Тёмный

ഞാൻ ഇടതുപക്ഷക്കാരനായതെങ്ങനെ? - വൈശാഖൻ തമ്പി പ്രതികരിക്കുന്നു Part 1 

biju mohan
Подписаться 206 тыс.
Просмотров 30 тыс.
50% 1

#vaisakhanthampi #ratheeshkrishnan #science #freethinkers #freethinking #yukthivadhi #sciencecommunication #leftpolitics

Опубликовано:

 

13 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 215   
@sreedevi4292
@sreedevi4292 3 года назад
മൈത്രേയൻ, വൈശാഖൻ തമ്പി ഈ ചാനലിന്റെ ഐശ്വര്യം♥😍
@user-zu5qd2sl6q
@user-zu5qd2sl6q 3 года назад
Sarcastically??
@suryakiran7822
@suryakiran7822 3 года назад
Kn ganesh too
@lavendersky8917
@lavendersky8917 3 года назад
👍
@bijeeshbalakrishnan887
@bijeeshbalakrishnan887 3 года назад
😃
@midhunraj.r.pmidhunraj.r.p9324
@midhunraj.r.pmidhunraj.r.p9324 3 года назад
എന്നെ അന്ധവിശ്വാസ ത്തിന്റെ ചങ്ങലകളിൽ നിന്നും രക്ഷിച്ച മനുഷ്യൻ 😊
@baijujamesthoppil9512
@baijujamesthoppil9512 3 года назад
അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും കെട്ടിയുയർത്തിയ സാമൂഹ്യ ഘടനയ്ക്ക് മാറ്റം വരുത്തുവാൻ ശ്രീ വൈശാഖൻ തമ്പിയുടെ പ്രചാരവേല സഹായകരമാകട്ടെ!
@cocoberry2575
@cocoberry2575 3 года назад
Ravichandaran - science speaker who is a decleared hard core Atheist .who well know for his attractive speech with sacrism. VAISHAKAN THAMBI - Researcher,Scientist .who explains complicated scientific subjects with simple language .who don't believe in God. Both persons are science influencers we need people like them .🥰
@babymanoj2521
@babymanoj2521 3 года назад
Mr. രതീഷ് കൃഷ്ണൻ താങ്കളുടെ രണ്ടുമൂന്നു വീഡിയോസ് കണ്ടു താങ്കളെ ഒന്നു നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു ഞാൻ. വൈശാഖൻ തമ്പിയുടെ ഒട്ടനവധി വീഡിയോസ് കാണുകയും 2019 ഡിസംബർ മാസത്തിൽ മലപ്പുറത്ത്‌ വെച്ച് "ഉരുണ്ടുവരുന്ന ദുരന്തങ്ങൾ" എന്നോ മറ്റോ ഉള്ള ഒരു തലക്കെട്ടോടെ അദ്ദേഹത്തിന്റെ മികച്ച പ്രഭാഷണം ശ്രവിക്കാനും നേരിട്ട് പരിചയപ്പെടാനും സാധിച്ചിരുന്നു അതിൽ വളരെയധികം അഭിമാനിച്ചിരുന്നു . പക്ഷെ താങ്കളുടെ ഇപ്പോഴത്തെ ഈ വീഡിയോ എന്നെപ്പോലെ പലരെയും തീർത്തും നിരാശപ്പെടുത്തും.. യഥാർത്ഥത്തിൽ ഉരുണ്ടു വരുന്ന ഈഗോ കൾ ആണ് ഇവിടെ മുഴച്ചു നിൽക്കുന്നത്.. താങ്കളെ പ്പോലെ ഉള്ള വിവേകമതി കളിൽ നിന്നും ഇത്തരം ഒരു പ്രസന്റേഷൻ പ്രതീക്ഷിച്ചില്ല.. വ്യക്തികളെ ലക്കാക്കി ഇതുപോലെ സ്വയം അപഹാസ്യനാവാൻ ശ്രമിക്കാതെ ഇരിക്കുക.. വൈശാഖാൻ തമ്പി യെപ്പോലെ കേരളത്തിന്റെ അഭിമാന മായ പ്രഭാഷകരെ ഇതിലേക്ക് വലിച്ചിഴക്കാതിരിക്കുക.. മുൻപ് ചെയ്ത വീഡിയോ യിലൂടെ ഒരുപാട് പുതു അറിവുകൾ പകർന്നു തന്നതിന് താങ്കളോട് ഉള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ...
@lavendersky8917
@lavendersky8917 3 года назад
Sincere observation 👍
@RadhakrishnanPR
@RadhakrishnanPR 3 года назад
Yes, this was actually i want to say.
@yazin.n6634
@yazin.n6634 3 года назад
* സ്ത്രീയും പുരുഷനും തമ്മിൽ വലിയ വ്യത്യാസമുണ്ട് അവർ തമ്മിൽ ഒരിക്കലും തുല്യമാവില്ല എന്നായിരുന്നു എല്ലാവരുടെയും കാഴ്ചപ്പാട്. സ്ത്രീകൾക്ക് രണ്ടു പല്ല് കുറവാണ് എന്നൊക്കെ ആയിരുന്നു സോക്രട്ടീസിനെ പോലുള്ള മഹാന്മാർ പോലും കരുതിയിരുന്നത്. എന്നാൽ അത് അങ്ങനെയല്ല എന്ന് തെളിയിച്ചത് ശാസ്ത്രമാണ്. അതുകൊണ്ട് സ്ത്രീ പുരുഷ സമത്വം എന്ന വിഷയത്തെ ശാസ്ത്രീയമായി വിശദീകരിക്കാനാവില്ല എന്നത് തെറ്റാണ്. ഇനിയും ഇതുപോലെ ഒരുപാട് കാര്യങ്ങൾ ഈ വിഷയത്തിൽ ഉണ്ട് .... ശാസ്ത്ര പ്രചാരകർ എന്ന വേഷം കെട്ടി ആളുകളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക. സമൂഹത്തിൻറെ മുന്നോട്ടുള്ള ഗതി വേഗത്തെ തടസ്സപ്പെടുത്തുന്ന എല്ലാവിധ അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കാൻ ശാസ്ത്രം നമുക്ക് സഹായകരമാണ്. അങ്ങനെ ആ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നത് ഓരോരുത്തരുടെയും കടമയാണ് എന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു മുണ്ട്. പക്ഷേ ശാസ്ത്രത്തിൻറെ വക്താക്കളായ ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ വേറെയാരും അത് സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറയാൻ പാടില്ല എന്നൊക്കെ വാശിപിടിക്കുന്നത് അല്പത്തരം മാത്രമാണ് എന്ന് വൈശാഖൻ രതീഷും തിരിച്ചറിയണം
@seekzugzwangful
@seekzugzwangful 3 года назад
ഒന്നാമത് താങ്കൾ സോക്രട്ടീസ് എന്ന് പറഞ്ഞത് തെറ്റാണ്. അരിസ്റ്റോട്ടിൽ ആണ് അങ്ങനെ ഒരു തെറ്റിദ്ധാരണ വച്ചു പുലർത്തിയിരുന്ന ത്‌. രണ്ടാമത് എല്ലാ ശാസ്ത്ര വിചാരങ്ങളും "സാധാരണക്കാർക്ക്" മനസ്സിലാവില്ല എന്നത് ആണ് സത്യം. Advanced set theory പോലും നമ്മൾ ഒന്ന് ആഴത്തിൽ ചിന്തിക്കുമ്പോൾ confusing aanu. അതിനുള്ള background knowledge ഇല്ലാത്തത് കൊണ്ട് ആണ്.
@jafarudeenmathira6912
@jafarudeenmathira6912 3 года назад
വൈശാഖ൯തമ്പി വളരെ ഇഷ്ടം.
@maths6525
@maths6525 3 года назад
Fantastic.. fantastic interview
@abcdtricks1475
@abcdtricks1475 3 года назад
സാർഇന്റെ എലിമ്മയോടെ സാധാരണ കാരനായി അവർക്കു മനസിലാവുന്ന പോലെ സംസാർക്കുന്നത് കൊണ്ടാണ് ആഗ്രഷിക്കുന്നത്.. പോരാതെ +2 മാത്രം കയ്യിൽ ഉള്ള എന്നെപോലുള്ളവർക്കു തലയിൽ കയറും പോലെ സംസാരിക്കുന്നത്. വലിയൊരു പ്ലസ് പോയിന്റ് ആണ്
@balakrishnankt5822
@balakrishnankt5822 3 года назад
ഇഷ്ടം വൈശാഖൻ തമ്പി
@kabeerkolikkad8996
@kabeerkolikkad8996 3 года назад
Yes I do enjoy that pleasure a lot listening to Vaisakan Thambi
@malamakkavu
@malamakkavu 3 года назад
നവനാസ്തികതയുടെ ഗൂഢോദ്ധേശ്യങ്ങളറിയാതെ അതിൽ അകപ്പെട്ട രണ്ട് യുവശാസ്ത്രജ്ഞരുടെ നിലപാടുകളിൽ വന്ന പാരഡൈം ഷിഫ്റ്റ്. രവിചന്ദ്രൻപോലുള്ള കൾട്ടുകളുടെ അന്ധരായ ആരാധകരിൽ ബുദ്ധിയുള്ള ആരെങ്കിലുമുണ്ടെങ്കിൽ ഈ വീഡിയോ ശ്രദ്ധാപൂർവ്വം കാണുക.
@khatab16
@khatab16 3 года назад
Well said 👍👍👍
@dr.ayeshahussain7746
@dr.ayeshahussain7746 3 года назад
എന്ന് 'vayal' എന്ന ഒന്നാംതരം ഉടായിപ്പ് ഇസ്ലാമിസ്ററ്
@vipinvnath4011
@vipinvnath4011 3 года назад
Ravi virodham kaimuthalakkiya fraud odra
@khatab16
@khatab16 3 года назад
@@vipinvnath4011 yes bro Ravi is #1 fraud entha doubt
@vipinvnath4011
@vipinvnath4011 3 года назад
@@khatab16 uvva ninteyokke kuru pottate
@manoharank4412
@manoharank4412 2 года назад
Great conversation...!! Great experience.
@stephenraj7834
@stephenraj7834 3 года назад
-13:10 to - 12:25 really a touching part in the interview.... but I wasn't surprised to hear it... bcz I am a regular viewer of Vaishakhan . Lots of application for the 'human' in you..👍👍👍🙏
@nakulchandran8110
@nakulchandran8110 3 года назад
രതീഷേട്ടന്റെ സംസാരം കേട്ട് കേട്ട്, എല്ലാ കാര്യത്തിലും political correctness നോക്കാൻ തുടങ്ങിയോ എന്നൊരു സംശയം..
@jagulp.g1138
@jagulp.g1138 3 года назад
മികച്ച മനുഷ്യൻ വൈശാകാൻ സാർ
@abdulkhadertv7140
@abdulkhadertv7140 3 года назад
കേരളത്തിലെ ചില പ്രദേശങ്ങളിൽ നിങ്ങൾ എന്ന അഭിസംബോധന ബഹുമാനപൂർവ്വമാണെങ്കിലും മറ്റു ചിലയിടങ്ങളിൽ അതങ്ങനെയല്ലാത്തത് കൊണ്ടാണ്
@sabual6193
@sabual6193 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NxxFOOlVoX4.html
@PKpk-or2oe
@PKpk-or2oe 3 года назад
North side ok. South side ningal vili istamalla
@nirakshara
@nirakshara 3 года назад
Dr. Vaisakhan Thampi is the only unbiased Science popularizer and rationalist remaining.
@kurupath7775
@kurupath7775 3 года назад
Arrange a discussion with rc apo kuduthal manasil akalo..
@yazin.n6634
@yazin.n6634 3 года назад
അവസാനമായി dr:സാബു ജോസിനെ കപട ശാസ്ത്ര പ്രചാരകൻ ആക്കാൻ ഉള്ള ശ്രമവും കണ്ടു സാബുജോസ് അഞ്ചു വർഷങ്ങൾക്കു മുൻപ് നടത്തിയ പ്രഭാഷണത്തിൽ ചില തിയറികൾ എന്ത് കൊണ്ട് ശാസ്ത്രമല്ല എന്ന് പറയാൻ ശ്രമിച്ചതിലെ കുറച്ചു ഭാഗങ്ങൾ എടുത്തു കൊണ്ട് അയ്യോ കപട ശാസ്ത്രം പ്രചരിപ്പിക്കുന്നേ എന്ന് പറയുന്നു ആ വിഷയത്തിൽ അദ്ദേഹം ഉദ്ദേശിച്ചത് എന്താണ് എന്ന് മനസിലായില്ലെങ്കിൽ just ഒന്ന് വിളിച്ചു സംസാരിക്കാൻ പോലും നിൽക്കാതെ ഇങ്ങനെ ഒരു വീഡിയോ ചെയ്യുമ്പോൾ സാദാരണ സ്വതന്ത്ര ചിന്തകരെ ചപ്പയാടിക്കാൻ ഉപയോഗിക്കുന്ന സ്ഥിരം വഴി സ്വീകരിച്ചു... ശാസ്ത്ര വിഷയങ്ങളെക്കാൾ വ്യക്തി അധിക്ഷേപത്തിനും ചപ്പായടിക്കും ചെളിവാരി എറിയലിനും ചില സ്വതന്ത്ര ചിന്തകർക്കിടയിൽ(?) ഇപ്പോഴുള്ള മാർക്കറ്റ് ലക്ഷ്യംവച്ചാണോ എന്ന് സ്വഭാവികമായും സംശയിക്കാം...
@LEO-uz4cw
@LEO-uz4cw 3 года назад
Adipwoli presentation
@kanjirakaya1564
@kanjirakaya1564 3 года назад
ഞാൻ കണ്ടതിൽ വെച്ചേറ്റവും വലിയ ശാസ്ത്രപ്രചാരകൻ MM Akber ആണ്. 🙈
@bindhumurali3571
@bindhumurali3571 3 года назад
😄
@noushadmathetharan7515
@noushadmathetharan7515 3 года назад
അക്ബർ ഒരു സംഭവമല്ല, മഹാ സംഭവമാണ്,
@vedika220
@vedika220 3 года назад
ശരിയാണ് നിങ്ങൾ ഉദ്ദേശിച്ചത് ആഴ കടലിലെ ഇരുട്ടാണൊ അതോ ഹൃദയത്തിലെ തലച്ചോറാണോ....
@rarebird8300
@rarebird8300 3 года назад
😁😀
@jyothishpkumar5542
@jyothishpkumar5542 3 года назад
Akber main
@Asdpdkl
@Asdpdkl 3 года назад
എൻ പൃഷ്ഠം നീ ചൊറഞ്ഞീടുകിൽ നിൻ പൃഷ്ഠം ഞാൻ ചൊറിഞ്ഞീടാം
@amalchandran18
@amalchandran18 3 года назад
Error Schadenfreude error 10:25 there is one correction about science literature award/promotion of science award angane oru award undu Ravichandrane anu udeshichathu ennu manusilayi he got this award, nalla oru interaction edak avisam ellatha our schadenfreude
@abhijithchandran3738
@abhijithchandran3738 3 года назад
Video quality is good, but you can improve a lot on the audio side. From an honest follower.
@lavendersky8917
@lavendersky8917 3 года назад
👍
@farooqueumar5945
@farooqueumar5945 3 года назад
❤️
@bijuvarghese1252
@bijuvarghese1252 3 года назад
Thank you Thampi sir
@AJISHSASI
@AJISHSASI 3 года назад
👍🏻👍🏻
@rafeeqa.r770
@rafeeqa.r770 3 года назад
കിട്ടുന്നുണ്ട്❤️❤️❤️
@sajeevsoman7813
@sajeevsoman7813 3 года назад
👍❤️👍
@khatab16
@khatab16 3 года назад
Vaishakan thampiyude channel updates kittunnilla why??????
@tominpmarkose
@tominpmarkose 3 года назад
RC: ജ്ഞാനസമ്പാധനത്തിനുള്ള നിലവിലുള്ള ഏക മാർഗം സയൻസ് ആണ്. VT: അതു ശെരിയല്ല, സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയത് സയൻസ് കൊണ്ടല്ല്ലലോ. Me: അതല്ല, ജ്ഞാന സമ്പാധനത്തിന്റെ കാര്യവല്ലേ പറഞ്ഞത് 🙄 VT: അതല്ലേ പറഞ്ഞത്, ഭൂമിയിലെ എല്ലാ പ്രെശ്നങ്ങളും സയൻസ് ഉപയോഗിച്ച് പരിഹരിക്കാൻ പറ്റില്ല. Me: ... Sherikkum entha ivardeyoke preshnam?🙄🙄🙄
@user-bf9mz9bw7v
@user-bf9mz9bw7v 3 года назад
ഒന്നും മനസിലാകാത്ത ഒരുപാവം രവി ഭക്തൻ.
@tominpmarkose
@tominpmarkose 3 года назад
@@user-bf9mz9bw7v അറിവ് നേടാനുള്ള ഏറ്റവും മികച്ച മാർഗം സയൻസ് ആണ്. ഈ വാദത്തിൽ രവി ഭക്തൻ അല്ലാത്ത നിങ്ങളുടെ നിലപാടെന്താണ്? അങ്ങനാ അല്ല എങ്കിൽ അത് വ്യക്തമാക്കണം. എല്ലാത്തിനും പരിഹാരം സയൻസ് ആണെന്ന് രവി പറഞ്ഞു എന്ന് പറഞ്ഞാന് ഈ അലക്കു മുഴുവൻ. അത് തെളിയിക്കാൻ ഒരു തെളിവ് പോലും നൽകിയുമില്ല. Strawman fallacy മാത്രമാണ് ആ ആരോപണങ്ങളിൽ ഉള്ളത്. ഇത് നമ്മൾ പറഞ്ഞാൽ അന്നേരെ ഭക്തൻ ആക്കും.. പിന്നെ മറുപടി വേണ്ടല്ലോ.
@prajithmks6193
@prajithmks6193 3 года назад
@@tominpmarkose കൊള്ളാം നന്നായി കൊടുത്തു....👌👌
@user-bf9mz9bw7v
@user-bf9mz9bw7v 3 года назад
@@tominpmarkose അറിവ് നേടാനുള്ള ഏറ്റവും മികച്ച മാർഗം സയൻസ് ആണ് എന്നതിനോട് ആർക്കും എതിർപ്പില്ല.എന്നാൽ സാമൂഹിക വിഷയങ്ങളിൽ സയൻസുമാത്രംവച്ച് തീരുമാനങ്ങൾ എടുക്കാൻ പാടില്ല എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ചു അനവധി പ്രഭാഷങ്ങൾ ചെയ്തിട്ടുള്ളവരാണ് -മൈത്രേയൻ ,Dr.വിശ്വനാഥൻ ,ജബാർ മാഷ് etc വീഡിയോസ് യൂട്യൂബിൽ ഉണ്ട്.
@user-bf9mz9bw7v
@user-bf9mz9bw7v 3 года назад
@@tominpmarkose അറിവ് നേടാനുള്ള ഏറ്റവും മികച്ച മാർഗം സയൻസ് ആണ് എന്നതിനോട് ആർക്കും എതിർപ്പില്ല.എന്നാൽ സാമൂഹിക വിഷയങ്ങളിൽ സയൻസുമാത്രംവച്ച് തീരുമാനങ്ങൾ എടുക്കാൻ പാടില്ല എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ചു അനവധി പ്രഭാഷങ്ങൾ ചെയ്തിട്ടുള്ളവരാണ് -മൈത്രേയൻ ,വിശ്വനാഥൻ സി,ജബാർ മാഷ് etc വീഡിയോസ് യൂട്യൂബിൽ ഉണ്ട്.
@roshithm174
@roshithm174 3 года назад
തമ്പി സെർ😍😍
@tsjayaraj9669
@tsjayaraj9669 3 года назад
👌
@Sherlockb-ej2yv
@Sherlockb-ej2yv 2 года назад
From 16:10 about his political ideology
@vijeshvijayan3179
@vijeshvijayan3179 3 года назад
🔥👍🖤
@mahipkv87
@mahipkv87 3 года назад
Sasthram arivu nedanulla ottamooli alla ennu parayumbolm, athallathe mattenthanu enna chodyathinulla utharam kittiyilla. Pinned paranja karyangalaya sthreekalude vote avakasavum kshetra pravesanavum ellam, samoohika presnagalum athinte naveekaranavum anallo. Athukond kooduthal vyakthamayi aa topic ne kurich samsarichal nannayirunnu.
@Sherlockb-ej2yv
@Sherlockb-ej2yv 2 года назад
I think there some stages..first we are religious..then we will question them...take some time ..and be an atheist and starts to hate everything about religion and religious people..blame everything upun them...here comes the political aspects why people are religious in this country...get to know more about social science behind it..and finally be a left mind i think
@bijurajtp4561
@bijurajtp4561 3 года назад
വലതു പക്ഷം പാരമ്പര്യത്തെ പിന്തുടരുന്നവരും. ഇടതു പക്ഷം മാറ്റങ്ങൾക് വേണ്ടി നിലകൊള്ളുന്നവരും ആണെന്നല്ലല്ലോ പറയപ്പെടുന്നത്. എന്നാൽ കേരളത്തിൽ എല്ലാ മാറ്റങ്ങളെയും ശക്തമായി പ്രതിരോധിച്ചത് ആരാണെന്നു എല്ലാവര്ക്കും അറിയാം.
@Abhiram-pz3vw
@Abhiram-pz3vw 3 года назад
അതിന് കമ്മ്യൂണിസം ഒരു യഥാർത്ഥ ഇടത് ideology. ഒന്നുമല്ല..പ്രാകൃതമായ മത വിശ്വാസങ്ങളുടെ മറ്റൊരു രൂപം മാത്രമാണ്
@baijujamesthoppil9512
@baijujamesthoppil9512 3 года назад
കമ്മ്യൂണിസം ശാസ്ത്ര സത്യങ്ങളെ പിൻപറ്റുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധർ വികലവും വികൃതവുമായ ജാതിയെയും മതത്തെയും പ്രൊമോട്ട് ചെയ്‌യുന്നു.
@vipinvnath4011
@vipinvnath4011 3 года назад
@@baijujamesthoppil9512 😂LOL
@The07101980
@The07101980 Год назад
കമ്യൂണിസം ശാസ്ത്രത്തെയും,ശാസ്ത്രത്തിലൂടെയുള്ള പുരോഗതിയേയും പിൻതുണയ്ക്കുന്നുവെങ്കിൽ നമ്മുടെ നാട്ടിൽ കാണുന്നത് ഒരിക്കലും കമ്യൂണിസവും,ഇടതുപക്ഷവും അല്ല.അവർ അങ്ങനെ പറയുന്നു എന്ന് മാത്രം.
@Tesla1871
@Tesla1871 7 месяцев назад
@@Abhiram-pz3vw മതമൊന്നുമല്ല കമ്മ്യൂണിസം അതൊക്കെ വെറുതെ പറയുന്നതാണ്
@yazin.n6634
@yazin.n6634 3 года назад
രതീഷ് കൃഷ്ണനും വൈശാഖൻ തമ്പിയും തമ്മിലുണ്ടായ ഒരു യൂട്യൂബ് വീഡിയോ ശ്രദ്ധിക്കാൻ ഇടയായി.... സത്യത്തിൽ അത് ന്യായവൈകല്യങ്ങളുടെ ഒരു ഘോഷയാത്രയായാണ് എനിക്ക് മനസിലായത്.. ശാസ്ത്രപ്രചാരകർ എന്ന് അഭിമാനിക്കുന്ന, സ്വതന്ത്രചിന്തകർ എന്ന് സ്വയം അടയാളപ്പെടുത്തുന്ന ആളുകൾ പോലും സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ അടിമകൾ മാത്രമാണ് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.... 1, രണ്ടു മൂന്നു വർഷത്തിനു മുൻപ് ഒരാൾക്ക് മികച്ച ശാസ്ത്ര പ്രചാരകനുള്ള സംസ്ഥാന അവാർഡ് നേടി എന്നത് ഒരു പരിഹാസപൂർവം രതീഷ് കൃഷ്ണൻ അവതരിപ്പിക്കുന്നു. എന്താണ് ഇതിൻറെ വസ്തുത? സി രവീചന്ദ്രനെ ആണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. രവിചന്ദ്രന് ഒരു അവാർഡും ലഭിച്ചിട്ടില്ല എന്നാണോ പറയാൻ ഉദ്ദേശിക്കുന്നത്? 2017 ലെ മികച്ച ശാസ്ത്ര സാഹിത്യ രചനയ്ക്കുള്ള അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്ന ഫോട്ടോ പത്രത്തിൽ കണ്ടത് ഓർമ്മയുണ്ട്. അത് ഒരു ഫോട്ടോഷോപ്പ് ആണ് എന്നാണോ പറയാൻ ഉദ്ദേശിക്കുന്നത്?! അതോ ശാസ്ത്ര സാഹിത്യം എന്ന നിലയിൽ ലഭിച്ച അവാർഡ് പിന്നീട് ആരൊക്കെയോ ഫേസ്ബുക്കിൽ എഴുതിയപ്പോൾ ശാസ്ത്രപ്രചാരകൻ എന്ന് തെറ്റായി എഴുതിയത് ആണോ പ്രശ്നം? അതാണ് പ്രശ്നം എങ്കിൽ ആരാണ് അങ്ങനെ തെറ്റായി എഴുതിയത് ? അങ്ങനെ തെറ്റായി എഴുതിയ ആളുകളെ അല്ലേ വിമർശിക്കേണ്ടത്? പക്ഷേ അങ്ങനെ വിമർശിച്ചാൽ അതിന് ഒരു മാർക്കറ്റ് വാല്യൂ കിട്ടില്ല എന്ന് രതീഷ് കൃഷ്ണന് നന്നായി അറിയാം.... രവിചന്ദ്രൻ ഒരിടത്തും തനിക്ക് ശാസ്ത്ര പ്രചാരകനുള്ള അവാർഡ് ലഭിച്ചതായി പറഞ്ഞു കേട്ടിട്ടില്ല....പിണറായി വിജയന് സിംഗപ്പൂരിൽ ഭാര്യയുടെ പേരിൽ ഒരു കമ്പനിയുണ്ട് എന്ന് ആരെങ്കിലും ഫെയ്സ്ബുക്കിൽ പോസ്റ്റ് എഴുതിയാൽ അതിൻറെ ഉത്തരവാദിത്വം പിണറായി വിജയൻ ഏറ്റെടുത്ത് രാജിവെക്കണം എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും? അതോ ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്ന ഞങ്ങൾക്ക് കിട്ടേണ്ടുന്ന ശാസ്ത്ര പ്രചാരകൻ എന്ന ലേബൽ മറ്റൊരാൾ സ്വന്തമാക്കി എന്നുള്ള ഈഗോ ആണോ പ്രശ്നം? ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രചാരകർ ആയിരുന്ന പലരും ഇപ്പോൾ അതൊക്കെ വിട്ടു ഇങ്ങനെ പല ഈഗോകളുടെ പിന്നിലും ആണ് എന്നത് ദുഃഖകരമാണ്.. 2, ശാസ്ത്രം ജ്ഞാനസമ്പാദനത്തിനുള്ള മികച്ച മാർഗമോ? എന്ന പേരിൽ പല ചർച്ചകൾ നടക്കുകയും ഈ വിഷയത്തിൽ കെ. വേണുവുമായി ഒരു സംവാദം ചെയ്തു. ഇവിടെ വിഷയത്തിന്റെ പേര് ശ്രദ്ധിക്കുക. "ഏറ്റവും മികച്ച "എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. എന്നാൽ രതീഷ് വളരെ സമർത്ഥമായി അത് "ഏക മാർഗ്ഗം" എന്ന് വളച്ചൊടിച്ചു. ഒരു ഗോൾ സെറ്റ് ചെയ്താൽ പിന്നെ അതിനു വേണ്ടി കാര്യങ്ങൾ എങ്ങനെ വേണമെങ്കിലും അവതരിപ്പിക്കാമെന്ന് രതീഷ് പിന്നീട് പറയുന്നുമുണ്ട്. വൈശാഖൻ ഇതിന് തന്ത്രപരമായി ആണ് മറുപടി പറഞ്ഞത് എങ്കിലും യുക്തിസഹമായ ചിന്താരീതിയുടെ അഭാവം പ്രകടമാണ്. ഇനി ശാസ്ത്രമല്ല ജ്ഞാന സാമ്പാധനത്തിനുള്ള മികച്ച മാർഗം എങ്കിൽ പിന്നെ എന്താണ് എന്ന് പറയേണ്ടതായിയിരുന്നു അതും കണ്ടില്ല.... സ്ത്രീകളുടെ വോട്ടവകാശം സംബന്ധിച്ച് അദ്ദേഹം പറയുന്നു. ഇത് സാമൂഹിക ഇടപെടലുകൾ മൂലം ഉണ്ടായ മാറ്റമാണ്. അല്ലാതെ സയൻസിന്റെ മേഖല അല്ല .അങ്ങനെയായിരുന്നുവെങ്കിൽ ഈ മാറ്റം വളരെ മുൻപ് തന്നെ നടക്കേണ്ടതായിരുന്നു എന്നാണ് വൈശാഖൻ പറയുന്നത്. ഇതിൽ തന്നെ രണ്ടുമൂന്ന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ട്... * ഈ വിഷയത്തിൽ ശാസ്ത്രത്തിന് കാര്യമായ സംഭാവന ഇല്ല എന്നു പറയുമ്പോൾ //അങ്ങനെയെങ്കിൽ ഇത് വളരെ നേരത്തെ സംഭവിക്കേണ്ടത് ആയിരുന്നു// ഇതിന് കാരണം സാമൂഹ്യപരം മാത്രം ആയിരുന്നു എങ്കിൽ ഈ മാറ്റം 50000 വർഷങ്ങൾക്ക് മുൻപ് എങ്കിലും നടക്കേണ്ടതായിരുന്നു. കാരണം മനുഷ്യൻറെ സാമൂഹിക ജീവിതത്തിന് അതിലധികം പഴക്കമുണ്ട്. എന്നാൽ ശാസ്ത്രത്തിന് ഏതാണ്ട് 500 വർഷത്തെ പഴക്കം മാത്രമേയുള്ളൂ. * ശാസ്ത്രം എന്നു കേൾക്കുമ്പോൾ വൈശാഖനും രതീഷും മനസ്സിൽ വരുന്നത് കെമിസ്ട്രി അല്ലെങ്കിൽ ഫിസിക്സ് എന്നീ രണ്ട് വിഷയങ്ങൾ മാത്രം ആയിരിക്കും. മനുഷ്യൻറെ സാമൂഹ്യ ജീവിതത്തെയും സാമൂഹ്യ ഇടപെടലുകളും കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രം തന്നെയാണ് സാമൂഹ്യ ശാസ്ത്രം അഥവാ Social Science... സയൻസിനെ മാറ്റി നിർത്തി കൊണ്ടുള്ള ഒരു സാമൂഹിക പരിഷ്കരണം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ പിന്നെ ഈ ശാസ്ത്ര അവബോധം ഉണ്ടാക്കാൻ നടക്കുന്നത് എന്തിനാണ് ആവോ?... മാത്രമല്ല സൂഹികമായ പല മാറ്റങ്ങൾക്കും ശാസ്ത്രവും യുക്തി അധിഷ്ഠിതമായ ചിന്തയും ആണ് കാരണം എന്നത് വിസ്മരിച്ചു മറ്റെന്തോ ഉണ്ട് എന്ന് പറയാതെ പറയുന്നു
@retheeshkrishnan
@retheeshkrishnan 3 года назад
ഒന്നാമതായി ഇതെല്ലാം രവിചന്ദ്രനെ മാത്രമാണ് ഉദ്ദേശിച്ചത് എന്ന നിങ്ങളുടെ ധാരണ തെറ്റാണെന്നു പറയാതെ വയ്യ. മാത്രവുമല്ല അങ്ങനെ അവാർഡ് ലഭിച്ചു എന്ന് രവിചന്ദ്രൻ പറഞ്ഞു എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? വ്യാപകമായ പ്രചരണം ഉണ്ടായി എന്ന് മാത്രമേ ഞാൻ പറഞ്ഞതായി ഓർക്കുന്നുള്ളു. ബാക്കി യൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ വ്യാഖ്യാനിച്ച് കൊള്ളുക
@yazin.n6634
@yazin.n6634 3 года назад
@@retheeshkrishnan രാവിചന്ദ്രനെ മാത്രമല്ല എന്ന് പറയുമ്പോൾ രാവിചന്ദ്രനെ ഉദ്ദേശിച്ചില്ല എന്ന് അർത്ഥമില്ലല്ലോ..ഇനി രാവിചന്ദ്രനെ എന്നല്ല ആരെയും വിമർശിക്കാം.. പക്ഷെ വിമർശനം... വസ്തുനിഷ്ടം ആയിരിക്കണം അപിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം ആണ് അത് തുറന്നു സംസാരിക്കാൻ തക്ക വ്യക്തി ബന്ധങ്ങൾ ഉള്ളവരോട് അത് തുറന്നു ചോദിക്കാനും സംസാരിക്കാനും ഉള്ള ആർജവം കാണിക്കണം അതിന് ശേഷം ആവണം സോഷ്യൽ മീഡിയയിലെ വിഴുപ്പലക്കൽ.. സ്വതന്ത്ര ചിന്തകരിൽ ഇത് തീരെ കാണാറില്ല... എനിക്ക് മനസിലായ കാര്യങ്ങൾ ആണ് എഴുതിയത്... സയൻസ് ആണ് ഏക മാർഗം എന്ന് ആരാണ് പറഞ്ഞത് എന്നൊന്ന് അറിയാൻ താല്പര്യം ഉണ്ട് കമെന്റുകളിൽ ഞാൻ സൂചിപ്പിച്ച കാര്യങ്ങൾക്കു വസ്തുനിഷ്ഠമായ reply പ്രതീക്ഷിക്കുന്നു
@vkvk300
@vkvk300 3 года назад
സ്ത്രികളുടെ ചരിത്രം പരിശോദിച്ചാൽ അവർ അവകാശത്തിനു വേണ്ടി പ്രതികരിച്ചത് വളരെ അപൂർവമാണ് അവരുടെ അവകാശങ്ങൾ പുരുഷന്മാർവാങ്ങി കൊടുത്ത ചരിത്രമാണ് വോട്ടവകാശം സ്വത്തവകാശം ഒക്കെ അതിന്റെ ഭാഗമാണ് എല്ലാകാലത്തും ഇന്നുംമതത്തിലെ വ്യക്തിനിയമം എന്നപേരിൽ നിലനിർത്തിയത് സ്ത്രീ വിരുദ്ധ നിയമം മാത്രമാണ് പുരുഷനെ ബാധിക്കുന്ന ഒരു നിയമവും അതിൽ കാണുന്നില്ല സ്വത്തു നിയമം കല്ലിയാണനിയമം മാത്രമാണ് അതിലുള്ളത് അതിനെ കുറിച്ചു ഒരു സ്ത്രീയും പ്രതികരിക്കുന്നില്ല അന്നും ഇന്നും
@babymanoj2521
@babymanoj2521 3 года назад
വളരെ മികച്ച ഒരു പ്രതികരണം.. യാസിൻ you said it 👌👌👌
@zam2578
@zam2578 3 года назад
രവിചന്ദ്രൻ ഫാൻ. 🤣
@haseena8424
@haseena8424 3 года назад
Vishak....❤
@joppengeorge5669
@joppengeorge5669 3 года назад
നിങ്ങൾ സുഹൃത്തുക്കൾ ആണെങ്കിലും അയാൾ എന്നതിന് പകരം താങ്കൾ എന്ന് അഭിസംബോധന ചെയ്യുന്നതാണ് അഭികാമ്യം എന്ന് ഒരു ശ്രോതാവ് എന്ന നിലയിൽ എനിക്ക് തോന്നുന്നു.
@dealsisle
@dealsisle 3 года назад
The distinction between ‘right’ and ‘left’ is very unclear and confusing. It is almost like naming a location south or north. It depends on where one stands. In terms of economics, there is significant (another inexact term) empirical evidence to suggest that increasing development and use of capital in a relatively free market system leads to economic growth. Such a trend will also leads to increasing disparity and income of wealth. Rather than throwing the baby with bath water, most mainstream economists view these as two distinct phenomena. Let there be economic growth, but at the same time ensure that those who do not participate in this growth process benefit from growth through aggressive fiscal policy to redistribute wealth. By ‘left’, if Prof. Thumpi means by directly supporting those who do not earn fruits of economic growth and social progress, many ‘rightists’ also share this view. Most of them probably would characterize themselves ‘new Keynesians’.
@vineethsasidharan5067
@vineethsasidharan5067 3 года назад
Very good observation.
@pluto9963
@pluto9963 Год назад
I am very confused as well. Can you please share any pointers to understand this better
@sunilrafi1
@sunilrafi1 3 года назад
Misleading title!
@macthoughts9194
@macthoughts9194 3 года назад
Vaishakan sir end paranjalum bayangara point aayitt thonunnad enikk matharamaanoo🤔
@jijilpm1998
@jijilpm1998 3 года назад
മനോരോഗം ആണത്
@pakrusuresh6872
@pakrusuresh6872 3 года назад
Ravi annan ano aa paranja aal
@midhunkr0065
@midhunkr0065 3 года назад
🎧
@strwrld8643
@strwrld8643 3 года назад
മിസ്റ്റർ വൈശാഖൻ ഒരുകാലത്ത് താങ്കൾ അറിഞ്ഞിരുന്ന സത്യങ്ങൾ സമൂഹത്തോട് സ്വതന്ത്രമായി സന്തോഷമായി വിളിച്ചു പറഞ്ഞിരുന്നു....പക്ഷേ ഇപ്പോൾ എന്തിനെയോ ഫോക്കസ് ചെയ്ത് പല പണ്ഡിതന്മാരുടെയും കൂടെ ഇരുന്നുള്ള ഈ ചർച്ച താങ്കൾക്ക് യോജിച്ചതാണോ.... താങ്കളുടെ ചിന്തയിൽ ഉള്ളത് പഠിച്ചു പറയുകയും പറയാൻ വേണ്ടിപഠിച്ചതിൻറെയും അപാകത ചർച്ചയിൽ കാണുന്നുണ്ട്..... കളിക്കാൻ ഒരു ഗ്രൗണ്ട് ഉണ്ടായപ്പോൾ കുറേ അഭിനവ പണ്ഡിതന്മാർ ഇറങ്ങിയിട്ടുണ്ട്......🌞
@eldhosevarghese5054
@eldhosevarghese5054 Год назад
ആഹാ ചെങ്കിസ്ഖാന്റെ ശിഷ്യന്മാർ കരച്ചിലുമായി ഇറങ്ങിയല്ലൊ ....
@madhukuzhumpil1508
@madhukuzhumpil1508 3 года назад
"ഇടതുപക്ഷ സ്വതന്ത്ര ചിന്തകർ "കൂടി വരികയാണല്ലോ.. മിക്കവാറും 'അൽ വിജയൻ' തന്നെവീണ്ടും വരും.. So നന്നായിട്ടങ്ങു പതപ്പിച്ചേക്കാം..😀
@pakrusuresh6872
@pakrusuresh6872 3 года назад
Ravi bhaktan aanalle, u can't understand, leave it
@melvines4331
@melvines4331 3 года назад
@@rasputin774 comminsam kazhinja nootandile eduthupakshme avunnunlo enthe kalthu athinte avashyamilla
@pakrusuresh6872
@pakrusuresh6872 3 года назад
@@melvines4331 നിങ്ങടെ adam smith ഏതു നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആളാണ് sir, please compare life times of marx and smith.
@melvines4331
@melvines4331 3 года назад
@@pakrusuresh6872 janaghale thatuthirichu kannuna communsamoke ennmathe kalthau verum matham thanne.
@pakrusuresh6872
@pakrusuresh6872 3 года назад
@@melvines4331 അപ്പൊ ജനങ്ങള്‍ എല്ലാം ഇപ്പോ തുല്യമാണ് എന്നാണോ? Communism തട്ട് തിരിച്ച അല്ല, its because of exploitation of a class on other. Communism only puts light on that exploitation
@shinodm1
@shinodm1 3 года назад
പുസ്തകങ്ങൾ എവിടെ കിട്ടും.
@anoopasad00
@anoopasad00 3 года назад
രണ്ടു പേരും അങ്ങോട്ടുമിങ്ങോടും പൊക്കി പറയുന്ന പരിപാടി ആണാ😄😄🙏
@sandeepmanjummal3704
@sandeepmanjummal3704 3 года назад
ജ്ഞാനം സമ്പാദിക്കാൻ ശാസ്ത്രം അല്ലാത്ത വേറെ ഏത് മാർഗ്ഗമാണുള്ളത് ?
@shiyas9321
@shiyas9321 3 года назад
Philosophy is the root of all knowledge.
@abdullacm4445
@abdullacm4445 3 года назад
Ente chutupadelninnu enikkukettunna arivinu shastravumayi ethanubhantham
@sandeepmanjummal3704
@sandeepmanjummal3704 3 года назад
@@abdullacm4445 logic
@menonksa
@menonksa 3 года назад
അർത്ഥ വ്യാകരണങ്ങളിലേക്ക് പോകുന്നില്യ കാര്യം പറയാം ..അതായതു ജ്ഞാനം ഒരാൾക്ക് ഉണ്ടാകുക എന്നാൽ "ബുദ്ധിയിൽ വെളിച്ചം വരുക" എന്നാണ്. അതായത് യുക്തി ഉള്ളതിനെ എടുക്കാനും യുക്തി ഇല്യാത്തതിനെ തള്ളാനും (എടുക്കാതിരിക്കാനും) ഉള്ള വിവേകം ഉണ്ടാവുക എന്നതാണ്. സയൻസ് ഫാക്ട് ഷീറ്റ് ഉള്ള ഒരു മാർഗം മാത്രം ആണ് പുതിയ ലോകത്തിൽ. ദൃഷ്ടാന്തം - ജ്യോതിഷം പഠിച്ച ഒരാൾ തത്ത പറയുന്നപോലെ പഠിച്ചത് പറയുകയും, അല്ലെങ്കിൽ മറ്റുള്ള ജ്യോതിഷികളെ പോലെ കച്ചവട സാധ്യതകളെ പിന്തുടരുകയും ചെയ്യുക എന്നത് "ജ്ഞാനം" ഇല്യാത്തത് കൊണ്ടാണ് എന്ന് വെച്ചാൽ ബുദ്ധിയിൽ വെളിച്ചം കേറിയില്യ എന്ന് സാരം. സ്വയം ജ്യോതിഷത്തിന്റെ അറിവുകളെ വിലയിരുത്തി മുന്നിലിരിക്കുന്നയാളെ സത്യസന്ധമായി സഹായിക്കാൻ കഴിയണം നല്ല ബുദ്ധിയോടെ അല്ലെങ്കിൽ അത് ജ്ഞാനം എന്നതിൽ പെടില്യ. ജ്ഞാനം എന്നത് പല കാര്യങ്ങളിൽ ആവാം, ശാസ്ത്രം എന്ന് പറയുമ്പോൾ അത് പൊതു ഭാഷയാണ് അതിൽ ഒരു പാട് കാര്യങ്ങൾ ഉൾകൊള്ളുന്നു. തത്വ ജ്ഞാനം ഇതിൽ പെടുന്നതാണ് - കൊച്ചുപ്രായത്തിൽ തന്നെ ഞാൻ അമ്മയുടെ കൂടെ അമ്പലത്തിൽ പോകുമ്പോൾ അമ്മയോട് പറയും എന്റെ "കർമ്മം" ആണ് ഞാൻ ചെയ്യുന്നത് അമ്മക്ക് കൂട്ട് വരുക അതൊരു സുഖാ അല്ലാതെ അമ്പലത്തിൽ ദൈവമില്യ എന്ന് എനിക്കറിയാം എന്ന് ഞാൻ 10 വയസ്സിൽ പറയുമ്പോൾ 'അമ്മ പറയും നീ വലിയ ഒരു തത്വ ജ്ഞാനി വന്നിരിക്കുന്നു എന്ന് ...ഇവിടെ ഞാൻ പറഞ്ഞത് ഫിലോസഫി ആണ് എന്റെ അറിവിൽ വെളിച്ചം വന്നു തുടങ്ങിയത് കൊണ്ടാണ് അമ്പലത്തിൽ ദൈവമില്ല്യ എന്ന തിരിച്ചറിവ് ഉണ്ടായതു പക്ഷെ - അമ്പലത്തിന്റെ ആവശ്യം ഞാൻ അറിഞ്ഞു അതുകൊണ്ട് അതിനെ എതിർക്കുന്നത് മണ്ടത്തരം ആണ് എന്നതും.
@shyjuboys5032
@shyjuboys5032 Месяц назад
വൈശാഖനെ❤ പക്ഷെ മറ്റെ ഉണാക്കൻ RC യെ ചൊറിയാൻ ഉള്ള ഉദ്ദേശ്യത്തിൽ ആണോ ഇത്ര സമയം മാറ്റി വെച്ചത്
@ssmedia9721
@ssmedia9721 3 года назад
Vyshakan thambi... Hands vekarundo???
@asokakumarsivaramamenon5254
ജനസംഖ്യ വർദ്ധനവ്, അസമത്വം തുടങ്ങിയ ഘടകങ്ങൾ മതത്തോടുള്ള ആകർഷണം ആണോ?
@johnphil2006
@johnphil2006 3 года назад
Kindly realize, that there is very less people in our Kerala to promote science ; only you few peoples are there. Introduce more subjects, debates & recent researches going on in this field to us. There are 1000's of peoples present in our social media to torn apart falsifiable God; its very easy for them. But remind, when you falsify somebodies a life time belief; think about your parents, think about your children - next generation. They are in one platform, before destroying their platform, show them another to stand. So kindly promote more people in science and arrange more episode related to this. We cannot expect anything from schools / homes. We can frame next generation to imagining physics; visualize mathematics. Imagination is better than Knowledge: Albert Einstein
@jomyjose3916
@jomyjose3916 3 года назад
ചർച്ചയുടെ ആരംഭം തന്നെ ദയനീയമാണ്. ശാസ്ത്ര ബോധമുള്ള, യുക്തിചിന്തകരായ ജനാധിപത്യ പ്രചാരകരായ സ്വതന്ത്ര ചിന്തകരാകേണ്ടവർ, ഫ്യൂഡൽ സംസ്കാരത്തിലാണ് ചിന്തിക്കുന്നത്. നീ, നിങ്ങൾ, താങ്കൾ തുടങ്ങി ഫ്യൂഡലിസത്തിൻ്റെ അടയാളം പേറി എന്ത് യുക്തിയാണ് വളർത്തുക? കഷ്ടം.
@observer1813
@observer1813 3 года назад
സനാതനധർമ്മം തന്നെയല്ലേ രവിചന്ദ്രനും പറയുന്നത് .... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iOggPkF-Qw8.html
@pluto9963
@pluto9963 Год назад
Can you explain
@renjithpr2082
@renjithpr2082 3 года назад
എന്തൊക്കെ ആയാലും RC, Vaisakhan Thampi, Jabbar mash ഒക്കെ ആണ് മലയാളികളിൽ change ഉണ്ടാക്കിയത്... സയൻസ് ആണ് മാറ്റങ്ങൾക്കു ജനങ്ങളെ പ്രാപ്തരാക്കുന്നത്...
@midhunkr0065
@midhunkr0065 3 года назад
10:30 ആരെയാണ് ഉദേശിച്ചത്
@jafarudeenmathira6912
@jafarudeenmathira6912 3 года назад
ഇതു മനസ്സിലാക്കാ൯ ഇത്രബുദ്ധിമുട്ടാണോ?
@sainum6515
@sainum6515 3 года назад
Rc
@democrat8176
@democrat8176 3 года назад
?
@dominicsavioribera8426
@dominicsavioribera8426 3 года назад
നമസ്കാരം പറഞ്ഞപ്പോ (0:15) കൈ രണ്ടും കൂട്ടിമുട്ടിയില്ല! എന്തുകൊണ്ടാണ്?!
@mydiary3685
@mydiary3685 3 года назад
അതാണ് ഈ ചർച്ചയിലെ ഏറ്റവും പ്രസക്തമായ ചോദ്യം
@mydiary3685
@mydiary3685 3 года назад
😁😁
@sreekanthize
@sreekanthize 3 года назад
😂 social distancing symbolic.. , actually രണ്ടുകയ്‌കൾ കൂട്ടി മുട്ടുന്ന എണ്ണം കുറച്ചാൽ അത്രയും probability കുറക്കാം രോഗാണു പകർച്ചയുടെ 😎
@Ape...
@Ape... 3 года назад
Avoid circumctence Static energy
@vijayannu5243
@vijayannu5243 3 года назад
ശാസ്ത്ര ബോധം മാത്രമാണ് എല്ലാ പുരോഗതിക്കും കാരണം എന്നതിൽ തെറ്റുണ്ടോ ?
@vkvk300
@vkvk300 3 года назад
ശാസ്ത്രബോധം മതം പ്രശ്നമാണ്
@vijayannu5243
@vijayannu5243 3 года назад
@@vkvk300 മതത്തിലെല്ലാം ശരിെയന്നത് ഉറപ്പിക്കാൻ ശാസ്ത്രത്തെയാണല്ലോ കൂട്ടുപിടിക്കുന്നത്
@menonksa
@menonksa 3 года назад
തെറ്റുണ്ട്, ശാസ്ത്ര ബോധം എന്നത് ഒരു വലിയ കാര്യം മാത്രം ആണ്, അത് എല്ലാം അല്ല എന്നത് തിരിച്ചറിയുക മറ്റൊരു ബോധം ആണ്. ശാസ്ത്രം അല്ലാത്തതൊക്കെ തെറ്റ് എന്ന് ചിന്തിക്കുന്നതും - മതങ്ങൾ പറയുന്നതൊക്കെ ശരി എന്ന് ചിന്തിക്കുന്നതും തെറ്റ്.
@menonksa
@menonksa 3 года назад
@@vijayannu5243 അത് പുതിയ തലമുറയിലെ നിരീശ്വരവാദം കടന്നു വന്നതോടെ അതിനെ ചെറുക്കാൻ അതെ കാർഡ് ഇറക്കാതെ വയ്യ എന്ന ചിന്തയിൽ നിന്നുള്ളതാണ് ..ഇവിടെ ശാസ്ത്രം എന്നാൽ ഒരു പാട് അർത്ഥങ്ങൾ ഉണ്ട് അതാണ് കൺഫ്യൂഷൻ ഉണ്ടാക്കുന്നത് പൊതുവെ.
@vkvk300
@vkvk300 3 года назад
@@menonksa മതം രണ്ടും ചേരുന്നു നല്ലതിന്റെ കുടയെ മോശം ചിലവാകു വിദ്വേഷം ഉണ്ടാക്കുന്ന മതങ്ങൾ അപകടമാണ് എന്റേത് മാത്രം ശരിയാണന്ന് കരുതുന്നതും ഒക്കെ അതിന്റെ ഭാഗമാണ്
@rightthought7788
@rightthought7788 3 года назад
നേരത്തെ എത്തി 🤪🤪🤪
@malamakkavu
@malamakkavu 3 года назад
സയിൻസ് എന്ന വാക്കുപോലും നോളജ് എന്ന്മാത്രമാണ് അർത്ഥമാക്കുന്നത്
@anilsbabu
@anilsbabu 3 года назад
അല്ല. 4:45 കേട്ടു നോക്കൂ.
@hishamrasheed5379
@hishamrasheed5379 3 года назад
ആനയും ഉറുമ്പും, വൈകാരികം 😄
@dominicsavioribera8426
@dominicsavioribera8426 3 года назад
താങ്കൾക്കുപകരം നിങ്ങൾ വേണ്ടാ, "വൈശാഖൻ" എന്നുമതിയായിരുന്നു.
@malamakkavu
@malamakkavu 3 года назад
നാച്വറൽ സയിൻസ് എന്ന് നാം വിളിക്കുന്ന ശാസ്ത്രശാഖകൾ നമുക്ക് വിശ്വാസത്തിലെടുക്കാനും പഠിക്കാനും സാധിക്കുന്നത് അത് മാറ്റമില്ലാത്ത പ്രാപഞ്ചിക നിയമങ്ങളായത് കൊണ്ടല്ലെ? ആരുടേതാണ് ആപ്രാപഞ്ചികനിയമങ്ങൾ?
@shinodm1
@shinodm1 3 года назад
പ്രപഞ്ചിക നിയമങ്ങളിലല്ല മാറ്റം ഉണ്ടാവുന്നത്. നമ്മൾ മനസ്സിലാക്കുന്ന അറിവുകളിലാണ് മാറ്റം ഉണ്ടാകുന്നത്.
@sreenathp.s.9560
@sreenathp.s.9560 3 года назад
.
@Spacelovers838
@Spacelovers838 2 года назад
സയൻസ് ലൂടെ അല്ലതെ ലോകം വികസിച്ചിട്ടില്ല
@mazerunner1428
@mazerunner1428 3 года назад
ചോദ്യം ഞ്യാനസമ്പാദനത്തിനുള്ള ഏകമാർഗം സയൻസ് ആണ് എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു. ഉത്തരം അല്ല മനുഷ്യ പുരഗതിക്ക് സയൻസിനു മാത്രമല്ല പങ്ക് എന്ന് മാറിപ്പോയി. ഞ്യാനസമ്പാദനത്തിനു സയന്റിഫിക് മെത്തേഡിലൂടെ ശരിയാവുന്ന അറിവുകൾ മാത്രമേ ശരിയാവൂ. സയന്റിഫിക് മെത്തേഡിൽ ഫെയിൽ ആയിപ്പോവുന്ന അറിവുകൾ തെറ്റാണ് എന്നാണ് പറയുന്നത്.
@kishorejolly4711
@kishorejolly4711 3 года назад
രതീഷ് കൃഷ്ണൻകുട്ടി ആളൊരു പട്ടിത്തീട്ട൦ തന്നെ
@nakulchandran8110
@nakulchandran8110 3 года назад
അതെന്താ അങ്ങനെ പറയാൻ ഉള്ള കാരണം..
@safudeenvp7631
@safudeenvp7631 3 года назад
എന്തായാലും ആ പൊട്ടൻ രവിക്കെതിരെ സ്വന്തം ആളുകൾ തന്നെ തിരിഞ്ഞു കുത്താൻ തുടങ്ങി ,വലിയ പൊത്തി ജീവി ആണെന്നായിരുന്നു ഭാവം
@kurumbanmn8883
@kurumbanmn8883 3 года назад
Ravichandran Enna English teacher Oru kover kazhuda
@vipinvnath4011
@vipinvnath4011 3 года назад
Swantham peru velipeduthalleda kunje
@freespirithermit
@freespirithermit 3 года назад
ശെരി,താങ്കൾ ആരാണ്?
@sandeepmanjummal3704
@sandeepmanjummal3704 3 года назад
Sunil P Ilayidom പിൻവാതിൽ നിയമനത്തിലൂടെയാണ് Shankaracharya Sanskrit Universityയിൽ മലയാള അധ്യാപകനായി ജോലി നേടിയതെന്നു കേൾക്കുന്നത് സത്യമാണോ ?
@kichu912
@kichu912 3 года назад
ഇതൊക്കെ.. ബിജെപിക്കാർ ഫാമിലി ഗ്രൂപ്പുകളിലും അവർ നുഴഞ്ഞു കയറിയ അല്ലാത്ത ഗ്രൂപ്പുകളിലും സ്ഥിരം പരത്തികൊണ്ടിരിക്കുന്ന കള്ളങ്ങളുടെ കൂട്ടത്തിൽ ഒന്ന് മാത്രമാണ്
@sandeepmanjummal3704
@sandeepmanjummal3704 3 года назад
@@kichu912 Sunil മാഷ് ഒരു തട്ടിപ്പ് ചെയ്യുന്നു എന്നത് എനിക്കും വിശ്വസിക്കാൻ വയ്യ. പക്ഷെ ഞാൻ അറിഞ്ഞത് വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങൾ എന്നാണ് ഇത്തരം വാർത്ത പ്രചരിക്കുന്നത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-v9vDEOmzRoU.html
@sreerajsrp
@sreerajsrp 3 года назад
ഇവർ എസ്സെൻസിനും RCക്കും എതിരാണെന്ന് എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ?
@therealazrael8.
@therealazrael8. Год назад
അവർ ഇവർക്ക് എതിരാണ് എന്ന് പണ 😂
@WirelessElectricity
@WirelessElectricity 3 года назад
ആരാണ് ഈ ചങ്ങായി ? 🤔
@tkrakeshr
@tkrakeshr 3 года назад
Oru Jinn aanu bhai
@kanjirakaya1564
@kanjirakaya1564 3 года назад
എന്റെ ശാസ്ത്രബോധത്തിൽ വൈശാഖൻ തമ്പി ചെലുത്തിയ സ്വാധീനം അനന്തമാണ്. അതുകൊണ്ട് ഞാനെന്നും അദ്ദേഹത്തിന്റെ പേരിൽ തൊട്ടടുത്ത അമ്പലത്തിൽ പുഷ്പാഞ്ചലി കഴിക്കാറുണ്ട്.
@sreekanthize
@sreekanthize 3 года назад
അനന്തം ആയകൊണ്ടാ..
@kumarprshanth3659
@kumarprshanth3659 3 года назад
‘ Anjali kazhicho ‘corona vaccine edukkan marakkenda.
@vineethsukumaran4229
@vineethsukumaran4229 2 года назад
കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങാതെ നോക്കണേ മിസ്റ്റർ
@prasannanvp2791
@prasannanvp2791 Год назад
കാഞ്ഞിയത്തിന് കുരു പാലിൽ ഇട്ടാൽ കാലന്തരെ കൈപ്പ്..
@haridasn
@haridasn 3 года назад
I didn't get the logic of, by default all will be "right" and you have to learn to become "left".. very stereotypical arguments. Sad to see such arguments from VT.
@Sherlockb-ej2yv
@Sherlockb-ej2yv 2 года назад
That means even if you don't believe in god and being an atheist you still can be a right ideological person (only my assumption ) What he's trying to say is If you are living in a society where religious people are more compared to others,the chances of a person be a "right "is high ... it's like a default one ..
@haridasn
@haridasn Год назад
@@Sherlockb-ej2yv your guess may be right, as I'm working for a corporate company 😉. In other sense I don't know, as I'm trying stay away from labeling, instead trying to think or understand what others are going through. If we label some one something, we can expect similar labeling in return.
@Sherlockb-ej2yv
@Sherlockb-ej2yv Год назад
@@haridasn Bro he clearly mentioned it's not a fact before he make that conviction.... it's not a general rule..there must be exception.. I'm also working for a corporate but i learned to be a 'left' during the time i have unlearned many things to get there ..this is what I have understood from what he said, One more thing to add here(which is another topic ) ..whether we are working as delivery man, construction worker or for corporate it doesn't make much difference , because we are still "workers "..working for corporate doesn't make us owner of that company (including me )
@haridasn
@haridasn Год назад
👍
@asha3104
@asha3104 3 года назад
ഇത് കണ്ട് ഭ്രാന്തു പിടിച്ചില്ല ഭാഗ്യം .
@texturetec3456
@texturetec3456 3 года назад
ഇല്ലാത്ത അവാർഡ് വാങ്ങിയ രവി (സ)😂
@Ratheesh_007
@Ratheesh_007 3 года назад
നല്ല വിഷമം ഉണ്ട് അല്ലേ 😭😭
@pakrusuresh6872
@pakrusuresh6872 3 года назад
@@Ratheesh_007 ravi bhaktan aano?
@therealazrael8.
@therealazrael8. Год назад
🤣
@therealazrael8.
@therealazrael8. Год назад
​@@Ratheesh_007 എന്തിന് ഇല്ലാത്ത അവാർഡ് വാങ്ങിയതിനോ 🤣
@hrsh3329
@hrsh3329 3 года назад
പോര
@beloved9252
@beloved9252 3 года назад
എന്ത് വിഡ്ഢിത്തം ആണ്‌ പറയുന്നത്.science is the only one way of knowing എന്നതാണല്ലോ യുക്തിവാദത്തിന്റെ അടിസ്ഥാന ശില. അത് ശരിയല്ലെന്ന് നിങ്ങള് തന്നെ പറഞ്ഞാൽ...
@Sherlockb-ej2yv
@Sherlockb-ej2yv 2 года назад
You can also make a nuclear weapon to kill massive human population purely based on science and it's principles
@therealazrael8.
@therealazrael8. Год назад
നീ പറഞ്ഞാൽ മതി
@user-dc6zd1sd2m
@user-dc6zd1sd2m 3 года назад
നീ ഒരിക്കലും ഇടതുപക്ഷകാരൻ അല്ല
@sandeepmanjummal3704
@sandeepmanjummal3704 3 года назад
കേരളത്തിലെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകൻ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഒള്ളൂ Dr. C Viswanathan👍👌
@lazywanderer4399
@lazywanderer4399 3 года назад
Absolutely Right
@RadhakrishnanPR
@RadhakrishnanPR 3 года назад
He is also biased in some extend.
@joseantony6521
@joseantony6521 3 года назад
What a frankness...
Далее
Guess The Drawing! ✍️✨🧐 #shortsart
00:14
Просмотров 1,5 млн
Какую одежду я не ношу? 😱
00:13
Просмотров 244 тыс.