Тёмный

ഞാൻ തെളിച്ച കൽവിളക്ക് | NJAN THELICHA KALVILAKK | Malayalam Romantic Shortfilm | Nakul Unnikrishnan 

Essaar Media
Подписаться 1,4 млн
Просмотров 1,3 млн
50% 1

Please subscribe this channel for more videos.
#njanthelichavilak #malayalamromanticshortfilm
For Channel Memberships : goo.gl/25DRLP
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Website : www.essaarmedi...
Facebook : / essaarmediaofficial
For Enquiries : 9544 199 555, essaarmedia@gmail.com
please subscribe this youtube channel
© Copyright 2019 | Essaar Media Pvt.LtD

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 955   
@richwinnfiawin9897
@richwinnfiawin9897 3 года назад
ഞാനും എന്റെ ഹസ്ബൻഡും പ്രണയിച്ചു വിവാഹം ചെയ്തവരാണ്. ഞാൻ ക്രിസ്ത്യൻ, ഉണ്ണിയേട്ടൻ ഹിന്ദു. വെറും രണ്ട് മാസത്തെ പ്രണയം. വീട്ടുകാർ കട്ട എതിർപ്പ്. ഞങ്ങൾ തമ്മിൽ 10 വയസ് വ്യെത്യാസം. ഒടുവിൽ ഒളിച്ചോടാൻ ഉറപ്പിച്ചു റെയിൽവേ സ്റ്റേഷനിൽ എത്തി. പക്ഷേ മനസ്സ് അനുവദിക്കുന്നില്ല. വരില്ലെന്ന് തീർത്തു പറഞ്ഞു. ഒടുവിൽ ട്രെയിൻ വരുന്ന അത്രയും സമയം അപ്പുറവും ഇപ്പുറവും പ്ലാറ്റ്ഫോൽമിൽ നോക്കി ഇരുന്നു. ട്രെയിൻ വന്നു, ഞാൻ കയറി വീട്ടിൽ പോയി. ഏട്ടനെ പിന്നെ വിളിക്കാൻ നിന്നിട്ടില്ല. 5 വർഷത്തിന് ശേഷം വെറുതെ ഫേസ്ബുക് നോക്കുമ്പോ പരിചയം ഉള്ള ഒരു മുഖം. Hi അയച്ചു. വിവാഹം ഒക്കെ കഴിഞ്ഞു കാണുമെന്നു കരുതി. നോക്കുമ്പോ ഒരു ഫോട്ടോ അയച്ചു തന്നു. വർഷങ്ങൾക് മുൻപ് പിരിയുമ്പോൾ കൈ ഞരമ്പ് മുറിച്ച് തുന്നി ചേർത്ത ഒരു മുറിവിന്റെ ഫോട്ടോ. രണ്ട് മാസം കൊണ്ട് എന്നെ ഇത്രയും സ്‌നേഹിച്ചിരുന്നു എന്നോർത്ത് എനിക്ക് അതിശയം തോന്നി. എന്നെ കൂട്ടാൻ അന്ന് വന്നപ്പോ താലിയും മാലയും ഒക്കെ ഉണ്ടായിരുന്നു.ഞാൻ പോയപ്പോ അതൊക്കെ നശിപ്പിച്ചു കള്ളുകുടിച്ചു നടന്നു ഒരു മാസം. വീട്ടുകാർ ചേർന്ന് ദുബായിൽ പറഞ്ഞു വിട്ടു. Fb യിൽ വീണ്ടും ഞാൻ കാണുമ്പോൾ ദുബായിൽ ആണ്. രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും കുറെ ഫോട്ടോസ്. കൈയിൽ കുറെ മുറിവുകൾ ആഴത്തിൽ. വെള്ള ടൈൽസിൽ ചോര തളം കെട്ടിയ കുറെ ഫോട്ടോ. കൂടെ ഒരു മെസ്സേജ്. സ്നേഹം കൊണ്ട് നീ തന്ന മനസ്സിന്റെ മുറിവിനേക്കാൾ വേദന ഇതിനില്ല. ഭീഷണി ആണെന്നൊന്നും കരുതണ്ട. കരുതിയാലും ഒന്നുമില്ല. അതുകൊണ്ട് അടുത്ത മാസം ഞാൻ നാട്ടിൽ വരും വരണം എന്റെ കൂടെ എന്ന്. 5 വർഷം ഒരു കോണ്ടാക്റ്റും ഇല്ലാതിരുന്നിട്ടും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ എന്നോടുള്ള സ്നേഹം എത്ര മാത്രം ആയിരുന്നു എന്ന് ഞാൻ ഊഹിച്ചു. പിറ്റേ മാസം എല്ലാവരുടെയും എതിർപ്പുകൾ അവഗണിച്ചു ഞങ്ങൾ ഒരുമിച്ചു. ഒരു ചെറിയ വീട് വാടകക്ക് എടുത്ത് ജീവിക്കാൻ തുടങ്ങി. വര്ഷങ്ങളായി ദുബായിൽ സ്റ്റാർ ഹോട്ടലിൽ സൂപ്പർവൈസർ ആയ ഉണ്ണിയേട്ടൻ നാട്ടിൽ മേശിരി പണിക്കു പോയി. എന്നും രാവിലെ എല്ലാം ഒരുക്കി കൊടുത്തു വിടും.സന്ധ്യക്ക്‌ ചായ ഒക്കെ കുടിച്ച് കുളി ഒക്കെ കഴിഞ്ഞ് വീടിന്റെ തിണ്ണയിൽ പായിട്ട് ആകാശം നോക്കി കിടക്കും ഞങ്ങൾ. ജീവിതം തുടങ്ങുമ്പോൾ പുതക്കാൻ ഒരു പുതപ്പോ, ഒരു കസേരയോ ഒന്നും ഇല്ലായിരുന്നു. പതിയെ പതിയെ ഒരു കൊല്ലം കൊണ്ട് വീട്ടിലേക്കു വേണ്ടതെല്ലാം വാങ്ങി ഏട്ടൻ. ഞങ്ങളുടെ സന്തോഷം ഇരട്ടി ആക്കാൻ ഞങ്ങൾക്ക് ഒരു കുഞ്ഞാവ വന്നു. 7 മാസം ഗർഭിണി ആയിരിക്കുമ്പോൾ ഏട്ടന് മസ്കറ്റിൽ ഒരു ചാൻസ് വന്നു. എന്റെ അമ്മയൊക്കെ അപ്പോഴേക്കും എന്നോട് അടുത്തിരുന്നു. അവരുള്ള ധൈര്യത്തിൽ ഏട്ടൻ പോകാൻ ഒരുങ്ങി. എനിക്കൊരു മോൾ ആയിരിക്കും, എന്റെ മോളെ എനിക്ക് നല്ല രീതിയിൽ വളർത്തണം എന്നൊക്കെ പറഞ്ഞു. പക്ഷേ അതുവരെ എന്നെ കൊച്ച് കുഞ്ഞിനെപ്പോലെ കൊണ്ട് നടന്ന ഏട്ടന്റെ പെട്ടന്നുള്ള പോക്ക് എനിക്ക് താങ്ങാൻ പറ്റിയില്ല. 8 മാസം ആയപ്പോൾ എനിക്ക് bp കൂടി. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടം ആയി. 10 ദിവസം ഞാൻ വെന്റിലേറ്ററിൽ ആയിരുന്നു. ഒരു മാസം ഹോസ്പിറ്റലിൽ കഴിഞ്ഞു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ നിമിഷം മരിക്കുമെന്നുറപ്പിച്ച ഏട്ടൻ ആയിരുന്നു എന്നേക്കാൾ കൂടുതൽ ശ്രെദ്ധ ആവിശ്യം. ഞാൻ പ്രെഗ്നന്റ് ആണെന്ന് ഹോസ്പിറ്റലിൽ പോയി അറിയുന്നത് ഒരു രാത്രിയിൽ ആണ്. തിരികെ ബൈക്കിൽ വരുന്ന വഴി റോഡിലൂടെ കൂകി വിളിച്ചാണ് ഏട്ടൻ വന്നത്. അത്രയും സന്തോഷം ആയിരുന്നു. എല്ലാം നഷ്ടം ആയി ഒടുവിൽ ഏട്ടന്റെ വീട്ടുകാർ ഞങ്ങളെ തിരികെ വിളിച്ചു. ഇപ്പോൾ ഞങ്ങള്ക്ക് ഒരു മോൻ ജനിച്ചു. 3 മാസം ആയി. വീണ്ടും ഞങ്ങളുടെ സന്തോഷങ്ങൾ ഒക്കെ തിരികെ വന്നു. ഏട്ടന്റെ നാട്ടിൽ വന്നിട്ട് ആദ്യം ആയി അമ്പലത്തിൽ പോകുന്നത് ശിവ ക്ഷേത്രത്തിൽ ആണ്. ഞങ്ങൾക്ക് പള്ളിയിൽ ആണുങ്ങളും പെണ്ണുങ്ങളും രണ്ടിടത്തായാണ് നിൽക്കാറ്. അതുപോലെ തന്നെ ഞാൻ തൊഴുമ്പോൾ അകന്നു നിന്നു. അപ്പോൾ ഉണ്ണിയേട്ടൻ എന്നെ അടുത്തേക്ക് ചേർത്ത് നിർത്തി. ആദ്യം ശിവനെയും പിന്നെ എന്നെയും നോക്കിയ ഒരു നോട്ടം ഉണ്ട്. അതിൽ ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ആ മനുഷ്യന്റെ എല്ലാ സ്നേഹവും ഉണ്ടായിരുന്നു.
@sarrus9422
@sarrus9422 3 года назад
U r very lucky 😍
@Abhi-aami-j4
@Abhi-aami-j4 3 года назад
_vaayichapo ariyathe kannu niranju poyi.....❤️❤️
@LivjivJiz
@LivjivJiz 3 года назад
GOD BLESS YOU
@Soso-bp2fh
@Soso-bp2fh 3 года назад
ശുഭം...♥
@noorunnisanisa394
@noorunnisanisa394 3 года назад
Supper. God bless u
@anaghaanu2055
@anaghaanu2055 4 года назад
Comment nokki video kandavar ആരെങ്കിലും undo😋😋😋😋
@gourinandanaks6170
@gourinandanaks6170 4 года назад
Yss
@soumyapradeep5575
@soumyapradeep5575 4 года назад
Yes
@vishnusambu1471
@vishnusambu1471 4 года назад
Aaa...Pne Undalloo..Nan
@aishaputhenveetil5337
@aishaputhenveetil5337 4 года назад
Indenkil
@parvathyjs2999
@parvathyjs2999 4 года назад
Ondeee
@anukrishna1586
@anukrishna1586 5 лет назад
14:03 dialogue 😍👌👌ഏതൊരു ദേവാലയമെടുത്താലും അതിനും ഒരായിരം പ്രണയകഥകൾ പറയാനുണ്ടാകും... 😍😍👌
@ഒരുയൂട്യൂബ്നിരീക്ഷകൻ
Atha Sheri.. ❤️❤️❤️
@naveeshthilakan1829
@naveeshthilakan1829 5 лет назад
സത്യം
@unnivaisakh740
@unnivaisakh740 4 года назад
Yes
@sabithkk3768
@sabithkk3768 4 года назад
Crct
@maluzworld..7832
@maluzworld..7832 4 года назад
Yes
@vjstudio5164
@vjstudio5164 4 года назад
എല്ലാ ഞായറാഴ്ചയും അമ്പലത്തിൽ പോകുന്ന ഒരു കുട്ടിയെ എനിക്കും ഇഷ്ടം ആയിരുന്നു, ഇഷ്ടം തോന്നിയപ്പോ തന്നെ വലിയ താമസം ഇല്ലാതെ എങ്ങനെയോ poi അവളോട്‌ ഇഷ്ടാന്ന് കണ്ണും അടച്ചു അങ്ങ് പറഞ്ഞു.. അതിന്റ ഇടയിൽ ഒന്നും ആലോചിച്ചില്ല, അങ്ങനെ ഒരു വെള്ളിയാഴ്ച ആണ് അവളോട്‌ ഈ കാര്യം പറയുന്നത്, +1 ന്റെ ആദ്യ നാളുകൾ... നിന്നെ എനിക്കു ഇഷ്ടമാണ്, എന്ന് എങ്ങനെയോ തണുത്തു വിറച്ചു പറഞ്ഞു പൂർത്തിയാക്കി, എന്നിട്ട് ഇഷ്ടമാണെങ്കിൽ ഞായറാഴ്ച അമ്പലത്തിൽ പോകുമ്പോൾ ഞൻ അവിടെ കാണും ന്നും പറഞ്ഞു പോയി, അത് കഴിഞ്ഞു ഉള്ള ദിവസം അറിയാല്ലോ, വേറെ ഒന്നും ആലോചിക്കാൻ സമയം ഉണ്ടാവില്ല, എപ്പോഴും ഇതേ ചിന്ത... അങ്ങനെ ഞായറാഴ്ച വെളുപ്പിന് ചാടി എണീറ്റ്, കുളിച്ചു വണ്ടിയും എടുത്തു അമ്പലത്തിൽ എത്തി... ഫുള്ള് പോസിറ്റീവ് വൈബ്, വേറെ ഒരു ഫീൽ, ആദ്യം അവൾ വരുന്ന വള്ളക്കടവിൽ പോയി, ഇനി അവിടെ വച്ചു കണ്ടാലോ, ന്ന്. അവിടെ കുറച്ചു നേരം നിന്ന് കണ്ടില്ല, ഇനി അവൾ അമ്പലത്തിൽ എത്തിയിട്ടുണ്ടാകുമോ.. ഞാൻ അമ്പലത്തിൽ എത്തി, അവിടെ നടക്കൽ എല്ലാം ഒന്ന് നോക്കി.. കാണാൻ ഇല്ല, എങ്കിൽ അകത്തു കാണും ന്ന് വിചാരിച്ചു അകത്തു കയറി, ദേവിക്ക് ഓരോ എണ്ണയും വാങ്ങി.. അകത്തു കയറി എല്ലാ നടയും പ്രാർത്ഥിച്ചു, പ്രസാദം വാങ്ങി നടന്നു, വെളിയിലുള്ള വരാന്തയിൽ ഇരുന്നു.. 8 മണിയും കഴിഞ്ഞ് 9 ആകാറായി, ഞാൻ അന്വേഷിച്ചു അറിഞ്ഞത് വച്ച് 7 കഴിയുമ്പോൾ വരുന്ന ആളാണ്, പക്ഷെ ഇതുവരെയും കാണാൻ ഇല്ല.. 😔 ഇങ്ങനെയും ചില നഷ്ട പ്രണയങ്ങളുടെ കഥയും പറയാൻ ഉണ്ടാകും എല്ലാ ദേവാലയങ്ങൾക്കും... എല്ലാ കഴിഞ്ഞിട്ട് ഇപ്പോൾ 2-3 വർഷം കഴിഞ്ഞു, പക്ഷെ ഇപ്പോൾ ഈ ഷോർട് ഫിലിം യാദ്ര്ശ്ചികമായി കാണാൻ ഇടയായി, ഇതിപ്പോൾ എല്ലാം ഇന്നലെ നടന്നത് പോലെ മനസ്സിലേക്ക് വന്നു, അതെ അത് ഈ അമ്പലം തന്നെ ആണ്, അതേ ambience, ഷോട്സ്, എല്ലാം എന്റെ ഓർമ്മകൾ കൂട്ടിയുറപ്പിക്കാൻ വേണ്ടി വന്ന പോലെ..... 😇തിരികെ വരാത്ത വസന്തമേ നിന്നെ ഇന്നും ഞാൻ അറിയുന്നു....
@akhilaakku656
@akhilaakku656 4 года назад
Uff😍
@greeshma.m.antony3889
@greeshma.m.antony3889 4 года назад
Pinne kanditte illaa ???
@vjstudio5164
@vjstudio5164 4 года назад
കണ്ടു, വളരെ യാദ്ര്ശ്ചികമായി, അവൾക്ക് ഇഷ്ടപ്പെട്ട ആളുമായി.. ✨️
@greeshma.m.antony3889
@greeshma.m.antony3889 4 года назад
Ishtam parayaanulla confidence undaayirunnallo . Parayaanjath kond kittaathayathallallo.
@_d_250_girl_7
@_d_250_girl_7 4 года назад
Short film kaanathinu munpe kandath ee cmt aanu😍
@snehamohan.k5673
@snehamohan.k5673 3 года назад
ഓരോ അമ്പലത്തിലും ഇത് പോലെ ഒരു പാട് പ്രണയകഥകൾ പറയാനുണ്ട്
@inganeyumorufamily9396
@inganeyumorufamily9396 3 года назад
"അത് എങ്ങനാ തൊഴുതു നിക്കുന്നതു ബാഗവതീടെ മുന്നിൽ ആണേലും നോട്ടം മുഴുവൻ അപ്പരത്തെ പൂവൻ പഴത്തേൽ ആണ്"😂😂😂😂😂😂
@JP-bd6tb
@JP-bd6tb 3 года назад
ഹഹഹഹഹ
@aswanips5337
@aswanips5337 3 года назад
ബാഗവതി alla ഭഗവതി എന്ന പി൬െ apparathe alla appurathe എ൬ാണ് മനസിലായോ
@inganeyumorufamily9396
@inganeyumorufamily9396 3 года назад
@@aswanips5337 aada
@Poornima_devadas
@Poornima_devadas 3 года назад
ഇത് നമ്മുടെ മധുരിമ അല്ലേ Ankhitha
@aneeshank6853
@aneeshank6853 3 года назад
Ahh athe ithu madhurimayaa
@Rahulpkd9
@Rahulpkd9 3 года назад
Athara
@mikasaackerman_01
@mikasaackerman_01 3 года назад
Eee comment nokkiyaa njan vannat😂
@lekshmilechu2004
@lekshmilechu2004 3 года назад
Asianetile padatha painkili serialil und
@farsananasrin9950
@farsananasrin9950 3 года назад
Yes
@hercules1534
@hercules1534 4 года назад
കൊറോണ കഴിഞ്ഞിട്ട് വേണം എനിക്കും കുറച്ചു കൽ വിളക്കുകൾ ഒക്കെ തെളിയിക്കാൻ 😜😜
@lotusmedia4087
@lotusmedia4087 4 года назад
😅😅😅😅
@_d_250_girl_7
@_d_250_girl_7 4 года назад
Buhaha🤣😂
@vishnusambu1471
@vishnusambu1471 4 года назад
Haa..Haaa😁😁
@chippyvs5551
@chippyvs5551 4 года назад
Ha ha
@vinaya1934
@vinaya1934 4 года назад
😂👍✌
@soumyasasidharan5028
@soumyasasidharan5028 3 года назад
സത്യം 😍😍അങ്ങനെ അമ്പലത്തില്‍ ഒരുമിച്ച് പോയി പോയി ഇപ്പോ കല്യാണം കഴിഞ്ഞു നാലര വര്‍ഷം ആയി 🤭🤭
@anjanasathyan7974
@anjanasathyan7974 5 лет назад
ദൈവസന്നിധി.. രണ്ടുപേരെ ഒന്നിപ്പിക്കാൻ ഇതിലും മികച്ച വേറെ സ്ഥലമുണ്ടോ. ..😍😍😍😍😍😍... ഏത് അമ്പലത്തില് വെച്ചാണവോ ഞാൻ ഒന്ന് കണ്ടുമുട്ടുന്നത്😆😝😜.. Anyways.. well-done.. good wrk👍
@flocknkin626
@flocknkin626 5 лет назад
😄😄😂😂😂😂
@comradelogan5318
@comradelogan5318 4 года назад
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ...
@anjanasathyan7974
@anjanasathyan7974 4 года назад
Sheriyaa😁
@comradelogan5318
@comradelogan5318 4 года назад
@@anjanasathyan7974 അത് വരെ കാത്തിരിക്കു
@akhilnair5554
@akhilnair5554 4 года назад
Udane indavum
@vismayacholakkal1500
@vismayacholakkal1500 3 года назад
എന്നും അമ്പലത്തിൽ പോകുന്നവർക്ക്. ഇങ്ങനെ ഓരോ മനോഹര സംഭവങ്ങൾ നടക്കട്ടെ. Poli video super
@suryasudhakar1724
@suryasudhakar1724 3 года назад
Pwoli😍😍😍😍😍👌👌👌👌👌last dialogue👌 ഏതൊരു ദേവാലയമെടുത്താലും അതിന് ഒരായിരം പ്രണയകഥകൾ പറയാനുണ്ടാകും ❤
@sreyaap7917
@sreyaap7917 5 лет назад
കാണാൻ തോന്നി യില്ലായിരുന്നു കണ്ടപ്പോൾ സൂപ്പർ
@athiraprasanna2866
@athiraprasanna2866 5 лет назад
Satyam😍
@flocknkin626
@flocknkin626 5 лет назад
Same here
@Amrithaathma
@Amrithaathma 5 лет назад
Ee orotta Comment konda full kande. Danx do 😊
@shaniunnikrishnan4247
@shaniunnikrishnan4247 5 лет назад
Sathyam
@mahimal853
@mahimal853 5 лет назад
E കമന്റ് കണ്ടപ്പോഴാ kanan thonniye✌️✌️😅
@meeradebin5
@meeradebin5 3 года назад
ഈശ്വര ഞാൻ ഇന്നാണല്ലോ ഇതു കണ്ടത് ..... ❤❤❤😍😍nice
@gunlords74
@gunlords74 3 года назад
ഇന്നലെ ആണ് ആദ്യം കണ്ടത് പിന്നെ ഇന്നും വന്നു കണ്ടു അടിപൊളി ഒരുപാട് ഇഷ്ട്ടായി That's bgm ufff it's a killing one Good work guys
@karthikamanoj7394
@karthikamanoj7394 4 года назад
ശരിയാണ്. ഏതൊരു അമ്പലത്തിന്നും ഓരോ പ്രണയകഥ parayanundavum.
@akshaykumar8798
@akshaykumar8798 4 года назад
നല്ലേ അടിപൊളി shrt film...... like കൊറവ സാരമില്ല വ്യൂസ് കൂടുമ്പോൾ ശെരിയാവും.....
@ponnuponnu6506
@ponnuponnu6506 3 года назад
സത്യമാണ് ദേവാലയമാണ് പ്രണയത്തിന്റെ തുടക്കം
@darkvibe939
@darkvibe939 3 года назад
മിക്യ പ്രണയങ്ങളും പൂവിടുന്നത് അമ്പലത്തിൽ നിന്നാണ് 😍
@sheebaharikumar8246
@sheebaharikumar8246 3 года назад
Madurima nee kanditu vannavar like adichoo
@suryassymphony300
@suryassymphony300 3 года назад
Njn
@Krishnapriyagokul
@Krishnapriyagokul 3 года назад
ചാരുവിനെ പോലുള്ള പെൺകുട്ടി വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌ ❤️
@crazyfamily2417
@crazyfamily2417 4 года назад
Good short filim അമ്പലം ഉള്ളത് കൊണ്ട് ആവാം ഒരു positive energy
@mishaunnikrishnan4984
@mishaunnikrishnan4984 3 года назад
Ohh എന്റെ അമ്പലത്തിന്റെ അവടെ നിറച്ച് ആൾക്കാരാ. ഒന്നും നടക്കില്ല. Bloody gramavasis 🤗🤧☹️ എന്നാലും single life vere level തന്നെ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@sisiras3155
@sisiras3155 3 года назад
ഇത് കാണുമ്പോ കുറെ പുറകിലോട്ട് പോയി.... അമ്പലവും സപ്താഹവും ഉത്സവവും, അമ്പലത്തിലെ ഭക്ഷണവും, കല്ല് വിലക്കും, ആൽത്തറയും, താലപൊലിയും, രാവിലെ അമ്പലത്തിലിടുന്ന പാട്ടും കേട്ടു തൊഴാനുമൊക്കെ ഒരു ഭാഗ്യം വേണം..
@unnikrishnanem9362
@unnikrishnanem9362 5 лет назад
ഈശ്വര ഇതുപോലൊരു ആളെ എന്റെ കണ്മുന്നിലും കൊണ്ടെത്തിക്കണേ 🙏
@chippyvs2484
@chippyvs2484 5 лет назад
😜
@anu955
@anu955 4 года назад
☺️☺️☺️
@geethuzzz6451
@geethuzzz6451 4 года назад
😂
@jyothilakshmi5711
@jyothilakshmi5711 4 года назад
haaaa 👌👌👌
@blinknator5103
@blinknator5103 4 года назад
😂😂😂😂
@sumesha3781
@sumesha3781 3 года назад
എൻറെ പൊന്നേ കിടന്ന് ഷോട്ട് ഫിലിം സൂപ്പർ അടിപൊളി
@jayadeepdreams
@jayadeepdreams 5 лет назад
രാഹുലേയ്...... 👏👏👏👍👍 Jose Paul നന്നായിട്ടുണ്ട് .. Best wishes all crew members...
@kvvs7509
@kvvs7509 5 лет назад
അടിപൊളി ആയിൻഡ് ബ്രോ... ഗോഡ് ബ്ലെസ് യൂ 👍
@abhijith.somanabhi953
@abhijith.somanabhi953 4 года назад
മനസ്സിൽ എന്തോ പ്രതീക്ഷ തരുന്ന നല്ല ഒരു short film
@renjithezhumattoor2736
@renjithezhumattoor2736 5 лет назад
ഇതോടെ മരിയാതക്ക് അമ്പലത്തിണ്ണയിൽ ഇരുന്നാലും വായിനോക്കി എന്ന പേര് ഉറപ്പാക്കും
@AnjaliRenjith
@AnjaliRenjith 3 года назад
😬
@renjithezhumattoor2736
@renjithezhumattoor2736 3 года назад
@@AnjaliRenjith 😒😒
@Arunarun-df2bb
@Arunarun-df2bb 3 года назад
നാളെ തന്നെ അമ്പലത്തിൽ.. പോണം.. ഈയിടെയായി ഈശ്വരവിചാരം തീരെ illaandaayirikknu.. 😜😜😜
@deepikakb6579
@deepikakb6579 3 года назад
🤦🏼‍♀️🤣
@Arunarun-df2bb
@Arunarun-df2bb 3 года назад
@@deepikakb6579 ഇതിന് double meaning ഇല്ലാന്ന് പറയാൻ പറഞ്ഞു.... 😜😜😜
@deepikakb6579
@deepikakb6579 3 года назад
Indenn njn paranillalo
@shabeebmuhammedc8811
@shabeebmuhammedc8811 3 года назад
😂നിന്നെയൊക്കെ കണ്ടിട്ടാ ദൈവം കൊറോണ ഇറക്കി ആളുകളെ വീട്ടിൽ ഇരുത്തിയെ
@Arunarun-df2bb
@Arunarun-df2bb 3 года назад
@@shabeebmuhammedc8811 kollaruth.. 🙏🙏🙏
@subinchothi470
@subinchothi470 3 года назад
ഏതൊരു ദേവാലയത്തിന്നു പറയാൻ ഉണ്ടാവും ഒരു ആയിരം പ്രണയ കഥ ❤❤❤this is true..... ❤എന്റെ പ്രണയത്തിൽ ഞങ്ങൾ ഒരു പാട് വട്ടം ടൂർ പോയത് ഓരോ ഒരു അമ്പലത്തിലേക്ക് ആണ്..... 😍അവസാനം 10 വർഷങ്ങൾക്ക് ശേഷം marge കഴിഞ്ഞു.....one yr um കഴിഞ്ഞു😍life ഹാപ്പിയായിപോകുന്നു 😍😍😍🤗
@sanjupurushothaman415
@sanjupurushothaman415 4 года назад
എനിക്കും ഇഷ്ടമാണ് ഒരു അമ്പലവാസി കുട്ടിയെ ...😘😘😘
@mahimapg8920
@mahimapg8920 3 года назад
Kittiyo ambalavasi kuttiye
@saranyahariharan8710
@saranyahariharan8710 3 года назад
♥️
@saranyahariharan8710
@saranyahariharan8710 3 года назад
കിട്ടിയോ 🤭
@sanjupurushothaman415
@sanjupurushothaman415 3 года назад
@@saranyahariharan8710 purake nadathikkunnu ... Onnum parayunnilla
@sanjupurushothaman415
@sanjupurushothaman415 3 года назад
@@mahimapg8920 💫
@krishnanair4262
@krishnanair4262 3 года назад
Allelum ambalathil poyi vaayi nokkunnathu Vere level aanu😍 athum veettukare koode poyal full details ariyam😂😂
@gopikagopika5464
@gopikagopika5464 4 года назад
Clmx തെറി എന്റെ കർത്താവെ പൊളിച്ചു 😆😆😆😆🤣🤣🤣🤣🤣
@emenonsreehareesh1991
@emenonsreehareesh1991 5 лет назад
😍😍😍❤❤❤nanayatund bros😍😍😍😍 ഇനിയും ഇതിലും മികച്ചത് ഇണ്ടാവട്ടേ... 😍😍😍😍😍
@unnikrishnan3171
@unnikrishnan3171 4 года назад
കമന്റ് കണ്ടിട്ടാണ് വി ഡിയോ കണ്ടത് എനിക്കും ഇങ്ങനെ ഒരു പെങ്ങളുണ്ടായിരുന്നെങ്കിൽ ഒരു പാട് വിട്ടിൽ കയറി വെള്ളം കുടിക്കെണ്ടി വരില്ലായിരുന്നു
@reejababubabu828
@reejababubabu828 3 года назад
Enikk koodappirappayi aarum illa. Njan vicharikkuvayirunnu. Enikk oru chettan undayirunnenkil avante friendsine vayinokkarnnoonn
@unnikrishnan3171
@unnikrishnan3171 3 года назад
@@reejababubabu828 😂😂
@reejababubabu828
@reejababubabu828 3 года назад
@@unnikrishnan3171 😝😝😝😜😜😜
@jayesh_j_k
@jayesh_j_k 3 года назад
പൊളി. 💗ഒരു രെക്ഷയില്ല 💙💙💙💙💙
@avanisachu3467
@avanisachu3467 5 лет назад
superb 👌adipwoli dialogues Pinnee... collection edukkan ambalathil pokunna girlsum und tto 😉
@jithinkrishna4443
@jithinkrishna4443 3 года назад
Sambavam kidukkittund.... Ambalavum ha..songum atmosphere.... Nice...
@anupamakrishnan2605
@anupamakrishnan2605 4 года назад
Kidukkachi short film .entho oru cinema kanda feeelll😘😘😘
@kripakingini1849
@kripakingini1849 3 года назад
ഇത്തിരി താമസിച്ചു കാണാൻ പക്ഷെ അടിപൊളി ❤️
@Kunjuu876
@Kunjuu876 5 лет назад
Adipwoli.... Eniyum.. Ithupolathe shrt films prethikshikunnu... 😍
@akshaysuresh5103
@akshaysuresh5103 5 лет назад
ദേ എൻ്റെ നാട്....😍😘 കുട്ടനാട് ചമ്പക്കുളം 😍
@teenakunjumon3646
@teenakunjumon3646 5 лет назад
Kuttanadiuuu edathua 😂😂same nammal ore naduuu
@akshaysuresh5103
@akshaysuresh5103 5 лет назад
Teena Kunjumon മങ്കൊമ്പ് ആണ് എൻ്റെ സ്ഥലം😊
@roselinmaria3496
@roselinmaria3496 5 лет назад
എന്റെ നാട് 😍😍😍
@amruthaammu3724
@amruthaammu3724 5 лет назад
Ntayum nadu kuttanadu
@sreyasmotti
@sreyasmotti 4 года назад
Aaha chambakulavano😁..pwoli sthalavalle
@joblemathew8209
@joblemathew8209 5 лет назад
Nice first attempt Nakul👌.Long way to go.All the very best da.🤝
@rajeshkarthikarama6170
@rajeshkarthikarama6170 3 года назад
Super ayitunde, Adayam kanada enn vicharichathe ,pinna kanadappol super anne enn thonni .Eppo ee video nta katta fan ayee. Super...........
@anumon1417
@anumon1417 4 года назад
പെങ്ങൾ ഇല്ലാത്തവന് അറിയാം അതിന്റെ ദണ്ണം ... സത്യം😢
@hasnasherin3058
@hasnasherin3058 3 года назад
Aaha... sed aano chetta
@anumon1417
@anumon1417 3 года назад
@@hasnasherin3058 😕😣
@anumon1417
@anumon1417 3 года назад
@@dhanushamohan2201 🤗
@dhanushamohan2201
@dhanushamohan2201 3 года назад
😊😊
@anumon1417
@anumon1417 3 года назад
@@dhanushamohan2201 😊
@roselinmaria3496
@roselinmaria3496 5 лет назад
ചമ്പക്കുളം 😍😍😍എന്റെ നാട് 😍😍
@sandrasathyan8025
@sandrasathyan8025 4 года назад
Yes 😍
@akshayapk382
@akshayapk382 3 года назад
Kshethrathil ninn thudangunna pranayam poliyaaan 😍vallathoru feel aaan athin
@anna-br1wd
@anna-br1wd 5 лет назад
ഭഗവതി ഒറ്റ പെണ്പിള്ളേർക് deyva വിശ്വാസം ഇല്ലലോ 😂
@valsalabalakrishnan2013
@valsalabalakrishnan2013 4 года назад
പൊളിച്ചു മച്ചാന്മാരെ..... ❤️❤️❤️
@aslamaslu9791
@aslamaslu9791 4 года назад
Very nyz ഭയങ്കര ഇഷ്ട്ടായി ഒരു ഫിലിം കണ്ട പ്രതീതി 💓💓💓
@mohammedshafeer2379
@mohammedshafeer2379 4 года назад
Very nyz
@sarathm9391
@sarathm9391 5 лет назад
Arjun machanum, joseettanum thakarthuu....
@adarshc3
@adarshc3 5 лет назад
Josappe ne polichadukki... aake motham Kidu ayittund
@TeamCHILAMB
@TeamCHILAMB 3 года назад
അമ്പലക്കാളയെ പോലെ എപ്പോഴും അമ്പലത്തിൽ പോകുന്നുണ്ട് എന്നിട്ടും ഒന്നും നടക്കുന്നില്ലല്ലോ എന്റെ ശിവനെ.......പാവം ഞാൻ
@antothomson5184
@antothomson5184 5 лет назад
Kidu🔥keep going Nakul monee❤️
@sandeepsiva6132
@sandeepsiva6132 5 лет назад
കലക്കി പർണനായ sceneകലക്കി gudwork
@annajose1806
@annajose1806 3 года назад
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ എന്ന വിശ്വാസത്തിലാണ് ഞൻ നിക്കുന്നെ...എന്നാണാവോ ഞൻ ഒരാളെ കണ്ടുമുട്ടുന്നത്😓
@akhiichef4573
@akhiichef4573 5 лет назад
Powlichuttooo rendu perum😍😍😘keep going
@vivekvijayan2063
@vivekvijayan2063 5 лет назад
Bgm flute tone super ഒന്നും പറയാനില്ല കിടു. ഇൗ bgm കിട്ടാൻ മാർഗ്ഗം ഉണ്ടോ?
@athulyathrideep7869
@athulyathrideep7869 5 лет назад
Kalvilakk എന്തായാലും കത്തിയിട്ടുണ്ട് ട്ടോ. 😍
@johnsonjoseph1653
@johnsonjoseph1653 2 года назад
എന്റെ ചേട്ടൻ ഇതിൽ അഭിനയിക്കുന്നുണ്ട് അതിൽ ഞാൻ അഭിമാനിക്കുന്നു💓🥰
@anjaliaj5936
@anjaliaj5936 5 лет назад
Enteyum ettane njn kanunnathu ambalathil vachaattoo..so vallatha oru feel😍😍😍😍
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 года назад
പ്രേമിച്ചു കല്യാണം കഴിഞ്ഞതാണോ??? അമ്പലത്തിൽ ഇതാണല്ലേ പണി 😂😂😂🙏
@anjaliaj5936
@anjaliaj5936 4 года назад
@@bhuvaneshramakrishnan4457 kalyanam aayitilla ini aanu..alla chumma veruthe😁😁😁😂
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 года назад
@@anjaliaj5936 അപ്പൊ എന്റെയും ഏട്ടനെ എന്ന് ഉപമിച്ചതോ?
@reshmarahul5734
@reshmarahul5734 5 лет назад
Kollam chumma Kandu nokiyatha ishtayii 😍😍
@vishnukannan6663
@vishnukannan6663 5 лет назад
powli shot film kandathil vechu kiduveaaaa
@swathi_sings
@swathi_sings 3 года назад
Ambalathil poya oru feel😍superb short film
@ringtone6589
@ringtone6589 5 лет назад
Great work team..good frames.. Awesome direction. I love this..
@nidhinudayakumar9651
@nidhinudayakumar9651 3 года назад
6.27 ദേ പിന്നെയും നോക്കുന്നു 🤣👌👌
@malluvibes3930
@malluvibes3930 3 года назад
Charu Chechi Poli engane venam pengal marayall😊😊😊😊🥰🥰🥰🥰🥰😍😍😍😍😍
@444tech2
@444tech2 3 года назад
നമ്മെളെ ഓക്കേ ഒരാളും നോക്കാത്തത് കൊണ്ട് ഈ അമ്പലവും പള്ളിയിലും ഓക്കേ പോയി നാണം കെടേണ്ടി വന്നിട്ടില്ല 😔😔
@prathibhaprathibha5573
@prathibhaprathibha5573 3 года назад
Athanu
@prathibhaprathibha5573
@prathibhaprathibha5573 3 года назад
Ulsavathinu mathram ambalathil pokunna ennodo bala 😁😁😂😂
@parvathyparu9200
@parvathyparu9200 4 года назад
തിരുമേനിയുടെ dialoge polich
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 года назад
ആ കൊള്ളാം അല്ലെ
@Vishnu-f7u
@Vishnu-f7u 3 года назад
കൊള്ളാലോ.... ഇഷ്ടപ്പെട്ടു.
@ribzcosmos1986
@ribzcosmos1986 5 лет назад
Athengna Thozhuth nikunathu Bhagavathide munbil annenkilm nottam motham thottappurathirikana poovan pazhathilanalo...😂😂😂
@ribzcosmos1986
@ribzcosmos1986 5 лет назад
@@ponnusmazi5077 😬😷😷
@reejababubabu828
@reejababubabu828 3 года назад
Entamme ijathi oru feel,. Oru rakshem illa. Uff aa ambalathinte Admosfiour 🥰🥰🥰avide vann onn line adikkan thonnum. Ente veed Kozhikode aan. Njan ithuvare kuttanattil vannittilla. Ippo vallathoru aagraham. Enthayalum short filmnte first to last vare oru vallatha feel aan tto. Parayan vakkukalilla. Adipoli🤩🤩🤩🤩 welldone guys👏👏👏👏👏👏pinne ee short filmnte name. Super❤❤. Enikk aadhyam thanne ee short filmnte name vayichappo manassilayi pakka poli aayirikkumnn. Athu pole thanne sambhavichu. Ithupolathe short films ineem pratheekshikkunnu😍😍🥰🥰🥰🥰🥰ithokke aan short films 👌👌👌
@jayakrishnak4484
@jayakrishnak4484 5 лет назад
Kidukiii!😍😍...all the very best!😘😘
@mr_paili1209
@mr_paili1209 3 года назад
എനിക്കുണ്ട് ഒരു പെങ്ങൾ ഞാനുള്ളപ്പോൾ കൂട്ടുകാരികളെ വീട്ടിലോട്ടു വിളിക്കില്ല
@sudheeshshama8389
@sudheeshshama8389 3 года назад
Polichutto
@indupriyapriya7877
@indupriyapriya7877 3 года назад
Superbbb. Nalla dialogues.... bgm.... acting... direction... totally... ppwliii...
@Krishna-ud9xg
@Krishna-ud9xg 5 лет назад
Nice work.. Enjoyed a lot♥️
@vishnuteko1025
@vishnuteko1025 3 года назад
Nice music 💕 ഓരോ ക്ഷേത്രദർശനവും ഓരോ പ്രേതിക്ഷകൾ ആണ് 🥰
@luxmilux_
@luxmilux_ 5 лет назад
Good work nakul 👌🏼 All the best 😇
@sujithntv9645
@sujithntv9645 4 года назад
Njanum സ്ഥിരം അമ്പലത്തിൽ പോകുന്നു എനിക്ക് ഒരണ്ണം സെറ്റ് ആകുന്നില്ലലോ ദൈവമേ
@achuzzstatusworld6705
@achuzzstatusworld6705 3 года назад
ചേട്ടൻ എവിടെ ആണ് താമസിക്കുന്നത്
@achuzzstatusworld6705
@achuzzstatusworld6705 3 года назад
ചേട്ടനെ കാണാൻ പൊളി ആണെങ്കിൽ അമ്പലത്തിൽ പോയി ഇല്ലങ്കിലും set ആകും മനസ്സിലായോ. ചേട്ടനോട് ഇങ്ങോട്ട് വന്ന് I Love You പറയും ഉറപ്പ്
@achuzzstatusworld6705
@achuzzstatusworld6705 3 года назад
ചേട്ടാ എനിക്ക് വേണം എന്ന് ഉണ്ട് ഒരു line ഒക്കെ. എന്നെ ആർക്കും ഇഷ്ട്ടമല്ല
@achuzzstatusworld6705
@achuzzstatusworld6705 3 года назад
അതുകൊണ്ട് ചേട്ടന് എത്രയും പെട്ടന്ന് ഒരു പെണ്ണ് സെറ്റ് ആകെട്ട് എന്ന് എന്റെ പ്രാത്ഥന കൂടെ ഉണ്ടാവും. പരാതി ഇല്ലങ്കിൽ എന്നോട് പേര് പറയാമോ
@ragamsal2020
@ragamsal2020 3 года назад
Oho
@atyabkhan8801
@atyabkhan8801 4 года назад
SCORE OF FLUTE SAID IT ALL .NICE WORK 😀😀😀✌✌✌
@tenigeorge5924
@tenigeorge5924 5 лет назад
Actor Jose Paul superb work broo may God bless you with lots of big opportunities in the future also and keep moving forward untill your final goal 👍👍✌✌✌
@ayanaarun2694
@ayanaarun2694 5 лет назад
Eth kollalo powliya ❤❤❤
@akhilagb9420
@akhilagb9420 3 года назад
Sry late aai kandathinu. Kollatto suprb🥰 Kandappol manasil entho oru feeling 😉
@amalv.u4524
@amalv.u4524 5 лет назад
ജോസേ മോനെ പൊളിച്ചു...
@cherrymathew2899
@cherrymathew2899 5 лет назад
ജോസേട്ടാ.. 👌👌😍😍
@HelloThere33418
@HelloThere33418 5 лет назад
Director Nakulinte first short film anu👌. Debut pwolichu👌👌
@jay11jayz2
@jay11jayz2 5 лет назад
J.P Superb...Daa ❤😍👌👌👏👏
@amalenduk5223
@amalenduk5223 5 лет назад
Eath Oru devayalm eduth alum athine orupaad pranayakadha indavum enn paranjath correct aah.... Mine....😘😘😘😘
@saniyaprasad2005
@saniyaprasad2005 3 года назад
മധുരിമയെ കണ്ട് വന്നവരുണ്ടോ 😍
@udayarajmangalassery155
@udayarajmangalassery155 4 года назад
Everything is Perfect!
@RajeshRajesh-wz7mj
@RajeshRajesh-wz7mj 4 года назад
കൊള്ളാം അടിപൊളി സൂപ്പർ ആയിട്ടുണ്ട്
@sreejaa9930
@sreejaa9930 4 года назад
Eth padatha paikili serialile madhurima chechi alle....... 😍
@aswanikrishna5368
@aswanikrishna5368 5 лет назад
First song with slow Mo...polichu
@santhosht8784
@santhosht8784 5 лет назад
Ahh song kittan vazhi undo
@Humanforareaso
@Humanforareaso 5 лет назад
@@santhosht8784 just search for sourashtre somanatham ...its classical fusion.
@punnyasumisha6169
@punnyasumisha6169 5 лет назад
Ethoru devalayam eduthalum athin orupad pranaya kathagal ondagum.sathyam...
@BeautyStreams122
@BeautyStreams122 4 года назад
3:33 thappi nadanna song inn kittiii❤️ pwolii song❤️
@arulmuralidharan7285
@arulmuralidharan7285 4 года назад
Full song aveda ketum paraju tharumo
@BeautyStreams122
@BeautyStreams122 4 года назад
@@arulmuralidharan7285 athoru statusilnn kittiyatha njan ath audio aaki😋
@Beanyemmanuvel
@Beanyemmanuvel 5 лет назад
Powlichu muthe...
Далее
Handsoms😍💕
00:15
Просмотров 2,6 млн
Handsoms😍💕
00:15
Просмотров 2,6 млн