Тёмный

ഞാൻ എങ്ങനെ യുക്തിവാദി ആയി | U Kalanathan | Muhammed Khan | Part 1 

Kerala Freethinkers Forum - kftf
Подписаться 252 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@sumeshthankappan8788
@sumeshthankappan8788 3 года назад
എന്തോന്ന് യുക്തിവാദം. ബഹുമാനപ്പെട്ട രവിചന്ദ്രൻ മാഷ് വന്നതിൽ പിന്നെയാണ് ഈ അലവലാതികളെയൊക്കെ ജനം അറിയാൻ തുടങ്ങിയത്....😀😀😀😀 കലാഭവൻ മണി വന്നതിൽ പിന്നെ പല നാടൻപാട്ട് കലാകാരന്മാർ പ്രശസ്തതിയിലേക്ക് വന്നത് പോലെ... യുക്തിവാദികളിൽ ബഹുഭൂരിപക്ഷവും മതവിശ്വാസികൾ ആണ്. അതാണ്‌ സത്യം 😁😁😁
@johnskuttysabu7915
@johnskuttysabu7915 3 года назад
Joseph edamaruk .ravichandran.c vishwanathan
@eajabbar
@eajabbar 5 лет назад
good effort khan !
@muthumusthafa7864
@muthumusthafa7864 5 лет назад
Hello jabbar mas
@emmanuelmathew6003
@emmanuelmathew6003 5 лет назад
ഹായ് ജബ്ബാർ മാഷ് സുഖം തന്നെയല്ലേ
@whories72jannah46
@whories72jannah46 5 лет назад
Jabbar, the legend !
@okstamps4097
@okstamps4097 5 лет назад
ഇങ്ങേരു 90 % മാർക്സിസ്റ്റും 8 % ജനാധിപത്യവാദിയും 2 % യുക്തിവാദിയും ആണ്.
@muhammadvad8207
@muhammadvad8207 5 лет назад
സ്വതന്ത്ര ചിന്തയുടെ കുലപതി എന്ന് വിശേഷിപ്പിക്കാവ്യന്ന മഹോന്നത വ്യക്തിയും സമർത്ഥനായ വാഗ്മിയുമായ യു.കലാനാഥൻ മാസ്റ്ററുമായുള്ള അഭിമുഖം അതീവ ഹൃദ്യവും വിജ്ഞാനപ്രദവുമായി ജബ്ബാർ മാഷെ ഇന്റർവ്യൂ നടത്തി ഹിറ്റാക്കിയ ശ്രീ മുഹമ്മദ് ഖാൻ മികച്ച രീതിയിൽ വളരെ ആകർഷകമായി കലാനാഥൻ മാഷിനെയും ഇൻറർവ്യൂ ചെയ്യുകയുണ്ടായി സ്വതന്ത്ര ചിന്തക്ക് വേരോട്ടമില്ലാത്ത കേരളത്തിൽ കലാനാഥൻ മാസ്റ്റർ സ്വതന്ത്ര ചിന്തയുടെ പാൻത്ഥാവ് വെട്ടിത്തെളിയിക്കാൻ നടത്തിയ പരിശ്രമങ്ങൾ കഷ്ടതകൾ ഒക്കെ പുതു തലമുറക്ക് ആവേശവും പുതു ഊർജ്ജവും നിറക്കുമെന്ന കാര്യത്തിൽ സംശയമില്ല തന്നെ കലാനാഥൻ മാസ്റ്ററുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
@dileeshputhukulangara9587
@dileeshputhukulangara9587 5 лет назад
ഇതിന്റെ ക്യാപ്ഷൻ ഞാൻ എങ്ങനെ കമ്മ്യൂണിസ്റ്റ്‌ ആയി എന്ന് ആകുന്നതാണ് നല്ലത്.
@tomsgeorge42
@tomsgeorge42 5 лет назад
നിങ്ങൾ എന്നെ കമ്മൂണിസ്റ്റാക്കി..
@sumeshthankappan8788
@sumeshthankappan8788 3 года назад
ചുമ്മാതല്ല കലാനാഥൻ ഇങ്ങനെയായിപ്പോയത്. ഇങ്ങേരു എന്താണ് പറയുന്നതെന്ന് ഇങ്ങേർക്ക് പോലും അറിയത്തില്ല....😀😀😀😀😀
@bhasilej
@bhasilej 5 лет назад
മാഷോട് ബഹുമാനം ഉണ്ട് , പക്ഷെ കമ്മ്യൂണിസത്തിന്റെ തൊഴുത്തിൽ കെട്ടി യുക്തിവാദത്തിന്റെ ആണിയടിച്ചതു വലിയ പരാജയം തന്നയായിരുന്നു , ഇപ്പോൾ സ്വതന്ത്ര ചിന്ത ഒത്തിരി വളർന്നു സയൻസ് ജനങ്ങളിൽ എത്തിക്കാൻ ജാടയില്ലാത്ത തലമുറ മുൻപോട്ടു വന്നിരിക്കുന്നു , ഒരു ഡിബേറ്റ് നടത്താൻപോലും വിശ്വാസികൾക്കു ചങ്കുറപ്പില്ല , പഠിച്ചിട്ടു തന്നെയാണ് വിമർശിക്കുന്നത് , മാഷിനും അഭിമാനിക്കാം ,
@johnskuttysabu7915
@johnskuttysabu7915 3 года назад
Communisathinu munpum yukthivadam undu.
@shahabasm5350
@shahabasm5350 5 лет назад
എനിക്ക് തോന്നുന്നു മുസ്ലിങ്ങൾ ആണ് ഏറ്റവും വേഗത്തിൽ നിരീശ്വരവാദികൾ ആകുന്നതെന്ന്. ചിന്തിക്കുന്നവർക്ക് ദ്രഷ്ടാന്തം ഉണ്ടെന്ന് അല്ലഹു പറന്നത് അങ്ങേരുടെ സ്വന്തം കുഴി തോണ്ടുന്നത് പോലെ ആയി 😂😂
@afsalmtk7853
@afsalmtk7853 5 лет назад
പോയി തൂങ്ങി ചത്തു കൂടെ ? ഇൻഷാ അല്ലാ നിന്റെ പര്യവസാനം അതിഭീകരമായിരിക്കും?
@shahabasm5350
@shahabasm5350 5 лет назад
@@afsalmtk7853 ഇന്ഷാഡിങ്ക. തൂങ്ങിച്ചാവാൽ ഹറാം അല്ലെ സഹോദര. പഠിച്ചിട്ടു വിമർശിക്കു സുഹൃത്തേ 😂😂
@afsalmtk7853
@afsalmtk7853 5 лет назад
നിന്റെ ഈ പരിഹാസച്ചിരി അതിന് അധികം സമയമില്ല അത് കൊണ്ട് വേഗം ചിരിച്ച് തീർത്തോ? സ്വന്തം സ്രഷ്ടാവിനോടാണല്ലോ യുദ്ധം പ്രഖ്യാപിച്ചത് അത് കൊണ്ട് ഒരുങ്ങിക്കോ നിന്റെ നിരീശ്വരവാദി ബിംബങ്ങളെ മുഴുവൻ വിളിച്ചു പ്രാർത്ഥിച്ചോ? തീർച്ചയായും കണ്ട് മുട്ടുക തന്നെ ചെയ്യും നീ പരിഹസിച്ച് നിഷേധിച്ച് തള്ളുന്ന ആ ശക്തിയെ???
@lijoyt1
@lijoyt1 5 лет назад
@@afsalmtk7853 ഈ പുഴു പോലെയുള്ള മനുഷ്യനെ ശിക്ഷിക്കാൻ ഇരിക്കുന്ന ഇത്രയധികം പക വെച്ചു പുലർത്തുന്ന കരുണ്ണ്യവാൻ എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന ഒരാളാണോ ദൈവം?
@emmanuelmathew6003
@emmanuelmathew6003 5 лет назад
@@lijoyt1 അതു കറക്ട് ദൈവം ഒരിക്കലും അങ്ങനെ ശിക്ഷിക്കില്ല. തെറ്റു ചെയ്യുന്നവർ അതിനുള്ള ശിക്ഷ നിയമമോ പ്രകൃതിയോ കൊടുത്തോളം
@sheifasubair335
@sheifasubair335 5 лет назад
മാർക്സിസം ശുദ്ധയുക്തിവിരുദ്ധമാണ്‌. എന്താണ് യുക്തി, അതെങ്ങനെ പ്രയോഗിക്കണം എന്ന് മനസിലാകായ്മയാണ് കലാനാഥൻ മാഷിന്റെ പ്രശ്‍നം. ഇവ്വിഷയത്തിൽ മാത്രമല്ല ഇങ്ങനെ നിരവധി കാര്യങ്ങളിൽ തികച്ചും യുക്തിവിരുദ്ധമായ നിലപാടുകളാണ് ഈ 'യുക്തിവാദി'ക്കുള്ളത്. ആധുനിക യുക്തിവാദം ഇങ്ങനെ അല്ല
@shajip4082
@shajip4082 5 лет назад
കുറച്ചു കൂടി ക്ഷമയും അറിവുമുള്ള ഒരാളാവേണ്ടിയിരുന്നു കലാനാഥൻ മാഷെ ഇന്റർവ്യൂ ചെയ്യേണ്ടിയിരുന്നത്
@shahulhameed.m3563
@shahulhameed.m3563 5 лет назад
മിസ്റ്റർ ഖാൻ ഇടക്ക് ക്കേറി ചോദിച്ച് അലോസരം സൃഷ്ട്ടിക്കുന്നു
@muthumusthafa7864
@muthumusthafa7864 5 лет назад
Thanks
@AnilKumar-pf6ku
@AnilKumar-pf6ku 5 лет назад
B.K.Vengalil was secretary of Yukthi Vadhi Sangam, Kozhikode district. He died on 1May, 1974.
@LOKACHITHRA
@LOKACHITHRA 5 лет назад
Mr. Khan should prepare well enough before doing an interview. Should avoid looking to his phone while he is supposed to listen to the interviewee. Looking very awkward.
@abhilash1954
@abhilash1954 Год назад
മാഷ് പറഞ്ഞതല്ല റിലേറ്റിവിറ്റി തിയറി. അതിന് dialectical materialism വുമായി യാതൊരു ബന്ധവുമില്ല. The theory of relativity usually encompasses two interrelated physics theories by Albert Einstein; special relativity and general relativity, proposed and published in 1905 and 1915, respectively. There are two main ideas that make up Einstein's *theory of special relativity.(1905)* One of the results of the theory of special relativity is Einstein's famous equation E = mc2. In this formula E is energy, m is mass, and c is the constant speed of light. Another interesting result of special relativity is length contraction. Length contraction is when objects appear shorter the faster they are moving in relation to the observer. 1. The principle of relativity: The laws of physics are the same for any *inertial reference* frame. 2. The principle of the speed of light: The speed of light in a vacuum is the same for all observers, regardless of their relative motion or the motion of the source of the light. Einstein's 1915 *general theory of relativity* holds that what we perceive as the force of gravity arises from the curvature of space and time.
@unbreakablehost
@unbreakablehost 4 года назад
ഒരു യുക്തിവാദി ഒരു നല്ല മനുഷ്യനും അയിരിക്കും (കമ്മ്യൂണിസം എന്ന് പറയുന്നത് മതങ്ങളുടെ മറ്റൊരു പതിപ്പാണ് അത് കൊണ് അവർ യുക്തിവാദി എന്നു പറയാൻ പറ്റില്ല അവർക്ക് വാളുകൾ ദൗർബല്യമാണ് അസഹിഷ്ണത വളരെ കൂടുതലും തീവ്രതയേറിയതുമാണ് )
@tsb1088
@tsb1088 4 года назад
യുക്തിവാദി എന്നാൽ ഒന്നുമല്ല ഒരുപാട് മിക്സ്‌ ജ്യൂസ് ആണെന്ന് തെളിയിച്ചു
@josephgeorge5356
@josephgeorge5356 5 лет назад
നന്ദി.ഇത് വേറിട്ട ഒരു അനുഭവം തന്നെ .ഈ ശ്രമത്തിന് ഒരിക്കൽ കൂടി നന്ദി.
@alipp1235
@alipp1235 5 лет назад
I am, sure that the Muslims will become rationalists, who is listening the speachs of Mr. M.M. Akbar, Samadani, and Mujahid Balussery some sakhafi,s extra.
@rafikuwait7679
@rafikuwait7679 5 лет назад
Good. .. Very sorry Kalanathan... Marksisam not equal to yukthivatham.
@rafikuwait7679
@rafikuwait7679 5 лет назад
@Magnibus Thanks. I am very poor in English.
@newmedia8814
@newmedia8814 5 лет назад
ഒരു യുക്തിയും ഇല്ലാത്ത അന്ധവിശ്വാസത്തിനു കേരളത്തിൾ പറയുന്ന പേരാൻ യുക്തിവാദം. ഇവരുടെ പ്രധാന വിനോദം ഇസ്‌ലാമിനെ അവഹേളിക്കുക എന്നതാൻ. വിമർശനം അവർക്കറിയില്ല. മുസ്‌ലിംകളുടെ മേൾ ഇവർ തന്നെ ചില വിശ്വാസങ്ങൾ കെട്ടിവെക്കും എന്നിട്ടു അതിനു ഇവർ തന്നെ മറുപടി പറയും. മുസ്‌ലിംകളുടെ യഥാർത്ഥ വിശ്വാസവുമായി അതിനു യാതൊരു ബന്ധവും ഉൻടാവില്ല. ഇവർ പിടിച്ചു നില്കുന്നത് തന്നെ അവഹേളനം പുച്ഛം തെറിപറച്ചിൾ തുടങ്ങിയ കൊൻടാൻ. മുസ്‌ലിംകളുടെ ഒരു ചോദ്യത്തിനും ഇവർ മാന്യമായി ക്രിയാത്മകമായി മറുപടി നൾകില്ല. പ്രപഞ്ചത്തിലെ ഒരു വസ്തുവും സ്വയം ഉൻടാവുകയില്ല അതിന്റെ പിന്നിൾ ഒരു സൃഷ്ടാവുൻടായിരിക്കും ഒരു ഉദാഹരണം. ഒരു യുക്തിവാദിയും വിശ്വാസിയും കടൾ തീരത്തുകൂടെ യാത്ര ചെയ്യുമ്പോൾ അവിടെ മനോഹരമായ കപ്പൾ കൻടു. അതിന്റെ മനോഹാരിത കൻടു ആശ്ചര്യപ്പെട്ട യുക്തിവാദി പറഞ്ഞു. എന്തൊരു ഭങ്ങി ആരാണിത് ഉൻടാക്കിയത്. ഇതുകേട്ട വിശ്വാസി പറഞ്ഞു. ഇതാരും ഉൻടാക്കിയതല്ല സ്വയം ഉൻടായതാൻ. ഇതുകേട്ട യുക്തി വാദി പറഞ്ഞു. വിഡ്ഡീ ഇതാരും ഉൻടാക്കാതെ സ്വയം ഉൻടാവുന്നതെങ്ങനെ. അപ്പോൾ വിശ്വാസി പറഞ്ഞു. ഈ പ്രപഞ്ചത്തിലെ നിസ്സാരമായ ഈ കപ്പൾ സ്വയം ഉൻടാവും എന്ന് വിശ്വസിക്കാൻ കഴിയാത്ത നീയാണോ ഈ കപ്പലും സമുദ്രവും ഭൂമിയും സർവ ജീവജാലങ്ങളുമടങ്ങുന്ന ഈ പ്രപഞ്ചം സ്വയം ഉൻടായതാൻ എന്ന് വിശ്വസിക്കുന്നത്. മനുഷ്യന്റെ കേവല യുക്തി ഉപയോഗിച്ച് ചിന്ധിച്ചാൾ തന്നെ നിർമ്മാതാവില്ലാതെ ഒരു വസ്തുവും ഉൻടാവില്ല എന്ന് മനസിലാക്കാം. അപ്പോൾ ഈ പ്രപഞ്ചത്തിന്‍റെ പിന്നിലും ഒരു സൃഷ്ടാവുൻട് ആ സൃഷ്ടാവാൻ ദൈവം. അപ്പോൾ പിന്നെ ദൈവത്തെ ആരു സൃഷ്ടിചു. ജനനം മരണം കാലം ദേശം സൃഷ്ടിപ്പ് ഇതൊക്കെ ദൈവത്തിന്റെ സൃഷ്ടിയാൻ. ദുർബലത ക്ഷീണം രോഗം തുടങ്ങിയ ന്യൂനതകൾ ബാധിക്കുന്നവനല്ല ദൈവം. കാരണം അവയൊക്കെ ദൈവത്തിന്റെ സൃഷ്ടിയാൻ. സൃഷ്ടികളെ ബാധിക്കുന്നതൊന്നും സൃഷ്ടാവായ ദൈവത്തെ ബാധിക്കുകയില്ല. ജനനമോ മരണമോ ആർക്കും സൃഷ്ടിക്കാൻ കഴിയാത്തവനുമായ പരമ ശക്തിയാൻ ദൈവം. മറ്റൊരാളുടെ സൃഷ്ടിപ്പിന് വിധേയമാവുക എന്ന ബലഹീനത ദൈവത്തെ ബാധിക്കുകയില്ല. ആർക്കും സൃഷ്ടിക്കാൻ കഴിയാത്തവൻ ആരോ അതാണ് ദൈവം. മറ്റാരുടെയെങ്കിലും സൃഷ്ടിപ്പിന് വിധേയമായവനാണ് ദൈവമെങ്കിൾ ദൈവത്തെ പരമ ശക്തി എന്ന് പറയാൻ പറ്റില്ല. പരമമായ ശക്തിക്കെ ഈ പ്രപഞ്ചം സൃഷ്ടിക്കാൻ പറ്റുകയുള്ളു. അതാണ് ദൈവം. അപ്പോൾ ദൈവമുണ്ടെന്നു വിശ്വാസികൾ യുക്തിയുടെയും തെളിവിന്റെയും അടിസ്ഥാനത്തിൽ വിശ്വസിക്കുന്നു. ദൈവമില്ലെന്നു യുക്തിവാദികൾ ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്നു. തെളിവില്ലാതെ വിശ്വസിക്കുന്നവൻ അന്ധവിശ്വാസി , അപ്പോൾ ഏറ്റവും വലിയ അന്ധവിശ്വാസി യുക്തിവാദി, നിരീശ്വര വാദി
@muhammadvad8207
@muhammadvad8207 5 лет назад
റിയൽ ട്രൂത്ത് എന്ന ഇംഗ്ലീഷ് പേരിനുള്ളിൽ ഒളിച്ചിരിക്കുന്ന എട്ടുകാലി മമ്മൂഞ്ഞേ നീ ഒരു പക്കാ വിവരദോഷി അത്തപ്പാടി ഞമ്മന്റെ മതക്കാരൻ മമ്മാലിയാണെന്ന് ആർക്കാ തിരിച്ചറിയാനാകാത്തത് നിന്റെ പൊട്ടത്തരത്തിന് ഉദാഹരണം കേവല യുക്തി കൊണ്ട് മനുഷ്യന് മനസിലാക്കാനാകാത്തതാണ് ദൈവം പിന്നെ നിനക്കെങ്ങിനെ മനസ്സിലായി അത്തപ്പാടി മമ്മൂഞ്ഞേ ദൈവത്തിന് മക്കളില്ല ഭാര്യയില്ല ദൈവത്തെ ആരും ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കാൻ കഴിയാത്തതാണ് ലെ, ദൈവം ദൈവമാണ് എല്ലാം ഉണ്ടാക്കിയത് എന്നൊക്കെ മോനേ മമ്മൂഞ്ഞേ നീ കൃത്യമായി പറയുന്നുണ്ടല്ലോ ദൈവത്തിന്റെ എല്ലാം ഇതെവിടെ കിട്ടി 1422 കൊല്ലം മുമ്പ് ആകാശത്തിൽ നിന്ന് ജിബ്രീൽ വഴി ഇറക്കിത്തന്ന പുത്തകത്തിൽ പറഞ്ഞത് അല്ലേ കട്ട കോമഡി പ്പുസ്തകത്തിലുള്ളത് നീ അർത്ഥമറിഞ്ഞ് വായിച്ചിട്ടുണ്ടോ ? ഇന്നത്തെ നാലാം ക്ലാസിലുള്ള പുസ്തകം അതിemക്കാൾ എത്ര മികച്ചതും സത്യസന്ധവും സത്യവുമാണ് മോനേ അത്തപ്പാടി വിവരദോഷി മമ്മൂഞ്ഞേ നിന്റെ ചാണകത്തലയിലെ നാറുന്ന പഴഞ്ചൻ സൃഷ്ടിയുമായി ഇനിയും നാറ്റല്ലേ ഇതൊക്കെ എമ്മാതിരി ദുരന്തങ്ങളാണ് നാളെയീ ദുരന്തം മനുഷ്യ ബോംബായി പൊട്ടിത്തെറിച്ച് സ്വർഗ്ഗത്തിലെ ടിക്കറ്റ് സ്വന്തമാക്കില്ലെന്ന് ആര് കണ്ടു അത്രക്കുണ്ട് വിവരദോഷവും മണ്ടത്തരവും
@abhilash1954
@abhilash1954 Год назад
മനുഷ്യൻ കപ്പല്‍ സൃഷ്ടിച്ചതുപോലെ തന്നെ ദൈവത്തേയും സൃഷ്ടിച്ചു. ആന ഒന്നും സൃഷ്ടിക്കുന്നില്ല;ദൈവത്തേയും!
@habeebmohamed4718
@habeebmohamed4718 5 лет назад
enthu koppadey???? kalanathen mash super.. khan ingane swayam thazharuth.. pls..
@shaheemsha551
@shaheemsha551 5 лет назад
Yyyuja
@fayidpalathintavida7925
@fayidpalathintavida7925 5 лет назад
Yukthi illathvaraanu yukthi vaadhikal, athinte example darvinte theory ivarude first kithaab, kurangan manushyanaayi pinne kurangammaaru manushyanaavunnathu nirthivechu🤣🤣... mandammaar
@sudhamshmangalath2642
@sudhamshmangalath2642 5 лет назад
All old yukthi vadies more or less communists.
@santhusanthusanthu6740
@santhusanthusanthu6740 5 лет назад
കേരളത്തിലെ തന്റെ ഡി
@sameerthavanoor5090
@sameerthavanoor5090 5 лет назад
12:20 ഇത് തന്നെ നിങ്ങടെ പരിപാടി.. 😋😋😋 കിട്ടിയാ കിട്ടി പോയാ പോയി...
@shaheemsha551
@shaheemsha551 5 лет назад
Ghhhakaa
@shaheemsha551
@shaheemsha551 5 лет назад
Fff
@vishin333
@vishin333 5 лет назад
ഈ -കലാധരൻ- കലാനാധൻ എന്ന മനുഷ്യനെ ഒക്കെ ഇപ്പോൾ ആരാ യുക്തിവാദി ആയി കാണുന്നത്? യുക്തി ഇല്ലാത്ത ഈ മനുഷ്യന്റെ പല മനുഷ്യ വിരുദ്ധ, യുക്തി വിരുദ്ധ പ്രയോഗങ്ങളും കേരളം കാണുന്നതും കേൾക്കുന്നതും ഒക്കെ അല്ലെ!. പഫൂ...
@TheJidhun
@TheJidhun 4 года назад
vishnu k കലാനാഥൻ
@vishin333
@vishin333 4 года назад
@@TheJidhun നന്ദി, എഴുതിയപ്പോൾ വന്ന തെറ്റ് ചൂണ്ടി കാണിച്ചതിൽ സസന്തോഷം.
@TheJidhun
@TheJidhun 4 года назад
vishnu k sreeman u. Kalanadhan masteree parijayam undo..? Illenkil just go and meet and realise how much knowledge u have
@vishin333
@vishin333 4 года назад
@@TheJidhun പ്രിയ ജിതുൻ, എനിക് അദ്ദേഹത്തിനെ നേരിട്ട് പരിചയം ഇല്ല പക്ഷെ യൂട്യൂബിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ പല പ്രഭക്ഷണങ്ങളും കേട്ടിട്ടുണ്ട് _ ചിന്തോദീപകവും ജ്ഞാന സംപാദകവുമായ പല നിരീക്ഷണങ്ങളും ഉൾകൊണ്ടിട്ടുമുണ്ട്... ഉദാ: സയൻസിന്റെ പ്രത്യേകത... യുക്തിവാദവും യുക്തിയും.... മുതലായവ. എങ്കിൽ കൂടിയും *ചില ചിന്താപരമായ ചായ്‌വുകളും* *യോജിക്കാൻ പറ്റാത്ത പല* *നിരീക്ഷണങ്ങളും പ്രസ്തുത* *വ്യക്തിയുടെ ഭാഷയിലും* *ആശയാവതാരണത്തിലും* കൂടെക്കൂടെ കടന്ന് വരുന്നത് ഞാൻ മനസ്സിലാക്കിയപ്പോൾ ഇദ്ദേഹം ഇപ്പോൾ ഒരു യുക്തിവാദിക്കതീതമായി ഒരു *മുഷിഞ്ഞ കമ്മ്യൂണിസ്റ്റ്* *നിരീശ്വരവാദിയുടെ* പക്ഷത്താണ് എന്ന് "തല" ഉപയോഗിക്കുന്നവർക്ക് മനസിലാകും. _പ്രിയ സുഹൃത്തേ അദ്ദേഹത്തിന് എത്ര_ _അറിവുണ്ട് എന്നതല്ലലോ ഇവിടെ_ _പ്രശനം; ഒരു സ്വതന്ത്ര ചിന്തകന്റെ_ _നിലവാരത്തിൽ അല്ലെങ്കിൽ_ _നിരീക്ഷണത്തിൽ ആണോ അദ്ദേഹം_ _സംസാരിക്കുന്നത് എന്നതല്ലേ പ്രശനം?_ Dr സഖീർ നായിക്കിന്‌ ശാസ്ത്രത്തിൽ ഉള്ള വിവരം എനിക്കോ തങ്കൾക്കോ ഉണ്ടോ? പക്ഷെ ആ അണ്ണന്റെ വായിൽ നിന്ന് വരുന്നത് എന്താണ്???? Dr. bm hegde യുടെ ശാസ്‌ത്രീയ ജ്ഞാനം എനിക്കോ തങ്കൾക്കോ ഉണ്ടോ? ശാസ്ത്ര വിരുദ്ധമായ അദ്ദേഹത്തിന്റെ നിരീക്ഷങ്ങളോട് അങ്ങു യോജിക്കുന്നുണ്ടോ??? അറിവിലല്ല പറയുന്ന കാര്യത്തിനാണ് പ്രസക്തി അതിപ്പോൾ ഒരു ചുമട്ടുകാരൻ പറഞ്ഞാലും ശരി ആണെങ്കിൽ എടുക്കാം അല്ലെങ്കിൽ തള്ളും... *പ്രിയ കൂട്ടുകാരന് കാര്യം മനസിലായി* *കാണും എന്ന് കരുതട്ടെ???*
@TheJidhun
@TheJidhun 4 года назад
Yukthi vadham means intellectuall debuts ennalle if that if u debt with a person you should atleast have certain knowledge about what you have talking if not its better to be silent than talking nonsense right..?
@velayudhanananthapuram6138
@velayudhanananthapuram6138 5 лет назад
വളരെ മോശം
Далее
бабл ти гель для душа // Eva mash
01:00
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн
Китайка и Пчелке Холодно😂😆
00:21
бабл ти гель для душа // Eva mash
01:00