujatha is the best mixer ...❤❤❤❤❤ years aayi use cheith varunnu.. enthaa technology... superb. Personally, i love it.. After marriage njan in laws nte aduth ethiyapol enik sujatha mixer vallathe miss aayi.. pinne njan veetil vannapol vangikond poyath ee oru item aanu.. ipol avarkum fav aanu.
@emilbelth8612
@emilbelth8612 Год назад
Made it ...impressed all at home..thankyou
@antonyjosephine494
@antonyjosephine494 11 месяцев назад
Chef, Palappam details video upload pannunga...
@things799
@things799 Год назад
This is happening only when you love what u do❤
@BeenaDas_
@BeenaDas_ Год назад
Sir proud of you your wife is lucky😛 i also started pls go through that if you have time
@swathydarsan21
@swathydarsan21 Год назад
Ethra simple anu … adhehathinde avatharanam..❤❤❤ v guard polum manasilakila
@mahin_kolkali
@mahin_kolkali Год назад
കറിമസാലകൾ, പാൽ, അപ്പപ്പൊടി, ചായപ്പൊടി എന്നിവ വേറെ കമ്പനികൾ ആയത് ഭാഗ്യം😃
@thresiammababu5971
@thresiammababu5971 5 месяцев назад
Good job. Will try both recipes and the VGuard brands too.
@itzok70
@itzok70 9 месяцев назад
Orakkam vannnu Bhai..thanks.... meditation cheythath 😊pole und
@bijojohn6514
@bijojohn6514 Год назад
Another Classic, hats off 👏
@parudeesa-ox2wp
@parudeesa-ox2wp Год назад
നല്ല അവതരണം 🙏🏼❤️
@anandraj6620
@anandraj6620 Год назад
വളരെ നല്ല അവതരണം സർ, പരസ്യവും കൊള്ളാം വിഭവങ്ങളും കൊള്ളാം......❤ ഇതിലും മികച്ച പരസ്യം സ്വപ്നങ്ങളിൽ മാത്രം......, ആശയം ആരുടെ ആണെന്ക്കിലും സംഭവം കലക്കി.......🤣🤣🤣🤣 Bgm കുറച്ച് ശബ്ദം കൂടി പോയി....
@jijeeshnsnadukkandy5083
@jijeeshnsnadukkandy5083 Год назад
Oru Brandinte parasyathil upari orupad snehathodeyulla sir nte vibhavathe anu ishtapedunnath
@MalluStyleMultiMedia
@MalluStyleMultiMedia Год назад
Kollaaam … Adipoli Oru parcel ingottu poratte 😋😋
@aparna3441
@aparna3441 Год назад
ചേട്ടാ ഇനിയും ഒരുപാടു റെസിപി പറഞ്ഞു തരണേ
@remyaharikrishnan3860
@remyaharikrishnan3860 11 месяцев назад
Will try awesome presentation advertising method was also nice ❤
@krishnaskadai
@krishnaskadai 9 месяцев назад
I like your recipe. It is simple ...to follow your recipe. I have made this dish..It is tasty...
@Linsonmathews
@Linsonmathews Год назад
ഞങ്ങളൊക്ക കുക്കറിൽ ആണ് ഇറച്ചി വേവിക്കുക, ഗ്യാസ് വില 😂 v- guard പോലും ചിന്തിക്കാത്ത പരസ്യം 😹👌
@jojojacob3294
@jojojacob3294 Год назад
superb and beautiful.
@muhammedrafeequekunju7801
@muhammedrafeequekunju7801 Год назад
Vguard ad nice aayitt ulliloode mrithuvaayi kayattiyath polichu..
@johnjacob6061
@johnjacob6061 5 месяцев назад
പാചകത്തോടൊപ്പം പരസ്യവും. അടിപൊളി.
@jyothisheejith5431
@jyothisheejith5431 Год назад
Surely I will try this
@kumarmps4950
@kumarmps4950 4 месяца назад
പിള്ള ചേട്ടാ അടിപൊളി പരസ്യം സാക്ഷാൽ വേറെ guard പോലും ചെയ്തിട്ടില്ല (ചുമ്മ തമാശ )റെസിപ്പി അടിപൊളി
@sindhujayakumarsindhujayak273
ചേട്ടായി .... സൂപ്പർ 👌👌 ❤️ ❤️ 🙏
@zenjm6496
@zenjm6496 Год назад
Chef, can you do a series on Syriac Christian recipes?
@sajijohn8642
@sajijohn8642 5 месяцев назад
Brother I have tried this , super 👌 thanks 😊
@vichu847468
@vichu847468 Год назад
Jhn chef pillai poyi Nirvana kazhichu kollam athi bhayankaram ennu parayan pattilla...kollam..athine kal eniku ustad hotelile fish pollichathu istapettarunu...allkil edathua ulla Newyork shapil ponam...it's really tasty.. chef pillayille appom stue kollamarunnu ...pinne prawns athun kollam.. pakshe fish item, vizhijham hotel korachukoode nallathayi thonni..
@lekshmiiarun
@lekshmiiarun Год назад
കൊല്ലത്തു മാത്രമല്ല മാവേലിക്കരേലും ഉണ്ട് ഈ തോരൻ ചമ്മന്തി ❤
@gp94477
@gp94477 Год назад
😮
@anasmuhamed9338
@anasmuhamed9338 Год назад
കൊല്ലത്തുനിന്നും മാവേലിക്കരക്കാർ അതും കോപ്പിയടിച്ചാ 😊😊
@rrcrafthub
@rrcrafthub Год назад
Yes ഞാനും മാവേലിക്കരക്കാരനാണേ
@rajanichandu4318
@rajanichandu4318 Год назад
Super combo........ potato mappas recipe cheyyane.....
@sreejubhaskaran3369
@sreejubhaskaran3369 Год назад
Hai,Video Orupadu ishtapettu
@benjoesha
@benjoesha Год назад
❤ മനോഹരമായ അവതരണം 😂🎉
@bindhujobi9044
@bindhujobi9044 Год назад
Wowww 👌👌👌👌👌റെസിപ്പി 😋😋😋.... V. Gard നല്ല ഒരു തുക തന്നല്ലേ 😄
@bijugeorge7682
@bijugeorge7682 Год назад
Very bad products, all items china make
@richumathew2020
@richumathew2020 Год назад
ഈ ജീവിതം എത്ര സുന്ദരം ആണ്...
@akhileshsivan1862
@akhileshsivan1862 Год назад
Need more cooking videos 🥰
@mareenareji4600
@mareenareji4600 Год назад
ഇത്രയും നല്ല ഒരു കറി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒരു bgm ന്റെ ആവശ്യം ഉണ്ടോ
@ntoms
@ntoms 5 месяцев назад
കറി ഉണ്ടാക്കിക്കഴിഞ്ഞ് കഴിക്കാൻ നേരം യൂട്യൂബിൽ സമ്മർ ഇൻ ബെത്ലഹേം സിനിമ കണ്ടില്ലെങ്കിൽ ഷെഫ് പിള്ളയ്ക്ക് സങ്കടം വരും 😢😢
@mahinair9917
@mahinair9917 2 месяца назад
Super first time vedio kandappol very happy.
@ROSUJACOB
@ROSUJACOB Год назад
Edak enthina v guard promote cheyunne
@SurajMBalasubramaniyan
@SurajMBalasubramaniyan Год назад
This curry would be sweet in taste... 🤔 Appam'z combi is with a spicy curry 😊
@rachealvineesh2115
@rachealvineesh2115 Год назад
Just try it man...
@ranjishvmr7894
@ranjishvmr7894 Год назад
പൊളിച്ചു ❤❤❤❤❤
@rudraps1480
@rudraps1480 Год назад
Sir, please mention the ingredients in the description box
@semisalisali7106
@semisalisali7106 Год назад
S
@omaskeralakitchen6097
@omaskeralakitchen6097 Год назад
Super Delicious Good Tasty 👍😋
@nakulnchandran5053
@nakulnchandran5053 Год назад
Free ayittu v guard ithelam use cheyyan kodukumbol enthelum onn mozhiyande angene kandali mati....
@shobaravi8389
@shobaravi8389 Год назад
ഏതു രാജാവിനെയും കൊതിപ്പിക്കും. രുചിയിൽ കേമൻ തന്നെ.
@atomgt1740
@atomgt1740 Год назад
Njangal kollam chavara thekkumbhagomkarude abhimanam👌👌👌
@shameedcp3029
@shameedcp3029 Год назад
Pilla chettan koduppikkum😋😋😋
@VINODRANGOLI
@VINODRANGOLI Год назад
ഇളകുന്ന തവി വീ ഗാർഡ് ആയാൽ രുചി കുടുമോ
@safelinedxbsafeco6261
@safelinedxbsafeco6261 Год назад
Thank u V Guard
@sreelathaprasannakumari6975
Awesome method of ad presentation . 😀😀
@subithnair186
@subithnair186 Год назад
എന്താണ് സാർ ഈ Special grade steel എന്നത്?
@porscheagmiddleeast8707
@porscheagmiddleeast8707 Год назад
Sir music sound കുറച്ചു കുറയ്ക്കണം തങ്ങളുടെ ശബ്ദം മാത്രം കേൾക്കാൻ മാത്രം ഒരു പ്രതേക രസം ആണ് ❤
@neilvarghese6115
@neilvarghese6115 10 месяцев назад
These are the dishes that makes me happy to be a Malayali
@jeevanbabu3159
@jeevanbabu3159 Год назад
Is this advt of V guard or food receipe
@Yourfatherscock
@Yourfatherscock 4 месяца назад
അടിക്കാത്ത ചായ കുറച്ചു സമയം ഫ്ലാസ്കിൽ ഒഴിച്ചു വെച്ച് കഴിച്ചിട്ടുണ്ടോ. സൂപ്പർ ആണ്. ❤❤❤❤
@easyrecipes3329
@easyrecipes3329 Год назад
Super
@macrocosmnature3734
@macrocosmnature3734 Год назад
the best ever creative ad by V Guard..
@Pangunniramesh-kg2us
@Pangunniramesh-kg2us Год назад
Yummy 😋
@swathikarottue3575
@swathikarottue3575 Год назад
food is soo good.except for v guard part.i bought a stove and its been on repeated repair after 1 week f use .
@lovemalakha6904
@lovemalakha6904 Год назад
Videum stove is really good.
@alicewilson9742
@alicewilson9742 9 месяцев назад
Wow!!!Superb Breakfast and Super duper advertisement too❤❤❤
@gokzjj5947
@gokzjj5947 Год назад
Try ചെയ്യാം സുരേഷേട്ടാ.
@Saji325-12
@Saji325-12 Год назад
അടിപൊളി👍♥️
@elizajohn713
@elizajohn713 Год назад
Ok we will try it on Friday on our offday
@jobinrijoy7093
@jobinrijoy7093 Год назад
Thaan karivekkan vannatho atho v guard cooker vikkan vannatho
@nizamnisriya6207
@nizamnisriya6207 Год назад
Haiii chef 🙏 bgd music ozhivakuvanel nallathanu chef parayunnadhe sherik kelkunilla
@arunskanthan
@arunskanthan Год назад
പിള്ളേച്ചാ സൂപ്പർ 👏👏👏👏🥰🥰
@sujathab8165
@sujathab8165 Год назад
സൂപ്പർ ❤️❤️❤️❤️❤️
@user-gg1uz5cx8e
@user-gg1uz5cx8e 5 месяцев назад
Suresheetta music kurachi light aakkaamaayirunnu parayunnath keelkkunnillaa Sambavam kidu
@ummerkundoor2549
@ummerkundoor2549 5 месяцев назад
Sir e parassyam venamaiyirunno
@shuhaibasavad6164
@shuhaibasavad6164 Год назад
Nool porotta rcp plss
@VivekPv-ny6pe
@VivekPv-ny6pe Год назад
What a fresh beef ❤
@athiraashwin6646
@athiraashwin6646 Год назад
Commentary kelkkumbol vayil vellam varunnu😮🥰
@balu3k711
@balu3k711 11 месяцев назад
45yrs back my amma made me addicted to this egg appam ,till now every Sunday I eat,curry super,here we take goat meat stew ,😂😂❤❤
@balu3k711
@balu3k711 10 месяцев назад
🙏
@user-dt8jl8ll3u
@user-dt8jl8ll3u Год назад
Nalla oru mixer grinder thinna feel .
@anuraj5295
@anuraj5295 Год назад
Chettante v gaud kollam..
@PriyaErunkaran
@PriyaErunkaran 10 месяцев назад
അടിപൊളി റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@najeebatneji9805
@najeebatneji9805 Год назад
Kappi kachiyathu enn vechal enthanu? Someone please explain 😊
@afnasafnas9600
@afnasafnas9600 Год назад
കുറച്ചു അരിമാവ് എടുത്ത് വെള്ളം ചേർത്ത് അടുപ്പിൽ വെച്ച് ഇളക്കി കുറുക്കി എടുക്കുന്നതിനു ആണ് കപ്പി കാച്ചുക എന്ന് പറയുന്നത്. അപ്പത്തിന് മാർദ്ദവം കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. Try it 👍❤️
@Raj-cw1eq
@Raj-cw1eq Год назад
V-Guard ന്റെ പെയ്ഡ് പ്രമോഷൻ പൊളിച്ചു 😂😂
@arunsree9907
@arunsree9907 Год назад
Pillechaa ada pradhaman undakkunne iduo!
@shamijaleel1323
@shamijaleel1323 10 месяцев назад
Sir ndde restaurant il menu price high aano? I want to visit one day with my family 😊
@aneeshmathai3477
@aneeshmathai3477 Год назад
Ithilum nallathu beef kurma undakkunnatha
@antonyjosephine494
@antonyjosephine494 5 месяцев назад
Super Recipe Chef...
@sudhisugathan7338
@sudhisugathan7338 Год назад
V Guardinte chattiyil aano curry vachath. ??
@anaghsasi
@anaghsasi 5 месяцев назад
Iyaludai hotelil ellam rate adikam annu. Enai polai pavapetta alkarku kazikan patula😢
@user-lu8tb2fg4y
@user-lu8tb2fg4y 5 дней назад
Chef pillai sir ath njangal kollamkarkk oru vikaramaan abhimaanamaan 😊
@Dreams_follow
@Dreams_follow Год назад
V Gurad ൻ്റേ അപ്പച്ചട്ടി വാങ്ങാൻ മറന്നോ
@arunsvaikom543
@arunsvaikom543 Год назад
V Guard power full anu ennu koodi para
@psnarayanan7677
@psnarayanan7677 4 месяца назад
Kollam sambar recipe pls upload🙏
@Jo-qp6mw
@Jo-qp6mw Год назад
Ettaa.... Kozhikode oru restuarent thodangamo... Nammal ivide ullavarku ettante kaipunyathil onnu kazhikanel entha cheyya... Ithokke kandu kothikanalle pattu.... 😔😔😔.... Athey... Vallya star level anu nnu ariyam... Paragon... Mayflower pole okke lla restaurant anel enne polullavarku thangullu tto.... Enthenkilum oru vazhi ndaku.... Please... ❤️❤️❤️
Далее
Biriyani
4:00
Просмотров 252 тыс.
FISH BIRIYANI
5:30
Просмотров 138 тыс.