Тёмный

THIRUMANAM ( തിരുമണം ) Malayalam Short Film 

BroDaddy
Подписаться 5 тыс.
Просмотров 1,3 млн
50% 1

"☝️😋BASED ON A TRUE STORY😜"
കേട്ടറിവിനേക്കാൾ വലുതാണ് പ്രേമമെന്ന സത്യം... 🤗
ആ സത്യത്തെ, സ്വപ്നം പോലെ യാഥാർഥ്യമാക്കുവാ ന്ന് വെച്ചാ,... അതൊരു ഒന്നൊന്നര പണിയാ... ല്ലേ !!!? 😉😊
Subscribe Me 🙏😊 : www.youtube.co...
Anti piracy warning : The copyright for this film is registered with the copyright of government of india. Any illegal copying or re-use in any form or manner shall be considered illegal and shall be pursued to the fullest extent permitted by law.
Production : 2D Motion Pictures
Direction, Cinematography, Edit, Sfx, Final Mix : Vineeth Sobhan
Script and Dialogues : Nithin Raj
Original Background Score, Music, Lyrics : Shameem Rahman
Music Programming : Sajeev G Palakkal
Singer : Finoobin Lireesh
Studio : Sound of Arts Film Media
Make up : Purushan Mecheri
Cast :
Vijeesh Chalissery, Juju George, Vishnu keezhillam, Purushan Mecheri, Thilakan Thoppil, Bindhu Gireesh, Pradeep Krishna, Shyam Gangothri, Sundharan Thachappilly, Prince Francis, Karnnan, Krishnadas v.s, Krishnanadh.
#Thirumanam #Comedy #Shortfilm

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3 тыс.   
@ayari6995
@ayari6995 5 лет назад
Very nice concept brother. Hope this happens to all those people whose love s true.. Everything was perfect in this film. Screenplay was splendid👏. All the best for ur upcoming projects. Stay blessed😊
@BroDaddy08
@BroDaddy08 5 лет назад
😍😍😍 Yay 😄😊😘😘 🙏😊 Thankiu Thankiu Thankiu Gayathri 💓 Please Share n Subscribe 🤗💗
@ayari6995
@ayari6995 5 лет назад
Y sooo much thanks brother.. U deserve this appreciations.. Movies r coming up with worst storylines new creator's like u and many hardworking persons shd b brought to light.. Don't worry brother keep inventing new concepts.. God bless u☺
@BroDaddy08
@BroDaddy08 5 лет назад
@@ayari6995💗💗 😍😄😍😊😍💗💗
@vinithaprabeesh8435
@vinithaprabeesh8435 4 года назад
Short film kaanunnathinu munp comment nokkunna aarelum undo 🤣🤣🤣
@prardhanabr5009
@prardhanabr5009 3 года назад
Njan unde
@balukrishna2524
@balukrishna2524 3 года назад
Njan ond
@hannazzzworld8459
@hannazzzworld8459 3 года назад
Njan und😂
@ansiyaansiya2567
@ansiyaansiya2567 3 года назад
😝🤞😁
@sherinpaul5998
@sherinpaul5998 2 года назад
Undu
@mallualluse4583
@mallualluse4583 3 года назад
Chettan poli. Manassil pengalodulla ishttam kandille
@BroDaddy08
@BroDaddy08 2 года назад
🤘🏻🤩 ഹാന്നെ.. മൂപ്പര് ആള്... ജാതി സംഭവാ.. 🤗
@aishaaishu6016
@aishaaishu6016 3 года назад
ചെക്കൻ ഒന്ന് മുടി വെട്ടി ആയിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു
@BroDaddy08
@BroDaddy08 2 года назад
ഈ ഇൻഫോപാർക്കിൽ ഒക്കെ അങ്ങനാത്രേ.. 😋😅
@ethotech8078
@ethotech8078 4 года назад
Chekkan pwoli
@nithya5122
@nithya5122 4 года назад
Superb nice story 👌keep going guyzzz✌😊😊
@BroDaddy08
@BroDaddy08 4 года назад
🤘😍😄😊 Thankiuu Nithya 🤗 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@abhiramigs4205
@abhiramigs4205 5 лет назад
Polichu👌
@BroDaddy08
@BroDaddy08 5 лет назад
🤘😍😄 Thankiuu Abhiramikuti 🤗 plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
@abhiramigs4205
@abhiramigs4205 5 лет назад
@@BroDaddy08 👍👍👍
@BroDaddy08
@BroDaddy08 5 лет назад
@@abhiramigs4205 💞🤗
@kaverisivan4720
@kaverisivan4720 4 года назад
Sruthy😍😍😍
@BroDaddy08
@BroDaddy08 4 года назад
Sruthy !? 😋
@lukehou6491
@lukehou6491 4 года назад
Superb Climax kidu 😀😀😀
@BroDaddy08
@BroDaddy08 4 года назад
🤘😍😄 Thankiuu Luke 🤗❤️ Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@lukehou6491
@lukehou6491 4 года назад
2D Motion Pictures definitely
@jsanju4143
@jsanju4143 4 года назад
What an idea sirjee
@BroDaddy08
@BroDaddy08 4 года назад
🤘😍😄😍😄😍 JS.. ha ha ha 🤗 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@Warrior22118
@Warrior22118 4 года назад
Comment kandathinu shesham video kananavar undo
@prardhanabr5009
@prardhanabr5009 3 года назад
Unde
@anaghakrishna7893
@anaghakrishna7893 5 лет назад
Thudangunnathinuu munne cmnts vaayikkynnath njn maatramaanoo
@sasmmesasz9991
@sasmmesasz9991 5 лет назад
No
@BroDaddy08
@BroDaddy08 5 лет назад
@@sasmmesasz9991 🤘😍😄💓
@BroDaddy08
@BroDaddy08 5 лет назад
🤘😍😄 Anaghakrishna, ന്തായാലും നിങ്ങ പടം മൊത്തം കാണണം ട്ടോ.. 🤗 എല്ലാർക്കും ഒരേ അഭിപ്രായം തോന്നണം എന്നില്ല്യ ... ചിലർക്ക് ഇഷ്ടാവും... ന്നാ ചിലർക്ക് ഇഷ്ടാവുല്ല... 😉😊 അനഘക്ക് എങ്ങനാ ഇഷ്ടായോ പടം... !?
@anaghakrishna7893
@anaghakrishna7893 5 лет назад
@@BroDaddy08 pwalichhhh
@BroDaddy08
@BroDaddy08 5 лет назад
@@anaghakrishna7893 😍😄 മതി.... ദത് അങ്ങട് കേട്ടാ മതി 😘😊❤️
@nimishashaji1955
@nimishashaji1955 5 лет назад
I like it.comment vayichadinu shesham kanunnavar evide like cheyy
@BroDaddy08
@BroDaddy08 5 лет назад
🤘😄
@arunappu5735
@arunappu5735 5 лет назад
*മൊത്തത്തിൽ clr ആയിട്ടുണ്ട്* _ചെറിയ ഒരു പ്രശ്നം ചെറുക്കന്റെ മുടി and മീശ ചേരുന്നില്ല ഒരു പെണ്ണ് ആണിന്റെ വേഷം കെട്ടിയ പോലെ ഉണ്ട്_
@BroDaddy08
@BroDaddy08 5 лет назад
😅😃 അത്രക്ക് വേണാരുന്നോ.. 😋 Please subscribe Our channel ❣️🤗 share 💌 👥 Support 🙏😊
@sreelakshmisivadasan9508
@sreelakshmisivadasan9508 5 лет назад
enikum thonni
@BroDaddy08
@BroDaddy08 5 лет назад
@@sreelakshmisivadasan9508 😆 ha ha ha
@arunappu5735
@arunappu5735 5 лет назад
@@sreelakshmisivadasan9508 Aha kollallo
@arunappu5735
@arunappu5735 5 лет назад
@@BroDaddy08 Athokke cheyth kazhinju
@anjuanju8738
@anjuanju8738 5 лет назад
അടിപൊളി... ഇഷ്ടായി... നട്ടെല്ല് ഉള്ള aanpillerkkann... Lovve.. ചെയ്യാനും അത് കല്ലിയാണതിൽ എത്തിക്കാനും കഴിയുള്ളു..... അടിപൊളി ക്ലെയിമസ്..... Sooperrvvvvvvvvvvvv........
@BroDaddy08
@BroDaddy08 5 лет назад
🤘😍😄😊 Anju... ഹല്ലാ ല്ലേ 💪😄 Thankiuu... 😘💓😊 അപ്പോ maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@sreejithsankaran7596
@sreejithsankaran7596 3 года назад
Ee short film oru 3 thavanayengilum njan kandittundu. Oru prethyeka ishttam ithinodu ❤️
@BroDaddy08
@BroDaddy08 3 года назад
Yaaayy 🤘🤩 🙏😍🤩 Thankiuu So Much Sreejith Brother ❤️
@shijin4620
@shijin4620 3 года назад
Seri enna..
@nizamuddeenr.inizam8913
@nizamuddeenr.inizam8913 4 года назад
പെണ്ണുകാണാൻ വന്ന ചെക്കന്റെ മീശ .. ഹൌ ബല്ലാത്ത ജാതി .. മീശയും ചെക്കന്റെ മോന്തേം തമ്മിൽ ചേർച്ചയില്ലായ്മ തോന്നിയത് എനിക്ക് മാത്രമാണോ ??
@BroDaddy08
@BroDaddy08 4 года назад
ഒരു ഇച്ചിരി കൂടിപ്പോയി ല്ലേ.. സാരല്ല്യ.. 2nd part ൽ ഒക്കെ സെറ്റാക്കാം 🤘😄
@fiyashaad2429
@fiyashaad2429 4 года назад
Enikum thonni😂😂
@adiladam9337
@adiladam9337 3 года назад
ചെറുക്കൻ ഒരു മാതിരി മീശ വൃത്തികേട്. ആണ് bosse
@BroDaddy08
@BroDaddy08 2 года назад
ഒരു ദുർബല നിമിഷത്തിൽ... അങ്ങനെ സംഭവിച്ചതാണ്... 🤗
@Dala2040
@Dala2040 4 года назад
Oru thari polum skipp cheyyand irunn kanduu 😂 polii polii🥰🥰🥰🥰🥰🥰🥰🥰
@BroDaddy08
@BroDaddy08 2 года назад
🤩 Thankiu Hridya
@janardhananpallath7527
@janardhananpallath7527 2 года назад
Qq1q¹1¹¹1111111111111181o¹
@BroDaddy08
@BroDaddy08 4 года назад
ഒരുപാട് പരിമിതിയിൽ നിന്നോണ്ട് ഞങ്ങ ചെയ്ത ഈ കുഞ്ഞ് പടം കണ്ട് Comment ഇടാൻ നിങ്ങ കാണിക്കുന്ന ഈ മനസ്സുണ്ടല്ലോ...🤗 അതാണ് ഞങ്ങക്ക് കിട്ടുന്ന ഏറ്റോം വല്ല്യ അംഗീകാരം.... 😍🏆 ഈ കുഞ്ഞു സിനിമ നിങ്ങൾക്ക് ഇഷ്ടായെങ്കി എല്ലാരും Maximum ഒന്ന് Share ചെയ്ത് Channel Subscribe ചെയ്ത് Subscribe Button ന്റെ തൊട്ടപ്പുറത്തുള്ള 🔔 Bell Enable ചെയ്യാൻ മറക്കല്ലേ ട്ടോ... ❤️Thankiu So Much Allll 😘😚😘😚 ഒരുപാട് സ്നേഹത്തോടെ Vineeth Sobhan 🙏😊
@jayakrishnanvijayan8671
@jayakrishnanvijayan8671 4 года назад
പൊളിച്ചുട്ടോ.... ട്വിസ്റ്റ്‌ സൂപ്പർബ്... Keep Going Guyz...
@BroDaddy08
@BroDaddy08 4 года назад
@@jayakrishnanvijayan8671 🙏😍😍😍😊 Thankiuu so much ഇണ്ട് ട്ടാ 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@jayakrishnanvijayan8671
@jayakrishnanvijayan8671 4 года назад
@@BroDaddy08 @@BroDaddy08 ഉറപ്പായെട്ടും Guyz... നിങ്ങളെ സപ്പോർട്ട് ചെയ്യാണ്ട് ഞങ്ങ ആരാ സപ്പോർട്ട് ചെയ്യാനാ..... ഇനിയും ഇതു പോലെ കിടു ഐറ്റംസ് ചെയ്യണം........ കട്ട വെയ്റ്റിംഗ്.....
@BroDaddy08
@BroDaddy08 4 года назад
@@jayakrishnanvijayan8671 💪😍😍😍 പിന്നല്ലാ ല്ലേ.. ഇങ്ങടെ ഈ വാക്ക്കള് തരണ ഒരു Energy ഇണ്ടല്ലോ hoooowww🙏😁😁😁😁😄😄😄😄 മതി... ധത് മതി... 😘😊❤️
@jayakrishnanvijayan8671
@jayakrishnanvijayan8671 4 года назад
@@BroDaddy08 ഞങ്ങ കട്ട വെയ്റ്റിംഗ് ആണ് ട്ടോ അടുത്ത കിടുക്കാച്ചി ഐറ്റം കാണാൻ..... അപ്പൊ അടുത്ത തവണ കമന്റ് ബോക്സിൽ കാണാം.........
@sandeepnair3896
@sandeepnair3896 4 года назад
Comment nokkiulyadinu sesham video kanunnaru njan mathramano
@BroDaddy08
@BroDaddy08 4 года назад
🙏😍😍😍😄😄 സന്ദീപേട്ടാ, ഞാൻ ഇപ്പോ കുറച്ച് നാളായിട്ട് comment മാത്രേ നോക്കാറുള്ളു 😘❤️😋 Lol.. Thankiu so much your Comment brother 😘😊❤️ Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@babithababi07
@babithababi07 5 лет назад
A chayakadel erunnu oru paruppuvada enn paranja appuppan kiduvaa 😅😅😅😍😍😍
@BroDaddy08
@BroDaddy08 5 лет назад
ആ കല്ല്യാണം കഴിഞ്ഞുള്ള Night സീനിലും ഇണ്ട് പുള്ളി... 😊
@arshagovind5502
@arshagovind5502 4 года назад
ഇതേ പോലെ തന്നെയാ എന്റെയും കല്യാണം ആയിരുന്നെ... കല്യാണം കഴിഞ്ഞപ്പോൾ എല്ലാവരും അറിഞ്ഞു...
@BroDaddy08
@BroDaddy08 4 года назад
😍😍😍😍 ആഹാ... എന്നിട്ട് ! എല്ലാരും ചിരിച്ചിണ്ടാവും ല്ലേ സംഗതി അറിഞ്ഞപ്പോ !? "ഹമ്പടി ഗള്ളി" ന്ന് പറഞ്ഞിട്ട് 👏😄
@BroDaddy08
@BroDaddy08 4 года назад
പിന്നെ, maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
@engeekay2003
@engeekay2003 4 года назад
ചെറുകഥ ... വളരെ നല്ല കഥ ...നല്ലൊരു സംവിധാനം ... കൂടെ നന്നായി അഭിനയം അറിയുന്ന നടീനടന്മാരും ... പിന്നെന്തേ വേണ്ടത് ഒരു ഷോർട് ഫിലിമിൽ ... ല്ലേ ? നന്നായിട്ടുണ്ട് ... വളരെ നന്നായിട്ടുണ്ട് ... ആശംസകൾ ...
@BroDaddy08
@BroDaddy08 4 года назад
😍😄😍😊🙏 ഒരുപാട് നന്ദി Sir 🤗 sir പറഞ്ഞത് ശെരിയാണ്, കഴിവുള്ള അഭിനേതാക്കളെ കിട്ടിയതാണ് ഈ പടം ഇങ്ങനെ ആവാനുള്ള ഏറ്റവും വലിയ കാരണം 😊 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ subscribe button ന്റെ തൊട്ടപ്പുറത്തുള്ള Bell 🔔 On ചെയ്യാൻ മറക്കല്ലേ ട്ടാ 😘😊
@sukanyack3423
@sukanyack3423 4 года назад
അടിപൊളി. I like it. ഞാനും ഒരാളെ പ്രേമിക്കുന്നുണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ. 🙏plss
@anishaanu1103
@anishaanu1103 4 года назад
All the best
@pubgindia5535
@pubgindia5535 4 года назад
നീ പൊളിക്ക് മോളെ
@muhsinamuhsina929
@muhsinamuhsina929 4 года назад
Thantedam undel success aaaakum
@BroDaddy08
@BroDaddy08 Год назад
അങ്ങട് ഉസാറാവട്ടെ ന്നെ ❤️ എല്ലാവിധ ആശംസകളും
@anjutk2819
@anjutk2819 4 года назад
കുറച്ചു ഉണ്ണിയപ്പം എടുത്ത് മാറ്റി വക്കാൻ പറഞ്ഞയല്ലേ അമ്മയോട് 😂
@BroDaddy08
@BroDaddy08 4 года назад
🤘😍😄 ഐ ഡയലോഗ് അങ്ങട് പഠിച്ചൂലോ... 😅😆 പുലിയാണല്ല് 👏😄 Anju, maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ subscribe button ന്റെ തൊട്ടപ്പുറത്തുള്ള Bell 🔔 On ചെയ്യാൻ മറക്കല്ലേ ട്ടാ 😘😊
@subhadrakj1159
@subhadrakj1159 5 лет назад
നല്ല സിംബിൾ കഥ . direction കൊള്ളാം .ചേട്ടാനായി അഭിനയിച്ച കുട്ടി നന്നായി ട്ടുണ്ട് .natural ..
@BroDaddy08
@BroDaddy08 5 лет назад
🙏😊😄wow 😍 അഭിപ്രായം പറഞ്ഞതിന് Thanks ചേച്ചി 🤗 Maximum ഒന്ന് share ചെയ്ത് support ചെയ്യണേ.. ഞങ്ങളുട പുതിയ updates അറിയുന്നതിനായി subscribe ചെയ്യണേ ട്ടോ 😊🙏
@BroDaddy08
@BroDaddy08 5 лет назад
@ Subhadra Direction കൊള്ളാം എന്ന് ആദ്യായിട്ടാ ഇവിടെ ഒരാള് പറയണേ... കണ്ണാ നിറഞ്ഞു ട്ടാ 🤗😅😊😘 nom ആണ് ആ പണി ചെയ്ത ആൾ 💗 Thankq😊
@anjuksasankan9552
@anjuksasankan9552 5 лет назад
@@BroDaddy08 oh wow😍😍great work
@BroDaddy08
@BroDaddy08 5 лет назад
@@anjuksasankan9552 Anjuuuu 🤘😍😄😊😘 Thankiiu Thankiuu... 😊💓 plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
@sreejithvs9613
@sreejithvs9613 4 года назад
പ്രേമിക്കാന്‍ ചെന്നാലുംപെണ്ണില്ല കെട്ടാന്‍ചെന്നാലുംപെണ്ണില്ല
@aleenacm447
@aleenacm447 4 года назад
😂😂😂😂
@sreejithvs9613
@sreejithvs9613 4 года назад
@@aleenacm447 ചിരിക്കണ്ട പാവം ഞാന്‍
@aleenacm447
@aleenacm447 4 года назад
@@sreejithvs9613 😂😂
@sreejithvs9613
@sreejithvs9613 4 года назад
@@aleenacm447 ചിരിച്ചോചിരിച്ചോ അനുഭവംവരുമ്പോപടിക്കും
@aleenacm447
@aleenacm447 4 года назад
@@sreejithvs9613 Aayikkotte chettayi😂😂😂😂😂😂😂
@abhirami8265
@abhirami8265 5 лет назад
Good short film. Brother ആയി അഭിനയിച്ച ആൾക്കു ഇന്ദ്രജിത്തിന്റെ ശബ്‌ദം..😁
@BroDaddy08
@BroDaddy08 5 лет назад
😍 Hammei 😅😜 ആ Brother ഇന്ന് പറന്ന് പോവാൻ chance ഇണ്ട് ട്ടാ... 😋😄 Anyway Thankiu 😘😊 അപ്പോ ആ ഒരു സന്തോഷത്തില് maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@sandrasandra1279
@sandrasandra1279 3 года назад
ചെക്കന്റെ ആളുകൾ കഴിക്കാൻ അയ വന്നെ 😅അവരെ ഫുഡിനെ പറ്റി ഓരോന്ന് പറയെ ചെയുന് ഓരോന്ന് ഓരോന്ന് എടുത്ത് കഴികെ ചെയ്യുന്നു 🤓എന്നാലും ട്വിസ്റ്റ് അടിപൊളി
@BroDaddy08
@BroDaddy08 2 года назад
😍😄😁 Thankuuu sandra ❤️
@lithiyaammu1232
@lithiyaammu1232 4 года назад
Poli... engane oru twist nammede ookke life il nadakko aavoo
@rohinivg6823
@rohinivg6823 4 года назад
Of course theliv njnaa
@sajithpputhur7463
@sajithpputhur7463 4 года назад
പെണ്ണിന്റെ വീട്ടിലാണോ ഫസ്റ്റ് നൈറ്റ്‌ 😉.. എന്നാലും ട്വിസ്റ്റ്‌ twistee
@BrightRoutes
@BrightRoutes 4 года назад
Thrissur ഭാഗത്തു അങ്ങനെ ആണ്
@BroDaddy08
@BroDaddy08 4 года назад
@Sajith bro😊, @Bright Routes പറഞ്ഞപോലെ മ്മ്‌ടെ തൃശ്ശൂർ ഭാഗത്തൊക്കെ 1st നൈറ്റ്‌ പെണ്ണിന്റെ വീട്ടിലാണ്.. പിന്നെ കുറച്ച് ദിവസം കഴിഞ്ഞാ കുറച്ച് പേര് കൂടി രണ്ടാളേം ചെക്കന്റെ വീട്ടിൽ കൊണ്ടോന്നു ആക്കും അതൊരു ചടങ്ങാണ് ഇവടൊക്കെ 😊🤗 @Sajith bro, @Bright Routes ന്തായാലും maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
@babithababi07
@babithababi07 5 лет назад
Manietten poli
@BroDaddy08
@BroDaddy08 Год назад
🤩 മണിയേട്ടൻ വേറെ ലെവലാണ് ❤️
@athiraabilash1397
@athiraabilash1397 5 лет назад
കാണാൻ ഒരല്പം താമസിച്ചുന്ന് തോന്നുന്നു, കണ്ടിരുന്നു പോയി അത്ര രസാണ്... അടിപൊളി bro ഇനിയും കൂടെ ഉണ്ടാകും സപ്പോർട്ട്...... 👌👌👍👍👍👍
@BroDaddy08
@BroDaddy08 5 лет назад
😍😍😍 ഇച്ചിരി താമസിച്ചാലും കണ്ടല്ലോ. .. സന്തോഷം.. 😘 ഇതുപോലുള്ള commets ആണ് ഇനി മുന്നോട്ടുള്ള ഊർജ്ജം.. 💪😊 Thanks for watching 🤗 please share n support 💞
@athiraabilash1397
@athiraabilash1397 5 лет назад
തീർച്ചയായും ഉണ്ടാകും... ഒരുപാട് സന്തോഷം..
@BroDaddy08
@BroDaddy08 5 лет назад
@@athiraabilash1397 😚😊
@rajankr644
@rajankr644 Год назад
വേറിട്ട സസ്പെൻസ് ! അഭിപ്രായം പറയാനില്ല. ഒന്നും പറയാനില്ല. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അഭിനേതാക്കൾക്കും അണിയറ കലാകാരന്മാർക്കും സംവിധായകനും അഭിനന്ദനങ്ങൾ
@BroDaddy08
@BroDaddy08 Год назад
😍 Thankiuu so much Rajan chetta 🤗ഒരുപാട് സന്തോഷം ❤️
@ushalekhmi7424
@ushalekhmi7424 5 лет назад
Cherukkan roomil kerumbolulla dance meeshapirikkal okke polichu....
@BroDaddy08
@BroDaddy08 5 лет назад
😍😄😍😄😍 ha ha ha Thankiu 🤗💞 Please share n support ട്ടോ 😊💓
@nizamudeen8555
@nizamudeen8555 4 года назад
പ്രണയത്തെക്കാൾ ആ സഹോദരൻ്റ പെങ്ങൾ സ്നേഹമാണ് ഒരു പാട് ഇഷ്ടമായത്.
@BroDaddy08
@BroDaddy08 2 года назад
😍🥰❤️
@revathyrdvs
@revathyrdvs 4 года назад
Love marriage nadathii kanichuu😄👍 കലക്കിട്ടുണ്ട്ട്ടോ
@BroDaddy08
@BroDaddy08 4 года назад
🙏😍😄😊 Thankiuu Thankiuu ചെറിയൊരു ശ്രമം 🤗❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
@BroDaddy08
@BroDaddy08 5 лет назад
ഞങ്ങളുടെ ഈ (വലിയ) കുഞ്ഞു പടം ഇഷ്ടായി ന്ന് ഒരുപാടുപേർ നേരിട്ടും commets ആയും ഞങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നു .. അതിൽ ഒരുപാട് സന്തോഷണ്ട് 🙏😘😊 ഈ കട്ട സപ്പോർട്ടുകളുടെ ബലത്തിൽ ഞങ്ങൾ അടുത്ത അങ്കത്തിനുള്ള തയ്യാറെടുപ്പിലാണ് 📋🤔🤗😇📝 വലിയ സിനിമ 🎬 തന്നെയാണ് ലക്ഷ്യം 💞 ചാനൽ SUBSCRIBE ചെയ്ത് നിങ്ങളും ഈ യാത്രയിൽ കൂടെ ഉണ്ടാവണം എന്നാണ് ആഗ്രഹം 🤗 അപ്പോ എങ്ങനാ... പോവല്ലേ ന്നാ..🛫 😋😊
@anjanajanu9547
@anjanajanu9547 5 лет назад
theerchayayum
@BroDaddy08
@BroDaddy08 5 лет назад
Janu 😘😊
@sanuvengattu
@sanuvengattu 5 лет назад
Ithupole oru kadha kandukondirikkan rasakaramanu athukond thanne I expect more short films from you
@BroDaddy08
@BroDaddy08 5 лет назад
@@sanuvengattu 😍😊😍😄 sure നിങ്ങ ഒക്കെ കൂടെ indengi പിന്നെ powlikkaannu 💪😄 ന്തായാലും ഞങ്ങളുടെ ഈ കുഞ്ഞു പടം ഇഷ്ടപ്പെടുന്നുണ്ട് എന്നത് തന്നെ വലിയ സന്തോഷം brother.. 😘😊💓💗
@e-spotlight8952
@e-spotlight8952 5 лет назад
Pollichu bro. good work
@mariyaphilipose7012
@mariyaphilipose7012 5 лет назад
Lucky are those who gets to marry their love of life...anyway nice a very unexpected short film
@BroDaddy08
@BroDaddy08 5 лет назад
🤘😍😄😘 Thankiu Mariya... 😊💓plese share n subscribe our channel🙏😊😘💗
@ramsheedramshi5424
@ramsheedramshi5424 5 лет назад
Twist pwolichu Parents happy Brother happy Couples happy All are happy Good acting and direction and story all the best team
@BroDaddy08
@BroDaddy08 5 лет назад
🙏😍😄😍😄 Thankiu So Much brother 💓 Thanks for watching 🤗 plese share n subscribe channel 💓
@deeptianup6422
@deeptianup6422 4 года назад
The same thing my cousin sister did...now she is happily married n has a baby
@BroDaddy08
@BroDaddy08 2 года назад
🤘🏻🤩 wow... അതാണ്..happiee happiee 🥰❤️
@amruthalakshmian8912
@amruthalakshmian8912 5 лет назад
Brother ayi act cheytha allu kalaki evideyo nte chettan ne pole feel ayi nyc work
@BroDaddy08
@BroDaddy08 5 лет назад
😍😍😍 ha ha ha 😆 ഏട്ടനോട് പറയാം ട്ടോ 😊 Thanks for watching 😊🤗 please share n support 😊
@ansalachu3891
@ansalachu3891 4 года назад
കുറി കിട്ടിയില്ലെങ്കിൽ എന്താ കല്യാണത്തിന് പൊക്കൂടെ... എല്ലാരു ഒരേ പൊളി...
@BroDaddy08
@BroDaddy08 4 года назад
🤘😆😜😄😅😁 ഹല്ലാ ല്ലേ... അൻസൽ brother 🙏😊 Dialogue ഒക്കെ പഠിച്ചല്ലോ ല്ലേ 😘😊❤️ സന്തോഷം ☺️ Thankiuu so much brother 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവൂല്ലോ ല്ലേ 😘😊
@MaheshKumar-ww4cy
@MaheshKumar-ww4cy 4 года назад
ഈ അമ്മാവന്മാർ കാരണം ചില കല്യാണങ്ങൾ നടക്കുന്നില്ല.
@BroDaddy08
@BroDaddy08 Год назад
പാർമാർത്ഥം 👍🏻
@muhammadfathima9060
@muhammadfathima9060 4 года назад
ആത്മാർത്ഥമായി സ്നേഹിക്കുന്നവർ എങ്ങനെയും അത് നേടി എടുക്കും....അല്ലാത്തവർ അത് നടക്കാതിരികാൻ ഒഴിവാക്കാൻ ശ്രമിക്കും....ട്രു ലൗവ് നേവർ end ❤❤❤
@BroDaddy08
@BroDaddy08 4 года назад
😍😊😍😊 Jasmin ആ പറഞ്ഞതാണ് സത്യം.. 🤗😊 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ ❤️
@anjuarathya2916
@anjuarathya2916 4 года назад
@@BroDaddy08 hi
@SreeragSmenon-em3ln
@SreeragSmenon-em3ln 5 лет назад
Chettan ayi abinayicha chettan super. Natural😉😁
@BroDaddy08
@BroDaddy08 5 лет назад
😍😄😍😄 ഹല്ലാ ല്ലേ... പുള്ളി ഭയങ്കരനാ... 😄😅 plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
@cibilsunny
@cibilsunny 4 года назад
ചെക്കന്റെ മീശയും താടിയും മുടിയും ഒഴിച്ച് എല്ലാം നന്നായി... വീട്ടാരെ വരെ പറ്റിക്കുന്ന സൈക്കോ പിള്ളേർ
@BroDaddy08
@BroDaddy08 4 года назад
😆😅😆😄😜 Ha ha ha ha... Thankiu dear brother 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@rameesnm1137
@rameesnm1137 4 года назад
വളരെ മികച്ച അഭിനയം. എല്ലാരും പൊളിച്ചു. മണിയാശാൻ കലക്കി. സ്ക്രിപ്റ്റ് സൂപ്പർ. ആരും ഓവർ ആക്കിയില്ല. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലത്തെ മൂവികൾ...
@BroDaddy08
@BroDaddy08 4 года назад
🙏😍😄 Thankiuu Thankiuu Thankiuu... 🤗❤️ ഗ്രാമീണ പശ്ചാത്തലം മ്മക്ക് ഇഷ്ടപ്പെട്ട ഒരു area ആണേ 😍 അതോണ്ട് ഇനിയും ഇതുപോലുള്ള ഗ്രാമീണ തനിമയോട് കൂടിയുള്ള കുഞ്ഞു സിനിമകളും, ഭാവിയിൽ വലിയ സിനിമകളും ചെയ്യണം എന്നാണ് ആഗ്രഹം 🤗 നടക്കുമായിരിക്കും ല്ലേ... ☺️😊 ന്തായാലും maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@rameesnm1137
@rameesnm1137 4 года назад
2D Motion Pictures നല്ല ഭാവി ഉണ്ട് ..നിങ്ങൾ പൊളിക്കും.. ധൈര്യമായി മുന്നോട്ടു പോവൂ👍👍
@BroDaddy08
@BroDaddy08 4 года назад
@@rameesnm1137 🙏😍😊🤗 ഒരുപാട് നന്ദി Brother ❤️
@amrutham7025
@amrutham7025 4 года назад
വളരെ നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു 👌👏 നെഗറ്റീവ് comments വകവയ്ക്കേണ്ട ഇനിയും ചെയ്യണം ഈ short filim ഒക്കെ pidikunath അത്ര എളുപ്പം ഒന്നുമല്ല നിങ്ങടെ ടീം നന്നായി തന്നെ hardwork ചെയ്തിട്ടുണ്ട് 👏 All The Best 😊😊 *മ്മടെ തൃശൂർ ഭാഷ അല്ലെ ഇത് 😍😇😇
@BroDaddy08
@BroDaddy08 4 года назад
🤘😍😍😍 Thankiu അമൃത 🤗 Negative comments നമ്മൾ കേൾക്കാറുണ്ട് അതിൽ നിന്ന് ഞങ്ങ ശ്രദ്ധിക്കാത്ത അല്ലെങ്കി നല്ല അഭിപ്രായങ്ങൾ മനസ്സിലാക്കാറും ഇണ്ട്... bt ഇടക്ക് വരുന്ന ചില type ആൾക്കാർ.... അവരെ അങ്ങട് പറഞ്‍ മനസ്സിലാക്കാൻ ഒരു രക്ഷയില്ല്യ സ്റ്റാ.. 😅😇🙃 ന്തായാലും Thanks 4 ur supporting mind 🙏😊❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@maryjuliet5237
@maryjuliet5237 3 года назад
Wow 👍എന്തൊരു അഭിനയം ആണിത്.👍❤️👍
@BroDaddy08
@BroDaddy08 3 года назад
🙏🏻😄😁😄😍
@akhilkeyz4761
@akhilkeyz4761 4 года назад
Penninte chettan kidu acting.....🤗 cinema I'll Vanna powlich
@BroDaddy08
@BroDaddy08 4 года назад
🤘😍😊😄 @Akhil 🤗 ആ ചേട്ടന്റെ വക പ്രത്യേക ചെലവ് ഇണ്ടാവാൻ ചാൻസ് ഇണ്ട് ട്ടാ.. 😄😁😊 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@എൻതീരുമാനംഎൻജീവിതം
അടിപൊളി ടെലിഫിലിം 👌.അജു ചേട്ടൻറെ വീഡിയോ കണ്ട് വന്നവർ ആരൊക്കെ ഒണ്ടു
@BroDaddy08
@BroDaddy08 4 года назад
🤘😍😄😊 Thankiuu Thankiuu 🤗❤️
@fathima_amihtaf743
@fathima_amihtaf743 4 года назад
comment okke pwolii...nna Pnne kandekkaam
@shybinms5682
@shybinms5682 3 года назад
നീ വാടാ എൻ്റെ പെങ്ങടെ ജീവിതം തകർക്കാൻ......😉
@BroDaddy08
@BroDaddy08 2 года назад
😄ഹല്ലാ.. പിന്നെ.. ധൈര്യം ഇരുന്താൽ.... വാടാ... 😋
@sunidaniel4183
@sunidaniel4183 4 года назад
Video kandond comment edinnavar indooooii
@prardhanabr5009
@prardhanabr5009 3 года назад
Unde
@nisanthnarayanan2797
@nisanthnarayanan2797 5 лет назад
നോട്ടിഫിക്കേഷൻ വന്നു കിടക്കാൻ തുടങ്ങിട്ട് കുറച്ചായി ഒരു സൈഡിലേക് മാറ്റി ഇട്ടേക്കുവായിരുന്നു സമയംപോലെ കാണാമെന്നുവെച്ച് ദിപ്പോ ആണ് കണ്ടത് നൈസ് ആയിട്ട്ണ്ട് ,skin tone കുറച്ച് clrful ഇല്ലാത്ത പോലെ തോന്നിയത് ഒഴിച്ചാൽ പൊളി വർക്ക്‌ ടീമേ ♥👌പിന്നെ ആദ്യരാത്രി പെണ്ണിന്റെ വീട്ടിൽ ആക്കിയത് കഥയ്ക് അനുയോജ്യമായത് കൊണ്ടാവുംല്ലേ 😬
@BroDaddy08
@BroDaddy08 5 лет назад
🤘😍😅😊 Thankiuu Nisanth Brother 😘😊💓ഇവിടെ തൃശ്ശൂർ ഭാഗത്തൊക്കെ ആദ്യരാത്രി പെണ്ണിന്റെ വീട്ടിലാണ് സാധാരണ... അതോണ്ടാണ് അങ്ങനെ ചെയ്തത്.. 😊💓 Anyway thanks for all Brother 😘😊💓plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
@athulyamr7043
@athulyamr7043 5 лет назад
Kollam nalla twist..ithe polea ellavarudem success aakanea....eswaraaa
@BroDaddy08
@BroDaddy08 5 лет назад
😍😄😊😘 🤘😘 പ്രണയം ആത്മാർത്ഥമാണെങ്കി... ഒന്നാവാനുള്ള വഴികൾ താനെ തെളിഞ്ഞു വരും അതുല്യ 🤗 ല്ലേ.. !!
@manjith_m8550
@manjith_m8550 5 лет назад
ആങ്ങളടെ കാര്യം ഓര്‍ത്തുനോക്കിയേ guys അയ്യോ വയ്യ!!!!!
@BroDaddy08
@BroDaddy08 5 лет назад
🤗💓 Manjith Brother 😊 ആങ്ങള ആണ് താരം 😘😊💓 maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@manjith_m8550
@manjith_m8550 5 лет назад
Aaaikottte machane😍😍
@athirasanthosh5048
@athirasanthosh5048 5 лет назад
അപ്പോൾ ഈ idea ആലോചിക്കാം love mrge നു സമ്മതിക്കാത്ത വീട്ടിൽ....
@BroDaddy08
@BroDaddy08 5 лет назад
😜😅 അങ്ങനെ ഒരു idea ആർക്കും ഇട്ടുകൊടുക്കാൻ വേണ്ടിയല്ലാ ട്ടാ ഈ പടം .. 🙏😅 അതായത്, മ്മ്‌ടെ നാട്ടിൽ ഏതോ ഒരാൾ പെണ്ണുകാണാൻ വന്ന് കഴിഞ്ഞാ കുട്ടിയോട് ഇഷ്ടായോ ആളെ ന്ന് ചോയ്ച്ചാ കുട്ടിക്കും കൂടെ ഇഷ്ടായി ന്ന് പറഞ്ഞാ ന്നാ മ്മക്ക് ഇതങ്ങു ആലോചിക്കാം എന്നായി വീട്ടുകാര് .. എന്നാൽ, കുറേ നാൾ പരിചയം ഉള്ള ഒരാളെ എനിക്ക് ഇയാളെ ഇഷ്ടാ ന്ന് കുട്ടി പറഞ്ഞാ ന്താവും അവിടെത്തെ അവസ്ഥ.. ആ ഒരു സംഗതി ആണ് ഈ ഒരു idea കത്തിച്ചത്... അത്രേ ഒള്ളു... 😋😊
@chandralekhachandru7204
@chandralekhachandru7204 5 лет назад
ഇനിയും ഇതുപോലത്ത short film പ്രതീക്ഷിക്കുന്നു. God Bless U 💖
@BroDaddy08
@BroDaddy08 5 лет назад
നിങ്ങളെല്ലാരും കട്ടക്ക് കൂടെ ഉള്ളപ്പോ പിന്നെ എന്തോന്നു നോക്കാനാണ് .... powlikkaam 💪😊💞
@vismayanp1899
@vismayanp1899 4 года назад
തകർത്തു..👌വീട്ടുകാരുടെ ആഗ്രഹവും നമ്മുടെ ആഗ്രഹവും സാധിച്ചു 😍👏👌👌
@BroDaddy08
@BroDaddy08 4 года назад
🤘😍😄😆 പിന്നല്ലാ ല്ലേ 🤗 ഈ ഇലക്കും മുള്ളിനും കേടില്ലാണ്ടുള്ള ആ പരിപാടി.... 😁😋😅 അപ്പോ വിസ്മയ കുട്ടി, maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😊
@rajeevrajendran6102
@rajeevrajendran6102 4 года назад
അപ്പോൾ matrimonial സൈറ്റിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി പെണ്ണിന്റെ വീട്ടുകാർക്ക് ഇത് വഴി പണികിട്ടും
@BroDaddy08
@BroDaddy08 4 года назад
😄😄😄😄 ha ha ha 😋😜 രാജീവേട്ടാ, ഇപ്പഴത്തെ കാലത്ത് ഒരു കണക്കിന് നോക്കുമ്പോ love അങ്ങട് arranged ആക്കി എടുക്കണതല്ല്യോ നല്ലത് ന്ന് ഒരിത് ഇണ്ട്... ( തരക്കേടില്ലാത്ത ടീംസ് ആണെങ്കി മാത്രം ) 😉😊
@swathimadhu4777
@swathimadhu4777 5 лет назад
കല്യാണ ചെറുക്കൻ സൂപ്പർ
@BroDaddy08
@BroDaddy08 5 лет назад
😍😊😄😘 Thankiiu... please share n support 😘😊💓
@tharavumedia8651
@tharavumedia8651 5 лет назад
Vijeeshe
@aishaaishu6016
@aishaaishu6016 3 года назад
Last എങ്ങനെ ആണ് എന്ന് കരുതില്ല സൂപ്പർ da
@BroDaddy08
@BroDaddy08 2 года назад
🤘🏻🤩 yaay.. മതി.. ദത് മതി മ്മക്ക്... 🥰 ഐഷാ കണ്ണ് നെറഞ്ഞു ട്ടാ 🥰❤️
@ranjitharajz5989
@ranjitharajz5989 5 лет назад
Expect cheyyaathoru climax aayi... Eathaaalum aaa twistaanu ee short filim nte highlight... Nannaayittnd tto
@BroDaddy08
@BroDaddy08 5 лет назад
@Ranjitha Raj 😍😄😍😊 Wow😍😄😊 Thankiu വളരെ സന്തോഷം😘 😊🤗 please share n support ട്ടോ 😘😊💓
@ranjitharajz5989
@ranjitharajz5989 5 лет назад
pne alla .... Cheyyaatto
@jubindas8963
@jubindas8963 4 года назад
സംഭവം പൊളിച്ചിണ്ട്ട്ടാ... മ്മടെ തൃശ്ശൂക്കാരാലേ❤❤
@BroDaddy08
@BroDaddy08 4 года назад
💪😍😄 പിന്നല്ലാ ല്ലേ... മ്മള് തൃശ്ശൂക്കാര് powli അല്ല്യോ ന്നെ Jubin bro 😍😄😆😘 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
@swethachakki996
@swethachakki996 4 года назад
Chekkan chullan thanne😂
@rjneditsyt9570
@rjneditsyt9570 4 года назад
Aniyante acting adipoliye
@BroDaddy08
@BroDaddy08 4 года назад
🤘😍😄😍😄 Thankiuu Sajini 🤗 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@arunasree5252
@arunasree5252 5 лет назад
twist suprr.. avarude nalu cherillarunegil ipo kanarunnu... idhpole manathnokki irikunadh 😋.. gud work👍👍
@BroDaddy08
@BroDaddy08 5 лет назад
😄😅😜 Arunasree.. അതന്നെ ഭാഗ്യത്തിനാ ന്നെ നാള് ചേർന്നത്.. ഇല്ലെങ്കി... എങ്ങാനും ബുധൻ ശുക്രന്റെ ഇടേല് കേറി ന്തേലും പ്രശ്നായെങ്കി സംഗതി വീണ്ടും ഒരു twist ഇണ്ടാക്കേണ്ടി വന്നേനെ... 😇😋😄 Thankiuu Arunasree 😘😘😘😘 maximum share ചെയ്ത് subscribe ചെയ്ത് ഈ കല്യാണത്തിൽ കൂടിക്കോളൂ ട്ടോ 😘😊💓 അടിച്ചു powlikkam മ്മക്ക് 🤘😄
@harishankarmm
@harishankarmm 5 лет назад
മാട്രിമോണി. ആഹാ കൊള്ളാം. നല്ല ഐഡിയ
@BroDaddy08
@BroDaddy08 5 лет назад
🤘😅😜😆 ha ha ha ha ❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് ഉസാറാക്കണം ട്ടോ 😘😊💓
@ajeenajaison6337
@ajeenajaison6337 4 года назад
Nalla originality thonnunna, abinayam..... Porathathinu njngadee.. Slangum... Athond.. E shortfilm nod ithiri ishtakooduthalundee... 😁congrats🎉🎊... To all the team members.. 🥰🥰... Sherik paranja sambavam... Color ayittaaa😊😊😊
@BroDaddy08
@BroDaddy08 4 года назад
🤘😍😄😁 ഹല്ലാ ല്ലേ അതാണ് മ്മ്‌ടെ തൃശ്ശൂക്കാര് 😘❤️😊 Thankiuu Thankiu Thankiuu Ajeena 🤗 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@ajeenajaison6337
@ajeenajaison6337 4 года назад
Theerchayayumm😊😊🥰🥰😍😍😘
@anujolly809
@anujolly809 5 лет назад
Enikum ethupole snehikkunna aale ketan patiyirunnenkil...😓 angane aaya mathiyarnnu
@BroDaddy08
@BroDaddy08 5 лет назад
😄😃😄 പിന്നല്ലാ, കിട്ടാണ്ട് എവിടെ പോവാൻ Anu 😘😊 എല്ലാം അടിപൊളി ആവും നോക്കിക്കോ 😊☺️ നോം ഇതാ അനുഗ്രഹിച്ചിരിക്കിണു 🙌 🤓 💗
@anujolly809
@anujolly809 5 лет назад
@@BroDaddy08 kitiye patu...😊
@BroDaddy08
@BroDaddy08 5 лет назад
@@anujolly809 കിട്ടിയിരിക്കും 🤗
@anujolly809
@anujolly809 5 лет назад
@@BroDaddy08thank you soo much🙏
@urban4820
@urban4820 5 лет назад
Achodaa
@mmkryan6362
@mmkryan6362 4 года назад
ഇങ്ങനെ കല്യാണം കഴിച്ച ലെ ഞാൻ. ദൈവമേ ഇവന്മരേക്കൊണ്ട് ഞാൻ തോറ്റു ഇവർ ഇപ്പൊ ഇത് സിനിമ ആക്കി???
@BroDaddy08
@BroDaddy08 4 года назад
😁😄😅😆😜 അതല്ല്യോ "BASED ON A TRUE STORY" ന്ന് Description ൽ കൊടുത്തത്.. 🤘😄❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@karnnansureshkumar6862
@karnnansureshkumar6862 4 года назад
chettanteyum enganeyano
@priyakumarerath1445
@priyakumarerath1445 4 года назад
സൂപ്പർ... പകുതി കണ്ടപ്പോൾ തന്നെ ഒരു കമൻറ് ആദ്യം, കുറിക്കുകൊള്ളുന്ന ചില വാചകങ്ങൾ... മൊത്തത്തിൽ നന്നായി
@BroDaddy08
@BroDaddy08 4 года назад
🙏😍😊😍😊 Thankiuu so much Priyakumar sir 🤗 ഇനിയും നല്ല ചിത്രങ്ങൾക്കായ് ഞങ്ങൾ ശ്രമിക്കുന്നതാണ് 😊 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 🤗
@nithishchand
@nithishchand 5 лет назад
edhoke kandittu eni njagade plan workout avandirikavuoo . nte epennite aduth matrimony create chyan paranjind ( edhnelu munbu njnagal matrimony idea ndayrunu ketto karanam njagal fb ninn lovers ayatha adhu vettil parayan pattilalo
@BroDaddy08
@BroDaddy08 5 лет назад
👏😄😄😄😆 Aaha Adipoli... Apo ee vazhi chinthikkunnoru verem indalle.. 😆 powlich.... Dhairyaayit munnott poikoli... Ellam usaaravum Brother 💪😘😊💗
@nithishchand
@nithishchand 5 лет назад
@Sona thanks
@ajinasaji9045
@ajinasaji9045 5 лет назад
എന്റെ പൊന്നോ എന്താ പറയുക സൂപ്പർ സൂപ്പർ സൂപ്പർ. ഇനിയും പ്രേധീഷിക്കുന്നു ഇതുപോലുള്ള നല്ല ഫിലിമുകൾ ക്കായി. All the best 💓❤️💖💗
@BroDaddy08
@BroDaddy08 5 лет назад
😍😄😊😆 Thankiu Ajina 😘😊 We r planning next 🤗 powlikkande 🤘😄 maximum onnu share ചെയ്ത് subscribe ചെയ്ത് ഉസാറാക്കു ട്ടോ 😘☺️😊💓
@ajinasaji9045
@ajinasaji9045 5 лет назад
പൊളിക്കണം ട്ടോ ഉഷാർ ആക്കണം. കട്ട വെയ്റ്റിംഗ് ആണ്. തീര്ച്ചയായും സപ്പോർട്ട് എന്നും ഉണ്ണ്ടാകും. ❤️
@BroDaddy08
@BroDaddy08 5 лет назад
@@ajinasaji9045 ഹല്ലാ ല്ലേ.. powlikkanam 💪😄 ഞങ്ങളുടെ ഈ കുഞ്ഞു പടം പലർക്കും ഇഷ്ടായി ന്ന് അറിഞ്ഞത് തന്നെ വല്ല്യ സന്തോഷം..😍😍😍 അതോണ്ട് ഇപ്പോ ഉത്തരവാദിത്തം കൂടി..☺️ അതോണ്ട് ഇനി ചെയ്യുമ്പോ ഗംഭീരാക്കാൻ maximum try ചെയ്യുന്നതാണ് 🤗💗 വരും... പണികൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു.. 😉😊
@ajinasaji9045
@ajinasaji9045 5 лет назад
@@BroDaddy08 പൊളിച്ചടുക്കണം ഗോഡ് ബ്ലെസ് u. 💖💖💖💖💖💖💖💖💖
@BroDaddy08
@BroDaddy08 5 лет назад
@@ajinasaji9045😃😄😄 കട്ട സപ്പോർട്ട് ന്ന് പറഞ്ഞാ ദിതാണ് 💪😍😄 Thankiu Thankiu Thankiu Powlikkam Ajina 😘😚😘😚😘
@MRM-9
@MRM-9 4 года назад
Enthu meeshayado... kadathu vallam kamazhthi etta pole.
@BroDaddy08
@BroDaddy08 4 года назад
😁😅😜 Hammei.. അത്രക്ക് വേണ്ടാർന്നു ട്ടാ 😜😆 ന്നാലും, ഒരുതരത്തിൽ നോക്കിയാ... ആ പറഞ്ഞേല് ഒരു കാര്യല്ല്യാതില്ല്യാതില്ല്യാ 😊👍 ന്തായാലും maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@അവന്തിക-ല2ച
@അവന്തിക-ല2ച 4 года назад
ഐഡിയ ചേട്ടായിയോട് ഇങ്ങനെ വരാൻ പറയാം 😎😎😎😎😎😎😎
@BroDaddy08
@BroDaddy08 4 года назад
🤘😍😄 പിന്നല്ലാ ല്ലേ.. ഇജ്ജ് അങ്ങട് powlikki ന്ന് എല്ലാം സെറ്റാവും 🤗 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@അവന്തിക-ല2ച
@അവന്തിക-ല2ച 4 года назад
ഇടം വലം നോക്കാണ്ട് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു 💪💪💪💪💪
@BroDaddy08
@BroDaddy08 4 года назад
@@അവന്തിക-ല2ച 🙏😍😄😁 അതാണ് ❤️
@rah6606
@rah6606 4 года назад
Hambedaaa 😃
@BroDaddy08
@BroDaddy08 4 года назад
@@rah6606 🙏😄 കേറി വരൂ കേറി വരൂ... ആർക്കും ചെയ്യാം ചേട്ടായിക്കും ചെയ്യാം 😘😊❤️
@muhammedmuneer2015
@muhammedmuneer2015 5 лет назад
ചേട്ടനായഭിനയിച്ച ചേട്ടൻ തകർത്തു
@BroDaddy08
@BroDaddy08 5 лет назад
😍😊😄 Thankiu ചേട്ടാ 😘😊 please share, subscribe n support tto 💓😊
@ramshiammee141
@ramshiammee141 4 года назад
Ith pole veettukare chinthichittaaan Pala penkuttikalum swantham pranayathe illaathakkunnath. But Aaaa penkuttikal janmam kodutha maatha pithakkale maanikkunnondan .
@BroDaddy08
@BroDaddy08 4 года назад
💪😊 അതാണ് ❤️
@BroDaddy08
@BroDaddy08 4 года назад
Dear Friends, വിചാരിച്ചതിലും ഒരുപാട് നല്ല പ്രതികരണമാണ് നിങ്ങൾ ഓരോരുത്തരും Comments ആയും likes ആയും ഞങ്ങൾക്ക് നൽകിയത്.. 🙏😊❤️ അതിൽ positive Commentsum Negative Commentsum ഞങ്ങൾ അതിന്റേതായ സെൻസിൽ എടുക്കുന്നു.. 😘😘 കാരണം ഒരു സിനിമ Make ചെയ്ത് ഇറക്കി കഴിഞ്ഞാൽ പിന്നെ Audience ആണ് അതിന്റെ വിധിയെഴുതുന്നത് അവരുടെ കയ്യിലാണ് പിന്നെ ആ പടത്തിന്റെ ഭാവി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു... അവിടെ അതെന്റെ പടം എന്റെ ഇഷ്ടം എന്നൊന്നും പറയുന്നതിൽ ഒരു കാര്യോം ഇല്ല്യ എന്നാണ് എന്റെ ഒരു ഇത് 😉😊 പിന്നെ കുറേ കൂട്ടുകാർ ചോയ്ച്ചാരുന്നു തിരുമണം 2 ഇറങ്ങുമോ അല്ലെങ്കി എന്ന് ഇറങ്ങും ന്ന് !? ന്താണ് മറ്റുള്ള മ്മ്‌ടെ കൂട്ടുകാരുടെ അഭിപ്രായം !? 🤗 ഐ ഒന്ന് പറയി ന്ന് 😋😄😊 എന്നിട്ട് വേണം ബാക്കി കാര്യങ്ങൾ ആലോചിക്കാൻ... mm പോന്നോട്ടെ ഇങ്ങട് 🤗
@Lakshmi_Ajithkumar
@Lakshmi_Ajithkumar 4 года назад
Ingalu pwolikk machaneee
@jayaprakashet7016
@jayaprakashet7016 4 года назад
Polikkkk
@BroDaddy08
@BroDaddy08 4 года назад
@@Lakshmi_Ajithkumar 🤘😍😄
@BroDaddy08
@BroDaddy08 4 года назад
@@jayaprakashet7016 🤘😍
@aswathyjp7107
@aswathyjp7107 4 года назад
Polikkk machaneeee 👏👌😍
@snehaanu1421
@snehaanu1421 5 лет назад
Valatha oru twist ayii poye..anik orupad ishttay... eaniyum ethupolea yula nalla film undakatte
@BroDaddy08
@BroDaddy08 5 лет назад
😍😄😄 Thankiu Thankiu Sneha 🤗 ഇനിയും നല്ല സിനിമകൾക്കായി ഞങ്ങൾ maximum ശ്രമിക്കുന്നതാണ്.. please share n subscribe ട്ടോ ഉസാറാവട്ടെ അങ്ങട് 🤗
@aerieyaah6848
@aerieyaah6848 5 лет назад
Twistumm kollammm brother aayii abhinayicha chettannumm pwoliii 💥💥💥💥
@vishnukeezhillam3675
@vishnukeezhillam3675 5 лет назад
Thank u
@BroDaddy08
@BroDaddy08 5 лет назад
🤘😍😄😘 Yaai Thankiu Vidya😘😊 maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് powlikkanam ട്ടോ 😘😊💓
@aerieyaah6848
@aerieyaah6848 5 лет назад
@@BroDaddy08 pinnillaahha💥❤💫
@zaibasheaven275
@zaibasheaven275 4 года назад
Kidukkachi film.👌👌 Njangalum inganeya cheythe.love mrg veetil sammadhikathath kond . Ipol nikkah kazhinjit 4mnth aayi.
@BroDaddy08
@BroDaddy08 4 года назад
🤘😍😄😍😄😍 ആഹാ powlichhh 🤗 ഇപ്പോ എല്ലാം ഭംഗിയായല്ലോ ല്ലേ... എല്ലാവിധ ആശംസകളും... 😊❤ ️അപ്പോ എന്തായാലും maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഉസാറാക്കണം ട്ടോ 😘😊💓
@shamznayn7978
@shamznayn7978 4 года назад
vaayi nokkan purathe pouvanda avashyamee ella 🤣🤣🤣🤣
@karnnansureshkumar6862
@karnnansureshkumar6862 4 года назад
😂😂😂😂😂😂😂
@BroDaddy08
@BroDaddy08 4 года назад
🤘😍😄😊 ഐ, ഡയലോഗ് പഠിച്ചുലോ... ദേ അത് പറഞ്ഞ പുള്ളിയാണ് ഈ കെടന്ന് ഇളിക്കണത് ☝️😄
@BroDaddy08
@BroDaddy08 4 года назад
പിന്നെ, maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
@thomasjoseph4841
@thomasjoseph4841 4 года назад
Ente ponne polichu👌👌👌 Enna twist anu Baviyile loversinu pattiya idea Makkale marakathe kandu padicho
@BroDaddy08
@BroDaddy08 4 года назад
😜😄😁😅 Ha ha ha... Thomas ചേട്ടായി 🙏🥰 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ... ❤️
@thomasjoseph4841
@thomasjoseph4841 4 года назад
@@BroDaddy08 eppo subscribe cheythu ennu choichal mathi👍 🤗 pinne "thomas chettai"...🤔🤭 athu pinne chetta ningal udeshikuna alalla njan ketto😁
@shafi468
@shafi468 5 лет назад
അമ്പോ. . ഹഹ.. നന്നായിട്ടുണ്ട്...എന്നാലും എന്റെ വിജീഷേ
@BroDaddy08
@BroDaddy08 5 лет назад
😍😍😍😄😊😘 ഹല്ലാ ല്ലേ... ചെക്കൻ powliyanu 😘😊💓 Please share n subscribe ട്ടാ 😊💓
@annammuski
@annammuski 4 года назад
ഒരേ ജാതിയും മതവും ആയത് കൊണ്ട് ഇത് നടക്കും അല്ലെങ്കിലോ
@BroDaddy08
@BroDaddy08 4 года назад
നടക്കില്ല 😎
@TG-qh8gm
@TG-qh8gm 4 года назад
Kadhayilendhina jadi.kadhayalle.allengile ippo jadhik prashnamilla.kallyana karyathil.pinne job kittanamengil jadhi nokum.🤔
@marineljohana8133
@marineljohana8133 4 года назад
means...ippolum keralathil jaathi vyavastha undu ennu artham alle??
@sivaprasadkadancheryillam
@sivaprasadkadancheryillam 4 года назад
എല്ലാരും അടിപൊളി😍🥰
@BroDaddy08
@BroDaddy08 4 года назад
🤘😍😃😄😁 Thankiuu Sivaprasad brother 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@seemalakshmanan9456
@seemalakshmanan9456 5 лет назад
😂😂🤣....അത് കലക്കി...എന്താ ആക്ടിംഗ്...അറിയാനേ വയ്യ രണ്ടിനും അല്ലേ
@BroDaddy08
@BroDaddy08 5 лет назад
🤘😍😄😅😜 Ha ha ha ha അതന്നെ പാവങ്ങൾ ജീവിച്ചു പോട്ടേ ന്നെ... 😋 😄 അപ്പോ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 🙏😘😊💓
@amritha6123
@amritha6123 5 лет назад
Adipoli.... Brother aayi abhinayicha chettan spr.... . Eth oru idea aanallo😊😂😅 Tnx... Direction powliiii
@BroDaddy08
@BroDaddy08 5 лет назад
🤘😍😄 Ha ha ha 🤗💓 Thankiu Amritha... Maximum ഒന്ന് share ചെയ്ത് powlikkanam ട്ടാ... 😘😊💓
@amritha6123
@amritha6123 5 лет назад
@@BroDaddy08 of course 😍😍
@BroDaddy08
@BroDaddy08 5 лет назад
@@amritha6123 പിന്നേം Thankiu Amritha 💓😚
@vishnukeerthi1254
@vishnukeerthi1254 5 лет назад
🤣🤣 nalla idea aanu nokikoo... ente case erekure ingane aayirunnu.... ammakkum achanum ariyaarunu ishtam aanennu.. but mattu relativesnonum ariyilla.. matrimony vazhi vanna alojanayum pennukanalum oke aayit act cheyth angu polichuu🤣
@BroDaddy08
@BroDaddy08 5 лет назад
@@vishnukeerthi1254 ആഹാ അത് powlichallo 🤘😍😄 അപ്പോ ഈ idea ജീവിതത്തിൽ പരീക്ഷിച്ചു വിജയിച്ചവരും ഇണ്ട് ഇവിടെ ല്ലേ.. 🤗
@devz7466
@devz7466 5 лет назад
എല്ലാരും ഒന്നിന് ഒന്ന് മെച്ചം അഭിനയം 👌👌👌പൊളിച്ചു👌👌
@BroDaddy08
@BroDaddy08 5 лет назад
😍😍😍😄 Thankiu Thankiiu 😘😊 Thanks for watching 🤗 please share n support 💞
@fathimafathi4582
@fathimafathi4582 4 года назад
ഐഡിയ പൊളി ഭാവിയിൽ ഉപകാരപെടും ❤️❤️❤️😉
@BroDaddy08
@BroDaddy08 Год назад
Workout ആയാർന്നോ ആർക്കേലും...! 😋😄
@johnvarghese2741
@johnvarghese2741 4 года назад
അധികം ആരും പറയാത്ത ഒരു അറ്റ്മോസ്ഫിയറിൽ..... നന്നായിട്ടുണ്ട്👍
@BroDaddy08
@BroDaddy08 4 года назад
🙏😍😊 ഞങ്ങളുടെ ഈ എളിയ ശ്രമം ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ജോൺസേട്ടാ 😊 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@jitheshchettikulangara2265
@jitheshchettikulangara2265 5 лет назад
@2D Motion Pictures Soooooper...വളരെ നന്നായി... ഇനിയും മുന്നേറാൻ ആശംസകൾ...
@BroDaddy08
@BroDaddy08 5 лет назад
😍😘😄💗 Thankiu Thankiu 🤗 ഒരുപാട് സന്തോഷം 😘💓😍 please share n subscribe ട്ടോ 😘💓😊
@renjithr9654
@renjithr9654 4 года назад
Kutteede chettante kannurutti pedipikkana scene polichu
@BroDaddy08
@BroDaddy08 2 года назад
🤘🏻🤩 ശെരിക്കും ആള് ജാതി കലിപ്പനാ... പാവം പോലെ അഫിനയിക്കാണ്.. 😋😅😄
@aswathinijith140
@aswathinijith140 5 лет назад
സൂപ്പർ എനിക്കിഷ്ടമായി ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👍👍
@BroDaddy08
@BroDaddy08 5 лет назад
🤘😄😊❤ Thankiu so much ️Aswathi 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@aswathinijith140
@aswathinijith140 5 лет назад
@@BroDaddy08 തീർച്ചയായും 👍👍
@BroDaddy08
@BroDaddy08 5 лет назад
@@aswathinijith140 ദതാണ്‌ 🙏😄❤️
@aswathinijith140
@aswathinijith140 5 лет назад
@@BroDaddy08 😊😊
@jasminedominic6102
@jasminedominic6102 4 года назад
He is a good brother
@BroDaddy08
@BroDaddy08 4 года назад
😍😊😍😊 Yes, ur right Jasmine 🤗❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
@KSudha-zi7lu
@KSudha-zi7lu 4 года назад
ഇങ്ങനെയുള്ള കഥ അതാണ് നല്ലൊരു പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത്
@BroDaddy08
@BroDaddy08 4 года назад
🙏😍😍😊 Thankiuu Sudha chechii 😊 ഗ്രാമീണതയോട് ഒരു പ്രത്യേക ഇഷ്ടം എനിക്ക് ഇണ്ടേ അതോണ്ടാ ആ ഒരു mood പിടിച്ചത് 🤗 എല്ലാം ഒത്തുവന്നാൽ ഇനിയും നല്ല കഥകൾ ചെയ്യണം 💪😊 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ😊
Далее
പ്രേമലേഖനം  | Malayalam short film
23:40
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,8 млн
Airpod Through Glass Trick! 😱 #shorts
00:19
Просмотров 192 тыс.
Катаю тележки  🛒
08:48
Просмотров 596 тыс.