Тёмный

ഞാൻ നിർത്തുന്നു...! | Arif Hussain Theruvath 

Arif Hussain Theruvath
Подписаться 387 тыс.
Просмотров 146 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 715   
@cheghiskhan3977
@cheghiskhan3977 Год назад
പുരുഷന്മാർക്ക് മാത്രം ബാധകമായ "ജിഹാദ്" എന്നതിന് നിഷാദിന്റെ രണ്ടാമത്തെ നിർവചനം "ആത്മസമരം" എന്നു ആണെങ്കിൽ, ആത്മസമരം സ്ത്രീകൾക്ക് ബാധകമല്ല എന്നല്ലേ അർത്ഥം?
@Smithahumanist
@Smithahumanist Год назад
സ്ത്രീ 'subservient' ആയാൽ മതി 😅
@Themanwithholywounds
@Themanwithholywounds Год назад
@@Smithahumanist ❤u മുത്തേ ❤
@unnikrishapillai1191
@unnikrishapillai1191 4 месяца назад
​@@Smithahumanist❤
@unnikrishapillai1191
@unnikrishapillai1191 4 месяца назад
​@@Themanwithholywounds❤
@nanichand
@nanichand 4 месяца назад
Exactly 😃
@Apoorva1.702
@Apoorva1.702 Год назад
നിങ്ങളൊക്കെ ആണ് ബായ് യെതാർത്ഥ സ്വതന്ത്ര ചിന്തകൻ ഏത് മതമായാലും നിങ്ങൾ പറയും .. മനുഷ്യൻ യഥാർത്ഥ മനുഷ്യൻ
@Binu207
@Binu207 7 месяцев назад
ഇയാളോട് എനിക്ക് പ്രത്യേകമായ ഒരു നന്ദിയുണ്ട്, ഇയാളുടെ ഈ വീഡിയോ, അറിയാതെ കണ്ടതാണ്, അതിൽ നിന്നാണ് എനിക്ക് ആരിഫ് സാറിന്റെ പേര് കിട്ടിയത്.....
@josecherukara4964
@josecherukara4964 2 месяца назад
ഇത് ഇന്ത്യയിൽ നടക്കില്ല മോനെ. വേശ്യയുടെ പുത്രന് അതിന്റെ സ്വഭാവം കാണും. അവനെ കൊണ്ട് നടക്കുന്നവനും അതെ സ്വഭാവം മൗലികമായി വന്നു ചേരും.
@naseermm9104
@naseermm9104 Год назад
റംസാൻ ഭക്ഷ്യമേള തന്നെ യാതൊരു ദിവസം ഇല്ലാത്ത ഭക്ഷണസാധനങ്ങൾ റമളാനിൽ ഏതു വീട്ടിലും സുലഭമായി കാണാം
@emshareef5676
@emshareef5676 Год назад
സുന്നി പട്ടാളത്തെ പോലെ ചിന്തിക്കുന്നവരുടെ ഭാര്യമാരുടെ ദുരവസ്ഥ. കഷ്ട്ടം!
@Radiantmine
@Radiantmine 4 месяца назад
It's not sunni muhahid....
@asnahadi6007
@asnahadi6007 Год назад
ലെവനും വയറ് നിറയെ കൊടുത്തു. super ആരിഫ് ♥️ full support
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 2 месяца назад
എങ്ങനെ അയാൾ സൂപ്പർ ആവുന്നത് ഇസ്ലാമിൽ ധാരാളം കഴിക്കാൻ എവിടെയും പറഞ്ഞിട്ടില്ല അഥിതികളെ ആദരിക്കുക യെന്ന അടിസ്ഥാനത്തിൽ ഭക്ഷണം കൂടുതൽ ഉണ്ടാക്കാം ഇതിൽ ഇസ്ലാം എന്താണ് തെറ്റായി ചെയ്തത്
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 2 месяца назад
ഇസ്ലാമിലെ വ്യക്തികൾ ചെയ്യുന്ന ചില കാര്യങ്ങൾ എടുത്താൽ ഇസ്ലാമിന്റെ ആശയത്തെ പൂർണ്ണമായി പരിഗണിക്കുന്നതും പരിഗണിക്കാത്തതും ഉണ്ട് അപ്പോൾ ശരിയായ ഇസ്ലാമിനെ മനസ്സിലാക്കാൻ വ്യക്തികളിലൂടെ ഇപ്പോൾ കഴിയില്ല നെല്ലും പതിരും വേർതിരിച്ചു പഠിക്കണം
@shamnadhsham3897
@shamnadhsham3897 Год назад
Being submissive, ഇങ്ങനെ പറഞ്ഞപ്പോൾ ഒരു ഹദീസ് ഓർമ വന്നു, സ്വന്തം ശരീരം ദാനം ചെയ്യാൻ കടന്നു വരുന്ന സ്ത്രീകളെ കുറിച്ച് ഓർത്തപ്പോൾ എനിക്ക് ലോജ്ജാ തോന്നുമായിരുന്നു
@radhakrishnapillai4254
@radhakrishnapillai4254 Год назад
ഹുസൈൻ സാറെ അവന് വിവരവും ഇല്ല അക്ഷര സ്പുടതയില്ല യാതൊരറിവും ഇല്ലാത്തവനാണ് . ഇവൻ ഹുസൈൻ സാർ ആവാൻ ശ്രമിക്കുകയാണ്
@winkstudio5150
@winkstudio5150 4 месяца назад
സ്പുടത അല്ലാ സ്ഫുടത 😅😅😅😅😅
@sonynmohan1
@sonynmohan1 2 месяца назад
😂😂😂​@@winkstudio5150
@lijuliju-mt9zh
@lijuliju-mt9zh Месяц назад
അതെ ഇവന് സ്ഫുടം ഇല്ല.ദീനീനെ മനസ്സിലാക്കാത്ത യുക്തൻ...
@ajiths3599
@ajiths3599 4 месяца назад
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതിനുള്ള ഉദാഹരണം ആരിഫ് സാറിനെ പോലുള്ള ആളുകൾ
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 2 месяца назад
തോന്നലുകൾ പറഞ്ഞു കാര്യം നേടാൻ ശ്രമിക്കുന്നവൻ
@aleemaali9454
@aleemaali9454 2 месяца назад
എന്ത് വിളിച്ച് പറയാനും മടിയില്ലാത്ത ആരിഫിനെ പോലുള്ളവരെ സാമൂഹ്യ മാധ്യമത്തിൽ വന്നിരിന്ന് എന്തും വിളിച്ച് പറയാൻ അവസരം ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. അത് ഒരു പക്ഷെ പടച്ചവൻ്റെ പക്കൽ തന്നെ ദോഷം ഉണ്ടാവാകുന്ന കാര്യമാണ്. പുരുഷൻപുറത്ത് ജാലിയ്ക്ക് പോകുമ്പോൾ സ്ത്രീകൾ വീട്ടു പണിചെയ്യുന്നു ഇത് എല്ലാ സ്ത്രീകളും ചെയ്യുന്നതാണ്. ഒരു പക്ഷെ ആരിഫിനെ പോലുള്ളവർക്ക് ഇത് തൊഴിലായിരിക്കാം
@Jasmine-l9v1e
@Jasmine-l9v1e 2 месяца назад
Athendga purushan veetu joli cheythoodey.
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 2 месяца назад
@@ajiths3599 മാന്യത ഇല്ലാത്ത സംസാരിക്കാൻ കഴിഞ്ഞാൽ നല്ലവനായോ
@Snowdrops314
@Snowdrops314 2 месяца назад
​@@aleemaali9454 ശരി കൃഷിയിടമേ....😂😂😂😂
@ashas8109
@ashas8109 Год назад
വിശദീകരണത്തേക്കാൾ മാരകമാണ് ആരിഫിന്റെ expression😅😅😅😅😅😅
@Smithahumanist
@Smithahumanist Год назад
❤ ❤ 😆😅😂
@rimarose9594
@rimarose9594 Год назад
Myaraka expression 😅
@chandrababucherambath7152
@chandrababucherambath7152 Год назад
😂😂 അ താത്താൻറ്റ തലയിൽ തട്ടം ഇല്ലാ ശൈയിത്താൻ തലയിൽ കയറി ഇരുന്ന് പറയുന്നത് ???😂😂😂😂
@sujilkumar38807154
@sujilkumar38807154 Год назад
സത്യം ഞാനും റിപീറ്റ് അടിച്ചു കണ്ടു എക്സ്പ്രഷൻ 👌👌👌
@Human-gm7bs
@Human-gm7bs 9 месяцев назад
Aarifum Liyakkathum super
@emshareef5676
@emshareef5676 Год назад
ഇവനെ പോലെയുള്ളവരെ സ്ത്രീ സമൂഹമടക്കമുള്ള ജനങ്ങളെ കേൾപ്പിച്ചാൽ ആരിഫ് അടക്കമുള്ള യുക്തി വാദികൾക്ക് പണി കുറയും.
@vishaag8164
@vishaag8164 7 месяцев назад
Athe exactly 🥳
@vmk9299
@vmk9299 2 месяца назад
Ivaneppole ullavaralle aa samudayathil kooduthalum?
@JayaKumar-up6je
@JayaKumar-up6je Год назад
കൊല്ലന്നതിനും ഒരു മര്യാദ വേണ്ട ആരിഫ് ഭായ്.... ഇഞ്ചിൻചായി വേണ്ടിയിരുന്നില്ല
@alexcleetus6771
@alexcleetus6771 Год назад
Dr Arifhussain welcome bro salute
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 2 месяца назад
Not welcome he provide bad concepts
@aprajanrajan186
@aprajanrajan186 Год назад
ഇറാനിൽ കുടുതൽ മുന്നോട്ടുവരുന്ന ത് സ്റീകളാണ്
@reshmabai7474
@reshmabai7474 Год назад
ഏതാ ഈ മരപ്പൊട്ടൻ . ആരിഫ് പൊളിച്ചു.
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 2 месяца назад
ആരിഫ് അവന്റെ ശരിയായ ചിന്ത പൊളിച്ചു കളഞ്ഞു
@hanijohn5577
@hanijohn5577 20 дней назад
😂
@rafimohammed1028
@rafimohammed1028 Год назад
ആരിഫ് സൂപ്പർ 🥰🥰🥰🥰
@hassankoyapk4493
@hassankoyapk4493 Год назад
എന്റെ വീട്ടിൽ ചെലവ് 3 ഇരട്ടിയായി ഇത് നിർത്താൻ ശ്രമിച്ചാൽ കുടുംബം കുളം തോണ്ടും സമാധാനം ഉണ്ടാവാൻ വേണ്ടി അടങ്ങി ഇരിക്കുക യാണ്‌
@georgethomas143
@georgethomas143 9 месяцев назад
ഒരു ഡിസ്‌ലൈക് പോലും ഇല്ല അതാണ് എന്നെ അത്ഭുതംപെടുത്തിയത് 🤗 ഡിങ്കൻ വലിയവൻ ആണ് 🎉
@sumangm7
@sumangm7 Год назад
19:48 ഇവന്റെ ഭാര്യയുടെ ജീവിതത്തെക്കുറിച്ചോർത്ത് വിഷമം തോന്നുന്നു. As a fellow humanbeing, അവർക്ക് ഇനിയും അടിമത്തത്തിൽ നിന്ന് മോചനം കിട്ടിയിട്ടില്ല. 😔😔
@mustafakemal718
@mustafakemal718 Год назад
സന്തോഷത്തിനു വേണ്ടി തടി പിടിക്കുന്ന ആന..
@vmk9299
@vmk9299 2 месяца назад
ആര് പറഞ്ഞു? ഇയാളുടെ വീര്യം ചാനലിൽ മാത്രമേ കാണു. വീട്ടിൽ ഭാര്യയുടെ ഭരണം ആയിരിക്കും. ഈ ഖുറാനും ഹദീസും ഒക്കെ കൊണ്ട് അവരുടെ അടുത്ത് ചെന്നാൽ അവർ ചവിട്ടി പുറത്താക്കും.
@subashpillai5406
@subashpillai5406 4 месяца назад
ഇവന്റെ കുടുംബത്തുള്ള സ്ത്രീകളുടെ അവസ്ഥ 😢😢😢
@devdev2530
@devdev2530 Год назад
ഇവനെപ്പോലുള്ള വൃത്തികെട്ട ആളുകൾ ക്ക്‌ എന്നാണ് തലയിൽ വെളിച്ചം വരുക ആരിഫ്?❤❤❤
@MaryJacob10
@MaryJacob10 4 месяца назад
Sadhikkayilla.
@DeepKumar-kb6by
@DeepKumar-kb6by 3 месяца назад
Never
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 2 месяца назад
ആരിഫ് മതം അംഗീകരിക്കാനാണോ നമ്മളും സ്വയം ചിന്തഉള്ളവരാണ് നമ്മുടെ സ്വതന്ത്ര ചിന്ത അനുസരിച്ചു ആരിഫ് ഹുസൈൻ പറയുന്നത് അല്പകജ്ഞനമാണ് അയാൾക്ക് അറബി അറിയില്ല ഇസ്ലാമിന്റെ തസവ്വുഫ് അറിയില്ല അത് അറിയാത്ത കാലത്തോളം അരിഫിന് ഇസ്ലാം അറിയില്ല
@varghesemaliakal1288
@varghesemaliakal1288 Год назад
Please report him to women's commission. Some statements he made is violation. He will be in trouble... Good job Arif 👍
@Bibin2083
@Bibin2083 Год назад
ഞമ്മൻ്റെ ആളല്ലേ ആരു കേസ് എടുക്കും ....?
@devdev2530
@devdev2530 Год назад
❤❤❤❤ലവ് യു ആരിഫ്.. 💚💚💚
@vinodandrews8547
@vinodandrews8547 Месяц назад
മതദൗത്യം ..... !! എത്ര മനോഹരമായ വാക്കുകൾ. ഇയാളൊക്കെ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത് ..... ? കഷ്ടം. 😢😢😢😢😂😢
@krupaelectronic9990
@krupaelectronic9990 Год назад
ഉസ്താദിന്റെ പ്രസംഗം കേട്ടു ബൈഡൻ അറ്റം വെട്ടി തൊപ്പി ഇട്ടു.
@ranjitbhaskaran8140
@ranjitbhaskaran8140 Год назад
Arif Hussain Congrats 🎉🎉🎉
@Happy-yt1nj
@Happy-yt1nj 4 месяца назад
മുസ്ലിം പെൺകുട്ടികൾ ഇപ്പോൾ വിവാഹത്തിന് മടി ക്കുന്നത് ഇമ്മാതിരി ലൈൻഗിക,അടിമ പണിക്കും, പെറ്റു കൂട്ടലിനും തയ്യാർ അല്ലാത്ത കൊണ്ട് ആണ് മിക്കവരും പഠിച്ചു ജോലി ചെയ്യാൻ താല്പര്യപ്പെടുന്നു
@jjabraham6131
@jjabraham6131 2 дня назад
The greatest feature of this channel is exposing these Islammiists by letting them speak
@estherthomas1837
@estherthomas1837 Год назад
സ്ത്രീകൾ പുറത്തിറങ്ങിയാൽ പിശാച് കൂടെ വരും . അത്തരം പിശാചുക്കളിൽ ഒരുത്തൻ ആണ് അന്തോം , കുന്തോം അറിയാത്ത ആ പോഴൻ ഉസ്താദ് ...😢
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 2 месяца назад
നിങ്ങൾ പിശാച് എന്ത് എന്ന് അറിയുമോ
@nimmyvipin7309
@nimmyvipin7309 8 месяцев назад
Expression king Arif bhai😂😂😂😂❤❤
@Smlal24
@Smlal24 Год назад
നിഷാദ് പലപ്പോഴും ക്ലബ് ഹൗസിൽ വന്നു മണ്ടത്തരം അടിക്കാറുണ്ട്. ഒരു തമാശപ്പടം കാണുന്ന പോലുണ്ട്. Bravo arif😅
@00badsha
@00badsha Год назад
Thanks Arif Bhaiii
@somanks2031
@somanks2031 4 месяца назад
ഇസ്ലാം മതത്തെക്കുറിച്ചും ഖുറാനും നല്ല രീതിയിൽ പഠിച്ച് അതിലെ തെറ്റും ശരിയും വേർതിരിച്ചെടുക്കുന്ന അങ്ങയുടെ അറിവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 2 месяца назад
ഇയാൾക്ക് ശരിക്ക് അറബി അറിയില്ല അറബി ഭാഷ യിലെ ഖുർആൻ അറബി ഭാഷ അറിയാത്ത ആൾക്ക് അതിലെ തെറ്റും ശരിയും അറിയാം എന്ന് നിങ്ങൾ പറയുന്നത് നിങ്ങൾ സ്വയം വിഡ്ഢി ആവലാണ്
@hungryindian-asmr6484
@hungryindian-asmr6484 Год назад
Arif sir you are very good actor too
@manojkumarpk1525
@manojkumarpk1525 Год назад
ഇവൻ ഇതുവരെയായിട്ടും , പൊട്ടിത്തെറിച്ചില്ലേ? അത്ഭുതമണല്ലോ അത് !....🤔
@കാഫിർമമ്മുകാരയ്ക്ക
പൊട്ടി തെറിക്കാന്നാശയില്ലാഞ്ഞല്ല.കേരളത്തിൽ നല്ല ബോംബ് കിട്ടാനില്ല. ഇവിടെ ബോംബുണ്ടാക്കുന്ന ഡീ വൈ എഫ് ഐ പിള്ളേര് നിലവാരം കുറഞ്ഞ സാധനമാണ് ഉണ്ടാക്കുന്നത്.. അവന്മാര് നിർമാണത്തിനിടെ പൊട്ടി മരിക്കുവല്ലേ.
@ravik6289
@ravik6289 Год назад
താക്കോൽ ആരിഫിന്റെ കൈയിലാണ് ഉസ്താദിനെകൊണ്ട് കഴിയില്ല
@shajishaji874
@shajishaji874 Год назад
താക്കോൽ ആറിഫിൻ്റെ കയ്യിലാണ് അവനു തുറക്കാൻ കഴിയുന്നില്ല പട്ടിക്ക് പൊതിയ തേങ്ങ കിട്ടിയത് പോലെ
@shajishaji874
@shajishaji874 Год назад
@human being ആരിഫിനോട് ചൊതിച്ച് നോക്ക് അവിടെ ചോറ് ഇല്ല വിളമ്പിയത് കൊളമ്പിയിൽ ആണ്
@Eimf65
@Eimf65 4 месяца назад
Mr Arif, almighty god is with you. Please do something to liberate women from the slavery of men.
@rahilarahman5245
@rahilarahman5245 Год назад
He even don’t deserve your reply… Chali anu avan & 🎭😹.. you have to do lot of things for the wise people ❤
@hareeshp.v3971
@hareeshp.v3971 Год назад
😊😊
@josephkv9326
@josephkv9326 Год назад
ഇവൻ മാർക്ക് എങ്ങിനെ ഇപ്പോഴും ജിഹാദ് , ശഹീദ് എന്നൊക്കെ പറയാൻ കഴിയുന്നു
@JayanRanni
@JayanRanni 4 месяца назад
പണിക്ക് ഒഴിച്ച് ബാക്കി എല്ലാത്തിനും സ്ത്രീകൾ അടിമകൾ.. അടിപൊളി
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 2 месяца назад
സ്ത്രീകൾ അടിമകളാവുന്നത് എങ്ങനെ അവരുടെ കാൽ കീഴിലാണ് സ്വർഗ്ഗം അവർക്ക് അടിമകളായി എല്ലാ മക്കളും നില കൊള്ളണം എന്ന് പറഞ്ഞതാണോ ഇസ്ലാം സ്ത്രീയെ അടിമകളാക്കി എന്ന് പറയാനുള്ള കാരണം വൃദ്ധസദനത്തിലേക്ക് മാതാപിതാക്കളെ തള്ളി വിടാൻ ഇസ്ലാം സമ്മതിക്കുന്നില്ല അതാണോ ഇസ്ലാം ചെയ്ത തെറ്റ് ഇസ്ലാം പെൺകുട്ടിക്ക് നൽകിയ ഒരു safe ഉം ഇന്ന് ഒരു വിഭാഗവും നൽകുന്നില്ല
@Baby-yq8xr
@Baby-yq8xr 4 месяца назад
ഞാൻ ഡോക്ടറുടെ ചാനൽ കണ്ടത് വെറും രണ്ടാഴ്ച മുമ്പ്
@meenumeenu683
@meenumeenu683 10 месяцев назад
I pity of his wife😢
@sumaksreekumar3852
@sumaksreekumar3852 2 месяца назад
അതേ ... ആ വിഭാഗത്തിലെ സ്ത്രീകൾ ആ പരാതി പറയാറുണ്ട് വെള്ളം പോലും കുടിക്കാതെ പൊറോട്ട , പത്തിരി തുടങ്ങിയ അനേകം സാധനങ്ങൾ ഉണ്ടാക്കണം എന്നു പറയാറുണ്ട്
@himaclothfashions3841
@himaclothfashions3841 Год назад
നല്ല ചൂരൽ കഷായം അയാൾക്ക് ആവശ്യമുണ്ട്...നല്ലവണ്ണം ചിന്തിക്കാൻ
@keecheriachu
@keecheriachu 3 месяца назад
തനിക്കാണ് അത് വേണ്ടത്. ഓടടാ അവിടുന്നു....... മോനെ
@merinmaryvarghese344
@merinmaryvarghese344 Год назад
ഇങ്ങേരുടെ ഭാര്യ,, aa പാവം ചേച്ചിയെ ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട് 😄🤦🏻‍♀️
@davedonot2788
@davedonot2788 Год назад
Urappaayum oru karutha chaaku kettinullil ulla jeevithamavum avarude.
@sureshvt8946
@sureshvt8946 19 дней назад
എങ്കിൽ ഞാൻ നരകത്തിൽ പോകാകുന്നും അതാണ് നല്ലത് വീഡി കുശാണ്ടാ
@VijayraghavanChempully
@VijayraghavanChempully Месяц назад
Are vaa....super content. One of the best episode 🎉
@ahsanmohammed1009
@ahsanmohammed1009 Год назад
ഞാൻ വിചാരിച്ചു അവസാനം വാതിൽ അടക്കാത്തതിന് പുള്ളി ഇയാളുടെ വൈഫിനെ തല്ലുന്ന സീൻ കൂടെ കാണിച്ച് കാട്ടറബി മാതൃക കാണിക്കുമെന്ന്. എന്തായാലും അതുണ്ടായില്ല അൽഫഹംവെന്തുലില്ല.
@mustafakemal718
@mustafakemal718 Год назад
Piss be upon him..
@assistantdirectorofagricul6211
kalakki
@vishnuvichu9264
@vishnuvichu9264 3 месяца назад
Saidaa vadil adakkyu saidaa😅😅
@sajeevkumar27
@sajeevkumar27 4 месяца назад
Dear Arif sir njan chirich oru vazhikkayi.oppam chinthichum.thanks . hats off
@Ajmalbgfgghunnnhhcn
@Ajmalbgfgghunnnhhcn Месяц назад
നിങ്ങൾ ഇനിയും വീഡിയോ ഇടണം...സാർ..💪💪💪💪💪💪💪❤❤❤
@varghesepa5468
@varghesepa5468 Год назад
ഇംകളിസ് കുറെ പറഞ്ഞാൽ വലിയ ജ്ഞാനി ആയി എന്നാണ് ഒരു ഇത്😅
@manojparambath3841
@manojparambath3841 2 месяца назад
എല്ലാറ്റിന്റയു ഉസ്താദ്
@cmntkxp
@cmntkxp Год назад
Logically speaking... അപ്പോ എല്ലാ ദിവസവും പുറത്ത് നിന്ന് കഴിക്കേണ്ടി വന്നാൽ . മറ്റു പല ചിലവ് ചുരുക്കേണ്ടി വരും
@AbdulRasheed-eo4yt
@AbdulRasheed-eo4yt 2 месяца назад
മര്യദാക്ക് സംസാരിക്കാൻ പഠിക്കണം ഇസ്‌ലാമിൻ്റെ വക്താവേ സല്ലള്ളാഹു അലൈഹിവ ശല്യം
@SijoDevasia-oj7yq
@SijoDevasia-oj7yq 2 месяца назад
മീശയില്ലാഹ്...😔😔
@dainiyalparsad1735
@dainiyalparsad1735 Год назад
My dear soldier please look at Islamic Emirate of Afghanistan the condition of Women!😁
@kochikkaran-
@kochikkaran- Год назад
ഇവൻ ബാലുശ്ശേരി യുടെ മോൻ ആണോ?
@rayanshad6879
@rayanshad6879 Год назад
Ramadan എന്നത് Food ചിന്തകൾ ഉണർത്തുന്ന ദിനങ്ങൾ തന്നെ. ഓരോ ദിവസവും ഇന്ന് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കണമെന്ന ചിന്തകൾ മാത്രം. അല്ലാതെ പട്ടിണി പാവങ്ങളെ ഓർക്കുകയും എക്സ്പീരിയെൻസ് ചെയ്യുകയും എന്നതല്ല.
@elizabethvarghese5511
@elizabethvarghese5511 Год назад
വിശന്നിരിക്കുന്ന സമയത്ത് ബുദ്ധിമുട്ട് തന്നെയാണ്.
@praneshkumar2139
@praneshkumar2139 Год назад
@@elizabethvarghese5511 എന്തിനാ വിശന്നിരിക്കുന്നത്
@elizabethvarghese5511
@elizabethvarghese5511 Год назад
@@praneshkumar2139 അത് വേറെ വിഷയം. റമദാൻ നോമ്പിൽ വിശന്നിരിക്കുന്നത് വളരെ ബുദ്ധിമുട്ട് ആണ് എന്ന് ആർക്കും ആലോചിച്ചാൽ മനസ്സിലാകും.
@praneshkumar2139
@praneshkumar2139 Год назад
@@elizabethvarghese5511 അതാ ഞാനും ചോദിക്കുന്നത് എന്തിന് വിശന്നിരിക്കണം
@elizabethvarghese5511
@elizabethvarghese5511 Год назад
@@praneshkumar2139 അത് നോമ്പ് എടുക്കുന്നവരോട് ചോദിക്കൂ.
@ulttance9213
@ulttance9213 Год назад
ഈ വീഡിയോ മാക്സിമം സ്ത്രീകൾക്ക് ഷെയർ ചെയ്യുക! Let this religion deconstruct itself!!!
@rejithkumar3219
@rejithkumar3219 4 месяца назад
ഹാരിഫ് ഇങ്ങള് പുലി യാണ് കേട്ടോ 👍🏻👍🏻👍🏻
@robie777100
@robie777100 Год назад
ഒരു പത്തു വർഷം മുൻപ് വരെ ചിന്തിക്കാൻ കഴിയാത്ത രീതിയിലുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നു. ഇതിനെല്ലാം കാരണം അമേരിക്കയാണ്. അവരാണ് സോഷ്യൽ മീഡിയ എന്ന concept കണ്ടുപിടിച്ചത് കൊണ്ടുവന്നത്. സുഹൃത്തുക്കളെ ചൈനയിലേക്ക് നോക്കൂ, നോർത്ത് കൊറിയയിലേക്ക് നോക്കൂ, ഇറാനിലേക്ക് നോക്കൂ, അഫ്ഗാനിസ്ഥാനിലേക്ക് നോക്കൂ അവിടെയൊന്നും ഇത്തരം ചർച്ചകൾ നടക്കുന്നില്ല. അവരുമായാണ് നാം കൂട്ട് കൂടേണ്ടത് സഖ്യകക്ഷിയാകാൻ ശ്രമിക്കേണ്ടത്.
@leela1582
@leela1582 4 месяца назад
മുസ്ലിം സ്ത്രീകൾ ക്ക് mobile phone നിരോധിക്കുക.
@pratheeshlp6185
@pratheeshlp6185 Год назад
Arif 💕💕💕💕💕💕💕
@thomasmathew4837
@thomasmathew4837 3 месяца назад
Bro nailed with the expressions
@vimalaaniyeri5379
@vimalaaniyeri5379 Год назад
എന്റെ ഡോക്ടർ 🤣🤣🤣🤣🤣🤣🤣Dr ന്റെ ഭാവം 👌👌👌👌👌👌👌
@bosekv5345
@bosekv5345 3 месяца назад
എനിക്ക് ഏറ്റവും ക്രൂരമായി തോന്നിയത് പ്രസവ കിടക്കയിലേക്ക് പോകുന്ന സ്ത്രീയെ ഭർത്താവിന് ഭോഗിക്കണം എന്ന് തോന്നിയാൽ ഭാര്യ സമ്മതിക്കണം എന്ന ആ ഭാഗമാണ്!
@rajeshpk2990
@rajeshpk2990 2 месяца назад
🤔🤔🤔👌👌👌😆😆😆😆😭😭😭😭
@preetyjohny4949
@preetyjohny4949 2 месяца назад
E muslim pennugalodu പുച്ഛം thonunu
@PremPrem-oj5qw
@PremPrem-oj5qw 2 месяца назад
ForEasy delivery
@SreeKrishnan-mj7dv
@SreeKrishnan-mj7dv 2 месяца назад
😂😂😂😂😂😂​@@PremPrem-oj5qw
@sanketrawale8447
@sanketrawale8447 Месяц назад
മനുഷ്യരൂപേണ മൃഗം ചരന്തി എന്നോർത്തു പോകുന്നു🙄 🤮
@pratheeshlp6185
@pratheeshlp6185 Год назад
Arif Suuuuper 💖💖💖💖💖💖
@GokulPm-uy2qp
@GokulPm-uy2qp 3 месяца назад
അടിക്കാൻ വടിയുമായി വന്നിട്ട് ആ വടികൊണ്ട് ആരിഫ് ബ്രോ നടുമ്പുറം അടിച്ചു പൊളിക്കുന്ന അവസ്ഥ മാരകമാണ്.....😂😅😅😅😅
@ayshakckalppollichalil7952
@ayshakckalppollichalil7952 Год назад
😂 അദ്ദേഹം ഭയങ്കര സീരിയസ് ആണ്
@fshs1949
@fshs1949 4 месяца назад
The prophet used to rest in my bosom during my mensruation period and recite quran Bukhari 1:44
@vmk9299
@vmk9299 2 месяца назад
! ! !
@thirdeye7720
@thirdeye7720 Год назад
Aaathma samaram purushanmaarkku maathram cheidaal Madyo
@kunhimoideenchelempettippa5015
Families not ready to take things easy (collective iftar "sunnath").90% of muslim housewifes of malabar heavily loaded with cooking activities of ramadan
@paulpv4219
@paulpv4219 25 дней назад
100% സത്യം
@sujikumar792
@sujikumar792 Год назад
vasthu nishtamayi avatharippichu...exelent dr arif sir.👍👍👍
@pathrosepd8741
@pathrosepd8741 2 месяца назад
സത്യം
@sukhino4475
@sukhino4475 4 месяца назад
You look great while smiling at the comments of the soldier, you are very cool
@jajajawassup
@jajajawassup Год назад
Arif Bhai... Ingerumayi oru collab cheythu nokku...valare energetic aaya manushyan😅😂
@Jasmine-l9v1e
@Jasmine-l9v1e 2 месяца назад
Ivaneyenganum entey kayyil kittiyal juice adikkum njan. Arif sir you are great
@musthafak437
@musthafak437 Год назад
എനിച്ച് മുഹമ്മദ് നബിക്ക് മടിയിൽ കിടത്തി പേൻ നോക്കി കൊടുത്ത ഗേൾ ഫ്രണ്ട് പോലത്തെ ഒരു ഗേൾ ഫ്രണ്ട് സുന്നത്ത് ആയത് കൊണ്ട് വേണം
@aswathyravi1930
@aswathyravi1930 Год назад
Juice juice കുമാട്ടിങ്ങ ജ്യൂസ്‌ 🍹🍹🍹
@mohammedhassan-xq8gw
@mohammedhassan-xq8gw Месяц назад
Food festival കാലം തന്നെയാണ് നോമ്പുകാലം 🪻 എൻറെ അനുഭവത്തിൽ🥀 iftar parties 🪻🎈
@Rolexrolex5696
@Rolexrolex5696 Год назад
His happiness makes me very happy 😂😂😂
@bineeshbinu4766
@bineeshbinu4766 Год назад
Nice reaction Arif sir😊😊👌
@rajagopal4787
@rajagopal4787 4 месяца назад
സൈദ, വാതിലടക്കൂ ..സൈദാ
@athmikatpshaiju6823
@athmikatpshaiju6823 Год назад
Dr: Arif❤️❤️❤️❤️
@Tsunami-s4y
@Tsunami-s4y 2 месяца назад
Muslims are devoted soldiers of prophet.diehard fans
@bijudavid6666
@bijudavid6666 3 месяца назад
Kashtom വിവരക്കേട് ഉസ്താദ്
@shersharajputh8660
@shersharajputh8660 Год назад
Arif ikka Pwoliye❤❤❤
@Jelva_Jilu
@Jelva_Jilu 4 месяца назад
Arif husaine allah ne kaliyaki orupadu ahangarikkanda
@Serenity172
@Serenity172 Год назад
Great presentation Arif sir. 👏👏👏
@mansoork4817
@mansoork4817 Год назад
Ithokke aaroda parayunnath, aarife, samayam kalayaathirikkuka, ithoru ketta madamanu(ella madangalum kettathaanu
@TheSayKular
@TheSayKular Год назад
Arif, why Janam TV did not have you at debate on Calicut train incident ? I wish there was a Ex-Muslim on debate...
@k.ebraham7181
@k.ebraham7181 4 месяца назад
Prophet Muhammad said: “ من استطاع منكم الباءة فليتزوج” translating into : “ he who can afford a living should marry”.
@cagappan
@cagappan 2 месяца назад
No matter if it's a six year old too
@AbduAbdu-p8u
@AbduAbdu-p8u 4 месяца назад
🎉നീ എത്ര പറയുന്നുവോ അത്രയും നിന്റെ അൽപ ബുദ്ധി യാണ് പ്രശ്നം ആകുന്നദ്
@Smithahumanist
@Smithahumanist Год назад
🌹❤️❣️🌹 Arif 🔥🔥🔥🔥 അപാര roasting 🎉
@denuantony2140
@denuantony2140 Год назад
നല്ല ശബ്ദം 👍ന്യൂസ്‌ ചാനലിൽ വന്നാൽ പൊളിച്ചു..
@hardcoresecularists3630
@hardcoresecularists3630 Год назад
ആ ചങ്ങാതി പാർട്ട്ണറുടെ ഒരു അവസ്ഥ🙄
@milanmuhammad
@milanmuhammad Год назад
ഇങ്ങനെ ഓരോരോ ആറാം നൂറ്റാണ്ട് വാണങ്ങൾ ഉള്ളത് കൊണ്ട് ആരിഫിനെ പോലുള്ളവർക്ക് പണി എളുപ്പമായി. 🤭
@Bibin2083
@Bibin2083 Год назад
😆😆😆😆😆😆
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh 2 месяца назад
ആരിഫിന്റ അറിവ് അല്പകഞ്ജാനമാണ് അറബി അറിയില്ല അറബി അറിയാത്തവന് ഇസ്ലാനെ എതിരിടാൻ ഒരു അവകാശവും ഇല്ല
@unnikrishnank5208
@unnikrishnank5208 11 месяцев назад
മുസ്ലിം സ്ത്രീ അവരുടെ പുരുഷൻ മാർ പറഞ്ഞ അതു പോലെ നിന്നലെകിൽ പിറ്റേന്ന് thalake thalake തലഖ് 36:05
@leela1582
@leela1582 4 месяца назад
അത് മോഡി നോക്കൂം... തലാക്ക് തലാക്ക്
@RajeevHaridas
@RajeevHaridas 2 месяца назад
ആരിഫു സർ സ്റ്റാർ ❤
@prasanthg6719
@prasanthg6719 4 месяца назад
Superr mollakaaa bhayangaran thanne. Tholikatti....
@prajin_pkm
@prajin_pkm Месяц назад
Tshirt ile Director Brilliance
@lillymk6202
@lillymk6202 2 месяца назад
പ്രിയപ്പെട്ടആരിഫ്ഹുസൈൻ സർ അവിചാരിതമായാണ് ഞാൻ സാറിൻറെ ഒരു വീഡിയോകാണുന്നത്.കണ്ടപ്പോൾ എനിക്ക്മനസ്സിലായി അങ്ങ്മതപരമായ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ പോരാടുന്നഒരാളാണെന്ന് .അങ്ങയെപ്പോലെഉൽപ്പതിഷ്ണു ആയ ഒരാളുടെവീഡിയോകൾ കാണാതെപോയിരുന്നെങ്കിൽ അതൊരു നഷ്ടമായേനേ. ഇവിടെ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട്അല്ലെങ്കിൽ പോലുംഞാൻ മറ്റൊരു കാര്യം ഇവിടെപറയട്ടെ അതായത്പെൺകുട്ടികൾക്ക് അവരുടെ പള്ളിയിൽ പോലും നിസ്കരിക്കാൻ സൗകര്യം ചെയ്തുകൊടുക്കാത്തവർഎന്തിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കരിക്കാൻ ഇടം വേണമെന്ന് വാശി പിടിക്കുന്നത്.
@sinujasmine8192
@sinujasmine8192 11 месяцев назад
Sir anu sira sir❤❤❤❤❤
Далее