Тёмный

MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121 

Satyameva Jayathe Clubhouse
Подписаться 16 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@sandhyam6724
@sandhyam6724 День назад
പുണ്യാത്മാവിന്റെ പാദങ്ങളിൽ നമസ്കാരം 🙏. അങ്ങയുടെ അനുഭവങ്ങൾ ഇനിയും അറിയാൻ കാത്തിരിക്കുന്നു 🙏
@vikramv332
@vikramv332 2 дня назад
എത്രെയോ മഹാ യോഗികളെ കണ്ടിട്ടുള്ള പവിത്ര ജീവിതം 🙏🏼🙏🏼
@jyothib9572
@jyothib9572 День назад
സാർ പ്രണാമങ്ങൾ അങ്ങ് ഇവിടെ വന്നിട്ടുണ്ട്. കോട്ടയത്തിനടുക്കലുള്ള കുടമാളൂർ'ലാലിയെന്ന പർസാർ ഓർക്കുന്നുണ്ടാവുമല്ലോ രണ്ട് പെൺകുട്ടികളുള്ള സാറിൻ്റെ അനുഗ്രഹം അവർക്കിപ്പോഴുമുണ്ട്. എൻ്റെ പേര് ജ്യോതി സാർ ഞങ്ങളുടെ വീട്ടിലും വന്നിരുന്നു. ആ ശ്രീപാദങ്ങളിൽ ഞങ്ങൾക്കെല്ലാവർക്കും നമസ്ക്കരിക്കാൻ സാധിച്ചത്, ഇന്നും പുണ്യമായ ഏതോ ജന്മത്ത് ചെയ്ത പുണ്യം കൊണ്ടാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഇപ്പോഴും ഈ ഇൻ്റർവ്യൂ ഒരു ധ്യാനമായിട്ടാണ് തോന്നുന്നത്. ശതകോടി പ്രണാമങ്ങൾ. ഇതൊക്കെ വായിച്ച് പഠിച്ചതാണ് സാറിൻ്റെ പുസ്തകത്തിൽ നിന്ന് . എന്നാലും ഇനിയും ഇനിയും കേൾക്കാൻ കാതോർക്കുകയാണ്
@aneeshkumar9742
@aneeshkumar9742 День назад
ഈ വിലപ്പെട്ട അറിവുകൾ പങ്കുവെച്ചതിന് നന്ദി സർ.🙏 ഒരു ഹിമാലയൻ യാത്ര ചെയ്ത ഫീൽ.രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
@aninvisibleforceofcirculat5085
സാറിനെ പോലെയുള്ള ആളുകൾ പലതും മറച്ച് പിടിച്ച് പറയുമ്പോൾ പല യാഥാർത്ഥ്യങൾ ഇത് കേൾക്കുന്നത് പുണ്യമായി കരുതുന്നവർക്ക് ഒരു പൂർണ്ണതയില്ലാതെ പോവുകയാണ് ..
@IKEA16
@IKEA16 2 дня назад
സെക്കൻ്റ് പാർട്ടിന് ആയി വെയിറ്റ് ചെയ്യുന്നു താങ്ക്സ് ടീം സത്യമേവ ജയതേ
@RemaVasu
@RemaVasu День назад
ഞാനും wait ചെയ്യുന്നു
@sureshkumarraman5287
@sureshkumarraman5287 День назад
ഇങ്ങനെയുള്ള വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു 🙏🙏🙏
@SumangalasS-bt4ny
@SumangalasS-bt4ny 14 часов назад
ഇതിൻ്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സാറിൻ്റെ സംസാരം കേൾക്കുന്നതുപോലും പുണ്യമാണ്.🙏
@SaratChandranG
@SaratChandranG День назад
നമസ്‌തെ!എന്ത് പ്രകാശമാണ് അറിവിന്‌.
@KrishnaKumar-lj1xe
@KrishnaKumar-lj1xe День назад
വളരെ വിലപ്പെട്ട അറിവുകൾ .പ്രണാമം
@SPIDERSTACK
@SPIDERSTACK День назад
Ramacharan sir ൻറ് ആദ്യത്തെ 3 ബുക്കുകൾ ജാൻ വായിച്ചിരുന്നു ❤❤❤
@shyamalasasidharan905
@shyamalasasidharan905 День назад
പ്രണാമം സർ ആപാദങ്ങളിൽ നമസ്കരിക്കുന്നു !!!❤❤❤❤❤❤
@dineshparameswaran3204
@dineshparameswaran3204 День назад
ശ്രീ എം ന്റെ ഒരു ഹിമാലയൻ യോജിയുടെ ആദ്മ കഥയിൽ ഹിമാലയത്തിലെ അദ്‌ഭുത അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്. അദ്ദേഹം ഒരു മഹാ യോഗിയാണ് 🙏🙏
@iveyxvr49
@iveyxvr49 День назад
Angerude booo verum thattikootanu Ennanu thonnunath
@MagicRings-or5ix
@MagicRings-or5ix 13 часов назад
Thank you very much sir
@hrishikeshnair4051
@hrishikeshnair4051 День назад
Second - part-നു വേണ്ടി കാത്തിരിക്കുന്നു❤
@Surendran-ly5gf
@Surendran-ly5gf День назад
സാറിന്റെ വാക്കുകൾ ഇനിയും കേൾക്കാൻ ആഗ്രഹം മുണ്ട്
@mctrusty2956
@mctrusty2956 7 часов назад
🙏 Thank you so much sir. Angayude vakkukalkayi orupadu aadaravodeyum thalparyathodeyum kathirikkunnu
@SumangalasS-bt4ny
@SumangalasS-bt4ny 14 часов назад
സാറിൻ്റെ ആദ്യത്തെ നാലു പുസ്തകങ്ങൾ വായിച്ച് ഞാൻ 2010 ൽ ആസ്വാദനക്കുറിപ്പെഴുതി പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .നല്ല പ്രതികരണമായിരുന്നു.🌹
@senms3199
@senms3199 День назад
ഓം നമഃ ശിവായ.. 🙏🏼🙏🏼🙏🏼
@user-mo2hx2jx7x
@user-mo2hx2jx7x День назад
Thank you very much sir Waiting for the second part❤
@renjithascookingchannel
@renjithascookingchannel 13 часов назад
രാമചന്ദ്രൻ സാറുമായിട്ടുള്ള ഇന്റർവ്യു ഇനി വേണം, അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും ഇനിയും ഈ ചാനലിൽ കൂടി പ്രതീക്ഷിക്കുന്നു, ഇതൊക്കെ ഇന്നത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ അവർക്ക് നമ്മളുടെ ഭാരതത്തെ കുറിച്ച് മനസിലാക്കാനും,നമ്മുടെ മനുഷ്യജന്മം എത്ര ശ്രേഷ്ഠമാണന്നു മനസിലാക്കിയാൽ, അവർക്ക് അദ്ധ്യാൽമിക ബോധം വളർത്താനും, ഡ്രഗ്സ്, ആത്മഹത്യ, നിരാശ എന്നിവയിൽ നിന്ന് രക്ഷപെടാനും,ഈ അറിവ് ഉപകാരപ്പെടും 🙏
@SumangalasS-bt4ny
@SumangalasS-bt4ny 14 часов назад
സാറിൻ്റെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. പല പ്രാവശ്യം സാറിനോട് ഫോണിൽ സംസാരിയ്ക്കാനും 2013 ഏപ്രിൽ 4-10 തീയതി തിരുവനന്തപുരത്ത് ഉത്രാടം തിരുനാൾ മഹാരാജാവ് നൽകിയ പുരസ്കാര ചടങ്ങിൽ പങ്കെടുക്കുവാനും നേരിൽ സംസാരിച്ച് കൈലാസമാനസസരോവറിൽ 65 കിലോമീറ്റർ പദയാത്ര നടത്തിയ ആ പുണ്യപാദങ്ങളെ നമസ്ക്കരിക്കുവാനും സാധിച്ചത് ജന്മപുണ്യമായി കരുതുന്നു . ഇനിയുമിനിയും ഒത്തിരിയാത്രകൾ ചെയ്ത് അറിവുകൾ പുസ്തകങ്ങളായി എല്ലാവരിലും എത്തിക്കുവാൻ സാറിന് കൈലാസനാഥൻ്റെ അനുഗ്രഹമുണ്ടാകട്ടെ🙏🙏🙏🙏🙏🙏🌹🌹🌹🌹
@sobhagopi1114
@sobhagopi1114 3 часа назад
സാറിൻറെ എല്ലാപുസ്തകങ്ങളും വായിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.ഒരുപാട് അറിവുകൾ തരൂന്നവയാണ് ബുക്കും.അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു
@dhanniabalakrishnan4989
@dhanniabalakrishnan4989 5 часов назад
സാറിൻ്റ ദേവഭൂമിയിലൂടെ എന്ന പുസ്തകമാണ് ഞാൻ യാദൃശ്ചികമായി ആദ്യമായി വായിച്ചത്.അതിനു ശേഷം ബാക്കി എല്ലാ ബുക്കുകളും ഞാൻ വാങ്ങി വായിച്ചു. എത്ര ഭംഗിയായ വിവരണം. നമ്മളും വായിക്കുന്നതിൻ്റെ കൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. വായിക്കുവാൻ സമയ മില്ലാത്ത ആളുകൾക്ക് ഇത്തരം ഒരു വിവരണം ഒത്തിരി അറിവ് നൽകും. അടുത്ത ഇൻറർവ്യൂ പ്രതീക്ഷിക്കുന്നു.
@vanajakshik96
@vanajakshik96 День назад
ഹിമാലത്തിലെ നീഗൂഢതകൾ ഇനിയും കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സാറിൻ്റെ ഒരു വിധം എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. ആ പുസ്തകങ്ങളാണ് എന്നെ ചാർ ധാം യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത്. കൈലാസ യാത്ര ചെയ്യാൻ ഒത്തിരി ആഗ്രഹിച്ചിരുന്നെങ്കിലും കൊറോണ വന്നതോടെ ആസ്വപ്നവും അസാധ്യമായിപ്പോയി. മഹാദേവൻ്റെ അനുഗ്രഹം കൂടി വേണമല്ലോ ഇനിയും അങ്ങയുടെ ഇതുപോലുള്ള Interview കേൾക്കാൻ കാത്തിരിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏
@Mdneelakandan-kn7mw
@Mdneelakandan-kn7mw 9 часов назад
Very important information
@savithrisasibhushan2234
@savithrisasibhushan2234 9 часов назад
സാറിന് നമസ്കാരം ഇനിയും ഹിമാലയനിഗൂഢതകളെപ്പറ്റിയുള്ള വിവരണം പ്രതീക്ഷിക്കുന്നു
@minirajmohan7676
@minirajmohan7676 11 часов назад
Hariom 🙏 Om Sree Gurubhyo Namaha 🙏 Padanamaskaram 🙏 Hare Krishna 🙏 Radheshyam 🦚🌹
@UnnikrishnanOtp
@UnnikrishnanOtp 13 часов назад
അങ്ങയുടെ വാക്കുക്കളെ ഈശ്വര വജനമായി കണക്കാക്കുന്നു. അങ്ങയുടെ വാക്കുകൾ കേൾക്കാൻ ഈ ലോകം കാത്തിരിക്കുന്നു❤ ഇ വീഡിയോ കാണുന്നവർ എല്ലാവരും കമൻ്റ് അയചോളണം എന്നില്ല, നിങ്ങളുടെ വാക്കുകൾ ഒരു വ്യക്തിയുടെ ആത്മസാക്ഷാൽക്കാരത്തിന് വഴിതെളിയിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
@Angel33669
@Angel33669 День назад
Covid ന് തൊട്ടുമുൻപ് ഞാൻ Book സ്റ്റാൾ ൽ കയറിയപ്പോൾ, ഹിമാലയ യാത്രകൾ എന്നും പറഞ്ഞു ഒരാൾ വന്നു. ഈ book വേണ്ടേ, ഞാൻ വേണ്ട എന്ന് പറഞ്ഞപ്പോൾ, വേണ്ടേ, വേണ്ടേ എന്നും പറഞ്ഞു അതിശയപെടുന്നു. ഞാൻ വിചാരിച്ചു ഇയാളുടെ പറച്ചിൽ കേട്ടിട്ട് ഫേമസ് ആയ book ആണെന്ന് തോന്നുന്നല്ലോ. ആ സമയത്ത് ഭക്തി ഇല്ലാതിരുന്നത് കൊണ്ട് വാങ്ങിയില്ല. പിന്നീടും ഇടയ്ക്ക് ഈ book ന്റെ ചിന്ത വന്നു. ഇപ്പോൾ തോന്നുന്നു, ആ book ആണ് ഈ book എന്ന്. ഒന്ന് വായിക്കണം എന്നും തോന്നുന്നു. എല്ലാം അതിന്റെ time ആകുമ്പോൾ മാത്രമേ നമ്മെ തേടി എത്തു എന്ന് പറഞ്ഞത് ശെരിയാണ്. സംസാരിയ്ക്കാൻ അനുവദിച്ച നല്ല ബഹുമാനത്തോടെയുള്ള ഒരു ഇന്റർവ്യൂ ആദ്യമായി കാണുകയാണ്. ആജാനബാഹു വേറെ യുഗത്തിൽ നിന്നുള്ളവർ ആകും. പുരാണത്തിൽ പറയുന്നത് ഓരോ യുഗത്തിലും മനുഷ്യരുടെ സൈസ് കുറഞ്ഞു വരും എന്നാണല്ലോ. സീത ചെറു വിരലിൽ അണിഞ്ഞ മോതിരം ഭീമന്റെ whole body യിലൂടെ കടന്നു പോയി എന്ന് കേട്ട് പിന്നെ ഞാൻ കണ്ടത് 2 റീൽസ്. ഒന്നിൽ ആജാനു ബാഹുക്കൾ ആയ അസ്ഥിക്കൂടങ്ങൾ. വേറൊന്നിൽ ഒരു ചില്ലു കൂടത്തിൽ ആജാനുബാഹുക്കൾ ആയ അസ്ഥിക്കൂടങ്ങളെ വളരെ ചെറുപ്പം ആയ Queen എലിസബത് അതിശയത്തോടെ നോക്കുന്നു. രൻവീർ show യിലും കേട്ടു, രൻവീർന്റെ ഫ്രണ്ട് ഹിമാലയത്തിൽ പോയപ്പോൾ ആജാനുഭാഹുക്കൾ ആയ ആളുകൾ പോകുന്നത് കണ്ടു എന്ന്. അത് എന്താണ് എന്ന് question guest നോട് ചോദിക്കുന്നതും കേട്ടു. പുരണങ്ങളിൽ പറയുന്നു ഇതൊക്കെ. 😊
@iveyxvr49
@iveyxvr49 День назад
Apo Njan hanuman g ye kandutundallo in gudalur (tamilnadu) I’m a Christian me and my sister has seen hanuman when we wer 8 and 9
@menakandy
@menakandy День назад
@KSOMAN-eu5gf
@KSOMAN-eu5gf 19 часов назад
സാറിൻ്റെ എല്ലാ ബുക്കുകളും എനിക്കുണ്ട്
@swarnakumari5449
@swarnakumari5449 День назад
Pranaam sir
@ChandrikaMA-j3h
@ChandrikaMA-j3h 11 часов назад
അ ങ്ങയുടെ പവിത്രമായ പാദങ്ങളിൽ നമിക്കുന്നു. കാണാൻ അതിയായ ആഗ്രഹം ഉണ്ട്‌. 4ബുക്കുകൾ വായിച്ചിട്ടുണ്ട്. ബാക്കി കൂടി വായി ക്കാൻആധിയാ യാ ആഗ്രഹം ഉണ്ട്‌.. എന്നെങ്കിലും കാണാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു. എന്റ സ്പിരിചൂൽ യാത്ര അങ്ങയുടെ ബുക്ക്‌ വായി ച്ചു തുടങ്ങി യ നാൾ മുതൽ ആണ് തുടങ്ങിയത്. 🙏🙏🙏
@Shathrugnan
@Shathrugnan 7 часов назад
Great 🙏💯👍👍
@dheera9043
@dheera9043 4 часа назад
നമസ്കാരം സർ 🙏
@nitishnair89
@nitishnair89 2 дня назад
Good to see you sir 😊
@neenacv2663
@neenacv2663 День назад
🙏🙏🙏🙏
@ManjimaMadhu-p1w
@ManjimaMadhu-p1w День назад
Waiting for the next episode
@unnikrishnanjayaraman3214
@unnikrishnanjayaraman3214 День назад
🙏🙏🙏❤️❤️❤️....
@sakunthalaphalgunan6939
@sakunthalaphalgunan6939 День назад
Namaskaram Sir❤
@jayasreemadhavan312
@jayasreemadhavan312 День назад
നമസ്കാരം സർ 🙏🙏🙏🙏
@sreelekhar1083
@sreelekhar1083 День назад
Waiting for second part
@deepanair383
@deepanair383 День назад
Second part nu wait cheyyunnu
@udayakumarp1981
@udayakumarp1981 9 часов назад
❤❤❤
@SheejaRamanan-b3b
@SheejaRamanan-b3b 14 часов назад
സാറിന്റെ കൈലാസാനുഭവങ്ങൾ വിവരിക്കുന്നത് ഞ. ങൾ ക്കനുഗ്ര ഹമാണ്.
@KrishnakumarKumar-k8e
@KrishnakumarKumar-k8e 16 часов назад
🙏❤️
@SoumyaAkhil-zm4mr
@SoumyaAkhil-zm4mr День назад
Second part venam
@ushakurup1267
@ushakurup1267 День назад
PRANAM Guruji 🙏
@robinsonkurian2720
@robinsonkurian2720 20 часов назад
കണ്ടിട്ടു കുറേ നാളായല്ലോ Mk😂
@arunnambiar247
@arunnambiar247 День назад
Any book written in English so that I can read and understand.
@smjclubhouse
@smjclubhouse День назад
Yes, please check the link in the description. One of the books is translated to english.
@RajBala-k4j
@RajBala-k4j День назад
🙏🙏🙏🙏🙏🙏
@remachandran4925
@remachandran4925 День назад
നമസ്കാരം സർ
@Dr.MAHESHTN
@Dr.MAHESHTN День назад
❤🎉🙏🙏🙏
@RemaVasu
@RemaVasu День назад
ഈ ഗ്രൂപ്പിൽ സാറിന്റെ പ്രോഗ്രാം പോസ്റ്റ്‌ ചെയ്യണേ. സാറിനെ നേരിട്ട് ഒന്ന് കാണാൻ.
@IKEA16
@IKEA16 2 дня назад
Please like comment share
@sureshmullassery-hh3jp
@sureshmullassery-hh3jp День назад
🕉
@jitheeshps9628
@jitheeshps9628 День назад
❤❤❤😘😘😘😘
@rohininair5005
@rohininair5005 День назад
8:17 🙏🙏
@balaramannair5920
@balaramannair5920 19 часов назад
അങ്ങയെ വണങ്ങുന്നു
@jayarammenon7124
@jayarammenon7124 5 часов назад
ആ ചേച്ചിയും കുട്ടിയും ഇദ്ദേഹത്തിൻ്റെ talk ന് ഇടക്ക് കുറച്ചു disturbance ഉണ്ടാക്കി...avoid ചെയ്യാമായിരുന്നു...
@KSOMAN-eu5gf
@KSOMAN-eu5gf 19 часов назад
🫡🧡🫂
@ulalvp
@ulalvp 5 часов назад
അഘോരിയെ പറ്റി പറയുന്നത് ഞാൻ അംഗീകരിക്കുന്നു. മറ്റു യൂറ്റൂബർമാർ പറയുന്ന ശവഭോഗികൾ അഘോരികളല്ല.
@666-_-_Hanz_
@666-_-_Hanz_ День назад
🤔
@arunprasad8267
@arunprasad8267 День назад
താങ്കൾഅന്തം കമ്മിയോ മ ദ്രസ്സ പൊട്ടനോ ആണെങ്കിൽ മനസ്സിലാകില്ല. നമുക്ക് മനസ്സിലാകാത്ത തൊന്നും ഇല്ലാ എന്നു പറയരുത്.
@ga9008
@ga9008 День назад
Thallu അല്ല..ഇദ്ദേഹത്തിൻ്റെ ബുക്ക് കൾ വായിച്ചു നോക്ക്..നാം അനുഭവിച്ചു അറിയുന്നത് വരെ നമുക്ക് അതൊരു kettu കഥകൾ മാത്രം ആയിരിക്കും.
@666-_-_Hanz_
@666-_-_Hanz_ День назад
@@ga9008 ahh okk
@IKEA16
@IKEA16 День назад
16:13 ആറാം അധ്യായം മുപ്പത്തിനാലാം വാക്യം ഈ വാക്യം ഗീത പ്രസിൻ്റെ ഭഗവദ് ഗീതയിൽ വായിച്ചിട്ട് കൂടി മലയാളം അർഥം ഒരു പൂർണ്ണത ഇല്ലാ എന്ന് തോന്നിപോകുന്നു (എന്താണ് എന്നറിയില്ല പല സംസ്കൃത വക്യങ്ങളുടെയും മലയാളം അർഥം പൂർണ്ണതയില്ലായ്മ തോന്നും എങ്കിലും ഗീത പ്രസിൻറെ ഗീത പോലേ നമുക്ക് റഫർ ചെയ്യാൻ വേറൊരു ഗീത ഇല്ല ഇപ്പൊൾ നിലവിൽ)
@thatwamasi6217
@thatwamasi6217 День назад
Einstien never visited India. I wish he checks his facts
@poraliyogi6813
@poraliyogi6813 День назад
How do u i contact MKR
@smjclubhouse
@smjclubhouse День назад
ramachandran.machingal@gmail.com
@mohandaspkolath6874
@mohandaspkolath6874 День назад
താങ്കളുടെ 4 പുസ്തകങ്ങൾ വായിച്ചു പക്ഷെ പലതും ഓർമ്മയിൽ ഇല്ല' തോന്നിയ ചില കാര്യങ്ങൾ പറയാം. സ്വയം ആത്മപ്രശംസകൾ പലയിടത്തും കണ്ടു. എന്നെ വണങ്ങി. എന്നെ തൊഴുതു 'എന്റെ കാൽതൊട്ടു വണങ്ങി..... തുടങ്ങിയ പലതും ' ഉണ്ടാവാം'' '' എന്നാലും അല്പം അധികമല്ലേ എന്നൊരം തോന്നൽ ഗുപ്തകാശിയിലെ ബ്രാഹ്മണ ബാലനായത് കൊണ്ട് ചുമട് എടുപ്പിച്ചില്ല. ഉന്നതകുലജാതനായ കുട്ടി' അതാരു ഹരിജനായ കുട്ടിയാണെങ്കിൽ എടുപ്പിക്കുമായിരുന്നു എന്ന് ധ്വനി. പ്രൊതി മ. ബേഡി മാൽപ ദുരന്തത്തിൽ മരിച്ചത് തുണിയില്ലാതെ ഓടിയതാണോ 'ക്യാമ്പിൽ ഡാൻസ് ചെയ്ത കാരണമാണോ?എങ്കിൽ അവർ മരിച്ചാൽ പോരെ? നിരപരാധികൾ കൂടെ മരിക്കണോ?എന്തൊരു അന്ധവിശ്വാസം.? എല്ലാത്തിലും എന്തോ ഒരു നിഗൂഢത ചേർത്ത് കൊണ്ടുള്ള അവതരണം. അത് ബോധപൂർവ്വമാണ്. പ്രേം സിംഗ് നോ'ഗി എന്ന ഇടയ ബാലനെ സഹായിച്ചത് നല്ല കാര്യം. പക്ഷെ അവതരണങ്ങളിൽ അതിഭാവുകത്വവും, അമിത ആത്മീയതയും കലർന്നിട്ടുണ്ട്. പിന്നെ ഒരു പേജിൽ തന്നെ ചുരുങ്ങിയത് രണ്ട് ചായ കുടിയും ഉണ്ട്. ഇതൊക്കെയുണ്ടെങ്കിലും ഹിമാലയം എന്ന പർവ്വത ഭൂമിയെപ്പറ്റി സാധാരണക്കാരന് അറിവ് പകരാൻ ഈ പുസ്തകങ്ങൾ വളരെ സഹായകമാണ്. നല്ലൊരു വഴികാട്ടി. പർവ്വതങ്ങളും - പുഴകളും വനങ്ങളും മനസ്സിനെ തരളിതമാക്കും. വായിക്കുമ്പോൾ തന്നെ നേരിൽ കാണാൻ തോന്നും. നല്ല രചനകൾ - താങ്കളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു.
@raveendranpk8658
@raveendranpk8658 День назад
താല്ക്കാലിക ദേവേന്ദ്രനായ നഹുഷൻ, അഗസ്ത്യ ഋഷിയെക്കൊണ്ട് പല്ലക്ക് എടുപ്പിച്ച കഥയുണ്ട് - അക്കാലത്ത് ഹരിജനബാലനില്ല - അഥവാ ഉള്ളവരെല്ലാം ഹരിജനങ്ങളാണ് -ഇദ്ദേഹംവണങ്ങിയ ഒട്ടേറെ മഹാത്മാക്കളുണ്ട് വായിച്ചു. അവരുടെയെല്ലാം ജാതി നോക്കിയാണോവണങ്ങിയിട്ടുണ്ടാകുക - ഒരു കാര്യം പറഞ്ഞാല തു മനസ്സിലാക്കാം - പറയാത്തത് അവനവന്റെ ഉള്ളിൽ നിന്ന് വരുന്നതാണ് -
@vvijayakumar5980
@vvijayakumar5980 День назад
👈 ക്ഷീരം ഉള്ള ഒരു അകിടിൻ ചുവട്ടിലും അന്തംകമ്മി കുത്തിത്തിരുപ്പ് കൊതുകിന് പ്രിയം ചോര തന്നെ!!! കഷ്ടം!!!
@vvijayakumar5980
@vvijayakumar5980 День назад
@mohandaspkolath6874👈 ക്ഷീരം ഉള്ള ഒരു അകിടിൻ ചുവട്ടിലും അന്തംകമ്മി കുത്തിത്തിരുപ്പ് കൊതുകിന് പ്രിയം ചോര തന്നെ!!! കഷ്ടം!!!
@sujanandakumar3638
@sujanandakumar3638 День назад
Adhehathinte 4 pustakangal vayichu.innum manassil oro karyavum pathinju kidakunnu.kailasaparikramanam cheital avarude padam thottu namaskarikum.athanu avar cheitatu.ente nattil ninnunm yathartha parikramanam nadathia oru vyakthiye njan namaskarichitundu.ramachandran siinte padam smarichu namaskarikunnu
@raveendranpk8658
@raveendranpk8658 День назад
@@sujanandakumar3638 2 തവണ കൈലാസത്തിൽ പോയ ആളെ അറിയാം ഒരിയ്ക്കൽ കൈലാസ പരിക്രമണവും ഒരിയ്ക്കൽ മാനസസരപരിക്രമണവും നടത്തിയിട്ടുണ്ട് - പ ഞ്ച കൈലാസവും ദർശനം നടത്തി - അദ്ദേഹം തിരിച്ചു വന്നപ്പോൾ ജ്യേഷ്ഠൻ നമസ്ക്കരിച്ചത് കണ്ടിട്ടുണ്ട് -
@sasirb5449
@sasirb5449 День назад
സർ, പ്രണാമം. Dr പത്രിജി യുടെ മെഡിറ്റേഷൻ തികച്ചും ഫ്രീ ആയി പരിശീലനം ലഭിക്കും. അതു ഫോളോ ചെയ്യുന്നത് ഉചിതം ആയിരിക്കുമോ. ഞാൻ അതിലേക്കുള്ള ശ്രെമത്തിലാണ്..
@gijiljg6260
@gijiljg6260 12 часов назад
Evideyanu pathrijiyude meditation
@IKEA16
@IKEA16 2 дня назад
സെക്കൻ്റ് പാർട്ടിന് ആയി വെയിറ്റ് ചെയ്യുന്നു താങ്ക്സ് ടീം സത്യമേവ ജയതേ
@BPOSITIVEa6054
@BPOSITIVEa6054 День назад
🙏
@PadhaShaala
@PadhaShaala День назад
@travelmemmories2482
@travelmemmories2482 18 часов назад
🙏🙏🙏
@suseelaodayola1401
@suseelaodayola1401 7 часов назад
🙏🏻🙏🏻🙏🏻
@Chithra-i6u
@Chithra-i6u 12 часов назад
🙏
@nobysekhar3059
@nobysekhar3059 19 часов назад
🙏
@shijuvr932
@shijuvr932 День назад
🙏🙏🙏
@mathangikalarikkal9933
@mathangikalarikkal9933 День назад
🙏🙏🙏
@krrajeshkumar4732
@krrajeshkumar4732 2 дня назад
🙏🙏
@RitambharaKV
@RitambharaKV День назад
🙏🙏🙏
@leelamani4292
@leelamani4292 День назад
🙏🙏🙏🙏
@AjithKumar-yv5cx
@AjithKumar-yv5cx 2 дня назад
🙏🙏🙏
@vanajas680
@vanajas680 2 дня назад
🙏🏿
Далее
DIY Pump Solutions
00:18
Просмотров 1,1 млн