Тёмный

മതത്തെ പോലെ ശാസ്ത്രവും അപകടകാരിയാണോ ? - വൈശാഖൻ തമ്പി പ്രതികരിക്കുന്നു Part 3 

biju mohan
Подписаться 206 тыс.
Просмотров 15 тыс.
50% 1

#vaisakhanthampi #ratheeshkrishnan #science #freethinkers #freethinking #yukthivadhi #sciencecommunication

Опубликовано:

 

1 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@jithinkrishna5718
@jithinkrishna5718 3 года назад
നിങ്ങൾ ഇങ്ങനെ കാണ്ഡം കാണ്ഡം ആയി സംസാരിച്ചു കൊണ്ടേ ഇരിക്കു.... ! കേട്ടിരിക്കാൻ എന്ത് സുഖം...👌👌👌
@sivaprasadsiva3373
@sivaprasadsiva3373 3 года назад
നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും. നമുക്ക് ചുറ്റുമുള്ള എന്തിലാണ് രാഷ്ട്രീയമില്ലാത്തത്.? ഇതിലൊന്നും ഇടപെടാതെ ഏതോ ഒരു സ്വയം നിർമ്മിത ദന്ദഗോപുരത്തിലിരുന്ന് ഈ ലോകം ഒരിക്കലും നന്നാവില്ല,ഇവിടെയെല്ലാ രാഷ്ട്രീയക്കാരും പ്രശ്നക്കാരാണ് എന്നൊക്കെ പഴിച്ച് കാലം കഴിയ്ക്കുന്നവരൊന്നും ഒരിക്കലുമൊരു നല്ല മാതൃകയേ അല്ല..!
@offensivebeefroast5407
@offensivebeefroast5407 3 года назад
Being "apolitical" is intellectual laziness and not a trait to be proud of
@sukunediyirippil5544
@sukunediyirippil5544 3 года назад
This kind of short point discussions r much better nd worthwhile than long monotonous speeches of some free thinkers, u guys r really doing well as both of u appear to b honest🌹🌹
@Ju8iojjjhyhhg
@Ju8iojjjhyhhg 3 года назад
Short is not better
@basilthp
@basilthp 3 года назад
Do y by do x provided u വ് w stays constant 🤣🤣 ഇത്രയും മനോഹരമായി ഈ concept വിവരിച്ച ഒരു മനുഷ്യനെയും കണ്ടിട്ടില്ല ... Vyshakan thambi is the best teacher i have ever found
@sreedevi4292
@sreedevi4292 3 года назад
എന്റെ ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല.... 😂
@sarathkk8367
@sarathkk8367 3 года назад
ശാസ്ത്രത്തെ അറിയാനും കൂടുതൽ മനസിലാക്കാനും തുടങ്ങിയാൽ തന്നെ മതത്തെ ഉപേക്ഷിക്കാൻ തോന്നി തുടങ്ങും...
@santhoshlalpallath1665
@santhoshlalpallath1665 3 года назад
രതീഷ് ബായ്, അൺലേൺ( ധാരണാ പക്ഷപാതിത്വം) ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
@josephkv9326
@josephkv9326 3 года назад
കൊള്ളാം നല്ല നിലവാരമുള്ള സംഭാഷക്കം
@user-ku3th2yr4z
@user-ku3th2yr4z 3 года назад
'സംഭാഷണം' എന്ന് തിരുത്തുക😊
@sajeevgopi6142
@sajeevgopi6142 3 года назад
Very good discussion, appreciate the effort. Good questions and good answers. Worth to listen, keep the pace....
@niyas9041
@niyas9041 3 года назад
അടുത്ത പാർട്ടിനു വെയ്റ്റിംഗ് ഉപകാരപ്രദമായ ഇന്റർവ്യൂസ് 👌
@gopuraghavan8184
@gopuraghavan8184 3 года назад
എന്ത് believe in science അയാൾ ബൈബിളിൽ കൈ വെച്ചാണ് സത്യപ്രതീജ് ചെയ്തത് 😆
@vinuvt165
@vinuvt165 2 года назад
ശാസ്ത്രത്തെ ജാമ്യത്തിലെടുത്തു എന്ന പ്രയോഗം ഇഷ്ടമായി
@user-ku3th2yr4z
@user-ku3th2yr4z 3 года назад
ഭൂമി ഉരുണ്ടതാണെന്നും പരന്നതാണെന്നും രണ്ടുപേർതമ്മിൽവാദിക്കുന്നത്കേട്ട് നിഷ്പക്ഷമൂഢരായിട്ടിരിക്കുന്നവർ പക്കാ"ഡേഷു"കളാണ്!!!!😃
@josephkv9326
@josephkv9326 3 года назад
Thanks very much sir❤️❤️❤️
@adonis9568
@adonis9568 3 года назад
Islamophobia illatha ore oru yukthivaadi Love u sir
@Dileepkb1986
@Dileepkb1986 3 года назад
ഇവിടെ രതീഷ് കൃഷ്ണൻ ചില സ്വതന്ത്ര ചിന്തകർക്കു രാഷ്ട്രീയമില്ല എന്ന് പറയുന്നിടത്തു ഒരു പ്രശ്നമുണ്ട്. രാഷ്ട്രീയം ഇല്ല എന്നത് കൊണ്ടു എല്ലാവരും ഉദ്ദേശിക്കുന്നത് കക്ഷി രാഷ്ട്രീയം ആണ്. അതിന്റെ ആവശ്യം ഒരാൾക്ക് ഉണ്ടാകേണ്ട ഒരു കാര്യവും ഇല്ല. ഡോഗ്മകളിൽ തളയ്ക്കപ്പെടുന്നത് ഏറെക്കുറെ അടിമത്വം പോലെയാണ്. ശെരി ആര് ചെയ്യുന്നോ അവരെ അംഗീകരിക്കാനുള്ള മനസുണ്ടാകുക. അതാണ് എന്റെ രാഷ്ട്രീയം. കക്ഷി രാഷ്ട്രീയത്തിൽ അഭിനയവരായവർക്ക് അതിന്റെ മാലിന്യം കൂടെ ചുമെക്കേണ്ട ബാധ്യത ഉണ്ടാകുന്നു. അതൊഴിവാക്കുക എന്നതാണ് ഞാൻ ഉൾപ്പെടെ ഉള്ള സ്വതന്ത്ര ചിന്തകർ മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം.
@lakshmisubhash462
@lakshmisubhash462 3 года назад
ആര് നല്ലത് ചെയ്താലുംഅംഗീകരിക്കണം എന്ന് പറയുന്നത് ഒരു പരിധി വരെ ഒക്കെ നടക്കും പക്ഷേ ഈ ഒരു strategy എല്ലായ്പോഴും വർക്ക്‌ ചെയ്യണമെന്നില്ല. Comparable ആയ രാഷ്ട്രീയപാർട്ടികളുടെ വിശകലനത്തിന്റെ കാര്യത്തിൽ അല്ലേ ഇത് നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റൂ... ഉദാഹരണത്തിന് കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് പാർട്ടികൾക്കും കോമൺ ആയ ബേസ് assumptions ഉണ്ട്. അത് ആര് നന്നായി ചെയ്യുന്നു എന്നത് മാത്രമാണ് നമുക്ക് ചോദ്യമാകുന്നത്, അല്ലാതെ നമ്മൾ വാല്യൂ ചെയ്യുന്ന അടിസ്ഥാനപരമായ ആശയങ്ങൾ ചോദ്യചിന്ഹം ആകുന്നില്ല. ഈ തരത്തിൽ ഉള്ള ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽ മേൽപ്പറഞ്ഞ ശരി തെറ്റുകളോടുള്ള സമീപനം ഉപയോഗിക്കാം. പക്ഷെ അത്തരത്തിൽ അല്ലാത്ത ഒരു അതോറിറ്റേറിയൻ ഭരകൂടത്തിന് മുൻപിൽ ഈ രീതി വെറും പാസ്സീവ് ആയ ജഡ്ജ്മെന്റ് മാത്രമായിപ്പോകില്ലേ... അവിടെ ഒരു മാറ്റം വേണമെങ്കിൽ ഏതെങ്കിലും ഒരു ഐഡന്റിറ്റിയുടെ ഒപ്പം നിൽക്കേണ്ടതായി വരും.
@Dileepkb1986
@Dileepkb1986 3 года назад
@@lakshmisubhash462 കക്ഷി രാഷ്ട്രീയത്തിൽ ആരാണ് പുരോഗമന പരമായ നിലപാട് എടുക്കുന്നത് അവരെ അംഗീകരിക്കുക എന്ന നിലപടിൽ പ്രസക്തി ഉണ്ട്. കാരണം ആ നിലപടുകളെക്കാൾ മികച്ചതായിരിക്കണം എതിർ കക്ഷികൾ എടുക്കേണ്ടത് എന്നത് അവർക്കു ബോധ്യമാകെടതുണ്ട്. അല്ലെങ്കിൽ അവരെ അടുത്ത തെരഞ്ഞെടുപ്പിൽ അതു ബാധിക്കും. ഒരു വശത്തു നല്ലത് ചെയ്യുകയും മറു വശത്തു മോശമായ രാഷ്ട്രീയ പ്രവൃത്തികൾ നടത്തുകയും ചെയ്താൽ അതിനെ വിമർശിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. എന്നാലേ best അവർക്കു തരാൻ കഴിയു. അല്ലാതെ ഏതെങ്കിലും ഒരു കക്ഷി രാഷ്ട്രീയത്തിന് തല പണയം വെച്ചിട്ട് അതിൽ ജീർണതകളെ ന്യായീക്കരിക്കാൻ നടക്കുന്നതാണ് നിങ്ങളുദേശിക്കുന്ന രാഷ്ട്രീയം എങ്കിൽ അതിൽ ഞാൻ പെടില്ല...
@lakshmisubhash462
@lakshmisubhash462 3 года назад
@@Dileepkb1986 അന്ധമായി ആരെയും ന്യായികരിക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ.. ആരാണ് കൂടുതൽ പുരോഗമനപരമായ നിലപാടുകൾ എടുക്കുന്നത് എന്നതിനെ പഠിക്കണം എന്നുണ്ടെങ്കിൽ, ഇവിടെ കൺസിഡർ ചെയ്യുന്ന പക്ഷങ്ങൾ comparable ആകണം, അതിനു കുറഞ്ഞത് പുരോഗമനപരമായ ചിന്താഗതി നല്ലതാണ് എന്ന ഒരു ബേസ് assumption എങ്കിലും അവർക്ക് ഉണ്ടാകണം. എങ്കിൽ മാത്രമേ ആരാണ് പുരോഗമനം നന്നായി ചെയ്യുന്നത് എന്ന് പറയാൻ കഴിയൂ. അത്തരം രാഷ്ട്രീയന്തരീക്ഷത്തിൽ മേൽപ്പറഞ്ഞ ആശയം ഉപയോഗിക്കാം. കാരണം who is doing it better എന്നതാണ് ഇവിടെ നോക്കുന്നത്. ഇത്തരം പാർട്ടികളിൽ ഇത് അപ്ലൈ ചെയ്യുന്നത് പോലെ ഒരു ഫസ്‌സിസ്റ്റ് ഭരണകൂടത്തിൽ , ശരി തെറ്റുകൾ നോക്കിയിരിക്കുന്നത് പ്രത്യേകിച്ച് ഗുണം ചെയ്യില്ല. എത്ര അതോറിറ്റേറിയൻ ഭരണകൂടമാണെങ്കിൽ പോലും, അവരുടെ നാടിനു വേണ്ടി എന്തെങ്കിലും ഒക്കെ നല്ലത് ചെയ്യാതിരിക്കില്ല. പക്ഷെ അവിടുത്തെ സോഷ്യൽ കോൺടെക്സ്റ്റ് നോക്കാതെ, ആ ഭരണകൂടത്തിന്റെ ആശയങ്ങളെയും അജണ്ടകളെയും കാര്യമാക്കാതെ, middle ഗ്രൗണ്ട് സ്വീകരിച്ചു കൊണ്ട്, വളരെ apolitical ആയി അതിന്റെ ശരികളെ, സപ്പോർട്ട് ചെയ്താൽ, അറിയാതെ പോലും നമ്മൾ അടിച്ചമർത്തുന്നവരുടെ കൂടെ നിൽക്കുകയാണ്. ഒരു ഫസ്‌സിസ്റ്റ് ഭരണകൂടത്തിന്റെ നല്ല കാര്യങ്ങളെ അംഗീകരിക്കുന്നത് കൊണ്ട് യുക്തിപരമായി തെറ്റൊന്നും ഇല്ല, ചെയ്ത നല്ല കാര്യം എടുത്ത് പറയുന്നു എന്നെ ഉള്ളൂ . പക്ഷെ അതിനു പല സോഷ്യൽ implications ഉണ്ട്. അത് അവരെ overthrow ചെയ്യാൻ പര്യാപ്തമല്ല. ശരി തെറ്റുകൾ ആര് ചെയ്താലും ചൂണ്ടിക്കാണിക്കരുത് എന്നല്ല പറഞ്ഞത്. സാധാരണ പൊളിറ്റിക്കൽ പാർട്ടികളിൽ (അതായത് ഞാൻ നേരത്തെ പറഞ്ഞത് പോലെ അടിസ്ഥാനപരമായി കോമൺ ആയി, ഷെയർഡ് ആയി, അവർ മൂല്യം കൽപ്പിക്കുന്ന കാര്യങ്ങൾ ഉള്ള പക്ഷങ്ങൾ ) ഇത് ഉപയോഗിക്കുന്നത് പോലെ ഒരു ഫാസ്സിസ് പാർട്ടിയുടെ കാര്യത്തിൽ ഈ രീതി പറ്റില്ല എന്നാണ്. അവിടെ തീർച്ചയായും അടിച്ചമർത്തപ്പെട്ടവരുടെ പക്ഷത്തു നിൽക്കേണ്ടതായി വരും.
@sreeramannetwork4944
@sreeramannetwork4944 3 года назад
@lakshmi subhash ഈ ലോജിക്കിൽ ചെറിയൊരു പ്രശ്നമുണ്ട്. ഒരു ഉദാഹരണം എന്ന നിലയിൽ ബിജെപി യെ ഒരു ഫാസിസ്റ്റ് ശക്തിയായും കമ്മ്യൂണിസ്റ്റ്‌ govt നെ അതിനെതിരെ നിലകൊള്ളുന്ന ഒരു ശക്തിയായും എടുക്കുക. ബിജെപി പ്രോഗ്രസ്സീവ് ആയ ഒരു ആശയം കൊണ്ടുവരുന്നു കമ്മ്യൂണിസ്റ്റ്‌ ആയ ഞാൻ ആശയം അംഗീകരിക്കുന്നുവെങ്കിലും ബിജെപി എന്ന പാർട്ടി ഫാസിസ്റ്റു മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരാണ് എന്നുള്ളകാരണത്താൽ ഇതിനെ സപ്പോർട്ട് ചെയ്യാതെ മാറിനിൽക്കുന്നു. ഇതുകൊണ്ട് എന്ത് മാറ്റമാണ് സമൂഹത്തിൽ നിങ്ങള്ക്ക് കൊണ്ടുവരാൻ കഴിയുക? മറിച്ച് നിങ്ങൾ അതിനേക്കാൾ മികച്ചതും കൊറച്ചുകൂടി പ്രോഗ്രസ്സീവ് ആയ പുതിയ ആശയങ്ങൾ കൊണ്ട് അവയെ മറികടക്കുക എന്നാണോ ആലോചിക്കേണ്ടത്? ശെരി ഇനി ലക്ഷ്മി പറഞ്ഞതുപോലെ ബിജെപി ആശയം ശെരിയായി തോന്നിയെങ്കിലും സോഷ്യൽ ഇമ്പ്ലിക്കേഷൻസ് ഓർത്ത് ശക്തമായി എതിർത്ത് ബിജെപി യെ പരാജയപ്പെടുത്തി നിങ്ങൾ അധികാരത്തിൽ എത്തി അപ്പോൾ ഇതേ ആശയം പ്രാബല്യത്തിൽ കൊണ്ടുവരാൻ നിങ്ങളുടെ പാർട്ടി നിർബന്ധിതരാകുകയാണ് എന്തെന്നാൽ ഫാക്ച്വലും പ്രോഗ്രസിവും ആയ ആശയങ്ങൾ അങ്ങനെയാണ് എത്ര ബലം പിടിച്ചാലും തിരിച്ചടിച്ചുകൊണ്ടേയിരിക്കും (eg : കേരളത്തിലെ കമ്പ്യൂട്ടർ വൽക്കരണം കമ്മ്യൂണിസ്റ്റ്‌ പാർട്ടി എതിർത്തത് ഓർക്കുന്നുണ്ടല്ലോ. ഇപ്പൊ കേരളം ഡിജിറ്റൽ ആയി എന്നാണ് മുദ്രാവാക്യം ) . അപ്പോൾ നിങ്ങൾ ഏതു നിലപാടെടുക്കും? നിങ്ങൾ ഈ ആശയത്തെ സപ്പോർട്ട് ചെയ്യുമോ?
@lakshmisubhash462
@lakshmisubhash462 3 года назад
@@sreeramannetwork4944 മാറ്റങ്ങൾ തീർച്ചയായും ഉണ്ടാകും. അതിൽ തെറ്റൊന്നും കാണുന്നില്ല. മുൻപ് ഉണ്ടായിരുന്ന നിലപാടിന് കാലനുസൃതമായ മാറ്റം കൊണ്ടുവരണം എന്ന് തോന്നുന്നത് നല്ലൊരു കാര്യം തന്നെയാണ്. Change is the only lasting truth എന്നാണല്ലോ... ഇവിടെ മറ്റൊരു പാർട്ടി എന്നതല്ല വിഷയം, ഫാസിസ്റ്റ് നയങ്ങൾ ഉള്ള പാർട്ടി എന്നതാണ് വിഷയമാകുന്നത്. പിന്നെ പരിഗണിക്കുന്ന പാർട്ടികൾക്ക് പൊതുവായ കുറച്ചെങ്കിലും ബേസ് അസ്സമ്പ്ഷൻസ് ഉണ്ടായിരിക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്.... ലോജിക്കലി ആണെങ്കിൽ പോലും, രണ്ട് യൂണിറ്റിൽ ഉള്ള അളവുകളെ നമുക്ക് compare ചെയ്യാൻ പറ്റില്ലല്ലോ.. അത് തന്നെയാണ് ഉദ്ദേശിച്ചത് ; ഉദാഹരണം, ആര് ജനാധിപത്യം നല്ല രീതിയിൽ ചെയ്യുന്നു, എന്ന് നോക്കണമെങ്കിൽ, കുറഞ്ഞത് അത് ഒരു വേണ്ടപ്പെട്ട മൂല്യമായി അംഗീകരിക്കുന്നവർ എങ്കിലും ആയിരിക്കണം.
@preethumv
@preethumv 3 года назад
Mikacha chodyaangal, mikavarnna utharangalum
@nasdecor8669
@nasdecor8669 3 года назад
പ്രിയപ്പെട്ട രതീഷ് കൃഷ്ണൻ , വൈശാഖൻ തമ്പി , താങ്കളുടെ പ്രഭാഷണങ്ങൾ ഭൂരിഭാഗവും കേൾക്കുകയും വീണ്ടും വീണ്ടും കേൾക്കുകയും ചെയ്തിട്ടുണ്ട് . ഇപ്പോഴുള്ള ഈ ചർച്ചകൾ തീരെ താല്പര്യമില്ല . വീണ്ടും പുതിയ പുതിയ ശാസ്ത്ര പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്ന. നിങ്ങൾ മറ്റൊരു രവിചന്ദ്രനാകരുതു .
@nishadkamal4480
@nishadkamal4480 3 года назад
6:29... Aliya.. polich..😂😂😂 Ennna... Upamaya...👏👏👏
@vimalraj3476
@vimalraj3476 3 года назад
Vyshagan nailed it
@sandeepmanjummal3704
@sandeepmanjummal3704 2 года назад
സമൂഹത്തിൽ കുറ്റകൃത്യങ്ങളുടെ കാരണം തിരിച്ചുള്ള ഒരു കണക്കെടുത്താൽ അതിൽ ഏറ്റവും പ്രധാന കാരണം സാമ്പത്തികം ആയിരിക്കും, രണ്ടാമത്തെ പ്രധാന കാരണം personal ego ആയിരിക്കും. ഇവിടെ മതം ഒരു കാരണമായി വരുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വളരെ വളരെ തുച്ഛമായിരിക്കും. അപ്പോൾ അതിൽ നിന്ന് തന്നെ മനസ്സിലാക്കാം മതത്തേക്കാൾ കൂടുതൽ സമൂഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് സമ്പത്തും, അധികാരവും.
@midhunkr0065
@midhunkr0065 3 года назад
Thampi sir ❤️
@tonystark-kw4fv
@tonystark-kw4fv 3 года назад
Science മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം വ്യക്തിപരമായ ശരികളാണ്.
@navashameed
@navashameed 3 года назад
Trust ഇന് Malayalam വാക് ഇല്ലാത്തോണ്ട് നമ്മൾ colloquially "നമ്പുക" എന്ന് പറയും
@tomymathew8045
@tomymathew8045 3 года назад
ശരിയാണ്.. ട്രംമ്പിനെ നമ്പിനെൻഊമ്പിനെൻ... എന്ന ഒരു ചൊല്ലുപോലുമുണ്ട് 😁
@sandeepmanjummal3704
@sandeepmanjummal3704 2 года назад
മതം ഉപേക്ഷിക്കു മനുഷ്യനാകു എന്ന ആഹ്വാനം കേട്ട് മതം ഉപേക്ഷിക്കുകയും ചെയ്തു പക്ഷെ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഇപ്പോഴും മതത്തിന്റെ ഭാഗമായി തുടരുന്ന ധാരാളം പേർ ഉണ്ട്. അവർ മതം ഉപേക്ഷിക്കാത്തതിന്റെ പ്രധാന കാരണം മതത്തിൽ നിന്നാൽ കിട്ടുന്ന പല സൗകര്യങ്ങളും, ബന്ധങ്ങളും മതം വിട്ടാൽ കിട്ടില്ല എന്ന തിരിച്ചറിവുകൊണ്ടാണ്.
@anoopasad00
@anoopasad00 3 года назад
നിഷ്പക്ഷത ഒരു തെറ്റാണോ ഒരു രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്ന ഒരാൾ ആ രാഷ്ട്രീയ പാർട്ടിയുടെ തെറ്റായ നിലപാടിനെ ചൂണ്ടിക്കാണിക്കാറുണ്ടോ പൊതുവിൽ കാണാറില്ല. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കാതിരിക്കുകയും ഏതൊരു രാഷ്ട്രീയ പാർട്ടിയും നന്നായി ചെയ്യുന്ന കാര്യത്തെ അനുമോദിക്കുകയും തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരു നിഷ്പക്ഷനെ സമൂഹത്തിന് ആവശ്യമില്ലേ????
@akhilgirijan6504
@akhilgirijan6504 3 года назад
wow
@sandeepmanjummal3704
@sandeepmanjummal3704 2 года назад
Scandinavian രാജ്യങ്ങളിൽ അവിടത്തെ സർക്കാരുകൾ ജനങ്ങൾക്ക്‌ മികച്ച സാമൂഹീക സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നുണ്ട് അതുകൊണ്ട് അവിടങ്ങളിൽ വ്യെക്തികൾക്ക് മതങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല അതുകൊണ്ടാണ് അത്തരം സമൂഹങ്ങളിൽ മതം അപ്രസക്തമായി തീർന്നത്.
@jamalkc3817
@jamalkc3817 3 года назад
ഇതിൽ വൈശാഖൻ പറയുന്നത് വളരെ വളരെ ദുർബലമായ വാദങ്ങൾ ആണ്. ഒരിക്കലും നിലനിൽക്കില്ല. സയൻസ് കരുതിക്കൂട്ടി ആയ്യധങ്ങൾ ഉണ്ടാക്കുന്നു. അതിനു വേണ്ടി ധാരാളം പണം മുടക്കുന്നു. അധ്വാനവും ബുദ്ധിയും ഉപയോഗിക്കുന്നു. വല്ലാത്ത മൂലധനവും മുടക്കുന്നു. ഏതു യുദ്ധവും നടത്തുന്നത് ശാസ്ത്രമാണ്. ലോകത്ത് ആദ്യമായി ആണവായുധം ഉണ്ടാക്കിയത് ശാസ്ത്രമാണ്. ശാസ്ത്രം ആണവായുധം ഉണ്ടാക്കില്ല എന്നു വിചാരിച്ചാൽ അത് ഉണ്ടാവുമായിരുന്നില്ല. യുദ്ധത്തിന്റെ എല്ലാ ഉപകരണങ്ങളും ശാസ്ത്രമാണ്. ശാസ്ത്രവും തീവ്രവാദികളെ ഉണ്ടാക്കുന്നു. വേട്ടയാടുന്ന കാലം മുതൽ ശാസ്ത്രമാണ് മനുഷ്യനെ അപകടകാരി ആക്കിയത്. അത് അറിയണമെങ്കിൽ നിങ്ങൾ മാൻകുട്ടിയോട് ചോദിക്കണം.
@nabhansquare
@nabhansquare 3 года назад
ശാസ്ത്രം ഭരണകൂട തീവ്രവാദത്തിന്റെയും യുദ്ധത്തിന്റെയും , ആയുധത്തിന്റെയുമൊക്കെ ഭാഗമായി അപകടകാരി തന്നെയാണ്. എല്ലാ അധിനിവേശത്തിന്റെയും ശക്തി ശാസ്ത്ര മേധാവിത്തം കൂടെയാണ്.
@jamalkc3817
@jamalkc3817 3 года назад
അതു പറഞ്ഞാൽ ഇവർക്ക് മനസ്സിലാകില്ല
@harikk1490
@harikk1490 Год назад
അക്ഷരം പഠിപ്പിക്കേണ്ട അവൻ തെറി എഴുതി വയ്ക്കും എന്ന് പറയുന്നതുപോലെ
@pularichittazha2012
@pularichittazha2012 Год назад
മതമില്ലായ്മ സ്ക്കാൻഡിനേവിയൽ ഇല്ല. ദൈവ ആരാധനയ്ക് പകരം സ്ക്കൂൾ തലം മുതൽ motivation അവിടെ നൽകുന്നുണ്ട്. അപരി കൃതക്കർക്ക് മതവുമായി വന്നതും motivation and renovation നും ആയിരുന്നു ലക്ഷ്യം. തത്ത്വമസി അതാണ് ദൈവം. ഒരാളെ / സമൂഹത്തെ സ്വയം പര്യാപ്തമാക്കിയാൽ ദൈവവും കൂടെ നിന്ന് ശല്യം ചെയ്യാൻ ഇഷ്ടപ്പെട്ടന്നില്ല. അതാണ് സ്കാൻഡിനേവിയൻ രാഷ്ട്രങ്ങൾ നൽകുന്ന സന്ദേശം. അവിടെ എത്താൻ ഇന്ത്യ ഇനിയും ഘട്ടങ്ങൾ കടക്കാനുണ്ട്. ശാസ്ത്രം എന്നത് ഇന്നലെ കുരങ്ങൻ പരിണമിച്ചാണ് മനുഷ്യനായത് അപ്പോൾ ഇന്നലത്തെ ശാസ്ത്രം കുരങ്ങൻ മനുഷ്യനാണ്. പരിണാമം നടക്കുന്നതിനാൽ നാളെ മനുഷ്യൻ വെറെ രൂപമാകും അന്ന് പഴയ രൂപത്തെ അശാസ്ത്രിയമെന്ന് പറയരുത്.. ഒരു രൂപയ്ക്ക് 80 പതുകളിൽ കിട്ടിയ സാധനങ്ങൾ ശാസ്ത്രീയമാണ്. ഒരു . രൂപയ്ക് ഇന്ന് എന്ത് കിട്ടും അതും ശാസ്ത്രിയമാണ്. നാളെ വിലയില്ലാതെ അപ്രത്യക്ഷ്യമാക്കുന്നതും ശാസ്ത്രിയമാണ്. 18-ാം നൂറ്റാണ്ടിൽ വന്നത് മാത്രമാണ് ശാസ്ത്രിയത എങ്കിൽ അതിനു മുമ്പുള്ള പുരോഗതി എല്ലാം ദെവം നേരിട്ട് ഇറക്കി തന്നതെന്ന് യുക്തിവാദികൾ പറയാതെ പറയുന്നു. ദൈവം നമ്മളെ പൊലെ തന്നെ, കോടാനു കോടി വർഷം സൃഷ്ടിക്ക് എടുക്കുന്നു. അത്ര ശക്തനെങ്കിൽ ഒരു ദിവസംധാരാളം സൃഷ്ടിക്ക്. കഴിവ് ഉണ്ടെങ്കിൽ കാണിക്കുമായിരുന്നല്ലോ. എന്തായാലും പ്രകൃതിയെ നിയന്ത്രിക്കുന്ന ഒരു ശക്തിയും പ്രകൃതിയോടപ്പം ഉണ്ടായി. നാല് പേർ കുടുമ്പോൾ അവർക്ക് ബൈലയും / നിയന്ത്രണം വേണം. .ഇതായിരിക്കും തത്ത്വമസി.
@9535310131
@9535310131 3 года назад
These are all questions related to psychology and human nature. How much qualified are these guys?
@shefeekanappara6115
@shefeekanappara6115 3 года назад
നല്ല കുറെ ചോദ്യങ്ങൾ..... എല്ലാത്തിൽ നിന്നും വിദഗ്ദമായി തമ്പി എസ്‌കേപ്പ് ആകുന്നു....
@foryoutube2563
@foryoutube2563 3 года назад
Appo lathanu derivative alle😲
@musthafatharuvayi1845
@musthafatharuvayi1845 2 года назад
ശെരിക്കും വ്യസ്തസ്തമായ ഒരു ചർച്ച. സാറന്മാർ പറഞ്ഞത് പോലേ !എനിക്ക് മതം ഇല്ല എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ചർച്ച മുഴുവനും മതത്തിനെപ്പറ്റി അല്ലെ ചർച്ച. (അറിയില്ലാത്തതുകൊണ്ടു ചോദിച്ചതാണ്). മതം ഇല്ല എന്ന് നിസ്സംശയം പറയുമ്പോൾ പിന്നെ ഒരു ചർച്ച ഉണ്ടോ സാറെ
@davoodulhakeem9044
@davoodulhakeem9044 3 года назад
Transhumanism danger ആണോ
@SON-hz8tt
@SON-hz8tt 3 года назад
Duration koott annaa
@jamalkc3817
@jamalkc3817 3 года назад
അധികാരമാണ് കാര്യവും കാരണവും എന്നു മനസ്സിലാകാത്ത കാലത്തോളം നിങ്ങൾ മതം, ശാസ്ത്രം എന്നൊക്കെ പറഞ്ഞു തർക്കിച്ചു കൊണ്ടിരിക്കും. അധികാരത്തിനുള്ള വെറും ടൂളുകൾ മാത്രമാണ് മതവും ശാസ്ത്രവും. അതിൽ അപകടകാരി ശാസ്ത്രമാണ്. കാരണം അത് ഉപയോഗിച്ചാണ് മുഴുവൻ അധികാര അക്രണങ്ങളും നടന്നിട്ടുള്ളത്. ശാസ്ത്രം ആയുധങ്ങൾ ഉണ്ടാക്കിയിരുന്നില്ലെങ്കിൽ ഇന്ന് ലോകം ഇങ്ങനെ ആകുമായിരുന്നില്ല
@johnpushparajkr8140
@johnpushparajkr8140 3 года назад
ശാസ്ത്രം സത്യം ആണ് . പക്ഷേ നിത്യ അല്ല . നിത്യ സത്യം അല്ല . മാറുന്ന സത്യം ആണ് . അധികം ആയാൽ അമൃതവും വിഷം ആണ് . മതം തെററ് ആയാലും ശരി ആയാലും അന്തം ആയ അനുകരണം ആണു് .
@afeefsam5878
@afeefsam5878 2 года назад
Newton ദൈവ വിശ്വാസി ആയിരുന്നു
@harikk1490
@harikk1490 Год назад
ശാസ്ത്രം അധികമാകുംതോറും നല്ലതാണ് നന്മ അധികമാകുംതോറും നല്ലതാണ് സ്നേഹം അധികമാകും തോറും നല്ലതാണ് മതം അല്പമായാൽ പോലും അപകടകരവും
@malamakkavu
@malamakkavu 3 года назад
കൾട്ട് വിഗ്രഹാരാധന ത്രിത്യം ഏകദൈവത്യം അദ്വൈതം പുനർജന്മം നിരീശ്വര മതം തുടങ്ങി തികച്ചും വെത്യസ്ഥവും വിരുദ്ധവുമായ നൂറുകണക്കിന് മതങ്ങളെ എല്ലാം ഒരേ കോളത്തിൽ ഉൾപ്പെടുത്തി വിലയിരുത്തുന്നതിന്റെ യുക്തിയെന്ത്
@menonksa
@menonksa 3 года назад
ഇവിടെ മതം എന്ത് പിഴച്ചു എന്ന് ചിന്തിച്ചാൽ? ആചാരങ്ങളെ വഴിവിട്ട രീതിയിൽ ഉപയോഗിച്ച മനുഷ്യനാണ് തെറ്റുകാരൻ ശാസ്ത്രത്തിന്റെ വീക്ഷണമില്ലായ്മ അല്ല എന്ന് മനസ്സിലാകും. വിവേകിയല്ലാത്ത ഒരാൾ സയൻസിനെയും ദുരുപയോഗം ചെയ്യുന്നു.
@JOSMINCHERIAN
@JOSMINCHERIAN 3 года назад
The interviewer needs to read a lot and understand science before asking questions.. Then many questions could be avoided..
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 года назад
മതം എന്നാൽ എന്താണ് മനുഷ്യൻ ആരാണ് എന്ന് കണ്ടുപിടിക്കുന്നു അതോടൊപ്പം മാത്രമേ മതം ഉണ്ടാവും മതമില്ലാത്ത ജീവിഏതാണ് പ്രകൃതിയിലെ ഏത് മുന്നോട്ടുപോകുന്നത് മതത്തിലൂടെ ആണ് സർവ്വ ജീവജാലങ്ങളും പ്രപഞ്ച ങ്ങൾ ക്കും മതമുണ്ട് പ്രകൃതിക്ക് ഗുണം ചെയ്യുന്ന സേവനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു സേവനമാണ് മതം ഇന്നത്തെ ചെയ്യാവുന്നത് ചെയ്തുകൂടാ എന്ന നിർദ്ദേശം പ്രകൃതി ഉപദേശിക്കുന്നു മനുഷ്യനു മാത്രമേ മതമില്ലാതെ ഉള്ളൂ ഒരു നിർദ്ദേശങ്ങളും മനുഷ്യൻ കൊടുത്തിട്ടില്ല ലോകത്തിലെ രണ്ടാമത്തെ ദൈവം ആണ് മനുഷ്യൻ ആ മനുഷ്യനെ നിർദ്ദേശം കൊടുക്കാൻ പ്രകൃതി ആവില്ല എങ്കിൽ അത് മാത്രമേ പ്രവർത്തിക്കാവൂ ലോകത്തുള്ള സർവതിനെയും കാണാനും കേൾക്കാനും കഴിവുള്ള ഒന്നാണ് മനുഷ്യൻ പ്രകൃതി മനുഷ്യനു കൊടുത്തിട്ടുള്ളത് ബുദ്ധിയുടെ കണ്ടെത്തുക എന്നുള്ളതാണ് മനുഷ്യൻ കണ്ടു പിടിക്കാൻ തുടങ്ങി ഓടുകൂടി അതിനി വേഷവും കടന്നുകയറ്റവും ആകാശവും ഭൂമിയും എന്താണെന്ന് കൈവശപ്പെടുത്തി 90 ശതമാനം ജനങ്ങളെയും അടിച്ചമർത്തി കൊണ്ട് ബോധപൂർവ്വം ഉള്ളവരെയും ഇല്ലാത്തവരെയും തരംതിരിച്ച് മാറ്റി അടിമകളാക്കി മാറ്റി പശ്ചാത്തലത്തിൽ മനുഷ്യൻ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടു എങ്ങനെയും പണം ഉണ്ടാക്കാം എന്നുള്ള വ്യവസ്ഥ നിലവിൽ ഉണ്ടാക്കി അതാണ് ഇന്നത്തെ ലോകം അവസ്ഥ അതിന് മതത്തിന്റെ പേരിൽ ഉള്ള അന്ധവിശ്വാസങ്ങൾ കടന്നു കൂടിയപ്പോൾ അത് വലുതാവാൻ തുടങ്ങി അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു രോഗങ്ങൾ കൂടി കണ്ടുപിടിക്കാൻ കഴിയാത്ത രോഗങ്ങൾ എങ്ങനെ ഇരിക്കണം എന്ന് പോലും മനുഷ്യൻ അറിയില്ല ലോകത്ത് ഇന്ന് നടക്കുന്ന അനാചാരങ്ങൾക്കും അക്രമങ്ങൾക്കും ഒക്കെ കടന്നുപോയിട്ടും മതങ്ങളും ഉത്തരവാദിയാണ് സേവനം എന്നുള്ള ഒരൊറ്റ വാക്കിൽ മനുഷ്യനില്ല കൊള്ളയടിക്കാനുള്ള തന്ത്രങ്ങൾ മാത്രം അതാണ് ഇന്ന് നടക്കുന്നത്.,
@user-zu2yl5kp7m
@user-zu2yl5kp7m 3 года назад
ഗർഭ കാലം ഉള്ളത് കൊണ്ട് സ്ത്രീ യെ പുരുഷൻ സംരക്ഷിക്കേണ്ട ആവശ്യകത ഉണ്ട്
@eldoskaria
@eldoskaria 3 года назад
ജോലിയും കൂലിയും ഇല്ലാത്ത ഒരു പുരുഷനാണ് മറുഭാഗമെങ്കിൽ സ്ത്രീ ആ സമയത്തു ആവശ്യപെടുന്ന സംരക്ഷണം കൊടുക്കാൻ പറ്റുമോ? ഈ സംരക്ഷണം ഒരു കൂട്ടം സ്ത്രീകൾക്ക് ആയിക്കൂടെ?
@user-zu2yl5kp7m
@user-zu2yl5kp7m 3 года назад
@@eldoskaria ജോലിക്ക് പോയോ ഇല്ലയോ എന്നല്ല പ്രശ്നം ഗർഭ കാലത്ത് സ്ത്രീ സംരക്ഷണം ആവശ്യം ആണെന്നും അത് മനസിലാക്കിയ പൂർവികർ അതിനായി വിവാഹം പോലെ ഉള്ള ആചാരങ്ങൾ ഉണ്ടാക്കി സ്ത്രീ സംരക്ഷണം പുരുഷൻ ന്റെ കടമ ആകുക ആണ് ചെയ്തത്
@adhi_xx
@adhi_xx 3 года назад
@@user-zu2yl5kp7m marriage atinalla kondu vannatu pand girl nu vendi boys ellam tammi vazhakk kodakukayum kill cheyukayum cheyum like animals atine stop cheyan eeto oru king konduvannatanu Marriage is a old f system Living together is the best
@jesuis316
@jesuis316 3 года назад
. പ്രപഞ്ചോൽപ്പത്തിയെ കുറിച്ചും, ജനന മരണത്തെ കുറിച്ചും ഒക്കെയുള്ള നമ്മുടെ പൂർവികരുടെ വ്യാകുലതകൾ, ആശങ്കകൾ, ചോദ്യങ്ങൾ ,അവൻ്റെ അന്വേഷണങ്ങൾ, അവനു ലഭിച്ച ഉത്തരങ്ങൾ എന്നിവ കൊണ്ടല്ലേ അവൻ അവൻ്റെ വിശ്വാസ പ്രമാണങ്ങളും ,മത സംഹിതകളും കെട്ടിപ്പൊക്കിയത്? അവന് അത് ആധുനികം തന്നെയായിരുന്നു, അവൻ്റെ കണ്ടെത്തലുകൾ അവൻ്റെ ശരികളുമായിരുന്നു.. In retrospect മാത്രമാണ് അത് ഒക്കെയും കെട്ടുകഥകളായിരുന്നു എന്ന് നാം മനസ്സിലാക്കുന്നത്. പക്ഷെ, അന്വേഷണം ആദിമ മനുഷ്യനിൽ നിന്ന് ആരംഭിക്കുന്നു എന്ന് പറയാം. ഈ അന്വേഷണ പരതയാണ് നമ്മെ വ്യത്യസ്ഥരാക്കുന്നത് എന്ന് വാദിക്കുന്ന തത്വചിന്തകളും ഉണ്ട്. നമ്മൾ സിക്സ് ത് എക്സ്റ്റിങ്ങ്ഷൻ ഒക്കെ അതിജീവിച്ചെങ്കിൽ ഒരു ആയയിരം വർഷങ്ങൾക്കപ്പുറത്ത് നിന്ന് അന്നത്തെ ശാസ്ത്രലോകം നമ്മുടെ ഇന്നത്തേതിനെ വെറും obsolete belief syടem ആയി കരുതാനും സാധ്യതയേറെയാണ്. അത്രയും ധൃതഗതിയിലാണ് ശാസ്ത്രം നവീകരിക്കപ്പെടുന്നത്. അതു കൊണ് തന്നെയാണ് ശാസ്ത്രലോകത്ത് വ്യാപരിക്കുന്നവർ പലപ്പോഴും വളരെ വിനയാന്വിതരായി മാറുന്നത്. പ്രപഞ്ചം ,എന്ന നിത്യവിസ്മയത്തിൻ്റെ മുന്നിൽ കൌതുകമാർന്ന മനസ്സുകളോടെ ഒരോ ശാസ്ത്രജ്ഞയും തേടുകയാണ് ഒരു കണ്ണി കൂടി ബന്ധിപ്പിക്കാൻ, ജിഗ്‌സോപസ്ളിൻ്റെ ഒരു ചതുരം കൂടി പൂരിപ്പിക്കാൻ. ആധുനിക കാലത്ത് ശാസ്ത്രീയ അന്വേഷണം തന്നെയാണ് ആത്മീയ അന്വേഷണവും. രണ്ടും വിഭിന്നമല്ല.സത്യ o തേടിയുള്ള യാത്രയാണ് എല്ലാ ഗവേഷണങ്ങളും. അതു കൊണ്ട് തന്നെ അവ, അതിൻ്റെ Broadest sense ൽ ഒരു ആത്മീയ അന്വേഷണം തന്നെയാണ്. പലപ്പോഴും നമ്മുടെPhd students ഇത് മനസ്സിലാക്കാതെ പോവുന്നു എന്നതാണ് ഇന്ത്യൻ ഗവേഷണം ഇന്നും എവിടെ എത്താതെ പോവുന്നതും.ഇവിടെ path breaking കണ്ടുപിടുത്തം ഒന്നും നടക്കാത്തതും. പൂവ്വികരുടെ ആത്മീയ അന്വേഷണം ഫോസിലീകരിക്കപ്പെട്ടപ്പോൾ എസ്റ്റാബ്ലിഷ്ഡ് മതങ്ങൾ ഉണ്ടായപ്പോൾ, ആധുനിക കാലത്തെ ശാസ്ത്രീയ അന്വേഷണം ജഡീകൃതമാവുമ്പോൾ സർവകലാശാലകൾ ഉണ്ടാവുന്നോ? ഇന്ത്യൻ context ൽ എങ്കിലും ഇത് ശരിയാണെന്ന് തോന്നുന്നു
@hamsahamea5174
@hamsahamea5174 3 года назад
നല്ല മനുഷ്യരാവാൻ മതം ആവി സമില്ല എന്നാൽ നന്മ ആയത്തിൽ എന്താണന്ന് പഠിക്കുമ്പോൾ മതത്തിൽ എത്തുന്നു -ലേകത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത് നിങ്ങൾ പറഞ്ഞ ഹാപ്പി നസ്‌ രാജ്യത്താണ് എത്തിസ്റ്റ് കളിൽ ആത്മഹത്യ കൂടുതൽ ആണ് = നിങ്ങൾ പറഞരാജ്യങ്ങളിൽ മർഗരതി ലഹരി, സ്വവർഗരതി ഒന്നും ക്രിമനൽകുറ്റമല്ല-
@harithap7962
@harithap7962 3 года назад
സ്വവർഗ രതിക്ക് എന്താ കുഴപ്പം?
@sapereaudekpkishor4600
@sapereaudekpkishor4600 3 года назад
ഉണർവുള്ള ജീവികൾ
@sumeshmynagappally520
@sumeshmynagappally520 3 года назад
മതം അവസാനിക്കുന്നിടത്ത് ആത്മീയത തുടങ്ങുന്നു
@yehsanahamedms1103
@yehsanahamedms1103 3 года назад
മതം ആവട്ടെ,സ്വതന്ത്ര ചിന്ത ആവട്ടെ ശാസ്ത്രം ആവട്ടെ അവയെ വേണ്ടതുപോലെ പഠിച്ചു മനസ്സിലാക്കി,ഉപേക്ഷിക്കേണ്ട ഘടകങ്ങളെ എല്ലാം ഉപേക്ഷിച്ച് സ്വീകരിക്കേണ്ട കാര്യങ്ങളെ മാത്രം സ്വീകരിച്ച് മുന്നോട്ട് പോവുന്ന ശരിയെ ഞാൻ സ്വാഗതം ചെയ്യുന്നു. മറിച്ചു പഠികാതെയും മനസ്സിലാക്കാതെ യും കണ്ണ് അടച്ചു വിശ്വാസിക്കുന്ന എന്തും പരമ വിഡ്ഢിത്തം തന്നെ യാണ്. Yahsan അഹമ്മദ് ഇരിഞ്ഞാലക്കുട
@asv1279
@asv1279 3 года назад
True
@menonksa
@menonksa 3 года назад
ശരിയായ നിരൂപണം, അധികമായാൽ അമൃതും വിഷം എന്ന ചൊല്ല് തന്നെ.
@yehsanahamedms1103
@yehsanahamedms1103 3 года назад
@@menonksa നന്ദി
@nabhansquare
@nabhansquare 3 года назад
മതത്തിനെതിരെ വിമർശനമുണ്ട്. ശാസ്ത്രത്തിനെ തിരെ യതില്ല എന്നതും ശാസ്ത്രം കൂടുതൽ അപകടകാരിയാവാനും സാദ്ധ്യതയുണ്ട്.
@rightthought7788
@rightthought7788 3 года назад
ബോംബും തോക്കും കണ്ടെത്തിയത് ശാസ്ത്രത്തിന്റെ പോരായ്മ ആയി തന്നെ കണ്ടു കൂടെ, മാനവികത ശാസ്ത്രം കൊണ്ട് കവച്ചു വെക്കാൻ പറ്റുമോ? ഇന്നും വിക്സിത രാജ്യങ്ങളുടെ വരുമാനം ആയുധ കച്ചവടമോ അതിൽ കൂടെയുള്ള നികുതിയോ അല്ലെ.
@harikk1490
@harikk1490 Год назад
അത് അതിന്റെ സൈഡ് എഫക്ട് മാത്രമാണ് സൈഡ് എഫക്ട് ഇല്ലാത്ത ഒന്നും തന്നെ ഉണ്ടാക്കുക സാധ്യമല്ല
@ajeshar9297
@ajeshar9297 3 года назад
എന്ത് childish questions ആണ് ബ്രോ, ഈ നൂറ്റാണ്ടിൽ ഇത്തരം ചോദ്യങ്ങൾ എങ്ങനെ ചോദിക്കാൻ കഴിയുന്നു, ക്ഷമയോടെ ഉത്തരം പറഞ്ഞ വൈശാഖനെ സമ്മതിക്കണം. ശാസ്ത്രീയ അറിവും ശാസ്ത്രീയ മനോവൃത്തിയും എങ്ങനെ വേർപെട്ടിരിക്കുന്നു എന്ന് ചോദ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അവസാനത്തെ പൊളിറ്റിക്സ് question ഒഴികെ ബാക്കിയുള്ള എല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ള ജീർണിച്ചവ. 😏😏
@makesense6616
@makesense6616 3 года назад
ദൃശ്യ 2 ആമസോൺ പ്രൈം ഇൽ കണ്ട സഹദേവൻ പ്രതികാരത്തിനു വേണ്ടി ദാഹിക്കുന്നു. സഹദേവൻ ഇസ്ലാം മതം സ്വീകരിച്ചു ഒരു ജിഹാദി ആയി മാറുന്നു. എന്നിട്ട് ഒരു ദിവസം ജോർജ്കുട്ടിയുടെ വീട്ടിൽ വരുന്നു. വീട്ടുമുറ്റത്തു പത്രം വായിച്ചുകൊണ്ട് ഇരിക്കുന്ന ജോർജ്കുട്ടീയെ സഹദേവൻ ഓടി വന്നു കെട്ടിപിടിക്കുന്നു, അരയിൽ വച്ച ബെൽറ്റ്‌ ബോംബ് പൊട്ടിത്തെറിക്കുന്നു. സഹദേവൻ സ്വർഗത്തിലും ജോർജ്കുട്ടി നരകത്തിലും എത്തുന്നു . സഹദേവനെ മോഹമ്മദ് നബി സ്വർഗത്തിലേക്ക് സ്വീകരിച്ചു ആനയിക്കുന്നു . മദ്യപുഴയും സോഡാപുഴയും കാണിച്ചു കൊടുക്കുന്നു , ഹൂറിമാരെ പരിചയപ്പെടുത്തി കൊടുക്കുന്നു . എന്നിട്ട് ഒരു ചെറിയ കുപ്പി "മലദ്വാർ ബ്രാൻഡ് " സോറി മലബാർ ഗോൾഡ് "വെളിച്ചെണ്ണ" കൊടുത്തിട്ടു വി ഐ പി ലോഞ്ചില്ലേക്കു കൊണ്ടുപോകുന്നു . vip ലോഞ്ചിൽ ബിൻ ലാഡൻ , ഭാഗ്ധാധി , സദ്ദാം , ഗദ്ദാഫി ... എന്നീ മഹാന്മാരുടെ കൂടെ ഇരുന്നു സഹദേവൻ മൊഹമ്മദ് നബിയുടെ ഭാര്യമാർ ആയിരുന്ന ഷകീല സോറി ഖദീജ , ആയിഷ , ഉമ്മുകുളുസു ...എന്നിവരുടെ "അറേബ്യൻ ബെല്ലി ഡാൻസ് " കണ്ടു ആസ്വദിക്കുന്നു. ഈ വെളിച്ചെണ്ണ എന്തിനു ആണെന്ന് സഹദേവൻ മൊഹമ്മദ് നബിയോട് ചോദിക്കുന്നു . അത് ഇജ്ജ് ചെറുപ്പത്തിൽ മദ്രസ്സയിൽ പോകാത്തത് കാരണം ആണ് അയിനെ പറ്റി അറിയാത്തതു "എന്റ ഖല്ബിലെ വെളിച്ചെണ്ണയെ" എന്ന് സഹദേവനോട് മൊഹമ്മദ് നബി പറയുന്നു , എന്നിട്ട് അബു ബാക്കിറിനെ നോക്കി ചിരിക്കുന്നു. സഹദേവന് കാര്യങ്ങൾ ഒക്കെ ഏറെ കൊറേ മനസിലാകുന്നു. തന്നിക്ക് അല്ലാഹുനെ കാണണം എന്ന് സഹദേവൻ മൊഹമ്മദ് നബിയോട് പറയുന്നു . അതിനെന്താ എന്ന് പറഞ്ഞു മൊഹമ്മദ് നബി തന്റെ "മാഷാ അല്ലാഹ് " സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ കാർ ഇൽ സഹദേവനും ആയിട്ട് അല്ലാഹുന്റെ വീട്ടിൽ ലേക്ക് പോകുന്നു . അല്ലാഹുവിന്റെ വീട്ടു മുറ്റത്തു ലാത്തയും , മനാത്തയും ഉഷയും കണ്ണാരം പൊതി കളിക്കുന്നത് കാണുന്നു. നിങ്ങളുടെ ഉപ്പ എവിടെ മക്കളെ എന്ന് മൊഹമ്മദ് നബി അവരോടു ചോദിക്കുന്നു . ഉപ്പ ഹജ്ജിനു മെക്ക്കയിൽ പോയി എന്ന് പെണ്ണുങ്ങൾ പറയുന്നു , ചായ എടുക്കട്ടേ എന്ന് ചോദിക്കുന്നു. മാണ്ട ബരണ ബാഴിക്കു കുടിച്ചു എന്ന് മൊഹമ്മദ് നബി അവരോടു പറയുന്നു . ഞാൻ ഇതുവരെ ഹജ്ജിനു പോയട്ടില്ല എന്നും , എനിക്കും ഹജ്ജിനു പോകണം എന്ന് സഹദേവൻ മൊഹമ്മദ് നബിയോട് അപേക്ഷിക്കുന്നു . അതിനെന്താ നീ പോയിട്ടു വാ എന്ന് പറഞ്ഞു മൊഹമ്മദ് നബി സഹദേവനെ "ബുർറാക് " ഇന്റെ പുറത്തു കേറ്റി മെക്കായിലേക്ക് വിടുന്നു . പോകുന്ന വഴി സഹദേവൻ നരകത്തിലെ കാഴ്ചകൾ കാണുന്നു . തിളക്കുന്ന എണ്ണയിൽ മൊരിഞ്ഞുകൊണ്ട് ഇരിക്കുന്ന മഹാത്മാ ഗാന്ധി , അംബേദ്കർ , ഭഗത് സിംഗ് , ... എന്നീ കാഫിരുകളെ കാണുന്നു . തൊട്ടടുത്തു മൈദ യിൽ മുക്കി പഴംപൊരി ആകാൻ ജോർജ്കുട്ടീയെ റെഡി ആക്കി കൊണ്ട് ഇരിക്കുന്നു . സഹതാപം തോന്നി സഹദേവൻ ജോർജ്കുട്ടീയെ അതി സാഹസീകം ആയി രക്ഷപ്പെടുത്തുന്നു , എന്നിട്ട് രണ്ടു പേരും കൂടി സൗദി അറേബ്യയിൽ വന്നു ഇറങ്ങുന്നു . പാസ്പോർട്ട്‌ ഇല്ലാതെ സൗദിയിൽ ഇറങ്ങിയതിനു സൗദി പോലീസ് അറസ്റ്റ് ചെയുന്നു . ജയിൽ മുറിയിൽ 2 പല്ല് കാണിച്ചു ചിരിച്ചോണ്ട് ദേ ഇരിക്കുന്നു അള്ളാഹു സോറി ഗഫൂർ കാ ദോസ്ത് . ഗഫൂറിനോട് ജോർജ്കുട്ടി തനിക്കു നാട്ടിൽ പോയി റാണിയേയ്യും മക്കളെയും കാണണം എന്ന് പറഞ്ഞു കരയുന്നു . "ഈ ഹമുക്ക് എന്നെയും കരയിപ്പിക്കും " എന്ന് പറഞ്ഞു ഗഫൂർ , ജിബിറിൽ മാലാഖായേ വിളിക്കുന്നു . ജോർജ്കുട്ടി യെയും സഹദേവനെയും ജിബ്രിൽ മാലാഖ മലപ്പുറം ആണ് എന്ന് പറഞ്ഞു സിറിയ ഇൽ കൊണ്ടുപോയി ഇറക്കുന്നു . ഇരുവരും അവിടെനിന്നു അഭയാർത്ഥികളുടെ കൂടെ തുർക്കി വഴി മെഡിറ്റേറനെയൻ കടൽ തീരത്തു എത്തുന്നു , എന്നിട്ട് ഗഫൂറിന്റെ ഉരു വിൽ കെയറി യൂറോപ്പ് ഇൽ ലേക്ക് പോകുന്നു . യൂറോപ്പിൽ എന്തുമ്പോൾ അവർ പോർക്ക്‌ ഷവർമയും ബിയർ ഉം കഴിച്ചു വിശപ്പും ദാഹവും അടക്കുന്നു . അതിമനോഹരം ആയ യൂറോപ്പിലെ വഴിയോര കാഴ്ചകൾ സഹദേവനെ ഹടാത് ആകർഷിക്കുന്നു . ജോർജ്കുട്ടിക്ക് ഇപ്പോളും റാണിയെയും മക്കളെയും ഓർത്തു ഉള്ള ചിന്ത ആണ് . ഞാൻ ഇനി നാട്ടിൽ ലേക്ക് വരുന്നില്ല എന്ന് പറഞ്ഞു സഹദേവൻ ജോർജ്കുട്ടീയെ "വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റ് " ഇൽ കേറ്റി നാട്ടിലേക്കു അയക്കുന്നു . നാട്ടിൽ എത്തിയ ജോർജ്കുട്ടി 16 ദിവസം ക്വാറന്റൈൻ ഇരുന്നു covid-19 ടെസ്റ്റ്‌ നെഗറ്റീവ് ആണെന്ന് കൺഫേം ചെയ്ത ശേഷം മാസ്ക് ധരിച്ചു സ്വന്തം വീട്ടിലേക്കു പോകുന്നു.... ശേഷം ഐറ്റം song.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5_P1-30oRKY.html
@shijajithv5915
@shijajithv5915 3 года назад
ഇത്തരം ഗോസിപ്പ് ഇന്റര്‍വ്യുകള്‍BIJUMOHANചാനലിന്റെ സ്വഭാവമുമായി യോജിച്ച് പോകുന്നതാണ്. പ്രത്യേക ലക്ഷ്യവുമായി ഇരിക്കുന്ന drരതീഷ് കൃഷ്ണന്റെ over emotionality, shallow level എന്നിവ വെളിവാക്കപെടുന്നു . He is like dr Vadakkancherry. ക്വാളിറ്റിയുള്ള ഒരു ചോദ്യംപോലുമില്ല. സയന്‍സ് ആളെകൊല്ലില്ലേ എന്നൊക്കെ :) അജണ്ടയനുസരിച്ച് സംസാരിക്കുന്നതുകൊണ്ട് സ്വന്തം സംരക്ഷിക്കാന്‍ ഡോ തമ്പി ഉരുണ്ടുമറിയുന്നു. വരണ്ട കമ്മി നരേറ്റിവുകളില്‍ നിന്നും ഇരുവര്‍ക്കും മോചനമില്ല. ഇതാണ് കേരളത്തിലെ ജുക്തി വാദം.
@niyas9041
@niyas9041 3 года назад
അടുത്ത പാർട്ടിനു വെയ്റ്റിംഗ് ഉപകാരപ്രദമായ ഇന്റർവ്യൂസ് 👌
@preethumv
@preethumv 3 года назад
Mikacha chodyaangal, mikavarnna utharangalum
Далее
Stupid Barry Family Vs Prisoners
00:26
Просмотров 690 тыс.
Stupid Barry Family Vs Prisoners
00:26
Просмотров 690 тыс.