മാരുതിയുടെ 4 മോഡലുകൾ 800,gypsy,omni,zen ഇവ അന്നും ഇന്നും യൂത്തിന്റെ ഒപ്പം ആണ് ഇവർക്ക് പ്രായമാകില്ല അത്രയും നല്ലതാണ് നിങ്ങളെയും എന്നെയും ഒക്കെ ഇന്നും കൊതിപ്പിക്കുന്ന മോഡലുകൾ എന്തായാലും ബ്രോ വണ്ടി പൊളിച്ചു 👌❤️
I love kerela pple vlog wen it comes to car modified or offroad. You pple are crazy. But why you guys make vlog in ur own dialogue(nothing personal). Ur state literacy rate is very high compare to other states of India. Please make more vlog in English if Hindi is not flexible for u. Am sure your channel can grow organically within our country too. Love kerela ❤
Bro മൈന്റ്നൻസ് ഒരു 6 മാസത്തിനുള്ളിൽ എത്ര വരും പിന്നെ പാർട്സ് മാരുതി ആയത് കൊണ്ട് ഇപ്പോഴും കിട്ടില്ലേ പെട്രോൾ മൈലേജ് ഏകദേശം എത്ര എടുക്കാൻ ആഗ്രഹം ഉള്ളത് കൊണ്ടും ഓടിക്കാൻ സുഖം ഉള്ള വണ്ടി ആയത്കൊണ്ടും എല്ലാം ചേർത്ത് ഒരു റിപ്ലൈ തരുമോ