Тёмный

ഞാൻ ഇസ്രായേലിനൊപ്പം... നിരപരാധികളായ ഇരു ജനവിഭാഗങ്ങൾക്കുമൊപ്പം... | Arif Hussain Theruvath 

Arif Hussain Theruvath
Подписаться 325 тыс.
Просмотров 58 тыс.
50% 1

പലസ്തീൻ ഇസ്രായേൽ വിഷയം പരിഹരിക്കണം എങ്കിൽ അറബ് രാജ്യങ്ങൾ ആദ്യം ജൂത വിരുദ്ധത വെടിയണം...
ജൂത വിരുദ്ധത ഇസ്ലാമിന്റെ ഞരമ്പിൽ ഓടുന്ന ഒന്നാണ്...
അതാണ് ഈ ജിയോ പൊളിറ്റികൾ വിഷയം അപരിഹാര്യമാക്കുന്നതിന്റെ അടിസ്ഥാനം...
അതിനെ അംഗീകരിക്കാതെ, പരാമർശിക്കാതെ...
ഈ വിഷയം ഒരിക്കലും പരിഹരിക്കപ്പെടില്ല...
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Опубликовано:

 

6 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 637   
@user-rx2ri3md2t
@user-rx2ri3md2t 10 месяцев назад
ലോക ജനസംഖ്യയുടെ ഒരു ശതമാനം പോലും ഇല്ലാത്ത ഒരു ജനതയെ കൊന്നൊടുക്കുക എന്ന ചിന്താഗതി തന്നെയാണ് നാം കാണുന്ന ഏറ്റവും വലിയ ഫാസിസം ......
@user-nu9jf2gx5f
@user-nu9jf2gx5f 10 месяцев назад
🇮🇳💙🇮🇱
@venkateshv8095
@venkateshv8095 10 месяцев назад
Very well said
@vedha3396
@vedha3396 10 месяцев назад
ഇസ്രായേൽ ❤️❤️❤️
@Avran1212
@Avran1212 29 дней назад
ഇസ്രായേൽ ❤️
@Baby-yq8xr
@Baby-yq8xr 19 дней назад
ഇസ്രായേൽ ❤️❤️❤️
@user-em3sc7cf5o
@user-em3sc7cf5o 10 месяцев назад
ഞമ്മള് ഇസ്രയേലിനോടൊപ്പം! ഇസ്രയേലിനോടൊപ്പം ഉള്ളവർ ഇവിടെ കമോൺ
@dtrader9266
@dtrader9266 10 месяцев назад
😍😍😍 Israel
@Priyanand-kj5ch
@Priyanand-kj5ch 10 месяцев назад
2 perude bhagathum sheiryundu, pakshe eppozhum aara chiriyano enn parayandallo
@dtrader9266
@dtrader9266 10 месяцев назад
@@Priyanand-kj5ch ഒരിക്കലും അല്ല... ഇസ്രായേൽ വിരോധം കഥാപുസ്തകത്തിൽ ഉള്ളതാണ് ആ പൊട്ടത്തരം ഗോത്ര ജീവികൾ വലിച്ചെറിയാതിടത്തോളം ഈ തീവ്രവാദികൾ ഇസ്രായേലിനെ ചൊറിഞ്ഞോണ്ട് ഇരുന്ന് ഇരന്നു വാങ്ങും...
@bp4888
@bp4888 10 месяцев назад
ഇസ്രായേലിൻ്റെ കാര്യത്തിൽ സുന്നി ഷിയ വ്യത്യാസമൊന്നുമില്ല, ഇപ്പൊൾ ഇറാനും, തുർക്കിയും ഖത്തറുമൊക്കെ ഒരുപോലെ മധുര പലഹാര വിതരണമാണ് ഇസ്രയേലിൽ 250 പേര് മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ. ഇത് ശ്രീലങ്കയിൽ നിന്നും 2,500 റോക്കറ്റുകൾ തമിഴ് നാട്ടിലേക്ക് വിട്ടതുപോലുണ്ട്. എന്നാലും നമ്മെയാണ് യച്ചൂരി കുറ്റം പറയുന്നത്. അല്ലാതെ റോക്കറ്റ് വിട്ടവനേയല്ല. സൗമ്യയുടെ കാര്യം ഇപ്പോഴും ആളുകൾ ഓർക്കുന്നുണ്ട് യച്ചൂരീ!.
@mathewkj1379
@mathewkj1379 10 месяцев назад
എച്ചൂരിയും അവന്റ പാർട്ടിയും എന്നും രാജ്യത്തിനെതിരെ നിന്നു.
@Aloysa-zz8sk
@Aloysa-zz8sk 10 месяцев назад
യാച്ചരിയാ ച്ചിയാച്ചി കിട്ടിയ തൊലിയൻ(അറ്റം മുറിയൻ ) കൂണ്ണ കിട്ടി മുഞ്ചി കൊണ്ടിരിക്കൂ ന്നു അപ്പോൾ മറിച്ചു പറയൂ മേ?
@rajendranpillai2763
@rajendranpillai2763 10 месяцев назад
ആ താം.ളീടെ ഭ്യൂസൂരി വിടേണ്ട കാലം കഴിഞ്ഞു..
@santhoshpg9754
@santhoshpg9754 10 месяцев назад
യസ്ചൂരി എന്നാൽ വെറും ........ പന്നി
@sobhanasobhana1379
@sobhanasobhana1379 10 месяцев назад
മുസ്ലിം ജനതയുടെ കൊള്ളരുതായ്മകൾ വിളിച്ചു പറയുന്ന ഒരു പൊൻ തൂവൽ. ആരെങ്കിലും വേണ്ടയോ ഇവരെ നേരെ കൊണ്ടുവരാൻ, യഥാർത്ഥത്തിൽ മുസ്ലീങ്ങളുടെ നന്മയാണ് ഹുസൈൻ ആഗ്രഹിക്കുന്നത് അത് അവർക്ക് മനസ്സിലാകുന്നില്ല. മുസ്ലിം സമൂഹം ഈ ലോകത്തോട് ഇങ്ങനെ തുടങ്ങിയാൽ ജനങ്ങൾ പൊറുതിമുട്ടി ഹിറ്റ്ലർ ചെയ്തതുപോലെ എല്ലാത്തിനെയും ജനങ്ങൾ കോൺസെൻട്രേഷൻ ക്യാമ്പിൽ അയക്കും.
@mohammedkunji583
@mohammedkunji583 10 месяцев назад
തർക്കം solve ചെയ്യാൻ ഞന്മളെ ഹുസൈൻ ഭായി നെ കൊണ്ടെ പറ്റു ...
@Aloysa-zz8sk
@Aloysa-zz8sk 10 месяцев назад
സത്യമാണ് ഇസ്ല്ലാo നശിച്ച ലെ ലോകത്തിൽ സമാധാനം ഒപ്പം അധമ കമ്മ്യൂണിസവും
@mohanovsky9341
@mohanovsky9341 10 месяцев назад
നോത്ര് ദാമസിന്റെ പ്രവചനം ഇങ്ങിനെയല്ല, കുറച്ചുകൂടി കടുപ്പത്തിലുള്ളതാണ് !!
@sumeshrajendran8238
@sumeshrajendran8238 10 месяцев назад
​@@mohammedkunji583വേണ്ട, നമുക്ക് വിസ്മയം പത്രത്തിനെ വിളിക്കാം 😂😂
@nafi-eq4cx
@nafi-eq4cx 10 месяцев назад
Hahahah engot aanu sanghikutta adich povvunath? Social mediayil kedann dialogue adikaane ninakokke yogam ullu illenkil kadutha bhooripakshavum legal supportum illaathe oru chukkum neeyonum cheyilla. consentration campilot ayakaan nee onn vaa nangal kaathirikukayaanu😂😂😆
@user-ye4dn5tk3k
@user-ye4dn5tk3k 10 месяцев назад
പാലസ്തീൻ ആദ്യം കടന്നാക്രമണം നടത്തിയതാണല്ലൊ അനുഭവിച്ചോട്ടെ
@jamespathiyil8765
@jamespathiyil8765 10 месяцев назад
പലസ്തീൻ അല്ല. Isis നേ പോലെ പാലസ്തീനിലെ തീവ്രവാദ സംഘടനയായ ഹമാസ് ആണ് കടന്നാക്രമണം നടത്തിയത്. എല്ലാവരും പാലസ്തീൻ എന്ന് പറയുന്നത് എന്ത് കൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഇനി മരിക്കാൻ പോകുന്നത് പലസ്തീനിലെ സാധാ ജനങ്ങൾ.
@raveendrankandaramath5378
@raveendrankandaramath5378 10 месяцев назад
കുത്തിത്തിരുപ്പാണ്ടാക്കി കുറെ അഭയാനർത്തികളെ ശ്രുഷ്ടിച്ചു മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും, അവിടെ ചെന്ന് ആധിപത്യം സ്ഥാപിച്ച് ഞമ്മന്റെ മതം വ്യാപിപ്പിക്കാനുമുള്ള ചമതാന മതക്കാരുടെ ക്രൂരമായ, നികൃഷ്ടമായ ultimate കുതന്ത്രമാണ്. ഷിയാ - സുന്നി, വഹാബി - സലഫി, വഹാബി - കുർദ്, മുസ്ലിം - ക്രിസ്ത്യൻ, മുസ്ലിം - ഹിന്ദു, ജിഹാദി - ഹിന്ദു, മുസ്ലിം - ജൂദൻ, മുസ്ലിം ( രോഹിങ്ങ്യ ) - ബുദ്ധമതം, etc. ചമധാന മതക്കാർ എവിടെ ഒക്കെ ഉണ്ടോ അവിടെയെല്ലാം, തമ്മിൽ തമ്മിൽ പോലും കലാപങ്ങൾ ഉണ്ടാക്കി (ചമധാന മതിക്കാർ എന്നും എതിർവശത്തൊരു സങ്കൽപ്പിക ശത്രു ഉണ്ടാക്കും ) ഇത്തരം കലാപങ്ങൾ ഉണ്ടാക്കുന്നതിന്റെ ലക്ഷ്യവും, മമ്മദ് പറഞ്ഞ, ഒരിക്കലും നടക്കാത്ത, ലോകം മുഴുവൻ islamization ആണ്.
@shajilouis4948
@shajilouis4948 10 месяцев назад
ഒരു മതം ഇത്രയേറെ വെറുക്കപെടേണ്ടതാണേന്നു അവര്‍തന്നെ തെളിയിക്കുന്നു..ശമാതാനം...
@mohananraghavan8607
@mohananraghavan8607 10 месяцев назад
56 രാജ്യം കഴുത്തു വെട്ടാൻ കൂട്ടു നിന്നു
@josecv7403
@josecv7403 10 месяцев назад
അതേ
@mshomely2009
@mshomely2009 21 день назад
ഇത്രയും ക്രൂരത കാണിക്കുന്ന ഇസ്രാഈലിന് ഈ പിന്തുണ കിട്ടുന്നതെന്തുകൊണ്ടെന്നു മുസ്ലിങ്ങൾ ചിന്തിക്കാത്തത് എന്താ
@vsankar1786
@vsankar1786 10 месяцев назад
ആരിഫ് ഭായിയുടെ നിരീക്ഷണം വളരെ ശരിയാണ്. നിലവിലുള്ള സമാധാനഭംഗത്തിനു കാരണം ആറാം നൂറ്റാണ്ടിലെ "അസഹിഷ്ണുതയുടെ വിശുദ്ധ പൊത്തകം" ആണ്. അതിനെ തളയ്ക്കാൻ സംഹാര താണ്ഡവം തന്നെ വേണം .അത് ഇസ്രയേൽ ഭംഗിയായി ചെയ്യുന്നുണ്ട്.
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl 10 месяцев назад
ഹായ് ആരിഫ് താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു വളരെ ചുരുക്കി എന്നാൽ ഏറെക്കുറെ എല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള അവതരണം വരെ ഇഷ്ടപ്പെട്ടു താങ്ക്സ്
@sreeanil3366
@sreeanil3366 10 месяцев назад
മുസ്ലിം മത വിശ്വാസികള്‍ കുറച്ചുകൂടി തിരിച്ചറിവ്‌ ഉള്ളവരാകണം ...മതേതരത്വം അംഗീകരിക്കണം.. .അവരവരുടേതായ വിശ്വാസങ്ങളെ respect ചെയ്യാന്‍ പഠിക്കുക....അല്ലെങ്കില്‍ ഈ മതത്തിനെ എല്ലാവരും വെറുക്കുന്ന സമയം വിദൂരമല്ല
@mathewkj1379
@mathewkj1379 10 месяцев назад
നിങ്ങൾ ഭാവികലത്തിൽ പറഞ്ഞു. വെറുത്തു കഴിഞ്ഞില്ലേ 🙏🙏🙏
@josecv7403
@josecv7403 10 месяцев назад
പുത്തകം അതിനു അനുവാദം നൽകുന്നില്ല 😭
@sivadaspi1628
@sivadaspi1628 10 месяцев назад
We Indians support Israel.. Long live India-Israel friendship..
@suhailmuhammadsellu2271
@suhailmuhammadsellu2271 10 месяцев назад
Am Indian support Palestin 🇮🇳❤️🇵🇸
@vedha3396
@vedha3396 10 месяцев назад
@@suhailmuhammadsellu2271 മുസ്ലിംസ് support ടെററിസ്റ് 😄😄😄
@chandhuchandhu5217
@chandhuchandhu5217 10 месяцев назад
​@@suhailmuhammadsellu2271അത് അങ്ങനെ അല്ലെ വരു 😂ലോകം മുഴുവനും ഇസ്ലാം മതം ആകുന്നത് വരെ യുദ്ധം ചെയ്യുക ഖുർആൻ ൽ ഉണ്ട്
@user-us8ew5sp5t
@user-us8ew5sp5t 10 месяцев назад
​@@suhailmuhammadsellu2271തീവ്രവാദികൾ അതല്ലേ ചെയ്യൂ.. നാണം കെട്ട സാത്താൻ സന്തതികൾ.. ഫൂ
@bennyjoseph2347
@bennyjoseph2347 10 месяцев назад
India 🇮🇳 Loves ❤️ Israel 🇮🇱
@tpramanujannair6667
@tpramanujannair6667 10 месяцев назад
ഇസ്രയേലിനെ എന്നും വിശ്വസിക്കാം
@shantoke1886
@shantoke1886 10 месяцев назад
I am with Israel. Prayers!!!
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 10 месяцев назад
ഇന്ന് അല്ലെങ്കിൽ നാളെ എല്ലാ രാജ്യങ്ങൾക്കും ഇത് തന്നെ ഗതി 😢
@SanthoshSanthosh-nl6js
@SanthoshSanthosh-nl6js 13 дней назад
അപകടം നിങ്ങളുടെ നിഴൽ പോലെ കൂടെയുള്ളതാണ് എന്നുള്ള ഒരു ബോധം എപ്പോഴും ഉണ്ടാകണം വളരെയേറെ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു ഇനിയും ഒരുപാട് ഒരുപാട് വീഡിയോകൾ കാണാൻ എനിക്ക് വളരെയേറെ ആഗ്രഹമുണ്ട്
@Riderjonjo
@Riderjonjo 10 месяцев назад
Arif you are a brave saint. ❤
@bijujoseph3269
@bijujoseph3269 10 месяцев назад
മതമാണ് മതമാണ് മതമാണ് പ്രശ്നം
@roshanpulickal5254
@roshanpulickal5254 10 месяцев назад
You are really courageous person ...a big salute to u
@saseendranc.c6782
@saseendranc.c6782 10 месяцев назад
അല്ലാഹു അക്ബർ ആകുന്ന പിശാചിനെ നിസ്കരിക്കുന്ന ഒരു മുസ്ലിമിനെയും വിശ്വസിക്കുവാൻ പാടുള്ളതല്ല ഹരണം മുസ്ലീങ്ങൾ പിശാചിനെ നിസ്കരിക്കുന്ന കാലത്തോളം മുസ്ലിങ്ങൾ തീവ്രവാദികൾ ആയി കൊണ്ടേയിരിക്കും അതുകൊണ്ടാണ് ഒരു കാരണവശാലും പിശാചിനെ നിസ്കരിക്കുന്ന മുസ്ലീങ്ങളെ വിശ്വസിക്കരുത് ഈ ചെകുത്താന് അഭയം കൊടുക്കരുത് എന്ന് പറയുന്നത് ഹമാസിനെ ആട് ഉന്മൂലനം ചെയ്യുക ഹമാസിനെ അനീഷ് കുളിക്കുന്ന സർവ്വ മുസ്ലീങ്ങളെയും എത്രയും പെട്ടെന്ന് സംഹരിച്ചു കളയുക
@babuthomas7690
@babuthomas7690 10 месяцев назад
എന്നാലും ഹമാസിനു വേണ്ടി ഒരു ബക്കറ്റ് പിരിവ് ഇവിടെ കാണും
@Peopl007
@Peopl007 10 месяцев назад
🤔🤭😄
@bindushiva6773
@bindushiva6773 10 месяцев назад
😂😂😂😂😂😂
@devassypl6913
@devassypl6913 10 месяцев назад
പിണറായി ഉടനെ പാലസ്റ്റീനുവെണ്ടി രംഗത്തിറങ്ങും 😂😂😂
@vishnuprasad3103
@vishnuprasad3103 10 месяцев назад
E bjp bharikkunna time ill kaanilla ... yellayennathinum nalla peedi ondu 😂
@lifeisbeautiful643
@lifeisbeautiful643 10 месяцев назад
നിയമസഭയിൽ ഒരു പ്രേമേയം അവതരിപ്പിക്കും പിള്ളേച്ചാ 😂😂
@navamukulam3385
@navamukulam3385 10 месяцев назад
പർദ യുടെ ഗുണം ഈ അവസരത്തിലാണ് ഉപയോഗപ്രദം ആകുന്നത്.ഈസ്രായേൽ ഇനി കേറി മേയുമ്പോൾ ഒളിക്കാൻ ബങ്കറുകളെക്കാൾ സുരക്ഷിതമായ ഒരിടം അതിനടിയിലാണ്
@kpkunhikannan7549
@kpkunhikannan7549 10 месяцев назад
1915ൽ 15ലക്ഷം ആർമിനിയൻ ക്രിസ്ത്യാനികളെ കൊന്ന അഹ്‌മദ്‌ മേജിദി 11എന്ന ഖലീഫക്ക് വേണ്ടിയാണു നമ്മുടെ നാട്ടിലെ ഹിന്ദു വംശ ഹത്യ നടത്തിയത്
@qmsarge
@qmsarge 10 месяцев назад
അർമീനിയൻ കൃസ്ത്യാനികൾ ഏറനാട്ടിൽ ഇല്ലായിരുന്നു. അപ്പോൾ ധാരാളം ഉണ്ടായിരുന്ന ഹിന്ദുക്കളെ വെച്ച് adjust ചെയ്തു. കാഫിറുകൾ ചത്താൽ മതിയല്ലോ😊.
@gg5369
@gg5369 10 месяцев назад
ഹമാസിനു ഈ പ്രശ്നം അവസാനിക്കാൻ പാടില്ല. ഇത് ഇങ്ങനെ നിലനിർത്തിയാലേ അവർക്ക് സമ്പാദിതാണ് സാധിക്കൂ. ഇത് അവിടത്തെ സാധാരണക്കാർ മനസ്സിലാക്കുന്നില്ല.. ഈ യുദ്ധങ്ങളിൽ മരിക്കുക എന്നത് എന്തോ പുണ്യം കിട്ടുന്ന കാര്യമാണ് എന്ന് അവർ വിശ്വസിക്കുന്നു. അല്ലങ്കിൽ അവരെ വിശ്വസിപ്പിക്കുന്നു.. പലസ്ഥിനികളെ ശരിക്കും അറിയാൻ ശ്രമിച്ചാൽ അവരെ ആരും അടുപ്പിക്കുകയില്ല... ഇത് അവിടെ. എന്നാൽ ഇവിടത്തെ വിഡ്ഢികൾ മൂടന്മാർ ഹമാസിനെ സപ്പോർട് ചെയ്യുന്നു... അതാണ്‌ കഷ്ടം...
@abrahamkocheril6083
@abrahamkocheril6083 22 дня назад
അഭിനന്ദനങ്ങൾ സർ. ഇസ്രായേലിന്റെ നിരപരാധിത്വം അങ്ങനെ വെളിച്ചം കാണട്ടെ. സത്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടം തുടരൂ. സത്യം നിങ്ങളെ നയിക്കട്ടെ
@Riderjonjo
@Riderjonjo 10 месяцев назад
ഇത് ഇസ്രായേൽ സൗദി എഗ്രിമെന്റ് ഉണ്ടാകാതെ ഇരിക്കാൻ ഇറാൻ ഹമസിനെ ഉപയോഗിക്കുന്ന കളി ആണിത്.
@mercykj1271
@mercykj1271 5 дней назад
You are the real social reformer in this age ❤hats of you Mr Arif Hussain
@Riderjonjo
@Riderjonjo 10 месяцев назад
You are telling the truth Arif🥺.
@ramcharantheenar1912
@ramcharantheenar1912 10 месяцев назад
ആരിഫ് പറയുന്നത് വളരെ ശരിയാണ്. ഞാൻ ഇസ്രായേൽ യാത്ര ചെയ്തിട്ടുള്ളതാണ് ബിസിനെസ്സ് ഭാഗമായി. ഇപ്പോഴും ബിസിനെസ്സ് ചാനൽ പാർട്ണർസ് അവിടെയുണ്ട്. ഞാൻ പല ഇസ്രായേൽ പൗരന്മാരോടും പാലസ്തീനിൽ നിന്നും വന്നു അവിടെ ജീവിക്കുന്നവരുമായി സംസാരിച്ചിട്ടുണ്ട്. ഇതേ അഭിപ്രായം തന്നെയാണ് ഞാൻ കെട്ടിട്ടുള്ളത്. വളരെ ഒരു ചെറിയ ശതമാനം അവിടെ താമസിക്കുന്ന പലസ്തീനികൾ ഹമാസുമായി സ്ലീപ്പർ സെൽ അടുപ്പം ഉണ്ട് എന്നും അവർ പറഞ്ഞിരുന്നു എന്നത് ഞാൻ ഓർക്കുന്നു.
@jinzck8285
@jinzck8285 10 месяцев назад
Mr. ആരിഫ് ❤❤
@devarajanpt3285
@devarajanpt3285 10 месяцев назад
താങ്കൾക്ക എങ്ങനെ ഇര ധൈര്യത്തിൽ പറയാൻ സാധിക്കന്നുBeware of fundamentalists behind you
@venkateshv8095
@venkateshv8095 10 месяцев назад
Arif, I am a fan of your post. You always speak so logically and sensibly and explain each of the topics very well.
@Riderjonjo
@Riderjonjo 10 месяцев назад
ഏറ്റവും നല്ല ആക്സെന്റിൽ ഇൻളീഷ് പറയുന്ന ഒരാൾ ആമുഖം ആരിഫ് o👌
@mjjacobmunjanattu3112
@mjjacobmunjanattu3112 10 месяцев назад
ആരിഫ് ഹുസൈന്, എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ,.... 🌹🙏🙏🙏
@user-indian2654
@user-indian2654 10 месяцев назад
ഷേവ്നു വന്നിട്ടുള്ളവർ ഇടത്തോട്ട് മാറി നിൽകുക. ഷേവ് ഒരുപാട് ചെയ്യാൻ ഉള്ള അവസരം ഇസ്രായേൽ ചെയ്തു തരുന്നതാണ് 🤣🤣🤣🤣🤣🤣🤣🤣
@vasudevanvk9510
@vasudevanvk9510 10 месяцев назад
സത്യം സത്യമായി പറഞ്ഞ താങ്കൾക്ക് 👌👌👌👏👏👏🤝🤝👍👍👍💪💪💪
@sujikumar792
@sujikumar792 10 месяцев назад
ആരിഫ് സർ വളരെ വസ്തുനിഷ്ടമായി വിലയിരുത്തി കാര്യങ്ങളുടെ യഥാർത്ത മുഖം കാണിച്ചു തന്നു അഭിവാദ്യങ്ങൾ
@user-qb4ug4mg3z
@user-qb4ug4mg3z 10 месяцев назад
കൃത്യമായ നിലപാട് 🔥🔥🔥♥️🙏dr. Arif
@jamesjohn9747
@jamesjohn9747 9 дней назад
Mr. Arif Hussein you are a great man. What you are telling are naked truths.
@shajisukumaran-mu8or
@shajisukumaran-mu8or 10 месяцев назад
Arif, നിങ്ങളുടെ നിരീക്ഷണങ്ങൾ നിഷ്പക്ഷവും ശരിയുമാണ്. 👍
@augustinjoseph9489
@augustinjoseph9489 10 месяцев назад
ഞാൻ അരിഫിനൊപ്പം........ ♥️
@anindian877
@anindian877 10 месяцев назад
ഒരു പൂ ചോദിച്ചു. ഒരു പൂക്കാലം കൊടുത്തുകൊണ്ടിരിക്കുന്നു നിരപരാധികൾ കൊല്ലപ്പെടാതെയിരിക്കട്ടെ 😢
@sudhakaranpr3678
@sudhakaranpr3678 10 месяцев назад
Very nice said brother
@jacobpoulose5276
@jacobpoulose5276 10 месяцев назад
You are right absolutely…👍🌹
@SuttuPapan
@SuttuPapan 10 дней назад
Super talk... 🙏🌹👍👏👌❤️🙏, I love you sir. ❤️🌹🙏👌👍👌💞
@bhasiraghavan9513
@bhasiraghavan9513 10 месяцев назад
ഏതായാലും ഇസ്രയേൽ ഇന്ന് ഹമാസിൻ്റെ അന്ത്യകൂദാശ നടത്തും 😂
@yesudasmilshier
@yesudasmilshier 10 месяцев назад
Well said brother,God bless you.
@VishnuMahadevan-wl8lv
@VishnuMahadevan-wl8lv 10 месяцев назад
ഗാസ മരണം : 500 പരുക്കേറ്റവർ: 2000 [ പാലസ്തീനിൽ കൂട്ട പാലയനം ]😂😂
@CodMaster-ni7eo
@CodMaster-ni7eo 10 месяцев назад
Shave teams epo varum😂😂
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 10 месяцев назад
വേഗം സ്ഥലം വിട ട്ടെ 👍
@shiningstar958
@shiningstar958 10 месяцев назад
The ongoing conflict in Israel is influenced by its portrayal as an opponent in Islamic sacred texts. കിത്താബ് ഉള്ള കാലം യുദ്ധം ഉണ്ടാകും അത് ചിലപ്പോ 50 കൊല്ലം കഴിഞ്ഞ് കേരളത്തിൽ ജനിക്കുന്ന മുസ്ലിം കുട്ടി പോലും ഉണ്ടാകും
@Sreejithss86
@Sreejithss86 10 месяцев назад
Kitty chodhichu medichu... 😅
@mohammedkunji583
@mohammedkunji583 10 месяцев назад
ഞാൻ വിജാരിച്ചത്. നീ ഫലസ്തിൻ അനുകൂലമായി നിൽക്കും എന്നാണ് ....😂🎉
@vargheseedathiruthikaran9244
@vargheseedathiruthikaran9244 10 месяцев назад
The religious extremism is mother of this war ..😮😮😮 Arif salute you 👏👏👏
@Top2american
@Top2american 10 месяцев назад
ഇസ്രയേൽ ഇനി മരിച്ചവരുടെ കണക്ക് എടുക്കും അതിനെ ഒരു സംഖ്യ കൊണ്ട് ഗുണിക്കും ആ ഗുണനഫലത്തിൽ ഉള്ള അത്രയും പാലസ്തീനികളെ കൊന് പക തീർന്നിട്ടേ ഇസ്രയേൽ സമാധാനത്തിന് വരൂ Love you israel❤❤❤
@aad2565
@aad2565 10 месяцев назад
ഇന്ത്യ എന്നും ഇസ്രായേൽ എന്ന ഇന്ത്യയുടെ utta🙏ചങ്ങാതിയോടൊപ്പം
@johnsonjoseph3377
@johnsonjoseph3377 10 месяцев назад
Love n support to Israel from Bharat 🇮🇳❤️🇮🇳❤️
@wolfcombai1012
@wolfcombai1012 10 месяцев назад
You are a amazing person 🥰
@musthafakabeerpottammal1889
@musthafakabeerpottammal1889 10 месяцев назад
"അറബിമൂളൽ " ഒരു നല്ല കണ്ടുപിടുത്തം.... നന്നായിട്ടുണ്ട്.
@fineaqua5429
@fineaqua5429 10 месяцев назад
എം.എ.ബേബി കുത്തിത്തിരുപ്പ് FB പോസ്റ്റുമായി ഇറങ്ങിയിട്ടുണ്ട്😂.
@Delta_del
@Delta_del 10 месяцев назад
Yechuri also...
@smithahumanist
@smithahumanist 10 месяцев назад
🤦🤦🤦🤦 😂 വിവരമില്ലായമ ഒരു അലങ്കാരം ആണല്ലോ 😅
@Sreejithss86
@Sreejithss86 10 месяцев назад
Antham kammikootam.. 😂😂😂
@mathewkj1379
@mathewkj1379 10 месяцев назад
MA ബേബി ലോക മന്ത ബുദ്ധി 🤣
@SomarajanK
@SomarajanK 10 месяцев назад
Fund is important than motherland to the fascist communists .
@tee-lx9ko
@tee-lx9ko 10 месяцев назад
Islam ലോക സമാധാനത്തിന്റെ ഭീഷനിയാണ്
@mercytom6955
@mercytom6955 10 месяцев назад
Jesus loves you and hence you are out of islam... God bless you brother❤
@marysamuel9004
@marysamuel9004 10 месяцев назад
Yes brother
@padhmanabhanak4835
@padhmanabhanak4835 10 месяцев назад
എന്നും നിങ്ങളുടെ കൂടെ തന്നെ ഞാൻ.
@nammalmalayalees6931
@nammalmalayalees6931 10 месяцев назад
Well Explained ❤
@akviper2558
@akviper2558 10 месяцев назад
🇮🇱🇮🇱🇮🇱🇮🇱🇮🇱🔥🔥🔥🔥
@anandgopanag1535
@anandgopanag1535 10 месяцев назад
I will stand with Israel people and military
@alexanderpo1321
@alexanderpo1321 10 месяцев назад
Your genuineness is 👍👏👏👏
@surendrankochukudiyil7343
@surendrankochukudiyil7343 10 месяцев назад
Very correct Sr big salute
@ramyalijeesh5535
@ramyalijeesh5535 10 месяцев назад
ഇനി പിരിവിന്റെയും കരച്ചിലിന്റെയും സമയം....... ഇസ്രായേൽ ❤
@sudheeshkumar6227
@sudheeshkumar6227 10 месяцев назад
ഇതിൽ ഇന്ത്യയുടെ സുഹൃത്ത് രാജ്യത്തിനൊപ്പം ... ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിൽ യുദ്ധം വന്നാൽ നമ്മൾ ബംഗ്ലാദേശി നൊപ്പം ...❤
@adarshchandranarms5045
@adarshchandranarms5045 Месяц назад
കുറച്ചു വൈകിയാലും സത്യം ജയിക്കും വീഡിയോയുടെ കാര്യം തന്നെ ഉദാഹരണം
@kishorekumarn6229
@kishorekumarn6229 10 месяцев назад
ഇസ്രായേലിനൊപ്പം ഞാനും ❤
@AshokKumar-bf5kp
@AshokKumar-bf5kp 10 месяцев назад
നിഷ്പക്ഷം ആയിട്ടുള്ള നിരീക്ഷണം, അത് കേൾക്കണമെങ്കിൽ ഹാരിസ് ഭായിയുടെ തന്നെ കേൾക്കണം യുദ്ധം എത്രയും പെട്ടെന്ന് തീരട്ടെ. അടുത്ത് തന്നെ കേരളത്തിൽ ഒരു ഹർത്താൽ പ്രതീക്ഷിക്കാം
@Lucytitu
@Lucytitu 10 месяцев назад
I❤I. India ❤️Israyel 🌹🌹
@rajendranb4448
@rajendranb4448 10 месяцев назад
മുൻപ് ജൂതരുടെ സ്വന്തമായിരുന്ന സ്ഥലങ്ങളാണ് പലസ്റ്റീൻ, അറേബ്യൻ പ്രദേശങ്ങളൊക്കെ.
@alexcleetus6771
@alexcleetus6771 10 месяцев назад
Good morning Dr Arifhussain 👍
@anvershajishamsudeen1999
@anvershajishamsudeen1999 10 месяцев назад
Well said Arif Hussain..
@ananthpunalur2698
@ananthpunalur2698 10 месяцев назад
ഞാൻ സഹോദര രാജ്യം ആയ ഇസ്രായിലിനു ഒപ്പം.
@manusanthosh2470
@manusanthosh2470 10 месяцев назад
Thank you for sharing the truth
@purushothamankpkannan1517
@purushothamankpkannan1517 10 месяцев назад
mr.ആരിഫ്❤❤❤❤
@renjithomas6203
@renjithomas6203 10 месяцев назад
Israel ♥️
@user-rn6in9qq5d
@user-rn6in9qq5d 6 дней назад
സഹോദര ബിഗ് സല്യൂട്ട് ♥️
@sureshmenon1266
@sureshmenon1266 10 месяцев назад
Arif you are correct
@sijokjjose1
@sijokjjose1 10 месяцев назад
ഹമാസ് ഇനി ഓർമ മാത്രം
@mercytom6955
@mercytom6955 10 месяцев назад
Islam dies without lies
@josevet9607
@josevet9607 10 месяцев назад
Everyone appreciates your thirst for truth. Let truth set you free and let's also wish for a world free from the clutches of religion.
@vincentchacko7276
@vincentchacko7276 10 месяцев назад
Super Mŕ.Aŕif
@ravikurup2110
@ravikurup2110 10 месяцев назад
Arif sir those who have real sense they will support Israel apart from any religion or faith
@Priyanand-kj5ch
@Priyanand-kj5ch 10 месяцев назад
Palestinte bhagathum sheiryundu, pakshe avar terrorisathiloode ellam nedan shramikkum
@issacam9826
@issacam9826 10 месяцев назад
Wonderful
@mohananap7277
@mohananap7277 10 месяцев назад
പാക് ഇന്ത്യ വാർ കാർഗിൽ വാർ ബോംബെ ഭീകര അക്രമം കൂടാതെ നമ്മള്ക്ക് നവീന വെപ്പെൻസ് തന്നു സഹായ്ച്ച natanu ഇസ്രൈൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@rejireji9090
@rejireji9090 10 месяцев назад
Very good arif❤❤❤
@govindankutty7613
@govindankutty7613 10 месяцев назад
As a Indian we always talk about and their rights the Jewish people is a minority in the world. We should all respect and give them their own rights.
@jayanarayanan6234
@jayanarayanan6234 10 месяцев назад
Ldf ഹാമസിന്റെ കൂടെ ഉറച്ചു നിന്നാൽ ഇലക്ഷന് ജയിക്കാം സദ്ദാം ഹുസൈനെ സപ്പോർട്ട് ചെയ്തു ഇലക്ഷന് ജയിച്ച ആ ചരിത്രം നമ്മുടെ മുന്നിലുണ്ട്
@Priyanand-kj5ch
@Priyanand-kj5ch 10 месяцев назад
Saddam Hussain india rajyam thanne support cheythathanu, ippo putin enth thendithram cheythalum mindathe nilkunapole.
@esnarayanan2499
@esnarayanan2499 10 месяцев назад
Ldf and UDF.....both eying on vote bank....🎉🎉😂😂😂😂
@MIDHUN.M
@MIDHUN.M 10 месяцев назад
​@@Priyanand-kj5chAnnu khangress ayirunnu India Bharichathu🤭
@Priyanand-kj5ch
@Priyanand-kj5ch 10 месяцев назад
@@MIDHUN.M I know pakshe oru diplomatic decison edukumbol PMinte decision ayirikkila, anganayanekil ippo Russia Ukraine prashnam India enthelum Russiak ethiraayi paranjo, karanam nammalku parayan kazhiyilla avarumayulla relationship karanam, pinne congress barichappol thanneyanu Pakistanu Nala paniyum koduthathu.
@user-df4yp6pz6u
@user-df4yp6pz6u 10 месяцев назад
Brother God bless you, you are saying correct facts
@nibusingh
@nibusingh 10 месяцев назад
👍👍👍👍👍👍
@pratapgopalkrishna9667
@pratapgopalkrishna9667 10 месяцев назад
❤being truthful
@PradeepKumar-jx5qb
@PradeepKumar-jx5qb 10 месяцев назад
👍👍👍👍
@GKiri644
@GKiri644 10 месяцев назад
👏👏👏👍👍Very true
@theindian2226
@theindian2226 10 месяцев назад
I fully support Israel All the sensible human beings must support Israel, one of the most ancient civilizations, the foundation of Judaism, Christianity and, Islam, must be preserved for the sake of human civilization. India also must be careful if appropriate measures are not taken, people of this religion will damage India. Devil has innumerable instruments to drive humanity away from the God and Muhammad is the most effective instrument for that purpose.
@sanjayanpt7746
@sanjayanpt7746 26 дней назад
❤❤❤ ആരിഫ്ക്കാ താങ്കൾ ലോകനവോന്ഥാനനായകൻ നമിക്കുന്നു🎉🎉🎉🎉
@hellssangels6771
@hellssangels6771 10 месяцев назад
Palastinte jetty keerum 🫵🏻
@gdp8489
@gdp8489 10 месяцев назад
Jettyiyum കീറും അതിനുള്ളിലെ മുറി അണ്ടിയും ചെത്തും😮😮😮😮
@godwinjose6580
@godwinjose6580 10 месяцев назад
​@@gdp8489haha....😂
@muralianna
@muralianna 10 месяцев назад
Well said and very thought provoking
@binilmp9077
@binilmp9077 10 месяцев назад
Hats off to you! 🤝👍
@Ajanur930-qi7nq
@Ajanur930-qi7nq 10 месяцев назад
Great Sir
@jaisonjose9331
@jaisonjose9331 10 месяцев назад
ഐ ❤️ ഇസ്രായേൽ
Далее
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18