മുടിയുടെ നര തുടങ്ങിയിട്ടുണ്ട് അതിനൊരു ശാശ്വത പരിഹാരം ഇല്ല എന്നറിയാം എങ്കിലും ഇത് നമുക്ക് useful aanu നര കാണുമ്പോ ഒരു വിഷമം ഇപ്പൊ ചെറിയ ഒരു ആശ്വാസം 👌👍❤❤️
Hai Jaya Chechi ഞാൻ ബിന്ദുദിലിപ് ദുബായ് ചേച്ചിയുടെHai കിട്ടി ഒത്തിരി ഒത്തിരി സന്തോഷമായി നാരങ്ങ നീരു മുട്ടയും നല്ലതാണ് മുടി വളരാൻ ഇത് കാണുന്ന എല്ലാവരും ഇത് ചെയ്യണം ഞാൻ നാട്ടിൽ നിന്ന് പോണപ്പം കുറച്ച് മുടി ഉണ്ടായിരുന്നു ചേച്ചിയുടെ Tips ഒന്നു പറയനില്ല ചേച്ചി Super ഇനി നാട്ടിൽ ചെല്ലുമ്പം എല്ലാവരോടു ജയ ചേച്ചിയുടെ കാര്യം പറയുംgod bless you chechi എല്ലാം വിഡിയോയുമുണ്ടാതെ കാണു Hai തന്നത് Friends നെ എല്ലാം കാണിച്ച Thanks മക്കളെയു തിരക്കിയതായി പറയും എനിക്കും 2 ആൺമക്കൾ ആണ് Thanks Chechi
ജയേ വീഡിയോ കാണാൻ വൈകി ഒന്ന് എറണാകുളം ജനറൽ ഹോസ്പിറ്റലിൽ പോകേണ്ടി വന്നു ഹസ്ബൻഡിന്റെ അനിയന്റെ ഭാര്യയെ കാണാൻ പോയതാ icu വിൽ ആണ് ബ്രെസ്റ്റ് ക്യാൻസർ ആണ് 45 വയസുണ്ട് ഈ ടെൻഷൻ സമയത്തും ജയടെ വീഡിയോ കാണുന്നത് ഒരു ആശ്വാസം ടൈം 10 ആയെപ്പോഴാ വീഡിയോ കണ്ടത് കേട്ടോ
ഞാൻ 25വർഷമായി ഡൈ ചെയ്യുന്നു 15വർഷം ബ്ലാക്റോസ് യൂസ് ചെയ്തു നന്നായി മുടിപൊഴിഞ്ഞുപോയി ഇപ്പോ vip ആണ് യൂസ് ചെയ്യുന്നത് അതുകൊണ്ട് എല്ലാർക്കും എല്ലാ ഡൈയും ചേരത്തില്ല
ഹായ് ചേച്ചി, എന്റെ മുടി ചുരുണ്ടതും ഭയങ്കര dry യും ആണ്. തോളിനൊപ്പമേ ഉള്ളു എന്തൊക്കെ ചെയ്തിട്ടും അതിന് താഴോട്ട് വളരുന്നില്ല. ചേച്ചി പറഞ്ഞ മുട്ട വെള്ള ഹെയർ പാക്ക് ഞാൻ4 ആഴ്ച ചെയ്തു നോക്കി. എന്റെ മുടിക്ക് ഒരു മാറ്റവും വന്നില്ല പകരം ഭയങ്കരമായി dry ആയി ചകിരി പോലെ ആയി. രണ്ട് ആഴ്ചയോളം വേണ്ടി വന്നു dryness ഒന്ന് മാറാൻ. എനിക്ക് മുടി വളരണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ട്. പക്ഷെ ഈ പാക്ക് എനിക്ക് ചെയ്യാൻ പറ്റുന്നില്ല 😢😢